വൃത്തിയും അടുക്കും ചിട്ടയും ഇല്ലാത്ത വീട്ടിൽ അയ്യോ അയ്യോ കേൾക്കണേ 🤣

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 213

  • @5Rfamily311
    @5Rfamily311 4 месяца назад +14

    ഈ ചേച്ചി ശരിക്കിനും ഒരു മോട്ടിവേഷൻ തന്നെ ഇത് കേട്ട് വീട് വൃത്തിയാക്കിയ ആരെങ്കിലും ഉണ്ടോ

  • @saraswathys440
    @saraswathys440 4 месяца назад +17

    Singu ചെയ്തത് നല്ല കാര്യം ആ കുട്ടിക്ക് എല്ലാം പറഞ്ഞു കൊടുത്തല്ലോ ❤️❤️❤️🥰🥰🥰🥰

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 4 месяца назад +16

    സിങ്കു എത്ര നന്നായി ഇങ്ങനെയുള്ള കാര്യ ങ്ങൾ പറഞ്ഞു കൊടുക്കുന്നത്👏👏👏👏👌👌👌 ചില വീടു കൾ ഇത്തര ത്തിൽ ഇപ്പോഴുമുണ്ട് സിങ്കു

  • @lillys3907
    @lillys3907 4 месяца назад +34

    ❤❤❤ആ വീട്ടുകാർക്ക് മാനസികമായി തകർന്ന അവസ്ഥയായിരിക്കും അതായിരിക്കും അടുക്കും ചിട്ടയും ഇല്ലാതായതു singu 👍👍

    • @sathidevi6156
      @sathidevi6156 4 месяца назад +3

      പക്ഷേ വൃത്തില്ലായ്മകൊണ്ട് മനസ്സ് ഉണരില്ലല്ലോ. ഞാനും കുറെ വിഷമിച്ചിട്ടുണ്ട്. അപ്പോഴും വൃത്തി എനിക്ക് must ആയിരുന്നു.

    • @jisbenny4030
      @jisbenny4030 4 месяца назад +11

      Ellarum anghane alla madam. Manasu vishamilchu erickumbol chetan pattilla.

    • @sareenashibu7319
      @sareenashibu7319 4 месяца назад +2

      Single ന്റെ whatsapp number kittumo

  • @Neelambari_N
    @Neelambari_N 4 месяца назад +6

    നന്നായി പറഞ്ഞും കൊടുത്തും കാണിച്ചു കൊടുത്തു : അതാണ് നമ്മുടെ സിങ്കപ്പൻ❤❤❤❤❤

  • @lillys3907
    @lillys3907 4 месяца назад +14

    ❤❤❤singuvinte യൂ ട്യൂബ് കുടുമ്പക്കാർ ജാഗ്രത പാലിക്കുക singu c b i ആയി മാറി 😂😂😂😂😂😂😂👍👍👍എപ്പോഴും വരാം ❤❤❤❤

    • @rsn61252
      @rsn61252 4 месяца назад

      Hahaha

    • @rashi-ug1pv
      @rashi-ug1pv 4 месяца назад

      Be alert.

    • @sathidevi6156
      @sathidevi6156 4 месяца назад

      😂😂😂😂😂😂കുറുമ്പി.

  • @vanajarajan1096
    @vanajarajan1096 4 месяца назад +5

    ഒരു സൂപ്പർ വീഡിയോ എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു ഞാനും ഇങ്ങനെ ചിന്തിക്കുന്ന ഒരാളാണ്

  • @civin2015
    @civin2015 4 месяца назад +2

    Chechi valare positive aanu love you dear❤❤

  • @sruthyviswanath9616
    @sruthyviswanath9616 4 месяца назад +3

    Ithra nannayi ithokke paranju tharan singummakyallathe vere aarkum kazhiyilla. Gd message. Thanks chakkare❤❤❤❤❤❤❤❤❤❤❤

