Director Basil interview part 02

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 205

  • @sojisaji4446
    @sojisaji4446 3 года назад +244

    എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു നല്ല വ്യക്തിത്വം...Basil Joseph ❤️❤️❤️

  • @shajeemkp5875
    @shajeemkp5875 3 года назад +111

    Interview കണ്ടപ്പോൾ basil നോടുള്ള ഇഷ്ട്ടം കൂടി ♥️

  • @Street_capture
    @Street_capture 3 года назад +689

    ഭാഗ്യവാനാണ് പ്രണയിച്ച പെണ്ണിനെയും കിട്ടി ആഗ്രഹിച്ച ജീവിതവും കിട്ടി

  • @s_k_world6925
    @s_k_world6925 3 года назад +266

    മിന്നൽ മുരളി കണ്ടതിന് ശേഷം ഇവിടെ വന്നവർ ആരൊക്കെ? 😂

  • @ancyvarghese3355
    @ancyvarghese3355 4 года назад +138

    Basil Joseph, thaangal nalla artist aanu, simple thoughts, genuine attitude, keep it up

    • @royalstage33
      @royalstage33 4 года назад

      ആൻസി പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് sub ആക്കുമോ...

  • @ummerpoozhimmel6189
    @ummerpoozhimmel6189 5 лет назад +201

    അടിപൊളി. വെറുപ്പിക്കൽ ഇല്ലാത്ത ഇന്റർവ്യൂ

  • @saajuu3673
    @saajuu3673 2 месяца назад +27

    സൂക്ഷ്മദർശിനി കണ്ടിട്ട് വന്നവർ ആരൊക്കെ😂

  • @Marvel_Realm
    @Marvel_Realm 9 месяцев назад +31

    Varshangalkku Shesham സിനിമ കണ്ടു കഴിഞ്ഞു കാണുന്നവര്‍ ആരൊക്കെ?😂

  • @livindevassy8884
    @livindevassy8884 4 года назад +220

    ഗൗതമിന്റെ രഥം സിനിമയിൽ ... ചേട്ടന്റെ കയ്യൊപ്പു എടുത്തു അറിയാം....

  • @lathas3114
    @lathas3114 3 года назад +35

    സത്യത്തിൽ കൊടി കെട്ടിയ വലിയ സംവിധാനം എന്നൊക്കെ പറഞ്ഞു നടക്കുന്ന ആൾക്കാർ കണ്ടു പഠിക്കണം ബേസിൽ ജോസഫ്... എന്ന super hero യെ

  • @alifmuhammed6396
    @alifmuhammed6396 7 месяцев назад +12

    Seeing a good interview in 2024.Also a good interviewer ❤,by comparing those interviewers in now a days.

  • @zince_9777
    @zince_9777 3 года назад +16

    മിന്നൽ മുരളി ഇറങ്ങിയതിനുശേഷം കാണുന്നവരുണ്ടോ??

  • @akhilaaugustineaugustine100
    @akhilaaugustineaugustine100 4 года назад +31

    Kunjiramayanam is one of my favorite movie. Enikke anginathe cinemayanu kooduthal ishttam. Athukondu thanne chettante films prathyekam sredhikkarund. Pinne e parenja short films kandittilla. Athum thappiyedukku👍.
    Ingane thanne happy aayi munnottu pokaanum iniyum kure nalla padam cheyanum dheyivam anugrahikkatte

  • @jiyajohn7416
    @jiyajohn7416 9 месяцев назад +14

    ബേസിൽ സംവിധായകൻ ആകുന്നതിനു മുൻപേ ബേസിലിന്റെ " പ്രിയംവദ കാതരയാണോ?" എന്ന ഷോർട് ഫിലിം കണ്ടിട്ടുണ്ട്

  • @aneeshpv1475
    @aneeshpv1475 4 года назад +34

    ഒത്തിരി ഇഷ്ടം 😘🤩😘😘😘😘😘😁😁🤪🤪

  • @jithinnvijayan7230
    @jithinnvijayan7230 3 года назад +15

    Basil chetta ...njan chettante katta fan aanu...bcz ...njan aradhikunna ella actors ntem ...allenkil avare janan sredhikkunnathinum aradhakarayi marunnathinum pinnil...basil chettante velutha karyangal und....thanks basil chetta ee actors nte base talent purathu konduvarunnathinu.... especially Asif ikka...tovi

