Vaazha Review | Vipin Das | Anand Menen | Ankit Menon | Siju Sunny | Joemon Jyothir

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 1 тыс.

  • @VYBCTV
    @VYBCTV 25 дней назад +955

    എൻ്റെ പേര് ഗൗരി ശങ്കർ കേ ഞാനൊരു ജൂനിയർ ആർട്ടിസ്റ്റ് ആണ്. അഞ്ചര കൊല്ലങ്ങളായി തമിഴ്, മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്നു. വാഴയിൽ ഞാൻ ആദ്യമായി ഒരു സീനിൽ സംഭാഷണം പറഞ്ഞു അഭിനയിച്ചിട്ടുണ്ട്. ജ്യോതിഷനായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. എല്ലാവരും അഭിപ്രായം പറയണം. ഞാൻ ബുധനാഴ്ച കാണാൻ പോകും. നന്ദി നമസ്കാരം.🙏😎

  • @RakzRadiant
    @RakzRadiant 25 дней назад +160

    Hi, my name is Rakz Radiant. I'm a rapper. Vaazhayile climax-il ulla "Swaha" enna song ezhuthi rap cheyyaan kazhinju❤️

  • @hatsmyth
    @hatsmyth 25 дней назад +417

    Hi njan Rajat Prakash. Vazha ile first song “athimanoharam” ente song aan. ❤

    • @akhilas8035
      @akhilas8035 25 дней назад +2

    • @sbslm1
      @sbslm1 25 дней назад +3

      congratulations

    • @yazelm.i8805
      @yazelm.i8805 25 дней назад

      👍👍

    • @VivianAka
      @VivianAka 25 дней назад +1

      Keep going bro❤❤

    • @denindk4233
      @denindk4233 25 дней назад +4

      പടത്തിനു ശേഷം എൻ്റെ playlist കേറിയാ ഐറ്റം... എന്നും കേൾക്കും ❤️

  • @VYBCTV
    @VYBCTV 25 дней назад +401

    6:34 Aswanth mentioned my role. He enjoyed my performance. Thankyou so much.🙏😀

    • @KR-zg1je
      @KR-zg1je 25 дней назад +20

      That scene was 🤣🤣. Congratulations bro ❤️

    • @aravindcg6073
      @aravindcg6073 25 дней назад +8

      Congrats ❤

    • @anooppraju7733
      @anooppraju7733 25 дней назад +7

      അത് ചുമ്മാ പൊളി സീൻ ആരുന്നു. 🤣

    • @VYBCTV
      @VYBCTV 25 дней назад +2

      ​@@KR-zg1jeThx🙏😎

    • @VYBCTV
      @VYBCTV 25 дней назад +2

      ​@@anooppraju7733🙏😊

  • @MalayalamDubbedWorld-e9n
    @MalayalamDubbedWorld-e9n 25 дней назад +403

    Wow ! മധുര പൂവൻ കേൾക്കുമ്പോൾ ഒരു രസമൊക്കെ ഉണ്ട് ❤

  • @reviewencounter
    @reviewencounter 25 дней назад +850

    Background ലെ ആ വാഴ കാണാൻ എന്ത് ഭാഗിയാണ് 😂😂😂

    • @TechSagacity
      @TechSagacity 25 дней назад +24

      backgroundil vendayirunu , ingeru mathram mathiyaayirunu , correct aayirunu !!

    • @akshae_e
      @akshae_e 25 дней назад +7

      ​@@TechSagacitypulli oru Teacher ane

    • @strellinteaniyan
      @strellinteaniyan 25 дней назад +3

      Nolan effect, ath original aanennu thonnunnu 😂😂😂😂

    • @jesbinthomas2994
      @jesbinthomas2994 25 дней назад +2

      കല്യാണം കഴിഞ്ഞിട്ടില്ല അല്ലെ 😂?

    • @Exclbr23
      @Exclbr23 25 дней назад

      Baaghi alla baahubali😂

  • @AzzaroMaestro
    @AzzaroMaestro 25 дней назад +263

    കിടിലം സിനിമ❤️
    കൊറച്ചേ ഉള്ളെങ്കിലും വരുന്ന scenes കലക്കി
    Especially interval
    Hashiree❤️🔥

  • @Foodsecrets-is6oe
    @Foodsecrets-is6oe 25 дней назад +290

    ഒരു സിനിമ വിജയിക്കാൻ സൂപ്പർ താരങ്ങളോ മെഗാ ബഡ്‌ജെറ്റോ വേണ്ട എന്ന് തെളിയിച്ച സിനിമ ..😀😀😍😍 സിനിമ റിവ്യൂ പറയാൻ ഒരു വാഴ തന്നെ സ്റ്റുഡിയോയിൽ നട്ട കോക്കിന് ഇരിക്കട്ടെ ഒരു കുല പഴം ..😍😍

    • @KTDPsycho09
      @KTDPsycho09 25 дней назад +10

      Athoko already proven an man😂

    • @losblancos243
      @losblancos243 24 дня назад +1

      Ayinn super tharam aaya hashir ullond aanu itrom hype kittiyath

    • @user-ms6xq4yb7x
      @user-ms6xq4yb7x 24 дня назад +1

      Ano 😂 ithoke oru 10 years munpe proved anu, malayalam industry okke enne mariyatha

