ഹനാന്റെ മീന്‍കച്ചവടം തമ്മനത്തുകാര്‍ പ്രതികരിക്കുന്നു│ Hanan

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 68

  • @kpkunjumon3149
    @kpkunjumon3149 6 лет назад +1

    ഒരുപാട് ചവറ് ന്യൂസുകള്‍ക്കിടയില്‍ മനസ്സറിഞ്ഞ് ലൈക്ക് ചെയ്യാന്‍ തോന്നിയ ഒരു വീഡിയോ...സന്തോഷം നന്ദി തമ്മനം നിവാസികള്‍ക്ക്...
    വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്ന നിലവാരമുള്ള രീധിയില്‍ സംസാരിച്ചു തമ്മനത്തുകാര്‍...

  • @Clips_movies321
    @Clips_movies321 6 лет назад

    Chettakal..

  • @Nonstop2345-z1w
    @Nonstop2345-z1w 6 лет назад +1

    എല്ലാത്തിനും കാരണം. ഈ മഴയാണ്,, ആ കുട്ടിക് മീൻ കിട്ടാതെ ആയപ്പോൾ കുറച്ചു ദിവസം ഉണ്ടായില്ല ടൗണിൽ അത്‌ മഴ തന്നെയാണ് കാരണം

  • @mysteriousman4716
    @mysteriousman4716 6 лет назад +11

    എന്തോന്നെടേയ് ഇതു എനിക്ക് വട്ടായോ അതോ ഈ നാട്ടുകാർക്ക്‌ മൊത്തം വട്ടായോ ഒന്നും മനസിലാവുന്നില്ല 😨😨😨

    • @bhaskaranbhaskaran5996
      @bhaskaranbhaskaran5996 6 лет назад

      നാട്ടുകാരിൽ ചിലർ ഒരുതരത്തിലും..ഫൈമസ് ആകുന്നില്ല..എങ്ങനെയെങ്കിലും...നല്ലലറിയട്ടെ എന്ന് കരുതി ..പക്ഷെ പണി കിട്ടി
      അവർക്കു

    • @kpkunjumon3149
      @kpkunjumon3149 6 лет назад +1

      Roshan Joseph Joseph
      ഹഹഹഹഹഹഹഹഹ

  • @jooblyjoobly1404
    @jooblyjoobly1404 6 лет назад

    ആളാവാൻ വേണ്ടി ഹനാനെ അപമാനിച്ച ഇവർ സത്യം മനസിലായപ്പോൾ ഹനനോട് ഇത് പോലെ ലൈവിലും ചാനലിലും വന്ന് മാപ്പ് പറയണം.

  • @jokkuv8705
    @jokkuv8705 6 лет назад

    We strongly support for Hanan

  • @kpkunjumon3149
    @kpkunjumon3149 6 лет назад

    ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത് കൂടി കേള്‍ക്കണം...

  • @anaskunnummal4406
    @anaskunnummal4406 6 лет назад +1

    തമ്മനത്തിന്റെ ദുരന്തങ്ങൾ എന്താ ഒരു ആവേശം എല്ലാത്തിനേയും പൊക്കണം ആരോപണ വിധേയമായി

  • @bbhhhgghjj304
    @bbhhhgghjj304 6 лет назад +2

    സത്യത്തിൽ ആ പത്രത്തിലുള്ള നാല് മീൻ വിറ്റാൽ എന്ത് കിട്ടും. ഇതിന്റെ പിന്നിൽ എന്തൊക്കെയോ ഉണ്ട് എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. അതോ ആ കൊച്ചിനെ വെച്ച് ആരെങ്കിലും മുതലെടുപ്പ് നടത്തുന്നുണ്ടോ എന്നും സംശയിച്ചു പോകും ഇതൊക്കെ കണ്ടാൽ.

  • @sreejagiridhar6194
    @sreejagiridhar6194 6 лет назад +2

    She also said it was 3 day s.before she was in kalamaseri.

  • @nisamkannur
    @nisamkannur 6 лет назад

    അവിടെ 3 ദിവസം ആയിട്ടെ ഉള്ളു എന്ന് ആ കുട്ടിയും പറഞ്ഞിനല്ലോ.ശരിക്കും നിങ്ങൾ എല്ലാരും കൂടി ആ കുട്ടിക്കുള്ള നീതി ഇല്ലാതാക്കുകയാണ്

  • @worldmedia5691
    @worldmedia5691 6 лет назад +1

    Asuyalukkalude....Mukha...prabhavam

  • @vahabpk9012
    @vahabpk9012 6 лет назад +1

    Thankse nengal paryunnathanu sathyam

  • @ananthu764
    @ananthu764 6 лет назад +2

    അന്താരാസ് കുന്തരാസ്... തളേള കലിപ്പ് തീരണിലല്ല....

  • @sairabasheer764
    @sairabasheer764 6 лет назад

    Thammanam nimte peril ezuthi kittiyo?

  • @shanfichippu6530
    @shanfichippu6530 6 лет назад

    Kashttam

  • @sreekanthm8543
    @sreekanthm8543 6 лет назад +1

    Totally cofusion😞😱

  • @mylifemyrules5455
    @mylifemyrules5455 6 лет назад +2

    Aadhyam kalamasheriyil poyi anveshikkanam
    Hanan meen kachavadam avide sthiramaayi cheydhirunno enn..
    Uravidam avide aaan ennallee parayunnadh..
    Sthiramaayi idh cheydhirunna aalaanel avde poyi anveshichaal ariyaam...
    Chummaaa oroooroo issues undaakkikkond varunnadh

  • @Shafeeqkarad
    @Shafeeqkarad 6 лет назад

    എമ്മാതിരി ഇംഗ്ലീഷ്..

