മ്യൂസിക്കും പാട്ടും ഇസ്‌ലാമിൽ ഹറാമോ ? | Simsarul Haq Hudavi | Islamic speech in Malayalam 2019

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 88

  • @latheefperumanna2550
    @latheefperumanna2550 9 месяцев назад +10

    ഒരുപാട് മദ്ഹ് സോങ്ങുകൾ ഇപ്പോൾ മ്യൂസിക് കൊണ്ട് ആണ് പാടുന്നത്
    കേൾക്കുമ്പോൾ സങ്കടം ആകും
    അതേ കുറിച്ച് ഒന്ന് ഉണർത്തണം ഉസ്താദ് ഉമ്മതിനെ 😢😢😢

  • @shadiyabacker749
    @shadiyabacker749 9 месяцев назад +2

    ✨اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ الفَاتِحِ لِمَا أُغْلِقَ وَالخَاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بِالحَقِّ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيم✨

  • @shamnadmuthu4887
    @shamnadmuthu4887 4 года назад +9

    Music kelkarund. Haramaya cinema english song kelkarund allahuve iman nalk thamburane ameen

  • @sathsab9931
    @sathsab9931 5 лет назад +22

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ..

  • @techvlogbyyaseenaachi4608
    @techvlogbyyaseenaachi4608 5 лет назад +11

    Allahuakber

  • @kassimka123
    @kassimka123 4 года назад +13

    നബി ദിനത്തിൽ ധാരാളം ഗാനങ്ങൾ music instruments സഹിതം ആസ്വദിക്കുന്നു.

  • @shajahanshajahan3627
    @shajahanshajahan3627 Год назад +2

    രണ്ട് സമസ്തകളും മ്യൂസിക് നല്ലോണം ഉപയോകിക്കുന്നുണ്ട്

  • @muneermunna1345
    @muneermunna1345 5 лет назад +6

    Alhamdulillah. Alhamdulillah jazakullahu hair

  • @basheer3306
    @basheer3306 3 года назад +2

    മാഷാ അള്ളാഹ്

  • @__fidh_fiz_fell__5551
    @__fidh_fiz_fell__5551 5 лет назад +11

    Allahu usdadin afiyath nalkatte. Ameen

  • @thusharamtv7880
    @thusharamtv7880 2 года назад +5

    ഈ ചാനലിലെ പരസ്യത്തിലെ മ്യൂസിക്ക് ഹലാലാണോ ഉസ്താ ദെ

    • @faiderbloggerr7135
      @faiderbloggerr7135 6 месяцев назад +2

      അതിനിത് ഇത് ഉസ്താദിന്റെ ചാനൽ അല്ലല്ലോ ഇത് വേറെയാൾ നടത്തുന്ന ചാനലാണ് 😌

    • @sahayi3469
      @sahayi3469 3 месяца назад

      ഉസ്താതിന് ഇങ്ങനെ റവന്യു ഉള്ള ചാനൽ ഇല്ല, തൻ്റെ പ്രസംഗം ആരെങ്കിലും അതിന് വേണ്ടി ഉപയോഗിച്ചാൽ എനിക്കത് ഇഷ്ടമില്ല എന്നാ പറഞ്ഞത്

