അമ്മയും ഷിജിയും കരഞ്ഞു പോയ നിമിഷങ്ങൾ 🙏🙏

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    whats app 8089169566

Комментарии • 888

  • @IbrahimKorali
    @IbrahimKorali 3 месяца назад +27

    ഇനിയും അല്ലാഹു നിങ്ങളെ ഉയർത്തട്ടെ ഇത് കാരണത്താൽ നിങ്ങളുടെ എല്ലാ കടങ്ങളും വീട്ടാൻ അല്ലാഹു ഒരു വഴിയും കൂടെ തുറന്ന് തരട്ടെ വീട് പണി ഉഷാറായി ഒരാളുടെ മുമ്പിലും കൈ നീട്ടാതെ സന്തോഷത്തോടെ കൂടെ പെട്ടെന്ന് കേറി ഇരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ . നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ഓക്കേ... താങ്ക്യൂ... 🤝🤝🥰🥰🥰🙏🙏

  • @naseemaasharaf3507
    @naseemaasharaf3507 3 месяца назад +7

    വളരെ സന്ത്യേ ഷം ഷിജി അമ്മ സന്ത്യേ ഷേട്ടാ അപ്പു മോനെ സന്താഷം കൊണ്ട് കണ്ണ് നിറഞ്ഞു എല്ലാ മതസ്ഥർക്കും തുല്യ പ്രധാന്യം കൊടുക്കുന്ന നിങ്ങളുടെ ചാനലിന് 100 നന്ദി

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @nsmrvlog7574
    @nsmrvlog7574 3 месяца назад +8

    ഇനി ഒരുബുദ്ധിമുട്ടുമില്ലാതെ മുന്നോട്ടുപോവാൻ കഴിയട്ടെ. തളർത്തിയവരുടെ മുന്നിൽ അഭിമാനത്തോട് കൂടെ നിൽക്കാൻ എന്നും കഴിയട്ടെ.100 k ആയതിൽ ഒരുപാട് സന്തോഷം ❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്യൂ.... 👍🤗🤗😍🥰♥️♥️

  • @ameeraameera3310
    @ameeraameera3310 3 месяца назад +6

    ഈ നാടൻ ഫാമിലി' ഒരു പാട് ഇഷ്ടം. ഒരു ജാടയുമില്ലാതെ ഇങ്ങനെ തന്നെ ' മുന്നോട്ട് പോട്ടെ.❤❤❤❤❤

  • @bindhusuresh6240
    @bindhusuresh6240 3 месяца назад +6

    ഈ നാടൻ ഫാമിലിയെ എനിക്കു ഒരു padu🙏🏻ഇഷ്ടമാണ് 100k ആയതിൽ ഒരു പാടു സന്തോഷം ❤

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 3 месяца назад +12

    ഇവിടെ നിന്നും നിങ്ങൾ തുടങ്ങുകയാണ് ജൈത്ര യാത്ര..ഇനി അങ്ങോട്ട് നിങ്ങളുടെ സമയമാണ്. ധൈര്യമായി മുന്നേറിക്കോളൂ നിങ്ങൾക് സപ്പോർട്ടായി ഞങ്ങളുണ്ട് ❤❤❤❤❤

  • @thayamasviog8396
    @thayamasviog8396 3 месяца назад +7

    അൽഹംദുലില്ലാഹ് ഇനിയും ഇനിയും ഉയരത്തിലെത്തട്ടേ ഈ ഇത്താക്ക് വേണ്ടിയും പ്രാർത്തിക്കണം

  • @shakeelajasminshakeelajasm133
    @shakeelajasminshakeelajasm133 3 месяца назад +10

    നിങ്ങളുടെ സന്തോഷ ത്തിൽ ഞാനും പങ്കു ചേരുന്നു ഞാൻ ഈ അടുത്ത കാലത്താണ് വീഡിയോ കാണാൻ thudangiyath നിങ്ങളെ ഒരുപാടിഷ്ടം 🥰

  • @Asha-ks6bm
    @Asha-ks6bm 3 месяца назад +18

    അഭിനന്ദനങ്ങൾ സന്തോഷത്തിൽ ഞാനും പങ്കെടുക്കുന്നു 🎉🥰🥰❤🎉🎉🎇🎇

  • @anilajayakumar626
    @anilajayakumar626 3 месяца назад +31

    നിങ്ങളുടെ അമ്മയുടേയും സന്തോഷിന്റെയും അപ്പൂസിന്റേയും ഷിജിയുടേയും ഒത്തൊരുമയും സ്നേഹവും ആത്മാർത്ഥതയോടെയുള്ള പെരുമാറ്റവും കാണുമ്പോൾ വലിയ സന്തോഷം നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു ഒത്തിരി സന്തോഷം ഇതു പോലെ ഒരമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം അതുപോലെ മതമകളെ കിട്ടാനും ഭാഗ്യം ചെയ്യണം ഒത്തിരി സന്തോഷം❤

