90% മണ്ണ് ലാഭിക്കാം പച്ചക്കറി കൃഷിയിൽ ! ഗ്രോബാഗ് ഇങ്ങനെ തയ്യാറാക്കിയാൽ ! Organic Farming Tips !

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 178

  • @Lifefunmaker
    @Lifefunmaker  2 года назад

    please WhatsApp for catalogue
    Athis Orchid Garden: 6238734063
    facebook.com/groups/1481890602305290/
    Athis Orchid Garden Facebook അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • @priyakuttan7011
    @priyakuttan7011 2 года назад +3

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വളരേ വളരേ നന്ദി

  • @nivedyaslittleheaven3006
    @nivedyaslittleheaven3006 4 года назад +11

    വളരെ ഉപകാരം. മണ്ണിൽ ഇല്ലാത്തതുകൊണ്ട് വളരെ ബുദ്ധിമുട്ടായിരുന്നു ഞാൻ ഇന്ന് തന്നെ ഗ്രോബാഗ് തയ്യാറാക്കും

  • @rajickv715
    @rajickv715 4 года назад +13

    ഞമ്മക്ക് പെരുത്ത്‌ സന്തോസായി ട്ടാ പെങ്ങളെ ഇങ്ങള് ബല്യ ഒരു ബിവരാണ് തന്നത് .ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ ഉടയ തമ്പുരാൻ ആരോഗ്യ ദീർഗായുസ്സ് നൽകുമാറാകട്ടെ

  • @walkwith_raashi
    @walkwith_raashi 2 года назад +2

    Nalla usharayi

  • @shoukkathputhiyiruthy7033
    @shoukkathputhiyiruthy7033 4 года назад +4

    Sound nalla clear.

  • @ummusafwan569
    @ummusafwan569 4 года назад +7

    ഞാൻ ഇങ്ങനെ ഉണ്ടാക്കുന്നത് 100%വിജയിക്കും 👍👍👍👍👍

  • @Lifefunmaker
    @Lifefunmaker  4 года назад +38

    കരിയില മാത്രമാണ് ഉപയോഗിക്കുന്നത് എങ്കിൽ ഉടൻ തന്നെ ചെടികൾ നടാവുന്നതും, പച്ചക്കറി മാലിന്യങ്ങൾ കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഒന്നു മുതൽ രണ്ടാഴ്ച വരെ ഗ്രോബാഗ് തയ്യാറാക്കി വയ്ക്കുന്നത് വളരെ നന്നായിരിക്കും , ചെറിയ രീതിയിൽ നനച്ചു കൂടി നൽകണം .. വീഡിയോയിൽ ഇത് ഉൾപ്പെടുത്താൻ വിട്ടു പോയിരുന്നു ...

  • @babynoor1253
    @babynoor1253 4 года назад +1

    Very usefull video anikum mannu oru presnamanu

  • @abdulrasheedk6396
    @abdulrasheedk6396 4 года назад +3

    വലിയ വിഞ്ഞാനമാണ് താങ്കളി ൽ നിന്നം കിട്ടിയത്. നന്ദിയുണ്ട്.

  • @SunilKumar-sx3dl
    @SunilKumar-sx3dl 2 года назад +1

    Njan cheythunokki
    Ente Chile chedikal
    Nasichupoyi
    Mannil chedikalum
    Pachakkariyum
    Nadunnathanu
    Nallath
    Cheeyathirikkan
    Nallathanu

  • @anishsasindran8938
    @anishsasindran8938 4 года назад +1

    Fantastic information 👌👌👌👍.... Sincere job 👍

  • @sadeesanmb9082
    @sadeesanmb9082 4 года назад +1

    Very good idea and it is practical

  • @aaronbinu3366
    @aaronbinu3366 4 года назад +5

    After dry leaf I will add curd

  • @ashraf4461
    @ashraf4461 4 года назад +2

    വളരേ ഇഷ്ടപെട്ടു ഇൻഷാ അള്ളാ Tray ചെയ്യാം

  • @shamlaanazanaz5695
    @shamlaanazanaz5695 4 года назад +1

    നല്ല അവതരണം

  • @ashrafkaloor772
    @ashrafkaloor772 4 года назад +2

    Good and sincere presentation ....expect more

  • @AbdulRehman-in6fj
    @AbdulRehman-in6fj 4 года назад +1

    കലക്കി നന്നായിരിക്കുന്നു.

