തിരുവോണം നക്ഷത്രക്കാരെ തിരിഞ്ഞു കൊത്തുന്ന 12 കാര്യങ്ങൾ I BIRTH STAR THIRUVONAM I RJ IYER ASTROLOGY
HTML-код
- Опубликовано: 13 дек 2024
- വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.prat...
MOTIVATIONAL MESSAGES
RUclips 2 : / @harichandhanamadomrjiyer
RUclips 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS...
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person - Развлечения
സർ : എന്റെ മകൻ ചിങ്ങമാസത്തിലെ തിരുവോണം ആണ്, തിരുമേനി പറഞ്ഞത് 100%ശരിയാണ്, എല്ലാവരെയും സഹായിക്കും, സ്വന്തം കാര്യത്തിൽ ആരും സഹായിക്കുകയും ഇല്ല,,
സാർ പറഞ്ഞത് മുഴുവൻ എന്റെ കാര്യത്തിൽ 100%ശെരിയാണ് ❤❤❤❤❤
സാർ ഞാൻ ഒരു തിരുവോണം നക്ഷത്രക്കാരനാണ്. സാർ പറഞ്ഞ 12കാര്യങ്ങളും എൻ്റെ കാര്യത്തിൽ വളരെ ശരിയാണ് ഞാൻ 21 വയസുതൊട്ട് ജോലി ചെയ്യുന്ന ആളാണ് പക്ഷെ എനിക്ക് ഇതു വരെ ഒരു സ്ഥിര ജോലി ആയിട്ടില്ല ഓരോ സ്ഥലത്ത് ചെല്ലുമ്പോൾ അവിടെ സാർ പറഞ്ഞത് പോലെ എനിക്ക് എന്തെങ്കിലും വിഷമങ്ങൾ സംഭവിക്ക്യും അപ്പോൾ ഞാൻ ആ ജോലി ഇട്ടെറിഞ്ഞ് പോരേണ്ടി വരുന്നു ഇത് എനിക്ക് ഈ 33ാം വയസിലും ജോലി ഇല്ലാതെ ഇരിക്ക്യുമ്പോൾ വല്ലാത്ത മാനസിക സംഘർഷത്തിലേക്ക് എന്നെ തള്ളിവിടുകയാണ്. കാരണം പലരും പറയുന്നത് ഞാൻ ഒരു സ്ഥലത്തും സ്ഥിരമായി ജോലി ചെയ്യില്ല എന്ന് പറഞ്ഞ് കുറ്റപ്പെടുത്തും. ഇത് എനിക്ക് വളരെ വിഷമത്തിലേക്ക് കൊണ്ടു പോകുന്നു പലപ്പോഴും സൂയിസൈഡ് ചെയ്താലോ എന്ന് ചിന്തിക്ക്യാറുണ്ട്. പക്ഷേ ഇപ്പോ സാറിൻ്റെ ഈ വീഡിയോ കണ്ടപ്പോ ഇത് എൻ്റെ നാളിൻ്റെ ഒരു ദോഷമാണ് എന്നത് മനസ്സിലാകുന്നു. ഇനി ഞാൻ ഒരു ജോലി കിട്ടിയാൽ അവിടെ സ്ഥിരമായ് നിൽക്കാൻ ഞാൻ പ്രേയ്‌ത്‌നിക്ക്യും.
Dharmajan. Thiruvonam
I am 33 same probe 😄 don't worry thiruvonam
Me to ❤ സ്വന്തം ആയി ചെയുന്നതാ ഏറ്റവും നല്ലത്. കാരണം നമ്മളിൽ ശുദ്ധമായ ഒരു കഴിവുണ്ട് ഏതൊരു കാര്യവും തുടങ്ങാനും നടത്തിക്കൊണ്ടുപോലും അവസാനിപ്പിക്കാനും നമ്മൾ തന്നെ ഈശ്വരനൊരു കഴിവ് തന്നിട്ടുണ്ട് തിരിച്ചറിഞ്ഞ് ചെയ്യുക. സ്വയം അവനോനെ സ്നേഹിക്കുക മതി എല്ലാം ശരി ആവും ഉറപ്പ് ആയും. എല്ലാം മാസവും പൂർണ ചന്ദ്രനെ നോക്കി ധ്യാനിക്കുക. 7 chakra healing affirmation ചെയുക. എല്ലാ വിഷമങ്ങളും പങ്കുവയ്ക്കുക സന്തോഷത്തോടെ ചന്ദ്രന്റെ രശ്മി ശരീരത്തെ പതിക്കും വിധം ധ്യാനിക്കാനിരിക്കുക ഒപ്പം ഒരു ഗ്ലാസ് ശുദ്ധവെള്ളം എടുത്ത് ജലമന്ത്രം ജപിച്ച് ധ്യാനം കഴിയുമ്പോൾ. കുടിക്കുക. പ്രശ്നങ്ങൾ മാറും ഏതൊരു അമ്പലത്തിലും പൂജയിലും പോയിട്ട് കാര്യമില്ല. ശ്രീകൃഷ്ണനെയെ എപ്പോഴു മനസ്സിൽ ഓർക്കുക.ഇതാണ് തിരുവോണം നാളുകരുടെ മൂല ശക്തി പ്രീതി പെടുത്തൽ. രക്ഷപെട്ടിരിക്കും 100/ഉറപ്പ്.
