avesham, fahad fazil, avesham review, theater response

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 198

  • @Nation89902
    @Nation89902 5 месяцев назад +24

    ചെകുത്താനെ കൊണ്ട് പോലും പോസിറ്റീവ് റിവ്യൂ പറയിപ്പിച്ച രംഗണ്ണൻ വെറും മാസല്ല.....മരണ മാസാണ്....🔥🔥🔥

  • @riyasjamal-jz8gy
    @riyasjamal-jz8gy 6 месяцев назад +67

    ടെ മിസ്റ്റർ. ചെകുത്താൻ. ആാാ പടത്തിൽ താനും ഉണ്ട്.. തന്നെയും ഉക്കുന്നുണ്ട്.. കണ്ട് നോക്ക് 😂😂😂😂

    • @FAIROOSFASIL
      @FAIROOSFASIL 6 месяцев назад +10

      Athinte chorukkanu ippo karanju theerkkunne🤣🤣🤣…pavathinu nalla sangadam und😁

    • @sooriyasujith9476
      @sooriyasujith9476 6 месяцев назад +1

      Ethu scenil aanu??

    • @muhammadshafeeque6733
      @muhammadshafeeque6733 6 месяцев назад +1

      😂😂

  • @KichukumarinteAliyan
    @KichukumarinteAliyan 6 месяцев назад +74

    കൂടെ ഇരിക്കുന്നവന്റെ ചിരി കേട്ടാൽ kundan ആണെന്ന് അറിയാം.. ചെകുത്താൻ പിന്നെ ആൾറെഡി kundan.. Kundanmar എല്ലാം കൂടിയാണ് ബാക്കിയുള്ളവരെ ലോലന്മാർ എന്ന് പറഞ്ഞു പരിഹസിക്കുന്നത്

  • @descarteshardack
    @descarteshardack 6 месяцев назад +66

    വിനീതിന്റെ സ്ഥിരം cringe ലോലൻ പടം... തിയേറ്ററിൽ ഇരുന്നു ഉറങ്ങാം...😂😂

    • @naaneraajakumara
      @naaneraajakumara 5 месяцев назад

      Enkil irunnu moonju. 80 cr collection aayi

  • @rabeehnalakath_
    @rabeehnalakath_ 6 месяцев назад +23

    രംഗണ്ണൻ 🔥🔥🔥🔥

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 6 месяцев назад +26

    സംഭവം ഞാൻ mohanlal ന്റെ fan ആണെങ്കിലും അവസാനം പറഞ്ഞതിൽ യോജിക്കുന്നു 😂മോഹൻലാൽ ഇത്രയും വർഷം ജിം ൽ പോയിട്ടും ഒരു മാറ്റവും ഇല്ല 😂അങ്ങേര് protein powder തിന്നാൻ വേണ്ടി പോകുന്നതാണെന്ന് തോന്നുന്നത് 😂😂😂

    • @martinsam8787
      @martinsam8787 6 месяцев назад

      Nee laletan fan alla guhanoli fan annu thayoli 😂😂 laletan gym poyy orupad weight koranju nee angerde co id 2020 timeile mass body transformation nokk Init konakk guhante mwonne

