2000 രൂപയുടെ സാരീകൾ 650 മാത്രം |kuthampully handloom |kuthampully wedding collections |വില കുറവ്

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 268

  • @OmanaGopinathan-i6h
    @OmanaGopinathan-i6h Месяц назад

    എല്ലാ അടിപൊളി സാരികളാണ് എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്

  • @naseeramb8758
    @naseeramb8758 2 года назад +10

    കസ്റ്റമേഴ്സിനോട് വളരെ നല്ല പെരുമാറ്റ൦. നമ്മുടെ ഒപ്പ൦ തന്നെ നിന്ന് എല്ലാ൦ കാണിച്ചു൦ പറഞ്ഞു൦ തരു൦. ബിസിനസ്സ് ആവശ്യമായ തുണികൾ എടുത്തു.ദൈവത്തോട് പ്രാ൪ത്ഥിച്ച് ഒക്കെയാണ് എനിക്ക് തന്നത്.പെട്ടെന്ന് സെയിലാകട്ടെ എന്ന് പറഞ്ഞ്. മനസ്സ് നിറഞ്ഞു.നല്ല ക്വാളിറ്റിയാണ്.വിലയു൦ കുറവ്. രണ്ടു പേരു൦ നന്നായി ഇരിക്കട്ടെ . ദൈവ൦ അനുഗ്രഹിക്കട്ടെ..

  • @beenabiju2062
    @beenabiju2062 2 года назад +5

    സാമിൽ ഞാൻ vedeio കണ്ടു. കുറെ purchase ചെയ്‌തു.. അരവിന്ദ് &raju. Super cellaction.

  • @ramanikrishnan4087
    @ramanikrishnan4087 2 года назад +3

    Thiruvalwamala Vilwandri natha temple. Many times I have visired

  • @ayushsiju8240
    @ayushsiju8240 2 года назад +7

    💙💙💙💙വരാൻ പറ്റുന്നില്ലഎന്ന സങ്കടം ആണ് 💙💙ഓണം അവിടെ കൂടണം ❤️❤️❤️

    • @meeranair6239
      @meeranair6239 Год назад

      പററിക്കലാണ്... ഞാൻ ഇന്നലെ പോയി മടങ്ങി. ഒട്ടും.. നല്ലതല്ല..
      ഒത്തിരി ദൂരെ നിന്നാണ്. ഞാന്‍ വന്നത്
      ശരിക്കും സങ്കടം വന്നുപോയി
      പറ്റിപ്പോയി

  • @amruthakhari7233
    @amruthakhari7233 2 года назад +3

    ഞങ്ങൾ എല്ലാ വർഷവും എത്തുന്ന തിരുവിലൃാമല ക്ഷേത്രം. ഇനി A R ലും വരും

  • @santhakumari6934
    @santhakumari6934 2 года назад +1

    Guruvayoorilninnu varumbol ethuvazhivaranam

  • @binduvijayan4396
    @binduvijayan4396 2 года назад +1

    Sunday tremble ethra samayam Pooja indavum morning il

  • @ganga.s1461
    @ganga.s1461 2 года назад +3

    ഉറപ്പായും വരും 👍👍

  • @indirabhaiamma6948
    @indirabhaiamma6948 10 месяцев назад

    ജ,നുവരി7ന്കല്ല്യാണഡ്രസ്സ്ൈഎടുത്തു.ഇങ്ങനെയുള്ളറിടക്ഷന്‍സ്ഒന്നുംകാണിച്ചില്ല.കൊല്ലത്തുനിന്ന്‌വന്നതിന്‍റെനേട്ടംകിട്ടിയില്ലന്നാണ്സത്യം.❤😊

  • @A__B-ru1dh
    @A__B-ru1dh Месяц назад

    Puthiyacolactionkanikkamo

  • @padmaanilkumar5591
    @padmaanilkumar5591 Год назад +1

    തൃശൂർ വരുമ്പോൾ കയറാം 👌

  • @seethavasudevan5247
    @seethavasudevan5247 2 года назад

    Eppol yeduthasariayachutharumo

  • @sujathatp9007
    @sujathatp9007 2 года назад +4

    ഓണത്തിന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ കുത്താംപ്പിള്ളയുടെ കട ഉണ്ടാകുമോ ഞങ്ങൾ എറണാകുളം നിവാസികൾ ആണ്