ഓം നമഃ ശിവായ സൗമിനി തിരുവോണം
33 same 😅
തിരുമേനി പറഞ്ഞത് 95%ശെരി ആണ്. ആരില്‍ നിന്നും പ്രത്യുപകാരമായി ഒന്നും ആഗ്രഹിച്ചില്ല എങ്കിലും നമ്മള്‍ cheith കാര്യങ്ങള്‍ അവർ മറന്ന് പോയല്ലോ എന്ന് തോന്നുമ്പോള്‍ വളരെ സങ്കടം തോന്നും. പിന്നെയും ചിന്തക്കും സാരമില്ല. ❤❤❤
ശരിയാണ് സാർ പറയുന്നത്100% എൻ്റെ നാൾ തിരുവോണം ആണ്
സാർ പറഞ്ഞത് മുഴുവൻ എൻ്റെ കാര്യത്തിൽ ശെരിയാണ് 🙏
താങ്കൾ പറഞ്ഞ 12 കാര്യങ്ങൾ വളരെ ശരിയാണ്
👍ഞാനും തിരുവോണം ആണ് പറഞ്ഞത് പത്തുകര്യവും ശരിയാണ് 🙏
സാർ പറഞ്ഞതെല്ലാം കറക്റ്റാണ് എല്ലാരീതിയിലും ഉപകാരം ചെയ്തവർ തിരിച്ച് വേദനകൾ മാത്രമാണ് തരുന്നത്
ചിങ്ങത്തിലെ തിരുവോണത്തിന് ജനിച്ചവർ ആരെങ്കിലും ഉണ്ടോ? 😌
Undu
ഉണ്ടല്ലോ
ഉണ്ട് ❤
ഉണ്ട്
Yes
എല്ലാം seriyanu💯... തിരുവോണം ആണ് ഞാൻ
101 % ഞാൻ ഈ പറഞ്ഞ കാര്യങ്ങളിൽ യോജിക്കുന്നു...!! 🙏🙏🙏
താങ്കൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് നമസ്കാരം
100% correct...കാർത്തിക ,രേവതിയും കൂടി പറയാമോ
സുജാത തിരുവോണം, പ്രാർത്ഥിക്കണേ തിരു മേനി 🙏🏻
Sreejith തിരുവോണം makaram rashi വയസ് 33
100% correct.... ഇത് കൊണ്ടൊക്കെ തന്നെ എവിടെയും ശോഭിക്കാതെ പോയി...തിരുത്തി മുന്നോട്ട് പോകാൻ ശ്രമിക്കണം
Shreeja Panickar
Thiruvonam nakshatra
Chingamasa
All 12 things are 💯 right 👍
ശരിയാണ് തിരുമേനി എന്റെ ഭർ ത്താവിന്റെ നാള് തിരുവോണമായ്. പറഞ്ഞകാര്യങ്ങൾ എല്ലാം ശരീയാണ്
🙏🙏🙏. നന്ദിനി , 59 വയസ്സ്, തിരുവോണം
കവിത തിരുവോണം , 47 , ഉണ്ണികൃഷ്ണൻ -അനിഴം -54 സാമ്പത്തികബുദ്ധിമുട്ട്,,13വർഷമായി കുട്ടികളില്ല പ്രാർത്ഥിക്കണേ തിരുമേനി 🙏
സർ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്
Mini thiruvonam August 18- 1967. Chingamasam 2- thiyathi. Prarthikkane thirumeni
Sir Ente Nashathram Thiruvonam
Sir paranja karyagal Ellam Valare Sariyane Eni Njan Srathi Thirumeni paranjathu pole cheyam
Sir... ജയപ്രകാശ്. മകയിരം.. അഭിനവ് അത്തം ഇവരെ കൂടെ പ്രാർത്ഥന യിൽ ഉൾപെടുത്തുക 🙏🙏
വളരെ ശരിയാണ്,Nikhil Tiruvonam 07/09/1984
രജിമ തിരുവോണം നക്ഷത്രം 20-01-1982 പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
ഞാൻ തിരുവോണം നാൾ ആണ് സാർ പറഞ കാര്യങ്ങൾ സത്യം 🙏🏼🙏🏼🙏🏼ഇനി അനുഭവിക്കാൻ ഒന്നുമില്ല