    • @Beena-gs9ei
      @Beena-gs9ei 3 месяца назад

      ❤️

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +1

      താങ്ക്യൂ... 🤝ഒരുപാട് സന്തോഷം 🥰🥰❤️♥️♥️

  • @RajanvattavilaRajanvattavila
    @RajanvattavilaRajanvattavila 3 месяца назад +5

    ഏറെ സന്തോഷം, അടുത്ത 50 ദിവസത്തിനുള്ളിൽ നമുക്ക് 200 K ആഘോഷിക്കാം, 100 K ആശംസകൾ

  • @mohandas8941
    @mohandas8941 12 дней назад

    നിങ്ങളുടെ ഈ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടം ആണ് എന്നും ഈ സന്ദോഷം ഇങ്ങനെ നിലനിൽക്കട്ടെ പിന്നെ അപ്പുസ്സ് പ്രതേക. ഒരു ഹായ് ❤❤❤❤

  • @valsajohnson2426
    @valsajohnson2426 3 месяца назад +3

    ദൈവമേ നിങ്ങൾക്കു നന്നായി വരും സന്തോഷം ഉണ്ണ്ടട്ടോ അപ്പൂസ് എവിടെ ഉള്ളതുപോലെ ചെയ്‌താൽ മതി ഷിജി

  • @YousafNilgiri
    @YousafNilgiri 3 месяца назад +39

    ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🏻🤲🏻🤲🏻 ഞങ്ങളെല്ലാവരും കട്ടക്ക് കൂടെയുണ്ട് ധൈര്യമായി മുന്നോട്ടുപോവുക 🥰😍👍🏻

    • @salmathselu5190
      @salmathselu5190 3 месяца назад +3

      യൂസഫ് ഇക്ക വീട് പണിക്ക് കാശ് കൊടുത്ത😨😨

    • @YousafNilgiri
      @YousafNilgiri 3 месяца назад +1

      @@salmathselu5190 😄😄😄

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +2

      കുഞ്ഞ...... 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🥰🙏🏻🙏🏻❤️

  • @RajeshKuthirummal
    @RajeshKuthirummal 3 месяца назад +8

    സപോർട്ട് എന്നും ഉണ്ടാകും എല്ലാ കാര്യത്തിനും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകും. സങ്കടങ്ങൾ മനസിലാക്കാൻ പറ്റുന്ന ആൾക്കാർ ഉണ്ടെങ്കിൽ തീർച്ചയായും അവരുടെ സപോർട്ട് ഉണ്ടാകും.
    എൻ്റെ പ്രാർത്ഥന എന്നും ഉണ്ടാകും.
    ധൈര്യമായിട്ട് മുമ്പോട്ട് പോകാം🥰🥰❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +1

      താങ്ക്യൂ.... 🤝🤝🥰🥰♥️❤️😍🙏

  • @remanimuraleedharan6240
    @remanimuraleedharan6240 3 месяца назад +8

    അഭിനന്ദനങ്ങൾ അമ്മകുട്ടി, ഷിജി, സന്തോഷ്‌. അപ്പൂസ് ❤❤❤❤

    • @remanimuraleedharan6240
      @remanimuraleedharan6240 3 месяца назад +1

      തീർച്ചയായും സപ്പോർട്ട് ചെയ്യും ട്ടോ.. 🤝🥰

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙏🙏🙏🙏

  • @IbrahimKorali
    @IbrahimKorali 3 месяца назад +95

    നിങ്ങൾക്ക് ഏറെ ഗുണം കിട്ടിയത് നിങ്ങൾക്ക് ജാതിയോ മതമോ രാഷ്ട്രീയമോ എന്ന് നോക്കാതെ എല്ലാവരോടും ഒരേപോലെ പെരുമാറുന്നത് കൊണ്ടാണ്

    • @trickmaster5521
      @trickmaster5521 3 месяца назад +4

      👍👍

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙏🏻🙏🏻❤️❤️❤️❤️❤️

    • @vinayanvinu5620
      @vinayanvinu5620 3 месяца назад

      @@IbrahimKorali s athanu ketto njanum orthu 😅😍

    • @indirak1837
      @indirak1837 3 месяца назад

      😊😊😊😊😊

    • @nnnhhh...
      @nnnhhh... 3 месяца назад

      സന്തോഷം ആയി ട്ടോ ഷിജി സന്തോഷേട്ടൻ അപൂസ് അമ്മ എല്ലാവരെയും ഒരുപാടു ഇഷ്ട്ട മാണ് ട്ടോ നിങ്ങൾ നന്നായി വരും ട്ടോ ഞാൻ ഈ അടുത്താണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത് ഇപ്പോൾ ഞാൻ എത്ര വൈകിയാലും രാത്രി കണ്ടിട്ടേ ഉറങ്ങാറുള്ളു വീട് പെട്ടന്ന് പണികേഴിയാൻ പ്രാർത്ഥിക്കാം ട്ടോ എന്റ്റെ പേര് ലത ഒരു ഹായ് തരണം ട്ടോ

