മേഘമലയിൽ ആന ഓടിച്ചപ്പോൾ Meghamala Elephant Attack And High Wavy Mountains

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 295

  • @jithinhridayaragam
    @jithinhridayaragam  2 года назад +10

    നീരാർ --- ruclips.net/video/enxb2JaT09U/видео.html

  • @ajimontrap3277
    @ajimontrap3277 2 года назад +12

    ഇതൊക്കെയാണ് വീഡിയോ👍👍👍♥️♥️♥️♥️♥️♥️♥️.. മനോഹരം ❤️❤️❤️അങ്ങേയറ്റം 😍😍😍👍👍❤️❤️

  • @christiblemthomas4493
    @christiblemthomas4493 2 года назад +5

    മാഷേ കലക്കി കേട്ടോ 👍👍👍👍👍. 🐘🐘നമുക്ക് വെറും പുല്ലാ അല്ലേ 💪🏻💪🏻💪🏻💪🏻.

  • @sindhu106
    @sindhu106 2 года назад +22

    ഞങ്ങളെല്ലാവരും ആകാംഷയോടെ കാത്തിരുന്ന വീഡിയോ. ആരെയും നിരാശപ്പെടുത്തിയില്ല. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.good effort jithin 👍🏻.തുടക്കം ചിരിയോടെ ആണ് കണ്ടുതുടങ്ങിയത് തേയില തോട്ടത്തിന്റെ ഇടയിലൂടെ നടന്നു പോകുന്ന ആനയെ കണ്ടപ്പോൾ ഉള്ള സന്തോഷം പിന്നെ അതെങ്ങോട്ടാ വരുന്നതെന്ന് ഓർത്തുള്ള വെപ്രാളം കണ്ടപ്പോൾ ചിരി വന്നുപോയി. 😁ഗേറ്റ് ഒക്കെ ഒടച്ചു, ഞങ്ങളുടെ ഫ്രണ്ട് ആണ്😄 ആ ചേച്ചി നല്ലൊരു പാവം ചേച്ചി.🥰 നമ്മുടെ നാട്ടിൽ കൊയ്ത്തു കഴിയുമ്പോൾ താറാവിനെ പാടങ്ങളിൽ കൊണ്ടുവരുന്നത് പോലുണ്ട് അവിടെ ആടിനെ കൊണ്ടു വരുന്നത്.വഴിയിൽ കണ്ടുമുട്ടിയ സുഹൃത്ത് നല്ല വിനയമുള്ള പോലീസുകാരൻ. 🥰മേഘമലയിലെ മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു....

  • @rajesh...m5228
    @rajesh...m5228 2 года назад +11

    ജിതിൻ ചേട്ടന് നല്ല ധൈര്യം ആണല്ലോ. ആന വന്നപ്പോ മനസിലായി. 😀😀😀♥️♥️

    • @jithinhridayaragam
      @jithinhridayaragam  2 года назад +3

      😂😂😂😂😂
      ആന കുത്താൻ വരുമ്പോഴാ... ഹൃദയരാഗം... 😂

    • @princeprakash3155
      @princeprakash3155 2 года назад +1

      @@jithinhridayaragam athu kalakki😅

    • @georgejoseph7755
      @georgejoseph7755 Год назад

      ,

  • @ancybiju4481
    @ancybiju4481 2 года назад +6

    വിഡിയോ super സുഭാഷ് സർ super. ആന യെ കണ്ടപ്പോൾ ബ്രൊ ഡ്രൈവിംഗ് മറന്നപോലെ ഞങ്ങൾക്ക് ഫീൽ ചെയ്തു. 😄ആന nara വരാതിരുന്നത് bhakyam. ആനയ്ക്ക് മനസിലായി ഇതു ഹൃദയരാഗം ആണ് എന്ന്... അതാ വഴി തിരിഞ്ഞു പോയത്.... ഏതായാലും ഒന്നും പറയാനില്ല ഒരു പാടിഷ്ടം 🥰🥰🥰

    • @jithinhridayaragam
      @jithinhridayaragam  2 года назад

      😂😂😂😂
      ആനേടെ ഭാഗ്യം...
      ആയുസിന്റെ ബലം (ആനേടെ)

    • @ancybiju4481
      @ancybiju4481 2 года назад +1

      @@jithinhridayaragam സമ്മതിച്ചിരിക്കുന്നു... ഒരു ആന നേരെ വന്നപ്പോൾ ആണ് ബ്രോയുടെ ശക്തിയും ക്യാമറ കാണിച്ചു ആനയെ പേടിപ്പിക്കാനുള്ള കഴിവും ഞങ്ങൾ മനസിലാക്കിത് 💪💪🙏😄😄😄