    • @rishadp8770
      @rishadp8770 19 дней назад

      തള്ളി തള്ളി ഹൈപ്പ് ആയി ആരും പോയി കാണണ്ട, ഉറങ്ങിപോകും

    • @losblancos243
      @losblancos243 19 дней назад

      @@rishadp8770 new thalli thalli oombikalle

  • @ffwithikka
    @ffwithikka 25 дней назад +250

    Hashireeeeeee part-2 loading..... 🔥🔥

  • @mishalkthomas
    @mishalkthomas 25 дней назад +457

    ഒരു റിവ്യൂ ന് വേണ്ടി ഇത്രെയും effort എടുക്കുന്ന ഒരു reviewer ഇല്ല

    • @ajeeshsudevaj9934
      @ajeeshsudevaj9934 25 дней назад +8

      Exactly✌️

    • @KKRGGR
      @KKRGGR 25 дней назад +27

      Oru vaazha edth light shower chyth vachathaano effort ?

    • @ROLEX-ro7rj
      @ROLEX-ro7rj 25 дней назад

      Evideyokke kandittund ithu polathe efforts ithinu munp? ​@@KKRGGR

    • @Arjun_plk
      @Arjun_plk 25 дней назад +9

      Ath enthe effort aayi kootule​@@KKRGGR

    • @sportshub2048
      @sportshub2048 25 дней назад +1

      berithe allalo😂 nalla kayy kittanille😂

  • @shyamks3697
    @shyamks3697 19 дней назад +33

    ഗുരുവായൂർ അമ്പലനട
    ഇഷ്ടപെട്ടവർക്ക്
    ഇതിലെ കോമഡി ഇഷ്ടം ആകും
    എനിക്ക് ഒട്ടും വർക്ക്‌ ആയില്ല
    അമ്മയാണെ സത്യം 😢

    • @sreehttptubemate-youtube-d975
      @sreehttptubemate-youtube-d975 16 дней назад

      True

    • @sruthyunni3505
      @sruthyunni3505 12 дней назад +7

      Guruvayoor ambalanadayil enik ishtapettilla.. Vaazha enik ishtapettu

    • @anilmk901
      @anilmk901 9 дней назад +1

      സത്യം

    • @renjoos95
      @renjoos95 11 часов назад

      Age matters.. 36 vayasula ente frnd nu ishtayila. 28 vayasulla enikk ishtay

  • @anoopmvr3478
    @anoopmvr3478 25 дней назад +181

    ഇന്ന് കണ്ടതെ ഉള്ളു fully Satisfied😍

  • @Malayali-from_india-q2t
    @Malayali-from_india-q2t 25 дней назад +27

    1st half ചിരിച്ച് ചിരിച്ച് മടുത്തു..😂😂😂😂
    2nd half ഞൻ എന്നെ തന്നെ കണ്ട്👏👏👏👏👏

  • @muhammadnihadk436
    @muhammadnihadk436 25 дней назад +288

    Hashiree fans come here🔥🔥❤🗿

    • @CR-jq2fx
      @CR-jq2fx 24 дня назад

      Evide? Sthalam para

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 25 дней назад +165

    *ഈ അടുത്ത് കാലത്ത് ഇറങ്ങിയ സിനിമകളിൽ തിയേറ്ററിൽ ചിരിച്ച് എൻജോയ് ചെയ്‌ത സിനിമയാണ് വാഴ✌️😊💖*

    • @Jth04...
      @Jth04... 25 дней назад +8

      Nuna kuzhii poyi kaan , comedy entertainer

    • @aslam9678
      @aslam9678 25 дней назад

      Bro ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു. നുണക്കുഴി review വന്നിട്ടുണ്ടെങ്കിൽ അതിൻ്റെ കമൻ്റ് ബോക്സിലും കാണും ഈ വെടല ​@@Jth04...

    • @pkdtokzz3845
      @pkdtokzz3845 25 дней назад +6

      Thanalle കട്ടിലിൽ കിടന്നു കാണുന്നുണ്ടോ എന്നൊക്കെ കമെന്റ് ഇടുന്നതേ

    • @shafishamon5079
      @shafishamon5079 25 дней назад +5

      താൻ എല്ലായിടത്തും ഉണ്ടല്ലോ

    • @joshybenadict6961
      @joshybenadict6961 25 дней назад +2

      നുണക്കുഴി രണ്ടു രണ്ടര മണിക്കൂർ എല്ലാം മറന്ന് ചിരിക്കാം ❤

  • @iamhere7797
    @iamhere7797 25 дней назад +41

    Enthaayaalum KOK annan video titilil Hasirinte peru vech biased aayilla.. Respect ❤️‍🔥