  • @lasonobeatz5629
    @lasonobeatz5629 4 года назад +378

    അജു വർഗീസ് രക്ഷപെടുത്തി.ഇപ്പൊ അജുവിനു തന്നെ പണി കൊടുക്കുന്നു. ബേസിൽ ബ്രോ ഒത്തിരി ഇഷ്ട്ടമാണ്

  • @RiCHiN_
    @RiCHiN_ 4 года назад +47

    Nalla interview 💞

  • @AS-vn9et
    @AS-vn9et 3 года назад +37

    So this is where basil gets his cute laugh from … his father is such a sweet person 🥰🥰🥰

  • @mary2834
    @mary2834 3 года назад +25

    He got his father's smile

  • @vivekwayanad
    @vivekwayanad 4 года назад +46

    ബേസിൽ & പ്രവീൺ my best wishes👍

  • @m.sreekumarsree7659
    @m.sreekumarsree7659 8 месяцев назад +1

    Simple , but extraordinarily talented .
    High expectations on Basil in the film industry. 👍

  • @bimal10p
    @bimal10p 4 года назад +85

    njangal rag cheytapoozhum basil inte first dialogue was "my father is a father" :D. Love this dude and am so happy for him

  • @dulkifilypk3191
    @dulkifilypk3191 4 года назад +48

    മ്മടെ വയനാട് വിഷൻ 😍

  • @hemanthkv1
    @hemanthkv1 3 года назад +35

    അടിപൊളി ഇന്റർവ്യൂ, വെറുപ്പിക്കൽ ഇല്ല

  • @mayflower3350
    @mayflower3350 3 года назад +31

    Basil's father looks so young

  • @nikhilwayn
    @nikhilwayn 5 лет назад +43

    Anchor powli.
    Basil nd Eli kidu

  • @jomyjose5356
    @jomyjose5356 2 года назад

    ഒത്തിരി നന്മകൾ നേരുന്നു...
    ഒത്തിരി നന്ദി

  • @Teesamolsebastian835
    @Teesamolsebastian835 2 месяца назад +4

    2024യിൽ ആരെങ്കിലും ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @shilbikv7582
    @shilbikv7582 4 года назад +32

    Good actor😊

  • @myviews9005
    @myviews9005 3 года назад +12

    Basil sir njangalum message ayakum... Pariganikane😍😘😊🙂

  • @jestoshin7903
    @jestoshin7903 4 года назад +51

    Basil ennu kettappo Kothamangalam aanu ennu vicharichu... Wayanadukaran analle

  • @jerryvarkey6225
    @jerryvarkey6225 4 года назад +31

    Excellent interviewer!

  • @mathematicsskillsbysamroo140
    @mathematicsskillsbysamroo140 4 года назад +43

    പേര് അന്വേഷിച്ചു നടക്കുവാരുന്നു ബ്രോ, ഇപ്പോ ഗോദ ഡയറക്ടർ ആണെന്ന് അറിഞ്ഞപ്പോൾ pwoli ബ്രോ, നല്ല നടൻ ബ്രോ, എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് മയനദിയിലെ, മലയാള സിനിമ നശിക്കട്ടെ എന്ന ഡയലോഗ് ആണ് ബ്രോ പെർഫെക്ട് ആക്ടിങ്, പിന്നെ കെട്ടിയോൾ എല്ലാം സൂപ്പർ ആണ്..... Btech കാരൻ ആണെന്ന് കൂടി അറിഞ്ഞപ്പോൾ അതിയായ സന്തോഷം

