Ummaye കാറിന്റെ മുന്നിൽ ഇരുത്തണം അത് നൗഫലും ഉമ്മയും ഒറ്റക്ക് പുറത്ത് പോവുമ്പോൾ.. സിനുനും ഉണ്ടാവില്ലേ ആഗ്രഹം.. ഇതൊക്കെ പറഞ് കൊടുക്കേണ്ടത് ഉമ്മയാണ് സിനു ഉമ്മ ഇരുന്നോ എന്നാ പറയു.... ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യണ്ടത് ഉമ്മയാണ്.. മക്കൾ അല്ലെ അവർ സന്തോഷിക്കട്ടെ
ഉമ്മ ബാക്ക് സീറ്റിൽ ഇരുന്നാൽ ഉമ്മ ഉമ്മയല്ലാതെ ആവൂല ചില ഉമ്മമാര് കണ്ടറിഞ്ഞു പറയും പുതിയ പെണ്ണല്ലേ നീ അവന്റെ കൂടെ ഇരിക്ക് എന്ന് പറഞ് നിർബന്തിച്ചു ഇരുത്തും അതാണ് അമ്മമാരുടെ സ്നേഹം എല്ലാവർക്കും അവരുടേതായ സ്ഥാനം കൊടുക്കണം
സിനു ന്റെ മഹർ കാണിക്കണെ സിനുന്റെ ഡ്രസ്സ് സൂപ്പർ സിനുന്റെ ഹിജാബ് സ്റ്റൈലും ഒത്തിരി ഇഷ്ടായി 👌 സിനു ഇത്ര മൊഞ്ചത്തിയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല😀 Masha allah
എനിക്ക് ഇഷ്ട്ടപെട്ടില്ല... റേഷൻ കടയിൽ ആ പുതു പെണ്ണിനെ വിട്ടത്... ചക്കര പോയല്ലോ അമ്മയ്ക്ക് കൂട്ടായി.... നൗഫൽ ഒന്നും ഉദ്ദേശിച്ചല്ല ചെയ്തത് എങ്കിൽ കൂടി അതു എന്തോ ബോറായി തോന്നി...anyway noufal different aayirikkam....അതു നല്ലത്.. പക്ഷെ ചില കാര്യം ചെയ്യിക്കേണ്ട സമയത്ത് ചെയ്യിച്ചാൽ നന്നായിരിക്കും.... This few days not suitable for that...ഇതിൽ ആരെയും പേടിക്കേണ്ട കാര്യം ഒന്നും ഇല്ല..പിന്നെ കമന്റ് section ഓൺ ആയതും കൊണ്ട് വീഡിയോ കണ്ടപ്പോ as a viewer കമന്റ് ചെയുന്നു
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് നൗഫൽ ഡിഫ്രണ്ട് ആയി എല്ലാം ചെയ്യുന്നു എല്ലാവർക്കും മാതൃക ആവട്ടെ എന്നാലും ഞാൻ എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം പറയുന്നു എനിക്ക് മരുമകളും മരുമകനും ഉണ്ട് എല്ലാവരും കൂടി പുറത്ത് പോകുമ്പോൾ വണ്ടിയിൽ നൗഫലിന്റെ അടുത്ത് ഫ്രണ്ടിൽ ഇനിമുതൽ സിനുവിനെ ഇരുത്തണം നമ്മൾ ഉമ്മമാർ ബാക്കിൽ ഇരുന്നത് കൊണ്ട് സ്ഥാനം പോവുകയോ ബഹുമാനം കുറയുകയോ ഇല്ല മക്കളും മരുമക്കളും ഇരിക്കാൻ നിർബന്ധിക്കും അത് അവരുട സ്നേഹം ബഹുമാനം നമ്മൾ മനസ്സിലാക്കി മാറിക്കൊടുക്കണണം കല്യാണം കഴിയുന്നതുവരെ നമ്മളല്ലേ ഇനി ആ സ്ഥാനം വിട്ടുകൊടുത്താൽ കുറച്ചിൽ തോന്നുന്ന ഉമ്മമാർ ഉണ്ട് പെണ്ണിനെ ഇരുത്തിയാൽ ഉമ്മാട് സ്നേഹം കുറഞ്ഞെന്ന് തോന്നുമെന്ന് കരുമോന്ന് തോന്നി മക്കളും കുറ്റമായി പറഞ്ഞതല്ലാട്ടോ ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇതൊന്നും ഒരു കുറച്ചിലായി തോന്നരുത് ഞാൻ വാപ്പായില്ലാതെ വളർത്തിയ മോനാണ് ഒരു മോൻഉള്ളു