  • @nissarnissarvk2471
    @nissarnissarvk2471 5 лет назад +22

    ദീനിന്റെ നിയമാവലി മുഖം നോക്കാതെ പറയട്ടെ

    • @jarishnirappel9223
      @jarishnirappel9223 28 дней назад

      എന്നിട്ട് എന്ത് കാര്യം

  • @salmansalman-ws1uu
    @salmansalman-ws1uu Год назад

    Usthathe music ulla nabidhina ganakal kelkan padile

  • @saifudheenqaswa1531
    @saifudheenqaswa1531 5 лет назад +11

    Good speech 🌹👌👌👌

  • @itsmeadhil3429
    @itsmeadhil3429 5 лет назад +5

    Usthade assalamu alaikkum Dua cheyyanam

  • @xuvfound5765
    @xuvfound5765 4 года назад +3

    ഉസ്താദുമാർ ചെയ്യാത്ത കാര്യങ്ങൾ നന്നായി വയള് പറഞ്ഞു ഉൽബോധിപ്പിക്കും .. അത് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള കാര്യമാണെങ്കിലും.. പക്ഷെ ഉതാദുമാർ ചെയ്യുന്ന കാര്യങ്ങൾ ശക്തി കുറച്ച് കുഴപ്പമില്ല എന്ന മട്ടിലും അവതരിപ്പിക്കുന്നു. ഉദാഹരണത്തിന് താടി നീട്ടുന്ന വിഷയവും കാറ്റടിക്കുമ്പോൾ ഔറത് കാണുന്ന മുട്ടാത്ത തുണി എടുക്കുന്ന വിഷയവും.. രണ്ടും പഴയ കാല ആലിമീങ്ങൾ ചെയ്തിട്ടുണ്ട്.. ഈ രണ്ട് കാര്യങ്ങളും കണ്ടാൽ കേരളത്തിന്‌ പുറത്തുള്ള ഹനഫി മദ്ഹബ്കാർ നമ്മെ മുനാഫിഖുകൾ എന്നാണ് വിളിക്കുക.. ഭാര്യമാർക്ക് വേണ്ടി ഉസ്താദുമാർ താടി കാത്തിരിക്കുന്നത് ഇനിയെങ്കിലും നിർത്തുക..പഴമക്കാരെ പിന്തുടരുക ചിലത് പഴമയും ചിലത് പുതുമയും ആകുന്നത് ശരിയല്ല.. എല്ലാത്തിലും ഇസ്ലാമിന്റെ യഥാർത്ഥ ശിആറുകൾ പ്രകടമാകട്ടെ.

  • @YoonasYoonas-kp8pd
    @YoonasYoonas-kp8pd Месяц назад

    ദീനിന്റെ കാര്യങ്ങൾ ഹിമ്മത്തോട് പറയുന്നതാണ് എനി കി ശ് ട്ടം അവരാണ് അല്ലാഹുവിന്റെ ഉലമാക്കന്മാരെ

  • @v.m.abdulsalam6861
    @v.m.abdulsalam6861 9 месяцев назад

    സിംസാറുൽ ഹക്ക് നല്ല സംഗീതത്തിൽ ആണ് സംസാരിക്കുന്നത്.

  • @NizamNizu-fl4km
    @NizamNizu-fl4km 2 месяца назад

    എനിക്ക് ഇപ്പോ മദ്ഹ് കേൾക്കാൻ പോലും പേടിയാണ്. മ്യൂസിക് ഉള്ളത് ഏതാണ് അറിയുന്നില്ല 😔😢

  • @shafimuhammad9145
    @shafimuhammad9145 3 года назад +1

    Alhamndulilla

  • @sahayi3469
    @sahayi3469 3 месяца назад +2

    കഷ്ടം, ഉസ്താദ് പറയുന്നത് വിശ്വാസികളോടും, അറിവ് ആഗ്രഹിക്കുന്നവരോടും ആണ് ധിക്കാരികളോടല്ല

  • @imbox7650
    @imbox7650 Год назад +1

    ഏതു രാഗമാ..മ്യൂസിക്കിൽ തന്നെ ആണെല്ലോ പ്രസംഗം..
    ഒരു മ്യൂസിക് സ്നേഹി.

  • @mhdviews4539
    @mhdviews4539 10 месяцев назад +1

    Guitar playing muslimsin haraam Aano??? Plss rply any one (especially usthad)

    • @shamilbasheerk
      @shamilbasheerk 9 месяцев назад

      Any type of musical instrument is haram digital music also...

