വളരെ വൈകിയണേലും ഈ ഒരു story കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു. .50 mnt കണ്ടതിൽ ഒരിക്കലും regret തോന്നില്ല.ഒരു വ്യക്തിയുടെ വളർച്ചയിലും (girl or boy) സ്വപ്നങ്ങളിലും ആ വ്യക്തിയുടെ കുടുംബവും സമൂഹവും എത്രമാത്രം സ്വാധീനം വരുത്തുന്നുണ്ടെന്ന് ഈ സ്റ്റോറിയിലൂടെ മനസിലാക്കി തന്നു...".let her fly " wow just awesome ❤ഒരു സ്റ്റോറിക്കപ്പുറം വലിയൊരു മെസ്സേജായിരുന്നു എനിക് ഇത്. "നൂറയുടെ വാക്കുകൾ പോലെ " മറ്റുള്ളവർക്ക് അവളുടെ സ്വപ്നം വളരെ ചെറുതായി തോന്നാം എന്നാൽ അവൾക്ക് അത് എന്നെന്നും വലുതായിരുന്നു....❤ അവളുടെ സ്വപ്നങ്ങൾക്ക് ഒപ്പം സഞ്ചരിക്കാൻ സാധിച്ചില്ലെങ്കിലും തടയിടാതെ ഇരിക്കുക...better half ആയി അവൾക്കൊരു താങ്ങായി അവനുണ്ടായിരുന്നു,എന്നാൽ എന്നും അങ്ങനെ ഒരാൾ ഉണ്ടാവണമെന്നില്ല.ഒറ്റയ്ക്ക് പൊരുതാനാണെങ്കിലും അവളെ അവളുടെ ജീവിതത്തിലേക്ക് സ്വതന്ത്രായായി വിടുക ......❤ thank u so much for this beautiful gift ❤❤❤
Joechiiii😘😘🫂.. I'm so happy 🫂🫂ntha parayande ariyilla.... Luv youhhh❤️🔥🫂inim orupad stories ingane cheyyanam nn nd but nta situation oka angane an🙂🫂🫂nnalm I'll try my best 🥰🫂
കൊള്ളാം, പൊളിച്ചു. കഥയിലും. ഭാഗ്യം ഉള്ളവർക്കും ഇങ്ങനെ ഉള്ള ഭർത്താവിനെ കിട്ടൂ. എല്ലാർക്കും ഇല്ല എന്തിന് ഒന്ന് മനസിലാക്കാൻ ശ്രെമിക്കുന്നത് കൂട്ടി കാണില്ല. എങ്കിലും കഥ സൂപ്പർ love you ❤💞💞💞💞💞😍🤟🥰😍🥰💞❤💞💞🥰👍👍Happy birthday jiminaaa💞💞💞💞💞💞
Aish nalla story vallatha oru feel😌 46:12 aa dailog ath enikk orupaad ishttayi 🙂🫂 story adipoliyado 😚 Ennalum enikk manasilavathath ithinidakk eppo jo nandhuvine set akki😂😂 paavathinte vallatha oru vidhi😂😂 ee orotta story kond thante fan ayyi njan 😌 aa voice um editing ellam nannayittund ettavum enikk ishttayath aa voice aa🫂 appo better half 2nd part ondavvo👀 njan subscribe cheythitte ponnullu😁💗
കൊള്ളാം നല്ല സ്റ്റോറി എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു jikook 💗💓🥰😘 എന്റെ ക്ലാസ്സിൽ ഉള്ള ഒരുപാട് കുട്ടികളുടെ കല്യാണം ഒക്കെ കഴിഞ്ഞു അതിൽ തന്നെ കൈയിൽ എണ്ണാൻ പറ്റുന്നത്ര കുട്ടികൾ മാത്രമേ റെഗുലർ ആയി ക്ലാസ്സിൽ വരുന്നുള്ളു ബാക്കിയുള്ളവർ പഠിത്തം നിർത്തി housewife ആയി മാറി അതിൽത്തന്നെ പലരും ഒന്നു രണ്ടു കുട്ടികളുടെ അമ്മമാരാണ് ചിലരൊക്കെ ഗർഭിണിമാരും ആണ്.ചോദിച്ചപ്പോൾ പലരും ഇനി പടിക്കുന്നില്ല ഇനി അവരെ പഠിക്കാൻ വിടില്ല എന്നൊക്കെയാണ് അവർ പറഞ്ഞത് അവരുടെയൊക്കെ കെട്ടിയോന്മാർ നമ്മുടെ ജെറിയെ പോലെ ആയിരുന്നെങ്കിൽ അവർക്കും പഠിക്കാമായിയിരുന്നു അല്ലെ. ഞാൻ ഈ സ്റ്റോറിയും എന്റെ fev ലിസ്റ്റ്ലേക് എടുക്കുവാ ❤🥰😍എനിക്കും ജെറിയെ പോലൊരു കെട്ടിയോനെ കിട്ടണേ 🙏🥰😘😍കിട്ടുവാരിക്കും അല്ലെ കിട്ടിയാൽ മതിയാരുന്നുbut അതിനൊക്കെ ലക്ക് വേണം . firstime ജെറി sir നേ കണ്ടപ്പോൾ ഞാൻ കരുതി ഒരു കലിപ്പൻ ആയിരിക്കും എന്ന് but ഇത്ര പാവവും സ്വീറ്റും കേറിയിങ്ങും ആയിരിക്കും എന്ന് ഞാൻ കരുതിയില്ല 🥹🥹😭🥰😍😘
Wow it’s really nice story and give a good message ❤❤nalla rasandayirunnu kaanan sherikkum njan enjoy cheythu kandu 😊😊thank you jiminte birthday kk eghane oru nalla gift thannathin 😊❤
Adipoli story ❤️ ith kannumbo allam entho, bhayangara happiness thonnunnu💕💜✨iniyum ithupolathe story'sin vendi waiting and waiting for BETTERHALF 2💖💜💜🥰
ayooo ennik arum ille....ayoooo njn single ane...ayooo... nallum poli ep njn eniyum ivide oke vareum lub you. oru kunji kal kude kandal samathanam avum
Hi dear💛💜പൊളിച്ചു 💛💜ഒത്തിരി ഇഷ്ടം ആയി 💛💜നല്ല മെസ്സേജ് ആയിരുന്നു 💛💛keep going💜💛നല്ല presentation 💛💜editing ellam 💛💜pine പറയണ്ടല്ലോ എന്റെ മാലാഖ കുഞ്ഞുങ്ങൾ jikook🐥🐰സൂപ്പർ 💛💜belated Happy Happy Jiminie day🐥🐰💛💜 part 2 waiting 💛💜
Ohh vishayam 🤌🤌🤌adipolii! Nalla oru theme and message ayirunnu, njn ende classil thanne kandu Vanna oru vishaym aan ith, avare oke degree kalath thanne ketichu vidunathum, this will b an inspiration for many, hopefully the world will change for the better❤