  • @ALEX_ANDER_777
    @ALEX_ANDER_777 25 дней назад +27

    Hashir : നീ ചേച്ചിയെ പറഞ്ഞു മനസിലാക് ഞാൻ ക്യാഷും മായി വരാം

  • @user-ci4bh4wr9t
    @user-ci4bh4wr9t 25 дней назад +566

    Joemon jyothir fans attendance 🥳

  • @asheerhassan7594
    @asheerhassan7594 20 дней назад +13

    കണ്ണ് നനയിച്ച സിനിമ, മാതാപിതാക്കളും മക്കളും കാണേണ്ട നല്ല സിനിമ

  • @shazahmad3006
    @shazahmad3006 25 дней назад +123

    Hashireeeee flashback >>>>>🔦👑

  • @nazeerabdulazeez8896
    @nazeerabdulazeez8896 25 дней назад +50

    ഇതിൽ അഭിനയിച്ച ആരേയും അങ്ങനെ നേരെത്തെ കണ്ടിട്ടില്ല എല്ലാം പുതിയ മുഖങ്ങൾ സൂപ്പർ ആയിരുന്നു റോമഞ്ചത്തിലെ ആ പയ്യൻ വേറെ ലെവൽ

    • @joshybenadict6961
      @joshybenadict6961 25 дней назад +3

      രോമാഞ്ചത്തിലെ സിജു സണ്ണിയാണ് ഇതിലെ നായകൻ

    • @GokulGopika16
      @GokulGopika16 24 дня назад

      സിജു സണ്ണി ബാല്യം ഗോകുൽ പ്രദീപ് ​@@joshybenadict6961

  • @afsal9666
    @afsal9666 25 дней назад +86

    9:48 haashireee🔥

  • @shemeer6990
    @shemeer6990 24 дня назад +17

    ഈ സിനിമ ഇറങ്ങുന്നതിനു മുമ്പ് തുടങ്ങിയിട്ടുള്ള വർത്തമാനമാണ് ഹാഷിർ എന്ന വ്യക്തിയെക്കുറിച്ച്... എന്നാൽ ഞാൻ ഈ സിനിമ കണ്ടിട്ട് ഈ സിനിമയിൽ ഈ ഹാഷിറിന്റെ അഭിനയം മാത്രമാണ് എനിക്ക് ഒരു യൂട്യൂബിൽ റീൽ ചെയ്യുന്ന ഒരു ഫീൽ ആണ് തോന്നിയത്.. ബാക്കി എല്ലാവരും തകർത്തു...

    • @adarshpsadarshps
      @adarshpsadarshps 7 дней назад

      എനിക്ക് ഇ പടം തന്നെ ഇഷ്ടം പെട്ടില്ല kedi ബില്ല കില്ലാടി രംഗ എന്ന് തമിഴ് സിനിമയുടെ ഒരു കോപ്പി പോലെ തോന്നി

  • @mallutripstories
    @mallutripstories 25 дней назад +47

    6:57 exactly ബിബി വല്ലാത്ത വെറുപ്പിക്കൽ ആരുന്നു ആ സീൻ

  • @vivon24
    @vivon24 25 дней назад +91

    Ee cineme'de review parayaan costume thappi povathe irunna Kok Annan brilliance ❤️

    • @Jaseelkp
      @Jaseelkp 25 дней назад +2

      Back sidele vazha kandeele

    • @drakejohn3751
      @drakejohn3751 25 дней назад +1

      Athalla Kok Swayam oru vaazhaya​@@Jaseelkp

  • @VYBCTV
    @VYBCTV 21 день назад +8

    പടം വളരെ നന്നായിരുന്നു. ഇപ്പോ ഞാനും, അമ്മയും, അമ്മയുടെ ചിറ്റയുടെ മകനും കണ്ട് ഇറങ്ങിയത്തെയുള്ളൂ. വാഴ ടീമിന് എൻ്റെ അഭിനന്ദനങ്ങൾ 👍🏻🙂🙏🏻💐 ഇനിയും ഇത് പോലുള്ള നല്ല റോളുകൾക്കായി കാത്തിരിക്കുന്നു. നന്ദി.
    എത്ര നല്ല പടമാണെങ്കിലും അതിനു നെഗറ്റീവ് പറയാൻ മാത്രം കുറെ പേർ. കഷ്ടം തന്നെ.

  • @Akaaashhh
    @Akaaashhh 25 дней назад +106

    ഹാഷിർ നെ കാണാൻ വേണ്ടി മാത്രമാണ് പോയത്..സ്ക്രീൻ സ്പേസ് കുറവാണേലും ചെക്കൻ വന്ന സീൻ എല്ലാം തൂക്കി..രണ്ടാം ഭാഗത്തിൽ ഹാഷിർ ഉം പിള്ളേരും മൊത്തത്തിൽ തൂക്കും...👌👌🔥🔥😌😌

    • @joshybenadict6961
      @joshybenadict6961 25 дней назад +19

      @@Akaaashhh അതോടെ തീരുമാനമാകും പഴയ തമിഴ് നാട് പോലെ ആയി കേരളവും ആരാധന പ്രാന്തന്മാർ 😢😢😢

    • @trilok7070
      @trilok7070 25 дней назад +4

      @കൂതിറേയ്യ്....🚽🚽

    • @Sayanth075
      @Sayanth075 25 дней назад

      ഈ സൂക്കേടിന്​ മരുന്ന് ഇല്ല@@trilok7070

  • @wellnessworld135
    @wellnessworld135 25 дней назад +7

    വാഴ-ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ് രസകരമായ ഒരു കാഴ്‌ചയാണ്, അത് പലർക്കും ആപേക്ഷികമായ ചിത്രമായിരിക്കും. കുറച്ച് ചിരികൾ ഉണർത്താൻ കഴിയുന്ന നിരവധി നാവുള്ള നിമിഷങ്ങളും ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ആസ്വദിക്കാൻ കഴിയുന്ന നിരവധി നിമിഷങ്ങളും സിനിമ ഉറപ്പ് നൽകുന്നു. പല കുടുംബങ്ങൾക്കും പരിചിതവും ആപേക്ഷികവുമായ ഒരു കഥ പറയുമ്പോൾ തന്നെ സിനിമ രസിപ്പിക്കുന്നു.