  • @dasankumaran2655
    @dasankumaran2655 2 года назад +3

    തമിഴ്നാട്ടിൽ കൂടിയുള്ള യാത്ര എന്നും ഹൃദയഹാറിയാണ്. Hridayaragam ത്തിൽ കണ്ടപ്പോൾ കൂടുതൽ ഹൃദ്യമായി.
    സൂപ്പർ. ആന ഗേറ്റ് പൊളിക്കുന്നത് കാണാൻ പറ്റിയില്ല.
    👏👏👏 ♥️

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ആന ഇടത്തോട്ട് തിരിഞ്ഞാലോ എന്നോർത്ത് പേടിച്ചു പോയി 😂

  • @latheeshgopi4129
    @latheeshgopi4129 2 года назад +1

    Jithin chettan mankulathum ninnum Anakulathu poittille... ? Avide poyal Thottu aduthu 🐘Anaye nerittu kanam

    • @jithinhridayaragam
      @jithinhridayaragam  2 года назад

      26 ആനെ ഞാൻ എണ്ണിട്ടുണ്ട് അവിടെ 🥰

  • @SabuPGI
    @SabuPGI 2 года назад +6

    ആനയെ വരെ ക്യാമറ കാണിച്ചു പേടിപ്പിച് വഴി തിരിച്ചു വിട്ട ഭയങ്കരാ 👏👏
    നമുക്ക് ഒരുപാട് ഡ്രോൺ കൂടി സംഘടിപ്പിക്കേണ്ടേ സഹോ.?
    അതുംകൂടി ആയാൽ വേറെ ലെവൽ ആവും

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഡ്രോൺ പരിഗണിക്കാം സഹോ... നിലവിൽ ചാനൽ നഷ്ടത്തിലാണ്😂

  • @bhadranks5719
    @bhadranks5719 2 года назад +13

    ജിതിൻ ഭാഗ്യവാനാണ്. ഇത്ര മനോഹരമായ സ്ഥലങ്ങൾ നേരിൽ കാണാൻ സാധിക്കുന്നു.

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      അതെ. ഞാനും വിചാരിക്കാറുണ്ട് അങ്ങനെ 🥰

    • @babydominic5775
      @babydominic5775 Год назад

    • @SureshKumar-xe1bh
      @SureshKumar-xe1bh 11 месяцев назад

      ഞങ്ങളെ കാണിക്കാനും കഴിയുന്നു.
      Nemmara സുരേഷ്

  • @bijumaya8998
    @bijumaya8998 2 года назад +3

    അടിപൊളി ജിതിൻചേട്ട സൂപ്പർ

  • @subeeshkrishna3412
    @subeeshkrishna3412 2 года назад +3

    ഹൃദയത്തിൽ തട്ടിയ ഹൃദയരാഗത്തിലെ BGM😘
    💕💕💕💕💕💕💕💕💕

  • @moneymagic-x9r
    @moneymagic-x9r 2 года назад +2

    Shabari the traveler മുമ്പ് ചെയ്തിട്ടുണ്ട്.
    അടിപൊളി

  • @ratheeshr6858
    @ratheeshr6858 2 года назад +3

    Spr chetto poli poli video kiduve chetto verreitty 😍👍😍 jithin chetto view spr polichuuu 👍 chetto👍😍

  • @geethajohnson5483
    @geethajohnson5483 2 года назад +3

    വളരെ മനോഹരമായ ഒരു വീഡിയോ ചെയ്ത അനിയൻകുട്ടന് ഒരുപാട് നന്ദി

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🥰. 🌹
      🌹ഗീത ചേച്ചീ... ♥️

  • @sindhusuresh7566
    @sindhusuresh7566 2 года назад +3

    നല്ല വീഡിയോ ആയിരുന്നു സൂപ്പർ 😍😍👍👌

  • @simibinu2318
    @simibinu2318 2 года назад +2

    അടിപൊളി sr നല്ല വീഡിയോ എന്ത് ഭംഗി ആണ് ഈ സ്ഥലം ഒക്കെ കാണാൻ. വളരെ നന്ദി

  • @sulekhagopi3657
    @sulekhagopi3657 2 года назад +21

    ആന ഫ്രണ്ട് ആണെന്ന് പറഞ്ഞ ആ ചേച്ചിയുടെ മുടി കാണാൻ എന്ത് ഭംഗിയാ 😍നല്ല ഒരു ചേച്ചി😍 പിന്നെ ആ പോലീസ് ഓഫീസറും 👍നല്ല മനുഷ്യർ 👍

