ആചാരത്തിൻ്റെ പേരിൽ ഇടി കൊള്ളാൻ ആയിട്ടും നിൽക്കുന്ന ആളുകളും ഉണ്ടാകും. വല്ല കുലസ്ത്രീ ആയിരുന്നേൽ അയ്യോ മാമാ ഞ്ങ്ങളെ മുട്ടിക്കുന്നില്ലെ, മുട്ടിച്ചില്ലേൽ ജീവിതം പോകും എന്ന് പറഞ്ഞേനെ. അതാണ് വിശ്വാസത്തിൻ്റെ ശക്തി.
മുട്ടുമാമനെ ഇനിയാരും മുട്ടിക്കാൻ വിളിച്ചു ബുദ്ധിമുട്ടിക്കല്ലേ. മാമൻ ഇനി സദ്യ മാമം കഴിക്കണ്ട 😂മാമന് ധാരാളം മുട്ടായി പോലീസുകാരു കൊടുത്തുകാണും എന്ന് കരുതുന്നു 🤣🤣🤣
ട്രോളികൊണ്ട് ഇരിക്കേണ്ട കര്യം അല്ല ഇത്. നല്ല മടലു വെട്ടി അടി കിട്ടാത്തതിൻ്റെ കുറവാണ്..... ട്രോളി ട്രോളി ഇപ്പൊൾ അവനും ഒരു സെലിബ്രിറ്റി ആയി മാറും.... നാളെ ഏതെങ്കിലും കടയുടെ ഉൽഘാടനതിന് ഇനി അവനാവും താരം .. 🤨🤨🤨
എല്ലാ കുടുംബത്തിലും ഉണ്ടാവും ഇതുപോലെ കലക്കി മാമൻ
Aa mamante chappaku onnu kodkku 😂😂😂 viddi maramandan (muttummal mama)
സത്യം
@@chalumaster363athe😌❤️
😃😂
Yes😂😂😂👍
സന്തോഷമായി നടക്കേണ്ട ചടങ്ങ്
വേദനയാക്കിയ ഈ നാറീയെ ഇനി അവിടെ ആരും ഒരു പരിപാടിക്കും ക്ഷണിക്കരുത് .....
അതു കാണുമ്പോൾ തന്നേ തല വേദനിക്കുന്നു. പാവം കുട്ടികൾ.
Aa maamante kalyanam kazhinjitundavilla.Aa vishamam theerthath aayirikkum 2 perudeyum thala muttichath
എന്തായാലും ഈ മാമനെ ഇനി കല്യാണത്തിന് വിളിക്കണോ എന്നതിൽ ആ ദേശ വാസികൾ നന്നായി ആലോചിക്കും 😊
Ella family yilum kaanum ingane kure ammavanmarum ammoomma maarum😢
ആ അമ്മാവൻ ഇനി ഒരു കല്യാണത്തിനും പോവുകയുമില്ല 😅
ഇയാളെ കണ്ടപ്പോ സഖാവ് ലെനിൻ എന്ന് തോന്നി... Chhaaya...
@@suchithra6440 😂😂😬
വിളിച്ചില്ലെങ്കിലും മാമൻ വരും
മുട്ടുമാമന്റെ ... കൊട്ട പിടിച്ച് ഉടച്ച് വിടുക ..👍👍👍
ഇന്നലെ ചെയ്തൊരു അബദ്ധം ഇന്നത്തെ ആചാരം.. എന്ന് പറഞ്ഞ കുമാരനാശാൻ്റെ കവിതയെ സ്മരിക്കുന്നു..
💯
ആശാൻ ശരിക്കും ഒരു സംഭവം തന്നെയാണ്.
പെണ്ണും ചെറുക്കനും കൂടി ഓരോ കവിളിൽ ഓരോന്ന് തിരിച്ചു പൊട്ടിച്ചു ആചാരം അങ്ങ് പൂർത്തിയാക്കിയാൽ ഈ ആചാരം അങ്ങ് നിന്നോളും..
🤣🤣🤣സത്യ.
😅😅😂
Athanu vendath ,pinne avante thenditharam nirthikolum
Athayirunnu vendathu
ഈ വിഷയം അവതരിപ്പിച്ചതിന് വളരെ നന്ദി നിഷാന്ത്...
മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😊
അയ്യയ്യേ ഇങ്ങനെ ഒരു ആചാരം മറക്കില്ല മരണം വരെ അവർ ഈ കാലത്തും ഇങ്ങനെ😔🙄
Ith acharam aanenn aaru paranju
പാലക്കാട്ടുകാർക്കൊന്നും പരിചയമില്ലാത്ത ഒരു ആചാരം. അദ്ദേഹം പുതുതായി ആരംഭിച്ചതാണ് എന്ന് തോന്നുന്നു
മാമനെ തിരിച്ചൊന്നു കൊടുക്കാൻ ആരും ഇല്ലേ.....
നിങ്ങള്‍ അത് വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ ഞങ്ങൾക്ക് വേദന തോന്നുന്നു. എന്തൊരു ആഭാസം ആണ് ഇത്.
സത്യം അത് കാണാൻവയ്യാ
എത്ര മനോഹരമായ ആചാരങ്ങൾ😂😂😂
ചിലർക്ക് കല്യണത്തിന് വരുന്ന ഫോട്ടോഗ്രാഫർ ചീത വിളിക്കുന്ന ഒരു ആചാരം കൂടി ഒണ്ട് 😢😂
ബ്യൂട്ടിഷ്യനെയും
Athe ividundayirun oru konathile ammavan. Ippo aduppikkarilla
മുട്ടുമാമനുമായി ഒരു അഭിമുകം പ്രതീക്ഷിക്കട്ടെ
അത് പൊരിക്കും 😂😂😂
ഞങ്ങൾ മാമന്റെ അഭിമുഖം കാത്തിരിക്കുന്നു 🤣🤣🤣
ഇതു മാമന്റെ അവസാനമുട്ട്
ഇതുപോലെ കല്യാണപെണ്ണിനേയും പയ്യനേയും കൂട്ടുകാരുടെ വക ട്രീറ്റ് ചെയ്യുന്ന ചില മോശപ്പെട്ട അല്ലെങ്കിൽ അപകടകരമായ തമാശപ്പരിപാടികളും നിയത്രണത്തിലാക്കണം.
ഇവിടെ peninte കിളി പോയതല്ലേ ഒള്ളു. കണ്ണൂർ എന്ന് ചെക്കൻ്റെ frds ബോംബ് പൊട്ടിച്ചു ചെക്കൻ പടം😢
മാമൻ പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ ഈശ്വര...
ഞാൻ ആയിരുന്നെങ്കിൽ മാമന്റെ അടിയന്തിരം കഴിഞ്ഞേ കല്യാണ പന്തൽ മാറ്റേണ്ടി വരുകയുള്ളായിരുന്നു.. 👿👿👿
😹😹
അത് കലക്കി 😊
😂😂😂😂😂
😂😂😂😂
😂😂
ഫസ്റ്റ്നൈറ്റ് കുളമാക്കണം അതാണ് അയാളുടെ ലക്ഷ്യം...ഫസ്റ്റ്നൈറ്റിൽ പെൺകുട്ടി തലവേദനയെടുത്ത് മരുന്നുംകഴിച്ച് കിടന്നോളും..അതാണ് അയാൾ ആഗ്രഹിച്ചത്.
മ്യാമന്റെ ഓരോ വിനോദങ്ങളേ പാവം മ്യാമൻ👊👊
ഇവനെ ഒക്കെ പ്രായം നോക്കാതെ തന്നെ ഒന്ന് കൊടുക്കണം. പ്രായം അല്ല ഒരാളെ ബഹുമാനം കൊടുക്കാൻ അർഹൻ ആക്കുന്നത്. അവരുടെ പ്രവർത്തി ആണ്.😠
GUM is a GEM❤
Super 👍👍👍
മുട്ടുമാമ, ഇങ്ങള് പെട്ടുമാമ 😂😂
കിളി പോയത് മാമനല്ല കല്യാണപെണ്ണിനാണ് 🤩🤭😇
ഈ മ്യാമനെ കണ്ടപ്പോ എന്റെ ഫാമിലിയിലെ ചില ചൊറിയൻ അമ്മാവൻ മാരെ ഓർമ്മ വന്നു 😂😂
അദ്ദേഹത്തിനു ഇങ്ങനെ എന്തെങ്കിലും ഹോബികൾ ഉണ്ടായിരുന്നോ 🤣
മാമനോടൊന്നും തോന്നല്ലേ മക്കളെ
അനുയ മുത്തമുട്ട് മാമന്റെ പിടലിക്ക് കൊടുക്കാൻ ആരും ഇല്ലേ
അവന്റെ Last മുട്ടാവട്ടെ ഇത്
ഇങ്ങനെ ഒരചാരം ഏടയും കണ്ടിക്കില്ല 😅. കോഴിക്കോട് ടാ........😍
എന്തായാലും ഇതോടെ മാമന്റെ മുട്ടൽ മാറി ക്കാണും ഇനി മുള്ളാൻ പോലും മുട്ടില്ലെന്ന തോന്നതത് 😄
😂
വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട് 😂😂😂
😂😂
@@anuanna4181. ആണോ 😄👍
ആചാരത്തിൻ്റെ പേരിൽ ഇടി കൊള്ളാൻ ആയിട്ടും നിൽക്കുന്ന ആളുകളും ഉണ്ടാകും. വല്ല കുലസ്ത്രീ ആയിരുന്നേൽ അയ്യോ മാമാ ഞ്ങ്ങളെ മുട്ടിക്കുന്നില്ലെ, മുട്ടിച്ചില്ലേൽ ജീവിതം പോകും എന്ന് പറഞ്ഞേനെ. അതാണ് വിശ്വാസത്തിൻ്റെ ശക്തി.
