ഉത്തരായനത്തിൽ ഇത് ചെയ്താൽ മതി എന്തും നേടാം | Utharayanam | മകര സംക്രമം മുതൽ പ്രാർത്ഥനകൾക്ക് ഉടൻ ഫലം

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 49

  • @lattusrittu5448
    @lattusrittu5448 5 дней назад +4

    എന്നും അങ്ങയുടെ നല്ല അറിവുകൾക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു തിരുമേനിയേയും കടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ🌞🪔🙏🪔

    • @NeramOnline
      @NeramOnline  4 дня назад

      പ്രാർത്ഥന🙏

  • @RanjiniTp-y3r
    @RanjiniTp-y3r 6 часов назад

    Thank you thrumani ❤❤❤ ohm namo നാരായണ

  • @divyanair5560
    @divyanair5560 5 дней назад +4

    Pranamam thirumeni 🙏

  • @JayasreePb-x7e
    @JayasreePb-x7e День назад +1

    താങ്ക്യൂ തിരുമേനി. ❤️🙏🏻🌹

    • @NeramOnline
      @NeramOnline  19 часов назад

      പ്രാർത്ഥന🙏

  • @JayasreePb-x7e
    @JayasreePb-x7e День назад +1

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ. ❤️🙏🏻🌹

    • @NeramOnline
      @NeramOnline  19 часов назад

      പ്രാർത്ഥന🙏

  • @RajiS-x9z
    @RajiS-x9z 18 часов назад

    Njangalude priyapetta Thirumeni tharunna valiya arivulal❤namikkunnuThirumeni Daivam angaye anugrahokkate❤❤❤

  • @gigiSanthosh-u2y
    @gigiSanthosh-u2y 5 дней назад +2

    നമസ്കാരം തിരുമേനി നല്ല അറിവുകൾ

    • @NeramOnline
      @NeramOnline  4 дня назад

      പ്രാർത്ഥന🙏

  • @DhanajakumariT
    @DhanajakumariT 5 дней назад +2

    Namaste gurunadha🙏🏻❤️

  • @sobhanats8443
    @sobhanats8443 5 дней назад +2

    നമസ്തേ തിരുമേനി

  • @unni9684
    @unni9684 5 дней назад +3

    Namaste gurunadha

  • @beenavr1369
    @beenavr1369 7 часов назад

    ഓം നമോ നാരായണായ.....🙏🙏🙏🙏🙏🙏🙏🙏🙏മകന് അനുയോജ്യമായ ഒരു വിവാഹം(it field tvm) ഉടനേ നടക്കാനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി...🙏🙏🙏🙏🙏 അഭിഷേക് പുണർതം മിഥുനം രാശി 25.8.1992.സമയം 11.05എഎം.

  • @sathyabhamap4208
    @sathyabhamap4208 5 дней назад +3

    നിത്വം ജപിക്കാറുണ്ട് തിരുമേനി🙏🙏❤️

  • @geethabalagopal9486
    @geethabalagopal9486 4 дня назад +1

    Guru Charanam Saranam 🙏🙏🙏🙏🙏🙏💐

  • @VidhyaSathish-h7n
    @VidhyaSathish-h7n 3 часа назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raneesgraneesh7487
    @raneesgraneesh7487 4 часа назад

    ദുർഗ്ഗാ കവചം ഒന്ന് പറഞ്ഞു തരാമോ. തിരുമേനി ❤🙏🏻🙏🏻

  • @JayasreePb-x7e
    @JayasreePb-x7e День назад +1

    കലൂർ തിരുമേനിയുടെ വീട്ടിൽ ഞാൻ വന്നിട്ടുണ്ട്. 🙏🏻

  • @UshaDevi-xe7fd
    @UshaDevi-xe7fd 5 дней назад +1

    🙏🙏🙏

  • @sujatharajan5200
    @sujatharajan5200 19 часов назад

    Moola manthram veettil japikkamo thirumeni

  • @PcanuGobakumar
    @PcanuGobakumar 22 часа назад

    ഹരേ കൃഷ്ണ തിരുമേനി ഞാൻ ഒരു വെജ്ജ് ആണ് ഹരേ കൃഷ്ണ ജപിക്കുന്നു അനു അനിഴം4/7/1990 സമയം 11/45 am ഇപ്പോൾ ഞാൻ ആത്മഹത്യ വക്കിൽ ആണ് ഒരു ജോലിയില്ല അമ്മായിയമ്മയിൽ നിന്ന്14 വർഷമായി പീഠനം അനുഭവിക്കുന്നു

