കണക്ക് ഒട്ടും അറിയാത്തവർക്കും പഠിച്ചുതുടങ്ങാം |Maths Basics|Maths Tricks|Psc Tips And Tricks

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 479

  • @vijeshak55
    @vijeshak55 3 года назад +44

    ടീച്ചർ.എത്ര .മനോഹരമായാണ് പറഞ്ഞു തരുന്നത്.. ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ .പറഞ്ഞു തരുന്ന ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. പഠിക്കുന്ന സമയത്ത്. കണക്കിൽ ലോകതോൽവി ആയിരുന്ന എനിക്കു പോലും. ടീച്ചർ പറഞ്ഞു തരുന്ന കണക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു'. ടീച്ചർക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @rasakpalamossa1246
    @rasakpalamossa1246 2 месяца назад +5

    5 ന്നു 3 കുറച്ചാൽ 1 അല്ല എങ്കിലും ടീച്ചർ ഒരുപാടു അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കി തന്നതുകൊണ്ട് ഞാനും ക്ഷമിച്ചിരിക്കുന്നു. ഇപ്പോൾ കണക്കു പഠിക്കാനൊരു താല്പര്യം.പഠിക്കുമ്പോൾ ഉറക്കവും കോട്ടുവായയും ഒന്നും വരുന്നില്ല 👍👌

  • @mannaak-47
    @mannaak-47 3 года назад +363

    അവസാനം ഞാനെന്റെ കണക്കു ടീച്ചറെ കണ്ടെത്തി. A big salute and thanks 🙏

    • @Psctipsandtricks
      @Psctipsandtricks  3 года назад +24

      🙏🙏

    • @siljojaison6935
      @siljojaison6935 3 года назад +7

      Nanum

    • @nirusreekumar4702
      @nirusreekumar4702 2 года назад +7

      ഞാനും, പക്ഷെ ഒരുപാട് വൈകി പോയോന്നൊരു തോന്നൽ 🥺🥺🥺

    • @lightsofknowledgebyaysha9095
      @lightsofknowledgebyaysha9095 2 года назад +6

      Maths ഇനി എളുപ്പത്തിൽ പഠിക്കാം...📚
      Learning style - Normal&Abacus🥰
      മനക്കണക്ക് വളരെ വേഗത്തിൽ padichedukkan✏️.
      കൗണ്ടിങ് മുതൽ സ്പീഡ് കാളക്യൂലേഷൻ വരെയുള്ള ചിട്ടയായ പരിശീലനം 🥰
      താല്പര്യം ഉള്ളവർ കമന്റ്‌

    • @-----3571
      @-----3571 2 года назад +1

      @@lightsofknowledgebyaysha9095 Hlo

  • @abuyaseenek2513
    @abuyaseenek2513 3 года назад +70

    ഇത്രയും നന്നായി ക്ലാസ്സെടുത്തിട്ട്
    ചെറിയ ഒരബദ്ധം (5-3=1)ഇങ്ങനെ എല്ലാവരും പൊക്കിക്കാണിക്കണോ
    അത് അബദ്ധം പറ്റിയതാണെന്ന് എല്ലാവർക്കുമറിയാം

    • @ArunRaj-vr7qd
      @ArunRaj-vr7qd 3 года назад +16

      തുടക്കത്തിൽ തന്നെ പറയുന്നുണ്ടല്ലോ കണക്ക് ഒട്ടും അറിയാത്തവർക്ക് വേണ്ടി ഉള്ളതാണ് ഈ വീഡിയോ എന്ന്.
      അപ്പോൾ പറ്റിയ ചെറിയ അബദ്ധം ചൂണ്ടി കാട്ടിയത് നല്ലതല്ലേ😇

    • @akhilappu1714
      @akhilappu1714 10 месяцев назад +2

      Aaregilm Ith Paranjittundo Enn Nokkan Comment Boxil Vannatha..... kandu 😂

    • @vyshzzzz
      @vyshzzzz 8 месяцев назад

      Pinne first kurach thetti - and- verumbo + avum

  • @vijupt8486
    @vijupt8486 3 года назад +41

    Excellent, നിങ്ങൾ ചെയ്യുന്നത് എത്രയോ വലിയ കാര്യം, ഒരുപാടു കുട്ടികള്ക്കും മുതിർന്നവർക്കും വളരെ ഉപകാരപ്രദം. 🌹🌹

  • @aksaidart2893
    @aksaidart2893 3 года назад +67

    ടീച്ചർ ...അവതരണം കിടു .. എന്നെപ്പോലത്ത ഏതുപൊട്ടനും മനസ്സിലാവും...നിങ്ങളുടെ ത്വണ്ട വരണ്ടിട്ടുണ്ടാവും ..സമ്മതിച്ചു...ദെെവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ...!