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +2

    ഇന്ന് ആകെ മൊത്തം 5 കമന്റ് എഴുതി.
    ആദ്യം ഇട്ട മൂന്ന് കമന്റുകൾ അപ്രത്യക്ഷമായി.
    1 കമന്റ്
    വീഡിയോ സൂപ്പർ
    വളരെ മനോഹരമായ ഒപ്പിയെടുത്തു.
    2 ചിന്നമന്നൂരിൽ നിന്നും തിരഞ്ഞു വന്ന സ്ഥലം തെൻപഴനി.
    3 ,ദേശീയപാത 183 (പഴയ ദേശീയപാത 220) തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ തുടങ്ങി അഞ്ചാലുംമൂട്, കുണ്ടറ, ചിറ്റുമല, ഭരണിക്കാവ്, താമരക്കുളം, ചാരുംമൂട്, കൊല്ലക്കടവ്‌, പെണ്ണുക്കര, ചെങ്ങന്നൂർ, കോട്ടയം, പാമ്പാടി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, കുമളി എന്നീ സ്ഥലങ്ങളെയും തമിഴ്‌നാട്ടിലെ തേനിയുമായി ബന്ധിപ്പിക്കുന്നു.
    എന്റെ ഇത്രയും കമന്റുകൾ ഇപ്പം കാണുന്നില്ല.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      എന്റെ പൊന്നോ 😱 നിങ്ങളെ സമ്മതിച്ചിരിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
      🌹🌹🌹🌹🌹🌹

  • @arunpj8765
    @arunpj8765 2 года назад +3

    പൊളി മച്ചാനെ. ഇനിയും പോരട്ടെ പാർട്ട് 2.3. 😍😍❤❤👍

  • @sujishamukesh7315
    @sujishamukesh7315 2 года назад +2

    Aana roadil kayariyappol video edukkannu polum marannu vandikayariyathu polichuttaaa

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      സത്യം 😂😂😂. അവിടെ നിന്നവരെല്ലാം ഓടി... എന്റെ വണ്ടി സംരക്ഷിക്കേണ്ടത് ഞാനല്ലേ 😂😂😂

  • @aswathyravindrannair2097
    @aswathyravindrannair2097 2 года назад +2

    ആനയുടെ വരവ് ഞെട്ടിച്ചു കളഞ്ഞു 😊😊...... മേഘമല കാഴ്ചകൾ തുടരട്ടെ.....

  • @PNPTechTips
    @PNPTechTips 2 года назад

    which type of camera & Mic for using.

  • @dasappannair1152
    @dasappannair1152 2 года назад +5

    Sirji, Beautiful scenery which was presented by you nicely. Congratulations and thanks

  • @parameswarannair9155
    @parameswarannair9155 5 месяцев назад

    Hello bro, avide Stay options endengilum undo - meghamala

  • @manilams259
    @manilams259 2 года назад +1

    Gambheeram ennalla athigambheeramaaya kaazhchakal.subash sir🙏🏼🦋🌹🦋🌹

  • @devatheerthgs7630
    @devatheerthgs7630 2 года назад +2

    Wah wah into music ❤️❤️pinne video poli aanu tto

  • @VijisMediaByVijith
    @VijisMediaByVijith 2 года назад +1

    വീഡിയോ സൂപ്പർ 👍

  • @dmcjr.-dreamsmediacreation4180
    @dmcjr.-dreamsmediacreation4180 2 года назад +1

