വഖഫ് : മോദി നമ്മെ രക്ഷിക്കില്ല !! | ABC MALAYALAM NEWS | ABC TALKS | 10-08-2024

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 660

  • @ABM257
    @ABM257 3 месяца назад +209

    നാളെ ശബരിമലയും ഗുരുവായൂരമ്പലവും സ്ഥിതി ചെയ്യുന്ന ഭൂമി വഖഫ് ഭൂമി ആണെന്ന് പറഞ്ഞാലും അംഗീകരിച്ചു കൊടുക്കേണ്ടി വരും അതാ വഖഫ് നിയമം അത് മുൻകാല പ്രാബല്യത്തോടെ റദ്ദാക്കി പുതിയ നിയമം കൊണ്ടുവന്ന കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ

    • @Indian1992
      @Indian1992 3 месяца назад +8

      👍👍👍

    • @manikantannairb
      @manikantannairb 3 месяца назад +26

      എല്ലാം ഖാൻഗ്രസ്സ് ഭരണത്തിന്റെ ഗുണമാണ്

    • @l_Jayk_l
      @l_Jayk_l 3 месяца назад +4

      ശബരിമലയിൽ വാവരുടെ ആരാധനയും ഉണ്ട്.

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 3 месяца назад

      ഈ പറ്റിക്കൽ എല്ലാം നിർത്തണം, ഇനിയും ഹിന്ദുക്കൾ വഞ്ചിതരാകാൻ പാടില്ല, എത്ര ഭംഗിയായി ഇത്രയും നാൾ നമ്മളെ പറ്റിച്ചു വാവരുടെ സൗഹൃദം പറഞ്ഞ് 🤔​@@l_Jayk_l

    • @rageshsharma9930
      @rageshsharma9930 3 месяца назад +1

      അതിനു ബിൽ പാസ്സ് ആവണ്ടെ 😂😂😂😂

  • @ABM257
    @ABM257 3 месяца назад +315

    നാളെ ഭാരതം മുഴുവൻ വഖഫ് സ്വത്ത് ആണെന്ന് പറഞ്ഞാലും അംഗീകരിച്ചു കൊടുക്കണം ഇനിയും ഇനിയും ഖാൻഗ്രസ്സിന് തന്നെ വോട്ട് ചെയ്യണം കേട്ടോ മതേതരരെ

    • @sasthrikal856
      @sasthrikal856 3 месяца назад +21

      ഞാൻ നോട്ടയ്ക്ക് കൊടുത്താലും കോൺഗ്രസ്സിന് വോട്ട് ചെയ്യൂല

    • @umeshthiruthiyil9512
      @umeshthiruthiyil9512 3 месяца назад

      ബി ജെ പി പത്ത് കൊല്ലം കൊണ്ട് എന്ത് ഉണ്ട ഉണ്ടാക്കി

    • @narayananvn3406
      @narayananvn3406 3 месяца назад +3

      Vade mirere.ennku.vivaram ketta hindukkal.

    • @narayananvn3406
      @narayananvn3406 3 месяца назад

      ​@@sasthrikal856notakku kodutho.bjpkku koduthal chilappol Bharatham rakshapedum.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 месяца назад +11

      വാക്കുകൊണ്ടും നോക്കുകൊണ്ടും നേടിയ വക്കഫ് 😩 രേഖകൾ ഇല്ലാത്ത സ്വത്തുക്കൾ ഇന്ത്യാ ഗവണ്മെന്റ് ഏറ്റെടുക്കണം.... 😔

  • @mohananv3311
    @mohananv3311 3 месяца назад +158

    1947 ൽ ഭാഗം വാങ്ങി കിഴക്ക് പടിഞ്ഞാറ് പക്കിസ്ഥാൻ ഉണ്ടാക്കി കോംപോസിസും വാങ്ങി. പിന്നെ എവിടെ വഖഫ് ബോർഡ് നിലനിൽക്കും? അനധികാരവും അനീതികരവുമായ ബോർഡ് പിരിച്ച് വിടണം.

    • @dalv_alucard
      @dalv_alucard 3 месяца назад

      വർഗീയവാദി ഇത് ഇന്ത്യയാണ് അല്ലാതെ ഹിന്ദു രാഷ്ട്രമല്ല

    • @John_635
      @John_635 3 месяца назад

      സഹോദര, വക്കഫ് ഭൂമി muslims ധാനം ചെയ്തത് ആണ്. രാജ്യത്തിന്റെ വിഭാജന സമയത്ത് muslims ഉപേക്ഷിച്ചിട്ട് പോയ ഭൂമി ആണ് അത്..🙏🙏 ഈ ചാണക വിഷങ്ങൾ പറയുന്നത് ശരി അല്ല. 💯

    • @purushothamankani3655
      @purushothamankani3655 3 месяца назад +1

      @@mohananv3311
      ബോർഡ്‌ പിരിച്ച് വിട്ടിട്ട് കാര്യമില്ല

    • @anishvk65
      @anishvk65 2 месяца назад

      ​@@purushothamankani3655 സ്വത്ത്‌ പിടിച്ചെടുക്കണം

    • @Adarsh.t-v5g
      @Adarsh.t-v5g 2 месяца назад

      Yes

  • @Life_z_Yum
    @Life_z_Yum 3 месяца назад +48

    കേന്ദ്രത്തിന്റെ ഉദ്ദേശം വഖഫ് നെ കുറിച്ച് ഒറു പൊതുചർച്ച ഉണ്ടാകാൻ വേണ്ടിയാണെങ്കിലോ 😅😅

  • @sabujoseph1368
    @sabujoseph1368 3 месяца назад +66

    ആർട്ടിക്കിൾ 370
    CAA
    ഇതൊക്കെ മോദി തന്നേയാ ഡീൽ ചെയ്തത്‌.
    ഈ വഖഫ്‌ കേസിൽ മോദിയുടെ നടപടികൾ തന്നേയാണു ശരി. പാസാക്കിയിരിക്കും

    • @purushothamankani3655
      @purushothamankani3655 3 месяца назад +3

      റിപ്പോർട്ട്‌ സമയത്തിന് കിട്ടുമെങ്കിൽ പ്രശ്നമില്ല

    • @renjithpr1170
      @renjithpr1170 3 месяца назад +2

      എന്നിട്ടും ഇതുവരെ ക്രിസ്ത്യനികൾക്കു ഇതൊന്നും മനസ്സിൽ ആവുന്നില്ലല്ലോ

    • @sanalgs6368
      @sanalgs6368 2 месяца назад +1

      ഈ ചർച്ച വഖഫിനെ ശെരിയായി മനസിലാക്കിത്തന്നു, നന്ദി ടി. ജി, സുനിൽ

  • @sreenavivek1326
    @sreenavivek1326 3 месяца назад +105

    ബിജെപി അധികാരത്തിൽ വനില്ലാരുന്നെകിൽ ഭാരതം മൊത്തം വഖഫ് ആയേനെ.