  • @lakshmikuttyv290
    @lakshmikuttyv290 3 месяца назад +9

    100k ആയതിൽ ഒരുപാട് സന്തോഷം

  • @saraswathyav5553
    @saraswathyav5553 3 месяца назад +5

    എന്റെ മക്കളെ.. നിങ്ങൾ സത്യമായ കാര്യങ്ങൾ ആണ് നിങ്ങൾ പറയുന്നത്... ദൈ വം അനുഗ്രഹിക്കട്ടെ

    • @AmminiKv-ik6cm
      @AmminiKv-ik6cm 3 месяца назад

      ഇനിയും ഉയരങ്ങളിൽ എത്തട്ടെ എത്തും ❤❤❤❤🎉

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙏🙏🥰♥️♥️🥰🙏

  • @VipinJosh-ut7jt
    @VipinJosh-ut7jt 3 месяца назад +3

    അഭിനന്ദനങ്ങൾ ഒരു നാടൻ ഫാമിലിക്ക് നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കാളിയാകുന്നു. ഇനി നിങ്ങളുടെ ജൈത്ര യാത്ര തുടങ്ങി ധൈര്യമായി മുന്നോട്ട് പോകൂ ഞങ്ങളുടെ സപ്പോർട്ട് കൂടെയുണ്ട്. 👍👍🫂🫂🎉🎉

  • @salmathselu5190
    @salmathselu5190 3 месяца назад +2

    അമ്മന്റെ ഒരു സന്തോഷം കണ്ടില്ല ചിരി പാവം നല്ലമ്മ നീ എത്രയും പെട്ടെന്ന് 200k ആകട്ടെ❤️ അമ്മക്ക് നല്ല വീട്ടിൽ കയറി താമസിക്കാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲🤲🥰🥰🥰👍👍👍

  • @Hafseen974
    @Hafseen974 3 месяца назад +39

    നിങ്ങളുടെ വീഡിയോ കഴിഞ്ഞ വലിയപെരുന്നാൾ ശേഷമാണ് ഞാൻ കാണുന്നത്
    അയൽവീട്ടിലെ പെരുന്നാൾ ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നത് കണ്ടപ്പോൾ
    ഈ കെട്ടകാലത്ത് ജാതിയുടെയും മതത്തിൻ്റെയും പേരിൽ മനുഷ്യരെ വേർതിരിച്ചു നിർത്തുന്ന ഈ ഒരവസ്ഥയിൽ
    നിങ്ങളുടെ ആ ഒരു വീഡിയോ മനസ്സിന് വല്ലാതെ സന്തോഷമേകി
    നമ്മുടെ നാടിനെ ഓർത്ത് അഭിമാനം തോന്നി

    • @radhaedakkara4969
      @radhaedakkara4969 3 месяца назад +1

      Shiji, Amma, congrajulation❤❤🎉🎉Apoose, sandhosh, eniyumuyaranghalilethette❤

    • @radhaedakkara4969
      @radhaedakkara4969 3 месяца назад

      Arinellikkayude, thaiindo❤

    • @vinayanvinu5620
      @vinayanvinu5620 3 месяца назад

      @@Hafseen974 correct 💯😍👍

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്യൂ... 🤗🤗🤝🤝🥰🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്യൂ... 🤗🤗

  • @shakeelanizar
    @shakeelanizar 3 месяца назад +2

    ഒരുപാട് സന്തോഷം 🥰🥰ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️♥️സ്ഥലം കൊല്ലം ആണ്

  • @sifinvp6664
    @sifinvp6664 3 месяца назад +4

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ കരയിപ്പിക്കതെ ചേച്ചി എനിക്ക് ഒരു പാട് ഇഷ്ടം ❤❤❤1 മില്യൺ ഇത്രയും വേഗം adikum

  • @user-Dibeesh
    @user-Dibeesh 3 месяца назад +5

    Congrates ❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എപ്പോഴും പ്രാർത്ഥനയും കൂടെയുണ്ട്

  • @sonofnanu.6244
    @sonofnanu.6244 3 месяца назад +1

    ഈ ചാനൽസൃഷ്ടാവായ 'വടക്കിനി അടുക്കള'യ്ക്കും , നിങ്ങളുടെ പ്രയത്നത്തിനും......... അഭിനന്ദനങ്ങൾ.👍

  • @sreejac8424
    @sreejac8424 3 месяца назад +3

    അഭിനന്ദനങ്ങൾ നിങ്ങളുടെ സതോഷത്തിൽ ഞാനും എന്റെ ഫാമിലിയും പങ്ക് ചേരുന്നു ❤❤❤❤❤❤

  • @rahanapc8561
    @rahanapc8561 3 месяца назад +3

    രാവിലെ എഴുന്നേറ്റ് ശേഷം ആദ്യം നോക്കിയത് ഈ ചാനൽ 100 കെ ആയോന്നാണ്. ❤️❤️❤️👍👍👍👍

  • @muneer-fc9vb
    @muneer-fc9vb 3 месяца назад +3

    വന്നവഴി മറക്കരുത് അത്രമാത്രം🤗

  • @Anitharakesh-uf8hd
    @Anitharakesh-uf8hd 3 месяца назад +1

    ഒരുപാട് സന്തോഷം ഇതിൽ ഒരാളാവൻ എനിക്കും കഴിഞ്ഞു.