There is no such practice in Palakkad, and it was really an unfortunate incident. Happy married life to the young couples 🎉
മുട്ടുമാമ ഞാൻ ഞെട്ടി മാമ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അത് കാണുമ്പോൾ പാവം കുട്ടികൾ
Kalyana Video yil ullatha chila Naariya Ammavan enthinaanavo ? Njan edutha video yil vare undu
5:00 😂😅
ee video pinnem pinnem kanaruthe enn agrahikkunnavarakum adhikam...njn adakkam❤
അവന്റെ തലയും ഇത് പോലെ ചെയ്യുബോൾ അവനും ശെരി ആകും. ആ കൊച്ചിനെ എന്തുനൊന്തു കാണും കഷ്ട്ടം 😢
മുട്ടുമാമനെ ഇനിയാരും മുട്ടിക്കാൻ വിളിച്ചു ബുദ്ധിമുട്ടിക്കല്ലേ. മാമൻ ഇനി സദ്യ മാമം കഴിക്കണ്ട 😂മാമന് ധാരാളം മുട്ടായി പോലീസുകാരു കൊടുത്തുകാണും എന്ന് കരുതുന്നു 🤣🤣🤣
Super.maman
ട്രോളികൊണ്ട് ഇരിക്കേണ്ട കര്യം അല്ല ഇത്. നല്ല മടലു വെട്ടി അടി കിട്ടാത്തതിൻ്റെ കുറവാണ്..... ട്രോളി ട്രോളി ഇപ്പൊൾ അവനും ഒരു സെലിബ്രിറ്റി ആയി മാറും.... നാളെ ഏതെങ്കിലും കടയുടെ ഉൽഘാടനതിന് ഇനി അവനാവും താരം .. 🤨🤨🤨
ഇതു ഞങ്ങളുടെ ആചാരമാണ്. ലങ്കിച്ചാൽ ഞങ്ങൾ സ്ത്രീകൾ നാമജഘോഷയാത്ര യ നടത്തും 😁😁😁😁😁
Good morning ♥️♥️♥️
ആ പെൺകുട്ടിയുടെ പിതാവ് ഞാൻ ആവണമായിരുന്നു 😡😡
ഇത് ആദ്യമായാണ് ഇങ്ങനെ ഒരു ആചാരത്തെപ്പറ്റി (അനാചാരം) കേൾക്കുന്നത് 😮
പാലക്കാട് അങ്ങനെ അജാരമുണ്ട്
Anyone getting married in Palakkad should wear helmet
മാമൻ 😄😄😄
5:04😂😂😂
4:50 🤣🤣
👌👌👌👌
ഞങ്ങളുടെ palakkad ഇതല്ല 😀
ഇത് ആചാരമെന്നും ആകില്ല. മാമന് കശുമ്പ്😂
കാണാൻ വയ്യ😢😢😢
I am also from Palakkad..pakshe ithuvare ingane oru aachaarathe kurichu ketitupolum illa
അയാള് ഇത്തിരി 🎉
VERY VERY VERY GOOD
Hi👍😊😊
Enthu manoharamaya acharangal
Pallassana ente janma Nadu 20yrs ayyi ee chadangu kandittilla chilla samudhayangalil undakum athum parannu njangalde Nadine appanikkaruthu pls pls pls 🙏🙏
ഇ മാമൻ മലബാർ ബ്രാണ്ടി കുടിച്ചിട്ടുണ്ട്, മദ്യ പാനം ആരോഗ്യത്തിന് ഹാനികരം
Muttu maman eppooll Air maman ayyoo
ഇങ്ങിനെ ഒരു ആചാരം പാലക്കാട് കണ്ടിട്ടേയില്ല
മുട്ടുമാമൻ എയറിൽ കേറി 😂😂😂
Nalla maman😂😂😂
Aa thalakal muttikumpol ulla shabdham nalla pole kelkkaam
എന്ത് ഊഞ്ഞാലാട്ടാൽ
അയാളുടെ മുഖം കണ്ടാൽ അറിയാം. മനസ്സിൽ സ്നേഹം അല്ല വിദ്വെഷം ആയിരുന്നു എന്ന്...