  • @dikkiloona6918
    @dikkiloona6918 25 дней назад +12

    Kok നെഗറ്റീവ് പറയുന്നത് കൊണ്ട് മാത്രമാണ് മലയാള സിനിമ flop ആവുന്നത് എന്ന് പറഞ്ഞ കുറെ teams ഉണ്ട്..അപ്പൊ Kok പോസിറ്റീവ് പറഞ്ഞ ഈ review കൊണ്ടാണ് സിനിമ വിജയിച്ചത് എന്ന് കൂടെ മറ്റവന്മാർ പറയണം...

    • @joshybenadict6961
      @joshybenadict6961 25 дней назад

      കോക്കിൻ്റെ അഭിപ്രായം നോക്കി സിനിമക്ക് കയറുന്ന പ്രേക്ഷകർ മണ്ടന്മാർ സിനിമ ഒരോ വ്യക്തിയുടെയും ടേസ്റ്റാണ്. നമ്മൾ തീയേറ്ററിൽ പോകുന്നത് എൻജോയ് ചെയ്യാനാണ് അത് ഉണ്ടെങ്കിൽ ലോജിക്ക് ഒന്നും നോക്കരുത് ഇപ്പോൾ ഇറങ്ങിയ രണ്ടു സിനിമയും വാഴ നുണക്കുഴി രണ്ടും ആഘോഷമായി തീയേറ്ററിൽ കണ്ടിരിക്കാം

  • @abhimenon801
    @abhimenon801 19 дней назад +9

    Movie was not that great. Mega serial .. disappointed

  • @gokulan275
    @gokulan275 25 дней назад +12

    Jomon Jyothir... Ayaloru sambavam avum vykathe thanne🔥🔥🔥

  • @vishnucs1994
    @vishnucs1994 25 дней назад +16

    Hashireee ❤& jomon jyothir ❤️fans come on show our power 🎉

  • @jude1385
    @jude1385 25 дней назад +50

    College fight pure goosebumps🔥🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 25 дней назад +1582

    *ആഷിർ ഫാൻസ്‌ attendance🤩💖*

    • @muhammadnihadk436
      @muhammadnihadk436 25 дней назад +315

      Aashir alla basheer 😂😂

    • @arundas2811
      @arundas2811 25 дней назад +84

      ആഷിർ അല്ല.. Hashir.. 😊 എന്റെ ചെറുക്കന്റെ പേര് തെറ്റിക്കല് 😁

    • @jonsnow62
      @jonsnow62 25 дней назад +53

      Neeyokke koodi elladath vannu Hashir paranju paranju avane verupikkulooda 🤦‍♂️

    • @jobinjose4179
      @jobinjose4179 25 дней назад +17

      Who is aashir? 😂😂😂😂

    • @DReaM_WalKeRr
      @DReaM_WalKeRr 25 дней назад +10

      Eeth hashir😂😂

  • @PradeepKumar-ju3bl
    @PradeepKumar-ju3bl 13 дней назад +4

    കൊക്ക് പറഞ്ഞ പോലെ അത്ര മികച്ചതൊന്നുമല്ല. പക്ഷെ ഇഷ്ടപെടും. അത്രമാത്രം. കോമഡി ഒക്കെ ചിരിക്കാൻ മാത്രമൊന്നും ഇല്ല. കണ്ടിരിക്കാം എന്നുമാത്രം.

    • @roshan_a_
      @roshan_a_ 11 дней назад +1

      1st half super . 2nd half dhim tharikida thom...