  • @tc_gaming45
    @tc_gaming45 3 месяца назад +3

    നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും കൂടുന്നു ❤❤

  • @innoostalk8828
    @innoostalk8828 2 месяца назад

    Shiji നിങ്ങളെയും കുടുംബത്തേയും ഒരുപാട് ഇഷ്ടമാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤

  • @jamsheerptu372
    @jamsheerptu372 3 месяца назад +2

    അമ്മ. ചേച്ചി. ചേട്ടാ. അപ്പുസേ. ഒരു പാട് സന്തോഷം ❤ 👍. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲

  • @dexa_zeuo
    @dexa_zeuo 3 месяца назад +2

    ഞാൻ അടുത്ത ഈ ടെയാ നിങ്ങളെ വിഡിയോ കണ്ടേ എനിക്കി നിങ്ങളെ വിഡിയോ ഇഷ്ട്ടമാ എല്ലാവിഡിയോ കാണാറുണ്ട് ഞാൻ വിചാരികുപോലെയാ നിങ്ങൾ വിചാരിച്ചേ പക്ഷേ നിങ്ങൾ 1. Leksham ❤അടിച്ചു 🎉🎉🎉ഉയരങ്ങൾ കിഴടക്കട്ടെ നമ്മളെ ഒന്നു പരികാണിക്ക 😂😂

  • @shimie2823
    @shimie2823 3 месяца назад +2

    ഞാൻ കോഴിക്കോട് നിന്നാണ്. നിങ്ങളെ vedios കാണാറുണ്ടായിരുന്നു😊പക്ഷേ subscribe ചെയ്തത് ഇന്നാണ് ❤ അമ്മ,ഷിജി,സന്തോഷ്,പിന്നെ നമ്മുടെ അപ്പൂസു० എല്ലാവരും അടിപൊളി ❤❤ എത്രയു० പെട്ടെന്ന് 1 million ആവട്ടെ 👍👍

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ചേച്ചി താങ്ക്യൂ ❤️❤️

  • @pathminisreedhar2019
    @pathminisreedhar2019 3 месяца назад +1

    ഷിജി ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ.❤ഞങ്ങളുടെ സന്തോഷം കു‌ടി അറിയിക്കുന്നു

  • @mdshijar8613
    @mdshijar8613 2 месяца назад

    ഈ നാടൻ ഫാമിലി ഒരുപാട് ഇഷ്ടമാണ് ഒരു ജാഡയും ഇല്ലാതെ ഇങ്ങനെ തന്നെ മുന്നോട്ടു പോവുക ❤❤❤😍😍💕💞💞❤️❤️💞😍💕😍😍💞

  • @SajithaSaji-kb4qh
    @SajithaSaji-kb4qh 2 месяца назад

    നിങ്ങളുടെ ഫാമിലിയിൽ വരാൻ തോന്നുന്നു ഒരുപാട് ഇഷ്ട്ടം എല്ലാവരെയും ❤

  • @syamalanarayanan1259
    @syamalanarayanan1259 3 месяца назад +2

    എല്ലാവിധ ആശംസകളും.ഇനിയും ഉയരത്തിലേക്ക് എത്തി ചേരാൻ എല്ലാവിധ അനുഗ്രഹവും ഭഗവാൻ നൽകട്ടെ❤❤❤❤❤❤

  • @shoukatht4290
    @shoukatht4290 3 месяца назад +1

    Njanum ippo kurach aayollu videos kaanan thudangiyitt orupaad uyarangalil ethatte

  • @Savitha901
    @Savitha901 3 месяца назад

    ഒരു നാടൻ ഫാമിലി അഭിനന്ദനങ്ങൾ 100k ആയതിൽ ഒരുപാട് സന്തോഷം ❤❤❤❤❤❤

  • @ShemiBasheer-gg1cd
    @ShemiBasheer-gg1cd 3 месяца назад +3

    ഞാൻ അധികം നാളായിട്ടില്ല. നിങ്ങളുടെ വീട്ടിലെ ഒരംഗ oമായിട്ട് എനിക്ക് ഒരു പാട് സന്തോഷം ആയി