സത്യം പറയാലോ അടിപൊളി എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഇതിലെ song edit പിന്നെ പഴയ ചിന്തയിൽ ജീവിക്കുന്നവരുടെ ഇടയിൽ നിന്ന് നൂറയെ അവളുടെ ഇഷ്ടവും ആഗ്രഹവും അറിഞ്ഞു അവളെ അവരിൽ നിന്ന് രക്ഷപ്പെടുത്തി, മാര്യേജ് കഴിഞ്ഞു എന്നിട്ടും പഠിപ്പിച്ചു അങ്ങനെ എല്ലാം അവൾക്ക് വേണ്ടി ചെയ്തു കൊടുത്തു ഇങ്ങനെ ഉള്ള ഒരു hus നെ കിട്ടിയതിൽ അവളും അവളെ real life ൽ ഭാര്യമാരുടെ മനസറിഞ്ഞു ഓരോ കാര്യങ്ങളും ചെയ്യുന്ന ഭർത്താക്കന്മാരെ കിട്ടുന്നവരും ഭാഗ്യം ഉള്ളവരായിരിക്കും ഞാൻ കണ്ടതിൽ കുറച്ചു പേരൊക്കെ ഇങ്ങനെ ഉള്ളു എന്തായാലും ഇതിന്റെ സീസൺ 2 ഞാൻ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️waiting ❤️❤️❤️❤️❤️ഞാൻ ഒരുപാട് ഹാപ്പി ആണ് ഇത് കണ്ടപ്പോ 😄😄😄😄😄😄
Wowwww orupaad orupaad ishttapettu tto chechi ff... 💗🥺💗💗💗💗💗💗🫂🫂🫂 jiminte birthday ayitt oru satisfaction kittiyath ee oru ff kandappazha vallatha oru happinessum feelingsum santjoshavum okke... 🫶🏻🥹😙😙😙😙😙🤍 othiri ishttapettu... ✨❤️part 2 waiting aan ketto... 😚😚😚pinne ee storyile content enik orupaad ishttapettu... Sthrikalude manass manassilakan ee lokath oru manushya kunj mathi aa manass eppazhum happy ayirikum... Ellavarudeyum jeevithathil angane oral undakatte🥺 thank you so so much chechi for this story.... 🫂🫂🫂🫂🫂🫂❤❤❤❤✨pinne enikk chechide voice othiri ishttapettu tto😚💗 nalla sweet voice🥹🫴🏻 well happy jiminshii day 🌷🤍🐣
Ithpole oru husbandine kittan bhagyam venam❤ Story aanelum vallnd touching aayi thonniiii😢❤ Last orupaad orupaad sandhosham aayiii❤❤ Oru feel good film kand kaiznjapole und❤❤ Loved it 🤍🤍🫂
Njan ente ummaane aaloichupoyi.....how lucky iam ....ente ellaathinum support cheythind ente koode ninnind..... I really liked ur story.....so smoothy nalla rasandaarnnu kandodirikk.... panichu edukkaarnnu oru cheriya ushaar kittiyappo utubu open aaaki woow....front thanne kidakkunnudaarnnu..... Editing 🫂🫂very smoothy...and the dubbing 👌👌👌 aadyam oru dout indernnu enthaanu vechaa padippikkaan thaalparyamillaatha family....oppam muslims alle athupole umma parayana dialogue ind ithra vare padichathanne valiya kaaryam.... anghane ulla oru family christian kalyaanam kazhikkaan sammadichathu.....aaa oru concept enik theere digest aavunilla bcz ethrokke panathin aarthiyund enn athil reason paranjhittum enik athu ulkollaanaavnilla.....as a Muslim aayathukondaano ennariyilla.... anghane chinthikkunna muslim njan kanditilla.....ethokke vannaalum ore mathaakaarkke Kettikku... aadyam muthal avasaanam vare aa oru point enne vaalaand disturb cheythirunnu..may be anghane ulla aalkaar indaavam but ente arivil aboorvathil aboorvaanathu .. But story msg was handoff you dear.....loved the core...each every part....jerry he waited avalde exm exam kazhiyaan....avan avante aagrahaghale othukkiyathum even avalde first step was that kiss.... with her request that portion was..... excellent....that respect he giving.......i simple loved it 😍
Ntha parayendath enna onnu angott kittunilla, sherikkum Amazing story line anu❤ cheriya oru thought ninn vnnath anelum ithinu kannunavril valiya sthanam thanne undakkum✨oro character's athintethaya rithiyil different ayirunnu, Nmmldey professor aal poli anu ingne oraley kittiyathil you are the luckiest person Noora💗 pne avlk cheriya rithil nkilum suprt nalkkila frnd's Aniyan✨Jo aaal athinte edakudey Nandhu ne set akki alleu😂midukkan aahhh🥰Swapnm kanam valiya prayasam oula but ath nadathi tharunnathil, alla nkil aah lekshyathilekk ethikkan ayi Chiraku nalkunnathum oru thangayi nilkkunnathum okke🙌🏻angne oral lyf undenkil you can achieves everything, angne oral undayal mthrm pora parisramiknm Noora ye poley🤧athanu tash🙂🥲 Oru paadu oru paad ishttayii, B'dy spcl polich💜🌜
Kichuuuu..... എന്താ പറയേണ്ട,.. ഇത് ഒരു sad story അല്ല but story കണ്ടിരിക്കുമ്പോൾ ഞാൻ അറിയാതെ തന്നെ എന്നെ കണ്ണുകൾ എപ്പോഴെക്കെയോ നിറഞ്ഞു പോയി....Degree 2 nd year പഠിക്കുമ്പോഴാ എന്റെ കല്യാണം കഴിഞ്ഞേ.... കല്യാണം കഴിഞ്ഞു ഒരു 6 months കൂടി കഴിഞ്ഞാ ഞാൻ ഒരു ചാനൽ start ചെയ്യ്തേ.... എന്റെ passion um studies um ഒരു പോലെ കൊണ്ട് പോകാൻ എന്നെ ഏറ്റവും കൂടുതൽ support ചെയ്തതും എന്റെ hus തന്നെയാ.... Thanks to my better half....Story il ഉടനീളം nooraku കിട്ടിയ support എനിക്കും connect ചെയ്യാൻ പറ്റി... Thanks kichu for this wonderful story....you did an amazing work...lub u.... 😘😘😘😘😘😘😘😘