Ys anikum thonni
സത്യം അയാൾക്കിട്ടും കൊടുക്കണം
ഇത് ഒരു മാതിരി ചേമ്പിലെ ആചാരം 😂😂😂😂😂
Thirichu ഒന്ന് കൊടക്കണമായിരുന്നു എന്നിട്ടു ഇത് എന്റെ ആചാരം ആണ് എന്ന് പറഞ്ഞിരുന്നെങ്കിൽ അടിപൊളി ആയേനെ. 😡
😂😂🤣🤣
തിരിഞ്ഞ് ചെള്ള അടക്കി ഒന്ന് കൊടുത്താൽ തീരുന്ന പ്രശ്നമെ ഉള്ളു 😡
Ayalude face le roughness kando????
❤
ഇയാൾ കല്യാണം കഴിച്ചതല്ലേ. ഒരുപക്ഷെ അസൂയകൊണ്ടായിരിക്കും
😁
അവനെ ജയിലിൽ ഇടണം ഇനി ആരും ആരെയും ഇങ്ങനെ ചെയ്യരുത് എല്ലാവർക്കും ഒരു പാഠമാവണം 😢
പിഞ്ചു കുട്ടികളുടെ ലിംഗചർമ്മം നീക്കുന്നതും ഇത് പോലെ ഒരു മാരക ദുരാചാരം ആണ് .. അതും ഗം ചർച്ച ചെയ്യണം
അഗ്രം ചേദിക്കുന്നവൻ എന്റെ അനുയായി
യേശു
മാമന്റെ പുതിയ പെര്മൂട്ട് മാമൻ
മാമന്റെ വിളിപ്പേർ ഉറച്ചു . "മുട്ടുമാ മൻ" ശേഷം ക്രിയകൾ വിവിധ കമ്മീഷനുകൾ നോക്കി കോളും
Njanum palakkad lu ulla aalanu ...ithu pole ulla aacharam njan ithuvare kettittilla ....
Ayalkkittu randu ennam kodukkan arum ille😢ithu repeat adikathe irikkavo..
muttu mamante mutukal adichpoticha mut marum😌😌😌
ലെ മാമൻ : പുല്ല്..!! ഏത് നേരത്താണാവോ.. ഒന്നും വേണ്ടായിരുന്നു..😂
ആ . ചേനത്തലയന്റെ . ചെകിളക്ക് കൊടുക്കണമായിരുന്നു.
😂 അടിപൊളി .
അല്ല ചങ്ങാതീ.
ഈ ചെകിള എന്ന് പറഞ്ഞാൽ എന്താ ഉദ്ദേശിക്കുന്നത്..? 🤔
പപ്പടം കിട്ടാൻ കൊലപാതകം നടത്തി കല്യാണം കൊളമാക്കി യ നാട്ടിൽ 😂😂😂😂😂
ഞാൻ ആയിരിക്കണം അപ്പോൾ തന്നെ തിരിച്ച് അടിച്ചേനേ
Naindamon maman
മുട്ടുമാമന്റെ - ആരോ പണ്ട് മുട്ടിയതാ
തലയിൽ മുടിയില്ല😅
Mudiyum mutyum ayitt enth bhantham
Malappuram aanel kaanamayirunnu😂
മാമാണല്ലേ സാരല്യ
Achara samrakshakar❤
പുതിയ അവതാരം "മുട്ടുമാമൻ"
Tendi maman
Maman on air
Enikkum kittittunde
ഞാനും ഈ സംഭവം കുറേയിടങ്ങളിൽ കണ്ടിട്ടുണ്ട്
Ayalkku Bhranthanu.Oru Kalyanam Veettilum Inghane Oru Aacharamalla
Chirichu Kondu Vilakku Kondu Valathu Kalu Vechu Keranam.Ayalkku Nalla Adiyude Kuravundu.
നീയും നല്ല ഹാപ്പി 😂😂😂
Muttubo muttum
അയ്യോ മാമാ 🙆🏻♀️
Muttuvin Thurakkappedum Ennale