Logos Quiz 2025 | Judges Chapter 11 Question and Answer | Nyayadhipanmar Chodyotharangal | Saa Media

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 134

  • @amminifrancis8643
    @amminifrancis8643 2 месяца назад +17

    Sir, സമാനഭാഗ്യങ്ങൾ അതായത് വീഡിയോയുടെ അതായത് ചാപ്റ്ററിന്റെ ഒപ്പം ചെയ്തു പോകുന്നതായിരിക്കുമല്ലോ നല്ലത്

    • @SaaMedia
      @SaaMedia  2 месяца назад +3

      Ok angane cheyyam

    • @SaaMedia
      @SaaMedia  2 месяца назад

      God Bless you

    • @anithakumari1464
      @anithakumari1464 2 месяца назад +2

      അത് ആണ് നല്ലത്. അപ്പോൾ കുറെ പ്രാവിശ്യം വായിച്ചു പോകാൻ പറ്റും 🙏🏻🙏🏻. കൂടുതൽ മാർക്ക് വാങ്ങി പഠിക്കാൻ ഈ വീഡിയോസ് നമ്മെളെ സഹായിക്കട്ടെ. ഈ വീഡിയോസ് ചെയ്ത് നമ്മെളെ പഠിപ്പിക്കുന്ന സാറിനെയും കുടുബത്തേയും സമർഥമായി അനുഗ്രഹിക്കട്ടെ എന്ന് നമ്മുടെ കർത്താവായ ഈശോ മീശഹയോട് പ്രതിക്കുന്നു. പഠിക്കാൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🏻🙏🏻🙏🏻🙏🏻

    • @alphonsajoseph6325
      @alphonsajoseph6325 Месяц назад

      ​@@SaaMediaz

    • @tessyjose7453
      @tessyjose7453 Месяц назад

      God bless you

  • @elsydavid2040
    @elsydavid2040 Месяц назад +1

    Thanks brother, God bless you.

  • @aniammamathew5221
    @aniammamathew5221 2 месяца назад +2

    Thank you sir

    • @SaaMedia
      @SaaMedia  2 месяца назад

      God Bless you

  • @sindhuphilip2902
    @sindhuphilip2902 Месяц назад +1

    Thank you Sir May God Bless you All

  • @fathimaamjath8216
    @fathimaamjath8216 Месяц назад +1

    God Bless You 🙏
    Thank You ❤

  • @alexmathunny9696
    @alexmathunny9696 17 дней назад

    Doubts palathum clear akathe pokunnu. Clear akiyal nannayirunnu. God bless u Br.

  • @aniaugustine4586
    @aniaugustine4586 2 месяца назад +1

    Thank you Sir for your great effort 👌 ❤🎉

  • @mollyjose6558
    @mollyjose6558 2 месяца назад

    Very good sir.May God bless you sir.

  • @ranivincent791
    @ranivincent791 8 дней назад

    🙏👍🙏

  • @michaelthomasputhenpuracka5786
    @michaelthomasputhenpuracka5786 2 месяца назад

    Thank you Sir God bless

  • @suseelavincent9163
    @suseelavincent9163 2 месяца назад

    Thank you brother

  • @preeethycaster6098
    @preeethycaster6098 Месяц назад +1

    Sir, God bless you for your great effort. 🙏🙏🙏

  • @tresajohn-mi6fr
    @tresajohn-mi6fr 2 месяца назад

    Good efforts
    Thank you

  • @johnykj3336
    @johnykj3336 2 месяца назад +8

    Very happy because we can start quickly prepare for next year logos quiz exam 😂❤🎉❤❤❤

    • @SaaMedia
      @SaaMedia  2 месяца назад +1

      All the best

    • @SaaMedia
      @SaaMedia  2 месяца назад

      Thank you God Bless you

  • @lissyjoseph2974
    @lissyjoseph2974 2 месяца назад

    God bless you sir🙏🙏

  • @seenathomas4703
    @seenathomas4703 Месяц назад +5

    ചോദ്യം 30
    ഗിലയാദിലെ ശ്രേഷ്ഠൻമാർ ജഫ്തയോടല്ലേ പറയുന്നത്

  • @RekhaRekha-tb7yv
    @RekhaRekha-tb7yv 2 месяца назад

    God bless

  • @shinysabu6921
    @shinysabu6921 2 месяца назад

    Thanku sir

  • @jollypaul709
    @jollypaul709 Месяц назад

    Othiri thanks undu. Vakkukalil othunghilla.. Athukondallae njanghalkku nalla mark kittyadhu... THANKS GOD

  • @jusaphinasilvester1230
    @jusaphinasilvester1230 2 месяца назад

    +👍👍👍🙏🙏🙏 എല്ലാം ഭംഗിയായി പൂർത്തിയാക്കാനും കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടി ആളുകളെ തിരുവചനം പഠിപ്പിക്കാനും രക്ഷയുടെ തീരത്ത് എത്തിക്കാനും ന്യായാധിപന്മാരിൽ ആവസിച്ച ദൈവശക്തിയാൽ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.🙋.