  • @LathaRajeev-y9t
    @LathaRajeev-y9t 12 дней назад

    ഞാൻ ഷോപ്പിൽ പോയിരുന്നു സൂപ്പർ ❤❤❤❤❤❤

  • @devadathansurendran7758
    @devadathansurendran7758 2 года назад +3

    Super customer caring aan👍

  • @shineykurain3915
    @shineykurain3915 2 года назад +1

    White off white കാണിക്കാമോ

  • @bharathimottammal-bb8tk
    @bharathimottammal-bb8tk Год назад +1

    കാസറഗോഡും ഒരു കട തുടങ്ങിയാൽ നന്നായിരുന്നു.❤❤

  • @geethugeethu181
    @geethugeethu181 2 года назад +6

    Purchased from AR Handlooms, received the materials a day or two ago. I'm really satisfied with the product and so happy with the customer service they provide. All the very best to both Aravind and Raju👍

  • @v2princess397
    @v2princess397 2 года назад +2

    Aravind and Raju poliya 👌👌👌👍👍❤️❤️❤️

  • @daisyfrancis5789
    @daisyfrancis5789 2 года назад +2

    Njangalk Onam pramaanichu saarigal settum mundum , kuttigalude dressugal, mundum shirtugalum with Price kaanichu tharumo. Online shopping cheyyamo

  • @TasteofhappinessbySmitha
    @TasteofhappinessbySmitha 2 года назад +14

    Churidhar materials ന്റെ collection കാണിക്കാമോ

  • @anjotel2007
    @anjotel2007 2 года назад +1

    I ordered few set saris online and I got it delivered 2 days back super quality and good price

  • @jancywilson4886
    @jancywilson4886 2 года назад

    Ningalude dresscode super aduthu thane njangal avide varum raju and aravind👍

    • @pichampoyil1229
      @pichampoyil1229 2 года назад +1

      ചുരിദാർ മെറ്റീരിയൽ ഇടാൻ പറയൂ 😍

  • @nithyasuresh5217
    @nithyasuresh5217 2 года назад +1

    We can get sarees abroad ??

  • @nithyasuresh5217
    @nithyasuresh5217 2 года назад +1

    How can we get?

  • @Wint234
    @Wint234 2 года назад +1

    ചേട്ടാ വർക്ക് കുറഞ്ഞ simple പട്ട് സാരി, കുർത്ത,കസവു മുണ്ട് ഒക്കെ ഉണ്ടോ?

  • @Manju-bs4hw
    @Manju-bs4hw 2 года назад +2

    ഇപ്പോൾ ഓൺലൈൻ purchase ഉണ്ടോ

  • @annajancy1217
    @annajancy1217 2 года назад +5

    Dance kollam kuzhappamilla😍😍

  • @anjanasuresh1308
    @anjanasuresh1308 2 года назад +22

    Dhavani collection ന്റെ video ചെയ്യാമോ pls🥰

  • @archanaachu3458
    @archanaachu3458 2 года назад +6

    ഇവിടെ അടി സെയിൽ എന്നാണ് bro

  • @nandanasuvin3835
    @nandanasuvin3835 2 года назад +1

    ഈ സാരി eepposhum available aano

  • @anithaayyappan7158
    @anithaayyappan7158 2 года назад

    feed ൽ എടക്കാനുള്ള സാരി കാണിച്ചു തരാമോ.

  • @omanakunjuimon4771
    @omanakunjuimon4771 2 года назад

    Suppar.saree.nalla.vilakurav

  • @lovelynk3148
    @lovelynk3148 Год назад

    Is it available now

  • @ajithasreeraman1209
    @ajithasreeraman1209 2 года назад

    Kuttikalude pattupavada collection kanikkumo....

  • @anjithasyamanjithasyam108
    @anjithasyamanjithasyam108 2 года назад

    ippo available aano

  • @jayasreespillai6034
    @jayasreespillai6034 Год назад

    Pure handloom saree ഓഫറിൽ കിട്ടുമോ

  • @sarahd3634
    @sarahd3634 2 года назад +1

    Super super collection of sarees! Can you please show soft silk sarees with less work and golden zari work?