    • @Ravisidharthan
      @Ravisidharthan 3 месяца назад +4

      ശരിയാണ് ചേച്ചി

    • @divyasankar3936
      @divyasankar3936 2 месяца назад

      Correct

    • @satheesankrishnan4831
      @satheesankrishnan4831 2 месяца назад

      സത്യം... സത്യത്തിൽ ഇവർ അതായത് മുസ്ലിം വിഭാഗം ഇന്ത്യയിൽ വേണമെങ്കിൽ എത്തിനിക് എന്ന് പറയാം.. കാരണം ഹിന്ദുക്കളുടെ കൂടെ ജീവിക്കാൻ പറ്റില്ല നമ്മൾക്ക് മുസ്ലീങ്ങൾക്ക് തനി രാഷ്ട്രം വേണം എന്ന് പറഞ്ഞാലോ ഭാഗവും വാങ്ങിച്ച് ഇന്ത്യയിൽ നിന്ന് വിട്ടുപോയത് അപ്പോൾ ബാക്കിയുള്ള സ്ഥലം ആർക്കുള്ളതാണ് എന്നും ഏത് മതത്തിൻറെ താണെന്നും പറയേണ്ട കാര്യമൊന്നുമില്ലല്ലോ കാരണം ഇന്ത്യയിൽ ഭൂരിഭാഗം വസിച്ചിരുന്ന ഹിന്ദു സമുദായത്തിൽ നിന്ന് അൽപ്പ സംഖ്യയായി വളരെ ചുരുങ്ങിയ അളവിൽ മാത്രം ഉണ്ടായിരുന്നപ്പോൾ തന്നെ ഇവർക്ക് ഹിന്ദുക്കളുടെ കൂടെ ജീവിക്കാൻ കഴിയില്ല അത്രയ്ക്ക് അസഹിഷ്ണുത ആയിരുന്നു... ഭൂരിപക്ഷം ആയിക്കഴിഞ്ഞാൽ പിന്നെ ഉള്ള കാര്യം പറയേണ്ടതുണ്ടോ എത്രയും പെട്ടെന്ന് ഹിന്ദുരാഷ്ട്രം ആണെങ്കിലും ഒഫീഷ്യലായി ഹിന്ദു രാഷ്ട്രം എന്ന ലേബൽ ഭാരതത്തിന് ഉണ്ടാവണം അതുമാത്രമല്ല വക്കഫ് പിക്കപ്പ് എല്ലാം പൂർണമായും എടുത്തുകളയണം... എത്രയും പെട്ടെന്ന് പോപ്പുലേഷൻ കൺട്രോൾ ബില്ല് യാഥാർഥ്യമാക്കണം... മക്കൾ രണ്ടിൽ കൂടുതലുള്ളവർക്ക് സർക്കാർ ജോലി മുതൽ ഒരു റിസർവേഷൻ ലഭിക്കുന്നത് എന്ന് മാത്രമല്ല നികുതികൾ എല്ലാം ഡബിൾ ആയിരിക്കണം സെൻട്രൽ കൂടുതൽ മക്കളുള്ളവർ ഗവൺമെൻറിൻറെ ഒരു സഹായങ്ങളും ഉണ്ടാവരുത്.... സഹായങ്ങളും ഉണ്ടാവരുത്

    • @satheesankrishnan4831
      @satheesankrishnan4831 2 месяца назад

      വക്കഫ് എന്ന് മാത്രമല്ല മുസ്ലിം രാജ്യം പ്രഖ്യാപിച്ചേനെ ഇന്ത്യയിൽ ഇരിക്കുന്ന ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ ലോകകപ്പിന് പേടിക്കണം എന്ന്... ഹൈക്കോടതിക്ക് സുപ്രീംകോടതിക്ക് ഇവരുടെ കാര്യത്തിൽ ഇടപെടാൻ പറ്റില്ല എന്ന് പറയുമ്പോൾ അതിൽ നിന്ന് നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത് ഇവിടുത്തെ പരമോന്നത കോടതിക്ക് പോലും ഇടപെടാൻ പറ്റാത്ത ആളുകളാണ് ഇവർ എന്നല്ലേ??? അപ്പോൾ അതിനർത്ഥം ഇവർ പാരലൽ ഗവൺമെൻറ് എന്നാണോ???? Quite disgusting....

  • @sureshkumar-th4rt
    @sureshkumar-th4rt 3 месяца назад +53

    വഖബ് ബോർഡ്‌ എത്രയും പെട്ടെന്ന് പിരിച്ചു വിടണം. O. Y. സി യെ രാജ്യദ്രോഹിയായി മുദ്ര കുത്തി അധികാരത്തിൽ നിന്ന് പുറത്താക്കണം. അതിന് ഉള്ള ആർജവം കാണിക്കാൻ മോദി തയാറാകാത്തത് ആണ് ഏറ്റവും ഖേദകരം

    • @vpagpang
      @vpagpang 2 месяца назад

      മോശമായിപ്പോയി

  • @miya4104
    @miya4104 3 месяца назад +41

    പാർട്ടീഷൻ. വാങ്ങി പോയപ്പോൾ അല്ലാഹു പാകിസ്താനിൽ പോയിട്ടുണ്ടാവില്ലേ , പിന്നെ ഈ കാഫീർ ഭൂമി അല്ലാഹുവിന് എന്തിനാണ്

    • @ദേവു-ഗ9ഝ
      @ദേവു-ഗ9ഝ 3 месяца назад +5

      ഹിന്ദു / ക്രിസ്ത്യൻ പുരുഷൻ മാത്രമേ മുസ്‌ലിംനു കാഫിറും കണ്ടുകൂടാത്തവനും ആകുന്നുള്ളു അവന്റെ സ്ത്രീകൾ ( അടിമകൾ )ഭൂമി ഇതെല്ലാം വിശുദ്ധമാണ് അല്ലെങ്കിൽ ഇത്തരം തെമ്മാടിത്തതിന് അവർ മുതിരില്ലല്ലോ.

  • @PresannaKumari-u8v
    @PresannaKumari-u8v 3 месяца назад +97

    ശരിയാണ് ഇന്നിതു വരെ ഹിന്ദുക്കൾ ഇതൊന്നും അറിയാതെ പോയതെന്താണ്

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 3 месяца назад +6

      Because of comfortzone😢

    • @jayathranps1319
      @jayathranps1319 3 месяца назад +7

      മതേരത്വം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 месяца назад +6

      മതേതര ഗൺ....ഗ്രസ്സ്
      ഒളിച്ചു.....കടത്തി കൊടുത്തതല്ലേ. 😩
      എന്തും പുറത്തുവരാൻ ആന യുടെ ഗർഭകാലം ചിലപ്പോൾ വേണ്ടി വന്നേക്കാം.... 🤣..... 😜

    • @unnivr9163
      @unnivr9163 3 месяца назад

      കള്ളക്കൂട്ടങ്ങളായ ഖാൻഗ്രസ് ഭരിച്ചതുകൊണ്ട്.

    • @Roseroseeee860
      @Roseroseeee860 2 месяца назад +2

      ഹിന്ദുക്കൾക്ക് ഇപ്പോഴും ഉണ്ടും ഉറങ്ങിയും മുന്നോട്ട് പോകണം eഎന്ന ചിന്തയെ ഉള്ളു

  • @parameswaranvr3884
    @parameswaranvr3884 3 месяца назад +76

    Tg യുടെയും സുനിലിന്റെയും ചർച്ച ഒരിക്കലും miss ആക്കാറില്ല

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 месяца назад +2

      🌹.....👍

    • @vijayanpn8481
      @vijayanpn8481 3 месяца назад +2

      ഞാനും

    • @mohandaskunjukrishnan8355
      @mohandaskunjukrishnan8355 3 месяца назад

      വേണു ഗോപലെ നുണ പ്രചരണം നടത്തി താനും തന്റെ നേതാവ് രാഹുൽ gandi yum കൂടി എന്താ പരിപാടി

  • @mustafakemal718
    @mustafakemal718 3 месяца назад +89

    തിരുവനന്തപുരത്തു ഒരു ക്രിസ്ത്യൻ പള്ളി വ്കഫിന്റേതാണെന്നു പറഞ്ഞു കോടതിയിൽ പോയിട്ടുണ്ട്.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 месяца назад +8

      നോക്കുകൊണ്ടോ, വാക്കുകൊണ്ടോ നേടിയ വക്കഫ് സ്വത്തുക്കൾ
      ഇന്ത്യാ ഗവണ്മെന്റ് പിടിച്ചെടുക്കണം.... 😩😩

    • @dreamhomedesign506
      @dreamhomedesign506 2 месяца назад

      @@sunrendrankundoorramanpill7958 അങ്ങനെ ഒന്ന് പോലും കാണില്ല ഞങ്ങൾ സങ്കി പട്ടികളല്ല

  • @bpaul9913
    @bpaul9913 3 месяца назад +279

    ബ്രിട്ടീഷുകാർ പ്രീണനത്തിന് ഉണ്ടാക്കിയ വഖഫ് ബോർഡ് പിരിച്ചു വിടണം..😊🙏🇮🇳

    • @thank_you_universe_
      @thank_you_universe_ 3 месяца назад +11

      Oho congress ne angu veluppicho.. congress aanu ithra thonivasam cheyan right koduthe..from waqf act 1995 thott nee noku..