എവിടെ പോകുമ്പോഴും കൂടെ വിളിക്കും ഫ്രണ്ടിൽ ഇരിക്കാൻ പറയും ആവശ്യം ഉള്ളിടത്തു കൂടെ പോകും ഞാൻ മരുമകൾ ഉള്ളപ്പോൾ ഫ്രണ്ടിൽ ഇരുന്നിട്ടില്ല അത് ഇനി മോളുടെ സ്ഥാനമാണ് എന്ന് ഞാൻ പറഞ്ഞു അതിലെനിക്ക് ഒരു കുറവും തോന്നിയിട്ടില്ല എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് ഉമ്മാടെ പ്രായമുള്ള ഒരു ഉമ്മയാണ് നിങ്ങളോട് ഒരു ദേഷ്യം ഇല്ലാട്ടോ ആദ്യമായാണ് കമന്റിടുന്നത്
ഉമ്മ വണ്ടിയുടെ മുന്നിൽ ഇരിക്കുന്നത് ഇനി നൗഫൽ ഒറ്റക്കവുമ്പോൾ മാത്രം മതി ഉമ്മാ.. അവൻ്റെ wife ഉണ്ടാവുമ്പോൾ അവളെ മുന്നിൽ ഇരിതൂ.. അതാണ് പിന്നിട് ഒര് prblm ഉണ്ടാവുന്നതിലേരെ നല്ലതു്.. മക്കൾ മുന്നിൽ ഇരിക്കാൻ പറയും.പക്ഷേ ഉമ്മമാർ അത് മനസ്സിലാക്കി bakil ഇരിക്കാൻ നോക്കണം.bakil ഇരുന്നു എന്ന് കരുതി മോന് സ്നേഹം kurayula ഉമ്മ. ഉമ്മണോട് ബഹുമാനം സ്നേഹം koodukayollu മരുമോൾക്കും മക്കൾക്കും. ചക്കര അതൊക്കെ ummakk പറഞ്ഞു മനസ്സിലാക്കണം.
നേരത്തെ ഇടക്കിടയ്ക്ക് മിസ്സ് ആവാറുണ്ടായിരുന്നു വീഡിയോ പക്ഷേഇപ്പോൾ സിനു വന്നത് കൊണ്ട് എന്താണേലും വീഡിയോ കണ്ടില്ലെങ്കിൽ ഒരു സമാധാനവുമില്ല... 🥰🥰 ഉമ്മാനെ യും ഒരുപാട് ഇഷ്ടമാണ് ട്ടോ....
നൗഫലേ എന്തിനും അതിന്റെതായ അഭിമാനം ഉണ്ട് അതൊന്ന് ഒരു കുറച്ചിലല്ല ഉമ്മാനെ പെങ്ങളെയും ഭാര്യയും ഒരുപോലെ ഒരേ സ്നേഹത്തിൽ കൊണ്ടുനടക്കുന്ന ഒരു മോനാണ് ആരോഗ്യത്തിന് ആഫിയത്തിനും റഹ്മത്തും തരട്ടെ എന്നും ഈ സ്നേഹം സ്നേഹം കാണട്ടെ ഇൻഷാ അള്ളാ. അവസാനം വരെക്കും അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ
Ath cheythath kond maathrka aavo bharya munnil irikkatte enn paranj umma adjst cheyyande ini life long bharya alle oppam ndaava ummane iruthaan paadilla ennalla bharyakkum sthaanam kodukkande
ഉമ്മ മുന്നിൽ ഇടുന്നതിൽ സന്തോഷം ഉണ്ട്... പക്ഷെ ആ പാവം മോൾ ബാക്കിൽ ഇരിക്കുന്നത് കാണുമ്പോൾ ഒരു സങ്കടം... ഉമ്മ ചിലപ്പോ വീഡിയോക്ക് വേണ്ടി ഇരിക്കുന്നതായിരിക്കാം... എന്നാൽ മോനോടും മോളോടും ഉള്ള സ്നേഹക്കൂടുതൽ കൊണ്ട് ഉമ്മ പറയണം മോളെ എനി ഈ സീറ്റിൽ മോൾ ഇരുന്നോളൂ എന്ന്... സ്നേഹപൂർവ്വം ആ സീറ്റ് ഉമ്മ മോൾക് കൊടുത്താൽ പോരെ.... ബാക്കിൽ ഉമ്മ ഇരിക്കുന്നത് കൊണ്ട് ഒരു മക്കൾക്കും ഉമ്മയോട് സ്നേഹം കുറയില്ല... സ്നേഹം റിയൽ ആണെങ്കിൽ അത് എന്നും ഉണ്ടാകും.. ചക്കര യും ഓളുടെ ഹസ്ബെൻടും അവന്റെ ഉമ്മയും പോകുമ്പോൾ നമ്മക്ക് കാണാലോ ആരാണ് മുന്നിൽ ഇരിക്കുന്നതെന്ന്...