    • @shamilbasheerk
      @shamilbasheerk 9 месяцев назад

      Halal is only duff

    • @afizeansari6731
      @afizeansari6731 6 месяцев назад

      ഹദീസ് ഏതാണ് ​@@shamilbasheerk

    • @afizeansari6731
      @afizeansari6731 6 месяцев назад

      അല്ല

  • @apnoushadcheleri7437
    @apnoushadcheleri7437 4 года назад +8

    ഇതെല്ലാം ഹറാമാണെന്ന് അറിഞ്ഞിട്ടും
    ഈ പണ്ഡിതർ തന്നെ ഈ മ്യൂസിക് പാട്ടിന്ന് വേദിയൊരുക്കിയ ദർശന ചാനൽ നമ്മുടെ മുന്നിലുണ്ട്.
    എന്നിട്ടും എങ്ങിനെ ഇങ്ങനെ പ്രസംഗിക്കാൻ കഴിയുന്നു

    • @simplethings9561
      @simplethings9561 4 года назад +5

      Nammal aareayum nookenda avashyam ella pandithan maaru thettu cheythal athu orikallum thettu aavathirikilla athu nammal nookaruth ninaku veno nee nannayiko bakiyullavarea nookan ninnal nintea jeevitham verthea aakum

    • @محمدياسينابنحمزة
      @محمدياسينابنحمزة 3 года назад +5

      ആ ചാനൽ ഉസ്താദ് മാരോ മതസംഘടനക്കാരോ നടത്തുന്നതല്ല സത്യം മനസ്സിലാക്കുക

    • @muhammedrazal123
      @muhammedrazal123 2 года назад +2

      സിറാജ് ആയാലും മാധ്യമം ആയാലും തെറ്റ് തെറ്റു തന്നെ

  • @abdulfathahfathah8857
    @abdulfathahfathah8857 5 лет назад +11

    നബിദിനത്തിനു മദ്രസ്സയിൽ പാട്ടും ദഫും സ്‌കൗട് എല്ലാം മ്യൂസിക് വച്ചു തന്നെ.. സുന്നി ഉസ്താദുമാർ തന്നെ എല്ലാത്തിനും മുന്നിൽ നില്കുന്നത്... നബിയോടുള്ള സ്നേഹത്തിന്റെ അടയാളം പറഞ്ഞു ബൈക്ക് റാലിയും നടത്തുന്നു... വര്ഷങ്ങളായി ഇത് തെറ്റല്ലേ ചോദിച്ചു ഒരു ലെറ്റർ എഴുതി ഉസ്താദിന് കൊടുക്കണം വിചാരിക്കുന്നു.. ഇത് വരെ സാധിച്ചില്ല.. Insha allah അടുത്ത നബിദിനത്തിനു സാധിക്കട്ടെ...

    • @mypencildrawings2878
      @mypencildrawings2878 5 лет назад +3

      അതിൽ സാധാരണ മ്യൂസിക്ക് അല്ലാത്ത അനുവദനീയമായ രീതിയിലുള്ളതുണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയത്.
      ശരിയാണോന്നറിയില്ല. പൂർണ്ണമായും മ്യൂസിക് അല്ല.ദഫ് പോലുള്ളവയുടെ ശബ്ദമുള്ളത് .

    • @blank-nt2jj
      @blank-nt2jj 5 лет назад

      മ്യൂസിക് ഉള്ളതും ഉണ്ടല്ലോ

    • @advaidhkrishnap8238
      @advaidhkrishnap8238 4 года назад +2

      Vidikalued. Lokam

    • @najinaji2036
      @najinaji2036 3 года назад

      @@blank-nt2jj മ്യൂസിക് ഉള്ളതാണെങ്കിൽ ഹറാം തന്നെ

  • @shahlashaluzzz8204
    @shahlashaluzzz8204 2 года назад

    Good speech👍🏻

  • @happpyyy7332
    @happpyyy7332 2 года назад +1

    Music നെ കുറിച്ച് ഖുറാനിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ 🤔🤔🤔ഈ ഹദീസുകൾ എല്ലാം ശരിയാണോ 🤔🤔

  • @kassimka123
    @kassimka123 4 года назад +1

    സംഗീത കോളേജ് കൽ നമ്മുടെ നാട്ടിൽ ഉണ്ട്. അവിടെ മുസ്‌ലിം കുട്ടികളും പഠിക്കുന്നുണ്ട്.