    • @bpaul9913
      @bpaul9913 3 месяца назад +3

      @@thank_you_universe_ കോൺഗ്രാണോ അതോ വഖഫാണോ നിങ്ങളുടെ പ്രശ്നം? The Waqf boards in the Indian subcontinent were formed in 1913 during the British rule. Mussalman Wafk act 1923 was established for the purpose of advising it on matters pertaining to the working of the State Waqf Boards and proper administration of the Waqfs in the country.

    • @Jkvp534
      @Jkvp534 3 месяца назад +12

      ​@@bpaul9913എന്നിട്ട് ഇപ്പൊ ആരാ വഖഫ് നിയമങ്ങൾ പൊളിച്ചെഴുതുന്നത്തിന് തടസ്സം നിൽക്കുന്നത് കോൺഗ്രസ് തന്നെ അല്ലേ?? 95 il narasimharaavuvinte കാലത്ത് കൂടുതൽ അധികാരങ്ങളും കൊടുത്തു..

    • @keshavabhat780
      @keshavabhat780 3 месяца назад

      LhzhhhhZ

    • @bpaul9913
      @bpaul9913 3 месяца назад +10

      @@Jkvp534 ബിജെപി എന്ത്കൊണ്ട് വഖഫ് പിരിച്ചു വിടുന്നില്ല??

  • @vismayavismaya132
    @vismayavismaya132 3 месяца назад +48

    Tg പറഞ്ഞത് 100% ശരിയാണ് - കസേരയുണ്ട് അധികാരം ഇല്ല അതാണ് സത്യം.

  • @rajankottilakkaran9198
    @rajankottilakkaran9198 3 месяца назад +55

    കെ.സി.വേണുഗോപാൽ നമ്മളെ പറ്റിക്കുകയാണ്.

    • @archanat1746
      @archanat1746 9 дней назад

      Avante koode adharam pokumbo manasilakum kazhuthakku

  • @dk3480
    @dk3480 3 месяца назад +38

    ക്ഷത്രിയസ്വഭാവം കാണിക്കേണ്ടിടത്തു കാണിക്കേണ്ടേ?

  • @maraiyurramesh2717
    @maraiyurramesh2717 3 месяца назад +45

    യോഗിയെ പോലെ ശക്തനായ ഭരണ അധികാരി ആണ് വേണ്ടത്.. ഈ നാടിന് വേണ്ടി, ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പലതും ചെയ്യാൻ കഴിയുമായിരുന്നിട്ടും മോഡി പത്ത് വർഷം പാഴാക്കി ഇപ്പഴും ആവർത്തിക്കുന്നു. മോഡിയെ അനുകൂലിക്കുന്ന ഹിന്ദുക്കൾ കുറഞ്ഞു വരുന്നു. ഈ നാടിന് മോഡി അല്ല വേണ്ടത് യോഗി ാണ്❤❤❤

    • @hassannaz8257
      @hassannaz8257 3 месяца назад +1

      നല്ല ഏത്തൻ പഴം കഴിക്കട നിൻ്റെ കടി മാറട്ടെ

    • @roshandinesh6701
      @roshandinesh6701 3 месяца назад +2

      That is not true . Modi has a lot to things for Hindus and now waqt amendment, trying to save Bangladeshi Hindus also . Modi is Hindu savior and protector and a strong leader . Modi is still popular more popular and always will be popular leader in the country. Yogi is second or third popular

    • @Agastyakv_108
      @Agastyakv_108 3 месяца назад +2

      ​@@hassannaz8257Pathukke ningal oke kazhikkandu varum.

    • @sharathkumar.k1628
      @sharathkumar.k1628 3 месяца назад

      Kick out monkey ji
      Welcome yogi ji

    • @jithinjoshy3567
      @jithinjoshy3567 3 месяца назад +1

      ​@@hassannaz8257 നീ ഡെയിലി ഉസ്താദിന് ചെയ്യുന്ന പണി ഇങ്ങിനെ പുറത്ത് പറയാമോ 🤣

  • @kumarankutty2755
    @kumarankutty2755 3 месяца назад +31

    വല്ലവൻടേം ഭൂമിയിൽ നുഴഞ്ഞു കയറി അതൊക്കെ ഭാവനയിൽ ഉള്ള അല്ലാഹുവിന്റെ ആണെന്ന് പറഞ്ഞാൽ ശരിയാവുമോ സാർ? അങ്ങനെയാണെങ്കിൽ നമുക്ക് ഭാരതത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും പരബ്രഹ്മത്തിനു വിട്ടുകൊടുക്കാം.

  • @vsomarajanpillai6261
    @vsomarajanpillai6261 3 месяца назад +37

    കോൺഗ്രസിൻ്റെ പുണ്യമാണിതൊക്കെ പക്ഷേ ഈ രാജ്യത്ത് ഇങ്ങനെ ഒരു ബോർഡും നിയമവും വേണ്ട ഈ വ്യവസ്ഥ ഈ രാജ്യത്ത് വേണ്ടേ ഇത് എടുത്തു കളയണം മുസ്ലിം അടക്കം സകലമാന ജനങ്ങളും ജാതി മത ഭേദമന്യേ രംഗത്തുവരണം ഇല്ലെങ്കിൽ ഇത് വൻ ദുരന്തം ആയി മാറും രാജ്യം കലാപത്തിലേക്കു പോകും സുപ്രീം കോടതിയെങ്കിലും സ്വമേധയാ രംഗത്തുവരണം ഇതിനു പരിഹാരമുണ്ടാക്കണം

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 2 месяца назад

      ഇപ്പോഴത്തെ ചുപ്രീമോ? നടന്നതു തന്നെ

  • @ramks3282
    @ramks3282 3 месяца назад +9

    അടിപൊളി

  • @nanukk7214
    @nanukk7214 3 месяца назад +17

    മോഹൻദാസ് സാർ താങ്കൾ ഞങ്ങൾ ഹിന്ദുക്കളെ പേടിപ്പിക്കല്ല. ഇനി ഞങ്ങൾ എന്തു ചെയ്യണം. വരും എന്നു കരുതിയ നിയമം വരില്ല എന്ന് പറയുബോൾ ഉള്ള ആശങ്ക പ്രകടിപ്പിക്കുകയാണ്. എങ്കിലും വരുമെന്ന് തന്നെ ആശ്വസിക്കാം.

  • @l_Jayk_l
    @l_Jayk_l 3 месяца назад +62

    ഇങ്ങനെ ഒരു നിയമം ഉണ്ടാക്കാൻ ബിജെപി കൂടി പിന്താങ്ങി എന്നൊക്കെ കേക്കുമ്പോ
    8 ലക്ഷം ഏക്കറിൽ രേഖ ഇല്ലാത്തത് പിടിച്ചെടുക്കുവാണ് വേണ്ടത്.
    ഇതിലൊന്നും രാഷ്ട്രീയം കളിക്കരുത്.