  • @shajikk1363
    @shajikk1363 3 месяца назад +1

    Very good motivation singuchechi❤❤❤❤

  • @sathidevi6156
    @sathidevi6156 4 месяца назад +4

    എൻറെ വീട്ടിലേക്കൊന്നും പറയാതെ വരല്ലേ ട്ടോ ചക്കരെ.......😅

  • @parvathyparvathy7608
    @parvathyparvathy7608 4 месяца назад +2

    സിംഗിമ്മ പറങ്ങത് ശരിയാണ് ❤️❤️❤️

  • @sobhasatheesan4688
    @sobhasatheesan4688 4 месяца назад +2

    Clean ayit kidakumbol veetil irikumbol thanne oru sughannu chechi❤❤❤❤❤

  • @Vasantha-x3f
    @Vasantha-x3f 15 дней назад

    എനി ഇത് പോലെയുള്ള സ്വാഭാവമാണ് ഞാനും ചെല്ലുന്നിടത്ത് ഇതെല്ലാം നോക്കും ഞാനും വെടുപ്പിന്റെ കാര്യത്തിൽ ഇങ്ങനെയാണ് കണ്ടത് പറഞ്ഞ് നന്നാക്കാൻ പറയും👍👍

  • @Vasantha-x3f
    @Vasantha-x3f 15 дней назад

    നല്ലൊരു മോട്ടിവേഷൻ🎉

  • @anithasaji4892
    @anithasaji4892 4 месяца назад +1

    Excellent Singu!!!!! Hope all ladies will follow your message.

  • @sachu-Ratheesh
    @sachu-Ratheesh 4 месяца назад

    എന്റെ ചേച്ചി സൂപ്പർ വീഡിയോ. ♥️♥️മിനിഞ്ഞാന്ന് ഞാൻ എന്റെ ഹുസ്ബന്റ് ന്റെ പെങ്ങളുടെ വീട്ടിൽ പോയി. എന്റപോന്നോ അവിടുന്ന് ഓടി രക്ഷപെടാന തോന്നിയത്. ഭയങ്കര ഉദ്യോഗസ്ഥരാണ് വൃത്തി അടുത്തൂടെ പോയിട്ടില്ല. ഇന്നലെ രാവിലെ ഞാൻ അവിടുന്ന് ഓടി രക്ഷപെട്ടു. പക്ഷെ ഒരുകാര്യം ഉണ്ട് എന്നെകൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ വൃത്തിയാക്കിട്ട പോന്നത്. രണ്ടു നില വീട്. ഗണപതിയും, കൃഷ്ണനും ആനന്ദപാത്മനാഭനും ശ്വാസം മുട്ടി ആ വീട്ടിൽ ഇരിക്കുന്നു. എനിക്ക് അതല്ല അതിശയം അവര്ക് പിന്നേം പിന്നേം ധനം കൂടി കൂടി വരുന്നു. കുഞ്ഞു വീടാണേലും ഒരുപാട് വൃത്തിയാക്കിയിട്ടും എനിക്കൊന്നും ഒരു മറ്റും ഇല്ലാ താനും. അതെന്താ ചേച്ചി. അവര് ഞങ്ങളുടെ വീട്ടിൽ വന്നിട്ട് പോയാൽ ആന കരിമ്പിൻ കട്ടിൽ ക്രിയ പോലെ വീട് കിടക്കുന്നെ. എന്റെ ചെറിയ കുട്ടിയായ മോൻ പോലും പറയും ഇവർക്കെന്താ വൃത്തി ഇല്ലാത്തതെന്നു.ചേച്ചിടെ വീഡിയോ കണ്ടപ്പോ പറയണമെന്ന് തോന്നി. ഞങ്ങൾ 3 വർഷം ആയി അവിടെ പോയിട്ട്. സത്യത്തിൽ പോകൻ തോന്നില്ല. ചെന്നാൽ ശ്വാസം മുട്ടും. അത്രക് വൃത്തികേടാണ് അവിടെ. ഹരേ കൃഷ്ണാ സർവ്വം കൃഫഹ്നർപ്പണ മസ്തു l🙏🙏🙏🙏🙏♥️. ലവ് യു ചക്കരച്ചേച്ചി ♥️♥️♥️♥️♥️