    • @vishalnv3644
      @vishalnv3644 3 года назад +8

      Enthekkilum sagadam കൂടി paray

    • @jyothy305
      @jyothy305 3 года назад +2

      @@vishalnv3644 🤣

  • @drisyastalin1216
    @drisyastalin1216 3 года назад +7

    Minnal Basil❤☇

  • @sona-nb9eu
    @sona-nb9eu 3 года назад +5

    Today I saw that short film..
    You r so talented now

  • @anjanar2601
    @anjanar2601 3 года назад +16

    After minnal murali release...❤❤

  • @mohammednoufalvh
    @mohammednoufalvh 3 года назад +8

    Naughty director 🥰

  • @balachandrank5218
    @balachandrank5218 4 года назад +20

    I respect u..great man

  • @christinmathew3267
    @christinmathew3267 4 года назад +22

    Basil👌

  • @abpt7647
    @abpt7647 4 года назад +19

    Cet nn kettappo😍😍😍😍😍

  • @ameenhussain4675
    @ameenhussain4675 3 года назад +4

    Minnalu kanditt vannavarunnundo

  • @WestWindYouTube
    @WestWindYouTube 4 года назад +29

    Nice interview

  • @acharyasyam
    @acharyasyam 4 года назад +21

    Interviewer super.....,😍😍

  • @actressweb1503
    @actressweb1503 4 года назад +17

    Besil mutheeeee

  • @muneermammikutty3245
    @muneermammikutty3245 4 года назад +16

    Nice interviewer

  • @anumol8797
    @anumol8797 2 года назад +1

    Jaya jaya jayahe kandit arelum vannavar undo

  • @suhailahmed7036
    @suhailahmed7036 3 года назад +2

    Basil joseph😍😍😍😍😍😍

  • @loading....9020
    @loading....9020 3 года назад +4

    Basil🥰🥰🥰🥰😍😍

  • @anujoseph7519
    @anujoseph7519 2 года назад

    Nice couples..very simple ..she is very humble person.

  • @PRASANTHKPprasu
    @PRASANTHKPprasu 4 года назад +14

    Anchor 👍

  • @tctc3317
    @tctc3317 4 года назад +7

    Video upload cheyth 2 year kaynjetta aalkaar kaanunneenn tonnunne.... ellaa commentum ee lockdown il vech aanallo

  • @villagesafaribymeghanath
    @villagesafaribymeghanath 4 года назад +11

    *ബേസിൽ ബ്രോ ഇഷ്ട്ടം*

  • @ameshchelat2002
    @ameshchelat2002 3 года назад +11

    എനിക്ക് ഇഷ്ടമുള്ള നടൻ.. ജഗതീഷ്, കുഞ്ചാക്കോ ബോബൻ ടീംസ് കണ്ടു പഠിക്ക്

    • @ravi-ni1wk
      @ravi-ni1wk 3 года назад +2

      Athenthaa

    • @ASK-ce6ps
      @ASK-ce6ps 2 месяца назад

      കുഞ്ചാക്കോ എന്ത് ഒന്ന് പോടോ

  • @arunmg5625
    @arunmg5625 3 года назад +4

    ചീവീടിന്റെ ശബ്ദം വയനാട് നൊസ്റ്റാൾജിയ❤️❤️❤️❤️

  • @CaptBinoyVarakil
    @CaptBinoyVarakil 3 года назад +1

    very good. all the best.

  • @jobinjoseph5205
    @jobinjoseph5205 3 года назад +58

    Son of a priest gets everything in life. Best of everything he wishes. It's like son of chief minister.

    • @Adithyaflute
      @Adithyaflute 3 года назад +9

      Wtf 😐

    • @ajmalmuhammed8575
      @ajmalmuhammed8575 3 года назад +3

      എന്തുവാടെ

    • @truthfinder9654
      @truthfinder9654 3 года назад +16

      ഹൊ..അന്യായം..അല്ലാതെ basil ന് ഒരു കഴിവും ഉണ്ടായിട്ടല്ല അല്ലേ..
      അപ്പൻ അച്ഛൻ ആയത് കൊണ്ട്...കഷ്ടം..