    • @manikrishanan5127
      @manikrishanan5127 3 месяца назад +2

      ഈ നിയമം ഉണ്ടാക്കുമ്പോൾ BJP . ഇല്ല . 2013.ൽ ഈ നിയമം കോൺഗ്രസ് ബേധഗതി ചെയ്യതപ്പോളാണ്.BJP . സപ്പോട്ട് ചെയ്തത്👍

    • @l_Jayk_l
      @l_Jayk_l 3 месяца назад

      @@manikrishanan5127 2013 ഭേദഗതിയാണ് ഈ നിയമത്തിന് ശക്തി നല്കിയത്. As good as new. വീഡിയോ കണ്ടിരുന്നു. ടെക്നീകാലിറ്റി കൊണ്ട് എന്ത് കാര്യം. സപ്പോർട്ടു ചെയ്തത് രാഷ്ട്രീയ തന്ത്രം എന്നൊക്കെ അംഗീകരിക്കാം എങ്കിലും ഒരു മാതിരി പരിപാടി ആയി പോയി

    • @l_Jayk_l
      @l_Jayk_l 3 месяца назад

      @@manikrishanan5127 2013 ഭേദഗതി ആണ് ഈ പ്രശനം എല്ലാം ഉണ്ടാക്കിയത്. രാഷ്ട്രീയ തന്ത്രം എന്നൊക്കെ അംഗീകരിക്കാം എങ്കിലും ഒരുമാതിരി മറ്റേടത്തെ പണി ആയിപോയി

  • @vineethkumar6205
    @vineethkumar6205 3 месяца назад +10

    ദൈവം ഒന്നും rekshikkilla ,നമ്മളെ nammal തന്നെ രക്ഷിക്കണം...what a words tg

  • @shaylagamanohar2677
    @shaylagamanohar2677 3 месяца назад +12

    കുറച്ചു ദിവസമായി ആകെ വിഷമത്തിലാണ് ഇപ്പോൾ കുറച്ചും കൂടി കൂടി

  • @peethambaranm7258
    @peethambaranm7258 3 месяца назад +27

    ഇന്ത്യ..മതേതര രാജ്യം ആണ്.. വക്കഫ്.. ബോർഡ് എന്ന നിയമം.. ഇല്ലാതെ ആക്കണം..

  • @binusivan7215
    @binusivan7215 3 месяца назад +14

    വഖഫ് ബോർഡിനെ മീശമാധവനോട് ഉപമിച്ച് ആരിഫ് ഹുസൈൻ 😂

  • @prs3341
    @prs3341 3 месяца назад +22

    വഖഫ് ബോർഡ് ശ്രീജിത്ത് പണിക്കർ ടെ നിരീക്ഷണം വളരെ ശ്രദ്ധേയം

    • @noufaltk72
      @noufaltk72 2 месяца назад

      Yes

    • @noufaltk72
      @noufaltk72 2 месяца назад

      വകഫിൽ ബുദ്ധിമുട്ട് ന്നത് മുസ്ലിംങ്ങൾ ആണ് ഞാൻ ഒക്കെ കരുതിയിരുന്നത് എല്ലാവരും വകഫ് ഭൂമി ആണ് കയ്യേരി എന്നനാണ് അതല്ല നേരെ തിരിച്ചു ആണ്

  • @jacob-fd6th
    @jacob-fd6th 3 месяца назад +45

    ഇന്ത്യയുടെ ഏററവും വലീയ ശത്രു കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്

    • @alavialavi7824
      @alavialavi7824 2 месяца назад

      ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ആർഎസ്എസും ബിജെപിയും ആണ് ബ്രിട്ടീഷുകാരന്റെ കാൽ നക്കിയ പാർട്ടിയാണ് ആർഎസ്എസ് ഗാന്ധിജിയെ വെടിവെച്ച് കൊന്ന പാർട്ടിയാണ് ആർഎസ്എസ് അപ്പൊ എങ്ങനെയാ കോൺഗ്രസ് എങ്ങനെയാ ഇന്ത്യയുടെ ശത്രുകാവുന്നത് ആർഎസ്എസ് ഇന്ത്യയുടെ ശത്രു

    • @alavialavi7824
      @alavialavi7824 2 месяца назад

      ഈ സംഘികൾക്ക് നേരെ വെളുത്ത വേറെ പണിയൊന്നുമില്ല മുസ്ലിമിന്റെ കുറ്റം കുറവ് നോക്കുക അല്ലാതെ നേരം വെളുത്താൽ വേറെ പണിയൊന്നുമില്ല രണ്ട് സംഘികൾക്കും

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 2 месяца назад

      അത് ഇനിയും ഈ ഹിന്ദു പൊട്ടന്മാർക്ക് മനസ്സിലായിട്ടില്ല

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 Месяц назад

      Pine ldf,

  • @dharmikvew
    @dharmikvew 3 месяца назад +13

    വഖഫ് ഭൂമി എവിടെയൊക്കെ ഉണ്ടോ അതിന്റെയൊക്കെ പൂർവ്വ സ്ഥിതി പരിശോധിച്ച് ആരിൽ നിന്നൊക്കെ തട്ടിയെടുത്തതാണ് എന്ന് പരിശോധിക്കണം. വിദേശ ഹിന്ദു അഭയാർഥികൾക്ക് വേണ്ടി ഇങ്ങനെയുള്ള ഭൂമികൾ നൽകണം.

  • @Gk60498
    @Gk60498 3 месяца назад +7

    Your chemistry super ❤❤

  • @p.knarayanakurup8453
    @p.knarayanakurup8453 3 месяца назад +10

    മോഡിക്ക് ശേഷം യോഗി വരുമ്പോൾ നടപ്പാക്കിയിരിക്കും.

  • @csnair-co6gh
    @csnair-co6gh 3 месяца назад +12

    ബിജെപി മഞ്ഞുകട്ടയിൽ പെയിന്റ് അടിക്കുവാ... കഴിവുകേടിന്റെ മറ്റൊരു പര്യായം.

  • @krishnadasan-ck4bs
    @krishnadasan-ck4bs 3 месяца назад +6

    Brilliant idea sir

  • @jayarajpg3318
    @jayarajpg3318 3 месяца назад +19

    മൈനർ ആയ ദേവന്റെ സ്വത്തുക്കൾ വഖഫിന് ഏറ്റെടുക്കാൻ എങ്ങനെ കഴിയും...?

    • @anands3413
      @anands3413 3 месяца назад

      മൈനര്‍ ആയാലും മേജര്‍ ആയാലും ദേവന്‍ ബന്ധപ്പെട്ട രേഖകളുമായി വഖഫ് ബോര്‍ഡ് പ്രസിഡന്റ് സക്കീറിന്റെ ഓഫീസിന്റെ തിണ്ണ നിരങ്ങണം. നിലവിലെ നിയമം അതാണ്. എന്നിട്ടെന്തേ ആ നിയമം ഇതുവരെ ഹിന്ദുക്‌കള്‍ക്കെതിരെ കാര്യമായി പ്രയോഗിച്ച് തുടങ്ങിയില്ല എന്ന് ചോദിച്ചാല്‍ സമയമായിട്ടില്ല എന്നാണ് ഉത്തരം.