    Music kidu aanuatto...🥰🥰

  • @rajeevor7003
    @rajeevor7003 2 года назад +2

    ജിതിൻ ചേട്ടാ സൂപ്പർ 👌👌👌

  • @ksrtckl15
    @ksrtckl15 2 года назад +1

    ജിതിൻ താങ്കളുടെ രണ്ടു വീഡിയോസും കണ്ടു ഗംഭീരം താങ്കൾ ഇത്രയും ദിവസം പല വീഡിയോകളിൽ ആയി കാണിച്ചുതന്ന സ്ഥലങ്ങൾ ഒറ്റ ഫ്രെയിമിൽ കിട്ടിയതുപോലെ ഈ വിഡിയോയിൽ നെഗറ്റീവ് ഒന്നും തന്നെ പറയാനില്ല സ്വന്തമായി വാഹനങ്ങൾ ഉള്ളവർക്ക് തീർച്ചയായും പോയി കാണാൻ പറ്റിയ സ്ഥലം പക്ഷേ ഇത്രയും നല്ല ഒരു വീഡിയോ കണ്ടിട്ട് സ്വന്തമായി വണ്ടി ഇല്ലാത്തവരും ഇവിടെ പോകാൻ ആഗ്രഹിക്കും ഒരു വീഡിയോയിൽ ഒരു സ്ഥലത്തെ പറ്റി പറയുമ്പോൾ ഇൻഫർമേഷൻന്റെ കാര്യത്തിൽ അടി പടലം അരിച്ചെടുത്ത് ആണ് അവിടെനിന്നും നിങ്ങൾ മടങ്ങാറ് എന്നിട്ടും ഇൻഫർമേഷൻ തീർന്നില്ലെങ്കിൽ മറ്റൊരു വീഡിയോയും നിങ്ങൾ ചെയ്യാറുണ്ട് അതു കൊണ്ട് ആണ് ചോദിക്കുന്നത് അവിടെ പോയി വരാൻ ബസിൽ പറ്റുമോ കേരളത്തിലാണെങ്കിൽ ksrtc യുടെ ബസ് ടൈം എല്ലം അറിയാം ബട്ട്‌ ഇത് തമിഴ് നാട് അല്ലെ അതു കൊണ്ട് ആണ് ചോദിച്ചത് വീഡിയോ അത്രയും സൂപ്പർ ആയിട്ടുണ്ട് 😌

    • @jithinhridayaragam
      @jithinhridayaragam  2 года назад

      Bus serivce ഉണ്ട്. പക്ഷെ തീരെ കുറവാണ്. കമ്പത്തു നിന്നും bus കിട്ടും. ക്ഷമിക്കണം ടൈം അറിയില്ല.
      ഒരുപാട് നന്ദി കൂട്ടുകാരാ 🥰

  • @sarithamanesh1265
    @sarithamanesh1265 2 года назад +1

    Nett തീർന്ന കാരണം വീഡീയോ കാണാൻ പറ്റിയില്ല ഇപ്പോൾ എല്ലാം ഒന്നിച്ചു കാണുവാ എല്ലാം സൂപ്പർ

    • @jithinhridayaragam
      @jithinhridayaragam  2 года назад

      മറന്നില്ലല്ലോ 🥰 അതുമതി ♥️

  • @little_santho
    @little_santho 2 года назад +3

    Chettante 300am video kanan wait cheyyunnu💙
    A wonderful journey ❤️

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      ഉയ്യോ 😱 300 ഒക്കെ ആകാറായോ

    • @little_santho
      @little_santho 2 года назад +1

      @@jithinhridayaragam next video 300 anu😍💙

  • @rahulpk662
    @rahulpk662 2 года назад +1

    Bro ithu pole nalla videos cheythal channel reach aakum.thankalude avatharanam valare different aanu so nalla videos cheythal nalloru channel aakki maattan kazhiyum

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഒരുപാട് നന്ദി രാഹുൽ കൂട്ടുകാരാ 🥰🥰🥰

  • @ChengayisVlogs
    @ChengayisVlogs Год назад +1

    ഒരു വർഷത്തിന് ശേഷം വീഡിയോ കണ്ടപ്പോഴും പണ്ട് കണ്ട അതെ ഫീൽ... 😍

  • @AgarthaRajeshvlog
    @AgarthaRajeshvlog 2 года назад +4

    അടുത്ത part ന് ആയി കാത്തിരിക്കുന്നു👍

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰
      രണ്ടാം ഭാഗം അത്ര പോരാ 😄😄😄😂

  • @kirankrishnan5081
    @kirankrishnan5081 2 года назад +1

    ആനയെ നേരിട്ട് കണ്ടപോലെ 👌👌അടിപൊളി കാഴ്ചകൾ ❤️

  • @sulabhasulu8927
    @sulabhasulu8927 2 года назад +1

    Supper location jithin

  • @abyjacob9057
    @abyjacob9057 2 года назад +2

    Video quailty ഒത്തിരി improve ആയിട്ടുണ്ട്. Good

  • @harisih
    @harisih 2 года назад +4

    ഒരു സ്‌ഥിരം പ്രേക്ഷകൻ 💪

  • @sree4103
    @sree4103 2 года назад +3

    Super jithin broi❤❤

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      Hi ശ്രീ... കാണാനില്ലല്ലോ 🥰

    • @sree4103
      @sree4103 2 года назад

      @@jithinhridayaragamkurachu thirakkayi poyi bro..