  • @nourasmuhammed2647
    @nourasmuhammed2647 25 дней назад +23

    Hashireeeeeee ❤

    • @trilok7070
      @trilok7070 25 дней назад +2

      @കൂതിറേയ്യ്....🚽🚽

  • @user-wi5vm7us3s
    @user-wi5vm7us3s 25 дней назад +21

    ജുറാസിക് പാർക്ക് ഇറങ്ങിയിരുന്നേൽ...ബാക്ഗ്രൗണ്ടിൽ ഡയാനോസറിനെ കാണാർന്ന് 😮😮😮

  • @CharlieGame-wh7zz
    @CharlieGame-wh7zz 25 дней назад +131

    Hashir fans like 🔥

  • @sarathmurali5807
    @sarathmurali5807 25 дней назад +19

    9:32 sruthi manikandan

  • @rehansvlog2189
    @rehansvlog2189 25 дней назад +35

    6:11 idiyan chandu troll 😂😂

  • @noufalnoufal8815
    @noufalnoufal8815 25 дней назад +5

    ഞാൻ ഇന്ന് എറണാകുളം പദ്മയിൽ പോയി കണ്ടു... Hashirum ടീമും ഉണ്ടായിരുന്നു.. പടത്തിനു

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 25 дней назад +18

    Hashir the man

  • @govindgirish1139
    @govindgirish1139 25 дней назад +56

    Kerala State award analysis venam

  • @Filmwala1993
    @Filmwala1993 25 дней назад +8

    പടം കാണാൻ കാരണം ഹാഷിർ ❤
    പടം ഇഷ്ടപ്പെടാൻ കാരണം ഹാഷിർ 🔥

  • @saipuff4606
    @saipuff4606 25 дней назад +80

    Haashireee team fans like ❤❤

  • @Vikky4545
    @Vikky4545 25 дней назад +110

    Hashir buttonn🫰🏻

    • @coldstart4795
      @coldstart4795 25 дней назад +8

      aara hashir..ariyilla satyamayitum

    • @ragnarok774
      @ragnarok774 25 дней назад

      ​@@coldstart4795reel star ahn yt, insta okke viral ahn search chythal. Kitum

    • @Marvan-zr4bb
      @Marvan-zr4bb 25 дней назад

      @@coldstart4795insta content creator onn youtube search cheyth nokk ithilum
      und

    • @musicloverknr2848
      @musicloverknr2848 25 дней назад +1

      ​@@coldstart4795 comedy content creator

  • @karthiktravelhub
    @karthiktravelhub 17 дней назад +7

    കുറച്ചു നാളുകൾക്ക് ശേഷം ഒരു തീയറ്റർ മുഴുവൻ ചിരിച്ചു മറിയുന്ന കാഴ്ച കാണുവാൻ സാധിച്ചു, അതോടൊപ്പം തന്നെ കണ്ണു നനയിക്കുന്ന രംഗങ്ങളും കൂടി ചേരുമ്പോൾ ഏതൊരു സിനിമ പ്രേമിയും കാണാൻ ആഗ്രഹിക്കുന്ന സിനിമയായി മാറുന്നു വാഴ..വേറെ ലെവൽ പടം, ധൈര്യമായി ടിക്കറ്റ് എടുക്കാം 😍💚

  • @Registrationat
    @Registrationat 17 дней назад +3

    പറയത്തക്കപോലെ ഒന്നുമില്ല
    Second ഹാഫ് and climax bore

  • @Mourinho244
    @Mourinho244 22 дня назад +3

    വര്‍ഷങ്ങള്‍ക്കു ശേഷം റിവ്യു cheythillayirunengil ഹേമ കമ്മിറ്റി report റിവ്യു cheyumo എന്ന് ഞാൻ chothichene...

  • @vinilr998
    @vinilr998 17 дней назад +4

    വാഴകണ്ടു......
    നന്നായിട്ടുണ്ട്.......
    അച്ഛൻമാരും ആൺമക്കളും തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റെയും പ്രതീക്ഷകളുടെയും നിരാശയുടെയും വിവിധ തലത്തിലുള്ള വൈകാരികമായ ദൃശ്യ ആവിഷ്കാരം.......
    ആദ്യ പകുതിയിൽ ചിരിപ്പിച്ചും രണ്ടാം പകുതിയിൽ ചിന്തിപ്പിച്ചും അവസാനം ഒന്ന് കണ്ണു നനയിപ്പിച്ച ഒരു comedy movie........
    ഇപ്പോഴത്തെ തലമുറയ്ക്ക് Relate ചെയ്യാവുന്ന Thread
    Good Effort വാഴ Team❤

  • @rajeshmn8507
    @rajeshmn8507 17 дней назад +8

    നിലവാരമില്ലാത്ത കോമഡി...

    • @kiranri5456
      @kiranri5456 4 дня назад

      Athe!! Ipo ulla cinemakalil karuthavarem thadichavarem melinjavarem okke kaliyakkunna comedies kaanane illa!! Pinne pand jayaram chytha pole koode ulath kalabhavan mani aanel veruthe chavittuka idukka thudangiya international comedies um ipo illa!! Pinne sthreekale kanumbol ulla comedies ithonnum ipo cinemakalil kanunnilla!! Malayala cinema nashichu!! Athokke undayrna kalam ayrnu kaalam!! Enthoru nilavaaram ayrnu

    • @subailcmgm1156
      @subailcmgm1156 2 дня назад

      How old are you

    • @adwaithroshan
      @adwaithroshan 22 часа назад

      @rajeshmn8507 sathyam. entho veruppeer padam ano entho ith. piller set ellam koode hit akki koduthu.

  • @drisyamfilmfocus3046
    @drisyamfilmfocus3046 25 дней назад +36

    സിനിമ തിയേറ്റർ കുറവാണ്.. ഇന്ന് തീരുമാനിച്ചത് ആയിരുന്നു, പക്ഷെ അടുത്തുള്ള തീയേറ്ററുകളിൽ സിനിമ ഇല്ല

    • @KTDPsycho09
      @KTDPsycho09 25 дней назад +14

      Don't worry screen count increase akkunud

    • @Sidharth_570
      @Sidharth_570 25 дней назад +2

      Aalu koodunnathin anusarich screen koodikkolum

    • @ZENITSU___10
      @ZENITSU___10 25 дней назад +2

      Screen count increase aavunund bro......