  • @BR-zu2sp
    @BR-zu2sp 6 лет назад

    തമ്മനത്തുകാരെ സൂക്ഷിച്ചോ പണി വരുന്നുണ്ട്...

  • @HalaMadrid0071
    @HalaMadrid0071 6 лет назад +4

    ശരിക്കും എന്താണ് ഈ സംഭവം. ഒന്നും മനസ്സിലാകുന്നില്ലല്ലോ

    • @MegaGodparticle
      @MegaGodparticle 6 лет назад

      വേദനിക്കുന്ന കോടീശ്വരൻ .. @ onnum ella kure aalukal oru pavam kuttiye vechu naadakam kalichu donation vangi panam ondakan sramichu .. black mony white akan ulla oro tantragal polinju athu thanne

    • @HalaMadrid0071
      @HalaMadrid0071 6 лет назад

      cymatics ഏതു വാർത്തയാ വിശ്വസിക്കുക എന്ന കൺഫ്യൂഷനിൽ ഇരിക്കുകയായിരുന്നു. നന്ദി

  • @sajithww6287
    @sajithww6287 6 лет назад

    Avaluparanje oru divasam 1000 rs meen vikumennu ithumotham 1000rs meenillallo

  • @jooblyjoobly1404
    @jooblyjoobly1404 6 лет назад

    പൊട്ടാ ഒരു കാര്യം പറയുമ്പോൾ വ്യക്തമായി മനസിലാകി സംസാരിക്കണം. ഹനാൻ അല്ല സമൂഹത്തെ തെച്ചിധരിപ്പിച്ചത് നിങ്ങളെപോലോത്ത അല്പമാരാണ് കളവ് പറഞ്ഞത്

  • @bhaskaranbhaskaran5996
    @bhaskaranbhaskaran5996 6 лет назад +4

    ഹനനെക്കുറിച്ചു..ഏതോ കോപ്പിലെ വക്കീൽ എന്ന് പറഞ്ഞു..ഒരു മാന്യനെ കണ്ടു..
    ഹാനാൻ കുറിച്ച് ഒന്നും അറിയാതെ വായ് തോന്നിയത് വിളിച്ചു പറഞ്ഞ.നിനക്ക്
    പറ്റിയപണി.. ആകുട്ടിയുടെ
    മൂട്ടിൽ കൈ കാണിച്ചു..കുറച്ചു തിന്നുന്നതാ..അങ്ങനെയെങ്കിലും കുറച്ചു വിവരം ഉണ്ടാവട്ടെ..

  • @ReshmiMurali-ol3wb
    @ReshmiMurali-ol3wb 6 лет назад

    Athuthanneyallea aa kuttyum parajolluu 3 days aayinnu

  • @DuaLittle
    @DuaLittle 6 лет назад

    Somthng wrong behind this... 😣

  • @dollyrose5666
    @dollyrose5666 6 лет назад

    Ninnode avalu vallathum avashyapetto

  • @jooblyjoobly1404
    @jooblyjoobly1404 6 лет назад

    തമനത്തെ പിശാച്ചുക്കൾ

  • @gamegamegame7806
    @gamegamegame7806 Год назад

    ഇതിന്റെ വല്ല അപ്ഡേറ്സ് ഉണ്ടോ????

  • @ManojKumar-ev1jv
    @ManojKumar-ev1jv 6 лет назад

    Oru judicial aneshanam veno

  • @jokkuv8705
    @jokkuv8705 6 лет назад

    Ivanmareyum arrest cheyyanam..

  • @sairabasheer764
    @sairabasheer764 6 лет назад

    Sunday vakkeel.kurachu nettam nee edutho.aa kutty aake thakarnu.ennitum ninakku mathiyayilla?

  • @zainuddeen2915
    @zainuddeen2915 6 лет назад

    Yentha eth. Yetha sheri yetha thett

  • @arospm5832
    @arospm5832 6 лет назад

    Onnupodai

  • @meeram5866
    @meeram5866 6 лет назад

    Ningalkonnum oru joliyumille??thammanam iyalk arenkilum ezhuthi thanno?athinte mudiyum nagavumenkilum baki vaykkane,mamsafojikale,oru pennanennulla pariganana polumillathe thattividunnath kandille..

  • @anumonmathew1437
    @anumonmathew1437 6 лет назад

    Onnu poda

  • @dhaneeshsankar6923
    @dhaneeshsankar6923 6 лет назад

    ഏതു ലോബിയാണ് സുഹൃത്തേ പ്രവർത്തിക്കുന്നത് .ചലച്ചിത്ര ലോബിയോ അതോ മൽസ്യ ലോബിയോ.ഇനി നിങ്ങൾ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ യഥാർത്ഥ ജീവിതമായിരുന്നു ആ കുട്ടിയുടേത് നാടകമായിരുന്നില്ല എന്ന തിരിച്ചറിവുണ്ടായാൽ ഇത് പോലെ മാധ്യമങ്ങളുടെ മുന്നിൽ വന്നു നിങ്ങൾ മാപ്പു പറയുമോ?അതല്ലെങ്കിൽ നിങ്ങൾ ലൈവിൽ വന്ന്‌പറയുമോ?സത്യം മനസിലാക്കാൻ ശ്രമിക്കു നാട്ടുകാരെ.

    • @sandhyasandhya4252
      @sandhyasandhya4252 6 лет назад

      എന്തുകൊണ്ട് ആ കുട്ടിയുടെ വിടും വീട്ടുകാരെയും കാണിക്കുന്നില്ല