Village food Palakkad | പാലക്കാടിന്റെ രുചി | street food kerala

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 172

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад +78

    ആപ്പവും chutney യും പാലക്കാടൻ combo.. വേലായുധേട്ടന് പറഞ്ഞിട്ടും പറഞ്ഞിട്ടും പോരാ.. കൂടെ ഉള്ളവർക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്ന ആ മനസുണ്ടല്ലോ.. 😄😄😍😍

    • @ayoob77711
      @ayoob77711 2 года назад +1

      Sambar and appam ente nattil undarunnu oru hotel il.... Ipol illa... Kottayam side il free ullikkari anu.... Porota, appam etc de koode.... Pinne beef curry de char, chicken te char okay kittum.....

  • @aneesh_sukumaran
    @aneesh_sukumaran 2 года назад +29

    അടിപൊളി. പരസ്യത്തിന് വേറെ ആളുവേണ്ട വേലായുധേട്ടൻ തന്നെ ധാരാളം. നല്ല ഭക്ഷണം കൊടുത്താൽ ആളുകൾ വരും ♥️

  • @vpk2253
    @vpk2253 2 года назад +22

    ഇക്ക.. നല്ലൊരു ഹൃദയത്തിന്റെ ഉടമ ആണ് നിങ്ങൾ... സ്നേഹപൂർവ്വം ഒരു പാലക്കാട്‌ കാരൻ

  • @ASH03ASH
    @ASH03ASH 2 года назад +41

    സാധാരണക്കാർക്ക് ചെറിയ പൈസയിൽ വയറ് നിറച്ചും രുചികരമായ ഭക്ഷണം 👌

  • @alfredmichael161
    @alfredmichael161 2 года назад +12

    കേരളത്തിലെ ഏറ്റവും നല്ല ഫുഡ്‌ റിവ്യൂ ചാനൽ ഇതാണ് 👍🏻

  • @mstvshj1
    @mstvshj1 2 года назад +6

    വേലായുധേട്ടന്റെ മനസ്സറിഞ്ഞ റിവ്യൂ ❤️ ഇതൊക്കെയാണ് റിവ്യൂ 😍👍

  • @ashikbasheer2262
    @ashikbasheer2262 2 года назад +8

    ഇത് കാണുന്ന പാലക്കാട്‌ കാരൻ 😂😂😂😂ഇത് വേറെ ലെവൽ

  • @shilroy6720
    @shilroy6720 2 года назад +11

    Simple humble real innocent village family working for their daily bread Hakeem Bhai Big salute

  • @blacknwhitesoorajsp
    @blacknwhitesoorajsp 2 года назад +13

    തട്ടുകട എന്നും പ്രിയപ്പെട്ടത് ആണ്.....🥰🥰🥰

  • @sreefamily2559
    @sreefamily2559 2 года назад +15

    വേലായുധേട്ടൻ പൊളിച്ചു...
    അടിപൊളി ഇക്കാ ❤

  • @rasiyak.s8188
    @rasiyak.s8188 2 года назад +10

    ഇങ്ങനത്തെ ഫുഡ്‌ ആണ് ഇക്ക നല്ലത് 🥰🥰👍🏻👍🏻

  • @muhammedrafiq9126
    @muhammedrafiq9126 2 года назад +5

    മ്മടെ സ്വന്തം മങ്കര 😍നല്ല നാടൻ ഭക്ഷണം 😍😍👍🏼

  • @libinpeter6641
    @libinpeter6641 2 года назад +2

    മങ്കര എത്തുന്നതിനു മുൻപാണ് കട ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് വിലയും കുറവാണു

  • @malappurammachan8004
    @malappurammachan8004 2 года назад +10

    എന്താ രസം😍

  • @preethis4760
    @preethis4760 2 года назад +2

    Nammude palakkad baasha kelkumbo thanne nthoru santhoshamm 😍😍😍

  • @syamalakamal5551
    @syamalakamal5551 2 года назад +2

    ഇക്കാ ഇതേപോലെ ഒരു കടയുണ്ട് പാലക്കാട്. കല്ലേകുളങര അംബ ലത്തിനടുത്ത് അവിടുത്തെ ആപ്പവും ചമ്മന്തി യുഗം നല്ല ടേസ്റ്റാ

  • @arunpj8765
    @arunpj8765 2 года назад +7

    അടിപൊളി കടയും അടിപൊളി ഫുഡും 😍

  • @seemagk6345
    @seemagk6345 2 года назад +2

    Ekka.. Ningalude videos kannunathu Oru addicted aye poye.. Palapozhum Oru nostalgia feel kittum... God bless you and your family 🙏🙏