    • @ZZZZ_RENJITH
      @ZZZZ_RENJITH 6 месяцев назад +2

      😅😅😅😅

    • @ZZZZ_RENJITH
      @ZZZZ_RENJITH 6 месяцев назад +2

      Sathyam

    • @madpianist8903
      @madpianist8903 6 месяцев назад +2

      Avasaanam vare okke engane kaanunnadey 🤐🤐

  • @puttus
    @puttus 6 месяцев назад +40

    OTT റേഞ്ച് മാത്രമേയുള്ളൂ വിനീത് പടങ്ങൾ ..😊

    • @martinsam8787
      @martinsam8787 6 месяцев назад +10

      Anno pundee 😂😂vs 50cr okke adichu ipolum oddunu

    • @ZZZZ_RENJITH
      @ZZZZ_RENJITH 6 месяцев назад +1

      Ennu seriel director 😂😂😂😂

    • @cyrilelanjithara6284
      @cyrilelanjithara6284 6 месяцев назад

      Hihi pakshe ithavana second aayille 😂, ithre ullu Vineeth ​@@martinsam8787

    • @manavalanwaseem123
      @manavalanwaseem123 6 месяцев назад +2

      ​@@martinsam8787 ott ഇറങ്ങുമ്പോ air ൽ കേറിലേക്കോളും.. വെറും വാണ പടം ആണ്.. സീരിയൽ level

    • @martinsam8787
      @martinsam8787 6 месяцев назад

      @@manavalanwaseem123 haha vs onnum airil keyrilla Funde

  • @nizamudheenps6553
    @nizamudheenps6553 6 месяцев назад +4

    ഓരോ പടവും ഓരോ ജോണറും ഓരോ കഥകളുമാണ് അത് മനസ്സിലാക്കി ആണ് മലയാള പ്രേക്ഷ്‌കർ സിനിമ കാണുന്നത് നല്ല പടങ്ങളെ എന്നും പ്രേക്ഷ്‌കർ ഏറ്റ് എടുക്കും കുറ്റം പറയാൻ എളുപ്പമാണ് ചെയ്ത് ഫലിപ്പിക്കാനാണ് പാട്

  • @noufster57
    @noufster57 6 месяцев назад +14

    ഹോ ഞാൻ വിചാരിച്ചു ഇതും നെഗറ്റീവ് ആയിരിക്കുമെന്ന് 🙏🏽ആദ്യത്തെ 5 സെക്കന്റ്‌ കണ്ട് വീഡിയോ നിർത്തി പോവുന്നു.. ബൈ 🙏🏽

  • @Akhil-g9c
    @Akhil-g9c 6 месяцев назад +20

    പിഴച്ച ഒരു ജീവിതം അല്ലെ നിങ്ങളുടെ

  • @midhunjayan1993
    @midhunjayan1993 6 месяцев назад +13

    മോഹൻലാൽ ന്റെ മോൻ വെറും ഒരു സ്പൂൺ ഫീഡിങ് ബേബി ആണ്

    • @invincible.memoriamore
      @invincible.memoriamore 6 месяцев назад +3

      avanu swantham kaalil nikaan ariya..nine pole alla....🤣🤣🤣

  • @sindhuk2199
    @sindhuk2199 6 месяцев назад +15

    Sathyam chekuu❤❤❤ ❤❤❤

    • @ashwin6536
      @ashwin6536 6 месяцев назад +1

      Cheku ku🔥

  • @subhashs4823
    @subhashs4823 6 месяцев назад +23

    ഈ പറഞ്ഞത് എല്ലാം ഏറെക്കുറെ ശെരി ആണ് .... ആവേശം 🔥🔥🔥👌🏻👌🏻💯💯💯 .... വർഷങ്ങൾക്കുശേഷം സിനിമയുടെ പ്രമോഷന്റെ അത്രയും ഹൈപ്പ്‌ ഇവർ കൊടുത്ത ബിൽഡപ്പ് ഒന്നും സിനിമയിൽ കണ്ടില്ല......

  • @lijomathew5003
    @lijomathew5003 6 месяцев назад +6

    വർഷങ്ങൾക്കു ശേഷം കണ്ടു...എന്ത് വാഴക്ക ആണ് ഈ സിനിമയിലുള്ളത്? ആദ്യ പകുതിയിൽ തന്നെ കഥ പറഞ്ഞു ഇന്റർവെൽ കൊണ്ട് തീർക്കാവുന്ന പടമേ ഉള്ളു....വിനീത് ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മോശം സിനിമ... ലാഗിന്റെയും ക്‌ളീഷെയുടെയും അതി ഭയാനക വേർഷൻ...2.45 മണിക്കൂർ വലിച്ച് നീട്ടി എന്തൊരു വെറുപ്പിക്കൽ കഥ പറച്ചിൽ ആണ്...ഒരു രസവുമില്ലാത്ത ഒരു bore പടം... Very slow... പകുതി കഴിഞ്ഞപ്പോഴേക്കും എങ്ങനെയേലും തീർന്നാൽ മതിയെന്നായി.... നിവിൻ പോളി, അജു വർഗീസ് കൊള്ളാം... Thats all...