സിനൂന്‍െറ വീടും വീട്ടുകാരെയും കാണാന്‍ ആഗ്രഹമുള്ളവര്‍ ❤️ ഈ ഒത്തൊരുമയും സ്നേഹവും ❤️എന്നും നീ നിലനിര്‍ത്തണേ Allah 🤲
ഞാൻ ആഗ്രെഹിക്കുന്നുണ്ട് കുറെ കമന്റ് cheydedanu naoufal reply thannilla
Njaanum
നജില യുടെ വീട് ഞാൻ ഒരു വീഡിയോയിൽ കണ്ടിട്ടുണ്ട്
@@safvanptb2722 😊❤️
@@adhilaafsar6335 ❤️
മാഷാ അള്ളാ അങ്ങനെ സിനു റേഷൻ കട കണ്ടു നൗഫൽ ഇക്കാ നിങ്ങൾ കൊടുത്ത മഹർ കാണിച്ചു തരണേ ആരൊക്കെ കാണാൻ ആഗ്രഹിക്കുന്നുണ്ട് 🥰❤️
✋
🖐️
Njn😌
✋🏻
🤚
നൗഫലും നജ്ലയും കൂടി ഒരു ഡ്യൂയറ്റ് സോങ്ങ് കേൾക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ 👍
Yes 🙋♀️
@@farsanajasmine3487 ☺️
👍👍👍
Yes
✋️✋️
മരണം വരെ ഈ സ്നേഹം നില നിൽക്കട്ടെ
നൗഫൽ ഒരു തയ്യൽ മിഷീൻ വാങ്ങികൊടുക്. അത് വീട്ടിൽ അത്യാവശ്യം ആണ് പുതിയ ഡ്രസ്സ് ഒക്കെ വാങ്ങുമ്പോൾ shape ചെയ്യാൻ 👍👍പുതുപെണ്ണിന് കുറെ ഡ്രസ്സ് ഉണ്ടാകും ❤
ഇപ്പോഴത്തെ പെൺകുട്യോൾക്ക് ഭയങ്കര മടി ആയിരിക്കും നാടൻ ജീവിതം. നജ്ല നല്ല കുട്ടി യാണ്. അഹങ്കാരം ഒന്നും ഇല്ലാത്ത
ഇപ്പത്തെ പെൺകുട്ടികൾക്ക് അത് ഉണ്ടോന്നു നോക്കണം, najla നല്ല ഒതുക്കമുള്ള കുട്ടി തന്നെ
Oru video kand oraleyum Vila eruthan petto.real life eghene enn ariyo
Najela nalla kuttiyaa eniyoum aganayavanam
കല്യാണം കഴിഞ്ഞപ്പാട് നല്ല കുട്ടി ആയിരിക്കും
@@Riya-wu2xg അത് ശരിയാണെന്ന് തോന്നുന്നുണ്ടോ,,,
Najlante വീട്ടുകാർക്ക് എന്നും മോളെ കാണാനും വിശേഷങ്ങൾ അറിയാനും പറ്റും 😁👍👍
😃
Yes
അത് സത്യം 🥰
Yes 😍
Ummaye കാറിന്റെ മുന്നിൽ ഇരുത്തണം അത് നൗഫലും ഉമ്മയും ഒറ്റക്ക് പുറത്ത് പോവുമ്പോൾ.. സിനുനും ഉണ്ടാവില്ലേ ആഗ്രഹം.. ഇതൊക്കെ പറഞ് കൊടുക്കേണ്ടത് ഉമ്മയാണ് സിനു ഉമ്മ ഇരുന്നോ എന്നാ പറയു.... ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യണ്ടത് ഉമ്മയാണ്.. മക്കൾ അല്ലെ അവർ സന്തോഷിക്കട്ടെ
Cirrect. Sinune munnil irutt
ഉമ്മാനെ മുന്നിൽ തന്നെ ഇരുത്തിയതിൽ ബിഗ് സല്യൂട്ട്
ഉമ്മ ബാക്ക് സീറ്റിൽ ഇരുന്നാൽ ഉമ്മ ഉമ്മയല്ലാതെ ആവൂല ചില ഉമ്മമാര് കണ്ടറിഞ്ഞു പറയും പുതിയ പെണ്ണല്ലേ നീ അവന്റെ കൂടെ ഇരിക്ക് എന്ന് പറഞ് നിർബന്തിച്ചു ഇരുത്തും അതാണ് അമ്മമാരുടെ സ്നേഹം എല്ലാവർക്കും അവരുടേതായ സ്ഥാനം കൊടുക്കണം
@@sasnanabeelsasna9926 sheriya ellaadth povumbozhum ummane mathram frontil irutharudh sinunem iruthanam
Ente hussinte umma enna iruthum😍✨
Ithoke valiya kariyam aano ath oonte wife elle ummayum wifeyum ello oru pole thane allathe wifen vere sthanam ella
👍👍👍
നജ്ല വന്നപ്പോൾ ഒന്ന് കൂടി ഉഷാർ ഉണ്ട് കാണാൻ എനിക്ക്... 😍.. നിങ്ങൾക്കോ
നാജിലാടെ ഡ്രസ്സ് എല്ലാം ഒന്നുടെ ഷെപ് ആകാൻ ഉണ്ട് ലോ ലൂസ് പോലെ എനിക്ക് തോന്നി 🥰🥰🥰🥰❣️❣️
