EP 43 | ഗ്യാസും സിനിമയും | Aliyan vs Aliyan | Malayalam Comedy Serial

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 20

  • @balukn1219
    @balukn1219 9 месяцев назад +2

    ThangaMs act.is super

  • @Myaccount-ls5xp
    @Myaccount-ls5xp 9 месяцев назад +6

    😢 തങ്കം സുന്ദരി തന്നെ❤❤❤❤❤

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 9 месяцев назад +4

    മേടത്തിന് മുഖത്ത് ഷക്കീലയുടെ ഒരു ചായയുണ്ട്😂😂

  • @steephenp.m4767
    @steephenp.m4767 9 месяцев назад

    Ha.....ha..... 😆

  • @Myaccount-ls5xp
    @Myaccount-ls5xp 9 месяцев назад +10

    എല്ലായിടത്തും ഭാര്യമാർ ഭർത്താവിനെ നിങ്ങൾ എന്നു വിളിയക്കും അത് സ്നേഹവും ബഹുമാനവും ഉള്ളത് കൊണ്ടാണ് കൊണ്ടാണ് തട്ടികയറുന്നത് ഭർത്താക്കൻമാരുടെ കയ്യിലിരുകൊണ്ടാണ് അല്ലാതെ Respect ഇല്ലാതെ അല്ല ആരും ആരെയും ഭരിക്കേണ്ട രണ്ടു പേരും തുല്യരാണ് രണ്ടും പേരും കഷ്ടപെട്ടാണ് കുടുംബം മുന്നോട്ട്‌പോകുന്നത്😂😂

  • @ambikabalachandran1865
    @ambikabalachandran1865 15 дней назад

    Cleto ithra pottanayipoyallo

  • @Macro_hubergaming
    @Macro_hubergaming 9 месяцев назад

    😢

  • @krishnakumarm7192
    @krishnakumarm7192 9 месяцев назад +2

    ഒരു കാര്യം പറയാനുണ്ട് തിരക്കഥ എഴുതുന്ന ആളോട്. ഭർത്താവിനോട് തട്ടികയരുന്ന ഭാര്യമാർ എൻ്റെ നാട്ടിൽ ഇല്ല. Aa സംസ്കാരം കോട്ടയം, ആലപ്പുഴ ഭാഗങ്ങളിൽ കണ്ട് വരാറുണ്ട്. ഭർത്താവിനെ നിങ്ങൽ എന്ന് വിളിക്കുന്നത് എൻ്റെ 58 വയസ്സ് വരെ കേട്ടിട്ടില്ല. അങ്ങനെ കേൾക്കുമ്പോൾ എന്തോ പോലെ. ഞാൻ തനി നാട്ടുമ്പുറത്തഎ മനുഷ്യൻ ആണ്. ഒന്ന് കൂടി നോക്കുക.കഴിയുമെങ്കിൽ തിരുത്തുക.

    • @ThomasMathan
      @ThomasMathan 9 месяцев назад +4

      വീട് ഉഗാണ്ടയിലാണോ. കേരളത്തിലല്ലെ.

    • @madhuriammini-fo7em
      @madhuriammini-fo7em 9 месяцев назад

      അയ്യോ, ഇരുട്ടത്ത് തന്നെയാണല്ലോ

    • @ajithpr9665
      @ajithpr9665 9 месяцев назад

      ഭാര്യയോട് ഇയാളും തട്ടികയറുന്നില്ലായിരിക്കും ലെ 😏

    • @nishidaremy3285
      @nishidaremy3285 9 месяцев назад

      Ethra bharyamaare aryam??

    • @geethanambudri5886
      @geethanambudri5886 9 месяцев назад +3

      പോടോ,, ആലപ്പുഴ,, കോട്ടയം കാര് നിങ്ങളുടെ ചിലവിൽ അല്ല കഴിയുന്നത്,,, ഓരോ ജില്ല ക്കാരെ തിരിച്ചു കുറ്റം കണ്ടുപിടിക്കാൻ നിങ്ങൾ ആരാ,,100നൂറ്റാണ്ട് മുൻപ് ജനിക്കേണ്ട താങ്കൾ ജനിച്ച ആ മഹത് ജില്ല ഏതാണാവോ