  • @ShanavasThangal
    @ShanavasThangal 6 месяцев назад +8

    😂😂😂😂 super 💯🔥💯🔥💯 അനിയനെ കൊണ്ട് ആവേശം 2ഹാഫ് ഫ്ലോപ്പ് എന്ന് പറയിപ്പിച്ചു but ഇപ്പോ പിള്ളേർ കേറി മേഞ്ഞ് തുടങ്ങീ 😂

  • @kevinspicy6719
    @kevinspicy6719 6 месяцев назад +11

    രംഗ അണ്ണൻ മാസ്സ് 🔥

  • @OruTuber0030
    @OruTuber0030 6 месяцев назад +3

    നീ യാണ് ഇവിടെ ഉള്ളവർക് സ്ഥിരം ശല്ല്യം 😊

  • @bombvasu4135
    @bombvasu4135 6 месяцев назад +14

    Than premalu kanditundavulla urappan💯

    • @NEXTVALIDHANI
      @NEXTVALIDHANI 6 месяцев назад +3

      ലോലൻ മാർക്ക് നടക്കും 🔥

  • @devlslyr
    @devlslyr 6 месяцев назад +7

    Aavesham super

  • @adventures-f7e
    @adventures-f7e 6 месяцев назад +3

    Edo thanne kaniche ond varshanglelke shesham movil , video reviewers. Padam hit annu , ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Specter-ms6ge
    @Specter-ms6ge 6 месяцев назад +7

    Avrde padam oke 50 cr aayi eni evde kadane mezhuki nedanit endhina?

  • @SreejithR-h4d
    @SreejithR-h4d 6 месяцев назад +13

    ജിലേബി ടിവി മോഡൽ ആണ് വിനീത് ശ്രീനിവാസൻ 😂

    • @sreelekshmi675
      @sreelekshmi675 6 месяцев назад +1

      ജിലേബി t v യുമായി വിനീത് ശ്രീനിവാസനെ compare ചെയ്യല്ലേ bro.. വിനീത് ശ്രീനിവാസൻ കുറച്ച് standard അല്ലേ..? S p യും അല്ല..

    • @shavam007
      @shavam007 6 месяцев назад +1

      അയക്ക് RUclips ഇൻകം ഉണ്ട്..2 lk സബ്സ്ക്രൈബ്ർസ് und.. നിനക്ക് ഉണ്ട എങ്കിലും ഉണ്ടോ

    • @SreejithR-h4d
      @SreejithR-h4d 6 месяцев назад +1

      @@shavam007 hambada jilebi ..sherikkulla ID yil vaada potta

    • @ZZZZ_RENJITH
      @ZZZZ_RENJITH 6 месяцев назад

      ​@@shavam007 anhh jielbi vanuuu

  • @renjithbs7331
    @renjithbs7331 6 месяцев назад +5

    1.വിനീത് ശ്രീനിവാസന്റെ പടം കണ്ടാൽ സ്വപ്നലോകത്താവും.. തുടർന്നു ലോലനും.
    2.ഉണ്ണിമുങ്കുന്തൻ സ്ട്രൈറ്റ് ഫോർവേഡ്
    3.സി ക്രെട്ട് ഏജന്റ് = പെരുംകള്ളൻ. ചെകുവിന്റ വിലയിരുത്തലുകൾ 💯% 🤝