  • @deepthimaneesh2590
    @deepthimaneesh2590 4 года назад +2

    Njan new subscriber anu. Mika videoum kanarund. Sharikkum manasilakunna reethiyil anu ellam paranju tharunnath oru doubt clear chaithu tharamo? Mannorukumbol acidity maran adyam kummanam chertha sheshamano krishi chaiyunna th?

    • @Lifefunmaker
      @Lifefunmaker  4 года назад +1

      മണ്ണ് തയ്യാറാക്കുമ്പോൾ കുമ്മായവും ചേർക്കാം....

  • @anjumanoj2211
    @anjumanoj2211 3 года назад +1

    Thanks chechi

  • @donnydasanvettiyar589
    @donnydasanvettiyar589 4 года назад +1

    Upload a video on potato planting

  • @sandhyas1618
    @sandhyas1618 4 года назад +2

    Njan tarasill krishi chayunnunde paksha njan kuduthalum carry bagill anu nadunnathu ...vegetabiles wast valamayi edumpole ..kurachu divasam kazhiyumbol caver niraya cheriya puzhukkal mannill undakunnu ...athinu enda prathivithi chachi ...

  • @ashidta4344
    @ashidta4344 4 года назад +1

    nalla inam kaanthaariude peru ariumo?

  • @venusuvarna
    @venusuvarna 4 года назад

    Very good info. Thanks.

  • @mubashiractmubi2583
    @mubashiractmubi2583 4 года назад +1

    grow bag nirakkumbol adil pachila koodey edan Patto. Chanakappodi kittiyilla. Adinu pakaramayi pachila upayokikkan pattumo. Plzz riply

    • @Lifefunmaker
      @Lifefunmaker  4 года назад

      പച്ചില ചേർക്കരുത് , ആട്ടിൻകാഷ്ഠം നല്ലതാണ്

  • @praveenbs4531
    @praveenbs4531 4 года назад +4

    Nalla arivu. Enikkum.manninte kuravu kondu krishi cyeyyan padayirunnu. Ini ithu pareekdhichu nokkam. Ithu mazhayathu vachal kuzhappam undo. Pinne kitchen waste il puzhu undakumo. Chedi nasikkumo. Pls replay. Ente peru soumya . Ithu hus nte ph anu.

    • @Lifefunmaker
      @Lifefunmaker  4 года назад

      ഇത് മണ്ണുമായി ചേരുമ്പോൾ കമ്പോസ്റ്റ് ആവുകയാണല്ലോ,...

  • @usharaj2029
    @usharaj2029 3 года назад +1

    കാലിയായ പൌഡർ ടിൻ clean ചെയ്‌ത്‌ മഞ്ഞൾപൊടി ഇട്ടു വെച്ചാൽചെടികൾക്ക് തൂവികൊടുക്കാൻ നല്ല എളുപ്പമാണ്.എല്ലായിടത്തും ഒരേപോലെ വീഴും 😊

  • @jobinjohn8310
    @jobinjohn8310 4 года назад +1

    Krishi bhavanil ninnu kittunna mannu niracha grow bag nallathano

    • @Lifefunmaker
      @Lifefunmaker  4 года назад

      എനിക്ക് കിട്ടിയിട്ടുണ്ട് നല്ലതായിരുന്നു....

  • @aravindrajappan965
    @aravindrajappan965 4 года назад +1

    ചേച്ചി സൂപ്പർ.. എന്റെ വീട്ടിൽ കിണർ ഇല്ല. അത് കൊണ്ട്. വെള്ളത്തിന്. ബുദ്ധി മുട്ട് ഉണ്ട്.. ഇത് കൊള്ളാം.. എല്ലാപച്ച ക്കറി കളും നടാമോ. ?. കോളി ഫ്ലവർ നന്നായി ഉണ്ടാകുമോ.. ?

    • @Lifefunmaker
      @Lifefunmaker  4 года назад

      എല്ലാ പച്ചക്കറികളും നടാം .... Thank you

    • @iamanindian7307
      @iamanindian7307 2 года назад

      താങ്കൾ തിരിനന എന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കണം

  • @unnikrishnans5783
    @unnikrishnans5783 4 года назад +1

    Good presentation.