  • @judy__art__7026
    @judy__art__7026 3 месяца назад

    നിങ്ങളുടെ ഫാമിലിയെ എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ ഉയർച്ചയിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു നിങ്ങളുടെ വീഡിയോസ് ഞാൻ എന്നും കാണാറുണ്ട് കാരണം നിങ്ങൾ ഒന്ന് കഴിച്ചിലായി കാണാൻ എനിക്ക് വളരെ ആഗ്രഹം ഉണ്ടായിരുന്നു

  • @harikarthi3906
    @harikarthi3906 3 месяца назад

    Ee ammaykk marumolodulla snehamanu enne ee chanalilek aakarshichath....orupad sandhosham

  • @Sheeja6913
    @Sheeja6913 3 месяца назад +1

    ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ, ആരുടേയും പേര് എടുത്തു പറയണ്ട ഞങ്ങടെ എല്ലാവരുടെയും കുടുംബത്തിൽ പെട്ടതാണ് ഷിജിടെ കുടുംബം ❤️❤️❤️മുത്തേ, ഇപ്പൊ മനസിലായില്ലേ എല്ലാവരും നിങ്ങടെ കൂടെ ഉണ്ടെന്ന് 👍👍👍👍

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      അതെ.. 🙏ഒരുപാട് സന്തോഷം 🥰🥰🙏

    • @Sheeja6913
      @Sheeja6913 3 месяца назад

      @@orunaadanfamily6517 Thanks dear❤️❤️

  • @premadasankr4616
    @premadasankr4616 3 месяца назад

    ഇനി കുറച്ച് സാധിക്കുമെങ്കിൽ ചേട്ടനും ചേച്ചിയും അമ്മയുടെയും വീഡിയോസ് ഇടാമോ ?

  • @shaharbanparayil9833
    @shaharbanparayil9833 3 месяца назад

    വളരെ സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @mediamedia9694
    @mediamedia9694 3 месяца назад +1

    ഫുഡിന്റെ കുടി കാണിക്കണം നല്ല നാടൻ food

  • @JayalakshmiSoman
    @JayalakshmiSoman 3 месяца назад +1

    ഞാനും അടുത്ത കാലത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. മനസ്സിന് വല്ലാത്ത ഒരു സുഖം' മലപ്പുറത്തോട്ഇഷ്ടം കൂടി. അവിടെങ്ങാനും വന്ന് താമസിക്കാൻ പോലും തോന്നുകയാ. എന്തൊരു നല്ല അയൽവാസികൾ . എന്തൊരു സ്നേഹം. 20 വർഷമായി ഞങ്ങൾ വാടകക് താമസിക്കുന്നു. പക്ഷേ ഞങ്ങളുടെ അടുത്തുള്ളവർ വാടകക്കാരായിട്ടാണ് ഞങ്ങളെ കാണാറ്.
    God bless you dears🙏🏻❤️❤️

  • @aishabeevi906
    @aishabeevi906 3 месяца назад +2

    ഞാൻ എറണാകുളം ആലുവ ആണ് എഗ്ഗ് ലെസ്സ് കേക്ക് മതി

  • @Noname-fg5zp
    @Noname-fg5zp 3 месяца назад +1

    Nammke onnum illa kandal arum help cheyyilla molea shijii . Njgnum ingnea oru familyil ulla orala . Achn illa angalmr aa kalynm kazipichea . Ipol hs nalla snehikunna orala . Ipol njanum makklum hsum orumiche sharjayil aa . Niglea fanilku veandi njgn ❤❤ prarthikkarunde. . Ellmredy aalum nigl nalla oru family aa .

    • @Noname-fg5zp
      @Noname-fg5zp 3 месяца назад

      Nala iru nilayil aayal nigal pavanglea help cheyynea❤❤. 50 milion okea aa subscribers polum cake cute cheyyunnea familyea mathrm kuttiyitta . Valla orfanegil okea poyi avrke munnil cake okea murichudea avrkkokea😢

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙏🏻🙏🏻🙏🏻❤️❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      🙏🏻❤️❤️❤️

  • @remaraveendren-ez5vu
    @remaraveendren-ez5vu 3 месяца назад +3

    സൂപ്പർ ഇനിയും ഉയരങ്ങളിൽഎത്തട്ടെ ❤

  • @aishabeevi906
    @aishabeevi906 3 месяца назад +6

    ഞങ്ങൾ നന്നായി പ്രാർത്ഥിച്ചു 100k avan 🤲🤲🤲

  • @Aneesh.Angamaly
    @Aneesh.Angamaly 3 месяца назад +1

    Congress.❤അങ്ങനെ 100k ഫാമിലി ആയി. എല്ലാം നന്മകളും നേരുന്നു. 💞നിങ്ങളെ ഇഷ്ട്ടപെട്ടന്നുള്ള കാരണം.ഒരു സാധാരണ കുടുബത്തിൽ കടന്നുപോക്കുന്ന എല്ലാം ഒരു മറയും ഇല്ലാതെ കാണിക്കുന്നു. 💞