Nanum parayan vijarichada chakare onn shaypakich koduk
aval paranjallo. athinn avarkk time kittikanilla athakum
@@haarishaari8104 Aaaa✨️
Ss
ഉമ്മാനെ മുമ്പിൽ ഇരുത്തണം ഇങ്ങനെ 👌👌🥰🥰
Sinunte dress ഒന്നൂടെ shape ആകണം എന്ന് തോന്നി 😍😍
സിനു ന്റെ മഹർ കാണിക്കണെ സിനുന്റെ ഡ്രസ്സ് സൂപ്പർ സിനുന്റെ ഹിജാബ് സ്റ്റൈലും ഒത്തിരി ഇഷ്ടായി 👌 സിനു ഇത്ര മൊഞ്ചത്തിയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല😀 Masha allah
H8
Enda pradeshekathade
ഒന്നുല്ല നല്ല ഒരു മോൾ ഒരുപാടിഷ്ടായോങ്ങ് പ
ഒന്നുല്ല ചുമ്മാ പറഞ്ഞതാണ് എനിക്ക് ആ മോളെ നല്ല ഇഷ്ടായി അസൂയ കൊണ്ട് പറഞ്ഞതാണ്😀
സിനു മഞ്ഞ ഡ്രെസ്സിൽ അടിപൊളി ആയിട്ടുണ്ട് 😘😘
സിനു ഏതു ഡ്രെസ്സിലും പൊളിയാണ്
ഡ്രസ്സ് ഒന്ന് ഷൈപ് ആകി കൊടുക്കണം
Hai
സിനു പാവം നല്ല കുട്ടി 🥰👍
ഉമ്മാനേ മുന്നിൽ ഇരുത്തിയതിൽ ഒരു പാട് സന്തോഷം ഉണ്ട്
Ummane irutham but umma parayanam mol irunnote enn
Ummaneyiruthanam adhilavarkkoru sandhoshamund
athe umma paraj vnm iruthan
Athee Umma venam najlane munnil iruthan
ഉമ്മ തീർച്ചയായും പറയണം... മോളെ മുന്നിൽ ഇരുത്താൻ...
നൗഫലും നജിലയും ഒറ്റക് ഒരു യാത്ര പോകണം
Athe👍
@@ITSMEHANU athe ith epo nokiyalum ummyum penghalum koode ind
@@saoujasaouja6768 ummaanim pengalim athikam snehicha ithaan avastha ella idathum povumpo avarum ndaakum nammakk onnum parayaanum pattilla prvcy nammakk ndaavoola kalyanam kaynjitt alle ullo korch koodi kaynja nokka
നെജി ല വന്നതിനുശേഷം എല്ലാ വീഡിയോ മുടങ്ങാതെ കാണും ഭയങ്കര ഇഷ്ടാ
നൗഫലിന് ചേരുന്ന ഒരുകുട്ടിയെതന്നെ കിട്ടി പാവം എല്ലാത്തിനും കൂടെനിൽക്കുന്നു മാഷാ അല്ലാഹ് 🤲ഉമ്മ 👍😘
Mashaallah, ഇവരെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു സന്തോഷാ,ഇവരെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
നൗഫൽ നിന്റെ ഉമ്മാനോട് നീ കാണിക്കുന്ന സ്നേഹം കാണുമ്പോൾ വളരെ സന്തോഷം അത് കൊണ്ടാണ് നിന്റെ വീഡിയോ കാണാൻ ഇഷ്ടം 😍
Yes
നല്ല കുട്ടിയാണ് നജ്ല...mashaa allah....കണ്ണ്തട്ടാതിരിക്കട്ടെ......ഇത് പോലെ എന്നും സന്തോഷത്തോടെ ജീവിക്കാൻ allahu തൗഫീഖ് ചെയ്യട്ടെ.....ആമീൻ
ഇനി ഒരു Q&A ചെയ്യാമോ ഞങ്ങൾക്ക് സിനൂണെ കുറിച്ച് ഒരുപാട് അറിയാൻ ഉണ്ട് pls
Noufalinte place evideya
@@suharaalidesamangalam5199 cherpulassery
എല്ലായിടത്തും ഉമ്മാനെ സഹായിക്കണം അതോന്നും ഒരു കുറവല്ലാ