  • @rajasreeramesh6083
    @rajasreeramesh6083 4 месяца назад +3

    നല്ല കാര്യമാ സിങ്കു പറഞ്ഞത്.എന്താണേലും സിബിഐ വർക്ക്‌ കൊള്ളാം ഏറ്റു കാണും ❤❤❤

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 3 месяца назад

    Sarikkum sariya. Nammude vruthiyil aanu daivathe kanendathu. Singhu vil ninnu orupaadu padikkendavarkku padikkanundu orupaadu. 😊

  • @GirijaPr-iy9bb
    @GirijaPr-iy9bb 4 месяца назад +2

    നന്നായി സിംഗൂ തെറ്റ് കണ്ടാൽ ചൂണ്ടി കാട്ടാനും വേണം ധൈര്യം ഇങ്ങനെ ചെയ്തത് കൊണ്ട് അവരുടെ തെറ്റുകൾ അവർ മനസ്സിലാക്കി ഇനിയങ്ങോട് നന്നായി ജീവിക്കും സിംഗു ചെയ്തത് ഒരു സഹോദരിയോടുള്ള സ്നേഹമാണ് അവരെ നെഗറ്റീവ് ജീവിതത്തിൽ നിന്നും പോസിറ്റീവിലേക്ക് രക്ഷപ്പെടുത്തി എല്ലാം കൃഷ്ണൻ്റെ അനുഗ്രഹം. ഇനിയങ്ങോട് അവർ കടത്തിൽ നിന്നും രക്ഷപ്പെടും അവർക്ക് സിംഗുവിൻ്റെ ആഗമനം നല്ല കാലം വരുന്നതിൻ്റെ സൂചന സിംഗുവിൻ്റെ ആഗമനംകൃഷ്ണൻ്റെ അനുഗ്രഹം അവർക്കുണ്ടാകാൻ പോകുന്ന തിൻ്റെ സൂചന സന്തോഷം തോന്നുന്നു സിംഗൂനല്ല കാര്യങ്ങൾ ഒരു സ്നേഹമുള്ള ചേച്ചിയേ പോലെ പറഞ്ഞു കൊടുത്തതിൽ❤❤❤🥰🥰🥰🥰🥰🥰🥰❤️♥️💛🧡💓💞💗💕❣️🌹

  • @indiradevi5054
    @indiradevi5054 4 месяца назад +1

    ഹായ് singu എനിക്ക് കഴിച്ചില്ല എങ്കിലും വീട് വൃത്തിയാക്കണം. ഇപ്പോൾ എനിക്ക് നടുവേദന കാരണം ഒന്നിനും പറ്റുന്നില്ല.😢. അതു കൊണ്ട് ഞാൻ ഒരാളെ വെച്ചിട്ടുണ്ട്. പക്ഷേ ഞാൻ ചെയ്യുന്ന പോലെ ശരിയാവുന്നില്ല. അതിനോട് എനിക്ക് ഒന്നും പറയാൻ പറ്റില്ല പാവമാണ്. പറ്റുന്ന പോലെ ചെയ്യട്ടെ എന്ന് വിചാരിക്കും ❤