  • @purushothamanpakkat8715
    @purushothamanpakkat8715 Год назад +2

    40 വർഷം മുമ്പ് കൊല്ലങ്കോടിനടുത്തുള്ള പല്ലശ്ശനയിൽ നിന്നും 10 പൈസയ്ക്ക് ഇഡ്ഡലി കഴിച്ചതോർമ്മ വരുന്നു... പാലക്കാടിന്റ ഗ്രാമങ്ങൾക്ക് ഇന്നും വലിയ മാറ്റങ്ങൾ ഇല്ല ❤️❤️❤️

    • @Truth_Seeker_369
      @Truth_Seeker_369 Год назад

      ഇപ്പോഴും അതവിടെ ഉണ്ട്.. പക്ഷെ 7 രൂപ ആയെന്നേയുള്ളു 👍🏻🥰

  • @123sethunath
    @123sethunath 2 года назад +1

    വൗ.. അടിപൊളി.. ആ ചേച്ചിയെയും ചേട്ടനെയും കണ്ടാൽ അറിയാം.. ഭക്ഷണം സൂപ്പർ ആയിരിക്കും എന്ന്

  • @anilkumarnemmara7540
    @anilkumarnemmara7540 2 года назад +2

    വേലായുധേട്ടൻ... ❣️❣️super

  • @shameernh
    @shameernh 2 года назад +11

    നമ്മുടെ സ്വന്തം പാലക്കാട് ❤️❤️❤️

  • @vinod-uq1cf
    @vinod-uq1cf 2 года назад +1

    നാടൻ ഭക്ഷണം അത് ഒരു വേറെ ലവൽ തന്നെ

  • @rajiraghu8472
    @rajiraghu8472 2 года назад +3

    Village hotel നല്ല ടേസ്റ്റ് ആയിരിക്കും 😊

  • @krishnadassmenon1068
    @krishnadassmenon1068 2 года назад +3

    ഇതാണ് ഹക്കിംക്ക... ഇതാവണം ഹക്കിംക്ക... 🥰👏🏻🙏🏻

  • @meindulekha
    @meindulekha 2 года назад +3

    ഇന്നത്തെ താരം വേലായുധൻ ചേട്ടൻ ആണ് ❤️

  • @RKN86
    @RKN86 2 года назад +15

    ഇപ്പോഴും ഗ്രാമീണത നഷ്ടപ്പെടുത്താത്ത ഒരു ജില്ല...🔥

  • @dddddryhg
    @dddddryhg 2 года назад +3

    നമ്മൾ തിരുവനന്തപുരം നഗരഹൃദയത്തിലെ പ്രജയാണേ , ഈ സിറ്റിയിൽ ഇങ്ങനെ ഗൃഹാതുരത്വം നിറഞ്ഞു തുളുമ്പുന്ന ഒരു കടയോ ,ഇതുപോലുള്ള മനുഷ്യരേയോ കാണാനില്ല .കൊതിയോടെ ,ചെറു നെടുവീർപ്പോടെ ഇങ്ങനെ വീഡിയോയിൽ കണ്ടിരിക്കാം .

    • @sreek4997
      @sreek4997 2 года назад +1

      Pls come to palakkad. U can see 100s of shop this kind.😀😀😀

  • @unimak123
    @unimak123 2 года назад +2

    excellent video, pls find out these kind of homely enterprise in palakkad district. much better than your other videos , also make some videos on places to stay in cheap rates. thanks

  • @rajeshraju2213
    @rajeshraju2213 2 года назад +3

    വേലായുധൻ. 🙋‍♂️🙋‍♂️🙋‍♂️

  • @romeofoodandtravel2023
    @romeofoodandtravel2023 2 года назад +6

    Palakkad ♥️♥️

  • @izzafathima5974
    @izzafathima5974 2 года назад +1

    അതിലേറെ സ്നേഹം അതിലേറെ സന്തോഷം 👌🏻👍🏻

  • @sabikerala1323
    @sabikerala1323 2 года назад +3

    മനസ്സ് നിറഞ്ഞു 😍

  • @manikandanmoothedath8038
    @manikandanmoothedath8038 2 года назад

    അടിപൊളി ഹക്കീം ഭായ്. ഇങ്ങിനെ ചെറിയ ചെറിയ കടകൾ കൂടുതൽ സെലക്ട് ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം 🙏 ഞാനും ഒരു പാലക്കാട് കാരൻ അയതു കൊണ്ട് കൂടുതൽ ഇഷ്ടപ്പെട്ടു. നന്ദി.

  • @sayooj.3714
    @sayooj.3714 2 года назад

    നിങ്ങളുടെ ആ സ്നേഹം ആണ് വീഡിയോ കാണുവാൻ പ്രേരിപ്പിക്കുന്നത് 😍😍😍...