  • @bindustudio3770
    @bindustudio3770 2 года назад +2

    സൂപ്പർ

  • @bindustudio3770
    @bindustudio3770 2 года назад +1

    Samil nannnrikkunnnu

  • @sheelacheriyan4500
    @sheelacheriyan4500 2 года назад +3

    Kalamkaari sareee & blouse collections ഉണ്ടൊ ഇവിടെ

  • @Ajj-r4b
    @Ajj-r4b Год назад

    Ceenapius nallamodelsarikal

  • @premarajagopal7846
    @premarajagopal7846 2 года назад

    ഏ തേ തു സെലെക്ട് ചെയ്യ ണ മെന്നു കൺഫ്യൂഷൻ ആയി പോയി. എല്ലാം അടിപൊളി ഡിസൈൻ

  • @silpasumod7679
    @silpasumod7679 2 года назад +1

    Wedding party കൾക്ക് വേണ്ടിയുള്ള എല്ലാ type ഡ്രെസ്സുകളും ഉണ്ടോ

  • @prathipasha3324
    @prathipasha3324 2 года назад +2

    Border less pure jankipuram silk sare kanoikkamo

  • @sojasuresh1797
    @sojasuresh1797 2 года назад +1

    Pure cotton sarees kanikkamo

  • @സ്നേഹക്കൂട്-ശ8ശ

    വീഡിയോ യിൽ കാണും പോലെ ഒന്നും അവിടെ ചെന്നപ്പോൾ കണ്ടില്ല... pattupavada മെറ്റീരിയൽ പോലും ഇല്ലായിരുന്നു...

  • @latharajeev4394
    @latharajeev4394 2 года назад +1

    എല്ലാ വീഡിയോ കാണും പക്ഷേ അവിടെയൊന്നും വരാൻ പറ്റുന്നില്ല 🙏🥰

  • @smithas4599
    @smithas4599 2 года назад +1

    ഓൺലൈൻ വില്പന ഉണ്ടോ. ഉണ്ടെങ്കിൽ നിങ്ങളുമായി കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഏത്

  • @neeraja6142
    @neeraja6142 2 года назад

    Evda sthalam

  • @lailalail8105
    @lailalail8105 Год назад

    കോഴി കൊട് ഒരു കട തുടങ്ങി യാൽ നല്ല കാര്യം 👌🏻👌🏻👌🏻👌🏻

  • @radhaparameswaran4453
    @radhaparameswaran4453 2 года назад

    Super sari but online IL kittumo

  • @mamajohnscookstips3859
    @mamajohnscookstips3859 2 года назад

    ചുണകുട്ടികൾ രണ്ടുപേരുടേയും അടിപൊളി shirt ആണ് .ഈ shirtകളുടെ Collections ഒന്നു കാണിച്ചാൽ കൊള്ളാമായിരുന്നു.

  • @alfithankachan1505
    @alfithankachan1505 Год назад +1

    വയനാട്ടിൽ ഒരു സ്റ്റാൾ തുടങ്ങിയാൽ നന്നായിരുന്നു

  • @bindhu9538
    @bindhu9538 2 года назад +1

    Me too purchased 2 set saree and 1 double mund last week....I am really happy with the product. With in one week I received the product in Mumbai..... quality wise also good

  • @kunjuzeclicks4203
    @kunjuzeclicks4203 2 года назад

    Half saree, davani, pattupavada video cheyuo

  • @ramanikrishnan4087
    @ramanikrishnan4087 2 года назад +1

    Parakkottu kavi vela kandittundu

  • @AmbiliAmbilis
    @AmbiliAmbilis 2 месяца назад

    Supar♥️👍🏻🙏🏻

  • @usharamachandranabba5062
    @usharamachandranabba5062 2 года назад +1

    Sungudi. ..sarees. Kattammo

  • @anithasanthosh9446
    @anithasanthosh9446 2 года назад +4

    super ❤❤❤

  • @silpacs6384
    @silpacs6384 2 года назад +1

    Sales nu wholesale rate il kittumo?

  • @binduvijayan4396
    @binduvijayan4396 2 года назад

    Onam collections thudaghiyo

  • @shemeedaanshad67
    @shemeedaanshad67 2 года назад +2

    Video length illa sir njangal kandollam

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 года назад +1

    658 nte collections stoke theernno

  • @padhmakumari9929
    @padhmakumari9929 2 года назад +1

    എനിക്കു ഒരു പാട് ഇഷ്ടം ആയി

  • @sachinsam5380
    @sachinsam5380 2 года назад +1

    Very local collections

  • @sulathakumary2774
    @sulathakumary2774 2 года назад +2

    Super👌

  • @binduvijayan4396
    @binduvijayan4396 2 года назад +1

    Sunday availabilano.

