അഗ്നിപർവതങ്ങളുടെ നെറുകയിൽ | My Travel Stories, Part 32 | Baiju N Nair

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 174

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn 4 года назад +44

    യാത്ര അനുഭവം കേൾക്കാൻ നല്ല ആഗ്രഹമാണ് അത് ബൈജു ചേട്ടന്റെ അനുഭവം കേട്ടു തുടങ്ങിയപ്പോൾ മുതൽ പിന്തുടരുന്നു.. ആശംസകൾ

  • @arunk8435
    @arunk8435 4 года назад +36

    ഇനി യാത്രകൾ ചെയുമ്പോൾ video ചെയ്യണം. ഇത്രയും മനോഹരമായ കാഴ്ചകൾ വീഡിയോയിലൂടെ കാണാൻ കഴിയാത്തതിൽ സങ്കടമുണ്ട്.

  • @johnynijin
    @johnynijin 4 года назад +15

    യാത്ര വിവരണം അത് സന്തോഷ് ചേട്ടനും, ബൈജു ചേട്ടനും..കേൾക്കുമ്പോൾ തന്നെ ആ യാത്രയിൽ നമ്മളും അറിയാതെ സഞ്ചരിച്ചത് പോലെ..ഇനിയുള്ള യാത്രകളിൽ വീഡിയോ കൂടി ഉൾപ്പെടുത്തണം..അതിമനോഹര അനുഭവങ്ങൾ സമ്മാനിച്ചതിന് ഒരുപാടു നന്ദി, സ്നേഹപൂർവ്വം❤️❤️😘😍

  • @bindukrishnamani575
    @bindukrishnamani575 4 года назад +3

    വല്ലാത്തൊരു അദ്ദേഹം തന്നെ. 🙄 പേടി ആണെങ്കിലും ഇദ്ദേഹത്തെ ഇഷ്ടം ആയി.. എന്ന് പറയാതെ വയ്യ

  • @Albinontheroad
    @Albinontheroad 4 года назад +8

    എന്നും മുടങ്ങാതെ കാണുന്ന ഒരേയൊരു ട്രാവൽ ചാനൽ ❣️❣️ ബൈജു ചേട്ടന്റെ കഥ പറച്ചിൽ കേട്ടിരിക്കാൻ നല്ല രസമാണ്

  • @mohmedmansooor488
    @mohmedmansooor488 4 года назад

    കവാപുത്തിയുടെ കവാടത്തിലെ കാവൽക്കാരായി നിൽക്കുന്ന അഗ്നി പർവ്വത നിരകളുടെ യിടയിലേക്ക് ഞങ്ങളെ എത്തിച്ച ബൈജു ബായിക്ക് ഒരായിരം നന്ദി

  • @shameerthekkan743
    @shameerthekkan743 4 года назад

    ബൈജു ചേട്ടാ നിങ്ങളുടെ അവതരണം എത്രകേട്ടാലും മതിയാകില്ല........!!

  • @ramsudeenabdulmajeed401
    @ramsudeenabdulmajeed401 4 года назад

    കാവാപുത്തിയിലെ സഞ്ചാരിയുടെ സ്വപ്ന ദ്രിശ്യം ,മാനം മുട്ടെയുള്ള പർവ്വതങ്ങൾ, ആവി ഉയരുന്ന മഞ്ഞ തടാകം,
    തഗാത്തയിലേക്കുളള യാത്രാനുഭവങ്ങളും
    എല്ലാം ഉൾക്കൊണ്ടപ്പോൾ കൗതുകവും അതിലുപരി ഉത്ഘണ്ടയും.
    താങ്കൾ കഷ്ടപ്പെട്ടിട്ടാണെങ്കിലും പൊതുജനങ്ങൾക്ക് പുത്തൻ അറിവുകൾ ആണ് സമ്മാനിക്കുന്നത്.
    വളരെ സ്നേഹത്തോടെ സന്തോഷം അറിയിക്കട്ടെ

  • @moncyvaidyanm4516
    @moncyvaidyanm4516 4 года назад +1

    ബൈജു ചേട്ടൻറെ യാത്രാവിവരണം കേട്ടിരിക്കാൻ നല്ല രസമാ

  • @ayvinjoseph5701
    @ayvinjoseph5701 4 года назад +2

    ഇപ്പോൾ എല്ലാ ദിവസവും ബൈജു ചേട്ടന്റെ വിഡിയോക് വേണ്ടി കാത്തിരിക്കുന്നു..... ക്വാറന്റൈൻ കഴിഞ്ഞും എല്ലാ ദിവസവും വീഡിയോ ഇടണം.....