    • @Psctipsandtricks
      @Psctipsandtricks  3 года назад +10

      Thank you🙏🙏🙏
      നിങ്ങളുടെ support ആണ് നല്ല ക്ലാസ്സ്‌ ചെയ്യാനുള്ള പ്രചോദനം

    • @aksaidart2893
      @aksaidart2893 3 года назад

      @@Psctipsandtricks welcome ടീച്ചറെ...എൻറെ work KSA..കൗണ്ടറിൽ ഇരുന്നപ്പോഴാ മനസ്സിലായത്

  • @jibingeorge2848
    @jibingeorge2848 2 года назад +93

    99 ശരികൾ ചെയ്താലും ഭൂരിഭാഗം ആളുകളും അഭിനന്ദിക്കാറില്ല. Oru തെറ്റുപറ്റിയാൽ അത് പറയുവാൻ ആണ് ആളുകൾക്ക് താല്പര്യം 🤭 teacherinte എല്ലാ ശരികൾക്കും big salute

  • @sweetfood6086
    @sweetfood6086 3 года назад +45

    ഞാൻ പഠിക്കുന്ന കാലത്ത് ടീച്ചറെ പോലെ ഒരു ടീച്ചർ ഉണ്ടായിരുന്നില്ലലോ.എന്റെ ഹൃയദയം നിറഞ്ഞ ഒരായിരം നന്ദി 🙏🙏🙏🙏🌹🌹🌹🌹.

  • @smilealways7390
    @smilealways7390 3 года назад +661

    വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞതല്ലാതെ ഒരെത്തും പിടിയും ഉണ്ടായിരുന്നില്ല 🤭ഇപ്പൊ ആണ് മനസ്സിലായത് 😂👌

    • @Psctipsandtricks
      @Psctipsandtricks  3 года назад +51

      😊

    • @drsanthoshmohan6571
      @drsanthoshmohan6571 3 года назад +27

      This teacher is doing a good job. But don't blame your maths teachers. You are no more a child now. You can understand it now, it simply shows your intelligence has developed as you grew. Teach the same thing a few school children, they would feel the same as you felt when you were a child. And you may find advanced maths still challenging. Good that adults can attend a nice teacher's maths class without going to a school. Thanks to RUclips.

    • @abhilashachu8932
      @abhilashachu8932 2 года назад +10

      Sathyam😂

    • @nirusreekumar4702
      @nirusreekumar4702 2 года назад +12

      സത്യം പറഞ്ഞാൽ, എനിക്ക് ഇത് ഇപ്പോഴാ മനസിലായെ..... ഒരുപാട് താങ്ക്സ് 🥰🥰🥰🥰🥰

    • @sajnam432
      @sajnam432 2 года назад +6

      Sathyam🤣🙃

  • @Smile-m5k
    @Smile-m5k 18 дней назад

    Thanks da .oru basic polum karyamayi idea illayrunnu. schoolil teachers basic ellam avar thanne answer boardil ezhuthumayrunnu. Athond valya clsil ethyapo maths no idea aayi mari .ipo ningalude channel othiri ishtamayi

  • @maqboolsha6509
    @maqboolsha6509 3 года назад +33

    Miss, വളരെ നന്ദി. Maths കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു main base ഇല്ലാത്ത ഒരു പ്രശ്നമായിരുന്നു ഇപ്പോൾ confident ആണ്, ഇംഗ്ലീഷിലും ഇതു പോലുള്ള ക്ലാസുകൾ പ്രധീക്ഷിക്കുന്നു,
    Thank you miss 👍

  • @പച്ചവെളിച്ചം-ങ7ത

    കണക്കിന് അച്ഛനൊരു മര പൊട്ടൻ ആണെന്ന് പറയുന്ന ഏഴാം ക്ലാസ്സുകാരിയായ എൻറെ മകളുടെ മുൻപിൽ ഞാൻ ഇന്ന് ഹീറോ ആകും😘😘😘😘👍👍👍🤣🤣🤣