  • @manjushashibu4220
    @manjushashibu4220 4 месяца назад +1

    Onnum parayanilla super chechi.❤

  • @shinodaryasree8234
    @shinodaryasree8234 4 месяца назад +1

    Super singu amma

  • @Vjf-nv3fo
    @Vjf-nv3fo 2 дня назад

    Vrithiyulla pathrathile bhagaban bhiksha tharu ennu paranju kettittundu

  • @shahana.s
    @shahana.s 4 месяца назад +2

    Expression queen

  • @preethigirija4095
    @preethigirija4095 4 месяца назад +1

    Oru ammaye pole ellam paranju koduthallo.❤❤

  • @shyamalapillai6554
    @shyamalapillai6554 4 месяца назад +1

    Valare nalla upadesham

  • @sallyjose5532
    @sallyjose5532 4 месяца назад +1

    Very good advice singu❤ 👍

  • @rajasreekc5679
    @rajasreekc5679 15 дней назад

  • @MiniAnilkumar-gu4yw
    @MiniAnilkumar-gu4yw 4 месяца назад +1

    ഞാനും ചേച്ചിയെ പോലെ ❤️

  • @prameelasuresh5832
    @prameelasuresh5832 4 месяца назад

    സിങ്കു ഇത്രയും തുറന്ന് പറഞ്ഞത് എനിക്ക് ഒരുപാട് ഇഷ്ടം ആയി ഇങ്ങനെ വീട് നോക്കുന്ന ഒരുപാട് പെണ്ണുങ്ങൾ ഉണ്ട്, എനിക്ക് അറിയാം

  • @mnb8992
    @mnb8992 4 месяца назад

    Inganathe senior chechimaar njangalepolullavarkku😂😂 motivation aanu

  • @achammathomas7319
    @achammathomas7319 4 месяца назад +2

    Valare sariyanu ❤❤

  • @lillyphilip9298
    @lillyphilip9298 4 месяца назад +1

    വളരെ നല്ല ഉപദേശം നന്നായി ഈ ഉപദേശം കേൾക്കാൻ വേണ്ടി വിളിച്ചതാവും❤

  • @raveendranmanapati1079
    @raveendranmanapati1079 4 месяца назад

    Nalla. Energetic. Infarction 👍👍👍👍❤️❤️❤️❤️

  • @leenaradhakrishnan5905
    @leenaradhakrishnan5905 4 месяца назад +14

    സിങ്കു ഇതെല്ലാം എത്ര തവണ പറഞ്ഞു കൊടുത്തതാ. എനിക്ക് തോനുന്നു. ഇതെല്ലാം ചെറുപ്പകാലത്തെ പഠിക്കണം. കുഞ്ഞു പ്രായത്തിലെ കുട്ടികളെ അമ്മമാർ പഠിപ്പിക്കണം. ഇല്ലെങ്കിൽ ഒരു സുപ്രഭാദത്തിൽ ചൈയ്യാൻ കഴിയില്ല.100ഇൽ 93ശദമാനവും ഇങ്ങിനെ യാണ്. എല്ലാം ഒരു ചെവിയിൽ കൂടെ കേട്ടു മറ്റേ ചെവിയിൽ കൂടെ വിടും.

    • @greeshmagreeshma7775
      @greeshmagreeshma7775 4 месяца назад

      സത്യം... അവർക്ക് ഇത് ഒന്നും ഒരു വിഷയമേഅല്ല

    • @sathidevi6156
      @sathidevi6156 4 месяца назад +1

      അതെ നമ്മൾ നമ്മുടെ വീട്ടിൽ നിന്ന് തന്നെ പഠിക്കണം അടുക്കും ചിട്ടയും വൃത്തിയും. എന്റെ അച്ചനാണു എന്നെകൊണ്ട് വീടുവൃത്തിയാക്കാൻ പഠിപ്പിച്ചത്. ആ ശീലം എനിക്കിന്നും ഉണ്ട്. ഒരു മരച്ചുവട്ടിലാണ് നമ്മൾ താമസിക്കുന്നതെങ്കിലും അവിടെ നമ്മൾ ക്ലീൻ ആക്കി വെക്കണം എന്ന്‌ പറഞ്ഞുതരും എന്റെ അച്ഛൻ. എന്റെ ജീവിതത്തിലെ വലിയ പാഠങ്ങൾ ആണ്. 🙏🏻🙏🏻പലർക്കും അറിവില്ലായ്മയാണ്. അച്ചനോ അമ്മയോ ആരെങ്കിലും മക്കളെ തുടർച്ചയായി പറഞ്ഞുമനസ്സിലാക്കണം വൃത്തിയാക്കിവെക്കാൻ. മക്കൾ ചിലപ്പോഴൊക്കെ tharuthala പറയും പിന്നെ ചൈത് ചൈത് അവര്ക് വൃത്തി ഒരു ശീലമാവും. 👍🏻

  • @sophyjoseph5118
    @sophyjoseph5118 4 месяца назад

    Singuuuu...I love you dear ❤️❤️❤️

  • @bincymukesh9105
    @bincymukesh9105 4 месяца назад

    Correct,namuk vendiyalla mattullavarkku vendiyenkilum vrithiyayirikkanam,chila veedukalil kayariyal oru bad smell ahnu,vellam kudikkan thonilya....