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +2

    വളരെ രസകരമായിരുന്നു . ഒരു Volcano എന്താണ് എന്ന് കണ്ടതുപോലെയുള്ള പ്രതീതി ഉളവാക്കി . Thanks a lot for such an interesting presentation with visuals. Waiting for another travel stories.

  • @vineethmadathil9511
    @vineethmadathil9511 4 года назад +1

    നമ്മൾ കാണാത്ത എത്രയോ കാഴ്ചകൾ☺️☺️☺️

  • @jlar2058
    @jlar2058 4 года назад +1

    ബൈജുചേട്ടാ.. തൃപ്തിയായി 🙏🤩🤩

  • @najeebnajeeb2705
    @najeebnajeeb2705 4 года назад

    പ്രകൃതിയുടെ മനോഹാരിത കാണാൻ വശ്യ സുന്ദരം തന്നെ അതു എവിടെ ആയാലും. ഈ ചിത്രങ്ങൾ അങ്ങനെ തന്നെ വശ്യം ആണ്. അഭിനന്ദനങ്ങൾ. കൂടുതൽ യാത്ര വിവരണങ്ങൾ തുടരട്ടെ എന്നു ആശംസിക്കുന്നു.

  • @abduljaleelpakara6409
    @abduljaleelpakara6409 4 года назад +1

    interesting 👍👌💐💐💐💐❤️❤️❤️

  • @riyask85
    @riyask85 4 года назад +1

    Chetanodulla thanks paranhal theerilla,
    Super 👌🏻

  • @himanairK
    @himanairK 4 года назад +8

    Your big fan from Philippines. Very much true about Manila traffic. Next time when visiting Philippines for any help please do reach out. Taal volcano had recently volcanic activities.

  • @rajanr1077
    @rajanr1077 4 года назад

    ഈ വിവരണം വളരെ ഹൃദിസ്ഥ മായി...... ശരിക്കും ആ volcano നേരിൽ കണ്ട ഒരു അനുഭൂതി ആയി മാറി ബൈജു ചേട്ടാ...... വളരെയധികം നന്ദി.... അടുത്തൊരു വീഡിയോ ക്കായി വെയിറ്റ് ചെയ്യുന്നു.....

  • @ambadykishore8944
    @ambadykishore8944 4 года назад +2

    സിൽക്ക് റൂട്ട് പുസ്തകം വായിക്കുകയും ഈ വിവരണം കേൾക്കുകയും ചെയ്യുമ്പോൾ ഇരട്ടി മധുരം ആണ്....

  • @sakkeermadayil4820
    @sakkeermadayil4820 4 года назад

    വിവരണം അതി മനോഹരം

  • @Ghost66662
    @Ghost66662 4 года назад

    ഇത് കാണുബോൾ ബൈജു ചേട്ടന്റെ ഒപ്പം ഒരു യാത്ര പോവുന്നപോലെ ആണ് 😁😁😁👍👍👍

  • @jabirmattanur3395
    @jabirmattanur3395 4 года назад

    ഇനിയുള്ള യാത്രകളിൽ വീഡിയോ ചെയ്യണം chetta... 🌹

  • @orlandosunnyfernandez3783
    @orlandosunnyfernandez3783 4 года назад +1

    ആ പ്ലിക്.. പ്ലിക് ശബ്ദം 😆👌

  • @bmshamsudeen9114
    @bmshamsudeen9114 2 года назад

    അദ്ദേഹം കൊള്ളാം 😊😊

  • @rajeshpv1965
    @rajeshpv1965 4 года назад

    Very good presentation biju. Keep it up. All the best for your future events...

  • @rajishenoy1352
    @rajishenoy1352 4 года назад

    Today your description is super. Today you are feeling relax mood. Which is shown in your face. Examples also good sureshettan and lalettan. ...first videos. Recently I seen which dialogues same as Santhoshettan. But now you have your own identity. Good.

