നെയ്യാറ്റിൻകര സമാധിയിലെ ആധികൾ | രാജീവ് ശങ്കരൻ | സാലിം കോഡൂർ | INSIGHT | Neyyatinkara Samadhi Case
HTML-код
- Опубликовано: 5 фев 2025
- നെയ്യാറ്റിൻകര സമാധിയിലെ ആധികൾ | രാജീവ് ശങ്കരൻ | സാലിം കോഡൂർ
സമാധിക്ക് പിന്നിലെ യാഥാർഥ്യം എന്ത്?
അന്ധ വിശ്വാസത്തെ സംരക്ഷിക്കാനോ പ്രതിഷേധം?
നിയമം ആൾക്കൂട്ടത്തെ ഭയക്കുന്നുണ്ടോ?
NEYYATTINKARA SAMADHI CASE | GOPAN SWAMI
#neyyattinkara #samadhicase #gopanswami
Risala Update
Committed to ideas !!!
Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
🔔 Stay Updated:
Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
• Subscribe: / @risalaupdate
🌐 Join Our Community:
Connect with like-minded individuals! Follow us on:
• Facebook: / risalaupdate
• Instagram: / risalaupdate
• Twitter: / risalaupdate
• Telegram Channel: t.me/risalaupdate
• WhatsApp Group: bit.ly/risalau...
• WhatsApp Channel: whatsapp.com/c...
🚀 Discover Our Mobile Apps:
Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
• Download iOS App: apps.apple.com...
• Download Android App: play.google.co...
🌟 Explore Our Website:
Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
📧 Get in Touch:
Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞
ഇതിലും വ്യക്തമായ ഒരു വിശദീകരണം ഇനി നൽകാനില്ല
സമാധിയാവുക എന്ന് പറഞ്ഞാൽ ഇതുവരെ അറിയില്ലായിരുന്നു 👍👍
This channel is better than ABC channel..
Unfortunately,
viewers are very less.
Rajeev 👍 👌 💛
സർ പറഞ്ഞത് 100%100 👍
രാജീവ്ജി.... Crystal clear
നല്ല രീതിയിൽ ഉള്ള വിശദീകരണം ❤
വിഷയങ്ങൾ വർഗ്ഗീയ വൽകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
അതെ.... താങ്കൾ പറഞ്ഞത് ആണ് ശരി. ഇപ്പോൾ കാര്യങ്ങൾ കലങ്ങി തെളിഞ്ഞു. കോടതി ഇടപെട്ട് കാര്യങ്ങൾ തീർപ്പാക്കി.
.
ഒരു പൗരന് തന്റെ തന്നെ ജീവനുമേൽ യാതൊരു അധികാരവുമില്ല : അധികാരം എല്ലാ അർത്ഥത്തിലും ഉള്ളത് STATE ന് ആണ്.
ഉദാ :
1. ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ ഗവണ്മെന്റ് കേസ് എടുക്കും.
2. വധ ശിക്ഷ നൽകാൻ ഗവണ്മെന്റ് ന് മാത്രമേ അധികാരമുള്ളൂ (തൂക്കി കൊല )
കാര്യം ഇങ്ങനെ ഇരിക്കെയാണ് ,
" ഞങ്ങളുടെ അച്ഛനെ ഞങ്ങൾ സമാധി ഇരുത്തി ... അതിന് മറ്റുള്ളവർക്ക് എന്താ ? " എന്ന ഓഞ്ഞ ചോദ്യവുമായി മക്കൾ ... !!
ഡോക്ടർ പരിശോധിച്ചു നൽകിയ മരുന്ന് കഴിച്ച് ഇതുവരെ ജീവിതം തള്ളിനീക്കിയ ആ "തിരുവടികളുടെ " ആത്മാവ് , ഒരു ഡോക്ടർ പോസ്റ്റ് മോർട്ടം ചെയ്താൽ കളങ്കപ്പെടുമത്രേ !!
ഒരു കുട്ട പച്ചക്കപ്പ ആരെങ്കിലും ഒക്കെ പിടിച്ചു ഉയർത്തി കൊടുത്താൽ മാത്രം കൊണ്ടുപോയിരുന്ന ഒരു ചുമട്ടു തൊഴിലാളി , സ്വന്തമായി മൂലാധര ചക്രത്തിൽ നിന്നും പ്രാണനെ " ഉയർത്തി " , ഇള -- പിംഗള വഴി സുഷ്മ്‌നയിലൂടെ തലച്ചോറിലെ സഹസ്ര ദള പദ്മത്തിൽ ഇട്ട് കറക്കി , ആ കുണ്ഡലിനിയെ ഉഗാണ്ട -- എത്യോപ്യ വഴി ഉട്ടോപ്യയിൽ കൊണ്ടുപോയി നിർവ്വാണം പ്രാപിച്ചു എന്നു വെളിവുകേട് വിളിച്ചു പറയുന്ന ടീംസിന് ഉള്ളതാണ് സെൻട്രൽ ജയിൽ !
വീഡിയോയിൽ ശ്രീ. രാജീവ് ശങ്കരൻ പറഞ്ഞത് വളരെ ശരിയാണ്.