    • @ameerribk3347
      @ameerribk3347 25 дней назад +3

      10 nnu mukalil cinema kal innale Release cheythu, athaa

  • @nikhilashok8165
    @nikhilashok8165 25 дней назад +16

    Hashiree 🔥

  • @darksceneaanu
    @darksceneaanu 25 дней назад +14

    ഒരു രക്ഷയില്ല... കിടുക്ക് പടം 🔥🔥

  • @DM-vw9lo
    @DM-vw9lo 20 дней назад +13

    തള്ളുന്ന പോലെ വലിയ കാര്യങ്ങൾ ഒന്നുമില്ല പല സീനുകളും അലമ്പായും തോന്നും.

  • @rajeshwaricno.4544
    @rajeshwaricno.4544 25 дней назад +4

    09:45 💥💥💥💥💥💥

  • @TechSagacity
    @TechSagacity 25 дней назад +4

    backgroundil vazha vendayirunu , ingeru mathram mathiyaayirunu , correct aayirunu !!

  • @sanoope1631
    @sanoope1631 25 дней назад +4

    Oru vazha backgroundil ,matte oru vazha parayunnu 💯💥

  • @Paulinegino789
    @Paulinegino789 25 дней назад +34

    Hashiree fans like adi❤

  • @VijAy54724
    @VijAy54724 25 дней назад +22

    വാഴ sure ആയിട്ടും 50 cr + collect ചെയ്യും ....🔥

  • @dailyrolling
    @dailyrolling 24 дня назад +2

    Innu kandu. Ishtapettu. 1st half kore chirikan undu. Mothathil enjoy cheythu. 2nd half and climax could have been better but bore adikilla. Watch in theatres.

  • @lifeisveryshorts
    @lifeisveryshorts 25 дней назад +6

    വീട്ടിൽ വളപ്പിലെ ഒരു വാഴ വെട്ടി ബാക്കിൽ വെച്ചു റിവ്യൂ ചെയ്യുന്ന അണ്ണൻ ബ്രില്ലെന്റ്😅😅😅😅

  • @arundas2811
    @arundas2811 20 дней назад +4

    ഹേമ കമ്മറ്റി റിപ്പോർട്ട്‌ നെ പറ്റി അണ്ണൻ ഒരു വീഡിയോ ചെയ്യുമോ? 😁

  • @Azezal502
    @Azezal502 25 дней назад +10

    വാഴപിണ്ടി പിടിച്ചിരിയ്ക്കുന്ന കൊക്ക് അണ്ണനെ പ്രേതീക്ഷിയ്ച്ചു.😍❤️

  • @sj7609
    @sj7609 25 дней назад +10

    Sound quality improve aakanam😊

  • @ishowloop4253
    @ishowloop4253 25 дней назад +5

    Jomon nalla potential und maaraka timing aaanu comedy🔥❤️

  • @abixeekkk
    @abixeekkk 25 дней назад +13

    5:45 that clg fight scene🔥🤯.. Oru kidilam novie aarn ott irangumbol troll material aavathe irunnal mathiyarn🙂😌

    • @Sidharth_570
      @Sidharth_570 25 дней назад +6

      Athin ippo ott vaanangalude abhiprayam onnum aarum vilakkedukkarilla 😂

  • @aneeshveliyam
    @aneeshveliyam 25 дней назад +5

    വഴക് ഇത്ര ഭംഗി ഉണ്ടെന്ന് ബാക്ക്ഗ്രൗണ്ട് വാഴ kandappola😄

  • @Mallutucker
    @Mallutucker 25 дней назад +8

    കാത്തിരുന്ന review😍🔥🔥കോക്കാച്ചി about Vaazha😁🔥😅

  • @user-jwalakuttan
    @user-jwalakuttan 25 дней назад +3

    പുതുതലമുറ പിള്ളേരുടെ സിനിമ ആയതുകൊണ്ട് ആയിരിക്കും ഈ റിവ്യൂ കാണാനുള്ള വ്യൂ കുറഞ്ഞത്

  • @aopcreation3252
    @aopcreation3252 25 дней назад +11

    ഞാനും family യും നാളെ കാണാം പോകുന്നു,,😊🤟🤟♥️♥️♥️

    • @user-zv4bx6kk7l
      @user-zv4bx6kk7l 23 дня назад

      വല്ല മന്തി വാങ്ങി തിന്നോ പടം പോരാ മാൻ

    • @AMMU_689
      @AMMU_689 19 дней назад

      ​@@user-zv4bx6kk7l നിനക്ക് പിന്നെ ടർബോ കാണിക്കാം പോടെയ് 😂

  • @Mallutraveller123
    @Mallutraveller123 21 день назад +7

    ചിരിക്കാൻ എന്താണ് അതിൽ ഉള്ളത്..... ഈ ടൈപ്പ് കുറെ മൂവീസ് ഇറങ്ങിയിട്ടുണ്ടല്ലോ മലയാളത്തിൽ

    • @kmr-jo1pe
      @kmr-jo1pe 20 дней назад +1

      Paid promotion movie. Waisted.