Da എനിക്ക് ഇന്ന കാണാൻ പറ്റിയെ🥰 സൂപ്പർ സ്റ്റോറി 😘 നൂറ റയ്യാൻ എനിക്ക് ഒത്തിരി ഇഷ്ടായി 🥰😘.എന്റെ parants ഉം എന്റെ പഠിത്തം പാതി വെച്ച് നിർത്തി പക്ഷെ എന്റെ കെട്ടിയോൻ എന്നെ ഹാപ്പി ആയി വെച്ചേക്കുന്നു 🥰😘. ആ സ്നേഹം കൊണ്ടുള്ള ജെറി യുടെ അടി അതു എനിക്ക് ഇഷ്ടായി 🥰😘. എല്ലാരും സൂപ്പർ ❤️ പിന്നെ എനിക്ക് ഒത്തിരി ഹാപ്പി ആയി. ആദ്യം ആയിട്ടാണ് എന്റെ name ഒരു ff ൽ വരുന്നത് 😢😍🥰😘💘💘💘
Good morning everyone, there’s a greasy matter if they get it or not lol and they happy what the point is I do that once see Jimmy hurt like they did it before he hear it broken, because all of the betraye and liar they treat him like nothing. He doesn’t deserve that. He’s the best man he’s he’s so kind and care, you don’t deserve that he deserves it respectful and love, so anybody wake up and see and thing for yourself,
Waah...entry song thanne😩💕 6:50..ndh resa. Shooo😩💞 9:57.thallandarnn😢 20:09.Entammo..correct song selection aahtto😮❤ 25:18.koch gallan..nice aayitt goal adikkan nokeetha😂😂 29:07.ndha mwole,full relay um poyaa 😂😂 29:32.naughty..ha haa😂😂 33:49.🥺 36.40.😢 42:50.👀🌝 46:58.😊❤ Aha kollallo... Enikk othiri ishtaayeetto... Enikk nalloru birthday gift aahnu kittiyath...ente um birthday oct 13 nu aahrnnu... Chechi select cheytha oro songs um my favourite aahrnn....athinte koode jikook um...wahh ndhoru feel aahrnn😌💗 Last vhope😅💕 Jikook...adipoli aahrnn ❤ Waiting for the next part😊❤
Ayyoooo🙈 enik vayyayeee... Kalyanam venda enn paranj nadakkana enik ith kandappa muthal nthanavoo oru kalyanam okka kazhikkan thonnunnund.... 👉👈😸pinna.... Adhava nta sobhavam ollathanenkil.... Nta jeevitham swaha aakum.... Kichuma.... Ponne.... Super daaa enikk onnum parayan illa... Film pola ind.... Athrem super aarn... 😻enik jerrichayana ang ishtappett🙈👉👈.... Pinna romance shyooo blush adich marich🙈... Ayyooo enik aalochikkumba nanam varan🙈😽.... Ok appo oru adipoli ff aayirunnu and nta kochinta agrahangal ellaam nadakkatte enn ashamsich njn nta vakkukal churukkunnu 🤭 nanni namaskaram...... Enn sontham...... Kunjus😘🍀
Daa ethin second part undakuoo aghane oru clue nee last thannalloo eghil polikkum aghane oru planning undekil ath v de birthday gift aayitt thannal mathi 😁😁😁😁
Hello............. Nandhuse..... Entha... Mone.. 🤣🤣🤣🤣🤣polichu ath. Setta... Parayathirikan vayya.. Othiri eshtayiii🥰 ആരൊക്കെയോ പറയാൻ ആഗ്രഹിക്കുന്ന ഒത്തിരി കാര്യങ്ങൾ ഈ storyil ഉണ്ട്... നൂറ.. അവൾ.. അവളാഗ്രഹിച്ചത് പോലെ ആഗ്രഹത്തിന് അനുസരിച്ചു പാറി നടക്കട്ടെ.. അവളുടെ ചിറകുകൾക്കു ആശ്വാസം എന്നോളം....എന്നും ജെറി കൂട്ടായി ഉണ്ടല്ലോ.. 💞 💞💞💞💞 jerin.. He is the real hero🫂💪🏻 ഇങ്ങനെ ഒരു ആൾ നമ്മളെ കൂടെ ഉണ്ടെങ്കിൽ നമ്മുക്ക് ഏത് സാഹചര്യത്തെയും മറികടക്കാൻ കഴിയും.. അവൻ നൂറ യ്ക്ക് ഒരു guardian angel ആണ്... അവളുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും അവസാനിച്ചു എന്ന് കരുതിയ സ്ഥലത്ത് നിന്നും അവളെ ഉയർത്തി എഴുനേൽപ്പിച്ച 𝗮𝗻𝗴𝗲𝗹🦋 എനിക്ക് ഒത്തിരി ഇഷ്ടായി ഈ chrctr 🥺💞 ദൈവ തുല്യൻ 🥰
Oh by the way, I do not trust Jungkook, just the feeling I have he gonna do that again to Jimmy! He’s gonna hurt him and betray him again I can’t help it, but the way I feel so hate me. I don’t like me like he said he doesn’t care same for me when you speak the truth no way you want to listen to it.,
വളരെ വൈകിയണേലും ഈ ഒരു story കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു. .50 mnt കണ്ടതിൽ ഒരിക്കലും regret തോന്നില്ല.ഒരു വ്യക്തിയുടെ വളർച്ചയിലും (girl or boy) സ്വപ്നങ്ങളിലും ആ വ്യക്തിയുടെ കുടുംബവും സമൂഹവും എത്രമാത്രം സ്വാധീനം വരുത്തുന്നുണ്ടെന്ന് ഈ സ്റ്റോറിയിലൂടെ മനസിലാക്കി തന്നു...".let her fly " wow just awesome ❤ഒരു സ്റ്റോറിക്കപ്പുറം വലിയൊരു മെസ്സേജായിരുന്നു എനിക് ഇത്.