  • @anifrancis5648
    @anifrancis5648 2 месяца назад

    May God bless you

    • @SaaMedia
      @SaaMedia  2 месяца назад

      Thank you God Bless you

  • @catherinepeter6946
    @catherinepeter6946 15 дней назад

    🙏

  • @anniepaul486
    @anniepaul486 Месяц назад +1

    Brother. Pusthakam. Venam

  • @RekhaRekha-tb7yv
    @RekhaRekha-tb7yv 2 месяца назад

    വളരെ ഉപകരമുള്ളത്

  • @BabyVarghese-h7m
    @BabyVarghese-h7m 2 месяца назад +1

  • @srmaryjosekurisinkal2589
    @srmaryjosekurisinkal2589 2 месяца назад +1

    very good Brother. God bless you❤30 ഒന്ന് നോക്കണെ

  • @martinantony650
    @martinantony650 2 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🥰🥰🥰🥰

  • @sisilyraj9394
    @sisilyraj9394 Месяц назад +2

    തുടക്ക ന്നിൽ തന്നെ ചെറിയ ഒരു വിവരണം തന്നുകൊണ്ടു question answers പെട്ടെന്ന് പഠിക്കാൻ പറ പറ്റും

  • @kunjammajoseph9926
    @kunjammajoseph9926 2 месяца назад +1

    Kadshanu.

  • @jincyantony5390
    @jincyantony5390 2 месяца назад +4

    30 question nte answer ഗിലായാദിലെ ശ്രേഷ്ടന്മാർ ജാഫതയോട് അല്ലെ

  • @RajammaP-t7p
    @RajammaP-t7p Месяц назад +2

    സർ, ഓരോ അദ്ധ്യായം വച്ചു വീഡിയോ ചെയ്യുമ്പോൾ, അതിന്റെ തുടക്കത്തിൽ തന്നെ അദ്ധ്യായത്തെ കുറിച്ചു ഒരു ആശയ വിവരണം നടത്തിയിട്ടു question & answer വായിച്ചു പോയാൽ അതായിരിക്കില്ലേ കൂടുതൽ മനസ്സിലാക്കി പഠിക്കാൻ സഹായകരമാകുന്നത്

  • @dollyshaji4698
    @dollyshaji4698 2 месяца назад

    🙏🙏🙏🙏🙏

  • @alexmathunny9696
    @alexmathunny9696 Месяц назад +2

    11:10 nee parayunnathu polae njangal cheyyum. Theercha. Sreshtanmar Jaftha yode alle parayunnathe.

  • @tec2739
    @tec2739 2 месяца назад +2

    Thank you sir,God bless you ❤

    • @SaaMedia
      @SaaMedia  2 месяца назад

      So nice of you

  • @PushpaXavier-up3gq
    @PushpaXavier-up3gq 2 месяца назад

    സർ ദൈവം സാറിൻ്റെ എല്ലാ ഉദ്യമങ്ങളെയും അനുഗ്രഹിക്കട്ടെ ഒരു നിർദേശം വക്കാനുള്ളത് ഓരോ അധ്യായം കഴിഞ്ഞാലുടൻ ആ അധ്യായത്തിലെ സമാനവാക്യങ്ങൾ കൂടി വീഡിയോ ചെയ്തുപോരുന്നതു നന്നായിരിക്കും ഞങ്ങളെ പോലെ പ്രായമുള്ളവർക്കു തപ്പി നടക്കണ്ടാല്ലോ സമാനവാക്യങ്ങൾക്ക് ഒരു explanation കൂടി ചെയ്തു പോകുന്നതും ഉപകാരപ്പെടും നന്ദി

  • @Mrkidukachi
    @Mrkidukachi 2 месяца назад

    Pls add reference verses questions along with this

  • @Aamal-cu6cm
    @Aamal-cu6cm Месяц назад +4

    ചോദ്യം 30
    ഗിലയാദിലെ ശ്രേഷ്ഠൻ മാർ ജഫ്തയോടു പറയുന്നതല്ലിയോ?