  • @shameerkarappam4409
    @shameerkarappam4409 3 месяца назад +3

    ചേച്ചി സൂപ്പർ. ബയഗര സപ്പോർട് ആണ്. അമ്മ ഒരു പാവം

  • @radhakv2198
    @radhakv2198 3 месяца назад +1

    100 , k, ആയതിൽ സന്തോഷം ഇനിയും നല്ല നല്ല വീഡിയോ ഇടണ൦❤❤

  • @mazhathullyofficial
    @mazhathullyofficial 3 месяца назад +2

    ചേച്ചി കരയണ്ട വീട് പണി യൊക്കെ കഴിയും. വീഡിയോ dhivasam ittu munnottu povuka മറ്റുള്ളവരുടെ വാക്ക് നോക്കണ്ട 😍🥰congratts❤️

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്സ് ഡിയർ 🥰❤️❤️🙏

  • @GoogleAccount-mj9tz
    @GoogleAccount-mj9tz 3 месяца назад +1

    Njan ningalude channel ee kurachu nal aayittullu kandu thudangiyitt...shiji yum Ammayum ushar aanu ellavareyum valare valare ishtamanu elladhivasavum kanum... GOD bless you.. Aluva yil aanu veedu. Ok. By by...

  • @SandhyaAjayan-t2q
    @SandhyaAjayan-t2q 3 месяца назад +2

    നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു 1

  • @SimiBabu-o2g
    @SimiBabu-o2g 3 месяца назад +1

    എല്ലാവരും ഒരുപോലെ അല്ല വിഷമിക്കണ്ട എല്ലാം സെറ്റ് ആവും ❤️

  • @ayshav9329
    @ayshav9329 3 месяца назад +1

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤അമ്മ, സന്തോഷ്‌, ഷിജി, അപ്പൂസ് ❤🤲🤲🤲🤲🤲🤲🤲🤲🤲പ്രാർത്ഥനകൾ മാത്രം

  • @FayizFayizmuhammad
    @FayizFayizmuhammad 3 месяца назад

    Santhoshamayi🎉🎉🎉
    Veedupani enthayi

  • @lalylaly8746
    @lalylaly8746 3 месяца назад +2

    Njanum kathirunna oral Ane night 12mani ayappo njan mg. Ittirunnu ningale orupad sneham Ane orupad uyarangalil ethatte 🙏❤️

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്സ് ഡിയർ 🥰🥰❤️♥️❤️🙏

  • @vaidehirageesh5068
    @vaidehirageesh5068 3 месяца назад +2

    എനിക്ക് സാമ്പത്തികമായി ഒന്നും സഹായിക്കാൻ ഇല്ല ആകെ ഉള്ളത് നിങ്ങൾ ഇടുന്ന വീഡിയോ കണ്ടു നിങ്ങളെ സ്‌പോർട് ചെയ്യുക എന്നുള്ളതാണ് വലിയ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കാം സ്നേഹം മാത്രം ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്യൂ..... 🙏🙏🥰🥰❤️❤️❤️❤️🥰

  • @Alhamdulillah_9895
    @Alhamdulillah_9895 3 месяца назад +2

    Nigal video edu. nagal katta saport aan uyaragalil എത്തടെ ❤❤❤❤

  • @deepasasikumar9314
    @deepasasikumar9314 3 месяца назад +1

    Kollam kulathupuzhayum ondu shijiyae 🎉🎉🎉😂😂 santhosham orupadu

  • @bijisuresh2701
    @bijisuresh2701 3 месяца назад +1

    ഇനിയും നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... നിങ്ങളെ എന്റെ ഹൃദയത്തോട് ചേർത്ത് വെച്ച് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏❤️❤️❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്യൂ... Dea🥰♥️❤️❤️♥️♥️

  • @farsanap1941
    @farsanap1941 3 месяца назад

    Chettente sound sweet an. . Pakshe ale kandapo oru gauravamulla pole🙂. Nanayi varatte. Chatil chorunad kanda jan ningade vidios kand thudangiyad. Usharavatte. God bless you

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 3 месяца назад +1

    നിങ്ങൾ ഒരുപാട് കാണിക്കണ്ട ഇതൊക്കെ തന്നെ ആണ് നല്ലത് ഞങ്ങൾ പ്രവാസികൾക്ക് നിങ്ങളുടെ വീഡിയോ കാണുന്നത് അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആശംസകൾ 🙏🙏🙏💞💞💞

  • @Rathisreekumar-p5f
    @Rathisreekumar-p5f 3 месяца назад +1

    ദൈവം എപ്പഴും നിങ്ങളുടെ കൂടെയുണ്ട് God bless you❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്യൂ... 🙏🙏🙏❤️❤️🥰

  • @madhukp7488
    @madhukp7488 3 месяца назад +1

    അങ്ങനെ 100 K ആയി നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു അഭിനന്ദനം❤❤