    • @UshaUsha-s5t2d
      @UshaUsha-s5t2d 3 месяца назад

      Minor ആയ ദേവന്റെ അധികാരപ്പെട്ട ഹിന്ദു വിശ്വാസികൾ മണ്ടന്മാർ ആയാൽ വക്കഫ് കൊണ്ടുപോകും

  • @bhargavaraman2299
    @bhargavaraman2299 3 месяца назад +5

    U said it sir 👍.

  • @alexabraham3873
    @alexabraham3873 3 месяца назад +8

    അതെ, അതാണ് ശരി. കസേരയുണ്ട്.... അധികാരമില്ല!
    ഞാനും മോദി അധികാരത്തിൽ വന്നപ്പോൾ വലിയ പ്രതീക്ഷ വച്ച് പുലർത്തിയിരുന്നു . പക്ഷേ ഇന്നതില്ല. കാരണം അധികാരം
    പ്രയോഗിക്കേണ്ട സ്ഥാനത്തും സമയത്തും അത് വിനിയോഗിക്കുന്നത് കാണുന്നില്ല.
    അഴിമതിക്കാർ ഇപ്പോഴും ഭയമില്ലാതെ വിലസുന്നു! ജമ്മുവിൽ എത്ര സൈനികരാണ് കൊല്ലപ്പെട്ടത്. ജമ്മുവിൽ സ്വന്തം രാജ്യത്തെ ഹിന്ദു തീർത്ഥാടകരെ സംരക്ഷിക്കാൻ കഴിയാത്തവരാണ് ബംഗ്ളാദേശിലെ ഹിന്ദുക്കളെ രക്ഷിക്കാൻ നടക്കുന്നത്. കാശ്മീരി ഹിന്ദു പണ്ഡിറ്റകളുടെ പുനരധിവാസം നടത്താതെ കശ്മീരിൽ വലിയ മാറ്റങ്ങൾ എന്ന് കൊട്ടിഘോഷിച്ച് നടക്കുന്നു ! വഖഫ് ആക്ടും യു സി സി യും എല്ലാം അധികാരം വിനിയോഗിക്കേണ്ട വിഷയങ്ങളാണ്. സൗജന്യ റേഷൻ, കക്കുസ് കെട്ടൽ, പാചകവാതക വിതരണം, ദാരിദ്ര്യ നിർമ്മാർജ്ജനം
    മുതലായവ നടപ്പാക്കാൻ മുച്ചങ്ക് ഒന്നും വേണ്ട. സോഷ്യൽ മീഡിയയിൽ ചെണ്ട കൊട്ടാണ് നടക്കുന്നത് എന്ന് ഇപ്പോഴാണ് മനസ്സിലായത്.

    • @sharathkumar.k1628
      @sharathkumar.k1628 3 месяца назад

      Monkey ji useless

    • @xaviervattappilly5235
      @xaviervattappilly5235 Месяц назад

      Government is not working as per our will and wish. Give them time. In ten yrs he was rectifying mistakes done by former governments. Don't propagte your fear.

  • @jacob-fd6th
    @jacob-fd6th 3 месяца назад +9

    കുറച്ച് സമയം കഴിഞ്ഞാല്‍ ഇന്ത്യ മുഴുവന്‍ വഖഫ് ബോര്‍ഡിന്‍റേ ആണെന്ന് പറയും

  • @AthenaZaria
    @AthenaZaria 3 месяца назад +14

    മോദിയെയും സർക്കാരിനെയും കണ്ണുമടച്ച് വിശ്വസിച്ചു പോയതാണ് പലർക്കുംപറ്റിയ തെറ്റ്.
    10 വർഷം വേസ്റ്റ് ആക്കി. വാജ്പേയി സർക്കാർ തുടങ്ങിവച്ച വിദ്യാഭ്യാസ പരിഷ്കാരം, ശബരിമല വിഷയം, ബംഗാളിലെ ഹിന്ദുക്കളുടെ, പ്രത്യേകിച്ച് ബിജെപി പ്രവർത്തകരുടെ അവസ്ഥ,കേരളത്തിലെ ബലിദാനികളുടെ, ലാവലിൻ ഉൾപ്പെടെയുള്ള അഴിമതിയുടെ........
    അങ്ങനെ എത്രയെത്ര.

    • @krishnadasck1050
      @krishnadasck1050 3 месяца назад +1

      ഹിന്ദുക്കൾ മോദിയെ വിശ്വസിക്കരുത്. ലോക നേതാവാകാൻ വേണ്ടി ഇസ്ലാമിനെ സന്തോഷിപ്പിച്ച് ഹിന്ദുവിനെ ചതിക്കുകയാണ് ഈ മനുഷ്യൻ. ഇയാളെ പുറത്താക്കിയാലേ ഹിന്ദുവിന് വല്ല രക്ഷയും കിട്ടുകയുള്ളു.

    • @sharathkumar.k1628
      @sharathkumar.k1628 3 месяца назад

      Kick out monkey ji

    • @indiancitizen4659
      @indiancitizen4659 2 месяца назад

      umbathe po koye..ninte okke konam manasilayi thudangi

  • @gladsonmathew3385
    @gladsonmathew3385 2 месяца назад

    Great discussion. Truth prevails

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 3 месяца назад +7

    കെ സി വേണുഗോപാല്‍ പറയുന്നത് ആരെങ്കിലും കാര്യമായി എടുക്കുമോ. ഒരു കുടുംബത്തിനെ സേവിക്കുന്നവർക്ക് ഉദ്ദേശം എന്താണ് എന്ന് നമുക്ക് അറിയാം

  • @parameswaranpm3168
    @parameswaranpm3168 3 месяца назад +6

    സുനിലിന്റെ മുഖത്ത് പ്രകടമാകുന്ന ഭീതി ഹിന്ദു സമൂഹത്തെ ബാധിച്ച നിസ്സഹായതയുടെ പ്രതിരൂപമാണ്.

    • @peterk9926
      @peterk9926 3 месяца назад +2

      അതിനു കാരണം തന്നെപ്പോലത്തെ കീബോർഡ് വാരിയർ ഹിന്ദുക്കൾ ആണ്.. പത്തു ആളെക്കൂട്ടി, കേന്ദ്രത്തിനു താക്കീതു നൽകാൻ കഴിയുമോ? ഇല്ലല്ലോ.. അപ്പൊ മിണ്ടാതിരി..

  • @Sdasan8
    @Sdasan8 3 месяца назад +3

    ആദ്യമായി... കേൾക്കുന്നു... എന്ത്.. നിയമമാണിത്.. വെറുതെ.. നോക്കി.. ആ... സ്ഥലം എന്റേതാണെന്ന് പറഞ്ഞാൽ.. എന്റെ താ കുമോ

  • @vsomarajanpillai6261
    @vsomarajanpillai6261 3 месяца назад +10

    ഇത് ഏതു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയുന്നവിധമാക്കണം അതിനെങ്കിലും കഴിയുമോ

    • @purushothamankani3655
      @purushothamankani3655 3 месяца назад +2

      ചേട്ടാ, ജെപിസി ക്ക് വിട്ട സ്ഥിതിക്ക്, ജെപിസി അങ്ങനൊരു amendment അവർക്കിടയിൽ ചർച്ച ചെയ്ത് റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.. ജെപിസി ചെയർമാൻ അങ്ങനൊരു നിർദേശം വക്കണം.. അതിനുള്ള സാധ്യത കുറവാണെന്നാ തോന്നുന്നത്, കാരണം ജെപിസി ചെയർമാൻ മിക്കപ്പോഴും പ്രതിപക്ഷ mp ആരിക്കും.. തീരുമാനങ്ങൾ ഒര് വലിയ അളവിൽ ചെയർമാൻ ന് സ്വാധീനിക്കാൻ പറ്റുമെന്ന് തോന്നുന്നു.. അതുകൊണ്ടാണ് tg പറഞ്ഞത്, ജയിച്ചാലും തോറ്റാലും ബിൽ അവതരിപ്പിച്ചാൽ മതിയായിരുന്നു എന്ന്..
      ഇവിടെ, പ്രതിപക്ഷം ആവശ്യപ്പെട്ടോണ്ട് ആണോ ജെപിസി ക്ക് വിട്ടതെന്ന് അറിയില്ല.. ഭരണകക്ഷിക്ക് അങ്ങനെ ചെയ്യേണ്ടിവന്നത് രാജ്യസഭയിൽ അവർക്ക് ഭൂരിപക്ഷം ഇല്ലാത്തോണ്ട് ആവും..
      എന്തായാലും, നമ്മൾ ആഗ്രഹിക്കുന്നപോലൊന്നും ഈ amendment കൾ പാസ്സാക്കി എടുക്കാൻ എളുപ്പമല്ലെന്ന് തോന്നുന്നു..