  • @ansilansil7718
    @ansilansil7718 4 года назад +1

    Venda thakkali ellam grobagil nadunnathano nallath..atho mannnil cheyyunathano nallath..njglk mannnu und...etha madam nallath plz rply

    • @Lifefunmaker
      @Lifefunmaker  4 года назад +1

      നേരിട്ട് തറയിൽ നടുമ്പോൾ മണ്ണിൽ നിന്നുള്ള പ്രശ്നങ്ങൾ കൂടും, വെള്ളം കൂടുതൽ വേണ്ടിവരും..

  • @girijavenkateswaran4116
    @girijavenkateswaran4116 4 года назад +2

    മവിന്റ് ഇല ഇതിക്കണ്ണി ഇല പ്ലാവിന്റ് ഇല വേപ്പില ഇവ ഉപയിഗിക്കാമോ? അതുപോലെ മഴക്കാലത്ത്‌ ഉണങ്ങിയ ഇല കിട്ടാൻ ബുദ്ദിമുട്ടാണ്. നനഞ്ഞതായാലും മതിയോ?

    • @Lifefunmaker
      @Lifefunmaker  4 года назад

      ഉണങ്ങിയ ഇത്തരം ഇലകൾ ചേർക്കുന്നതാണ് നല്ലത് .. അതുപോലെ മഴക്കാലത്ത് ഇത്തരം രീതി ഒഴിവാക്കാം..

  • @binumonv6650
    @binumonv6650 4 года назад +2

    വീട്ടിൽ ചെയ്തിരിക്കുന്ന മഴ മഴയെ കുറിച്ച് ഒരു വീഡിയോ ഇടുമോ

    • @Lifefunmaker
      @Lifefunmaker  4 года назад

      തീർച്ചയായും...

  • @saleemthrippoyil4568
    @saleemthrippoyil4568 4 года назад

    Sudolin ആണോ ലായനി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്
    പെട്ടെന്ന് reply പ്രദീക്ഷിക്കുന്നു

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 года назад

    Ethupole growbag nirachu nattal mathiyo payarum vendayumellam

  • @rajalekshmiravi8738
    @rajalekshmiravi8738 4 года назад +1

    Maximum teakita ila ozivaakkuka.manninu dosham chayyum.grow bagil chaaram upayoogikkan paadilla annu parayunnundu

  • @muhammedmusthafa4693
    @muhammedmusthafa4693 4 года назад

    Thanks good information

  • @dtmbrdcarworld1336
    @dtmbrdcarworld1336 4 года назад +2

    good chechi.

  • @anooptv1430
    @anooptv1430 3 года назад

    ചകിരി ചോറിന് പകരം ഉമി ഉപയോഗിക്കാമോ

  • @rohini7290
    @rohini7290 4 года назад +2

    unangiya plavila upayogichal kollamo

    • @Lifefunmaker
      @Lifefunmaker  4 года назад +1

      വളരെ നല്ലതാണ് ഉപയോഗിക്കാം....

  • @prakash_8719
    @prakash_8719 4 года назад +1

    Ellam nalla videos aanu k to

  • @jamsheerhameed8820
    @jamsheerhameed8820 4 года назад +7

    സുഡോമോണസ് ആൻഡ് ചാരം ഒരുമിച്ച് ഉപയോഗിക്കാൻ പാടില്ലാന് കേട്ടിട്ടുണ്ട് ith ശരിയാണോ??

    • @Lifefunmaker
      @Lifefunmaker  4 года назад +1

      ഒരുമിച്ച് ഉപയോഗിക്കില്ല...

  • @siljap3592
    @siljap3592 4 года назад +2

    Chechi chakiri Choru cherkanamenu kettitund shariyano

    • @Lifefunmaker
      @Lifefunmaker  4 года назад +1

      അതേ ചേർക്കാം...

  • @everythingamaybro
    @everythingamaybro 4 года назад +1

    chechi ippol nalla chhodalle terassile chedikal karinju pokunnu pariharam paranjutharo plzplzplz

  • @nimisharajesh1514
    @nimisharajesh1514 4 года назад +1

    Nellipuliyude leaf kariyilakjayi upayoikkavo

    • @Lifefunmaker
      @Lifefunmaker  4 года назад

      ഉപയോഗിക്കാമല്ലോ...

  • @sheej4491
    @sheej4491 4 года назад +1

    Pareekshichu nokkanam

  • @lailanaju4326
    @lailanaju4326 4 года назад +1

    Good idea👍

  • @harikrishnan7272
    @harikrishnan7272 4 года назад +1

    ചേച്ചി ഉണങ്ങിയ വാഴ കച്ചി ഉപയോഗിക്കാമോ?