  • @Sv35511
    @Sv35511 6 месяцев назад +36

    Avesham >> Goatlife

  • @midhunmohan1973
    @midhunmohan1973 6 месяцев назад +4

    👌👌👌 one and only രെങ്കണ്ണൻ!!!❤️❤️❤️

  • @amrethesh
    @amrethesh 6 месяцев назад +1

    Pwoli ❤️✌️

  • @iloveilove7827
    @iloveilove7827 6 месяцев назад +7

    varshangalkku shesham 😂😂😂

  • @universofmusic
    @universofmusic 6 месяцев назад +2

    Last uuuuuk😅😅😅😅😅

  • @gathri551
    @gathri551 6 месяцев назад +12

    ചെകുവേട്ടാ 😢😢😢എന്നെ ഇങ്ങനെ നിർത്താതെ കെട്ടി കൂടേ 😂😢😢😢കൊരങ്ങേ😂😂😂

    • @puttus
      @puttus 6 месяцев назад +7

      No... Jerusalem chechi book cheythu

    • @gathri551
      @gathri551 6 месяцев назад +2

      @@puttus നോ.. ഞാൻ ചെകുവേട്ടനെ ആർക്കും നൽകൂല 💯💯💯 ഇങ്ങേരെ തന്നെ കെട്ടണം 😢 എന്നിട്ട് വേണം എന്റെ ജീവിതം പുഷ്ടി പെടാൻ

    • @KichuKumarGeethagovindamhater.
      @KichuKumarGeethagovindamhater. 6 месяцев назад +1

      ​@@gathri551ചേച്ചി റെഡ് സ്ട്രീറ്റ്റിൽ എവിടെയാ

    • @gathri551
      @gathri551 6 месяцев назад +5

      @@KichuKumarGeethagovindamhater. താങ്കളുടെ മാതാശ്രീ,പെങ്ങളൂട്ടി, മുത്തശ്ശി ഇവരുടെ കൂടെ തന്നെ ആണ് ഞാൻ 😂

    • @iamreal106
      @iamreal106 6 месяцев назад

      😂😂😂

  • @navajyothkingfan1779
    @navajyothkingfan1779 6 месяцев назад

    ആവേശം കിടുക്കി രംഗ അണ്ണൻ ഉയിർ ❤️❤️❤️❤️😘😘😘😘😘😘😘😘

  • @shamsum213
    @shamsum213 5 месяцев назад +1

    Ranghaaaaa 🔥

  • @Nation89902
    @Nation89902 5 месяцев назад

    Avesham......🔥🔥🔥 Fahad.....🔥🔥🔥

  • @Gopan4059
    @Gopan4059 6 месяцев назад +1

    അടുത്ത ഒരു പടം ഉടനെ വരും
    കഥ
    തിരക്കഥ
    സംഭാഷണം
    സംവിധാനം
    ചെകുത്താൻ ഈ പടം മലയാള സിനിമയുടെ ചരിത്രം മറ്റും

  • @shebztalks8788
    @shebztalks8788 6 месяцев назад +1

    ചെകു ഓരോ സിനിമയും ഓരോ മൂഡിൽ ഇരുന്ന് കാണണം. ബ്രഹ്മയുഗം കാണുന്ന മൂഡിൽ തണ്ണീർ മത്തൻ ദിനങ്ങൾ കാണരുത്. സിനിമ എന്ന് പറഞ്ഞാൽ വിനോദമാണ്. ടെൻഷൻ പിടിച്ച ജീവിതത്തിൽ ഒരു 2 മണിക്കൂർ ആശ്വാസം. കുറച്ചു ചിരിക്കണം, ആവേശം തോന്നണം, പാട്ട് കേൾക്കണം. വെറുപ്പിക്കാത്ത ഏത് സിനിമയും രസമാണ്. അത് പിള്ളേരുടെ പടം ആയാലും ആർട്ട്‌ പടം ആയാലും❤

  • @Jaya-o1x
    @Jaya-o1x 6 месяцев назад +6

    Pand vineethinodu chance chodichu chennappol odichu vittente kalippa😅

  • @sarathvsajeev3232
    @sarathvsajeev3232 6 месяцев назад +10

    Ente ammo innu kandu vineethinte padam.... Oola padam...