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്യൂ.. 🙏🙏🥰❤️♥️♥️

  • @nasiyanasi996
    @nasiyanasi996 3 месяца назад

    100.200. അങ്ങിനെ കയറി കയറി ഉയരങ്ങളിൽ എത്തട്ടെ🤲

  • @abhiandathuchannel2241
    @abhiandathuchannel2241 3 месяца назад

    പുതിയ സബ്സ്ക്രൈബ്ർ ആണേ.. നിങ്ങളുടെ വീഡിയോ കാണാറുണ്ട് കെട്ടോ.. കമന്റ്‌ ഒന്നും ഇടാറില്ല കെട്ടോ.. വലിയ ഇഷ്ടം ആണ് കെട്ടോ... ഞങ്ങൾ ഹൈദരാബാദിൽ നിന്നാണ് കെട്ടോ..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      സ്വാഗതം ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @ibrahimpn6042
    @ibrahimpn6042 3 месяца назад +1

    വീഡിയോ ഇനിയും കൂടുതൽ സമയം വേണം എന്ന് തോന്നുന്നു

  • @Sabu-k7v
    @Sabu-k7v 3 месяца назад +1

    ഹായ് ഷിജി കുട്ടി ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം. പറയൻ വാക്കുകൾ ഇല്ല😢😢😢😂😂🎉🎉🎉🎉❤❤❤❤❤❤

    • @Sabu-k7v
      @Sabu-k7v 3 месяца назад

      സാബു ചേട്ടൻ ആണ്

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്സ്... 🙏🙏🙏🥰❤️❤️❤️♥️🤝🤝

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      സാബുച്ചേട്ടാ... 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @Y4DHU-o3p
    @Y4DHU-o3p 3 месяца назад +1

    അഭിനന്ദനങ്ങൾ ഒരുപാട് സന്തോഷം 👏🏻👏🏻👍🏻👍🏻🥰

  • @Nanduz-u9o
    @Nanduz-u9o 3 месяца назад +1

    സന്തോഷത്തിൽ ഞാനും എന്റെ കുടുംബവും ❤❤❤

  • @Noname-fg5zp
    @Noname-fg5zp 3 месяца назад +3

    Hai shiji, amma , santhosh, appuse🎉🎉 congrts .... ❤❤❤❤ 100k . Enium orupade uyarangalil enium ethum🎉🎉🎉❤

  • @jibistars3606
    @jibistars3606 3 месяца назад

    ഒരുപാടു സന്തോഷം 100k ആയതിൽ 💞ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്സ് 🤗🤗🤗😍🥰♥️♥️

  • @shyammadhavpviib1992
    @shyammadhavpviib1992 3 месяца назад

    ഷിജി..ഞാന്‍ എപ്പോളും വീഡിയോ കാണാറുണ്ട്..അപ്പു നോട് അന്വേഷണം പറ ട്ടോ..എല്ലാം ഈശ്വരന്‍ ശരി ആക്കി തരും മോളെ...സന്തോഷ് ന്റെ സംസാരം കേള്‍ക്കുമ്പോള്‍ പാവം തോന്നുന്നു. അമ്മ യെ നന്നായി നോക്കണം ട്ടോ ❤. ഞാന്‍ പയ്യന്നൂര്‍ ആണ്. ഒന്ന് കാണാന്‍ തോന്നൽ ഉണ്ട്..ദൂരം കൂടുതല്‍ ആയത് കൊണ്ട്‌ വരുന്നില്ല മോളെ...ഹാപ്പി ആയി മുന്നോട്ടു പോവൂ ട്ടോ. ഇനി ഒരു evening സ്പെഷ്യൽ അരി ഉണ്ട ഉണ്ടാക്കൂ

  • @AishaAmmu-vc9qx
    @AishaAmmu-vc9qx 3 месяца назад +1

    ഞാൻ നേഴ്സ് ആണ് കുവൈറ്റിൽ ആണ് ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണുന്നത് രാത്രി മിക്കവാറും 2മണി ആകും എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ ഫാമിലി. 🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад +1

      താങ്ക്സ് ഡിയർ 🥰🥰♥️♥️

  • @rashinasabeel2271
    @rashinasabeel2271 3 месяца назад

    Congratulations shijichechi etan Amma appoz mis cheyyunnu ... Orupad uyarangalil etatte ... Love from knr

  • @savithrip8212
    @savithrip8212 3 месяца назад +2

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🙏🙏♥️♥️

  • @Hajara-ii6qw
    @Hajara-ii6qw 2 месяца назад

    ഷിജിന്റെ ഹസ്ബന്റിന്റെ സംസാരത്തിലാണ് കൂടുതൽ ആത്മാർത്ഥത

  • @lathaka9287
    @lathaka9287 3 месяца назад

    നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു അഭിനന്ദനങ്ങൾ ❤️🌹🌹🌹

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്യൂ... 😍😍🤗🤗🥰🥰❤️🥰

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 3 месяца назад

    Shijichechi karayallee ethrayum pere kude ayallo vishamikkallee🥰🥰🥰🥰

  • @DHANYABINU-u2l
    @DHANYABINU-u2l 3 месяца назад +1

    ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ.