    • @Lifefunmaker
      @Lifefunmaker  4 года назад

      ഉപയോഗിക്കാം പക്ഷേ മഴക്കാലത്ത് ഈ രീതി അത്ര ഉചിതമല്ല...

  • @leelammashaji8317
    @leelammashaji8317 4 года назад +1

    Vazhayude. UnangiyaEla. Growbagil. Edamo .athupolekummayam. Cherthalmazhayathe. Unanganpattillallo. Enthacheyuka

    • @Lifefunmaker
      @Lifefunmaker  4 года назад

      മഴ സമയം വാഴയിലയും മറ്റു ഇലലകളും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.. കുമ്മായം ചേർക്കുന്നതിന് മഴ ഒരു തടസ്സമല്ല...

  • @alungal1480
    @alungal1480 4 года назад

    മഴ ക്കാലത്ത് പച്ചക്കറി കൃഷി ചെയ്യാമോ

  • @rincyroy6493
    @rincyroy6493 3 года назад

    Grow bag vilakuravil kittunna place ariyuo

  • @aaliyathaj9929
    @aaliyathaj9929 4 года назад +1

    Ith decompose aay varumbo grow baginte pakuthi alav aay pokille?

    • @Lifefunmaker
      @Lifefunmaker  4 года назад

      നട്ട ചെടിയുടെ വിളവെടുപ്പ് തീരുമ്പോഴേക്കും അങ്ങനെ സംഭവിക്കും....

  • @vinayakumarcs7719
    @vinayakumarcs7719 4 года назад +2

    Super idea

    • @prasadjosep1834
      @prasadjosep1834 4 года назад

      Madom, charavum zuedomonousum koodi orumichu upayogickan pattumo. Angane pattillannu kettittundu. 5 - 8 divasam gappil mathrame upayogickavu ennanu kettittundu.

    • @ushadutt1348
      @ushadutt1348 4 года назад

      ഇവിടൊന്നും കൃഷിയ്ക്ക് ചവറുവയ്ക്കാൻ പോലും തേക്കില ഉപയോഗിക്കാറില്ല. കാരണം തേക്കിലയിൽ ഒരുതരം എണ്ണയുണ്ടെന്നും ആ എണ്ണ ചെടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് പറയുന്നു..

  • @MrAnishsreedhar
    @MrAnishsreedhar 4 года назад +1

    മാഡം കരിയിലക്കു പകരം ചകിരി ചോറ് ഉപയോഗിക്കാമോ?

    • @Lifefunmaker
      @Lifefunmaker  4 года назад +1

      തീർച്ചയായും ഉപയോഗിക്കാം...

  • @arifaakbar8846
    @arifaakbar8846 4 года назад +3

    Mazhayathum pattumo

    • @Lifefunmaker
      @Lifefunmaker  4 года назад +1

      മഴ സമയം ഈയൊരു മെതേഡ് അത്ര ഗുണം ചെയ്യില്ല...

  • @jaissythomas4979
    @jaissythomas4979 4 года назад +1

    Njan inganeyanu cheyyunnathu

  • @Sansy73
    @Sansy73 4 года назад +1

    Vazhayila vazhathada okke idamo

    • @Lifefunmaker
      @Lifefunmaker  4 года назад

      ഈ മെതേഡിൽ കഴിവതും ഉണങ്ങിയ കരിയില ആണ് ഉചിതം...

  • @abdulgaseerkp2930
    @abdulgaseerkp2930 4 года назад +3

    ഒരു ഗ്രോ ബാഗിലേക്ക് ചേക്കേണ്ട മണ്ണിന്റെ അളവ് ചാണകപ്പൊടിയുടെ അളവ് പിന്നെ സ്വീഡോമോണിസിന്റെ ഒന്ന് വ്യക്തമാക്കാമോ? കൃത്യമായി ചെയ്താൽ എല്ലാ ബാഗിനും അളവും കിട്ടും. നിങ്ങളുടെ. മറുപടി പ്രതീക്ഷിക്കുന്നു (കരിയില മുക്കാൽ ഭാഗം അല്ലെ? )

  • @sheebasuharabeevi7907
    @sheebasuharabeevi7907 4 года назад

    Thank you

  • @kavithaajay3435
    @kavithaajay3435 4 года назад +1

    Place evide.....
    Krishiyude classinu poyitundoooo

  • @praseetham6596
    @praseetham6596 4 года назад +1

    Mazhakalath ingane nirachvekkamo vellam veenal shariyakumo

    • @Lifefunmaker
      @Lifefunmaker  4 года назад +1

      മഴക്കാലത്ത് പച്ചക്കറി വേസ്റ്റ് ഇങ്ങനെ ഇടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.. കരിയില മാത്രം ഉപയോഗിക്കുക...