  • @linetmevin
    @linetmevin 4 года назад

    Volcano k ethra respect kodutha baiju chettan mass😍

  • @shajahanazeez3748
    @shajahanazeez3748 4 года назад +1

    മാസ്സ് അവതരണം 🤩🤩🤩

  • @ksa7010
    @ksa7010 4 года назад +2

    വ്യത്യസ്തമായ കാഴ്ചകൾ കാണാൻ ഈ ബ്ലോഗിലൂടെ കാത്തിരിക്കുന്നു

  • @nas_07
    @nas_07 4 года назад +1

    ബൈജു ചേട്ടന്റെ സഞ്ചാരത്തോടൊപ്പം 😍💚❤️🥰🧞‍♂️

  • @malikdawood3215
    @malikdawood3215 4 года назад +2

    Beautiful... I have been there few years back in both places... It's really worth to explore...

  • @advocateremeshpurushothama6503
    @advocateremeshpurushothama6503 4 года назад +1

    Salute to You

  • @jayakrishnann6690
    @jayakrishnann6690 4 года назад +3

    ബൈജു ചേട്ടാ... Egypt യാത്ര അനുഭവം ഒന്ന് പറയാമമോ?

  • @vargheseb9431
    @vargheseb9431 4 года назад

    History ക്ലാസ് പോലുണ്ടായിരുന്നു. നന്നായിട്ടുണ്ട്. കസേര ഒന്ന് മാറ്റിപ്പിടിക്കണം

  • @leebamathew8292
    @leebamathew8292 4 года назад

    Very informative and educative all ur videos

  • @preethasusanvarghese625
    @preethasusanvarghese625 4 года назад

    Awww, incredible Sir😊

  • @johnsonnj3629
    @johnsonnj3629 4 года назад +1

    🦋🦋🦋🦋

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 года назад

    ഷിംലയിൽ വെച്ച് ഞാൻ ഒരു ഫാമിലിയോടൊപ്പം ഇതു പോലെ ഒരു കുതിര സവാരി ചെയ്തു കടും കുത്തനെ കയറ്റവും ഇറക്കവും അന്നു നന്നായി പേടിച്ചു. ഓപ്പ മുണ്ടായിരുന്ന ചേട്ടനു കാലിനു പരിക്കും പറ്റി. അതോടെ കുതിര സവാരി നിർത്തി.

  • @dineshpallippatmana4728
    @dineshpallippatmana4728 4 года назад

    Very much different

  • @inchikaattilvaasu7401
    @inchikaattilvaasu7401 4 года назад +1

    കുതിരകളിലും ഉണ്ട് കോഴികള്‍ അല്ലേ കേട്ടിട്ട് ചിരിച്ചു പോയി

  • @shadheershadheer3807
    @shadheershadheer3807 4 года назад +1

    കണ്ടു പിടിച്ച് നാളെ വരണെ

  • @rahulrajan7733
    @rahulrajan7733 4 года назад +4

    ബൈജു ചേട്ടാ സൽഹി കേസ് എന്നായി ... കിട്ടിയോ ആളേ .... ബൈജു അണ്ണൻ safe അല്ലേ TSt നടന്നോ ന് പറഞ്ഞില്ലല്ലോ .... '

  • @pediadoc1320
    @pediadoc1320 4 года назад +1

    Interesting topic! :)

  • @vipinjomy2814
    @vipinjomy2814 4 года назад +2

    Good video

  • @smfstravel4744
    @smfstravel4744 4 года назад +1

    👍👍👍

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 4 года назад +16

    എന്താണ് റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നം? അങ്ങേയ്ക്ക് അറിയാവുന്ന വിശദീകരണം നൽകുമോ ?

    • @sreelakshmicv8486
      @sreelakshmicv8486 4 года назад +2

      Enikum ariyan thalparyam unde

    • @bijumpanickerthenkurissi2233
      @bijumpanickerthenkurissi2233 4 года назад +2

      ഒരു നിഷ്പക്ഷമായ ഇതിനെ കുറിച്ച് ഒരു അറിവ് മലയാളത്തിൽ എവിടെയും കേട്ടിട്ടില്ലാ.
      ബൈജു ചേട്ടന് ഇതിനെ കുറിച്ച് നല്ല വിശദീകരണം കഴിയുമെന്ന് തോന്നുന്നു.