എനിക്ക് ഇഷ്ട്ടപെട്ടില്ല... റേഷൻ കടയിൽ ആ പുതു പെണ്ണിനെ വിട്ടത്... ചക്കര പോയല്ലോ അമ്മയ്ക്ക് കൂട്ടായി.... നൗഫൽ ഒന്നും ഉദ്ദേശിച്ചല്ല ചെയ്തത് എങ്കിൽ കൂടി അതു എന്തോ ബോറായി തോന്നി...anyway noufal different aayirikkam....അതു നല്ലത്.. പക്ഷെ ചില കാര്യം ചെയ്യിക്കേണ്ട സമയത്ത് ചെയ്യിച്ചാൽ നന്നായിരിക്കും.... This few days not suitable for that...ഇതിൽ ആരെയും പേടിക്കേണ്ട കാര്യം ഒന്നും ഇല്ല..പിന്നെ കമന്റ് section ഓൺ ആയതും കൊണ്ട് വീഡിയോ കണ്ടപ്പോ as a viewer കമന്റ് ചെയുന്നു
Ath enthaann vecha chakkaraye ummante koode vittallo appo najlaye vidaathirunna umma enth vijaarikkum mon marumole kond onnum eduppikkunnilla ennokke vijaarikkoole ath kond aan avaleyum paranjayachath ummayeyum bharyayeyum orumich kond povaan korch paad pedum ini palathum kaanaan kidakkunne ollu
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് നൗഫൽ ഡിഫ്രണ്ട് ആയി എല്ലാം ചെയ്യുന്നു എല്ലാവർക്കും മാതൃക ആവട്ടെ എന്നാലും ഞാൻ എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം പറയുന്നു എനിക്ക് മരുമകളും മരുമകനും ഉണ്ട് എല്ലാവരും കൂടി പുറത്ത് പോകുമ്പോൾ വണ്ടിയിൽ നൗഫലിന്റെ അടുത്ത് ഫ്രണ്ടിൽ ഇനിമുതൽ സിനുവിനെ ഇരുത്തണം നമ്മൾ ഉമ്മമാർ ബാക്കിൽ ഇരുന്നത് കൊണ്ട് സ്ഥാനം പോവുകയോ ബഹുമാനം കുറയുകയോ ഇല്ല മക്കളും മരുമക്കളും ഇരിക്കാൻ നിർബന്ധിക്കും അത് അവരുട സ്നേഹം ബഹുമാനം നമ്മൾ മനസ്സിലാക്കി മാറിക്കൊടുക്കണണം കല്യാണം കഴിയുന്നതുവരെ നമ്മളല്ലേ ഇനി ആ സ്ഥാനം വിട്ടുകൊടുത്താൽ കുറച്ചിൽ തോന്നുന്ന ഉമ്മമാർ ഉണ്ട് പെണ്ണിനെ ഇരുത്തിയാൽ ഉമ്മാട് സ്നേഹം കുറഞ്ഞെന്ന് തോന്നുമെന്ന് കരുമോന്ന് തോന്നി മക്കളും കുറ്റമായി പറഞ്ഞതല്ലാട്ടോ ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇതൊന്നും ഒരു കുറച്ചിലായി തോന്നരുത് ഞാൻ വാപ്പായില്ലാതെ വളർത്തിയ മോനാണ് ഒരു മോൻഉള്ളു എവിടെ പോകുമ്പോഴും കൂടെ വിളിക്കും ഫ്രണ്ടിൽ ഇരിക്കാൻ പറയും ആവശ്യം ഉള്ളിടത്തു കൂടെ പോകും ഞാൻ മരുമകൾ ഉള്ളപ്പോൾ ഫ്രണ്ടിൽ ഇരുന്നിട്ടില്ല അത് ഇനി മോളുടെ സ്ഥാനമാണ് എന്ന് ഞാൻ പറഞ്ഞു അതിലെനിക്ക് ഒരു കുറവും തോന്നിയിട്ടില്ല എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് ഉമ്മാടെ പ്രായമുള്ള ഒരു ഉമ്മയാണ് നിങ്ങളോട് ഒരു ദേഷ്യം ഇല്ലാട്ടോ ആദ്യമായാണ് കമന്റിടുന്നത്
Nalla Aammayimmanne engalu to..😀👍👌
🥰🥰
ഉമ്മ വണ്ടിയുടെ മുന്നിൽ ഇരിക്കുന്നത് ഇനി നൗഫൽ ഒറ്റക്കവുമ്പോൾ മാത്രം മതി ഉമ്മാ.. അവൻ്റെ wife ഉണ്ടാവുമ്പോൾ അവളെ മുന്നിൽ ഇരിതൂ.. അതാണ് പിന്നിട് ഒര് prblm ഉണ്ടാവുന്നതിലേരെ നല്ലതു്.. മക്കൾ മുന്നിൽ ഇരിക്കാൻ പറയും.പക്ഷേ ഉമ്മമാർ അത് മനസ്സിലാക്കി bakil ഇരിക്കാൻ നോക്കണം.bakil ഇരുന്നു എന്ന് കരുതി മോന് സ്നേഹം kurayula ഉമ്മ. ഉമ്മണോട് ബഹുമാനം സ്നേഹം koodukayollu മരുമോൾക്കും മക്കൾക്കും. ചക്കര അതൊക്കെ ummakk പറഞ്ഞു മനസ്സിലാക്കണം.