    • @praseetham6596
      @praseetham6596 4 года назад

      @@Lifefunmaker thanks

    • @jus4327
      @jus4327 3 года назад

      @@Lifefunmaker chechi, mazha time karila ayondu eerpam kooditu chedi cheenju pokumo.

  • @sunithasreejith3442
    @sunithasreejith3442 4 года назад +1

    Pachakari waste ittitu idu pole nattapo kurach kazhinju vereyum chedikal mulachu vannu...waste le vithil ninnu....angane undavathirikan endu cheyanam

    • @Lifefunmaker
      @Lifefunmaker  4 года назад

      നന്നായി കരിയിലകൾ ഇട്ട് പുത ഇട്ടുകൊടുക്കുക ...

  • @suryarajan7731
    @suryarajan7731 4 года назад +2

    ഇവിടെ റബ്ബറിന്റെ ഇലയാണ്‌ കൂടുതൽ, അതു പറ്റുമോ...
    Please reply..

    • @Lifefunmaker
      @Lifefunmaker  4 года назад +1

      റബ്ബറിന്റെ ഇല ഉപയോഗിക്കുന്നത് ഗുണകരം ആവുമോ എന്ന് ഉറപ്പില്ല.....

    • @anandakrishnan9501
      @anandakrishnan9501 4 года назад +2

      @@Lifefunmaker ഉപയോഗ യോഗ്യമല്ല....

  • @beenasundaran1875
    @beenasundaran1875 4 года назад +2

    Egana ചട്ടിയിൽ കരിയില nirah ചടികൾ വക്കാൻ പറ്റുമോ

    • @Lifefunmaker
      @Lifefunmaker  4 года назад +1

      ഇതുപോലെ തന്നെ ചെയ്യാവുന്നതാണ്..

    • @dheenadinesh7099
      @dheenadinesh7099 4 года назад

      @@Lifefunmaker rubberinte ila use cheyyaamo

  • @renganathancv7665
    @renganathancv7665 2 года назад +2

    നമുക്കറിയാം നല്ലൊരു അടുക്കള പച്ചക്കറി ഉണ്ടെങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് ആയുസ്സ് കൂടുതൽ ഉണ്ടാകും അളവ് തമിഴ്നാട്ടിലെ പച്ചക്കറി തോട്ടങ്ങളിൽ കീടനാശിനിയുടെ ശക്തികൊണ്ട് പക്ഷികൾ ചത്തു വീഴുന്നു നമ്മുടെ കുട്ടികൾ കഴിക്കുകയാണെങ്കിൽ കുറേശ്ശെ മരിച്ചു കൊണ്ടിരിക്കുകയാണ് കേരളത്തിലെ എല്ലാവരും വീടുകളിൽ പച്ചക്കറികൾ നടണം

  • @rajamaniamma1475
    @rajamaniamma1475 4 года назад

    Mazhamara tarazil mazhahamara chayumbol mazhavellam terasil veezhumo

  • @muraleedhrankvkavumkunnu4717
    @muraleedhrankvkavumkunnu4717 4 года назад +1

    Good

  • @kunhaleemap6283
    @kunhaleemap6283 4 года назад +1

    വേപ്പില unagiyth ചേർക്കമോ

    • @Lifefunmaker
      @Lifefunmaker  4 года назад

      ഉപയോഗിക്കാം...

  • @ashrafsuperfantasticbillio6984
    @ashrafsuperfantasticbillio6984 4 года назад +2

    MANNINE SNEHIKUNNA CHECHI...

  • @suluvlr3405
    @suluvlr3405 4 года назад +3

    മുരിങ്ങയില ഇടാമോ?

  • @muneerkp1244
    @muneerkp1244 4 года назад +3

    ഇങ്ങനെ ചെയ്തു എത്ര ദിവസം വെക്കണം? നനച്ചു കൊടുക്കണോ

    • @Lifefunmaker
      @Lifefunmaker  4 года назад +1

      പച്ചക്കറി വേസ്റ്റ് ആഡ് ചെയ്യുന്നുണ്ട് എങ്കിൽ മാത്രം ഒന്നു രണ്ട് ആഴ്ച ഇടയ്ക്ക് നന കൊടുത്തുകൊണ്ട് വെക്കുക...

