ഒരു Tour അപാരത..🚌(വർഷങ്ങളിലൂടെ)🤣😂

Поделиться
HTML-код
  • Опубликовано: 30 янв 2023
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories
  • РазвлеченияРазвлечения

Комментарии • 170

  • @Nihmanimas
    @Nihmanimas Год назад +119

    ഞാനും സ്കൂളിൽനിന്ന് ടൂർ പോയിട്ടില്ല. വീട്ടിൽനിന്ന് ടൂർ കൊണ്ടുപോവാൻ ആരുമില്ലായിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞു എന്റെ ഇക്ക പറ്റാവുന്ന സ്ഥലങ്ങളിലല്ലാം കൊണ്ടുപോകും.ഇന്നുവരെ പറ്റില്ല എന്നുപറഞ്ഞിട്ടില്ല. അൽഹംദുലില്ലാഹ് എന്റെ പ്രിയതമാനെ എനിക്ക് തന്നതിൽ. I❤️ikka

  • @ashacatherine8303
    @ashacatherine8303 Год назад +121

    എന്റെ പൊന്നുമോളെ അവസാനത്തെ കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി

  • @earlybirds8686
    @earlybirds8686 Год назад +79

    Last ഒക്കെ ആയപ്പോ എനിക്ക് എന്തോ സങ്കടം തോന്നി ആ ammayodum, അച്ഛനോടും, husband നോടുമൊക്കെ ദെഷ്യം തോന്നി ചേച്ചി നിങ്ങടെ അഭിനയം അത്രെയും super ആയിരുന്നു 🔥

  • @HasnaHasna-kl3ys
    @HasnaHasna-kl3ys Год назад +92

    എന്റെ അനുഭവം ഇങ്ങനെയാണ്
    സ്കൂളിൽ നിന്ന് പോവാൻ രക്ഷിതാക്കൾ സമ്മതിച്ചില്ല. കല്യാണം കഴിഞ്ഞപ്പോ ഭർത്താവും കൊണ്ട് പോകുന്നില്ല 😥😥😥😥

  • @parvathy8815
    @parvathy8815 Год назад +29

    എന്റെ വീട്ടിൽ 1 രൂപ പോലും എടുക്കാൻ ഇല്ലാത്ത സമയം ആണെങ്കിൽ പോലും എന്നെ tour വിടും

  • @annusworld7614
    @annusworld7614 Год назад +20

    Njan last ayapol കരഞ്ഞു 🥺😭
    Super performance chechi 😍

  • @sonamol9033
    @sonamol9033 Год назад +18

    ഞാനും +2പറഞ്ഞ ഡയലോഗ് ഇതാണ് സ്കൂൾ ജീവിതം തീരാൻ പോകുവല്ലേ 😂😂😂

  • @kavya-fe8gc
    @kavya-fe8gc Год назад +75

    11 ആയാലും 13 ആയാലും ഇനി എത്ര വയസ്സായലും ഞാൻ അചനോടും അമ്മയോടും tourinte കാര്യം പറയുമ്പോ എപ്പഴും എനിക്ക് ഒരു കാര്യം പറയാനുണ്ട് പറ്റില്ല എന്ന് പറയരുത് എന്ന് പറഞ്ഞാ തോടങ്ങുന്നെ 🤭🤭🤭

  • @Nivedithanarikatiri
    @Nivedithanarikatiri Год назад +20

    aavasanyayappol orupad sangadam vannu chechi...🥺🥺orupaduperkk ithupole oro agrahavum nadakkathe poyittundavum. oro videosokke kanumbol nammal okke ethra bhagyavanmaranenn vare thonum 🙂

  • @Keerthus_thalapathy
    @Keerthus_thalapathy Год назад +12

    Adipoli chechi 😍😍

  • @site4us458
    @site4us458 Год назад +4

    ഫെബ്രുവരി 10, 11 തീയ്യതികളിൽ ഞങ്ങളും സ്കൂളിൽ നിന്ന് ടൂർ പോവുന്നുണ്ട്. ഞാൻ ആറാം ക്ലാസിലാണ്😃

  • @vismayaveena3943
    @vismayaveena3943 Год назад +16

    You nailed it dear❤️oro ageum atinte perfectionil jeevich kaanichu❤️and that last scene👌🏻sheeikkum feelayi🥺🥺🥺