Sandeep Thiruvonam 12.11.1983
Vivaham nadakkan poojayil ulpeduthanam
സാർ പറഞ്ഞ കാര്യങ്ങൾ സത്യമാണ്
തിരുമേനി kavitha തിരുവോണം പ്രാർത്ഥനയിൽ ulpeduthane🙏🏼🙏🏼🙏🏼
💯 ശരിയാണ്
Sir pranjathe sathyamane
പറഞ്ഞ കാര്യങ്ങൾ ശരിയാണ് 99%!!!!!!!
Devika thuruvonam nakshathram age 16 thulam masam prathikkana thirumani
Sir ഞാനും തിരുവോണം നാളിൽ ജനിച്ച ആളാണ് sir പറഞ്ഞ 12 കാര്യങ്ങളും 100 💯 sheri ആണ്
Nigal paranjathu sheriyanu. 💯
സത്യം 💯
Thiruvonan nal ennu ketal pedi anu ini anubhavikan onnum illa vere ethenkilum nalil janichal mathi arunnu ennu thonipokunna avastha anu oru gathi pidikatha nalanu
Trueee
Manojkumar.
Thiruvonam nakshathram
Dob 21-12-1971
Time 12pm
Thankyou.
Archana, തീരുവോണം 1983,.5.2
Hai
Correct 💯 Volga-Thiruvonam
Jayakumar pooram
Sumadevi. Thiruvonam
Rishikesh. Uthrattathi
Sir.തിരുമേനി - അങ്ങ് പറഞ്ഞ 12 -കാര്യങ്ങൾ തിരുവേണം നക്ഷത്രത്തിന് ശരിയാണ് തിരുമേനി - ഞാൻ ഒരു വിശ്വകർമ്മ ആശാരി ആണ് എന്റെ അപ്പൻ ഒരു മൂത്താരി ആണ് അദ്ദേഹം - 1999 ൽ മരണ പ്പെട്ടു ഞാൻ - 90 ൽ - ഗൾഫിൽ പോയി 2020 ൽ തിരിച്ചു വന്നു കോവി ഡ് വന്ന് തിരികെ വന്ന് സമ്പാദ്യം ഒന്ന് മില്ല എനിക്ക് മരപ്പണി സമയദേഷം തന്നെ എനിക്കും ഒരു പജനടത്തി തരണം
വളരെ സത്യം തന്നെ
Jayaprakash.K.P, തിരുവോണം, 53വയസ്സ്, ശനി ദശ ബുധ അപ ഹാരാം
Deepa.S, തിരുവോണം,45 വയസ്സ്, വ്യാഴ ദശ, രാഹു അപ ഹാരം
വളരെ ശരിയാണ്
ഞാനും തിരുവോണമാണ്
Thirumeni paranjath 100% correct aanu 🙏🙏🙏
എല്ലാം വളരെ ശരി യാണ്. 🙏
സ്വാമിജി നമസ്കാരം ഞാൻ'എടവമാസം 'തിരുവോ 25:55 ണം 1949 ജൂൺ 14 ന് 'അങ്ങുന്നിൻ്റെ പ്രാർത്ഥന ഉണ്ടാവണം
Fathima Ziya Muhas .M
Anik 15 vayas ann 10thil ann padikunne. Ante nakshathram thiruvonam nakshathram ann
Thirumeni 2025 thiruvonam kaark engana enn video cheyamo
Sir im prabhakaran
May star thiruvonam
D b 24.10.1959
D b.
Soumya thirivonam may 28 1987 thrumeni enne pujayill cherkanam
Wowww your all predictions are absolutely very very True…❤Exactly correct…God bless your Sir…Shilumol Thiruvonam.