    • @xaviervattappilly5235
      @xaviervattappilly5235 Месяц назад

      ​@@purushothamankani3655
      Wait and see. At least you came to know after 70 yrs.

  • @RamakrishnanNair-rv8oc
    @RamakrishnanNair-rv8oc 3 месяца назад +7

    I completely agreeing to Sri.T.G
    Sir.

  • @reginadapuram7289
    @reginadapuram7289 3 месяца назад +13

    തിരുവനന്തപുരം മുഴുവൻ പദ്നാഭന്റെ ആകുമല്ലോ ഈ നീയമം ഹിന്ദു വിന്റെ ആണെങ്കിൽ 🤔🤔qq

  • @shajumv1618
    @shajumv1618 3 месяца назад +11

    ഇന്ത്യ മുഴവൻ വഖഫ് ബോർഡ് ആക്കി കഴിഞ്ഞാൽ ഇനി ശരി അത്ത് നടപ്പിലാക്കാൻ 'എളുപ്പമായി കാര്യങൾ ഇത് മനസ്സിലാക്കിയത് കൊണ്ട് കോൺ ഗ്രസിനെ മുസ്ലി നേതക്കൽ മാർ ഹൈജാക്ക് ചെയ്തിരിക്കുന്നു

  • @ipankajakshan3098
    @ipankajakshan3098 3 месяца назад +3

    Well said. Congrats

  • @JS-Sharma
    @JS-Sharma 3 месяца назад +8

    Mr Modi has changed.
    I dont believe that this Bill would be passed. Hindus should unite to repeal the Waqaf Board and Waqaf Acts. 17:10

  • @pnvn335
    @pnvn335 3 месяца назад +9

    സത്യം ജെപിസിക്കു വിട്ടതോടെ പോയി 🤮

  • @harisree6481
    @harisree6481 3 месяца назад +8

    ഹിന്ദുവിന് പാര പണിത കോൺഗ്രസ്‌ നു ❤😅

  • @tojokp9399
    @tojokp9399 3 месяца назад +3

    വഖഫ് = ദേവസ്വം = ചർച്ച്
    വളരെ നല്ല അഭിപ്രായം❤🌹🌹🌹🌹

  • @premkumar-ln4ws
    @premkumar-ln4ws 3 месяца назад +1

    T. G.. You are super in evaluation of Facts

  • @apmohananApmohanan
    @apmohananApmohanan 3 месяца назад +1

    Thanks TG Sir

  • @mukkappuzhanandakumar9197
    @mukkappuzhanandakumar9197 3 месяца назад +5

    മോദിയെ തോല്പിയ്ക്കാൻ ശ്രമിച്ചവർ ഇപ്പോൾ ഭൂരിപക്ഷമില്ലാത്ത മോദിയെ കുറ്റം പറയുന്നതിലെന്തർത്ഥം.

    • @peterk9926
      @peterk9926 3 месяца назад +1

      ഗുഡ് ഫോർ നോതിങ് ആയ മോദിയെ സപ്പോർട് ചെയ്യുന്ന തന്നെപ്പോലുള്ള ആളുകൾ തന്നെയാണ് ബിജെപിയുടെ പരാജയത്തിന് കാരണം...

    • @sharathkumar.k1628
      @sharathkumar.k1628 3 месяца назад

      Monkey ji Hindu samaja the pattikkunnu

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 3 месяца назад +2

    Jai മോദിജി 🔥❤️❤️❤️

  • @radhakrishnannair5670
    @radhakrishnannair5670 3 месяца назад +3

    ഈ രാജ്യത്തെ ഇത്രയേറ കുഴപ്പത്തിലാക്കിയ ബ്രിട്ടീഷുകാരൻ്റെ ഇന്നത്തെ ഗതി ?

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 3 месяца назад +5

    നമ്മൾ കണ്ടതാണ്, സോണിയ ഒരു മണിക്കൂര്‍ കൊണ്ട് ബാബാ രാംദേവിന്റെ ഒരു സമരം പൊളിച്ചത്.

    • @kalamohanan4898
      @kalamohanan4898 2 месяца назад +1

      സമരം പൊളിച്ചു കഴിഞ്ഞുള്ള എല്ലാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്താണല്ലോ അവർ ഇരുപ്പ് 😂

  • @vikramanpillaig4735
    @vikramanpillaig4735 2 месяца назад

    കാത്തിരിക്കാം❤

  • @manumahesh2897
    @manumahesh2897 3 месяца назад +14

    വഖ്ഫ് ബോർഡും മഹല്ല് കമ്മിറ്റിയും തമ്മിൽ തിരിച്ചറിയാനുള്ള സാമാന്യബോധം ഉണ്ടെങ്കിൽ അല്ലേ ഈ പറയുന്നതിൽ കഴമ്പുള്ളൂ.വഖ്ഫ് ബോർഡ മഹല്ല് കമ്മിറ്റി അല്ലെന്ന് കെസിന് അറിയില്ല അങ്ങനെ സംഭവിച്ച വിവരക്കേട് ആയിരിക്കും😂😂😂😂😂😂

  • @mansouryoosul3382
    @mansouryoosul3382 3 месяца назад +3

    ദൈവത്തിന് ഭൂമി ആവ്യശൃമുണ്ടോ ?ദേവസ്വം ഭൂമിയയാലും വഖ്ഫ് ഭൂമിയയാലും ക്രിസ്ത്യൻ സഭ ഭൂമിയയാലും അത് ഗവൺമെന്റ് ഏറ്റെടുത്തു ഇന്ത്യയിലെ പാവപ്പെട്ട ജനതയ്ക്ക് ഒരു 5സെന്റ് വെച്ചു കൊടുക്കുക അത് ദൈവത്തിന് ഇഷ്ടപ്പെടും ദൈവത്തിന് എന്തിനാണ് ഭൂമി ചിലരുടെ വരുമാനത്തിന് വേണ്ടിയാണ് അമ്പലവും പള്ളിയും മോസ്കുമെല്ലാം നിലനിൽകുന്നത് ദൈവത്തിന് എന്തിനാണ് സ്വത്ത് ജനങ്ങൾക്ക് ജീവിക്കനാണ് സ്വത്ത് അടുപ്പുക്കൂട്ടി ചർച്ച ക്കാർക്ക് ജനങ്ങളെ ഭിന്നിപ്പിക്കണം നാല് ലൈക്കും കമന്റും വാങ്ങണം വർഗീയത പറയണം യൂട്യൂബിൽ വരുമാനം ഉണ്ടാക്കണം

  • @akshaymurali156
    @akshaymurali156 3 месяца назад +6

    എന്നോ എടുത്ത് കളയണ്ട സാധനം ഇത്ര നാൾ താങ്ങി നടന്നു🤐

  • @Indian-er4dm
    @Indian-er4dm 2 месяца назад +1

    വിഷ സർപ്പങ്ങൾ

  • @sasikumarn5786
    @sasikumarn5786 3 месяца назад +7

    ചെയ്യില്ല സുനിൽ സാർ. ബിജെപി ഒത്തു കളിക്കും..