ഉമ്മമാർ ഉള്ളപ്പോ അവർ ആണ് മുന്നിൽ ഇരിക്കേണ്ടത് അതാണ് ബഹുമാനം
എവിടെ ആഴാലും യാത്ര ചെയ്താൽ പോരെ
ഉമ്മാനോടുള്ള സ്നേഹം namichupoyi😢❤️
അൽഹംദുലില്ലാഹ് സന്തോഷവും സമാധാനവും ഉള്ള കുടുംബ ജീവിതം അള്ളാഹു എന്നും നില നിർത്തി തരട്ടെ
Aameen
Aameen
Aameen 🤲
സന്തോഷം നാളെ സിലൂന്റെ വീട്ട് കാരെ കാണിക്കണം ട്ടോ കുറെ ചിരിച്ചു സിലു റേഷൻ കടയിൽ പോയപ്പോൾ അത് നന്നായി ഉമ്മാന്റെ കൂടെ .. അടിപൊളി
Hi
@@raheebak9456 ok, 😊
@@shafeequekunnummel338 ok
Hi
നൗഫൽ തന്നെയാണ് താരം 🥰🥰🥰🥰🥰👍👍👍
2മണി മുതൽ എന്നെപ്പോലെ ഇടയ്ക്കിടെ noti വന്നോ എന്ന് നോക്കിയവരുണ്ടോ Guyz... വെല്ലിമ്മാക്കും വെല്ലിപ്പാക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ allah... ആമീൻ നാളത്തെ വിരുന്നു വീഡിയോക്ക് waiting
പിന്നെ ഞാൻ നോക്കി ഇരിക്കയിരുന്നു ☺️
ഉണ്ടല്ലോ
@@balkeesshakkeer2499 👍
Athe njan und
Njanum
മാഷാ അള്ളാ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ❤️
Masha allah noufal കല്യാണം കഴിഞ്ഞപ്പോ നല്ല happy ആയല്ലോ
ഒരുപാട് ഒരു പാട് ഇഷ്ട്ടാണ് നൗഫൽ ഇക്കാനെ
ഉറക്കം വന്നിട്ടും ഉറങ്ങാതെ കാത്തിരിക്കുന്ന ഞാൻ എന്നെപ്പോലെ ആരൊക്ക ഉണ്ട്
Njum
Njnum..
Njum
@@hasi_syed4003 ഞാൻ
ഉറങ്ങി എണീറ്റിട്ടൊക്കെ കണ്ടാൽ പോരെ ഉറക്ക് ഒഴിച്ച് ഒക്കെ കാണണോ 😄
നമ്മുടെ ഫാമിലിക്ക് ഒത്ത മരുമകൾ തന്നെ masha allha😍
Sinune ration kadayil irakkiyad shariyayilla ennalum kurach divasalle ayulloo
Noufalkka അല്ലേ ഇറക്കിയത്. അവർക്ക് അത് ഒരു നാണക്കേട് തോന്നില്ല പിന്നെ എന്താ 🙃
Mashalla 🥰🥰 നിങ്ങളെ എല്ലാത്തിനും ചേരുന്ന നിങ്ങളോട് ഒപ്പം നിൽക്കുന്ന ഒരു പരിഭവവും ഒരു മടിയും അലങ്കാരവും ഇല്ലാത്ത കുട്ടിയാണ് മൊഞ്ചത്തി നെഞ്ചിലെ 🥳💕💕💕🤲🤲
നൗഫൽനെയും നജ്ലനെയും കാണാൻ കാത്തിരിപ്പാണ് ഇപ്പോൾ 🥰
നൗഫൽ ഇത് പോലെ എപ്പോഴും എല്ലാ കാര്യത്തിലും ന ജിലയെയും പരിശീലിപ്പി ക്കുന്നുണ്ട് നല്ല മോൻ അനുസരണയും സ്നേഹവും ഉളളവളാണ് അല്ലാഹു എന്നും നിലനിർത്തി തരട്ടെ
Ameen
Ameen
Aameen
ആമീൻ
Churidar shape aakan und tto sinunte
നല്ല അടക്കമുള്ള കുട്ടി മാഷാ അല്ലാഹ് 🥰🥰
നൗഫൽ നിന്നേയും കുടുംബത്തെയും കാണാൻ ആഗ്രഹം ഉണ്ട് 😍
നജ്ല നല്ല അനുസരണ ഉള്ള മോളാണ് 👍👍
ചക്കരേക്ക് എന്താ ഒരു ഉഷാർ ഇല്ലാത്ത.. 😟
Noufu ക്ക najla ഒരുമിച്ച് ഒരു സോങ്ങ് വേണം എന്നുള്ളവർ ഇവിടെ വാ....
👍
നേരത്തെ ഇടക്കിടയ്ക്ക് മിസ്സ് ആവാറുണ്ടായിരുന്നു വീഡിയോ പക്ഷേഇപ്പോൾ സിനു വന്നത് കൊണ്ട് എന്താണേലും വീഡിയോ കണ്ടില്ലെങ്കിൽ ഒരു സമാധാനവുമില്ല... 🥰🥰 ഉമ്മാനെ യും ഒരുപാട് ഇഷ്ടമാണ് ട്ടോ....