Bhasy .(It my own things you told)🙏🙏🙏
നവ്യ -തിരുവോണം 27 - 6 - 2002
നിവ്യ - തിരുവോണം - 27-6-2002 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
സത്യം ആണ് 😊
Hamdan revathi prarthikkannam
Very true 😊ente karythil Ithellamund
Sir 💯
Supper❤
Theruvonam4/12/1959, 64 age prarthanyel ulppaduthanam
എല്ലാം ശരിയാണ്
Sahayam
Mathramalla snehichavar oke sathrukkal aanu.
Ipo mental stress kond nattam thirinju nilkuva
Ramachandran 22.12.1968 Thiruvonam
എല്ലാം ശരിയാണ് തിരുമേനി
Mini- pooram
Sadasivan thambi - Revathy
Anandhakrishnan -thriketta
Daksh Dharmik RC.. Thiruvonam. Age 11
1971 തിരുവോണം ഒക്ടോബർ 27 പേര് അശോകൻ രാവിലെ 6:20ന്
അനിത : വൃശ്ചിക മാസത്തിൽ
തിരുവോണം 36 വയസ് എന്നെയും പൂജയിൽ ഉൾപ്പെടുത്തണേ
കൈലാസ് നാഥ്, തിരുവോണം. പ്രാർത്ഥിക്കണേ തിരുമേനി
Sir heading thanne correct annu
💯 sathyam
വിജയകുമാർ -തിരുവോണം 🙏🙏🙏, ദർശിക് -തിരുവോണം
Sr ഞാൻ സുശീല 🙏ഞാൻ തിരുവോണം നാളുകാരി ആണ് വയസ് 52 sr പറഞ്ഞ കാര്യങ്ങൾ ഫുൾ സത്യം ആണു 🙏🙏🙏
Satheesh Thiruonam 1985 April 10
Ellam Sheri ane 🙏 .thiruvonam 28.10 1979 poojayil ulpeduthanae sir
Remya
Thiruvonam
Age. 38
1985
നന്ദി തിരുമേനി 🌹🙏🏻
Bindhu sajeev
Age 48
Thiruvnam
Ellam sathyam anu thirumeni🙏
1966 nov 18 ente birthday aanu prarthikene samy
Correct in my life super sir
Ithreyum parenjond sheri ayilla alle
സർ, ഞാൻ ശശി രാജാശേഖരൻ - തീരുവോണം (04.03.1962), 62.6 വയസ്സ്. പൂജയിൽ ഉൾപെടുത്തുക. പ്രാതത്രിക്കുക. വീഡിയോ 100% സത്യമാണ്. ഗുഡ് റിസർച്ച്.
താങ്ക്സ്
Surendran, Thiruvonam, 72 yrs.
Mithra,തിരുവോണം,2/2/1984
സർ: എന്റെ അമ്മ കുമാരി 56 വയസ്സ് അതുകൊണ്ട് ദോശ പരിഹാരങ്ങൾ ചെയ്യണമെന്ന് എന്റെ അമ്മയ്ക്ക് വേണ്ടി തിരുമേനി പറഞ്ഞത് 100 % ശതമാനം ശരിയാണ് അതുനുവേണ്ടി എന്റെ അമ്മയുടെ നാൾ തിരുവോണ നക്ഷത്രമാണ് അതിനു വേണ്ടി പുജ ചെയ്യണമെന്ന് എന്റെ അമ്മ 🙏🙏🙏🙏🙏🙏🙏
Renju .meenathil thiruvonam .7.4.1983
സർ ഞാൻ ജയേഷ് പറഞ്ഞ കാര്യങ്ങൾ ഒക്കെ 101% ശരി.
തിരുമേനീ.... ,
താങ്കൾ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ 101% ശരിയാണ്.
❤️ പ്രാർത്ഥിക്കണേ ❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Deepa.S, തിരുവോണം നക്ഷത്രം ,45 വയസ്സ്
Kodiyattu house പെരുന്ന changanassey
Anamika Thiruvonam age 12
എത്ര സത്യം 🙏
Soorya suku
Thiruvonam
15/7/2003
Shyna thiruvonam 19/11/1974 paranjath okkey sathiyam 🙏🙏🙏
മുഴുവനും പറഞ്ഞത് ശരിയാണ്
Correct aanu sir
നമിച്ചു 🙏 100% സത്യം
Thank You.