  • @vanajakk2964
    @vanajakk2964 Год назад +26

    ഇത് ഞാനാണ്..
    ലാസ്റ്റ് സീൻ ആയില്ല ട്ടോ... പക്ഷേ അതങ്ങനെ അല്ലേ ആവൂ... 😭

  • @sajeenaharis5198
    @sajeenaharis5198 Год назад +4

    ഞാനും 6th ഇൽ ആണ് പഠിക്കുന്ന പക്ഷെ ഞാൻ ഇങ്ങനെ ഒന്നും അല്ല അമ്മയോട് സംസാരിക്കുന്നത് ഞാൻ പക്ഷെ ടൂർ പോയി എന്നെ എന്റെ parents എന്നെ വിട്ടു ൽ am so happy😊

  • @lakshmilachu775
    @lakshmilachu775 Год назад +82

    Last sherikkum feel aayi chechi 👌👌good acting ❤️😍

  • @navaneethvijay1315
    @navaneethvijay1315 Год назад +4

    Nalla poole feel aayi chechi
    Njn karuthi ammayum vanno athinentha enn parayumenn
    Nthokke aayaalum nalla video nalla msg ottiri eshttayi 🥰🥰

  • @hameedck5711
    @hameedck5711 Год назад +12

    Last സത്യമായിട്ടും എന്റെ കണ്ണ് നിറഞ്ഞു chechii😢😢😢

  • @sreethukrishna0414
    @sreethukrishna0414 Год назад +77

    ഞാൻ ഇതുവരെ ഒരു tour പോലും miss ആക്കീട്ടില്ല.. 🥰

  • @annabiju7876
    @annabiju7876 Год назад +8

    Your videos are so funny 💓💓

  • @amritharejeesh811
    @amritharejeesh811 Год назад

    Video super ayittund 👌👌👌👍👍❤️❤️🥰🥰

  • @Nafisani786
    @Nafisani786 Год назад

    Adi poli chechi 😊nanayi abhinayichu.idokke thanneyaa mikka aalukalude jeevidathil nadakkunne

  • @pink.bookie
    @pink.bookie 8 месяцев назад

    Njn ippol +2 anu padikkane.Njn Nursery class muthal tour pikumayirunnu.Pinne anik school tour athra ishtamallayirunnu.Anik cousins othulla tour anu kooduthal ishtam.Pinne pappayude collage tour athubscene aanu.Njangalk +2 tour plan cheythirikkuva.Veetil ninnu pokan paranju...

  • @aleyammapias7823
    @aleyammapias7823 Год назад +3

    Heart touching

  • @asharatheesh516
    @asharatheesh516 Год назад +4

    ശരിയാ അവസാനം സങ്കടം വന്നു ഒരുപാട് പെൺകുട്ടികളുടെ അവസ്ഥ എൻ്റെയും

  • @Luluzz974
    @Luluzz974 Год назад

    Njn schoolnnokke kore poyikkunu vtnnum vallathee poyittillya kurachokkee poyikkn❤️❤️

  • @varshanandhan5535
    @varshanandhan5535 Год назад +1

    Njanella tourinum povumayirunnu 😊.. Ende parents engottum kondupovila eni valuthayitt paisoke kittitt avare kondupovanam... Kalyanam kazhikanamennilalo povan paisa matram kayyilundaya pore

  • @jlsgaming1581
    @jlsgaming1581 Год назад +5

    Liya Last seen kannu niranjupoyi heart touching vedio ❤️♥️ njanum schoolil padichapol tournu poyittilla but marriage kazinjapol enne evide venamenkilum kondupokum 💚❤️♥️

  • @Melvinsaju-lc1eq
    @Melvinsaju-lc1eq Год назад +1

    Hi chechi's I am chechi's big fan allavarkum sugamano policu temartu

  • @ashacatherine8303
    @ashacatherine8303 Год назад +17

    കരയുന്ന കണ്ടിട്ട് പ്രയാസം തോന്നിച്ചു

  • @priyankavasu9135
    @priyankavasu9135 Год назад +1

    Enne njn evidokkeyo kandapole....oru change mathre ithil ullu 12 vil oru tour poyi....