    • @saidalisiraj9145
      @saidalisiraj9145 4 года назад +1

      Kurach per angane chythal haram halal aakumo

    • @iamher8937
      @iamher8937 4 года назад

      @@saidalisiraj9145 ഒരിക്കലുമില്ല

    • @swalahudeent1539
      @swalahudeent1539 3 года назад +5

      നമ്മുടെ നാട്ടിൽ ബാറുണ്ട് അവിടെ മുസ്ലിം ചെറുപ്പക്കാർ മദ്യപിക്കാരുണ്ട്

    • @safamarwa2118
      @safamarwa2118 3 года назад

      @@swalahudeent1539 😆😆

    • @muhammedrizwan7968
      @muhammedrizwan7968 2 года назад

      @@swalahudeent1539 💯 👏👏👏👏

  • @sahalwayanad3775
    @sahalwayanad3775 Месяц назад

    ഇസ്ലാംഹറാമാക്കിയ ഉപകരണങ്ങളിൽ നിന്നുള്ള മ്യൂസിക്കല്ലെ ഹറാമാകു😮

  • @ameerpk1117
    @ameerpk1117 5 лет назад +1

    Subhanallah

  • @wahidsheikh5489
    @wahidsheikh5489 5 лет назад

    Masha.allha

  • @jarishnirappel9223
    @jarishnirappel9223 28 дней назад

    എല്ലാ പാട്ടും വില ക്കണം. ഒറ്റ മാപ്പിള പാട്ടും പാടരുത് ഇശൽ നൈറ്റ് പാടില്ല. ഒരാളും ചലച്ചിത്ര ഗാനം. പാടരുത്. ഇസ്ലാമിലുള്ള. ആരും ഗാനമേള പാടടുത്. റാഫി.ബാബുരാജ്. അസ്ലം ബാംഗ്ലൂർ. അഫ്സൽ തലത് മഹ്മൂദ് ഇവരെ ഓർക്കുന്നു

  • @HoneyBloom-b1c
    @HoneyBloom-b1c 4 месяца назад

    പലിശ, വ്യപിചാരം, പന്നിമാംസം ഒക്കെ ഹറാം ആക്കിയ അള്ളാഹു, ഖുർആനിൽ എവിടെയും സംഗീതം എന്നൊരു വാക്കുപോലും പറഞ്ഞതായിട്ട് ആർക്കും കാണിക്കാൻ കഴിയില്ല. സുറത്ത് ലഖ്മാനിലെ വിനോദ വാർത്ത എന്ന പദം സംഗീതം ആണെന്ന് മുത്തുറസൂലും പറഞ്ഞിട്ടില്ല. സംഗീതം ഹറാമാണെന്ന് അല്ലാഹു വി. ഖുർആനിലോ, അന്ത്യ പ്രവാചകൻ മുഹമ്മദ്‌ മുസ്തഫ (സ) ആ വിനോദ വാർത്ത എന്ന പദം സംഗീതമാണെന്നോ എവിടെയും പറഞ്ഞതായി എനിക്ക് അറിവില്ല. കണ്ടിട്ടുമില്ല....

  • @muhammedrafi1831
    @muhammedrafi1831 2 года назад +5

    പാട്ട് കേള്‍ക്കാത്ത മുസ്ലിംകളെ കണ്ടു കിട്ടിയാല്‍ ഒന്ന് അറിയിക്കണേ....അതൊക്കെ പോട്ടെ ഓണത്തിന് സന്ധ്യ കാണിക്കാമോ

    • @HeyzabiStorePalappetti
      @HeyzabiStorePalappetti 6 месяцев назад

      പറ്റുമെങ്കിൽ അനുസരിക്കുക അല്ലാതെ ചിലക്കല്ലേ നാളെ മരിക്കണ്ടേ

    • @muhammedrafi1831
      @muhammedrafi1831 6 месяцев назад

      @@HeyzabiStorePalappetti അതെന്താ chilachaal..odra

    • @HeyzabiStorePalappetti
      @HeyzabiStorePalappetti 6 месяцев назад

      @@muhammedrafi1831 നിന്റെ പേര് muhammad അതിൽ 👍
      പിന്നെ അല്ലാഹുവിൽ വിശ്വസിക്കുന്ന
      എങ്കിൽ ഇങ്ങിനെയുള്ള ചോദ്യവുമായി വരില്ല
      നിനക്കുള്ള ഉത്തരം ഇനി അല്ലാഹ് തരും