  • @aiswaryaaiswarya2809
    @aiswaryaaiswarya2809 6 дней назад

    E class adipoliyanu tchr tqqq ❤

  • @naseemak2388
    @naseemak2388 2 года назад +8

    Thank you teacher ... ടീച്ചർ പറയുന്ന . എല്ലാ കാര്യങ്ങളും നന്നായി മസസ്സിലാകുന്നുണ്ട്

  • @sreelakshmiks7109
    @sreelakshmiks7109 3 года назад +28

    Thanks miss. Superr class. Oru karayam, 5-3=1 എന്നാ എഴുതിയെ. കണ്ടപ്പോൾ പറഞ്ഞെന്നെ ഒള്ളു കേട്ടോ. ❤️❤️😊😊

    • @Psctipsandtricks
      @Psctipsandtricks  3 года назад +9

      😊

    • @MuhammedSinan-d4o
      @MuhammedSinan-d4o 21 час назад

      Sreelakshmi pande thettukalk kandu pedikkan മിടുക്കി ആയിരുന്നു എന്നെ ഓർമ ഉണ്ടോ 10th class nammal orimichu padichatha🙃💎

  • @sainulabidpachayi5811
    @sainulabidpachayi5811 2 года назад +19

    കണക്കു മനസിലാക്കി തന്ന ടിച്ചർ ക്ക്‌ അഭിനന്ദനങ്ങൾ

  • @ggkutty1
    @ggkutty1 2 месяца назад

    Thanks Teacher you started with Basic Maths. Thanks🙏🙏🙏🙏

  • @GOING-MERRYY
    @GOING-MERRYY 2 года назад +6

    Nych class mam🤩👍
    വളരെ നന്നായിട്ട് മനസിലാവുന്ന രീതിയിൽ ആണ് ക്ലാസ്സ്‌ എടുത്തത്.

  • @sapnapv1792
    @sapnapv1792 Месяц назад +2

    നമ്മളെയൊക്കെ സ്കൂളിൽ കണക്ക് പഠിപ്പിച്ച അദ്ധ്യാപകർ ലോക പരാജയം

  • @reshmak813
    @reshmak813 3 года назад +3

    അയ്യോ വളരെ നല്ല ക്ലാസ്സ്‌ 🙏🙏🙏🙏

  • @prajithaunnikrishnan5721
    @prajithaunnikrishnan5721 11 месяцев назад +1

    Thank you mam very use full....❤

  • @allusujith7
    @allusujith7 2 года назад +8

    Ente karthave plus two il kanakkinu 80il zero vangiya enikk e class othiri upakaramayi, 1 class thott degree vare enikk ennum preshnam maths aayirunnu thank you teacher 😊😊

  • @arunankc6773
    @arunankc6773 20 дней назад +1

    Thank you mam ennik maths athra arriyilla ethukandapol nanayi mannasillay thanks mam

  • @oneplusmobile-rg3ef
    @oneplusmobile-rg3ef 2 месяца назад +2

    സൂപ്പർ 🎉🎉🎉

  • @sheenavijayan...9426
    @sheenavijayan...9426 3 года назад +11

    Ith kandappo maths simple aayi thonnunnu thanku chechi🥰

  • @bineeshnarayanan862
    @bineeshnarayanan862 3 года назад +2

    Kidukii thamaruthu polichu👏👏👌

  • @ArunRaj-vr7qd
    @ArunRaj-vr7qd 3 года назад +12

    Madam
    8:12
    5-3=2 abhaththil pattiyathanenn manasil aayi😊

  • @sudhas1458
    @sudhas1458 3 года назад +25

    Very useful
    You are the great teacher
    Very good video thanks 😊

  • @sudhanpb454
    @sudhanpb454 3 года назад +3

    Great Teacher...