  • @vidyava3372
    @vidyava3372 2 года назад +4

    മേഘമലയ്ക്കു മുൻപുള്ള കാഴ്ചകൾ ഇതാണെങ്കിൽ അവിടത്തെ കാഴ്ചകൾ ഇതിലും മനോഹരമായിരിക്കില്ലേ!കാത്തിരിക്കുന്നു

  • @wilsonvarghese2540
    @wilsonvarghese2540 2 года назад +2

    മനോഹരം... സൂപ്പർ കാഴ്ചകൾ 😍😍

  • @merinpeter4728
    @merinpeter4728 2 года назад +1

    നല്ല ഒരു തമിഴ്നാട് വീഡിയോ പൊളിച്ചൂട്ടോ 😂😂😂

  • @RIISCHANEL
    @RIISCHANEL 2 года назад +1

    Nyimak Aktivitasnya SeEkor Gajah Yang Sangat Besar Berjalan..

  • @yaxclub
    @yaxclub 2 года назад +1

    ella video um onninoninu mecham love u bro❤

  • @navinsdancemagic
    @navinsdancemagic 10 месяцев назад

    ജിതിൻ ബ്രോ ഇപ്പോ കേരളത്തിൽ വന്നേനെ ആനയുടെ വരവ് കണ്ട് 😂ഇ തെന്തായാലും ശരിക്കും ഞെട്ടിച്ചു ☹️ആ ഭാഗം ഫുൾ വനം ആണോ? വീഡിയോ എന്തായാലും അടിപൊളി ❤️

  • @christiblemthomas4493
    @christiblemthomas4493 2 года назад +5

    ഇത് തീർന്നത് അറിഞ്ഞില്ല.... So....... അടുത്ത വീഡിയോ പെട്ടെന്ന് വേണേ 🐒ഞാൻ വെയ്റ്റിംഗ് ആണേ 😄😄😄

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഒരുപാട് ആയല്ലോ കണ്ടിട്ട്😄😄🥰🥰

    • @christiblemthomas4493
      @christiblemthomas4493 2 года назад +2

      @@jithinhridayaragam busy ആണ് മാഷേ, തിരക്കിന്റെ ഇടയിൽ ചിലപ്പോൾ 2days ഒക്കെ കഴിഞ്ഞ് കണ്ടിട്ടുണ്ട്. എന്നാലും മുടങ്ങാറില്ല..... 👍... അടിക്കും

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @alichenmuttathukara5242
    @alichenmuttathukara5242 2 года назад +1

    വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു

  • @mariabijo7979
    @mariabijo7979 2 года назад +2

    Entha ithu po avidunnu

  • @shyjithdan3951
    @shyjithdan3951 Год назад +1

    നല്ല വീഡിയോ..ഒരുപാട് ഇഷ്ടപ്പെട്ടു മേഖമല..പിന്നെ ഒരു കാര്യം ഞങ്ങളുടെ നാട്ടിലെ രജിസ്ട്രേഷൻ ആണലോ കാർ ഇന്..... KL01....

  • @thomasjoseph7624
    @thomasjoseph7624 2 года назад +2

    വളരെ നന്നായി ഇരിക്കുന്നു

  • @tomypc8122
    @tomypc8122 2 года назад +8

    ആ തമിഴ് ഇഷ്ടമായി. അപ്പടി, ഇപ്പടി, എപ്പടി മൊത്തം അടി.👍

  • @naveenkumarakom7473
    @naveenkumarakom7473 2 года назад +2

    Enjoying all your videos...💕

  • @sanudivakaran5194
    @sanudivakaran5194 2 года назад +1

    നന്നായിരുന്നു ചേട്ടാ, മേഘത്തെ തൊടുന്ന അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു 👍👍👍👏

  • @HarisKattumpurath
    @HarisKattumpurath 2 года назад +1

    മനോഹരം, നല്ല അവതരണം

  • @jubileeprema1168
    @jubileeprema1168 2 года назад +2

    ജിതിൻ ട്രിച്ചി യിൽ പോയാൽ മല ക്കോട്ട സമയപുരംടെമ്പിൾ ശ്രീരംഗം കോവിൽ തിരുവാണേയ് കാവ് കാവേരി നദിയിൽ ഉള്ള കല്ലണ ഡാം എല്ലാം 10കിലോമീറ്റർ ഉള്ളിൽ തന്നെ കിട്ടും