"നൂറയുടെ വാക്കുകൾ പോലെ " മറ്റുള്ളവർക്ക് അവളുടെ സ്വപ്നം വളരെ ചെറുതായി തോന്നാം എന്നാൽ അവൾക്ക് അത് എന്നെന്നും വലുതായിരുന്നു....❤ അവളുടെ സ്വപ്നങ്ങൾക്ക് ഒപ്പം സഞ്ചരിക്കാൻ സാധിച്ചില്ലെങ്കിലും തടയിടാതെ ഇരിക്കുക...better half ആയി അവൾക്കൊരു താങ്ങായി അവനുണ്ടായിരുന്നു,എന്നാൽ എന്നും അങ്ങനെ ഒരാൾ ഉണ്ടാവണമെന്നില്ല.ഒറ്റയ്ക്ക് പൊരുതാനാണെങ്കിലും അവളെ അവളുടെ ജീവിതത്തിലേക്ക് സ്വതന്ത്രായായി വിടുക ......❤ thank u so much for this beautiful gift ❤❤❤
Joechiiii😘😘🫂.. I'm so happy 🫂🫂ntha parayande ariyilla.... Luv youhhh❤️🔥🫂inim orupad stories ingane cheyyanam nn nd but nta situation oka angane an🙂🫂🫂nnalm I'll try my best 🥰🫂
@@JM_WORLD_2003 😚😚😚
Jikook polichu ❤️❤️❤️🥰🥰🥰🥰
Chechii ee stry njan etraa time kanduu enu enikk ariyilla oru 2 month mumpu najn comment ettitondarunuu enik endo bigara estayiu ❤❤❤❤
better half-2 nikk venam. I first that
കൊള്ളാം, പൊളിച്ചു. കഥയിലും. ഭാഗ്യം ഉള്ളവർക്കും ഇങ്ങനെ ഉള്ള ഭർത്താവിനെ കിട്ടൂ. എല്ലാർക്കും ഇല്ല എന്തിന് ഒന്ന് മനസിലാക്കാൻ ശ്രെമിക്കുന്നത് കൂട്ടി കാണില്ല. എങ്കിലും കഥ സൂപ്പർ love you ❤💞💞💞💞💞😍🤟🥰😍🥰💞❤💞💞🥰👍👍Happy birthday jiminaaa💞💞💞💞💞💞
Ellavarum orupole allallo 🫂🫂athu Kanichunn maathram🫂
Ellam nalla smooth ayipoi🌝💘Jerry sir ishttayi🤭noora🤭ellarum kollam... Ahm evde okyo ente parents ne njn oorkkunnu🤧enikkum venm ithpole oru kettyone🙂
Achooo 😘🫂🫂🫂jkyy
Aish nalla story vallatha oru feel😌 46:12 aa dailog ath enikk orupaad ishttayi 🙂🫂 story adipoliyado 😚 Ennalum enikk manasilavathath ithinidakk eppo jo nandhuvine set akki😂😂 paavathinte vallatha oru vidhi😂😂 ee orotta story kond thante fan ayyi njan 😌 aa voice um editing ellam nannayittund ettavum enikk ishttayath aa voice aa🫂 appo better half 2nd part ondavvo👀 njan subscribe cheythitte ponnullu😁💗
Adipoli ❤❤ super 👌😍
കൊള്ളാം നല്ല സ്റ്റോറി എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു jikook 💗💓🥰😘
എന്റെ ക്ലാസ്സിൽ ഉള്ള ഒരുപാട് കുട്ടികളുടെ കല്യാണം ഒക്കെ കഴിഞ്ഞു അതിൽ തന്നെ കൈയിൽ എണ്ണാൻ പറ്റുന്നത്ര കുട്ടികൾ മാത്രമേ റെഗുലർ ആയി ക്ലാസ്സിൽ വരുന്നുള്ളു ബാക്കിയുള്ളവർ പഠിത്തം നിർത്തി housewife ആയി മാറി അതിൽത്തന്നെ പലരും ഒന്നു രണ്ടു കുട്ടികളുടെ അമ്മമാരാണ് ചിലരൊക്കെ ഗർഭിണിമാരും ആണ്.ചോദിച്ചപ്പോൾ പലരും ഇനി പടിക്കുന്നില്ല ഇനി അവരെ പഠിക്കാൻ വിടില്ല എന്നൊക്കെയാണ് അവർ പറഞ്ഞത് അവരുടെയൊക്കെ കെട്ടിയോന്മാർ നമ്മുടെ ജെറിയെ പോലെ ആയിരുന്നെങ്കിൽ അവർക്കും പഠിക്കാമായിയിരുന്നു അല്ലെ. ഞാൻ ഈ സ്റ്റോറിയും എന്റെ fev ലിസ്റ്റ്ലേക് എടുക്കുവാ ❤🥰😍എനിക്കും ജെറിയെ പോലൊരു കെട്ടിയോനെ കിട്ടണേ 🙏🥰😘😍കിട്ടുവാരിക്കും അല്ലെ കിട്ടിയാൽ മതിയാരുന്നുbut അതിനൊക്കെ ലക്ക് വേണം . firstime ജെറി sir നേ കണ്ടപ്പോൾ ഞാൻ കരുതി ഒരു കലിപ്പൻ ആയിരിക്കും എന്ന് but ഇത്ര പാവവും സ്വീറ്റും കേറിയിങ്ങും ആയിരിക്കും എന്ന് ഞാൻ കരുതിയില്ല 🥹🥹😭🥰😍😘
Achodaa 😘🫂🫂athupole orale kittatte tto😘🫂🫂💓
42:47 oho my eyes ohoo my eyes njan blush adich chathillenne ulluuu wow their love is so beautiful ❤❤😊😊jikook forever and ever ❤❤
Ayshh 😌🙈💓
Adipolli story🥰🥰jikook polli nalla feel ondayirun✨editingum idakk iduna musicum polli😍
Better half 2 waiting anne✨vhope🥰🥰🥰😘
Jikook😘😘😘😘😘😘
Vhopeeeeee😘😘
Better half 2 nalla late akum athum oneshot ayirikkm bakki Ulla ff okka therat daa🫂
Wait cheythollam ✨😍🥰😘😘
Awesome story 💜👏💜🧿🧿🧿🧿🧿
Kookmin 😍😍
Wow it’s really nice story and give a good message ❤❤nalla rasandayirunnu kaanan sherikkum njan enjoy cheythu kandu 😊😊thank you jiminte birthday kk eghane oru nalla gift thannathin 😊❤
💓💓🫂😘
