ഇന്ന് ആരും അറിയാതെ ഈ 2 ദിക്റും ഒരു സൂറത്തും ചൊല്ലൂ..!ജീവിത്തില്‍ അത്ഭുതം സംഭവിക്കും!!!

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇന്ന് സഫര്‍ 8 ബുധനാഴ്ച!
    ഇന്നത്തെ പകലില്‍
    ആരും അറിയാതെ ഈ 2 ദിക്റും ഒരു സൂറത്തും ചൊല്ലൂ..!
    ജീവിത്തില്‍ അത്ഭുതം സംഭവിക്കും!!!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1389
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 565

  • @THANZEEL
    @THANZEEL  28 дней назад +52

    ഈ സഫര്‍ മാസത്തിലെ നഹ്സുകള്‍ രേഖപ്പെടുത്തിയ ഹിജ്‌രി കലണ്ടര്‍👇
    thanzeelmedia.blogspot.com/2024/08/safar-hijri-calendar-1446-hijri-calendar.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IdqnkzRVHsyGHywCjU19s1
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ajnasajs9497
      @ajnasajs9497 28 дней назад

      ❤❤الحمد للاه❤❤❤

    • @SafeerSafeeratk
      @SafeerSafeeratk 28 дней назад

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 28 дней назад

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 28 дней назад

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢

    • @Haseena-l3v
      @Haseena-l3v 28 дней назад

      ഉസ്താദേ , ദുആ യിൽ ഉൾപ്പെടുത്തണേ...

  • @banijamkutty9748
    @banijamkutty9748 28 дней назад +57

    അല്ലാഹുവേ ഞങ്ങൾ ഓരോരുത്തർക്കും വേണ്ടി 70000ദിക്റുകൾ ഇഖ്‌ലാസോ ട് കൂടി ചൊല്ലി തീർക്കാൻ ഞങ്ങളെ സഹായിക്കണേ അല്ലാഹ് 💜🤲

  • @banijamkutty9748
    @banijamkutty9748 28 дней назад +54

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ നമസ്കാരം നില നിർത്തുന്ന സ്വാലിഹീങ്ങളിൽ ഉൾപെടുത്തണേ റബ്ബേ 💜🤲മാതാ പിതാക്കൾക് ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കണേ നാഥാ 💜🤲

    • @rahumathbeevi9081
      @rahumathbeevi9081 28 дней назад +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @FayizaFayiza-zt6bc
      @FayizaFayiza-zt6bc 28 дней назад +1

      🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @safuu1738
      @safuu1738 28 дней назад

      Ameen

    • @sabeenak4315
      @sabeenak4315 28 дней назад

      Aameen ya rabbal aalameen

    • @sammu9953
      @sammu9953 28 дней назад

      Aameen

  • @juneethasalam7345
    @juneethasalam7345 28 дней назад +28

    🤲 ഇൻഷാ അല്ലാഹ് അല്ലാഹുവേ 70000 തഹ് ലീൽ ഓതാൻ സൂറത്ത് ഇഖ്ലാസ് ഒരു ലക്ഷം ഓതാൻ, നീ തന്നെ നമ്മളെ സഹായിക്കണേ'🤲

  • @banijamkutty9748
    @banijamkutty9748 28 дней назад +72

    അല്ലാഹുവേ ഞങ്ങളെയും ഉസ്താദിനെയും കുടുംബങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച് ചേർക്കണേ അല്ലാഹ് 💜🤲

    • @kuttypaathuss1351
      @kuttypaathuss1351 28 дней назад +2

      Ameen

    • @_abdulla_557_
      @_abdulla_557_ 28 дней назад +4

      Aameen😊

    • @NazreenJalal
      @NazreenJalal 28 дней назад +2

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @Hiba681
      @Hiba681 28 дней назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @user-tq1pz6dp2y
      @user-tq1pz6dp2y 28 дней назад

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 28 дней назад +11

    🤲 അല്ലാഹുവേ നിനക്ക് ഇബാദത്ത് ചെയ്ത് നിൻ്റെ ഇഷ്ടത്തോടെ പൊരുത്തതോടെ തൃപ്തിയോടെ ജീവിച്ച് മരിക്കാൻ തൗഫീഖ് നൽകണേ . നീ ഞങ്ങൾക്ക് പാപ മോചനവും, നരകമോചനവും നൽകി ജന്നത്തുൽഫിർദൗസ് നൽകണേ .🤲

    • @user-ps8fo5rl5s
      @user-ps8fo5rl5s 28 дней назад +1

      ആമീൻ ആമീൻ ആമീൻ

  • @jasminnizar6670
    @jasminnizar6670 28 дней назад +21

    അല്ലാഹുവേ💚നിന്റെ കാരുണ്യത്തിന്റെ നോട്ടം പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲ആമീൻ 🤲ആമീൻ 🤲

  • @jameelahassan5408
    @jameelahassan5408 28 дней назад +17

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയെല്ലാം ഉൾപ്പെടുത്തണേ.. നന്മ നിറഞ്ഞ ഓരോ അമലുകളും നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് ഖൈറും ബറക്കത്തും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 28 дней назад +19