  • @ouryoutubefamily6021
    @ouryoutubefamily6021 4 года назад +3

    Athire coliflowerilu charam idan pattumo

    • @Lifefunmaker
      @Lifefunmaker  4 года назад

      ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല , ചാണകം മാത്രമാണ് അതിൽ യൂസ് ചെയ്തിട്ടുള്ളത്.

  • @kavithaajay3435
    @kavithaajay3435 4 года назад +1

    Super....

  • @minimunish3662
    @minimunish3662 4 года назад

    Ee Grow bag kittimo? Cost athra

  • @mu-jq9th
    @mu-jq9th 4 года назад +2

    റബറിന്റെ ഇല നിറയ്ക്കാമോ?

  • @reshmasujith6489
    @reshmasujith6489 4 года назад +1

    Plastic chakkilum ethupole cheyyamo?

    • @Lifefunmaker
      @Lifefunmaker  4 года назад

      ചെയ്യാം ഒരു തവണയിൽ കൂടുതൽ പറ്റില്ലല്ലോ ? ചാക്ക് വേഗം കേടായി പോകും..

  • @sreedevips1413
    @sreedevips1413 3 года назад

    ഉണങിയ മാവില ഉപയോഗികാമോ?

  • @Shaji-ku5uh
    @Shaji-ku5uh 4 года назад +4

    ചകിരിച്ചോറ്, ചാണകപ്പൊടി, ഉണങ്ങിയ ഇലകൾ പൊടിച്ചത്, പിന്നെ വേണമെങ്കിൽ അൽപ്പം പെർലൈറ്റ് / വെർമിക്കുലൈറ്റ് മിശ്രിതം തയ്യാറാക്കി അതിൽ പച്ചക്കറികളും പൂച്ചെടികളും വളർത്താം... മണ്ണിൽ നിന്നുണ്ടാകുന്ന കീടബാധ ഉണ്ടാകില്ല, വെള്ളം വളരെക്കുറച്ച് മതി, ഭാരം വളരെക്കുറവായത് കൊണ്ട് ടെറസ്സിൽ തന്നെ വയ്ക്കാം, മികച്ച ഫലപ്രാപ്തി എന്നതാണ് അതിൽ നിന്നുണ്ടാകുന്ന മേന്മകൾ...

    • @jacobvargheseraj1774
      @jacobvargheseraj1774 4 года назад

      നനഞ്ഞ കരിയിലകൾ ഇട്ടാൽ കുഴപ്പമുണ്ടോ?

    • @vetlaziacharles509
      @vetlaziacharles509 3 года назад

      Perakka yude yum maavinteyum leaves edamo. Nte krishiyil niraye keedangal varunu. Pinne ela churundu pokunu nthengilum prethividhi undoo

  • @sob237
    @sob237 4 года назад

    ഞാൻ.. ഇങ്ങെനെ.. ചെയ്യും.. ട്ടൊ.. ചാരം.. ഒരു പിടി.. മതിയോ..

  • @ajithasanthosh1259
    @ajithasanthosh1259 4 года назад

    Mannil kummayam cherkande.

  • @jafarkh2152
    @jafarkh2152 Год назад +1

    👍👍👍

  • @shihinanajeeb661
    @shihinanajeeb661 4 года назад

    Marichalum nadanna kanikkamo pls

  • @mubanoormubarakanoor9397
    @mubanoormubarakanoor9397 4 года назад

    Kariyila kittan vaziyilla.. adinu pakaram ndu upayokikam

  • @ushakrishnan5993
    @ushakrishnan5993 4 года назад +1

    സ്യൂഡോമോണസ് ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ

    • @Lifefunmaker
      @Lifefunmaker  4 года назад

      നിർബന്ധമില്ല, മുൻകരുതലാണ് ചീയൽ, വാട്ടരോഗം പോലെയുള്ള രോഗങ്ങൾക്കെതിരെ....