Oh my god, njan ithuvare ithrayum best fan fiction kandittilla...I appreciate u , u conveyed a message too, I expect more ffs from u like this 🎉
Aishhh🥺🥺I'm so happy to hear this dear.... And I'll try my best to some new🫂🫂❤️🔥❤️🔥💜luv u
@@JM_WORLD_2003 I love u too bestie 💕
@@bangtanboys1233 This was me lol !!
Poli dii chimmy jk proffessor character and concept um settt.... Jerin noorakum avalde dreams num veedi ninnath... Elaam set....Polich🎀⛓️🖤
Jungkuuuu😘🫂🫂🫂🫂💓💓💓💓
Oh jerry & nora 🤍 jimmichaaa orupaad ishtaayi 🫶
🫂💓
Adipoli story ❤️ ith kannumbo allam entho, bhayangara happiness thonnunnu💕💜✨iniyum ithupolathe story'sin vendi waiting and waiting for BETTERHALF 2💖💜💜🥰
🫂💓
My fav one jikook story ayi ithe poli my full support for you 💓😊
Jerin😚he is really amazing💜 Studentsinofu atrayum deshyapetta oru aal itra paavam aakum ennu karuthilla💓jovan nte character nalla cute aarunnu💚noora vavayodu paranja aaa dialogue...nee valuthakumbol vappaye pole aavalle🔥athu enikk orupadu ishtam aayi🥰simple &cute lovestory..I like it❤
Aishh tnq dear😘🫂💓
ayooo ennik arum ille....ayoooo njn single ane...ayooo... nallum poli ep njn eniyum ivide oke vareum lub you. oru kunji kal kude kandal samathanam avum
🤭😆😆namk nokkam 🫂
അടിപൊളി 😇🥰ഇതുപോലെ ഇനിയും ഇറക്കണേ 💕jikook
Njan try cheyyaam dear🫂💓
Jikook.polichu.❤❤❤❤❤❤❤❤❤❤❤❤❤❤super💕💕💞💓💓💓💓
😌🫂💓
Ayuoooo.... Adipoli story... Onnum parayanilaaa... Nalla oru messageyum pass cheythu.. Jiminte birthday nnala iru gift aa njagalku thanne... Thannte dedication... 🙏🙏... Keep going... Jikook forever ❣️
🥰🫂😆
Once again happy birthday
jiminaahh and nice story💋💋💜💜💜
🫂😘💓
Hi dear💛💜പൊളിച്ചു 💛💜ഒത്തിരി ഇഷ്ടം ആയി 💛💜നല്ല മെസ്സേജ് ആയിരുന്നു 💛💛keep going💜💛നല്ല presentation 💛💜editing ellam 💛💜pine പറയണ്ടല്ലോ എന്റെ മാലാഖ കുഞ്ഞുങ്ങൾ jikook🐥🐰സൂപ്പർ 💛💜belated Happy Happy Jiminie day🐥🐰💛💜 part 2 waiting 💛💜
Ahwww🫂🫂🫂💓
Nyz story i loved it💛 Happy Birthday Jiminahh💛💛💛
🫂🫂💛
adipoli story ❤️
🫂😘
Ohh vishayam 🤌🤌🤌adipolii! Nalla oru theme and message ayirunnu, njn ende classil thanne kandu Vanna oru vishaym aan ith, avare oke degree kalath thanne ketichu vidunathum, this will b an inspiration for many, hopefully the world will change for the better❤
🫂😍
സ്റ്റോറി അടിപൊളി ആയിരുന്നു ഒരുപാട് ഇഷ്ട്ടമായി 💜💜
Ashyooo 😘🫂🫂🫂💓
Jikook💞💞
🫂💓
Super👌👌👌👌happy jimin day❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘
🫂💓
Kanan vaikipoyi njan....poli nnu paranja marana mass jerry ne pole oru husband eathoru penninte luck aanu.....adipoli...❤
Enik orupad parayan onnum ille superb 🔥. Keep going katta waiting ith polethe videos inium predhyshikunnu 💜🔥🌠
Aishh🫂💓
Nte ichayaa 😌 adipoli aykk mone potta 🎉 simple cute one 😚
Sunkeee😘🫂🫂🫂
Happy birthday my love jminaaa 🎉😫❤️🩹
🫂💓🥰
സത്യം പറയാലോ അടിപൊളി എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഇതിലെ song edit പിന്നെ പഴയ ചിന്തയിൽ ജീവിക്കുന്നവരുടെ ഇടയിൽ നിന്ന് നൂറയെ അവളുടെ ഇഷ്ടവും ആഗ്രഹവും അറിഞ്ഞു അവളെ അവരിൽ നിന്ന് രക്ഷപ്പെടുത്തി, മാര്യേജ് കഴിഞ്ഞു എന്നിട്ടും പഠിപ്പിച്ചു അങ്ങനെ എല്ലാം അവൾക്ക് വേണ്ടി ചെയ്തു കൊടുത്തു ഇങ്ങനെ ഉള്ള ഒരു hus നെ കിട്ടിയതിൽ അവളും അവളെ real life ൽ ഭാര്യമാരുടെ മനസറിഞ്ഞു ഓരോ കാര്യങ്ങളും ചെയ്യുന്ന ഭർത്താക്കന്മാരെ കിട്ടുന്നവരും ഭാഗ്യം ഉള്ളവരായിരിക്കും ഞാൻ കണ്ടതിൽ കുറച്ചു പേരൊക്കെ ഇങ്ങനെ ഉള്ളു എന്തായാലും ഇതിന്റെ സീസൺ 2 ഞാൻ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️waiting ❤️❤️❤️❤️❤️ഞാൻ ഒരുപാട് ഹാപ്പി ആണ് ഇത് കണ്ടപ്പോ 😄😄😄😄😄😄
Ayshh tnku dear😘😘🫂
Super😘😘😘😘😘😘😘