  • @RaneefPallikkara-Official_
    @RaneefPallikkara-Official_ 4 месяца назад

    ബഹുമാനം നിലനിർത്തികൊണ്ട് ഒരു സംശയം ചോതിച്ചുവന്ന കൊള്ളട്ടെ…?
    മ്യൂസിക് ഇൻസ്ട്രുമെന്റ് എല്ലാം ഹറാം ആണെന്ന് പറയുമ്പോൾ…-:
    മൈക്ക് ഹറാം അല്ലേ
    അരബന മുട്ടുന്നത് ഹറാം അല്ലേ
    ദഫ് മുട്ടുന്നത് ഹറാം അല്ലേ…?
    നിങ്ങൾ ഈ സംസാരിക്കുന്ന
    മൈക്കും സ്പീക്കറും ഹറാം അല്ലേ…?
    ഉസ്താത് ഈ സംസാരിക്കുന്നതും ഒരു പാട്ട് പോലെ താളത്തിൽ തന്നെയല്ലേ..?
    ഖുർആനിൽ എവിടെയാണ് സംഗീതം ഹറാം ആണെന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്….?
    സംഗീതം ഹറാം ആകാനുള്ള കൃത്യമായ കാരണം എന്താണ്…?

  • @afizeansari6731
    @afizeansari6731 6 месяцев назад

    മ്യൂസിക് ഉള്ള പരസ്യ വരുമാനം ഹലാൽ ആണൊ ഉസ്താദെ,,, വി ഖുർആനിലോ ഹദീസിലോ ഇല്ല മ്യൂസിക് ഹറാം എന്ന്

  • @kassimka123
    @kassimka123 4 года назад +2

    ബഹുമാനത്തോടെ പറയുന്നു. ഇങ്ങിനെ എല്ലാം ഹറാം ആണെങ്കിൽ എന്താണ് ഇസ്ലാമിൽ ഹലാൽ ആയിട്ട് ഉള്ളത്.

    • @najinaji2036
      @najinaji2036 3 года назад +1

      സംഗീതം ആസ്വദിക്കാം. മ്യൂസിക് പാടില്ല എന്നെ ഒള്ളു ഇസ്ലാമിൽ

    • @saafinarasheen4786
      @saafinarasheen4786 2 года назад

      അപ്പൊ സരിഗമപധനി പടിക്കാമോ..🤔

    • @truthphilic
      @truthphilic Год назад

      ​@@saafinarasheen4786 vocal music അനുവദനീയം ആണ്.

    • @afizeansari6731
      @afizeansari6731 6 месяцев назад

      ​@najമ്യൂസിക് പാടില്ല എന്ന് എവിടെ പറഞ്ഞിരിക്കുന്നു inaji2036

    • @KVSM231
      @KVSM231 4 месяца назад

      ​@@najinaji2036സംഗീതവും മ്യൂസിക്കും ഒന്നുതന്നെയല്ലേ ബ്രോ 😄

  • @KVSM231
    @KVSM231 4 месяца назад

    വെറുതെ ഹറാം ആണെന്ന് പാട്ടുപാടിയിട്ട് കാര്യമില്ല. എന്തുകൊണ്ട് അത് ഹറാം ആകുന്നു എന്ന് പറയണം.. മദ്യം, വ്യഭിചാരം, പന്നിയിറച്ചി ഇതൊക്കെ ഹറാം ആക്കിയതിനു പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ട്.. പക്ഷേ music ഹറാം ആക്കിയതിന് എന്താ കാരണം?