  • @sreekumarbhaskaran5144
    @sreekumarbhaskaran5144 3 года назад +21

    Good useful class 👍👏❤

  • @ajithlalajith7246
    @ajithlalajith7246 3 года назад +3

    അടിപൊളി ക്ലാസ് 👍👍

  • @aryaharidas6050
    @aryaharidas6050 3 года назад +5

    Good class 👍👍👍

  • @manikandanmr1325
    @manikandanmr1325 Год назад

    Class super aanu.
    Thank u very much

  • @sreehari9839
    @sreehari9839 3 года назад +3

    Nannayi teacher 👍

  • @jayanjay5166
    @jayanjay5166 3 года назад +1

    നന്നായി മനസ്സിലാക്കി തരുന്നു. Thanks

  • @v4tech680
    @v4tech680 8 месяцев назад +1

    ഇഷ്ടമില്ലാത്ത വിഷയത്തോട് ഒരു താല്പര്യവും ഇഷ്ടവും ഉണ്ടാക്കി എടുക്കാൻ ഉള്ള വഴി ഉണ്ടാക്കുക അല്ലാതെ എത്ര മനപ്പാടം പഠിച്ചിട്ടും കാര്യം ഇല്ല പ്രത്യേകിച്ച് maths പോലെ ഉള്ള subjects

  • @vomanvoman9538
    @vomanvoman9538 2 года назад +8

    Sister 5-3 = 2 and not 1 thanks from London

  • @3053961359
    @3053961359 2 года назад

    Good Presentation Medam👍👍👍

  • @vasudhevanvasudhevan2808
    @vasudhevanvasudhevan2808 3 года назад +1

    Thanks miss super class 🙏🙏🙏

  • @JISHIN-JRS
    @JISHIN-JRS Месяц назад

    13:33 👍

  • @ranitomy5701
    @ranitomy5701 2 года назад

    Presentation is good but there is minor mistake in multiplication and addition. Kindly recheck pls.

  • @shanuzzzshanuzzz7140
    @shanuzzzshanuzzz7140 3 года назад +2

    GOOD TEACHER... 😊

  • @aswin5040
    @aswin5040 2 месяца назад

    I found my maths teacher ❤❤❤

  • @alavichoorapra5263
    @alavichoorapra5263 2 года назад +4

    Good class ഒരു രക്ഷയുമില്ല

  • @Cr72437
    @Cr72437 Год назад

    Thnqu teacher eniik ith vayakara help full aanu thank you teacher ❤❤

  • @jessyjames8025
    @jessyjames8025 Год назад +1

    😊🥰great job 👏 👍🏿

  • @pranavprathaapan982
    @pranavprathaapan982 3 года назад +3

    Madam time 8:14 mistake ondu 5-3=2, arkum thettu varam 🙏pettennu ezhuthumbo. Good class madam

  • @jaimolmathew5182
    @jaimolmathew5182 3 года назад +10

    Thank you for teaching💐💐

  • @AlishaK-s3l
    @AlishaK-s3l Месяц назад +1

    Well done but 5-3=1 is wrong a small mistake 😂❤

  • @shereenashihab7730
    @shereenashihab7730 2 года назад +1

    Hii teacher, nan 9thil anu, enikk ottom maths ariyilla,Ippol maths padippikkukayanenkil kure pravashyam paranjale ente thalayil kerollu, ath pitte divasamayallo marannum pokum.enikk mathsinu ottom mark kittarilla, teacher 9thile maths subjects video idumo, plsssssssss🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhikamanikkan7564
    @radhikamanikkan7564 Год назад

    Effective class thank you.

  • @RadhikaMadhavan1
    @RadhikaMadhavan1 9 месяцев назад +1

    14:35 vettichurukkal methode parayunna video nte link share cheyyamo plzzz🙏🙏🙏🙏❤️❤️

  • @shameera4767
    @shameera4767 8 месяцев назад +2

    Thanks 😓ഞാൻ 10th ആണ് ഇതുവരെ maths പഠിക്കാൻ shremichathe ഇല്ലായിരുന്നു ഇപ്പോ 10th anu maths A+ vangan ആഗ്രഹം ഉണ്ട് ഇപ്പൊ കുറെ പിടികിട്ടി താങ്ക്സ് എത്ര പറഞ്ഞാലും മതിയാകില്ല 😭😭😭

    • @Zaaksaa__
      @Zaaksaa__ 8 месяцев назад +1

      Njn 10 th kynj
      Enk maths onum areelarn
      Enk maths A+ kity
      Xylem RUclips channel

  • @sanilmeenu6032
    @sanilmeenu6032 8 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻, nice class👍🏻👍🏻👍🏻