  • @GOPALMADHAV
    @GOPALMADHAV 3 месяца назад +12

    എന്തിനാണ് ഈ വഖഫ് ബോർഡ്.????
    ഇത്തരം പ്രസ്ഥാനങ്ങൾ ഈ രാജ്യത്തിനാവശ്യമുണ്ടോ???

    • @purushothamankani3655
      @purushothamankani3655 3 месяца назад +1

      ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പാർളിമെന്റ് പാസ്സാക്കിയ നിയമത്തെ എന്ത് ചെയ്യാൻ പറ്റും.. അസ്ഥിരപ്പെടുത്തണമെങ്കിലും, അത് പാർലിമെന്റ് വഴി അതിന്റേതായ procedure observe ചെയ്തുകൊണ്ടല്ലേ പറ്റൂ 😊

  • @ramakrishnantk7658
    @ramakrishnantk7658 3 месяца назад +4

    1954 ലും പ്രീണനം ഉണ്ടായിരുന്നുവെന്നതിൻ്റെ തെളിവ്.😂😂😂😂😂

  • @sureshkumarn8733
    @sureshkumarn8733 3 месяца назад +5

    ഈ വഖഫ് ഇത്രയും വലിയ കുരിശാണ്എന്ന് ഇപ്പോഴാണ് അറിയുന്നത്

  • @wilsongeorge5048
    @wilsongeorge5048 3 месяца назад +3

    ഒക്ടോബർ മുതലുള്ള സമയം കാണാം..
    അധികാരം ഉണ്ടോ എന്നറിയാം.

  • @gomathytk1468
    @gomathytk1468 2 месяца назад

    Well said TG

  • @Savyasachi619
    @Savyasachi619 3 месяца назад +3

    Yes u said it

  • @ushaka6604
    @ushaka6604 2 месяца назад +2

    ഭാരതം മതേതര രാഷ്ട്രമാണെങ്കിൽ നിയമം എല്ലാവർക്കും ഒരുപോലെയാകണം . ചിലർക്ക് ഒരു നിയമം മറ്റുചിലർക്ക് വേറെ.ഇത് എന്ത് മതേതര രാഷ്ട്രം .ജാതി കളുടെ കല്ലകളിയല്ലേ??

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 3 месяца назад

    Tg sir,, ur explanation
    will the respective party
    will agree🤔🤔🤔

  • @sunilcheroor2208
    @sunilcheroor2208 3 месяца назад +7

    സാറേ കോൺഗ്രസ് ഇത്ര ചതിയന്മാർ ആണോ

  • @AmeenAbdhulla
    @AmeenAbdhulla 3 месяца назад +2

    വഖഫ് ബോഡ് ഡിസ് മസ് ചെയ്യണം ... സ്വത്തുക്കൾ സർക്കാറിന്റെ അക്കണം

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 месяца назад

    ടിജി സാർ മറുപടി കലക്കി 👍🔥

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 3 месяца назад +1

    Yes,,, sunil,, something
    rotten,,,,,,😮😮😮

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 3 месяца назад +2

    അങ്ങനെ ആണേൽ മാർത്താണ്ട വർമ്മ ശ്രീ പദ്മ നാഭന് തൃപ്പടി ദാനം നൽകിയ രാജ്യം ആണ് തിരുവിതാംകൂർ,,, അത് ഭഗവാന്റെ സ്ഥലം ആണ്,,

  • @RadhaPadmavati
    @RadhaPadmavati 3 месяца назад +5

    ഒരു കലാപം ഒഴിവാക്കുകയാണ് തൽക്കാലം മോഡി ചെയ്യുന്നത് . Opposition മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി യുമായി കാത്തിരിക്കുകയാണ് ഒരവസരത്തിനായി .

    • @aravindakshannair1068
      @aravindakshannair1068 3 месяца назад +1

      കലാപ.ഉൺടായൽ.അടിച്ചമർത്താൻകഴിയണം.അതിനാണു്‌പോലീസുംപട്ടാളവും.അത്‌ഉപയോഗിക്കാൻ.ആംപിയർവേണംഅല്ലാതെപൊങ്ങചംപറഞ്ഞനടക്കാനല്ല.അധികരംജനങ്ങൾ.നലകിയതു്‌

    • @sharathkumar.k1628
      @sharathkumar.k1628 3 месяца назад

      ​@@aravindakshannair1068salute sir

  • @Rockyhandsome1111
    @Rockyhandsome1111 2 месяца назад +1

    ഇപ്പോഴും വെളിവില്ലാത കിന്തുക്കൾ.

  • @babucharavoor4276
    @babucharavoor4276 3 месяца назад +3

    നമ്മുടെ ഈ ഭാരതം ഹിന്ദുക്കളുടെ അല്ലേ? ഈ വഖഫ് എന്നാണ് ഭാരതത്തിൻ ഉണ്ടായത്. ഇവന്മാരെ പുറത്താക്കണ്ട സമയം കഴിഞ്ഞിരിക്കുന്നു.

  • @prnmb
    @prnmb 3 месяца назад

    TG sir you are absolutely right❤

  • @josephjoseph3055
    @josephjoseph3055 3 месяца назад +3

    ഭരണവും, രാജ്യതന്ത്രജ്ഞതയും എല്ലായ്പ്പോഴും എടുത്തുചാട്ടമല്ല

  • @sasikumarmenon8521
    @sasikumarmenon8521 3 месяца назад +1

    Sunilji please see the interview of Smriti Irani about the amendment of Waqua Board on Republican TV conducted by Arnab.

  • @Nagarajan-cd7ky
    @Nagarajan-cd7ky 3 месяца назад

    Fine discussion

  • @thomasjacob467
    @thomasjacob467 2 месяца назад

    വമ്പൻ ട്വിസ്റ്റ്‌...

  • @RAJALAKSHMIHARIHARAN-c2d
    @RAJALAKSHMIHARIHARAN-c2d 3 месяца назад

    Sunil ji, you have a good photogenic face. Thick makeup masks its natural glow.
    I'm with your opinion that this bill will get passed. TG's opinion will be proved wrong to his delight😊

  • @subhadrav.k8698
    @subhadrav.k8698 3 месяца назад +1

    T G. 👌🏻👌🏻👌🏻

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 3 месяца назад +3

    ഈ നിയമം പാസാക്കിയ. ... ന്മാർക്ക്
    നടുവിരൽ നമസ്കാര൦

  • @saburaghavan5361
    @saburaghavan5361 3 месяца назад +9

    ഞങ്ങൾക്ക് 5 വർഷം മുൻപേ മനസിലായി മോഡി ഊതി വീർപ്പിച്ച ബലൂൺ ആണെന്ന് ( സബ്കെ വികാസ് ------etc,,)എന്ന് കേട്ടപ്പോൾ 😂😂😂😂😂😂😂

  • @rajajjchiramel7565
    @rajajjchiramel7565 3 месяца назад

    Good evening Sirs

  • @sajithgovindan2901
    @sajithgovindan2901 2 месяца назад

    Tg polichu

  • @rajendranviswanathan8142
    @rajendranviswanathan8142 2 месяца назад +1

    ഇവിടുത്തെ ഹിന്ദുക്കൾക്ക് ഇനിയും നേരം വെളുത്തിട്ടില്ല.