  • @sam-ze3lq
    @sam-ze3lq 6 месяцев назад +6

    വണ്ടി ശരിക്കും ഇടിക്കാൻ പോയിരിക്കും. തനിക്ക് stress ഉള്ളത് കൊണ്ട് മനസ്സിലാവാത്തതാ 😃😃

  • @mollywoodpalace8093
    @mollywoodpalace8093 6 месяцев назад +6

    Stress illatha Lalappante koothi field out aayi😁😂

  • @Dileepbanks
    @Dileepbanks 6 месяцев назад +4

    ചെകു ഉയിർ 😊😊

    • @ashwin6536
      @ashwin6536 6 месяцев назад

      എന്നാൽ കേറി നിന്റെ അമ്മയ്ക്ക് കെട്ടിച്ചു കൊടുക്ക്.. എന്നിട്ട് അപ്പ എന്ന് വിളി.. Innocent dialogue😄💩

    • @Ares-xw4dn
      @Ares-xw4dn 6 месяцев назад

      Ee poorimonte vaal pidikaan nanam ille

  • @rahulromeo7495
    @rahulromeo7495 6 месяцев назад +1

    ആവേശം❤❤❤❤❤

  • @shibuaugustianshibuaugusti616
    @shibuaugustianshibuaugusti616 6 месяцев назад +6

    വർഷങ്ങൾക്ക് ശേഷം നല്ല സിനിമയാണ് 😮

  • @orange2677
    @orange2677 6 месяцев назад +2

    Malayala Cinema kku ini Nayikamare aavashyam illa.. .. Manjummal Boys..💪💪 BrahmaYugam 😍😍Aavesham..🔥🔥 Ellaam Mega Hit…😎😎

  • @lintumathew6770
    @lintumathew6770 6 месяцев назад +3

    Stress enn udeshice stuff ano

  • @pillowface1485
    @pillowface1485 6 месяцев назад +1

    Eda Manda.. If you're not happy with this life, please go on exile

  • @azeezpv5204
    @azeezpv5204 6 месяцев назад +1

    Premalu team super ❤❤🔥🔥🥰

  • @keepplayingnice
    @keepplayingnice 5 месяцев назад +1

    Athum oru fantasy, ithum fantasy. Chelarkk athishtam, chelarkk ithishtam. Onnu matethine kaal bedham ennu parayunnath ningade opinion aanu.
    Ath vachu matollavare shame cheyyunath pure toxic matram. Padam kollathillengil ath flop aayi aarum thirinju nokaathe poikolum. Ningalkk ee padathil ninnu kitiya escapism palarkkum vineethinte 'lola' universe il ninnaanu kitunnath. Ath ishtapetta kond real life il aarum matollavare kaalum moshamo bedhamo aakunnilla. Ningade ee shaming ningade swayam olla insecurities ine matre porathu kanikkunnollu.

  • @nahasnassar3235
    @nahasnassar3235 6 месяцев назад +1

    Sathyam 👍👍👍

  • @MuhammedSaalim-ym2lx
    @MuhammedSaalim-ym2lx 6 месяцев назад +2

    Varshangalk shesham 😂😂😂

  • @shahirshaan8888
    @shahirshaan8888 6 месяцев назад +1

    80- 90 കാലഘട്ടമാണ് മലയാള സിനിമയിൽ നിലവാരം ഉള്ള സിനിമകൾ ഉണ്ടായിട്ടുള്ളത് ആ കാലഘട്ടത്തിൽ നല്ല അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു, ആ തലമുറയിൽ പെട്ട ആളുകൾക്ക് ഇപ്പോഴത്തെ സിനിമകൾ ഒരിക്കലും ദഹിക്കില്ല, രണ്ടായിരത്തോടെ ആണ് മലയാള സിനിമയിൽ മിമിക്രിയുടെ അതിപ്രസരം ആരോചകമാക്കി തുടങ്ങിയത്, പിന്നെ ഇതൊക്കെ മനസ്സിലാക്കണം മിസ്റ്റർ ചെകുത്താൻ താനിങ്ങനെ ഇവരെ ഒന്നും കുറ്റം പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ലെടോ,