    • @travaleshexploration507
      @travaleshexploration507 4 года назад +1

      പ്രതീക്ഷിക്കുന്നു

  • @shamisain9791
    @shamisain9791 4 года назад

    Super informative episode👍

  • @sajanbasherr7529
    @sajanbasherr7529 4 года назад +2

    Was waiting for you

  • @noormuhammad1983
    @noormuhammad1983 4 года назад

    Vavene trolly lle nice aaytund baiju ചേട്ടാ

  • @rahukanna
    @rahukanna 4 года назад

    Love you 💜

  • @rajaniyer6144
    @rajaniyer6144 4 года назад

    Super Dear

  • @sajeevarjunan1371
    @sajeevarjunan1371 4 года назад +1

    👍

  • @bagpalaceblr
    @bagpalaceblr 4 года назад +1

    Sandoshamayi

  • @akhilkarolil
    @akhilkarolil 4 года назад

    Baiju Chettaa
    Bandung thanne ulla veroru volcano und name tanguban perahu still active aanu last year eruption undayirunnu but not serious. athinte crater vare kayaram aduthu vare car ethum. Kawah putih Poole sulpher lake illaaa.

  • @haneefa2070
    @haneefa2070 4 года назад +2

    You laugh me lots & scary on riding & behaviour of horse 😄

  • @travellife206
    @travellife206 4 года назад

    Supper

  • @BerryBake
    @BerryBake 4 года назад

    All your videos are really entertaining.

  • @abdullaaniparambil110
    @abdullaaniparambil110 4 года назад

    Good

  • @MohammadAshifP
    @MohammadAshifP 4 года назад

    Nice experience

  • @amrutheshnv8879
    @amrutheshnv8879 4 года назад +1

    Bali♥️♥️♥️♥️♥️♥️

  • @linuraveendran9955
    @linuraveendran9955 4 года назад

    ബൈജു. ചേട്ടാ. നമസ്കാരം

  • @cinoshkurian7396
    @cinoshkurian7396 4 года назад

    നിങ്ങൾ Trucking ഇഷ്ടപെടുന്ന ഒരാളാണോ ? , നിങ്ങൾ philippines പോകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ ഉറപ്പായും Mount pinatubo volcano സന്ദർശിക്കണം. ഞാൻ 2017 ൽ ആണ് അവിടെ പോയത് , ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു യാത്രയായിരുന്നു

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn 4 года назад +1

    Baiju chetta

  • @muhammedaseemkm6081
    @muhammedaseemkm6081 4 года назад

    waiting for next video...thnks

  • @jayasreemadhavan312
    @jayasreemadhavan312 4 года назад

    Wow beautiful

  • @sudeepsuresh9164
    @sudeepsuresh9164 4 года назад

    i m big fan of u luv from delhi

  • @rajfeomecom
    @rajfeomecom 4 года назад

    Baiju. Good morning. It would be nice if you could smile a bit during your presentation
    Warm regards
    Dr. Raj Menon
    Riyadh

  • @babuimagestudio4234
    @babuimagestudio4234 4 года назад

    Wows

  • @zzz9733
    @zzz9733 4 года назад +1

    കുതിരയെ Asianet fast track ൽ കൊണ്ടു വരണം എന്നാണ് എൻെറ ഒരിത്😀

  • @aneeshxavier3262
    @aneeshxavier3262 4 года назад +1

    അടിപൊളി 😍🤩🥰

  • @traveltalesbyramesh
    @traveltalesbyramesh 4 года назад

    നല്ല യാത്രാ വിവരണം 😍😍

  • @sreenarayanan3148
    @sreenarayanan3148 4 года назад

    Good presentation

  • @nishadhamza3544
    @nishadhamza3544 4 года назад +2

    Bro...നിങ്ങൾക്ക് പണി തന്ന ഡൽഹി ഹെൽത്ത് dept കൊറോണ -19 വെബ്സൈറ്റ് ഹാക് ചെയ്തു .....നിങ്ങളുടെ കൂടോത്രം ഏറ്റു

  • @usamakallan
    @usamakallan 4 года назад

    Eth raajyathinte passport aan ettavum kooduthal visa on arrival aayi sandharshikkaam ennathine pattiyulla videos cheyyaamo

  • @760aslamsha
    @760aslamsha 4 года назад

    Biju chetta, london journey യുടെ ബുക്ക്‌ uae ഇൽ കിട്ടുമോ?