  • @elezym.a.2237
    @elezym.a.2237 Месяц назад

    No30 question -answer confusion

  • @ReenaStiffan
    @ReenaStiffan Месяц назад

    Book vanam sir

  • @collingeorge5817
    @collingeorge5817 Месяц назад +1

    ഈശോ ബ്രദറെ അനുഗ്രഹിക്കട്ടെ

    • @SaaMedia
      @SaaMedia  Месяц назад

      Thank you God Bless you

  • @MiniKunjappan-my4ru
    @MiniKunjappan-my4ru 2 месяца назад

    ഗോഡ്.ബ്ലെസ്സ് യൂ❤

  • @beenajose9165
    @beenajose9165 Месяц назад

    Can you prepare a similar video of Judith

  • @raninoble9912
    @raninoble9912 Месяц назад +2

    Enikum book venam

    • @SaaMedia
      @SaaMedia  Месяц назад

      ok
      8086591628 il msg edane. contact cheyyam

  • @srmaryjosekurisinkal2589
    @srmaryjosekurisinkal2589 2 месяца назад +1

    ക്ലാസ്സ് നല്ലതാണ്.

  • @cicilyp.p6428
    @cicilyp.p6428 Месяц назад +5

    നീ പറയുന്നത് പോലെ ഞങ്ങൾ ചെയ്യും - ഇത് ശ്രെഷ്ട്ന്മാർ ജഫ്ത യോട് പറയുന്നതല്ലേ? Please note sl. No. 30 🙏🙏

  • @daisyjose9130
    @daisyjose9130 Месяц назад +2

    Japhtha arude puthranayiru nu ennathinte utharam gilayadhinte ennu paranjal thettundo?

  • @annammaxavier6014
    @annammaxavier6014 2 месяца назад

    A

  • @olivecreation6231
    @olivecreation6231 2 месяца назад +1

    പുസ്തകം വേണം... 🙏

    • @SaaMedia
      @SaaMedia  2 месяца назад

      8086591628 whatsapp number il address phone number ayachu kodukku

  • @anifrancis5648
    @anifrancis5648 Месяц назад +1

    I need a book

  • @josephinet.l.6435
    @josephinet.l.6435 2 месяца назад

    Q & A I'll vaakkya no. Koodi cherkkunnathu nannayirikkum.

    • @SaaMedia
      @SaaMedia  2 месяца назад

      Ok Next Video yil vakkam

  • @geetharaju-ge5hb
    @geetharaju-ge5hb Месяц назад +1

    74 മുതൽ 92 വരെ ചോദ്യങ്ങളിൽ അമ്മോന്യരാജാവ് എന്നല്ലെ ശരി.

  • @annammaxavier6014
    @annammaxavier6014 2 месяца назад

    Sir pusthakam options odukoodi ullathano?ayirunnenkil valare upakaram aayene.please sir..

  • @saralabhai6182
    @saralabhai6182 2 месяца назад

    Please add vakya no in each answer

  • @raniraju-t1y
    @raniraju-t1y 2 месяца назад

    Book Venam❤

  • @geetharaju-ge5hb
    @geetharaju-ge5hb Месяц назад +1

    ചോദ്യ നമ്പർ 74,75 ജഫ്താ അമ്മോന്യരാജാവിനോടല്ലേ ചോദിക്കുന്നത്.കെ മോഷ് അമ്മോന്യരാജാവിന്റെ ദൈവമല്ലേ. അങ്ങനെയാണ് എനിക്ക് മനസിലായത്. വ്യക്തമാക്കണെ

  • @anniepaul486
    @anniepaul486 Месяц назад +1

    Logos book venam

  • @jusaphinasilvester1230
    @jusaphinasilvester1230 2 месяца назад

    5 books .

  • @simishibu93
    @simishibu93 2 месяца назад +1

    Sir ബുക്കിൻ്റെ price എത്രയാണ്

  • @marykutty995
    @marykutty995 2 месяца назад

    അധ്യയത്തെ കുറിച്ച് ഒരു ചുരുങ്ങിയ ക്ലാസ്സ്‌ venam🙏🏻🙏🏻

  • @rosypoulose7535
    @rosypoulose7535 Месяц назад

    Sir,11 adhyayathil,adhya bhagath amonya rajaven parayunu avasana bhagath amorya rajav enn parayunnu.
    Amonya rajavum amorya rajavum onn aano

  • @preeethycaster6098
    @preeethycaster6098 Месяц назад +1

    Book വേണം sir.

    • @SaaMedia
      @SaaMedia  Месяц назад

      ok
      8086591628 il msg edane

  • @mamoottiljohnjohnny1756
    @mamoottiljohnjohnny1756 24 дня назад

    Questions number 88 something mistake

  • @rosymartin1147
    @rosymartin1147 2 месяца назад

    30 th ചോദ്യത്തിന്റെ ഉത്തരം ഗില യാദിലെ ശ്രെഷടന്മാർ ജെഫ്തയോടു എന്നാണ്

  • @johngeorge7587
    @johngeorge7587 25 дней назад

    Question 30 യുടെ answer കൺഫ്യൂഷൻ ഉണ്ട് sir

  • @srmaryjosekurisinkal2589
    @srmaryjosekurisinkal2589 2 месяца назад

    വാക്യം കൂടി ചോദ്യങ്ങളോട് ചേർത്താൽ വളരെ നല്ലതായിരുന്നു😊

  • @minishibi18
    @minishibi18 Месяц назад +1

    Book venam sir

    • @SaaMedia
      @SaaMedia  Месяц назад

      ok
      8086591628 il msg edane

  • @annammaxavier6014
    @annammaxavier6014 Месяц назад +1

    Sir, adutha chapter idamp?