സിനു വിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ഞാൻ 🧕എന്റെ വീട് പെരിന്തൽമണ്ണ thazhekode
ഒരു നടൻ വ്ലോഗ് 🌝കാണണം എങ്കിൽ നമ്മുടെ നൗഫൽ ഇക്കന്റെ വ്ലോഗ് തന്നെ വരണം ❤️💥
അത് ശരിയാ
മാഷാ അള്ളാ ഇന്നും ഈ സന്തോഷം നിലനിൽക്കട്ടെ ആമീൻ
ഇടത് കൈ കൊണ്ട് കുടിക്കല്ലെ ഉമ്മാ 🥰
ഈ സ്‌നേഹം എന്നും നിലനിക്കട്ടെ ആമീൻ 🤲🤲🤲
മാഷാ allah
നൗഫലേ എന്തിനും അതിന്റെതായ അഭിമാനം ഉണ്ട് അതൊന്ന് ഒരു കുറച്ചിലല്ല ഉമ്മാനെ പെങ്ങളെയും ഭാര്യയും ഒരുപോലെ ഒരേ സ്നേഹത്തിൽ കൊണ്ടുനടക്കുന്ന ഒരു മോനാണ് ആരോഗ്യത്തിന് ആഫിയത്തിനും റഹ്മത്തും തരട്ടെ എന്നും ഈ സ്നേഹം സ്നേഹം കാണട്ടെ ഇൻഷാ അള്ളാ. അവസാനം വരെക്കും അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ
Aa snehathil uppaneyum mootha pengaleyum pariganikkanm
Nufal നല്ലമോൻ എല്ലാവരെയും ഒരു പോലെ kaanunnavan
Kuttapeduthunne alla baryakk ikkade koode munnilirunnu yaathra cheyyan aagraham undaavum niravettuka ella aagrahavum enikk undayittund vishamangal po ettannu atha orma vanne
ഉമ്മാന്റെ സഞ്ചി സൂപ്പർ 😀😀👍
Zeenu avalk vedana avum ningale samsaram enda paranjal kalyana kainje puduvalle avolonnu adjust avatt ningal diffrent alanengel aval anganeyalla husbendin venditt mindadirikum .noufal baryane manasariyan try cheyyanam
മോനെ എന്നും ഇത് പോലെ സന്തോഷം ആയി നിക്കണേ 🥰
A̤a̤m̤e̤e̤n̤
i am requesting you
ini mumbatthepole yulla samsarangalum thamashakalum ummayodum chakkarayodum parayumbol prathegam shraddhikkanam.
സിനു ഒരു പാവമാണ് 🥰
Njaan choikkaan nikkaaayirunnu... Vallimma paranja pole enikum thoni nthina kadayilek irakkiyadh enn.. Avalk kuravaayit undaavum.. Thona enik.. Onnu thonarudh tto enik thoniyadh kond paranjadha
ഉമ്മാനെ മുന്നിൽ ഇരുത്തി നൗഫൽ എല്ലാർക്കും മാതൃക ആയി 👍♥️♥️♥️
Ath cheythath kond maathrka aavo bharya munnil irikkatte enn paranj umma adjst cheyyande ini life long bharya alle oppam ndaava ummane iruthaan paadilla ennalla bharyakkum sthaanam kodukkande
@@junuasna6866 correct
നൗഫൽ ഇനി വീട്ടിലേക്ക് ഒരു തയ്യൽ മെഷീൻ വാങ്ങി കൊടുക്ക് അതിന്റെ ഒരു കുറവും ഉണ്ട്
ഉമ്മാക്ക് സെൽഫി ഇട്ടുടെ അടിപൊളി ആയിരിക്കും 👌👌
ഉമ്മ മുന്നിൽ ഇടുന്നതിൽ സന്തോഷം ഉണ്ട്... പക്ഷെ ആ പാവം മോൾ ബാക്കിൽ ഇരിക്കുന്നത് കാണുമ്പോൾ ഒരു സങ്കടം... ഉമ്മ ചിലപ്പോ വീഡിയോക്ക് വേണ്ടി ഇരിക്കുന്നതായിരിക്കാം... എന്നാൽ മോനോടും മോളോടും ഉള്ള സ്നേഹക്കൂടുതൽ കൊണ്ട് ഉമ്മ പറയണം മോളെ എനി ഈ സീറ്റിൽ മോൾ ഇരുന്നോളൂ എന്ന്... സ്നേഹപൂർവ്വം ആ സീറ്റ് ഉമ്മ മോൾക് കൊടുത്താൽ പോരെ....
ബാക്കിൽ ഉമ്മ ഇരിക്കുന്നത് കൊണ്ട് ഒരു മക്കൾക്കും ഉമ്മയോട് സ്നേഹം കുറയില്ല... സ്നേഹം റിയൽ ആണെങ്കിൽ അത് എന്നും ഉണ്ടാകും.. ചക്കര യും ഓളുടെ ഹസ്ബെൻടും അവന്റെ ഉമ്മയും പോകുമ്പോൾ നമ്മക്ക് കാണാലോ ആരാണ് മുന്നിൽ ഇരിക്കുന്നതെന്ന്...