  • @sharonjohnson2916
    @sharonjohnson2916 Месяц назад

    🙏🙏👍

  • @dasiysuraj3940
    @dasiysuraj3940 4 месяца назад

    Adukum chittayum undegil ellathinum time kittum ❤kurach dhivasam sremik. Thane kadam ellam theerum❤❤❤

  • @jyothiprakash1790
    @jyothiprakash1790 Месяц назад

    🙏🙏🙏

  • @Jordyy6281
    @Jordyy6281 4 месяца назад

    Eni aa kuttiyude nalla kalam thudangum singumma karanam ente veetil vanna chingunu othiri istapedum neat and clean aakiye vekku. 4500 sq feet pakahe oru jolikariyumilla. Ellam thaniye cheyum . Aadyam oru lady clean cheyan varumayirunnu eppo jnan Aaron vilikilla thaniye cheyum. Eeswara anugraham . Pandu muthale prarthikarundu. Ellam bagavante anugraham.

  • @sarithavijindas3550
    @sarithavijindas3550 4 месяца назад +2

    👌👌👌

  • @donvargheseantony6429
    @donvargheseantony6429 4 месяца назад

    Super super eni avarudae veetil uyarcha varum

  • @user-sg1zb4xy8h
    @user-sg1zb4xy8h 4 месяца назад +1

    Njanum ingeneya
    Karanam
    Nammlale manas alankoamayal
    Ingeneyavum

    • @rsn61252
      @rsn61252 4 месяца назад

      Don’t say like this, are you eating three times, that you will never forget

    • @user-sg1zb4xy8h
      @user-sg1zb4xy8h 4 месяца назад

      😢😢

  • @jollykv2663
    @jollykv2663 4 месяца назад

    Ende ponnu singhu ........nammal ethra paranaalum chila alkkar angineya.madi aayirtakla.athaanu avarude nature .oru dhivaszm njn oru frnd nde veetle bathroomil poyi.ende singhu.vathil thurannathe ormayullu.muthram ozhikkanam ennu thonnaan dhivasangal eduthu.

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 4 месяца назад

    സിങ്കുമ്മാ..... ഇതിലും നന്നായി എങ്ങനെ പറഞ്ഞുകൊടുക്കും ?? Iove u ചക്കരേ❤❤❤❤❤❤❤❤❤

  • @rasiyamuhammed911
    @rasiyamuhammed911 4 месяца назад

    All carect...onnum parayan illa..👏👏👏👍

  • @sherlyshanoj8938
    @sherlyshanoj8938 4 месяца назад

    Super talk❤❤❤

  • @ajitharajesh3135
    @ajitharajesh3135 4 месяца назад

    Singumma സൂപ്പർ 👍👍👍👍👍💕💕💕💕💕💕💕

  • @sajinibhavadas6486
    @sajinibhavadas6486 4 месяца назад

    ❤100% corect chechi onnum parayanilla❤

  • @Sooryaratheesh101
    @Sooryaratheesh101 4 месяца назад

    ഇഷ്ടപ്പെട്ടു ചേച്ചി.