  • @sameervp7982
    @sameervp7982 6 месяцев назад +6

    നീ പറയുന്ന പടമേ കാണു, നമ്മൾ രണ്ടാളും ഒരേ വൈബ് ആണ്

  • @test-qj8ng
    @test-qj8ng 6 месяцев назад +2

    Ranga 🔥🔥🔥

  • @avanilastudio7
    @avanilastudio7 6 месяцев назад +1

    Tea garden train..20s kids knows

  • @vinodb8915
    @vinodb8915 6 месяцев назад +2

    എടാ മോനെ... രംഗണ്ണൻ 🔥🔥🔥

  • @mohammednaseebt7488
    @mohammednaseebt7488 6 месяцев назад +1

    Sad thing is most of people like cringe …

  • @thejasek3201
    @thejasek3201 6 месяцев назад +1

    If negativity had a face!

  • @NEXTVALIDHANI
    @NEXTVALIDHANI 6 месяцев назад +5

    വേറെ ഒന്ന് ഉണ്ട്. ലോലൻ മാരുടെ ഇഷ്ട പടം പ്രേമലു 🤣അതിനെ പൊക്കി പിടിക്കാൻ കൊറേ വാണങ്ങൾ 🤣

  • @jayarajcg2053
    @jayarajcg2053 6 месяцев назад +3

    നീ ആവേശത്തെ അഭിനന്ദിക്കാൻ വന്നതാണോ അതോ മറ്റുള്ളവരെ പുച്ഛിക്കാൻ വന്നതാണ്

  • @shafeeqktkt3708
    @shafeeqktkt3708 6 месяцев назад

    Cheku 😜🥰💋

  • @aluk.m527
    @aluk.m527 6 месяцев назад

    വർഷങ്ങൾക്ക് ശേഷം ചെക്ക വിനെ കാണിച്ചത് ഇഷ്ടപ്പെട്ടില്ല!
    ദതാണ്.

  • @abhinavbiju1923
    @abhinavbiju1923 6 месяцев назад

    Chekuthan ❌ varshangalku shesham ibilis✅

  • @gijomathew5304
    @gijomathew5304 6 месяцев назад

    Someone feelings got hurt😂😂😂

  • @venkod
    @venkod 6 месяцев назад +1

    Poda oomban patti. Avandeyammeydey uru review. Poda!!

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 6 месяцев назад +4

    ചെകുത്താന്റെ കാഴ്ചപ്പാടിൽ മലയാള സിനിമയിൽ ആകെ കൊള്ളാവുന്നത് fahad ഫാസിൽ, ടോവിനോ, ഉണ്ണി മുകുന്ദൻ 😂😂ബാക്കി ഉള്ളവർ എല്ലാരും waste 😂😂

    • @martinsam8787
      @martinsam8787 6 месяцев назад +5

      Pinne aa mamoonji funda yum 😂😂

    • @mollywoodpalace8093
      @mollywoodpalace8093 6 месяцев назад +3

      @@martinsam8787 i love lalandi thayoli thadiyan😁😂

  • @kunju746
    @kunju746 6 месяцев назад

    Iyalu parayunnathu correct

  • @akhilanil9117
    @akhilanil9117 4 месяца назад

    Aliya ente life cinema aakk .poli kadha aaa mone .veno nink

  • @deepakvenugopal
    @deepakvenugopal 6 месяцев назад +2

    നീ നാട്ടിൽ ആണെങ്കിലും ആട് ജീവിതം നയിക്കുന്ന ആള് അല്ലേ.... മാസത്തിൽ ഒരിക്കൽ എങ്കിലും ഒന്ന് കുളിക്ക് 🙏.