Adh marumagan.idh mon.verathiriv parannadhalla.ummane mznnil iruthiyal endhaaaa.nnammale Umma alle.idh najila nnalla kuttiyannenggil .kariyayt edkuulla.marichenggiloo.avide prashnaggal indavum.umma munnil irikatte.ottayk povumbo.naju munnilum
നജ്ലന്റെ ഡ്രസ്സ് അടിപൊളി 🥰
മഹർ ശെരിക്ക് കാണിച്ചു തന്നില്ലല്ലോ.... 😄
മരണം വരെ ഈ സ്നേഹബന്ധം നിലനിൽക്കട്ടെ ആമീൻ 🤲🤲
എനിക്ക് നല്ല ഇഷ്ട്ടമായി സിനു വിനെ സൂപ്പർ ആണ് 😍😍
എനിക്കൊരുപാട് ഇഷ്ടമുള്ള ബ്ലോഗർ നൗഫൽക്കാന്റെ ഫാമിലി ഇൻഷാ അള്ളാ അള്ളാഹു ആ കുടുംബത്തിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ
നജ്ലമോൾ നല്ല കുട്ടിയാണ് എന്നും ഇ സ്നേഹം ഉണ്ടാവട്ടെ
Najlane orupad ishttayi🥰
ennum santhoshathode jeevikan Allah thoufeeq cheyyatte 🤲🏻
Aameen ya rabbal alameen❤
നൗഫലിന്റെ ഓരോ വീഡിയോ കാണുമ്പോഴും അടുത്ത വീഡിയോക്കുള്ള ആകാംഷ കൂടിവരികയാണ്. മാഷാഅല്ലാഹ് ഒരുപാട് സന്ദോഷമുണ്ട്
എന്നും സന്തോഷത്തോടെയുള്ള നല്ല ജീവിതം ആശംസിക്കുന്നു
Ennum undavatte ummayum makkalum orumichulla sneham🤲❤️
സിനുവിന്റെ എല്ലാം ഡ്രെസ്സും ഷൈപ് ആകാൻ ഉണ്ട്
Sinun ellam paranch manasilaki kodukunnu super
Ummayentha marumolod samsarikkathe
Najlaye kandal
Shas dot cominteyum
Nabzvisionteyum
Sister JASMIKUTTIYUDE
FACE CUT ARKENKILUM THONNIYO.ENIK THONNI
ഉമ്മാനെ മുന്നിൽ ഇരുത്തിയത് സന്തോഷം 👍👍
Sundhari nofalkade pennu... Monjathii
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഈ സ്നേഹം എന്നെന്നും നിലനിർത്തികൊടുക്കണേ അള്ളാഹ് 🤲🤲🤲❤️❤️❤️❤️
Enikk ee vedoyil sinuneyum noufalkkaneyum ane kooduthal ഇഷ്ട്ടം
Pavam ane sinu
Noufal family isstham ullavar addi like 👍 ivdea
Nawfal നജ്ലാമോളുടെ ടോപ് ഒന്ന്. ഷൈപ്. ആക്കി കൊടുക്കണം. കയ്യ് ബ്യാഗ്ങ്കര. ലൂ സ് ആണ്. 🌹❤️
ബാബിടെ പാട്ട് സൂപ്പർ
Mashaallah
Najilayum, Noufalum koodi bikel onnu net drive okkea pogutta
Sugllee 🥰🥰 നിങ്ങളെ കാണാൻ തോന്നുന്നു🥰🥰🥰🥰
ഉമ്മാടെ ചിരിmasha allah
പാവം സൗഫി സൽക്കാരത്തിന് അവൾ ഇല്ലാണ്ട് ആയീ പോയി. ദൂരെ കല്യാണം കഴിച്ചാൽ ഇതാണ് pr
Umma poliyatyo.. ummade oroo vakkilum njgalkku chiri orappanu😂Ummane nalla ishtaman onnu kananamnnund 😍😘😘😘😘
Maasha allah എന്നും ഈ സ്നേഹം നിലനിർത്തണേ allah 🥰🤲 sinunte ഫാമിലിയെ കാണാൻ ആഗ്രഹം ഉള്ളവർ ❤
Chakkara endooo tnshn pole. Endu paty. Arkengilum toniyo. Oru churukk illaathapole
പച്ച പിടിച്ച പാടം കാണാൻ നല്ല രസം 👍🏻👍🏻👍🏻
Sinunte dress ellm super aaa enikk bhayangara ishtaayi
സിനു നിങ്ങൾക് ഒപ്പം നിൽക്കുന്ന മോളാണ് എല്ലാ ബർക്കത്തും നൽകട്ടെ 🤲🤲😀❤❤
Babine kanan kathirikkuvayirunnu masha Allah ❤️❤️❤️❤️🤲🤲🤲
സിനൂ നല്ലൊരു മോളാണ് എല്ലാറ്റിനും കൂടേ നിക്കുന്നു ഇങ്ങനെ തന്നെ എന്നും വേണം ,👍👍❤❤ അവൾ സ്മാർട്ടാണ് ,,😍😍എനിക്കും വേണം ഇങ്ങനെയൊരു മരുമോൾ,,,,
Enikum venam👍
Karyam nokunnundo
Ayitlla 21 vayas ayitullu monk engeniyar padichu kayinju jolik keranam
@@asiyaasi985 ente mon 22
നല്ല സ്നേഹമുള്ള മകനാണ്ഉമമാ. ക്കു കിട്ടിയ ത്.....
നജ്ലയുടെ ഡ്രസ്സ് അടിപൊളി