  • @CensorGuru
    @CensorGuru 4 месяца назад

    Engana ulla.veetil eganaya husband.wife santhoshathod. Kazhiyum

  • @kochuzworld7812
    @kochuzworld7812 4 месяца назад

    Yenthayalum aa veettil poyathu valare nannayi.avalkku oru puthiya swabhavom vannoollo.pinne singoone kelkkunna orupadu perum nannavoolloo🙏🙏🙏🙏🙏

  • @ancyabey270
    @ancyabey270 4 месяца назад

    O my God, I can't tolerate this . correct 💯❤❤❤❤❤

  • @sethupr8094
    @sethupr8094 4 месяца назад

    Nalla upadesham aanu sigumma❤

  • @sheebajoy4016
    @sheebajoy4016 4 месяца назад

    Njan ody poye vagam othukky singumma thank you ❤❤❤❤

  • @keerthanasworld9200
    @keerthanasworld9200 4 месяца назад

    Hi singaammma..... I love you singu ♥️♥️♥️♥️♥️♥️♥️♥️♥️♥️❤

  • @user-ko1hn9ry9o
    @user-ko1hn9ry9o 4 месяца назад

    . Well said👍❤❤❤

  • @jijisimonitoop959
    @jijisimonitoop959 4 месяца назад

    great🎉singu

  • @beenaknair4666
    @beenaknair4666 4 месяца назад

    ജോലി ചെയത് ചെയതു കൈ yku operation വരെ ചെയതു,
    Capel tunel പ്രശ്നം വന്നു, ഇപ്പൊ രണ്ട് കയ്യും പ്രശ്നം, മരിക്കുന്നത് വരെ കൈ thalartharuthe എന്നാണ് പ്രാർത്ഥന,
    Singu പറഞ്ഞത് പോലെയാണ് മിക്ക വീടും, നമ്മൾ പറഞ്ഞാല്‍ ദേഷ്യമാണ് അവര്‍ക്ക്

  • @BigyBabu-is5ze
    @BigyBabu-is5ze 4 месяца назад

    singuma paranjath correct💯😘

  • @bhagyashajith8744
    @bhagyashajith8744 4 месяца назад

    Valarie correct aanu cheachi kutty ❤❤❤❤

  • @renjibiju4779
    @renjibiju4779 4 месяца назад

    Super Cheachi kutty 😘😘😘

  • @babyseverin6
    @babyseverin6 4 месяца назад

    Big Salute dear

  • @SreedevikaAdithyan-gz6on
    @SreedevikaAdithyan-gz6on 4 месяца назад

    🥰🥰🥰

  • @deepasatheesh1395
    @deepasatheesh1395 4 месяца назад

    Chakara singuma❤❤❤

  • @Ramyasvlog263
    @Ramyasvlog263 4 месяца назад

    ചേച്ചി വൃത്തിയില്ലാത്ത വീട്ടിൽ എന്നും കുട്ടികൾക്കും മുതിർന്ന വർക്കും എപ്പഴും അസുഖമുണ്ടാകും. ഞാൻ ഇങ്ങനത്തെ വീട്ടിൽ പോയാൽ പച്ചവെള്ളം കുടിക്കില്ല 😄

  • @miyusssworld1419
    @miyusssworld1419 4 месяца назад

    Singuma 💯❤❤❤❤

  • @Seena-py8ro
    @Seena-py8ro 4 месяца назад

    സൂപ്പർ❤❤,

  • @sheejasatheesh8303
    @sheejasatheesh8303 3 месяца назад

    😍😍

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 4 месяца назад

    Enikku kettittuthanne dashiyam varunnu sthreekalude ampalam avalude veeda singumma

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 4 месяца назад

    ശുഭസായാഹ്നം ❤❤

  • @rsn61252
    @rsn61252 4 месяца назад +3

    Because of depression, she can’t do anything, show her some doctor

  • @rajaniradhakrishnan3383
    @rajaniradhakrishnan3383 4 месяца назад

    Singu paranjatheallam correct anu❤

  • @sangeetha____
    @sangeetha____ 4 месяца назад +1

    Njan vrittiyakkarund singu❤ ith kettathu kond innu muthal kooduthal vrithiyakkum❤❤❤thanks dear