  • @sukeshsukumaran5387
    @sukeshsukumaran5387 3 года назад +7

    cheruppathile kanakkinu mosamaayirunnu. Ippozhum mattamonnilla. Paddikkunna samayathu teachare pediyum,chammalumaayirunnu.adisthanamillathe paddichupoyathinte mudhimuttu innanubhavikkunnu.maths veruppayirunnu. Ennaal manasilaakkiyaal mathsinekkal interestingayittulla oru vishayavum undennuthonunnilla .teacherude lalithamaaya class valareyere ishttapettu thank you. 💯👍👌✌❤🙏

  • @harishkk5628
    @harishkk5628 2 года назад +2

    വളരെ നന്ദി

  • @nihalsambiju6186
    @nihalsambiju6186 3 года назад +1

    VERY INTERESTING CLASS THANKS

  • @rajishajimonrajishajimon7433
    @rajishajimonrajishajimon7433 7 месяцев назад

    Super class teacher❤

  • @NishadAmbalath-v8v
    @NishadAmbalath-v8v 8 месяцев назад

    മറ്റുള്ളവരുടെ ക്ലാസ്സ്‌ പോലെ അല്ല ഈ ടീച്ചറുടെ ക്ലാസ്സ്‌ മനസിലാകും പെട്ടന്ന് മറ്റുള്ളവർ പറയുന്നത് ഇത് പോലെ ആണ് പക്ഷെ സ്പീഡ് കൂടുതൽ ആണ് അത് കൊണ്ട്ട് മനസ്സിലാവാൻ ബുദ്ധി മുട്ടാണ് ടീച്ചറുടെ ക്ലാസ്സ്‌ കറക്ട് ആണ്

  • @reshmasuresh2999
    @reshmasuresh2999 2 года назад +2

    👌 class❤️

  • @sathyanarayananp4448
    @sathyanarayananp4448 3 года назад +1

    Very good explanation ..

  • @sajitha7841
    @sajitha7841 Год назад +2

    Thank you chechiii enik ee video nallonam upagaaramaayu

  • @harirohitnair4016
    @harirohitnair4016 3 года назад

    Good morning and respected teacher

  • @fameenafemi2549
    @fameenafemi2549 2 года назад +2

    Thank you mam 🥰🥰

  • @Nihru-k5e
    @Nihru-k5e Год назад

    Thank you ടീച്ചർ

  • @deepugeorge2851
    @deepugeorge2851 3 года назад +2

    Thank you🥰🥰

  • @shaimamtr9286
    @shaimamtr9286 2 года назад +4

    Misse very helpful vido aanu missinu 10thile studentsinum kodi class eadukkammoo☺️

  • @AnishKumar-bc8ct
    @AnishKumar-bc8ct Год назад +1

    ഓക്കേ ടീച്ചർ

  • @sandhyakiran6907
    @sandhyakiran6907 Год назад

    5-3=2 not 1 3-2=1

  • @arunark4512
    @arunark4512 Год назад +1

    Very useful 😍😍👌👌

  • @manitechy123
    @manitechy123 3 года назад +2

    Super class sis

  • @sruthis5251
    @sruthis5251 Год назад +46

    ഇപ്പോഴാണ് എനിക്ക് ഒന്നും അറിയില്ല എന്ന് മനസിലായത് 😆😆

  • @somysunilkumar
    @somysunilkumar Год назад

    Kollam eniku kurchuoka manasilayi poli

  • @NavBharatNewsMalayalam
    @NavBharatNewsMalayalam 2 года назад +6

    8:34 5-3 = 2 alle?.

  • @anilkumarthayannur
    @anilkumarthayannur 9 месяцев назад +7

    നമ്മളെ കണക്ക് പഠിപ്പിച്ച പല ടീച്ചർമാർക്കും കണക്കറില്ലാർന്നു എന്ന് ഇപ്പോ മനസ്സിലായി. എന്തെങ്കിലും സംശയം ചോദിച്ചാൽ നടുപ്പുറം അടിച്ച് പൊളിക്കുന്നതിന് കാരണം ഇതായിരുന്നു.😂

    • @jaisreeraamm7604
      @jaisreeraamm7604 5 месяцев назад +1

      😂😂😂😂😂 അതേ എൻ്റെ നടുപുറം എപ്പോഴും പൊളിയാറുണ്ട്.

