ഒറ്റപ്പാലം വാണിയംകുളം 13 സെന്റിൽ 3 ബെഡ്‌റൂം വീട്.

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 7

  • @athiraapoosepalakkad4859
    @athiraapoosepalakkad4859 День назад

    സൂപ്പർ ഏരിയ

  • @Schandresh-s3f
    @Schandresh-s3f 2 дня назад

    റെഡി ക്യാഷ് 25ന് നടക്കുമോ.

  • @cherianJohn-hm1ep
    @cherianJohn-hm1ep 3 дня назад

    ഇത്രയും വലിച്ചു നീട്ടി വീഡിയോ ഇടരുത്. കാര്യപ്രസക്തമായി വളരെ കുറച്ചു സംസാരിക്കുക. എല്ലാവരും തിരക്കുള്ള ജീവിതത്തിലായതിനാൽ സിനിമ കാണാൻ ആർക്കും നേരമുണ്ടാവില്ല.

    • @Starkeralabasheervlog7816
      @Starkeralabasheervlog7816  3 дня назад +1

      @@cherianJohn-hm1ep നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിന് നന്ദി... 🙏. പിന്നെ ഒരു പ്രൊപ്പാർട്ടി കാണുമ്പോൾ പലർക്കും പല രീതിയിൽ ഉള്ള അഭിരുചിയാണ് ഉള്ളത്... ചില പാർട്ടിക്ക് വിശദമായി തന്നെ കാണണം.. അറിയണം. വളപ്പ്...അതിര്....മരങ്ങൾ.. കിണർ.. തുടങ്ങി ഓരോ പോയിന്റും...
      അത് കഴിഞ്ഞു വീട്..
      അപ്പോഴല്ലേ ഒരു വീടിനെ കുറിച്ചും പരിസരം വളപ്പ് എല്ലാം കൃത്യമായി ഒരു രൂപം പ്രേക്ഷകർക്ക് കിട്ടൂ... അത്രയേ ഉദ്ദേശിച്ചുള്ളൂ... ഇങ്ങനെ വിശദമാക്കിയിട്ടും ഒരുപാട് പേർ സംശയങ്ങൾ ചോദിച്ചു വിളിക്കാറുണ്ട്.. താങ്കളുടെ വിലയേറിയ അഭിപ്രായം സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു... 🙏🙏🙏🙏

    • @Schandresh-s3f
      @Schandresh-s3f 2 дня назад +1

      100% വാസ്തവം.