  • @babyseverin6
    @babyseverin6 4 месяца назад

    Single...പൊന്നല്ല ചക്കരെ തങ്കം തനി തങ്കം❤

  • @swapnasoman2777
    @swapnasoman2777 4 месяца назад +1

    ചേച്ചി ഞങ്ങൾ ആരും വീടിനകത്ത് ചെരുപ്പ് ഉപയോഗിക്കാറില്ല. വീടിനകത്ത് ചെരുപ്പ് ഉപയോഗിക്കണമെന്ന് നിർബന്ധ o ഉണ്ടോ ചേച്ചി..(. കാല് വേദന ഉള്ളപ്പോൾ മാത്രം ഉപയോഗിക്കാറുണ്ട്)

  • @nikithasudheej6158
    @nikithasudheej6158 4 месяца назад

    Singu aunty super

  • @DhwaniJITHIN
    @DhwaniJITHIN 4 месяца назад

    👍👍👍

  • @CensorGuru
    @CensorGuru 4 месяца назад

    Chechi nalla vazhakku paratath entha

  • @anithabs3803
    @anithabs3803 4 месяца назад

    Super❤❤❤❤❤❤

  • @ushababu8034
    @ushababu8034 4 месяца назад

    Super 😍❤❤❤❤❤❤❤❤❤

  • @Bindhu-xw9uk
    @Bindhu-xw9uk 4 месяца назад

    ❤️❤️

  • @BINDU_TOM
    @BINDU_TOM 4 месяца назад

    Dear ❤️singoo...... Best of luck👍🎉

  • @soumyarajesh3028
    @soumyarajesh3028 4 месяца назад

    Ente chechikutty ❤❤❤❤

  • @geethajnair9699
    @geethajnair9699 3 месяца назад

    എൻ്റെ വീട്ടിൽ ഞാൻ ഇതെല്ലാം വൃത്തിയും ചിട്ടയും ഒക്കെ ചെയ്യുന്നുണ്ട് അതിൻ്റെ ഐശ്വര്യം ഉണ്ട് പക്ഷേ എൻ്റെ മക്കൾക്ക് നല്ല പ്രായം ഉണ് ഇതുവരെയും കല്യാണം നടക്കുന്നില്ല മുത്തമോ നാണെങ്കിൽ ഒരു ജോലിയും ഇല്ല കല്ലാണവും രണാവന്നെതിനെ ജോലി ഉണ് കല്യാണ ആലോചകൾ വരുന്നുണ്ടായിരുന്നു ഒന്നും നടക്കുന്നില്ല ഒരു പ്രതിവിധി പറഞ്ഞു തരാമോ

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 3 месяца назад

    Singhu motivational class edukkooo..

  • @Teena_vinod..
    @Teena_vinod.. 4 месяца назад +5

    ഈ friend ഈ വീഡിയോ കണ്ടു heart attack വന്നു മരിച്ചു പോകുമോ singumma

  • @binducyril2604
    @binducyril2604 4 месяца назад

    ❤❤👍👍👍👍

  • @reenasuresh4148
    @reenasuresh4148 4 месяца назад

    Singu❤❤❤❤❤

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui 4 месяца назад

    ❤❤❤❤❤

  • @lathasatheesh516
    @lathasatheesh516 4 месяца назад +1

    ❤❤ഗുരുവായൂരപ്പന്റെ ലോക്കറ്റ് ആണോ സിങ്കുമ .പറഞ്ഞത് 100% ശരി ❤❤❤❤

  • @stellapaul5447
    @stellapaul5447 4 месяца назад

    Super video ayerinnu👌👌

  • @swapnatb4313
    @swapnatb4313 4 месяца назад +1

    Singuamme നമസ്കാരം

  • @lekhaeg3680
    @lekhaeg3680 4 месяца назад

    Singu ❤❤❤❤❤

  • @prayaggdas2626
    @prayaggdas2626 4 месяца назад

    🙏🙏🙏❤

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu 4 месяца назад

    Singu mam ❤❤❤

  • @sachu-Ratheesh
    @sachu-Ratheesh 4 месяца назад

    ♥️♥️♥️♥️♥️♥️

  • @jennyjose282
    @jennyjose282 4 месяца назад

    Love you daaa