  • @sonymj2607
    @sonymj2607 2 года назад +1

    Street food Kerela supranu ellm videos kanarunu chettante ellm poliynu

  • @day2dayvlogsanuragom609
    @day2dayvlogsanuragom609 2 года назад +1

    Ikka ningalu poliyanu vere onnum kondalla thott aduth irikkunna aalk ath aro aykollate ayalk food vangi kodukkunna aa manass♥️♥️👏👏👏

  • @MyWorld-ws7pu
    @MyWorld-ws7pu 2 года назад +3

    ഒറ്റപ്പാലം ❤️

  • @thecrusader6401
    @thecrusader6401 2 года назад +2

    സൂപ്പർ കട

  • @Fashiondaytrends
    @Fashiondaytrends 2 года назад +1

    Nalla food.adipoli.video kanumbol thanne manassinu vallathe santhoshamaanu👍👍❤

  • @binoj_bhaskar
    @binoj_bhaskar Год назад

    Njn innu ivdnu appam kazhichu kidilan.apavum chattiniyum chamanthiy uff chood chaya hvy vilayum korav❤❤ quality appam tasty🔥

  • @Dileepdilu2255
    @Dileepdilu2255 2 года назад +5

    Super

  • @pavilashp4267
    @pavilashp4267 2 года назад

    description il location koodi share cheyyanam maashe, ennale kada thedi pidichu pokan patooo, plz do this

  • @SarathSarath-mx7ft
    @SarathSarath-mx7ft 2 года назад +3

    Palakkad 🔥

  • @sajad.m.a2390
    @sajad.m.a2390 7 месяцев назад

    വീഡിയോ 👍..

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +1

    Beautiful place
    Good morning vibes.
    Good food.
    Good price
    Good owners
    Vera yendhu venam...

  • @DileepKumar-tj9cm
    @DileepKumar-tj9cm Год назад

    ഇക്ക നിങ്ങള് ............❤❤❤❤❤❤❤ വാക്കുകൾ ഇല്ല. ഒത്തിരി ഇഷ്ടാ നിങ്ങളെ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ഇക്കയെയും കുടുംബത്തേയും .

  • @usmans1335
    @usmans1335 2 года назад

    Orupade ishtam 🙏💕💕💕

  • @technet4952
    @technet4952 Год назад +1

    Location mention

  • @somansreebhadra7163
    @somansreebhadra7163 2 года назад

    പാലക്കാടിന്റെ പ്രകൃതി ഭംഗി. കൂടാതെ പഴയ സ്റ്റൈൽ ആഹാരവും

  • @user-sv8gf4uo6f
    @user-sv8gf4uo6f 2 года назад

    നിങ്ങളാണ് ഹക്കീം കാ. പാവപ്പെട്ട ഹോട്ടലുകാരുടെ യഥാർത്ഥ ഹീറോ.... ബിഗ് ഫാൻസ്. ബിഗ് സല്യൂട്ട്. ഡ്രസ്സ് വേൾഡ് പാലക്കാട്. ടീം

  • @nivinv1361
    @nivinv1361 2 года назад +1

    Super Palakkad (kootam koodendaaa)

  • @manzil1236
    @manzil1236 2 года назад

    Mankara evide

  • @krupsanamamma
    @krupsanamamma 2 года назад

    ❤️ Palakkad from Alappuzha

  • @mmvlogs6044
    @mmvlogs6044 2 года назад +2

    👌👌👌👌 ഇക്കാ ❤️❤️❤️❤️

  • @thasreefkunnathpeedika315
    @thasreefkunnathpeedika315 2 года назад +1

    വേലായുധേട്ടൻ❤️😘

  • @anudev_2919
    @anudev_2919 2 года назад

    വേലായുധേട്ടൻ 🥳

  • @NandlalRaut-bb6kz
    @NandlalRaut-bb6kz 2 месяца назад

    Very nice... good tiffin...sambar in kerla do recipe pls ....

  • @abdulmajeed1126
    @abdulmajeed1126 2 года назад +1

    Super god bless you

  • @shahumasth3857
    @shahumasth3857 2 года назад

    Palakkad.... 💕

  • @user-sj1ik2ok6h
    @user-sj1ik2ok6h 2 года назад +1

    വേലായുധേട്ടൻ 🥰🥰

  • @jishanbiju389
    @jishanbiju389 Год назад

    Polichu

  • @jeenashabu1819
    @jeenashabu1819 2 года назад

    Palakad one day thamasikkan patiya nalla hotel recomment cheyyamo friends??

  • @reemkallingal1120
    @reemkallingal1120 2 года назад +1

    anikum appam with chutney eshttam.