    • @MWorldsamil
      @MWorldsamil  2 года назад

      yes

    • @anithasasi7892
      @anithasasi7892 2 года назад

      Ñഞങ്ങൾ ഇന്ന് കുത്താംപ്പുള്ളിയിൽ. വന്നിരുന്നു ഒരാൾ പറഞ്ഞു നിങ്ങൾ

    • @anithasasi7892
      @anithasasi7892 2 года назад

      യു ട്യൂബിൽ ചുമ്മാ പറയുന്നതാണ് എന്ന്

    • @anithasasi7892
      @anithasasi7892 2 года назад

      നിങ്ങളുടെ കടയിൽ വിലക്കുടുതൽ ആണ് എന്ന്

  • @annajancy1217
    @annajancy1217 2 года назад +3

    Adipoli collection👌👌👌

  • @shylachandran8320
    @shylachandran8320 2 года назад

    വീതി കുറഞ്ഞ border ulla sarees ഒന്നും ഇല്ലേ

  • @lathasaraswathy5375
    @lathasaraswathy5375 2 года назад +1

    Online ayachu tharumo

  • @jijirajan1537
    @jijirajan1537 2 года назад

    Online egane aanu cheune

  • @radhamanim1743
    @radhamanim1743 2 года назад

    കഞ്ജീവരം സാരി ഉണ്ടൊ സ്റ്റാർട്ടിങ് യെന്താ പ്രൈസ്

  • @smithag7877
    @smithag7877 2 года назад +1

    Adipoly 👍👍👍

  • @filominadavis8802
    @filominadavis8802 2 года назад +1

    Shoppil vannirunnu supper♥️♥️

  • @gangadharanp812
    @gangadharanp812 2 года назад +1

    Onlinil kittumo

  • @chakucelinepynadath860
    @chakucelinepynadath860 2 года назад +1

    Congrats ,Very nice dancers , we will see as soon as possible

  • @saradabiju8354
    @saradabiju8354 2 года назад +1

    Copper zari work saree collections undo...

  • @kalayudekalavara2714
    @kalayudekalavara2714 2 года назад +2

    Sunday open ano

  • @eljomundackal4572
    @eljomundackal4572 2 года назад +1

    Kuthampully Avide aanu place
    Pls msg

  • @melvindavis5412
    @melvindavis5412 2 года назад +1

    Sunday undo

  • @yasothatox4121
    @yasothatox4121 2 года назад +1

    🙋‍♀️👌👌👌

  • @seethavasudevan5247
    @seethavasudevan5247 2 года назад

    Kurachu kanichu tharamo

  • @sarresnew5701
    @sarresnew5701 2 года назад

    6.30 meter, with blouse, useful 4 Ladies,Offer price??kasttam brothers

  • @shalytitus7707
    @shalytitus7707 2 года назад

    Aadi sale ennanu thudangunne

  • @sinipradeep4897
    @sinipradeep4897 2 года назад

    Cotton sarees ano

  • @sherlyantony5156
    @sherlyantony5156 2 года назад +1

    super collections very good very much

  • @padmavathijogula477
    @padmavathijogula477 2 года назад +1

    Pls add subtitles in English

  • @raihanathtt9434
    @raihanathtt9434 2 года назад

    Kuthampulli saarikal ottappalam available aanenn ketu. Sariyano?

  • @preethibabu4017
    @preethibabu4017 2 года назад +1

    Full cotton saree kananam

  • @sulu6339
    @sulu6339 2 года назад +2

    കണ്ണൂര്ന്ന് വരുമ്പോഴുള്ള വഴി പറയ

    • @MWorldsamil
      @MWorldsamil  2 года назад

      video ഇൻട്രോയിൽ parayundallo

  • @anjalis3770
    @anjalis3770 2 года назад +4

    Online delivery indo

  • @naveencb6403
    @naveencb6403 2 года назад +1

    Place evdad

  • @sr.jancinasebastian8406
    @sr.jancinasebastian8406 2 года назад +1

    കടയുടെ പേര് എന്താണ്

  • @krishnakumari6152
    @krishnakumari6152 2 года назад

    Dai.sale.2000....658.kodukkum.njan.vilichittu.stock.illa.ennuparanju.Ash.colour.enthina.veruthe.pattickunnathe

  • @renjinisunil3882
    @renjinisunil3882 2 года назад

    Cotton ano

  • @radhaparameswaran4453
    @radhaparameswaran4453 2 года назад

    Ash colour sariyanu ketto

  • @latharajeev4394
    @latharajeev4394 2 года назад +1

    ഗുരുവായൂർ വരാറുണ്ട് ❤

  • @ushasurendran2814
    @ushasurendran2814 2 года назад +1

    Grey colour saree650 kanikumo