  • @shajithashamsudheen3367
    @shajithashamsudheen3367 3 месяца назад

    ഞാൻ നിങ്ങളുടെ കൂടെ കൂടിയത് ഷിജി വെള്ളം drum കഴുകുന്ന വീഡിയോ മുതലാണ്, അവിടുന്ന് കഴിഞ്ഞു പോയ തും തുടർന്നുള്ള വിഡിയോസും കാണാറുണ്ട് 100k ആയതിൽ വളരെ സന്തോഷം ♥️♥️♥️ ഇനിയും എല്ലാ സപ്പോർട്ടും ഉണ്ടാവും 👍👍. 👍👍🎂🎂💐💐.

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      ചേച്ചി താങ്ക്യൂ 🙏🏻🙏🏻❤️

  • @SakhilKunnumal
    @SakhilKunnumal 3 месяца назад

    ❤❤❤❤അഭിനന്ദനങ്ങൾ ഞാൻ വാണിയമ്പലം നിങ്ങളുടെ വിഡിയോ സ്ഥിരമായികാണാറുണ്ട് ഒരുദിവസം നിങ്ങളെ കാണണമെന്നുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @orunaadanfamily6517
      @orunaadanfamily6517  3 месяца назад

      താങ്ക്യൂ ചേച്ചി 🙏🏻🙏🏻❤️❤️

  • @Ziyafathima-j8f
    @Ziyafathima-j8f 3 месяца назад

    Congratulation ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍

  • @ReejaPMPuratheMeethal
    @ReejaPMPuratheMeethal 3 месяца назад

    Njanum familliyum gulfil aane..njan kurrepere kond subscribe cheychitund..egane egilum nigal rekzhapedatte ennu karutheetane..nattil ethiyal nigalude veetil varamm..

  • @rugminimarar6972
    @rugminimarar6972 3 месяца назад

    ഞാന്‍ മുംബൈയില്‍ നിന്നാണ്...
    നിങ്ങളുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു..
    ഈ കുടുംബത്തിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതിലും സന്തോഷം.

  • @shajuraju9100
    @shajuraju9100 3 месяца назад +1

    /അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @sansanni-n7w
    @sansanni-n7w 3 месяца назад

    ഞങ്ങളെ ഏറ്റവും കൂടുതൽ കരയിപ്പിച്ചത് ചേച്ചി രോഗശയ്യയിൽ ആയ സമയമായിരുന്നു അടുത്ത നബിദിനം ആകുമ്പോൾ വീട് റെഡിയാകുമോ

  • @Rasiya04
    @Rasiya04 3 месяца назад +2

    Ammayude santhosham athaanu ennum vendathu❤❤❤athinayi prarthikkunnu🙏ammaye kanan nalla kothiyund😘😘

  • @hasnas6565
    @hasnas6565 3 месяца назад

    ദൈവത്തിന്റെ കാരുണ്യം എപ്പോഴും ഉണ്ടാവട്ടെ... ഈ സ്നേഹം എന്നും നിലനിൽകട്ടെ

  • @Mullasserys
    @Mullasserys 3 месяца назад +1

    തടസ്സം തന്നെ നേട്ടത്തിൻ
    തുടക്കത്തിന്നുമായിടാം
    അതു കണ്ടു പകയ്ക്കാതെ
    നില്ക്കണം കർമ്മ നിഷ്ഠയിൽ!
    ❤🙏❤

  • @rajeevpt9348
    @rajeevpt9348 3 месяца назад +1

    ❤ സന്തോഷത്തിൽ പങ്കു ചേരുന്നു രണ്ട് ദിവസമേ ആയിട്ടുള്ളു കാണാൻ തുടങ്ങിയിട്ട്. പത്തനംതിട്ടയാണ് സ്ഥലം🎉

  • @ismayilismayil491
    @ismayilismayil491 3 месяца назад

    അഭിനന്ദനങ്ങൾ സന്തോഷത്തിൽ ഞാനും പങ്കെടുക്കുന്നു🎉🎉🎉❤❤

  • @gafurb5160
    @gafurb5160 3 месяца назад

    എനിക്ക് ഭയങ്കര സങ്കടമായി😢😢😢 കാരണം 100k ആകുന്നത് നോക്കിയിരിക്കുകയായിരുന്നു പക്ഷേ ഇന്ന് അല്പം തിരക്കിൽ പെട്ടു കുറെ വൈകിയാണ് അറിഞ്ഞത് എന്നാലും സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം❤❤❤🎉🎉🎉🎉🎉💥💥💥💥🏂🏂🏂🏂🪂🪂🪂🪂💐🌹🥀🌺🌈🌈🌈🌈🦆🪿🦩🦚