  • @fathimarifa8227
    @fathimarifa8227 Год назад

    super contant chechi cheeele familyil inthu sathyamanu

  • @sohansmimics1708
    @sohansmimics1708 Год назад +3

    😂😂😂chirichu vazhiyayi

  • @cute8386
    @cute8386 Год назад +1

    school tour packing rich vs normal
    cheyumo

  • @fathimapathu2242
    @fathimapathu2242 Год назад +1

    Eth nta anubhavam an klynm munb poyitilla klynm kazhinjum hus kond pokarilla. Last seen ayitilla but angane aku urappan😊

  • @afailanizar5217
    @afailanizar5217 Год назад +2

    Enikkum ind anitha teacher 😍🤣

  • @rijilck9666
    @rijilck9666 Год назад +3

    🤗🤗

  • @c4you86
    @c4you86 Год назад +5

    I am so lucky because njan epol 8thil anu. Njan 7th class vare school tripinu poyitund

  • @zahrafathimasiyad2766
    @zahrafathimasiyad2766 Год назад +7

    Le inn 5 days tour poyi vanna njn😌

  • @anuchakko5695
    @anuchakko5695 Год назад

    Ante parentsum schoolnu pokan sammathikilya....but school nu pokuna day thanne njaghal family tour pokum.

  • @jasirabinu3676
    @jasirabinu3676 Год назад +4

    Njan ippo 7 yilan padikunne... ❤️
    Njan LKG nn poyii
    Pinne 2 nnum poyeee
    Pinnem 4num poyii
    Pinne ippalum poyeee😁ini vidonnan damshayam😂😂

  • @satheeshpanath5703
    @satheeshpanath5703 Год назад +6

    Super cheachi 💚💜

  • @afrinaafi1115
    @afrinaafi1115 Год назад

    Nn toor okka poyittund
    6,7,10 +2 corona kondoyii

  • @Happy-zs6ci
    @Happy-zs6ci Год назад +6

    Comedy anelum kandittu sangadam ayi

  • @leemarose4174
    @leemarose4174 Год назад

    Super chechi ❤️

  • @parvathishaji2738
    @parvathishaji2738 Год назад

    ഞാൻ ഒരു തവണ സ്കൂളിൽ നിന്ന് ടൂർ പോയിട്ടുണ്ട്. അതായത് silver storm -ൽ എനിക്ക് എന്ത് ഇഷ്ടമുള്ള കാര്യമാണെന്നോ ടൂർ പോവുക എന്ന്.പിന്നെ എന്റെ വീട്ടുകാർ ആയിട്ടും. മാത്രമല്ല അമ്മയുടെ അനിയൻ സിംഗപ്പൂരിൽ നിന്ന് വരുമ്പോഴും ടൂർ പോകും

  • @yumnayameen8376
    @yumnayameen8376 Год назад

    ചേച്ചി ഞാൻ ചേച്ചിയുടെ വലിയ ഫാൻ ആണ് ചേച്ചിയുടെ Acting അടിപൊളി ആയിരുന്നു 😗😘😘😍😍🥰😍🤩🤩🤞

  • @shamnada7453
    @shamnada7453 Год назад +1

    Super chechi

  • @jessyreji2132
    @jessyreji2132 Год назад +2

    Super

  • @sreelatha836
    @sreelatha836 Год назад

    എന്റെ മോളെ സമ്മതിച്ചിരിക്കുന്നു. അഭിനയം സൂപ്പർ.

  • @niralanair2023
    @niralanair2023 Год назад +3

    എനിക്ക് 12വയസ്സ് ഉള്ള കുഞ്ഞു ലിയമോളെ ഒത്തിരി ഇഷ്ടപ്പെട്ടു.

  • @malabarykuttisvlogs
    @malabarykuttisvlogs 7 месяцев назад

    Enikk ippol 13 vayassayi 7 class kazhinja varsham njan tur poyi 6class nn pakshe ingane konjalum onnum illah 🤣ithil chechi samsarikkumbo killakuttikale mathiri ii prayathil ingane onnum alla sadharanayayi samsarikkalan 🤣🤣🤣🤣endayalum polichu 🤭🤩