  • @Qatarkerala
    @Qatarkerala 6 месяцев назад +2

    47 kodi nediya ആവേശം power ✌️

  • @mollywoodpalace8093
    @mollywoodpalace8093 6 месяцев назад +8

    Lalandi polayadi mone ookku climaxil😂

  • @afu2206
    @afu2206 6 месяцев назад

    Bro spitting facts🗿💀.

  • @jeil4649
    @jeil4649 6 месяцев назад +1

    ചെകുത്താൻ കണ്ട 'അറബീ' ടെ ലോകം. അറബി ടെത് മാത്രമേ പിടിക്കൂ

  • @adithyan9004
    @adithyan9004 6 месяцев назад +3

    Nee poyi varshangalk shesham kanne ninne vere okki vittitunde

  • @iamadarrsh
    @iamadarrsh 6 месяцев назад +3

    Overall oru average movie aayittannu enikku thonniyathu. First half was nice and fahadh acting 🔥..

  • @13jhelum
    @13jhelum 6 месяцев назад +1

    Aju varghese undu

  • @rebel9103
    @rebel9103 6 месяцев назад +1

    ആരുടെ വായിച്ചു കൊടുത്തിട്ടാ എല്ലാവരും കൂടി പോകുന്നെ

  • @mollywoodpalace8093
    @mollywoodpalace8093 6 месяцев назад +5

    Vineeth sreenivasan veruppeeru aanu

  • @jeesonjames7021
    @jeesonjames7021 6 месяцев назад

    ❤❤❤❤❤❤❤

  • @irshadmarjan1822
    @irshadmarjan1822 6 месяцев назад +1

    😂😂😂😂😂.....പറഞ്ഞതിൽ സത്യം ഇല്ലാതില്ല 😂😂

  • @ronykolarikkalaugustine2993
    @ronykolarikkalaugustine2993 6 месяцев назад

    Anna....please do a video PVR ban malayalam films😂😂😂katta waiting....

  • @silentman7315
    @silentman7315 6 месяцев назад

    Drive from Kakkanad to Kaloor.😂

  • @naturelover2563
    @naturelover2563 5 месяцев назад

    Da nee oru short film enkilum onnu direct cheyth kanik

  • @TheAjithkv
    @TheAjithkv 6 месяцев назад

    വെറുതെ ഇരുന്നു താളം വിടുന്നവനൊന്നും കളത്തിൽ ഇറങ്ങി പണിയെടുക്കാൻ പറ്റില്ല അല്ലെങ്കി അറിയില്ല. കളത്തിലിറങ്ങി പണിയെടുക്കുന്നവനൊന്നും ഇതുപോലെ താളം വിടാൻ നിക്കാറുമില്ല