  • @bindhukrishna8429
    @bindhukrishna8429 10 месяцев назад

    Ente swantham naattil. But ithu vare njan ee kada ye kurich arinjilla❤❤❤❤😢😢

  • @unaiskt100
    @unaiskt100 2 года назад

    എന്റെ favorite അപ്പവും ചട്ട്ണിയും 😍

  • @sureshnair2393
    @sureshnair2393 2 года назад

    Really Thanks sir for showing a small restaurant from Mankara Palakkad. Please post by 5 pm every day sir.

  • @shameernh
    @shameernh 2 года назад +1

    ഫസ്റ്റ് ലൈക്കും കമന്റും 😄😄😄❤️❤️❤️❤️

  • @sivadaspd2642
    @sivadaspd2642 11 месяцев назад

    👍

  • @jeevanprabhakaran279
    @jeevanprabhakaran279 2 года назад

    where is this place ???

  • @viralclips6357
    @viralclips6357 Год назад

    google map location kittumoo please

  • @binojunni6183
    @binojunni6183 2 года назад

    👌🤚👍

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 2 года назад

    Salam Ikka again you are in fantastc duty nd am a big fan of yours nd always watch your video's nd no one do like you so sincerely showing the ordinary people's favourite food out lets

  • @SkyMobile-kt2mx
    @SkyMobile-kt2mx 2 года назад

    Sunday ndo

  • @somankarad5826
    @somankarad5826 2 года назад

    നാടൻ ചായക്കടയും തനി നാടൻ പ്രദേശവും

  • @pavizhamj5828
    @pavizhamj5828 2 года назад +1

    Ekkaa nigall super annuu

  • @ruksanam3865
    @ruksanam3865 2 года назад +1

    സൂപ്പർ😍

  • @jomatgeorge6135
    @jomatgeorge6135 11 месяцев назад

    ❤❤❤❤

  • @Vinaya92
    @Vinaya92 2 года назад +2

    🥰🤤

  • @radhanair788
    @radhanair788 2 года назад

    👍👍.

  • @nithinn408
    @nithinn408 2 года назад +1

    നമസ്കാരം ഇക്കാ 🙋‍♂️💞💞💞💞💞

  • @ratheeshratheesh8691
    @ratheeshratheesh8691 2 года назад

    അടിപൊളി 👍

  • @AjmalVv-dv1um
    @AjmalVv-dv1um 6 месяцев назад

    ഞങ്ങൾ അവിടെ വന്നല്ലോ

  • @aleenakrupa9810
    @aleenakrupa9810 2 года назад

    🥰🥰🥰

  • @shemeenaakbar8775
    @shemeenaakbar8775 2 года назад +1

    👌👌👌

  • @sanana.s8272
    @sanana.s8272 2 года назад +1

    👍👍👍👍

  • @aswinkannan9346
    @aswinkannan9346 2 года назад

    വേലായുധൻ ചേട്ടൻ ഫാൻസിനു വന്നു like അടിക്കാനുള്ള സ്ഥലം 👍🏻

  • @manzil1236
    @manzil1236 2 года назад

    Location

  • @noushadkareem9653
    @noushadkareem9653 2 года назад

    🙏

  • @gafoorgafu2631
    @gafoorgafu2631 2 года назад

    സൂപ്പർ 👍😋

  • @ramsheedpk2416
    @ramsheedpk2416 Год назад

    Ayala karyam paraumbol uyunnu vada idalle. Ayalekond samsarippikamairunnu

  • @satheeshsatheesh2893
    @satheeshsatheesh2893 2 года назад +2

    🤤🤤👌👌

  • @rajeshKumar-mi9kv
    @rajeshKumar-mi9kv 2 года назад

    How to reach this shop, kindly add map

  • @jagan8767
    @jagan8767 2 года назад

    OLD IS GOLD BEST VELLEPPAM

  • @alappuzha9
    @alappuzha9 2 года назад

    Palakkadu kaarude karuthal: appo cameraman appom vende?.. keralathille nishkallangaraya manushyrannu Palakkadkarr

  • @manip1944
    @manip1944 2 года назад

    😍palakkad

  • @AnnMaryJoseph
    @AnnMaryJoseph 2 года назад

    Can you please add Google Maps location in description of videos please

  • @michusgoldmodel8935
    @michusgoldmodel8935 2 года назад

    Apol a alo ennu chodicha. Aa vyakthi ethra nishkalangan 😘

  • @user-nl7ze3kr2v
    @user-nl7ze3kr2v 2 года назад

    വേലായുധേട്ടൻ 👍

  • @jofrieden3089
    @jofrieden3089 2 года назад

    Velayudha Annan kidu “TaTa”