    • @thumbyammu9482
      @thumbyammu9482 3 месяца назад

      Ejjathi coment😄😄😄😄😄

    • @ggkutty1
      @ggkutty1 2 месяца назад

      True

  • @sajithan5177
    @sajithan5177 Год назад +1

    Thanks teacher

  • @FaseelashahulFasiShahul
    @FaseelashahulFasiShahul 8 месяцев назад +1

    12:34 5-3=1 allaaa 2 aaann 😊

  • @smhsmh1665
    @smhsmh1665 3 года назад +8

    Mam one mistake (5-3=1) that's quite natural Mam because Mam's class was naturally going so don't worry about that.....God bless you Mam👍

  • @shymi2260
    @shymi2260 2 года назад

    Very good teacher

  • @Adwaith-v9n
    @Adwaith-v9n 6 месяцев назад

    Adwaith 👍 very good 😊😂

  • @MohammedAli-oi2he
    @MohammedAli-oi2he 2 месяца назад

    മാഡത്തിന്റെ ക്ലാസ്സ്‌ അടിപൊളി. പക്ഷെ കടം വാങ്ങി എന്നതിന് പകരം വാങ്ങുക അല്ലെങ്കിൽ എടുക്കുക എന്ന് പറയുന്നത് നന്നായിരിക്കും.

  • @haseenasubairsubaisubairsu1929
    @haseenasubairsubaisubairsu1929 2 года назад +1

    Miss Good class

  • @nirannirandeepthi8929
    @nirannirandeepthi8929 Год назад

    എച്ചി എനിക്ക് കണക്ക് ഒട്ടും അറിയില്ല എന്റെ കല്യാണം കഴിഞ്ഞു ഇവരിക്ക് അറിയില്ല എനിക്ക് അറിയാതത് എനിക്ക് എങ്ങനെ എങ്കിലും ഒന്ന് പടിപ്പിച്ചു തരുമോ 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔

  • @bibeeshbibi8313
    @bibeeshbibi8313 3 года назад +1

    Food class God bless you

  • @xoxo..1914
    @xoxo..1914 10 месяцев назад

    Mam tankui so much.. ❤

  • @gafoortudma3399
    @gafoortudma3399 Месяц назад

    80 വട്ടി മെറ്റെൽ . 50 വട്ടി ഉപയോഗിച്ച് എന്നാൽ 80 ന്റെ എത്ര % മാനമാണ് ബാക്കി വരിക
    75 വട്ടി മെറ്റെൽ. 50 വട്ടി ഉപയോഗിച്ച് 25 വട്ടി ബാക്കിവന്നു 75ന്റെ എത്ര ശതമാനമാണ് ബാക്കി വന്നത്

  • @sureshkumar-jh7eb
    @sureshkumar-jh7eb 9 месяцев назад

    Good morning miss

  • @thecosmicray4474
    @thecosmicray4474 3 года назад +9

    As usual teacher is testing our listening skill 08:13

  • @fanofindainarmy
    @fanofindainarmy 3 года назад +2

    Mam, 9th standard maths class edukumo...

  • @baiju500
    @baiju500 11 месяцев назад

    Very good class

  • @SureshSuresh-k1p7s
    @SureshSuresh-k1p7s Месяц назад +1

    Dcamaths,paranjutharamo?

  • @samlalsonysony
    @samlalsonysony Год назад +1

    Thank you ma'am

  • @priyanambiar6504
    @priyanambiar6504 Год назад +1

    മാഡം വളരെ നന്ദി

  • @Shdyah
    @Shdyah 11 месяцев назад

    (😮Omg 2 yrs ago)Only few days left for sslc this video really hlp for me thank you so much miss🫠

  • @josem9779
    @josem9779 3 года назад +8

    Basic operations using square roots oru class cheyyumo
    As soon as possible...

  • @sandhyakiran6907
    @sandhyakiran6907 Год назад

    3.3 ×4.8 = 8.1

  • @sajirbadayil1572
    @sajirbadayil1572 2 года назад

    ടീച്ചർ എന്റെ മോന് ക്ലാസ്സ്‌ എടുത്തു കൊടുക്കുമോ ഓൺലൈൻ
    സൂപ്പർ ക്ലാസ്സ്‌

  • @nandhaskitchenjeena363
    @nandhaskitchenjeena363 Год назад +5

    Thank you so much Teacher

  • @anjithaanjitha6660
    @anjithaanjitha6660 2 года назад

    Thanku miss ❤️❤️

  • @somysunilkumar
    @somysunilkumar Год назад

    Social scince is the study of different of social development and the multi -faced