    • @sahilsiraj9158
      @sahilsiraj9158 10 дней назад +1

      ഒരൊറ്റ നല്ല കോമഡി പോലും ഇല്ല !! Adios Amigos പോലും ഇതിനേക്കാൾ ബെറ്റർ ആയിട്ട് തോന്നി ✅

  • @sarathlal.p.s8416
    @sarathlal.p.s8416 25 дней назад +3

    Why didn't you finish the word 'Myre'? It's the same reason they might not have used that word in the screenplay, bro. :)

    • @vutv6112
      @vutv6112 25 дней назад

      Oru series scene'il awkward feel aayi thonni athu... Beep could have been a better option there

  • @user-lk1qs1xm4h
    @user-lk1qs1xm4h 8 дней назад +2

    Basil Josephne parajilla

  • @jddj7292
    @jddj7292 24 дня назад +3

    That intrvl block 💥🤣 hashir exprsn nte moneee💥💥😂😂

  • @Anandhudas111
    @Anandhudas111 25 дней назад +32

    Vipin Das kai thottal hit anallo......🔥

    • @rehansvlog2189
      @rehansvlog2189 25 дней назад +5

      Muddhugav flop aayirunnu 🙌

    • @Trenderxyz
      @Trenderxyz 25 дней назад

      😂😂​@@rehansvlog2189

    • @Trenderxyz
      @Trenderxyz 25 дней назад +4

      ​@@rehansvlog2189ഫഹദ് ഫാസിൽ പോലേ ആണ് ആദ്യം തന്നെ പരാജയപ്പെട്ടു, പിന്നെ പിന്നെ സൂപ്പർ ആയി

    • @vishnurajj.1651
      @vishnurajj.1651 25 дней назад

      Muthugaw verum bore padam aayirinu.. most people know him for Jaya Jaya Jaya he. But his second movie itself proves himself. Anthakshari. (OTT Release)

  • @prasanthkumartinku4879
    @prasanthkumartinku4879 25 дней назад +4

    ഇതിലെ makeup super ആണ്..

  • @najeebmn255
    @najeebmn255 25 дней назад +3

    എന്തായാലും കോകിന്റ റിവ്യൂ കാണാൻ രസം ആണ് പക്ഷെ കോകിന്റ റിവ്യൂ കേട്ട് പൈസ കൊടുത്തു പടം കാണുന്നവരുടെ കൂട്ടത്തിൽ നാനില്ല കാരണം ഞാൻ അത്രക്ക് വാഴ അല്ല 🙏

    • @suhas3459
      @suhas3459 25 дней назад +1

      enna poyi ninte appante andi kaan

    • @VKP-i5i
      @VKP-i5i 25 дней назад +3

      Alla cinema haram ☪️ alle 😂

  • @1947chandu
    @1947chandu 25 дней назад +88

    ഇന്ന് പോയ തീയറ്ററിൽ വാഴ ഉണ്ടായിട്ടും അടുത്ത സ്‌ക്രീനിലെ തങ്കലാൻ തല വെച്ച് കൊടുത്തു 😢😢

    • @nithinnithi3177
      @nithinnithi3177 25 дней назад +22

      Njan vazha + nunakkuzhiya kande.2um polii❤

    • @ratheeshtr2241
      @ratheeshtr2241 25 дней назад +17

      Thangalaan nalla padam anallo

    • @manu5360
      @manu5360 25 дней назад +3

      ഞാൻ ഇന്നലെ same വിക്രമിനോടുള്ള ഇഷ്ടം കൊണ്ട് മാത്രം 😢

    • @wolvexlogan7467
      @wolvexlogan7467 25 дней назад +11

      thangalan not an entertainment movie, if you look for different exp go for it....

    • @redpillmatrix3046
      @redpillmatrix3046 25 дней назад +4

      Thangalan average, Don't waste money. Vikram acting good rest all 😂

  • @anuforyardies
    @anuforyardies 25 дней назад +2

    Ipo sherikkum annante fan aayi super review aanu

  • @devaswaraj7773
    @devaswaraj7773 21 день назад +4

    First half 💥 second half🥱

  • @SreeKumar-uo6gh
    @SreeKumar-uo6gh 25 дней назад +61

    വാഴ box officil മറ്റൊരു പ്രേമുലു ആകുമോ???

  • @nidhinmanoj8780
    @nidhinmanoj8780 25 дней назад +5

    Bro manorathangal review cheyane.....

  • @eeemm1112
    @eeemm1112 25 дней назад +4

    ഒരു ഫ്രെയിംൽ രണ്ട് വാഴ കാണിച്ച kok brilliance😄🙏🏻

  • @Framelesss
    @Framelesss 22 дня назад +3

    ഹേമ കമ്മിറ്റി റിപ്പോർട് റിവ്യൂ ചെയ്യണം ബ്രോ !!😂

  • @AbbasPk-s5s
    @AbbasPk-s5s 25 дней назад +6

    Hashrinte Andiiii

    • @Jhon.1999
      @Jhon.1999 25 дней назад +1

      നിനക്ക് ഇഷ്ട്ടപെട്ട ഒരു പടം പറഞ്ഞെ തള്ളയോളി 😊

  • @Thesleepingangels
    @Thesleepingangels 25 дней назад +6

    Part 2 വേണം എന്നുള്ളവർ like adi.