അന്യമത വിദ്വേഷം വിളമ്പുന്നവർ മുതൽ , കൂടോത്രപ്രതിപക്ഷം വരെ കാത്തിരിക്കുകയാണ് ഒരു ആചാര ലംഘനത്തിനു വേണ്ടി !
നീതിയും നിയമവും പോയിട്ട് , മനുഷ്യത്വം പോലുമില്ലാത്ത ഊളകൾ !
ഗോപസ്വാമി തിരുവടികളുടെ സമാധി ദിനം അഖിലേന്ത്യാ അവധി ദിനമാകുമോ എന്ന് കാത്തിരുന്നു കാണാം !
കഷ്ടം !!
🤗🤗🤗
.
കൃത്യം വ്യക്തം ❤
Clear🎉
Very clear information
നിയമത്തിന്റെ വഴിക്ക് പോകുമ്പോൾ ആണ് ആധി...🙌 ഓരോ മതങ്ങൾക്കും അവരുടേതായ രീതി....
രാജീവ് സർ❤❤
Insight ❤
Well Said..
Well said
ഗുഡ്
Good discussion
വർഗ്ഗീയതയിലേക്ക് പോവാതിരിക്കാൻ എല്ലാവരും ശ്രമിക്കുക 😪
Edilend vargeeyada
ചത്തു, മരിച്ചു, മൃതിയടഞ്ഞു, കാലം ചെയ്തു, സമാധിയടഞ്ഞു - ശ്വാസം നിലച്ച മനുഷ്യൻ്റെ പൊസിഷൻഅനുസരിച്ച് ഇതിൽ നിന്നും വാക്കുകൾ തിരഞ്ഞെടുക്കാവുന്നതാണ്
അല്ലാതെ വേറെ കാരവുമില്ല!
Interesting
Rajeev sir 👍
👌
പോലീസ് വർഗീയവത്കരിക്കപെട്ടിരിക്കുന്നു...
സംഘികളെ താങ്ങാൻ സുഡാപ്പികളും രംഗത്ത്
മഹാനവർകളുടെ സമാധിദിനം ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം. രാജ്യസ്നേഹികൾ ഒരു പ്രക്ഷോഭത്തിന് തയ്യാറാകേണ്ടിയിരിക്കുന്നു.
👍👍👍
vargeeya vishayamaakki maati rakshapedukayaan makkal
Rajeev shankar,, 👍
സമാധിയാവാനുള്ള ഒരു ഹിന്ദുവിന്റെ മൗലികാവകാശം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ഞാൻ സമാധിയാവാൻ പോകുന്നു 😂
മറച്ചുവെക്കാനുള്ളതുകൊണ്ടുതന്നെയാണ് അവർ പരിശോധന തടഞ്ഞത്. പ്രതികൾക്ക് അനുകൂലമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരിക എന്നത് കേരളത്തിൽ ആദ്യമല്ല
അവർ ബ്രാ ഹ്മ ണ ർ ആയതിനാൽ മാപ്ല മീഡിയ യും ഹമാസ് നേതാവ് പിണറായി യും എതിർ ക്കുന്നു . സമാധി ഇരുത്തുക എന്നത് ഒരു വിശ്വാസ ആചാരം പണ്ട് മുതൽക്കേ ഉള്ളതാണ്.... 🇮🇳🇮🇳🇮🇳🙏🙏🙏
Rajeev ❤
സർക്കാർ എന്തിനാ
സർക്കാർ പേടിച് ഇരിക്കുന്നു
കറുത്ത ചരടിനു മുന്നിൽ ഇന്ത്യൻ നിയമ ങ്ങൾക്ക് മുട്ടിടിക്കുന്നു.
👍👍👍👍👍👍
ഇപ്പഴാണ് സാറേ സമാദി എന്നാണെന്ന് മനസിലായദ്😂
Achane beli koduthu
👍
റിപ്പോർട്ടിലെ സുജയ പറയുന്നത് കേട്ടു എസ്ഡിപിഐ വന്നതുകൊണ്ട് ആണ് ഹിന്ദു ഐക്യവേദി വന്നതെന്ന്
Gulika kazichinendinu
എന്താണ് സന്യാസി നിങ്ങൾ ആദ്യം അതിനെക്കുറിച്ച് പഠിക്കണം
സന്യാ A
സന്യാ B
സന്യാ C
അച്ഛൻ സമദാനി അടഞ്ഞതാ 😊
😂
Dear Rajeev, താങ്കൾ ഏതെങ്കിലും നല്ല ഒരു ചാനലിലേക്ക് വരൂ....
Views കുറവാണെന്നത് കൊണ്ട് തന്നെ ഇത് നല്ല ചാനലാണെന്ന് മനസ്സിലാകുന്നു. അദ്ദേഹം ഇഷ്ടമുള്ളിടത്ത് നിന്നോട്ടെ
❤❤❤❤
സമാധി എന്ന് വേഡ് പവിത്രം ആണോ
👍
❤
❤❤👍👍👍
👍
❤👍
❤