  • @akhilanil9117
    @akhilanil9117 4 месяца назад

    Enikkund Aliya ithupole o r u jeevitham
    .I mean aa best life like this

  • @Ramanan234
    @Ramanan234 6 месяцев назад +1

    25

  • @vishnuviswanathan96
    @vishnuviswanathan96 6 месяцев назад +1

    Ethu pattu padiyalum orupole erikum vineeth padiyal.😁

  • @Jr_reo
    @Jr_reo 5 месяцев назад

    Chekuthan alla alien anu ,pulli vere etho universeil ahn😹

  • @mollywoodpalace8093
    @mollywoodpalace8093 6 месяцев назад +4

    12:41 Lalappan nayinte mone ookki kollu chekuvee😁😂

    • @shajipappan3745
      @shajipappan3745 6 месяцев назад +7

      മാമുണ്ണിയെയും 😆

  • @pvn-mi5tr
    @pvn-mi5tr 6 месяцев назад +2

    Ivan padam kanditt polum undavilla

  • @2027TURNER
    @2027TURNER 5 месяцев назад

    വിനീത് മൊണ്ണ 😄

  • @jayarajcg2053
    @jayarajcg2053 6 месяцев назад +1

    Irunnu konakkalleda

  • @BINOYKB-mw6vv
    @BINOYKB-mw6vv 6 месяцев назад

    Shenoys ll vannu kand njan kand 😂

  • @amalreghu6287
    @amalreghu6287 6 месяцев назад

    ഇതെന്നാടാ സീക്രെട് ഏജന്റ് അന്നോ 😂😂😂

  • @Abu123t
    @Abu123t 6 месяцев назад

    Aavesham is best.. thaneermathan was good man.. polandine patti mathram parayaruthu..lol

  • @SharuqSharu-sv5oy
    @SharuqSharu-sv5oy 6 месяцев назад

    💯

  • @afsal430
    @afsal430 6 месяцев назад

    ഇപ്പോ ഉള്ളവരൊക്കെ വീട്ടൽ ഇരിക്കട്ടെ. നാളെ മുതൽ നീ പോയി ഉണ്ടാക്ക് 😅

  • @vinuthomas_
    @vinuthomas_ 6 месяцев назад

    💯💯💯💯

  • @gathri551
    @gathri551 6 месяцев назад +2

    ചെകുത്താൻ ഈ സ്ട്രെസ് എന്ന് പറയുന്നത് എന്തിനെ ആണ്... ഫഹദ് ലഹരി ആണോ 😂അതാണോ ക്ഷീണിക്കുന്നത്.. ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് ഉണ്ണി മുകുന്ദൻ ആണ് ശരി എന്ന്

  • @ananthup.s959
    @ananthup.s959 6 месяцев назад +2

    Kundanz randum night aadikan poyid ondu👻

  • @AmeenMohamed-rp8hx
    @AmeenMohamed-rp8hx 6 месяцев назад

    Da pooreemone😊

  • @muhammedmon429
    @muhammedmon429 6 месяцев назад

    Adu jeeevitham vere joner aveesham vereee comedy action level ath manasilaak

  • @4355jk
    @4355jk 6 месяцев назад

    നജീബ് ന്റെ യഥാർത്ഥ ജീവിതം ആണ് നോവൽ ൽ ഉള്ളത് എങ്കിലും കുടുംബ പ്രേക്ഷകർ എല്ലാം കണ്ട് പടം വിജയിപ്പിക്കാൻ വേണ്ടി, ആട് ഭോഗം നടത്തുന്ന സീൻ നീക്കം ചെയ്തു. പ്രേമലു സിനിമയിൽ നായകൻ മിസൈൽ ഇളക്കി ഡാൻസ് ചെയ്യുന്ന സീൻ മങ്ങിയ രീതിയിൽ കാണിച്ച പോലെ ഇതും കാണിക്കാമായിരുന്നുതുണ്ട് സിനിമയിൽ പട്ടികളുടെ മിസൈൽ ആക്രമണം പച്ചയായി കുട്ടികൾ ഉൾപ്പെടെ ഉള്ള പ്രേക്ഷകർ കണ്ടിട്ടും പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ. മാതാപിതാക്കൾ എല്ലാം മക്കളെ ഉണ്ടാക്കുന്നത് പിൻവാതിൽ വഴി വേഗത്തിൽ മിസൈൽ ആക്രമണം നടത്തുന്നത് കൊണ്ടു ആണ് എന്നുള്ള സത്യം 12 വയസ്സ് ഉള്ള കുട്ടികൾക്കും ബോധ്യമായി. മുസ്ലിം ആയ ആ സംവിധായകന് നന്ദി.

    • @kollamboy5814
      @kollamboy5814 6 месяцев назад

      ആ സീൻ ഷൂട്ട്‌ ചെയ്തിട്ടില്ല... യഥാർത്ഥ നജീബ് അങ്ങനെ ച്യ്തിട്ടുമില്ല...