    • @mismailmc
      @mismailmc 23 часа назад

      പ്രത്യേകം കാരണമൊന്നുമില്ലെന്ന് തന്നെ വെച്ചോളൂ. അങ്ങനെ വിശ്വസിച്ച് ഇസ്ലാമിക നിയമങ്ങളെ അനുസരിക്കാൻ കഴിയുന്നില്ലെങ്കിൽ ഈമാനിന്റെ കാര്യത്തിൽ താങ്കൾ പരീക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കുക.

  • @salamibnu298
    @salamibnu298 10 месяцев назад +1

    Never follow this type of religious concept &guys

  • @kassimka123
    @kassimka123 4 года назад +4

    സംഗീതം ആസ്വദിക്കാൻ കഴിവ് നൽകിയതും അല്ലാഹുവാണ്. ഇങ്ങിനെ എല്ലാം ഹറാം ആണെങ്കിൽ എന്താണ് ഇസ്ലാമിൽ ഹലാൽ ആയിട്ടുള്ളത്ത്.

    • @MedLife786
      @MedLife786 4 года назад +6

      റസൂൽ(സ) ചെയ്തത് എല്ലാം ഹലാൽ ആണ്. റസൂൽ (സ) നെ follow ചെയ്‌ത് നോക്ക്.

    • @nahjaniqabi3880
      @nahjaniqabi3880 3 года назад +6

      ദീനിനെ അടുത്തറിഞ്ഞു നൊക്കൂ... അപ്പൊ അറിയാം... ദീനിന്റെ ആസ്വാദ്യകരം..

    • @najinaji2036
      @najinaji2036 3 года назад +6

      എല്ലാം ഹറാം ആണെന്ന് പറഞ്ഞില്ലല്ലോ, എല്ലാത്തിലും നെല്ലും പതിരും ഉണ്ട്, അത് തിരിച്ചറിയാനുള്ള കഴിവാണ് വേണ്ടത്

  • @ivinkoshy7912
    @ivinkoshy7912 Месяц назад

    You are teaching foolishness
    Don’t underestimate the new generation
    People will realize the truth

  • @യുക്തിവാദിഷിബു

    ഒരു കുഞ്ഞ് ഉറങ്ങണമെങ്കിൽ ഏതെങ്കിലും മതഗ്രന്ധങ്ങൾ വായിച്ചാൽ അത് ഉറങ്ങത്തില്ല...... അതിന് അമ്മ /ഉമ്മ താരാട്ട് പാടണം : , ആ മധുര ഗാനത്തിന് മാത്രമേ അതിനെ ഉറക്കാൻ പറ്റുകയുള്ളു....
    ഈ ഭ്രാന്തനും ഇതു കേട്ടായിരിക്കും ഇയാളും ഉറങ്ങിയത്......😂😂😂😂😂
    പാശ്ചാത്തിയർ കണ്ടുപിടിച്ച
    മൊബൈൽ ഉപയോഗം കുഴപ്പമില്ല ....അതിലുടെയുള്ള സംഗീതമാണ് പ്രശ്നം ......
    അങ്ങനെയുള്ള ആൾക്കാരെ കിട്ടാൻ പാടാണ്.

    • @salamibnu298
      @salamibnu298 8 месяцев назад

      Exactly.. Never follow this type of ancient and foolish religious concept snd leaders...

    • @miiishhaaab
      @miiishhaaab 7 месяцев назад

      ഖുർആൻ oothal ആണ് ഊളെ.. അത് കേട്ടാൽ ആരും ഉറങ്ങും.. ഖുർആൻ ഒരു നശീദ് പോലെ ആണ്

    • @faiderbloggerr7135
      @faiderbloggerr7135 6 месяцев назад +1

      നിനക്ക് വിവരമില്ലെങ്കിൽ അതെന്തിനാ സമൂഹത്തിൽ കാണിക്കുന്നത്
      നിനക്കിങ്ങനെ വർഗീയത പറഞ്ഞിട്ടെന്താണ് എന്താണ് കിട്ടുന്നത്

    • @ivinkoshy7912
      @ivinkoshy7912 Месяц назад

      Well said🤝👍