  • @annammaaugustine8794
    @annammaaugustine8794 2 месяца назад

    പുസ്തകം വേണം നേരത്തെ ഇറക്കണേ❤

  • @dollyshaji4698
    @dollyshaji4698 2 месяца назад

    Sir, ഒരു day എത്ര വാക്യം padikkanum, onnu പറയാമോ

  • @kunjumollaly7640
    @kunjumollaly7640 Месяц назад

    book വേണം

  • @sheelaabraham5371
    @sheelaabraham5371 2 месяца назад

    Book venam

  • @alexmathunny9696
    @alexmathunny9696 17 дней назад

    30th & 73th nu shasham ulla ans clear akunnilla. Anonia rajave ennalle

  • @jossyjohn-np6qd
    @jossyjohn-np6qd 2 месяца назад

    30 nte answer gilayad le sreshtanmar gilayadnod alle

  • @RekhaRekha-tb7yv
    @RekhaRekha-tb7yv 2 месяца назад +1

    ഒരു ക്ലാസ്സ് വേണം

  • @collingeorge5817
    @collingeorge5817 Месяц назад

    ബ്രദർ പുസ്തകം വേണം

  • @renigeorge9503
    @renigeorge9503 Месяц назад

    മുപ്പതിന് ആൻസർ ശ്രേഷ്ഠന്മാർ പ്രതിവചിച്ചു എന്നാണ് അപ്പോൾ ശ്രേഷ്ഠന്മാർ ജഫ്തയോടെ അല്ലേ പറഞ്ഞത്

  • @dollyshaji4698
    @dollyshaji4698 2 месяца назад

    പുസ്തകം എത്രയാണ് വില

  • @marypaul9878
    @marypaul9878 2 месяца назад

    പുസ്തകം വേണം

    • @SaaMedia
      @SaaMedia  2 месяца назад

      8086591628 whatsapp number il address phone number ayachu kodukku

  • @JollyJoy-m6s
    @JollyJoy-m6s Месяц назад +1

    എത്ര രൂപ ആണ്

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 Месяц назад +1

    ,🙏🏻🙏🏻🙏🏻

  • @dollyshaji4698
    @dollyshaji4698 2 месяца назад

    അവസാനം sound ഇല്ലല്ലോ

    • @ranimol4295
      @ranimol4295 2 месяца назад

      സൗണ്ട് ഉണ്ടല്ലോ

  • @rachelthomas6743
    @rachelthomas6743 2 месяца назад

    30: ഗിലയാതിലെ ശ്രേഷ്ഠന്മാർ ജഫ്തയോടു എന്നല്ലേ?

  • @jessinthauj5673
    @jessinthauj5673 Месяц назад +2

    Thank you sir. God bless you

  • @ElsyJohn-mj8lx
    @ElsyJohn-mj8lx 2 месяца назад +1

    Thankusir godblesyou

    • @SaaMedia
      @SaaMedia  2 месяца назад

      God Bless you

  • @annieko5648
    @annieko5648 2 месяца назад

    Thank you God bless you🙏

  • @mollysebastian3657
    @mollysebastian3657 2 месяца назад

    Thanku sir

  • @SheebaPrakashPulikkathara
    @SheebaPrakashPulikkathara 2 месяца назад +1

  • @NIRMALAAntony-x5s
    @NIRMALAAntony-x5s 2 месяца назад

    Book venam

  • @dollyshaji4698
    @dollyshaji4698 2 месяца назад

    Sir, ഒരു day എത്ര വാക്യം padikkanum, onnu പറയാമോ

    • @ranimol4295
      @ranimol4295 2 месяца назад +1

      3 to 5
      വലിയ വാക്യം ആണേൽ 3

    • @SaaMedia
      @SaaMedia  2 месяца назад

      3 or 4

  • @kinsyjames4870
    @kinsyjames4870 Месяц назад

    Book വേണം

  • @sumathomas9790
    @sumathomas9790 2 месяца назад

    Thank you sir

  • @MollyRajan-t5x
    @MollyRajan-t5x 20 дней назад

  • @molyprosper4906
    @molyprosper4906 2 месяца назад

    Thank you sir 🙏🙏🙏