Chechi adipoli story aayirunnu inium cheyyane jikook storiess jk boy jm girl jkne pole oru nalla husne kittanum venam bhagyam
I will try daaa🫂🥰
അടിപൊളി സൂപ്പർ story❤️
🫂💓💞
Super story 👍👍👍👍👍
🫂💓
Ee story erangiyitt kaanan kurach late aayi poyi.. ennalum enikk eshttayi ... a wonderful msg keep going da 😘💗
Ayshh thankuuu😘😘🫂
Ayyo waitingg for part 2 pettann idane... Nalla atory aarunnu🥰
Part 2 njn oru Chance paranjatha maybe indavum late akum 😘🫂
👌👌👌👌👌👌❤️❤️❤️❤️
പൊളിച്ചു മുത്തേ അടിപൊളി സ്റ്റോറി
😘🫂🫂💓
Yaa mwone poli sanam🌚❤ othiri othiri ishtayi
🫂😘💋
Adipoli....❤️❤️💜💜💜💞💞🥰🥰🥰jikook💜
Waiting for better half 2 vhope💜💞
😘🫂🫂 2nd late avum but I'll try daa💓
@@JM_WORLD_2003 ok daa🥰❤️💜🫂
47:02 my most fav bgm.... And this story was amazing 💜💜💜💜💜💜💜
Thank you dear 😘🫂
Appo oru 2nd part nn ulla vagaundaloo ettaal nallathaayirunnu😂❤❤😊oru aagraham paranjathaa
Daa story and the song selection uff poli❤❤❤❤
Thanku daa💓🫂
Wowwww orupaad orupaad ishttapettu tto chechi ff... 💗🥺💗💗💗💗💗💗🫂🫂🫂 jiminte birthday ayitt oru satisfaction kittiyath ee oru ff kandappazha vallatha oru happinessum feelingsum santjoshavum okke... 🫶🏻🥹😙😙😙😙😙🤍 othiri ishttapettu... ✨❤️part 2 waiting aan ketto... 😚😚😚pinne ee storyile content enik orupaad ishttapettu... Sthrikalude manass manassilakan ee lokath oru manushya kunj mathi aa manass eppazhum happy ayirikum... Ellavarudeyum jeevithathil angane oral undakatte🥺 thank you so so much chechi for this story.... 🫂🫂🫂🫂🫂🫂❤❤❤❤✨pinne enikk chechide voice othiri ishttapettu tto😚💗 nalla sweet voice🥹🫴🏻 well happy jiminshii day 🌷🤍🐣
Ayyoo santhosham ayidaa😘😘🫂🫂thnku 😘🫂🫂happy chim chim day💓
Daaa polichu adipoli ❤entha paraya enn ariyilla but power ful stry 😊inniyum iganatgey stry idanum
I'll try 😘🫂🫂🫂
Ithpole oru husbandine kittan bhagyam venam❤
Story aanelum vallnd touching aayi thonniiii😢❤
Last orupaad orupaad sandhosham aayiii❤❤
Oru feel good film kand kaiznjapole und❤❤
Loved it 🤍🤍🫂
Wahhh 💓💓🫂
Super aayittyndttaa.. 😘🥰
Supar story ❤❤
Pwolichu ✨ ishtayi 😍
🫂💓
Ithu pole our husbandine kittane god❤
Chechi better half 2 venam
Adipoliyaa korachuu just 2 month late ayii poyii kannann😢njan regret chayunuu but story adipoliyayaa
🫂💜💛
Poli story..... ❤verthe seen🔥❤
💓💓💓
Kichuu adipoli😚😚
Ohh Adipoli🥰💜💜💜💜💜
🫂💓
Chechi adipoli ❤️❤️❤️❤️❤️ ayittund enikk othiri ishttayi ✨
🫂💓🥰
@@JM_WORLD_2003 🥰
Njan ente ummaane aaloichupoyi.....how lucky iam ....ente ellaathinum support cheythind ente koode ninnind..... I really liked ur story.....so smoothy nalla rasandaarnnu kandodirikk.... panichu edukkaarnnu oru cheriya ushaar kittiyappo utubu open aaaki woow....front thanne kidakkunnudaarnnu..... Editing 🫂🫂very smoothy...and the dubbing 👌👌👌 aadyam oru dout indernnu enthaanu vechaa padippikkaan thaalparyamillaatha family....oppam muslims alle athupole umma parayana dialogue ind ithra vare padichathanne valiya kaaryam.... anghane ulla oru family christian kalyaanam kazhikkaan sammadichathu.....aaa oru concept enik theere digest aavunilla bcz ethrokke panathin aarthiyund enn athil reason paranjhittum enik athu ulkollaanaavnilla.....as a Muslim aayathukondaano ennariyilla.... anghane chinthikkunna muslim njan kanditilla.....ethokke vannaalum ore mathaakaarkke Kettikku... aadyam muthal avasaanam vare aa oru point enne vaalaand disturb cheythirunnu..may be anghane ulla aalkaar indaavam but ente arivil aboorvathil aboorvaanathu ..