    • @jithinhridayaragam
      @jithinhridayaragam  2 года назад

      കല്ലണ ഡാം ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. ഡിണ്ടിഗൽ മലക്കോട്ട യും പോയിട്ടുണ്ട്
      🌹PJ

  • @Sibivalara
    @Sibivalara 2 года назад +1

    അടിപൊളി

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +3

    Super video 👌
    2021 ഫെബ്രുവരി 9-ന് തമിഴ്‌നാട് സർക്കാർ ശ്രീവില്ലിപുത്തൂരും മേഘമലയിലെ പശ്ചിമഘട്ടവും കടുവാ സങ്കേതങ്ങളായി പ്രഖ്യാപിച്ചു .ആനമലൈ കടുവാ സങ്കേതത്തിന്റെയും പെരിയാർ കടുവാ സങ്കേതത്തിന്റെയും തുടർച്ചയാണ് ശ്രീവില്ലിപുത്തൂർ മേഘമല ടൈഗർ റിസർവ്. ഇതിന്റെ വിപുലീകരണമാണ് കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതം . ശ്രീവില്ലിപുത്തൂർ വന്യജീവി സങ്കേതം ഈ പുതിയ കടുവാ സങ്കേതവുമായി ലയിപ്പിച്ചു.
    മേഘമലൈ വനമേഖല സംരക്ഷിതമാണ്, വനത്തോട് ചേർന്നുള്ള സസ്യജാലങ്ങൾ ഉയർന്നതാണ്. ഇത് ഭാവിയിൽ ഇവിടെ നിന്ന് വൈഗൈ നദിയിലേക്ക് വരുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കാനും അത് മൂലം ജലവിതരണം വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നു.

  • @santhoshneelima7946
    @santhoshneelima7946 2 года назад +1

    വീഡിയോ മനോഹരം 👍🏻👍🏻❤❤

  • @anoopas818
    @anoopas818 2 года назад +2

    ❤️❤️ sorry 3 minute late ayyyi poyi

  • @Travelwithmoonbird
    @Travelwithmoonbird 2 года назад +3

    Chetta next part udane idanne 🥰🥰🥰

    • @jithinhridayaragam
      @jithinhridayaragam  2 года назад

      രണ്ടാം ഭാഗം അത്ര പോരാ 😂😂😂

  • @sarathkarthikeyan6482
    @sarathkarthikeyan6482 2 года назад +1

    Chetta supper

  • @marysusai407
    @marysusai407 11 месяцев назад

    Nalla kannine kulirmaulla kazchakal ❤

  • @bineeshprasanth5159
    @bineeshprasanth5159 2 года назад +2

    Video romba nalla irruku brotherrrr

  • @jishavijayan1696
    @jishavijayan1696 2 года назад +2

    സൂപ്പർ സൂപ്പർ 👍👍❤

  • @arulkumar9615
    @arulkumar9615 2 года назад +1

    Kollam .to theni..alla

  • @ksrtckl15
    @ksrtckl15 2 года назад +1

    Skip അടിക്കാതെ കണ്ട വീഡിയോ 👍🏼😍

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs 2 года назад +2

    സൂപ്പർ ❤️❤️❤️❤️

  • @muthiahchandrasekar1756
    @muthiahchandrasekar1756 2 года назад +1

    Bro super

  • @AbhijithM3355
    @AbhijithM3355 2 года назад +3

    Powilllll😍😍😍🤩🤩🤩🤩

  • @lalygeorge2930
    @lalygeorge2930 2 года назад +1

    God bless you githin and family oru ammachi

  • @vivek.v6332
    @vivek.v6332 2 года назад +1

    അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
    ഞങ്ങളുടെ നാട്ടിൽ വരുമോ ഇപ്പോൾ ഇവിടെ ഉത്സവങ്ങൾ ആണ്

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അയ്യോ... അടുത്ത ഉത്സവത്തിന് വരാമേ 🥰