  • @Sania_specialities
    @Sania_specialities 9 месяцев назад

    5,7,8,9,10,11,12 ee classil njan tour poyyi 6thil enne vittila

  • @dream__girl._9207
    @dream__girl._9207 Год назад +10

    Ith vare schooolinn oru tour polum povaathavar aarokke?😹🖐🏻

  • @jaleestp8839
    @jaleestp8839 Год назад +1

    😍😍😍😍😍

  • @hebaginu2709
    @hebaginu2709 Год назад +5

    Adi pwolii chechikutty💓

  • @cutegirlworld6280
    @cutegirlworld6280 Год назад +2

    I am studying in 5th std

  • @jaleestp8839
    @jaleestp8839 Год назад +4

    Hai Liya😍😍😍😍😘😘😘😘

  • @nasiyakn4067
    @nasiyakn4067 Год назад +4

    അതിനു ഒക്കെ എന്റ്റെ അമ്മ അതും സിംഗിൾ പേരെന്റ്സ് ആയിട്ടും സിംഗിൾ mol ആയിട്ടും 5ക്ലാസ്സിൽ തൊട്ടു ടൂർ വിട്ടു... Pg വരെ ഏകദേശം 13 തവണ പോയി. Ttc യും bed ഒക്കെ കൂടി അന്ന് ഇത്ര തവണ വിട്ടതു.മാര്യേജ് കഴിഞ്ഞിട്ട് hus കൊണ്ട് പോകും പക്ഷെ ആ സ്കൂളിൽ കിട്ടിയ സുഖ ഒന്നും കിട്ടില്ലയോ മക്കൾ ഒക്കെ ആയിട്ടു പോകുമ്പോൾ റെസ്പോൺസിബിലിറ്റി കൂടുതൽ അല്ലെ

  • @kshethrac7972
    @kshethrac7972 Год назад +2

    👌👌🤣

  • @Celebritys975
    @Celebritys975 Год назад

    Njan schoolil ninnum poyittund ath kazhinj marriage kazhinj husband eppozhum kondu povum 🥰

  • @amritharejisanthosh6254
    @amritharejisanthosh6254 Год назад +8

    Ithiri emotional aayath pole! 🥺🥺🥺❤

  • @shynireji4896
    @shynireji4896 8 месяцев назад +1

    എന്റെ പൊന്നോ അവസാനം കരയിപ്പിച്ചല്ലോ ❤

  • @christeenak.b2631
    @christeenak.b2631 Год назад +3

    Njan karanju poyi🥺🥺

  • @lim1231
    @lim1231 Год назад +1

    Supperrr

  • @chinnuabhi9325
    @chinnuabhi9325 Год назад

    Super chechi... 🥰🥰

  • @reshmal3152
    @reshmal3152 Год назад

    Enta life kanichu thannu. Eni monum kudi ulu parayan avan valuthakunathum nokki erikuwa. Njanum parayarund nte mon valuthakubol trip pokum njagal randum kudi yenn... Athum eni eth pole oke akumayirikum

    • @LiyaMathew
      @LiyaMathew  Год назад +2

      മോന്റെ കൂടെ പോവാൻ പറ്റട്ടെ🥰🥰

  • @angelmariya2840
    @angelmariya2840 Год назад

    ഞാനിപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്നു
    എൽകെജി ആയപ്പോൾ ടൂർ പോയതാണ് പിന്നെ പോയിട്ടില്ല

  • @hameedck5711
    @hameedck5711 Год назад

    ❤️❤️ supper chechiii❤️😁🔥🔥

  • @nidhanazar4531
    @nidhanazar4531 Год назад +1

    Njan poyittund

  • @JoicyMariya
    @JoicyMariya Год назад +1

    Sed ayallo chechii

  • @kavyasd4696
    @kavyasd4696 Год назад

    Sathyam

  • @user-st3rf3du8v
    @user-st3rf3du8v 7 месяцев назад

    Njan eth vere tour povathirinnitilla enne vidathirinnittum ella 😝

  • @vidhyas9036
    @vidhyas9036 Год назад

    First time adhyamayi tourinu poyi vanna le njan

  • @v3queen710
    @v3queen710 Год назад +4

    last feel aayi poy 🥺

  • @muthuc2048
    @muthuc2048 Год назад

    എന്റെ അതെ അവസ്ഥ

  • @silpams5751
    @silpams5751 Год назад +3

    നല്ല അഭിനയം ആണ് കേട്ടോ ...