    • @PcanuGobakumar
      @PcanuGobakumar 20 часов назад

      @Nisha-o3d6p സഹിച്ച് സഹിച്ച് പാതാളത്തേക്ക് പോകുമോ

    • @PcanuGobakumar
      @PcanuGobakumar 20 часов назад

      @Nisha-o3d6p ഭർത്താവ് എനിക്ക് സപ്പോർട്ട് ഇല്ല മക്കൾ മോൾ 7 വയസ് മോൻ 13 വയസ്

    • @PcanuGobakumar
      @PcanuGobakumar 20 часов назад

      @Nisha-o3d6p ഭർത്താവ് രണ്ടര വർഷം ആയി സൗദിയിൽ ഡ്രൈവർ ഞാൻ ഇപ്പോൾ എൻ്റെ വീട്ടിൽ തൃശൂർ ആണ് ഭർത്താവിൻ്റെ വീട് വടക്കഞ്ചേരി അവിടെയാ കുട്ടികൾ പഠിക്കുന്നത് അതുകൊണ്ട് ഞാൻ ഞായർ ആഴ്ച്ച പോണം അയാളുടെ അമ്മയുടെ അടുത്ത് മാർച്ച് എക്സാം കഴിയുന്നത് വരെ അവിടെ പിടിച്ച് നിരക്കണം

    • @Nisha-o3d6p
      @Nisha-o3d6p 19 часов назад

      @@PcanuGobakumar thate prsanathinu oru solution kandethiyo.sahayikan arumile.swatham. Veedu thanik ollathano...yakil avide vannu nikku.kochughalumaett...yannit ru job kandethiyapore...orikalum othipokilekil um divorce cheyaruth....pullikarane samsarichal thirumo prasanam..

    • @NeramOnline
      @NeramOnline  19 часов назад

      നന്നായി പ്രാർത്ഥിക്കുക. ലളിതാ സഹസ്രനാമം പതിവായി ജപിക്കാൻ ശ്രമിക്കുക. എല്ലാ സങ്കടങ്ങളും മാറും.

  • @ushapillai2700
    @ushapillai2700 3 дня назад +1

    Gayatri Mantram Evening Jupikkan Pattumoo Thrumeni?

    • @NeramOnline
      @NeramOnline  2 дня назад

      രാത്രിയിലും ഗായത്രി മന്ത്രം ജപിക്കുന്നതിന് കുഴപ്പമില്ല.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @Gita-b1v
    @Gita-b1v 5 дней назад +1

    തിരുമേനി നമസ്തേ. 🙏

  • @bijuks901
    @bijuks901 19 часов назад

    തിരുമേനിയുടെ നാൾ പുസ്തകം ഞാൻ വാങ്ങി (മകം) അതിൽ തിരുമേനി രാഹൂർ ദശ തുടങ്ങുന്നത് 51 - 69 എന്നു കണ്ടു പക്ഷേ എല്ലാവരും പറയുന്നത് 46 ൽ തുടങ്ങുമെന്ന് ഏതാണ് ശരി

  • @Sandranjali
    @Sandranjali 4 дня назад +1

    തിരുമേനി നമസ്കാരം, ഞങളുടെ വീടിന്റെ തറക്കല്ലിടൽ ആണ് 15 ബുധൻ മനോജ്‌ -മകയിരം, ശ്രീകല മൂലം, അഞ്ജലി തിരുവോണം, ഇതിൽ ആരു തറക്കൽ ഇടുന്നുന്നതാണ് നല്ലത് മറുപടി തരണേ

    • @NeramOnline
      @NeramOnline  4 дня назад

      പൂജാ കർമ്മത്തിൻ്റെ ഭാഗമായി കല്ലിടുമ്പോൾ പൂജാരി തന്നെയാണ് കല്ലിടുന്നത്. അല്ലാതെ ചെയ്യുകയാണ്
      എങ്കിൽ ഇന്ന നക്ഷത്രക്കാരേ ചെയ്യാവൂ എന്നില്ല. ഗൃഹനാഥാനോ
      ഗൃഹനാഥയ്ക്കോ കല്ലിടാം. കല്ലിടാൻ ഇന്ന നക്ഷത്രക്കാർ പാടില്ല എന്നില്ല.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @prpkumari8330
    @prpkumari8330 Час назад

    കഴിവത് ചെയ്യുന്നു. 40 വർഷമായി ചതിച്ചു കൊണ്ടേയിരുക്കുന്നു. ചതിക്കുന്നവർക്ക് ഭാഗ്യം മാത്രം.

  • @umavs7802
    @umavs7802 5 дней назад +1

    🙏🏻🙏🏻🙏🏻

  • @sailajalevan4117
    @sailajalevan4117 4 дня назад +1

    🙏🙏🙏

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 4 дня назад

    🙏🙏🙏🙏🙏🙏

  • @jayavazhayil1791
    @jayavazhayil1791 4 дня назад +1

    🙏🙏🙏🙏

  • @gopikarani7417
    @gopikarani7417 4 дня назад +2

    🙏🙏🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 20 часов назад +1

    🙏🙏🙏🙏🙏

  • @sunithaev7013
    @sunithaev7013 4 дня назад +1

    🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 20 часов назад +1

    🙏🙏🙏