But story msg was handoff you dear.....loved the core...each every part....jerry he waited avalde exm exam kazhiyaan....avan avante aagrahaghale othukkiyathum even avalde first step was that kiss.... with her request that portion was..... excellent....that respect he giving.......i simple loved it 😍
Aishhhhh 🫂🫂🫂lullu🫂yess, mikka Muslims angan thanne an anyamadhathil ninn proposels sweekarikkarila athilum apoorvam chilar inganeyum ind 🙂🫂 🫂🫂💓
Jiminte bday ittath V inte bday kanunna njn 😁😁😁😁baaki kanditt parayattooo
Oru rakshem illedaa🙌🏻 betterhalf 2 inu vndi waitin anee 😌💜💛
Late akum nnalum I will try daa😘🫂🫂
I like this story and do spl part
Ichaaya super 😘😘🙈
Lena molee🫂❤️
Yaa🙈🙈
Next episode waiting ❤❤❤❤❤
Oneshot ahda ith🤧🫂🫂
Extatly my lyf
🥰😍
Special part edavo pls
Aishh.... Muthee... Superb ❤
🫂💓
Ntha parayendath enna onnu angott kittunilla, sherikkum Amazing story line anu❤ cheriya oru thought ninn vnnath anelum ithinu kannunavril valiya sthanam thanne undakkum✨oro character's athintethaya rithiyil different ayirunnu, Nmmldey professor aal poli anu ingne oraley kittiyathil you are the luckiest person Noora💗 pne avlk cheriya rithil nkilum suprt nalkkila frnd's Aniyan✨Jo aaal athinte edakudey Nandhu ne set akki alleu😂midukkan aahhh🥰Swapnm kanam valiya prayasam oula but ath nadathi tharunnathil, alla nkil aah lekshyathilekk ethikkan ayi Chiraku nalkunnathum oru thangayi nilkkunnathum okke🙌🏻angne oral lyf undenkil you can achieves everything, angne oral undayal mthrm pora parisramiknm Noora ye poley🤧athanu tash🙂🥲
Oru paadu oru paad ishttayii, B'dy spcl polich💜🌜
🫂💓
❤
Waiting for part2
Late avum da but I'll try 🫂💝
@JM_WORLD_2003 that's OK I will waiting for this
Kichuuuu..... എന്താ പറയേണ്ട,.. ഇത് ഒരു sad story അല്ല but story കണ്ടിരിക്കുമ്പോൾ ഞാൻ അറിയാതെ തന്നെ എന്നെ കണ്ണുകൾ എപ്പോഴെക്കെയോ നിറഞ്ഞു പോയി....Degree 2 nd year പഠിക്കുമ്പോഴാ എന്റെ കല്യാണം കഴിഞ്ഞേ.... കല്യാണം കഴിഞ്ഞു ഒരു 6 months കൂടി കഴിഞ്ഞാ ഞാൻ ഒരു ചാനൽ start ചെയ്യ്തേ.... എന്റെ passion um studies um ഒരു പോലെ കൊണ്ട് പോകാൻ എന്നെ ഏറ്റവും കൂടുതൽ support ചെയ്തതും എന്റെ hus തന്നെയാ.... Thanks to my better half....Story il ഉടനീളം nooraku കിട്ടിയ support എനിക്കും connect ചെയ്യാൻ പറ്റി... Thanks kichu for this wonderful story....you did an amazing work...lub u.... 😘😘😘😘😘😘😘😘
Achuoo 😘🫂🫂🫂💓💓 love you tooo chithrechiiiii 😘🫂🫂💓💋
Waiting second part vhope
Superb story❤️💜🫂
🫂😘
Da എനിക്ക് ഇന്ന കാണാൻ പറ്റിയെ🥰 സൂപ്പർ സ്റ്റോറി 😘 നൂറ റയ്യാൻ എനിക്ക് ഒത്തിരി ഇഷ്ടായി 🥰😘.എന്റെ parants ഉം എന്റെ പഠിത്തം പാതി വെച്ച് നിർത്തി പക്ഷെ എന്റെ കെട്ടിയോൻ എന്നെ ഹാപ്പി ആയി വെച്ചേക്കുന്നു 🥰😘. ആ സ്നേഹം കൊണ്ടുള്ള ജെറി യുടെ അടി അതു എനിക്ക് ഇഷ്ടായി 🥰😘. എല്ലാരും സൂപ്പർ ❤️ പിന്നെ എനിക്ക് ഒത്തിരി ഹാപ്പി ആയി. ആദ്യം ആയിട്ടാണ് എന്റെ name ഒരു ff ൽ വരുന്നത് 😢😍🥰😘💘💘💘
🫂💓tnq dear 💓💖allaa ntha name 👀
@@JM_WORLD_2003 suga ude Name 🙈
Good morning everyone, there’s a greasy matter if they get it or not lol and they happy what the point is I do that once see Jimmy hurt like they did it before he hear it broken, because all of the betraye and liar they treat him like nothing. He doesn’t deserve that. He’s the best man he’s he’s so kind and care, you don’t deserve that he deserves it respectful and love, so anybody wake up and see and thing for yourself,
സൂപ്പർ സൂപ്പർ l like this ff
🫂🫂💓
Wow nice❤
😌💓
Waah...entry song thanne😩💕
6:50..ndh resa. Shooo😩💞
9:57.thallandarnn😢
20:09.Entammo..correct song selection aahtto😮❤
25:18.koch gallan..nice aayitt goal adikkan nokeetha😂😂
29:07.ndha mwole,full relay um poyaa 😂😂
29:32.naughty..ha haa😂😂
33:49.🥺
36.40.😢
42:50.👀🌝
46:58.😊❤
Aha kollallo...