  • @njgamingmachan4281
    @njgamingmachan4281 Год назад +10

    Notification kandu odi vannavar arokke

  • @mufeedack9261
    @mufeedack9261 Год назад +6

    Kalliyanam kayinjitt eth vare trip pokathavar undo

  • @rishamathew7978
    @rishamathew7978 11 месяцев назад

    Super ❤❤

  • @mohammedsharook9279
    @mohammedsharook9279 10 месяцев назад

    അവസാനം കൊണ്ട് senti ആക്കി 😢

  • @Aysh_uhhh
    @Aysh_uhhh Год назад

    ചേച്ചി ചേച്ചി ഈ ആക്ട് ചെയ്തത്തിലൊക്കെ ആരുടെയെങ്കിലു ജീവിതം കാണും

  • @mufeedhasalam605
    @mufeedhasalam605 Год назад

    My. Same dream❤️

  • @athira003
    @athira003 Год назад +2

    Relatable 😑

  • @Shajnashaju
    @Shajnashaju 3 месяца назад

    Joint family abaratha cheyoo

  • @fayizaworld3790
    @fayizaworld3790 Год назад +4

    Adipolli

  • @raslashinu3729
    @raslashinu3729 Год назад +2

    😔😭

  • @mufeedhasalam605
    @mufeedhasalam605 Год назад

    Veetil ninn orupad poyittund... Vivaham kayinju vallatha aagrahaanu.. Nadannilla

  • @sreeharsh3507
    @sreeharsh3507 Год назад

    super

  • @steenatom5338
    @steenatom5338 Год назад

    Ente achan alla tourinum pokan parayum njan chodikathe thane

  • @neethusasidharan3528
    @neethusasidharan3528 Год назад

    las kannu nirayichu

  • @sajasaja3817
    @sajasaja3817 Год назад +1

    Chechi oru hai tharummo pls 😇😇💗💗

  • @angelrose9474
    @angelrose9474 Год назад

    ഒട്ടുമിക്ക പെൺകുട്ടികളുടെയും അവസ്ഥ ഇതാണ്..🥲 ഞാനും ഇങ്ങനെ ആണ്. സ്കൂളിന്ന് പോട്ടെ എന്ന് ചോദിച്ചാൽ പറയും കല്യാണം കയിഞ്ഞ് അവന്റെ കൂടെ പൊക്കോ എന്ന്. 🥲 ബോയ്സ് ആണേൽ പൈസ ഒത്താൽ പോകാം.. 😢

  • @Fly_High129
    @Fly_High129 11 месяцев назад

    ഞാനും ടൂർ പോയിട്ടില്ല അന്ന് വീട്ടിൽ അതിനുള്ള cash ഇല്ലാരുന്നു അതുകൊണ്ട് ഞാൻ ടൂർ പോകില്ലാരുന്നു..

  • @aleenamanafmanaf703
    @aleenamanafmanaf703 Год назад

    👍🏻👍🏻👍🏻👍🏻

  • @banufasal6765
    @banufasal6765 Год назад

    Oru haii tharumo "Shabana"😀

  • @ponnuponnus2091
    @ponnuponnus2091 Год назад

    Le 13 age ulla njn 1 days tour poyi vannathe ollu

  • @chinju_12345
    @chinju_12345 Год назад

    Enne pole evadeyum pokkathavar indoo😔😔

  • @juberiyashareef9240
    @juberiyashareef9240 Год назад +1

    Mikka aalukaludeyum avastha😢

  • @hayramehak
    @hayramehak Год назад +1

    എന്നെ കരിപ്പിച്ചു 😪

  • @mammu7794
    @mammu7794 Год назад +3

    അമ്മ: നിനക്ക് ഇന്ന് സ്കൂളിൽ പോണ്ടേ..
    ഞാൻ :ആ സ്കൂളിൽ നിന്ന് ടൂർ എങ്ങണ്ട് പോണെന്നു.. 😌
    അമ്മ : നീനക്ക് പോണ്ടാരുന്നോ..
    ഞാൻ : ബേണ്ട 😁
    അമ്മ : നീ വീട്ടിൽ നിന്ന് ഇറങ്ങരുത് കേട്ടോ.. ഇവിടെ തന്നെ ഇരി.. ഇങ്ങനെ ഒരു കൊച്ച്...
    കല്യാണം കഴിഞ്ഞ് ഇക്ക :
    ഡീ... നാളെ നമ്മുക്ക് ചുമ്മാ ഒന്ന് കറങ്ങിട്ട് ഒക്കെ വരാം....
    ഞാൻ : ഞാനെങ്ങും വരുന്നില്ല ഇക്ക... നമ്മുക്ക് ഇവിടെ ഇരിക്കാം...
    ഇക്ക : നിന്നെ കൊണ്ട്... @@#₹₹₹₹₹%%%#₹#%
    ഞാൻ : എന്നാ ബാ പോവാം... 😌