  • @hrxmedia2635
    @hrxmedia2635 25 дней назад +4

    Kok nte thumbnail paristhithi dinathinu vendi chodichit und

  • @IjasTk-ck1ix
    @IjasTk-ck1ix 21 день назад +1

    Hashireeee ullond maathro frst showkk poya le njn 😅

  • @muhammmednishan4442
    @muhammmednishan4442 25 дней назад +28

    Ningal oru VAZHA aanenn thoonunna aareelum indo guys😂

  • @user-oi4il
    @user-oi4il 21 день назад +1

    സിനിമയിലെ ക്രിമിനൽ സംഘങ്ങളെ കുറിച്ചും റിപ്പോർട്ടിനെ കുറിച്ചും വീഡിയോ ചെയ്യൂ

  • @akhilkrishna3392
    @akhilkrishna3392 25 дней назад +11

    വാഴ ❌
    ഹാഷിറിന്റെ പടം ✅

    • @user-nl3iq5xy1v
      @user-nl3iq5xy1v 23 дня назад +2

      Ethaa aaa myran😂😂😂😂😂😂😂

    • @nithinraj9389
      @nithinraj9389 3 дня назад

      ഒഞ്ഞു പോടാ വാഴ വിഴുങ്ങി....

  • @agilashokan918
    @agilashokan918 25 дней назад +8

    Guys it's a good film to watch in theatre but acting by some of the inexperienced actors or not so famous actors were average and direction some times falls flat...but due to the performances of lead characters and father's characters like Kottayam Nazir other two were nice...I think direction feels very flat at sometimes

    • @Joellshaiju
      @Joellshaiju 25 дней назад

      Who are the actors you mentioned?

  • @Mohammedsawad19
    @Mohammedsawad19 25 дней назад +11

    മിന്നൽ സ്റ്റാർ ഹാഷിർ 😹🔥⚡

  • @noufalnoufal8815
    @noufalnoufal8815 25 дней назад +2

    Haashir പടം കാണാൻ തീയേറ്ററിൽ വന്നപ്പോൾ മുതൽ full vaibayirunnu 💥🔥

  • @kbaijukunnel
    @kbaijukunnel 20 дней назад

    ഞാൻ കാണും. നന്ദി. താങ്കളുടെ റിവ്യൂ കണ്ടിട്ടേ ഞാൻ സിനിമ കാണു.❤❤❤❤❤❤ഉമ്മ ഉമ്മ ഉമ്മ. ഇനിയും അടുത്ത റിവ്യൂ വരട്ടെ.

  • @britebritebrite
    @britebritebrite 25 дней назад +10

    കിടിലൻ പടം വേറെ level hashir പൊളി അടുത്ത star തന്നെ ചെക്കൻ കിടിലൻ പൈസ വസൂൽ entertainer വാഴ👌🔥🔥😍😍😍

  • @Lucy-f1r
    @Lucy-f1r 25 дней назад +43

    ഞാപകത്തിനു ശേഷം കൊക്ക് എയറിൽ കേറാൻ പോവുന്ന റിവ്യൂ. പതിവ് പോലെ ott ൽ പടം വരുമ്പോൾ പൊങ്കാല മേടിക്കാൻ റെഡി ആയിട്ടിരുന്നോ.

    • @ykvlogs1995
      @ykvlogs1995 25 дней назад +4

      Satyam aanu ennale njn ee padam kandittu erangiyathanu, eniku oru myrym thonila

    • @moidu147odo
      @moidu147odo 25 дней назад +2

      Ott verumbo ponkala ittal idunnavante time nashtam ennalland enth karyam😂. Kore vanangal theatril poi kanathe ottil kand konayadi😂

    • @Nikhilchandra007
      @Nikhilchandra007 21 день назад

      Average ഒള്ളു 👍

    • @MohammedRishad-d2x
      @MohammedRishad-d2x 18 дней назад +2

      ഒരിക്കലും ഇല്ല. പടം ott അല്ല ഇനി എവിടെ വന്നാലും നെഗറ്റീവ് അടിക്കില്ല. കിടു മൂവി ആണ്. കൊറേ ചിരിപ്പിച്ചു കുറച്ചു കരയിപ്പിക്കുകയും ചെയ്തു.

    • @sidboy-ds3ev
      @sidboy-ds3ev 18 дней назад +1

      എനിക്ക് നല്ല ഇഷ്ടം ആയി പടം 😊

  • @Zerotohero60s
    @Zerotohero60s 25 дней назад +2

    Hy njn hashirinte maman ...hashiree sherikkum oru mara vazayanu 😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c 25 дней назад +10

    *no one can replace hashiree's acting💯🔥*

    • @oommenthms2728
      @oommenthms2728 18 дней назад +1

      @@user-bq7hm9iu6c *No one can replace ninatay Maama thandha commentolli MARAMAAKREE* 😂