  • @bijogmathew4189
    @bijogmathew4189 2 года назад +1

    meghamala food kittumoo

  • @jobymathew7677
    @jobymathew7677 2 года назад +2

    ഒരു മാസം മുൻപ് പോയപ്പോൾ താഴെ നല്ല വെയിലും മുകളിൽ ചെന്നതും നൂല് മഴയും കോടയും.. അതുപോലെ ആ ആട് മേയ്ക്കുന്നവർ അവിടുള്ളവർ തന്നെയാണ്, വിളവെടുപ്പ് കഴിഞ്ഞ വയലുകളിലെല്ലാം ആടുകളെ കാണാം,സ്ഥലം ഉടമസ്ഥർ ഇവർക്ക് പൈസ കൊടുക്കും,,കാരണം ആട്ടിൻ കാഷ്ടം നല്ലപോലെ വയലിൽ വീണു കിട്ടും... അവിടെ കണ്ട ആ വലിയ കുട്ടകൾക്ക്‌ അകത്താണ് രാത്രി ആടുകൾ കിടക്കുന്നത്... ആടുകൾക്ക് കണ്ണു കിട്ടാതിരിക്കാണ് ഫോട്ടോ എടുപ്പിക്കാത്തത്..

    • @jithinhridayaragam
      @jithinhridayaragam  2 года назад

      എന്തിനാണ് ആ കുട്ടകളിൽ ആടിനെ കിടത്തുന്നെ?

    • @jobymathew7677
      @jobymathew7677 2 года назад

      ആട്ടിൻ കൂടിന് പകരം..
      ആടുകളെ
      കുട്ട കൊണ്ട് മൂടിയിടും അല്ലെങ്കിൽ രാത്രി കുറുക്കനും, നായ്ക്കളും മറ്റും ആടുകളെ ആക്രമിക്കും

  • @ranjumathews4987
    @ranjumathews4987 2 года назад +1

    മേഘമാലയിലേക്കു പോകാൻ RTPCR ആവശ്യമുണ്ടോ . എന്തൊക്കെ ഡോക്യൂമെന്റ്‌സ് വേണം

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഒന്നും വേണ്ട. Mask പോലും 😄

  • @ullasp8737
    @ullasp8737 2 года назад

    സൂപ്പർ ചേട്ടാ

  • @lyssajaison8520
    @lyssajaison8520 Месяц назад +1

    ❤❤❤❤ മേഘമല

  • @mohanchandhu1228
    @mohanchandhu1228 2 года назад +1

    അണ്ണാ കൊള്ളാം...

  • @NisarEt
    @NisarEt 2 года назад +2

    Waiting for next part

  • @suraj-vlog-619
    @suraj-vlog-619 Год назад +1

    Nice 😎😎

  • @sarithamanesh1265
    @sarithamanesh1265 2 года назад +1

    മ്യൂസിക്ക് സൂപ്പർ

  • @princeprakash3155
    @princeprakash3155 2 года назад +3

    ഹൃദയരാഗം ❤️

  • @arulkumar9615
    @arulkumar9615 2 года назад +1

    Kottarakkara to dindigal

  • @suseelajacob4041
    @suseelajacob4041 Год назад

    Beautiful 👌

  • @BobbysGallery
    @BobbysGallery 2 года назад

    Super Bro.

  • @sajith.msajithmohanan2046
    @sajith.msajithmohanan2046 2 года назад +2

    കമ്പം, ചിന്നമന്നൂർ ഏരിയ സീ ലെവൽ അല്ല ബ്രോ,400 മീറ്റർ above ആണ് ബ്രോ. Q

  • @hakeemhubzinna8691
    @hakeemhubzinna8691 2 года назад +1

    Super 👌

  • @rufaid4228
    @rufaid4228 2 года назад +1

    Waiting for 2nd 😌

  • @visalsasi1912
    @visalsasi1912 2 года назад +1

    Super👌👍🤝

  • @ajiths114
    @ajiths114 2 года назад +3

    🌹🌹🌹👌

  • @arunn.s6800
    @arunn.s6800 2 года назад +1

    ഇത് എവിടയാണ് ആനയെകണ്ടത് മേഘമാലയിലാണോ

  • @sajijoseph2036
    @sajijoseph2036 2 года назад +2

    പൊളി 💞
    💞💞

  • @sherin6324
    @sherin6324 2 года назад +1

    കിടിലൻ 👍

  • @mmhjjujkjdrtjjj
    @mmhjjujkjdrtjjj 2 года назад +1

    ചേട്ടന്റെ വീട് കുമിളി ആണോ?

