ചട്ടയും മുണ്ടും എവിടെ നിന്നും കിട്ടി || അമ്മ എങ്ങനെ വന്നു ഇങ്ങോട്ടു ||നുനു നാട്ടിൽ പോയി ||kaippans
HTML-код
- Опубликовано: 21 окт 2024
- ചട്ടയും മുണ്ടും എവിടെ നിന്നും കിട്ടി ||'അമ്മ എങ്ങനെ വന്നു ഇങ്ങോട്ടു || വീട് ഫുൾ ഒന്ന് സെറ്റ് ആക്കിയിട്ടു ||നുനു നാട്ടിൽ പോയി #kaippans #kaippansfamily #familytime #dayinmylife #dailyvlog #positivevibes #pregnancyjourney #photoshoot
Photo shoot idea : the olive frames , Nottingham
ചട്ടയും മുണ്ടും... മനസുനിറയെ സ്നേഹവും കഷ്ടപ്പെടാൻ മടിയുമില്ലാതിരുന്ന വല്യമ്മച്ചിമാരെ ഒർമ്മിക്കുമ്പോൾ മനസിലൊരു വിങ്ങൽ... ആ കാലം ഇനി തിരിച്ചുവരില്ല...
ഹായ് കയ്പ്പൻ സ് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ചും അഞ്ചു വിനെയും മമ്മിയേയും ഓവർ ആക്കാതെ അഞ്ചു ഉള്ള കാര്യം ഉള്ളതു പോലെ പറയുന്ന സംഭവo Photoshoot Supper അച്ചായത്തി ചട്ടയും മുണ്ടും ഇട്ടപ്പോൾ വേറെ രു Look കുഞ്ഞുവാവ വരുമ്പോൾ ഞങ്ങളെ കാണിക്കണം. ഞാൻ ഏലപ്പാറയിലാണ്. All of God bless you❤
Njhan Dubai IKEA il poirunnu visiting visa il ente brother nte aduthu poyappo super aayirunnu ella productsum❤
Njanum elappara il aan.
എൻ്റെ പേര് JOMOL VARGHESE from Bangalore ഞാൻ ഇതു വരെ ആർക്കും comments ഇട്ടിട്ടില്ല but നിങ്ങൾക്ക് ❤ ഒരു Like comments ഇടും നിങ്ങൾ എല്ലാവരെയും ഞങ്ങൾക്ക് ഇഷ്ടമാണ്. പ്രത്യേകിച്ച് anjiu പ്രാർത്ഥിക്കുന്നു. കർത്താവ് അദ്ഭുത വിടുതൽ തരട്ടെ
❤️thank you ❤️
orupad ishtanitto anjuuu❤kaippante nishkalangamaya chiriyum❤
മമ്മി സൂപ്പർ മോനും., 💞💞👍
Wishing you an easy
nd safe delivery and a healthy girl baby
❤❤ 10:52 @@Kaippans
Enikk chattayum mundum uduthu nadakkunna ammachimare kanunnath ishtam aan. Ente ummante veedinu aduth oru ammachi undayirunnu. Ammachi chattayum mundum edth pokunnath kanan thanne nalla bangiyayirunnu. Chattayum mundum edutha anjuvine kandappo ammachiye orma vannu ❤
Ur mother in law is very lucky to have u as her own daughter
എന്തായാലും കൈപനേം കുടുംബത്തെയും കാണണം എന്നൊരാഗ്രഹം ഉണ്ട്.എപ്പോഴെങ്കിലും അടൂർ വരുമ്പോൾ. ഞാനും എന്റെ കുടുംബവും അവിടെ ഉണ്ട്.
മമ്മി വന്നത് ഫ്ലൈറ്റിൽ അല്ലേ അതെ പോയി പോയി ....പിന്നെ ചേച്ചി സുഖമായി ഇരികുമെന്ന് പ്രതിഷിക്കുന്നു ചേച്ചിക്ക് സുഗകാരമായി പ്രസവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💛🙏🧡👍
E video waiting ayirunnuu... Chatayum mundum pollichuu😍😍😍😍😍🥳🥳🥳🥳🥳🥳🥳... Achayanum achayathi pinne kochum, ammachii🤩🤩🤩🤩adipolly
❤️
Blessed are your mother to have a son like you
Hi dears, vava ye കാണാൻ waiting ആണ്,. Video nannayittud tto
anju is having pain can see that on her face....god bless,,,,all prayers
All prayers for your lovely family.takecare Anju.your mother is very sweet and caring person.May God bless you all❤
Hi kaippan family video kandu pavam Anju nalla shenam und nighady chattayum mudum shoot kollam super❤
Njan ningade new subscriber anu ellaremmm orupadu ishtom specialy ammene ❤ chunkuu and kunju mani ♥️ ❤️
❤️❤️
Love to see your vlog❤
One suggestion you can take or avoid don't make Chappati direct from gas it is not good for health ok dears waiting for kunjumani god bless you dears ❤
👍❤️thank you
നിങ്ങളുടെ family ഒത്തിരി ഇഷ്ടമാണ്.
Anju chechide amma evda. Ethvare knditilla ath kond chothichth ahnato
സന്തോഷകരമായി ജീവിതം മുന്നോട്ടു പോകട്ടെ. God bless you all...