  • @romy2935
    @romy2935 4 года назад

    ഒരോ രാജ്യത്ത് ചിലവ് കുറഞ്ഞ രീതീയിൽ യാത്ര എങ്ങനെ ചെയ്യാം എന്ന് എപ്പിസോഡ് ചെയ്യണം ബൈജു ചേട്ടൻ

  • @Mr.unknown.K
    @Mr.unknown.K 4 года назад

    Mount Pinatubo , Philippines . Must visit

  • @shyamnamboothiris2776
    @shyamnamboothiris2776 4 года назад

    Super mode

  • @kingfisher258
    @kingfisher258 4 года назад

    Bijuetta first time international tourism traveling cash yaganna set akiyatha

  • @mohamedabdulhakeemk4927
    @mohamedabdulhakeemk4927 4 года назад

    ഹായ് ബൈജു സാർ, ഒരു സംശയം ചോദിക്കട്ടെ. US വിസയുള്ളവർക് പല രാജ്യങ്ങളിലും വിസയില്ലാതെ പ്രവേശനം ഉണ്ട് എന്ന് പരഞ്ഞു എന്റെ പാസ്‍പോട്ടിൽ ഉള്ള ഒരു വർഷത്തെ കാലാവധി കഴിഞ്ഞതാണ്. കാലാവധി കഴിഞ്ഞ് US വിസയുള്ളവര്കും ഈ ആനുകൂല്യം കിട്ടുമോ

  • @MyLife-ps6md
    @MyLife-ps6md 4 года назад +1

    കുതിരക്ക് അറിയില്ലല്ലോ മുകളിൽ ഇരിക്കുന്നത് ഒരു പുലി ആണെന്ന് 😊

  • @salimkavintesolotravelerandfoo
    @salimkavintesolotravelerandfoo 4 года назад

    Najn kandittunde goma congyil niyagracongo ennanu name active ane ippozhum 2002 blast ayi avasnam ayi goma city half poyi .RUclips unde two months njan abide undayirunnu

  • @saadhu3240
    @saadhu3240 4 года назад

    Add more photos and videos

  • @Nexusmotors9853
    @Nexusmotors9853 Год назад

    👌🔥👌👌👌

  • @Skreallifestories
    @Skreallifestories 4 года назад +1

    ✌️

  • @iamratheeshkalloor
    @iamratheeshkalloor 4 года назад

    Hai

  • @ske593
    @ske593 4 года назад +1

    Vedieo ആയിരുന്നു കുറച്ചുകൂടി നല്ലത്

  • @dr.mohammedhuzair8797
    @dr.mohammedhuzair8797 4 года назад

    Njan Philippines makatiyil anu Ini varumbol vilikkooo

  • @shihabudeenshihab3962
    @shihabudeenshihab3962 4 года назад +2

    സൾഫർ അല്ലേ?

  • @shibukhan5381
    @shibukhan5381 4 года назад +1

    ഹായ് ബൈജു ചേട്ടാ സുഖമാണോ 🙏👍🌹😷

  • @renjurnairrrn5121
    @renjurnairrrn5121 4 года назад

    👍👍👍♥️♥️♥️

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад

    i wish to see a volcano!!!!!!!!!!!

  • @shahilk3890
    @shahilk3890 4 года назад

    East kalimantan now capital of indonesia

  • @noufalmoozhiyil708
    @noufalmoozhiyil708 4 года назад +2

    അദ്ദേഹം, അതിഥി, വാവാ സുരേഷ് 🤣

  • @sivadask5456
    @sivadask5456 4 года назад

    Pls add more videos if available

  • @AnilKumar-qz8hg
    @AnilKumar-qz8hg 4 года назад +1

    Habeebi🥰🥰

  • @athularikkulam9201
    @athularikkulam9201 2 года назад

    ❤❤❤❤❤❤❤

  • @sadiqali6423
    @sadiqali6423 4 года назад +1

    👌🏻👌🏻🌹

  • @SAINUDHEENPADNE
    @SAINUDHEENPADNE 4 года назад

    Bijou sir mamaskaram

  • @riyask85
    @riyask85 4 года назад

    👌🏻👌🏻👌🏻👌🏻👌🏻💐💐💐💐