    • @sinithomas5419
      @sinithomas5419 2 года назад

      Yes. His father the priest who is also a teacher.. is the one who bribed the entire Malayalam movie industry and movie lovers to make his son a success.. STUPID 🙄. If you meant his parents relentless prayers for their son and his hard work is what brought his success..makes more sense 🙏🙏 you are proof that
      Jealousy and stupidity has no limit 🙄🙄

    • @santhithomas4623
      @santhithomas4623 2 года назад

      🤣😂

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад

    Besil...
    Love 💕 from kozhikode

  • @nijas856
    @nijas856 3 года назад +8

    2022 kanunnavar undooo

  • @Surya_Suresh1
    @Surya_Suresh1 2 месяца назад

    പ്രിയംവദ.. സൂപ്പറ 👌🏻

  • @shaimuayisha9836
    @shaimuayisha9836 4 года назад +11

    പ്രവീൺ ചേട്ടൻ wmo യിൽ എന്റെ senior ആയിരുന്നു ഇപ്പൊ ആങ്കർ ആണോ എനിവേ സൂപ്പർ

  • @arunjoshy9418
    @arunjoshy9418 4 года назад +66

    നല്ല ക്യാമറ മേടിച്ചു അല്ലെ എന്നാലും സൗണ്ട് ഇത്തിരികൂടി നന്നാകാം മായിരുന്നു

  • @ansila214
    @ansila214 3 года назад +10

    മിന്നൽ മുരളിയുടെ ടൈമിൽ വന്നവർ ഇവടെ കമോൺ

  • @Blakelychristian
    @Blakelychristian 4 года назад +7

    നല്ല ഇന്റർവ്യൂ

  • @murshimufi4595
    @murshimufi4595 Месяц назад +1

    2024 dec il kanunnu

  • @raheemasudheer
    @raheemasudheer 2 месяца назад +1

    Now its 2024 november watching❤

  • @AjithKumar-qv9js
    @AjithKumar-qv9js 4 года назад +9

    Budddy u r so so pwoli

  • @abhishek4106
    @abhishek4106 4 года назад +8

    Adipoli ❤️ interview

  • @rashiramees8491
    @rashiramees8491 3 года назад +3

    Praveen, My friend 😍😍

  • @athiram3295
    @athiram3295 9 месяцев назад +2

    Basil 🫶❤

  • @ashithavaisakham6362
    @ashithavaisakham6362 4 года назад +5

    Oh my god... praveen ettan. Njngalde clgil aayirunnu

  • @positiveview8531
    @positiveview8531 2 года назад +1

    After Asian award.
    അച്ഛനെ പോലെ ആണ് basil.a.
    ചിരി ഒക്കെ

  • @novlogsbyfahad
    @novlogsbyfahad 3 года назад +263

    ജോജി കണ്ടതിന് ശേഷം ഇവിടെ വന്നവർ ആരൊക്കെ

  • @sanathbenny9401
    @sanathbenny9401 7 лет назад +23

    Polichu

  • @anithjoseph8730
    @anithjoseph8730 4 года назад +34

    നല്ല കഴിവ് ഉള്ള ഡയറക്ടർ.. നല്ല future ഉണ്ട്

  • @vanajaclt8744
    @vanajaclt8744 2 года назад +2

    വയനാടിൻറെ സ്വന്ത൦ ചീവീടിൻറെ കരച്ചിൽ ആരെങ്കിലു൦ കേട്ടോ.😉

  • @sreenath4253
    @sreenath4253 4 года назад +18

    9:01 sherikkum njetti,, sathyam

    • @alexabramjacob8621
      @alexabramjacob8621 4 года назад +1

      @@Arun_Oommen christian vargeeyavadhi.. 😁

    • @anjalym.s5199
      @anjalym.s5199 3 года назад +1

      @@allenbency6603 , hindu matham thudangiyath sankaracharyaranennu aaru paranju