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഉപ്പുതറ

    • @mmhjjujkjdrtjjj
      @mmhjjujkjdrtjjj 2 года назад +1

      @@jithinhridayaragam ഉപ്പുതറ കട്ടപ്പന നെടുംകണ്ടം റൂട്ട് അല്ലേ

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അല്ല. കട്ടപ്പന -എലപ്പാറ / കുട്ടിക്കാനം / വാഗമൺ റൂട്ട്. 20km from കട്ടപ്പന

  • @Esa294
    @Esa294 2 года назад

    മുദാലാളി വയനാട് undoo

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +4

    വൈഗൈ നദിയുടെ ഉത്ഭവം മേഘമലൈയിൽ നിന്നാണെന്ന് ആരാണ് പറഞ്ഞത്.
    ഇതിന്റെ ഉത്ഭവം വർഷനാട് മലയിൽ നിന്നാണ്. ഇതിന്റെ നീളം 258.7 കിലോമീറ്ററാണ്. ഈ നദി തേനി ദിണ്ഡിക്കൽ മധുരൈ ശിവഗംഗ രാമനാഥപുരം എന്നീ ജില്ലകളിലൂടെ ഒഴുകി
    രാമനാഥപുരം ജില്ലയിലെ പാമ്പൻ പാലത്തിന് സമീപമുള്ള ഉച്ചിപ്പുള്ളിക്ക് സമീപം പാക്ക് ഉൾക്കടലിൽ ലയിക്കുന്നു .

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      ഞാൻ വായിച്ചറിഞ്ഞത് വർഷനാട് മലനിരകളുടെ ഭാഗം തന്നെയാണ് മേഘമല എന്നാണ്. തമിഴ്നാട് സർക്കാർ സൈറ്റുകളിൽ പോലും അത്തരത്തിൽ കണ്ടിരുന്നു

    • @jobymathew7677
      @jobymathew7677 2 года назад +1

      @@jithinhridayaragam ഉച്ചാരണം വരശ്നാട് എന്നാണ്

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 года назад +1

      @@jobymathew7677 வருசநாடு അല്ല வருஷநாடு വരുഷനാട് ഞാൻ എളുപ്പത്തിൽ വർഷനാട് എന്ന് പറയുന്നു.
      ഈ നാടിനെപറ്റിയോ, തമിഴ്നാടിനെപറ്റിയോ എന്തറിയണമെങ്കിലും ഞാൻ പറഞ്ഞു തരും .

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 года назад

      @@jithinhridayaragam ഞാൻ പറഞ്ഞത് വിശ്വാസം ആകുന്നില്ലേൽ വേണ്ടാ. വൈഗൈ നദിയുടെ ഉത്ഭവം മുതൽ കടലിൽ ലയിക്കുന്ന സ്ഥലം വരെയും
      നേരിട്ട് കണ്ടിട്ടുള്ളതിനാൽ പറഞ്ഞു എന്ന് മാത്രം.

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 года назад +1

      ഇന്ന് ആകെ മൊത്തം 5 കമന്റ് എഴുതി.
      ആദ്യം ഇട്ട മൂന്ന് കമന്റുകൾ അപ്രത്യക്ഷമായി.
      1 കമന്റ്
      വീഡിയോ സൂപ്പർ
      വളരെ മനോഹരമായ ഒപ്പിയെടുത്തു.
      2 ചിന്നമന്നൂരിൽ നിന്നും തിരഞ്ഞു വന്ന സ്ഥലം തെൻപഴനി.
      3 ,ദേശീയപാത 183 (പഴയ ദേശീയപാത 220) തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ തുടങ്ങി അഞ്ചാലുംമൂട്, കുണ്ടറ, ചിറ്റുമല, ഭരണിക്കാവ്, താമരക്കുളം, ചാരുംമൂട്, കൊല്ലക്കടവ്‌, പെണ്ണുക്കര, ചെങ്ങന്നൂർ, കോട്ടയം, പാമ്പാടി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, കുമളി എന്നീ സ്ഥലങ്ങളെയും തമിഴ്‌നാട്ടിലെ തേനിയുമായി ബന്ധിപ്പിക്കുന്നു.
      എന്റെ ഇത്രയും കമന്റുകൾ ഇപ്പം കാണുന്നില്ല.

  • @bkjstonebridge
    @bkjstonebridge 2 года назад +1

    ♥️♥️അടിപൊളി♥️♥️

  • @jubileeprema1168
    @jubileeprema1168 2 года назад

    സുന്ദര മായ കാഴ്ച്ച

    • @sindhu106
      @sindhu106 2 года назад

      അമ്മയ്ക്ക് എങ്ങനെയുണ്ട്.

  • @JERIN1963
    @JERIN1963 Месяц назад

    Miss your videos ജിതിൻ