  • @jayK914
    @jayK914 3 месяца назад +9

    നിങ്ങളുടെ ചാനൽ കൊണ്ട് ആകെ ഉള്ള ഗുണം ഈ രാജ്യം വിട്ട് പോകുന്നത് തന്നെയാണ് നല്ലതെന്ന് കാണുന്നവർക് തോന്നും.

    • @m.g.pillai6242
      @m.g.pillai6242 3 месяца назад +6

      ഞാൻ 1968 മുതൽ RSS ന്റെ ബാലശാഖയിൽ ചേർന്ന് 22 വർഷം RSS ൽ മുടങ്ങാതെ ശാഖയിൽ പങ്കെടുത്ത ഒരാളാണ്. ബിജെപി കഴിഞ്ഞ 10 വർഷം ഇന്ത്യ ഭരിച്ചിട്ട് ഹിന്ദുക്കൾക്ക് ഒന്നും ചെയ്തില്ല. മാത്രവുമല്ല ബിജെപി അമിതമായ രീതിയിൽ എല്ലാ സെക്ട്ടറിലും മുസ്ലിം പ്രീണനം നടത്തുന്നുണ്ട്.
      ഇങ്ങനെപോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരില്ല. അത് 100 % ഉറപ്പാണ്. 10 വർഷത്തെ ഭരണത്തിൽ ഹിന്ദുക്കൾ എല്ലാവരും ഖിന്നരാണ്. ഇന്ത്യയിൽ ഇനി ഹിന്ദുക്കൾക്കുവേണ്ടി ഒരു രാഷ്ട്രീയ കക്ഷി ഉദയം ചെയ്യില്ല. അതിന് മുൻപ് ഏകദേശം 50 വർഷങ്ങൾക്കകം ഇന്ത്യ ഇസ്ലാമിക രാജ്യം ആകും.
      ബിജെപി ഭരണത്തിൽ കയറിയതുകൊണ്ട് ഹിന്ദുക്കൾക്ക് ഉണ്ടായ ഏറ്റവും വലിയ ഒരു പരാജയം എന്തെന്നാൽ, ഖാൺഗ്രസ്സ് ഭരണസമയങ്ങളിൽ ഒച്ചിന്റെ വേഗതയിൽ മാത്രമായിരുന്നു ഇസ്ലാംമൈസേഷൻ. ബിജെപി ഭരണത്തിൽ കയറിയതോടു കൂടി ഇസ്ലാം മൈസേഷൻ അതിന്റെ സർവ ശക്തിയും ഉപയോഗിച്ച് മുന്നോട്ട് കുതിക്കുകയാണ്.
      യൂറോപ്പ് മുഴുവനും ഇസ്ലാം മതം ആയിക്കൊണ്ടിരിക്കുന്നു.
      ഇപ്പോൾ ഇസ്ലാമിലേക്ക് മതം മാറിയാൽ എനിക്ക് ശേഷമുള്ള തലമുറ വാളിനു ഇരയാകാതെ ജീവിക്കാം എന്നുള്ള മെച്ചം ഉണ്ട്..
      ഞാൻ ഇസ്ലാമിലേക്ക് പോകാൻ, മതം മാറാൻ ആലോചിച്ചുകൊണ്ടിരിക്കുന്നു.

    • @jayK914
      @jayK914 3 месяца назад

      @@m.g.pillai6242 സത്യം.. കാര്യം ഇസ്ലാമിസ്റ്റുകൾക് പല കുറ്റങ്ങൾ ഉണ്ടെങ്കിലും സ്വന്തം വർഗ്ഗത്തിൽ പെട്ടവർക്ക് അവർ കട്ട സപ്പോർട്ട് ആണ്.
      നിങ്ങൾ പറഞ്ഞ പോലെ തന്നെ ഇന്ത്യയിൽ islamization വരുവണേൽ മതം മാറുന്നത് തന്നെയാണ് ബേധം. നമുക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഒരു മതത്തിനു വേണ്ടി ചാവേണ്ട കാര്യമെന്ത്...
      അതും പോരാഞ്ഞിട്ട് ഹിന്ദുവിനു ഇന്ത്യ അല്ലാതെ ലോകത്ത് വേറെ ഒരു രാജ്യവുമില്ല...

    • @remadevi3415
      @remadevi3415 3 месяца назад

      Ethineythireswantham nilanilp mathammarathy nokuka.

    • @gtmhyper240
      @gtmhyper240 3 месяца назад

      ​@@m.g.pillai6242 nirthi poyeda . Mukhammoodi itta ariyillenu karuthiyo

  • @jayaprakash3481
    @jayaprakash3481 3 месяца назад +2

    ഇതൊക്കെ എന്ത് നിയമങ്ങൾ. ആരാണ് ഈ നിയമം ഉണ്ടാക്കിയത് ???

  • @Roseroseeee860
    @Roseroseeee860 2 месяца назад +1

    പുലി പതുങ്ങുന്നത് ഇരയെ പിടിയ്ക്കാൻ അധികാരമില്ലാഞ്ഞിട്ടല്ല, എന്തിനെന്നു നമുക്ക് കണ്ട് മനസിലാക്കാം

  • @mayakrishnanarangath418
    @mayakrishnanarangath418 2 месяца назад

    🙏👌

  • @SMRITHICOMMUNICATION
    @SMRITHICOMMUNICATION 3 месяца назад +2

    T G is 100% correct

  • @thekkumbhagam3563
    @thekkumbhagam3563 3 месяца назад +1

    TG പറഞ്ഞത് 💯% സത്യം ആണ്.... മോഡി ഗവണ്മെന്റ് ഇപ്പോൾ പൊട്ടിക്കും എന്ന് പറഞ്ഞു അധികാരത്തിൽ വന്നത് ആണ് പക്ഷേ നനഞ്ഞ പടക്കം ആണ്

  • @HjkL-c9x
    @HjkL-c9x 3 месяца назад +1

    T. G സാറേ🌹🙏എനിക്ക് 63വയസുണ്ട്. ഒരു സംശയം ചോദിക്കുന്നുണ്ട്, ചന്ദ്രനിലോ സൂര്യനിലോ ഒരാറടി മണ്ണ്.... സ്ട്രോക് വന്ന് കിടപ്പാണ്. ഇനിഎന്ത്??? 🤔😇ഇവർ കൊല്ലുമോ അതോ....സഹതാപം ഇഷ്ടമല്ല, ആത്മഹത്യ ചെയ്യില്ല എന്റെ അച്ഛൻ ഹിന്ദു ആയിരുന്നു അതുകൊണ്ട് ഹിന്ദുവായി മരിക്കണമെന്നാണ് ആഗ്രഹം, "എത്ര മനോഹരമായ നടക്കാത്ത ആഗ്രഹം "അല്ലേ സാർ മറ്റെന്തെങ്കിലും വഴി...??🙏 🌹🌹🙏

  • @aadibharatiya2285
    @aadibharatiya2285 3 месяца назад +1

    ദേവസ്വം ട്രൈബ്യൂണൽ കൂടി വേണം അല്ലെ?

  • @visalakshysunilsunil1705
    @visalakshysunilsunil1705 3 месяца назад +3

    ഇത് ഹിന്ദി ചാനലുകാർ അന്നേ പറഞ്ഞു.

  • @thomaskannampallil8316
    @thomaskannampallil8316 3 месяца назад +2

    അവർ പിന്നെ എന്തിന് കമ്മിറ്റിക്കു വിട്ടു, എന്തെക്കെയോ മൂന്നാം ഭരണത്തിൽ ചിഞ്ഞു നാറുന്നു