    • @allenbency6603
      @allenbency6603 3 года назад +2

      @@anjalym.s5199 ഇപ്പോൾ കാണുന്നത് എന്ന ഞാൻ പറഞ്ഞത് ..കാലാ കാലങ്ങൾ ആയി വെത്യാസകൾ വന്നിട്ടുണ്ട് ...ജൈന ബുദ്ധ മതങ്ങൾ ഒരു കാലത്തു ഇന്ത്യ മുഴുവൻ വിഴുഗി ..അപ്പോൾ ആണ് സർവ മത സമ്മേളനം നടത്തി ഈ ബാകി മതങ്ങളെ ഒക്കെ അതുവൈത സിത്താന്തം ആസ്പതമായി ideoloagy പറഞ്ഞു തോല്പിക്കുന്നത് ....ശങ്കരചര്യർക്കും മുമ്പ് രീതികൾ ബാലി യിൽ പോയാൽ കാണാം...ഹിന്ദു മതം തന്നെ ആണ് ഇന്ന് ലോകത്തു ഉള്ള ഏറ്റവും പഴയ മതം.. പക്ഷെ ശങ്കരാചാര്യർ അതിൽ ഒരു renovation കൊണ്ടുവന്നു

  • @colombuzz8550
    @colombuzz8550 3 года назад +8

    Oru Nishku kudumbam.😘

  • @Habeebi-s5w
    @Habeebi-s5w Год назад +1

    ബേസിലിൻറെ വൈഫ്‌ അടിപൊളി 🥰👌👌

  • @santhoshbabukattikada5251
    @santhoshbabukattikada5251 4 года назад +11

    ബേസിൽ സുഖമാണോ...

  • @petsworld7645
    @petsworld7645 4 года назад +7

    interviewer powliii

  • @Spikebio
    @Spikebio 4 года назад +4

    Bazil cheriya powli anu...

  • @abdulrifadp
    @abdulrifadp 4 года назад +37

    5:41 januaryo 🤔 ithokke orthikkuano😂😂😂

    • @bilin2331
      @bilin2331 3 года назад +1

      ,😂

    • @Manushyan_123
      @Manushyan_123 3 года назад +5

      Athokke orthirikkum...engineering il January new semester thudangunna time aanu

  • @yousufm611
    @yousufm611 3 года назад +2

    Jan e man kand kanan vannavarundoo

  • @linisnardnahc
    @linisnardnahc 2 месяца назад

    He looks the same .. 2024

  • @user-dm2km9yb8j
    @user-dm2km9yb8j 4 года назад +32

    കണ്ടോ ഇവിടെയിന്നു കുരുവികൾക്ക് മങ്ങലം 😁😁

  • @abimp9593
    @abimp9593 3 года назад +6

    9:40 romanjam
    CET

  • @arshadarshu1980
    @arshadarshu1980 3 года назад +2

    സ്റ്റീഫൻ സ്പിൽബെർഗ് അല്ല അവതാരകാ.. സ്റ്റീവൻ സ്പിൽബെർഗാ☺️

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 года назад +20

    Super

  • @vipinbose2863
    @vipinbose2863 3 года назад +4

    🥰🥰🥰🥰🥰

  • @beingreal2743
    @beingreal2743 4 года назад +8

    Nalla adipwoli chiriii😅

  • @tijithomas669
    @tijithomas669 3 года назад +3

    Awesome

  • @benjosebastian
    @benjosebastian 3 года назад

    Good family ⚡️

  • @manubabu7249
    @manubabu7249 3 года назад +4

    💕26/12/2021💕

  • @Hope12345
    @Hope12345 5 месяцев назад +2

    Achante xerox anu Basil

  • @roopesh713
    @roopesh713 4 года назад +6

    Malayalathinte atleeee❤❤❤

  • @premank5303
    @premank5303 4 года назад +12

    ഇൻഫോസിസ്...

  • @arjunalchemist3544
    @arjunalchemist3544 4 года назад +6

    Interviwer ടെ പിന്നിൽ ഷെൽഫിൽ ആണ് ഫോക്കസ് വന്നിരിക്കുന്നത്.അത് ഇന്റർവ്യൂവിനെ വളരെ സാരമായി ബാധിക്കുന്നുണ്ട്.

  • @ziomad594
    @ziomad594 3 года назад +3

    Minnal murali

  • @bootstrapbillturner864
    @bootstrapbillturner864 4 года назад +2

    Steven Spielberg