കുഞ്ഞു മണിയെ കാണാൻ വല്ലാത്ത കാത്തിരിപ്പാണ്.. എന്നാ നമ്മുടെ വാവ വരുന്നത്
മാർച്ച് 16 ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നെ
@@krishnamehar8084 അൽഹംദുലില്ലാഹ് 👍
Masha Allah ചട്ടയിൽ Kidu❤
Chechiye സുഖമാണോ, എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാ ❤️😍
chattayum mundum udukkunna garbiniye adyamayi kanunnada❤❤❤❤❤❤❤😂
സത്യം
സ്ത്രീ സഹജമായ ത്വര❤
Chatta and mundum adipoy look ayirunnu,take care🎉🎉🎉🎉
ഇതു കാണുപോൽ അമ്മചിയെ ഓർമ്മ വരൂം.
How you are living there here in kerala i cant tolerate 20 degrre temperature clumate .a gloomy atmosphere always no light very depressive moode atmosphere
Anjune enthanu jolly
How are you all? Did Anju deliver?U am praying for you all
Anju pavam , last onnum chirikunneyilla vedana kond
ഞാൻ നിങ്ങളുടെ പുതിയ subscriber ആണ്. Love from lakshadweep
ആദ്യമായി Comment ഇടുന്ന കുറേ വിഡിയോ സ് കണ്ടു . അജ്ഞൂ ഹാപ്പി ആയിരിക്കുക
Chattel mundum ittathe poli ayittunde ,🥰🥰
Ningal yevidan Australia aano
Kaippans super ❤🎉
Waiting to see ur each vlogs. Happy to see u all .❤
Any update??? Video kanathath kondum last video il anju nalla sheenathilum ayirunnath kond chothichathatto… ningalude videos ellam watch cheyyunna silent subscriber anutto..
Good family,,💖👌
അഞ്ചു മമ്മി എവിടെ
Ethrayum pettennu kunjumani nalla healthy ayittu varayte
❤️
Kaippan family so superb🎉. God bless you all
Anjooo...delivery ayo
നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്, മോനെ ഒത്തിരി ഇഷ്ടം ആണ് 🥰അഞ്ജുവിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏... അമ്മയ്ക്കും വരാൻ സാധിച്ചല്ലോ.... എല്ലാവരെയും ദൈവം കരുതട്ടെ 😘🙏
Innu aarkum oru energy ilaloo.Prayers🙏
Thanku chetta nala oru information anni thannathu 👍
Love family❤❤❤❤
God bless you dears
Same outfit il thenne baby vannattum oru photo koodi edukane 😃😁
Super really like ur videos
❤️
Wayanattil evideya Nivyayude വീട്?
Subscribe cheythutto❤
Othiri ishttam ❤️❤️❤️
കുഞ്ഞു മണി വേഗം വരട്ടെ love yu അജ്ഞൂ
Kai plan chettanum ML aaano
God bless you 🥰🙏
God bless you
Mammy supper ❤
1 year onnum wait cheyanda after 3 month ayalum kondivaram
Chettanum ML aaano
Chechi Sugamano. Videos adipoli. ഈ timil hair short ആക്കുന്നത് നല്ലത് ആയിരിക്കും. Maintain and after pregnancy നല്ല hair ആയിരിക്കും
Sukamayirikunnu ❤️👍
Thank you ❤️
Haircut നല്ലത് ആയിരിക്കും
God bless you❤️q
Kaippane athu joba U.K illa ??😊
അമ്മച്ചി പാവം 🥹🥰
Prarthikyam🙏🙏🙏🙏🙏🙏🙏❤
Tourist visa k engana procedure enn ariyuo ?
ചേട്ടാ നാട്ടിൽ എവിടെയാണ് സ്ഥലം
Hi, Which agency you applied for visit visa?
Mummyku entho usharillalo ennethem pole..nadu miss cheyundo
Chechi enthina pani edukune.. poyi rest eduthudee
❤️❤️Amma Hi
Vanittu ethu vare onnu wishe chyeyn patti ella❤️❤️
Hi❤️
Ammaye kaanan kazhinjathil othiri sandosham❤️
Good morning,
Hai kaippans family ❤❤❤
Ilike your video ❤
സൂപ്പർ 🫶🫶🫶❤️
Anjuuuu❤❤❤
Hii mummi anju ❤❤
Ente family l innale adu sambavichu, transaction illathadu kondu reject aayippoi
സൂപ്പർ
Hi, Nivya wayanadu aano veedu?
Yes
Thanku. Njan ariyum
Super ❤❤
അമ്മ ഇങ്ങോട്ടേക്ക് flight കേറി വന്നു 😉
Anju endhu bangi anu .l like her.
Video illa y
ningal athra year aayi uk vannit
Sooper ayittund❤
❤❤❤❤❤
❤️
❤
❤️
ഒരു പൗണ്ട് എന്ന് പറയുമ്പോൾ ഇന്ത്യൻ മണി എത്രയാ
Around 105 Rs
I❤family
Maternity shoot aru bore 😂
Pwoed rs
✌️
❤❤❤❤❤❤❤❤❤
❤❤❤❤❤🥰🥰🥰🥰🥰🥰
♥️♥️♥️👍
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👍👍👍👍👍👍🙏🙏🙏🙏🙏🙏
Ningale ഒന്ന് contact cheyyanamenn ഉണ്ട്. Pls rply.
എൻ്റെ പേര് JOMOL VARGHESE from Bangalore ഞാൻ ഇതു വരെ ആർക്കും comments ഇട്ടിട്ടില്ല but നിങ്ങൾക്ക് ❤ ഒരു Like comments ഇടും നിങ്ങൾ എല്ലാവരെയും ഞങ്ങൾക്ക് ഇഷ്ടമാണ്. പ്രത്യേകിച്ച് anjiu പ്രാർത്ഥിക്കുന്നു. കർത്താവ് അദ്ഭുത വിടുതൽ തരട്ടെ
ഞാനും
❤
❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤
❤❤❤