Enikk othiri ishtaayeetto...
Enikk nalloru birthday gift aahnu kittiyath...ente um birthday oct 13 nu aahrnnu...
Chechi select cheytha oro songs um my favourite aahrnn....athinte koode jikook um...wahh ndhoru feel aahrnn😌💗
Last vhope😅💕
Jikook...adipoli aahrnn ❤
Waiting for the next part😊❤
Ayyodaa🫂💓
Wow ❤️belated happy birthday wishes dear🥰
@@dvl_moon thanku dear🫂💗
Edaa bday wish cheyyan marannu thirakkil ay poy happy birthday tto sorry for the late wish 😘🫂🫂💓stay healthy 💓
@@JM_WORLD_2003 aaaissh....ndhina chechiye ee sorry oke...and thanku for the wishes 🫂💗
❤❤ nice 👍 wating for more beautiful jikook FF 50:15
🫂💛
Adutha part pettenn thanne idane
❤❤❤
Petten edane plzzz❤❤
Ayyoooo🙈 enik vayyayeee... Kalyanam venda enn paranj nadakkana enik ith kandappa muthal nthanavoo oru kalyanam okka kazhikkan thonnunnund.... 👉👈😸pinna.... Adhava nta sobhavam ollathanenkil.... Nta jeevitham swaha aakum.... Kichuma.... Ponne.... Super daaa enikk onnum parayan illa... Film pola ind.... Athrem super aarn... 😻enik jerrichayana ang ishtappett🙈👉👈.... Pinna romance shyooo blush adich marich🙈... Ayyooo enik aalochikkumba nanam varan🙈😽.... Ok appo oru adipoli ff aayirunnu and nta kochinta agrahangal ellaam nadakkatte enn ashamsich njn nta vakkukal churukkunnu 🤭 nanni namaskaram...... Enn sontham......
Kunjus😘🍀
Kunjuuu 🤭Jerry na pola orale kittutto ninnk athalla nkil 👉🎀😉mathio.... 🫂🫂🫂umma luv you 🫂💓
@@JM_WORLD_2003 what.... Ayal anel am double ok kichuma.... He is ma dream man 🙈and.... Love you too... Ummma😘
Great message.........
🫂🫂💓
Daa ethin second part undakuoo aghane oru clue nee last thannalloo eghil polikkum aghane oru planning undekil ath v de birthday gift aayitt thannal mathi 😁😁😁😁
December 🤔mmmhh ah idea kollam i will try ttoo😘🫂🫂🫂💓
@@JM_WORLD_2003 thank you ☺️
Second part eduvo?😊
Edhinoru part kodi edumo
👌👌👌👌
🫂💓
Hello............. Nandhuse.....
Entha... Mone.. 🤣🤣🤣🤣🤣polichu ath.
Setta... Parayathirikan vayya.. Othiri eshtayiii🥰 ആരൊക്കെയോ പറയാൻ ആഗ്രഹിക്കുന്ന ഒത്തിരി കാര്യങ്ങൾ ഈ storyil ഉണ്ട്... നൂറ.. അവൾ.. അവളാഗ്രഹിച്ചത് പോലെ ആഗ്രഹത്തിന് അനുസരിച്ചു പാറി നടക്കട്ടെ.. അവളുടെ ചിറകുകൾക്കു ആശ്വാസം എന്നോളം....എന്നും ജെറി കൂട്ടായി ഉണ്ടല്ലോ.. 💞 💞💞💞💞 jerin.. He is the real hero🫂💪🏻 ഇങ്ങനെ ഒരു ആൾ നമ്മളെ കൂടെ ഉണ്ടെങ്കിൽ നമ്മുക്ക് ഏത് സാഹചര്യത്തെയും മറികടക്കാൻ കഴിയും.. അവൻ നൂറ യ്ക്ക് ഒരു guardian angel ആണ്... അവളുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും അവസാനിച്ചു എന്ന് കരുതിയ സ്ഥലത്ത് നിന്നും അവളെ ഉയർത്തി എഴുനേൽപ്പിച്ച 𝗮𝗻𝗴𝗲𝗹🦋 എനിക്ക് ഒത്തിരി ഇഷ്ടായി ഈ chrctr 🥺💞
ദൈവ തുല്യൻ 🥰
Penguiiii😘😘🫂love youhhh 🫂🫂💋
@@JM_WORLD_2003 🤧 lobe you too settaq
Kya ap jikook ki story Hindi dubbing mein dalo na please please please 🥰🥰🥰🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 please please please
Sorry army actually i am not good for that 🤧💓🫂
Please di tary to Karo please please
chechi pls upload it quickly
Betterhalf 2 wait cheyyatte??? 💜
Cheytho but late avumdaa🫂 maybe v de birthday kk akum i will try my best😘🫂🫂
My sister's name is noora 😂😂
Now my name is famous
Yoongi_Haleema😊
Achodaaa😆🫂💓
My friend name is jerin and my sister name is noora
Ahaa👉👈🥰