  • @user-aslaha123____
    @user-aslaha123____ 3 года назад

    Suodo monus ittillenkil prashnam undho plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz reply

  • @dileepkumarkcdileep6843
    @dileepkumarkcdileep6843 4 года назад

    കരിയില ഒന്ന് കാണിക്കാമോ

  • @sreevidyadilipraj1058
    @sreevidyadilipraj1058 4 года назад

    Chakiri mix cheyyunnathu kuzhappamundo,chakiri chor alla

  • @sudheelajayan5930
    @sudheelajayan5930 4 года назад +1

    മഹാഗണി ഇലകൾ ഇടാമോ

    • @Lifefunmaker
      @Lifefunmaker  4 года назад

      ഇടാവുന്നതാണ് ചേച്ചീ...

  • @balachandranb4840
    @balachandranb4840 4 года назад

    how we can make charam

  • @shanasinu107
    @shanasinu107 4 года назад +1

    Iamnewsubscriber 😊😊👍👍

  • @remanimuraleedharan6240
    @remanimuraleedharan6240 4 года назад

    ഇങ്ങനെ മണ്ണും കരിയിലയും ഗ്രോ ബാഗിൽ നിറക്കുമ്പോൾ ഇടക്ക് നനച്ചു കൊടുക്കണോ..?

  • @farooqiumlputhuponnani8194
    @farooqiumlputhuponnani8194 4 года назад

    പുളിമാ വിൻ്റെ ഇലപറ്റുമോ

  • @babynoor1253
    @babynoor1253 4 года назад +1

    Chanaka pody kittiyillegil pakaram andanu idedath

    • @Lifefunmaker
      @Lifefunmaker  4 года назад

      ആട്ടിൻ കാഷ്ടം പൊടിച്ചു ചേർക്കാവുന്നതാണ്....

  • @aaronbinu3366
    @aaronbinu3366 4 года назад

    I use to do this

  • @liyaskitchenbasics7411
    @liyaskitchenbasics7411 4 года назад

    പയർ കൃഷി ചെയ്യുമ്പോൾ ചായി കറുപ്പ് കളർ ഉള്ള ചെറിയ ഒരു ജീവി അത് വരാതെ നോക്കാൻ എന്താണ് ചെയ്യേണ്ടത്

    • @Lifefunmaker
      @Lifefunmaker  4 года назад

      വേപ്പെണ്ണ കഷായം....

  • @muneervk74
    @muneervk74 4 года назад +1

    റിസൾട്ട്‌ എങ്ങനെ ഉണ്ട് ചേച്ചി?

  • @sherlyrajan6411
    @sherlyrajan6411 4 года назад +1

    grow bag നിറച്ച് ചെടി നട്ട തിന് ശേഷം പിന്നെ എപ്പോൾ എന്ത് വളം ഇടണം. ഇപ്പോൾ കോളി ഫ്ലവർ നട്ട>ൽ പുവരുമോ? ഒരു മാസം എത്ര പ്രാവശ്യം എന്ന് വ ളം കൊടുക്കണം'

    • @sherlyrajan6411
      @sherlyrajan6411 4 года назад

      Pls reply

    • @prath_eesh1583
      @prath_eesh1583 4 года назад +1

      No

    • @miscreations3716
      @miscreations3716 4 года назад

      ഇങ്ങനെനിറച്ച ബാഗ് തൈ നടുന്നതിന് മുൻപ് എത്ര ദിവസം വെക്കണം..

  • @kknair4818
    @kknair4818 4 года назад +2

    തേക്ക് ഇല വളമായി ഉപയോഗികാറിലല എന്നാണ് അറിയുന്നത് മ്‌ററു വിവരം ങൾവളരയധികം പ്രധാന മാണ് thanks

    • @Lifefunmaker
      @Lifefunmaker  4 года назад

      അതെ തേക്കില കമ്പോസ്റ്റ് ആവാൻ ദീർഘകാലം എടുക്കും.. ഞാനും ഇപ്പോൾ ഉപയോഗിക്കാറില്ല. Thank you...

  • @jacobvargheseraj1774
    @jacobvargheseraj1774 4 года назад +1

    നനഞ്ഞ കരിയിലകൾ ഇട്ടാൽ കുഴപ്പമുണ്ടോ?

    • @Lifefunmaker
      @Lifefunmaker  4 года назад

      ഇടാവുന്നതാണ്...

  • @raihan9657
    @raihan9657 4 года назад +1

    ഇപ്പോൾ കോളിഫ്ലവർ നടാൻ പറ്റുമോ പ്ലീസ് റിപ്ലൈ തരുമോ

    • @ambilisanthosh4903
      @ambilisanthosh4903 4 года назад

      Pattum.. ice water ravile alpam thalichu koduthal mathy