    🤲 അല്ലാഹുവേ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും ബന്ധുക്കളേയും, എല്ലാ ആപത്തിൽ നിന്നും സംരക്ഷിക്കണേ അല്ലാഹ് നീ ഞങ്ങൾക്കും ഞങ്ങളിൽ നിന്നും മരണപ്പെട്ട ഞങ്ങളുടെ പ്രയപ്പെട്ടവർക്കും എല്ലാ പാപങ്ങളും പൊരുത്ത് തന്ന് സ്വർഗാവകാശികളിൽ ഞങ്ങളെ ഉൾപ്പെടുത്തണേ ..ആമീൻ.🤲

  • @rishana4027
    @rishana4027 28 дней назад +10

    ഇഹ്‌ലാസോടെ 70000തഹ്‌ലീൽ ചൊല്ലാനും, ഒരു ലക്ഷം ഇഹ്‌ലാസ് സൂറത്ത് പാരായണം ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp 28 дней назад +4

    ഉസ്താദേ ഞങ്ങൾ ഹോസ്പിറ്റലിലാണ് മാതാവിൻറെ കാലിൻറെ എല്ല് പൊട്ടി ഓപ്പറേഷൻ ചെയ്യണം അതിന് വേണ്ടി വന്നിരിക്കുകയാണ് റാഹത്തായി പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്ന് പോവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @safwaneilishsafwan1372
    @safwaneilishsafwan1372 28 дней назад +10

    🤲الحمدلله🤲الحمدلله🤲الحمدلله
    ഉസ്താദ് പറഞ്ഞുതരുന്ന ഓരോ അമലുകളും ജീവിതത്തിൽ കൊണ്ടുവരാൻ തൗഫീഖ് നൽകണേ അല്ലാഹ്.
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @shameenashame2501
    @shameenashame2501 28 дней назад +5

    ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കുന്ന ഒരാളാണ് ഞാൻ. ഞങ്ങള്ക്ക് സ്ഥലമുണ്ട് വീടില്ല വീട് ആവാൻ ദുഹാ ചെയ്യണേ ഉസ്താദ്. ഇതു വായിക്കുന്ന എല്ലാവരും ദുഹാ ചെയ്യണേ ആമീൻ 🤲

  • @ponnumol8231
    @ponnumol8231 27 дней назад +2

    ഞാൻ ജോലിക് 2 ഇന്റർവ്യൂ വിൽ പങ്കെടുതിട്ടുണ്ട്. ഏതെങ്കിലും ഒരു ജോലി കിട്ടാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം

  • @zeenathsidhikh8972
    @zeenathsidhikh8972 28 дней назад +4

    അൽഹംദുലില്ലാഹ് 🤲നീ അനുഗ്രഹിചവരുടെ കൂട്ടത്തിൽ പെടുത്തണേ അല്ലാഹ് 🤲ഈമാൻ നൽകണേ അല്ലാഹ് 🤲ഇന്ഷാ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲

  • @jasminnizar6670
    @jasminnizar6670 28 дней назад +11

    🕋🤲പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ നിന്നിൽ നിന്നുള്ള കാരുണ്യവും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ 🤲🤲🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋

  • @juneethasalam7345
    @juneethasalam7345 28 дней назад +9

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . ഉസ്താദിന് അല്ലാഹു സന്തോഷവും സമാധാനവും നൽകട്ടെ.🤲

  • @havvaumma4564
    @havvaumma4564 28 дней назад +6

    അൽഹംദുലില്ലാഹ് ഞങ്ങളെല്ലാവരും ഹബീബായ നബിയോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒത്തുകൂടാൻ അല്ലാഹുവേ നീ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @vaheedajamal9189
    @vaheedajamal9189 28 дней назад +6

    ഉസ്താദ് പറഞ്ഞു തരുന്ന ഓരോ അമലുകളും കൃത്യമായി ചെയ്യുവാൻ തൗഫീഖ് നൽകണേ🤲🏻ആമീൻ 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 28 дней назад +8

    🤲🌹 അല്ലാഹുവേ നന്മ നിറഞ്ഞ വിജ്ഞാനങ്ങൾ എല്ലാ പ്രഭാതവേളകളിലും നമ്മുടെ വീടുകളിൽ എത്തിച്ചു തരുന്ന ഉസ്താദിനും ഉസ്താദ് ഇഷ്ടപ്പെടുന്നവർക്കും ഉസ്താദിനെ ഇഷ്ടപ്പെടുന്നവർക്കും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും നൽകണേ ആഫിയത്തും ആരോഗ്യവും ദീർഘായുസും നൽകണേ അല്ലാഹ് .🌹🤲

  • @vaheedajamal9189
    @vaheedajamal9189 28 дней назад +7

    നന്മ നിറഞ്ഞ അറിവുകൾ നമുക്ക് എത്തിച്ചു തരുന്ന ഉസ്താദിന് ദീർഘായുസ്സും, ആഫിയത്തും, എല്ലാ ഹൈറും ബർക്കത്ത് നൽകണേ റബ്ബേ 🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedvaputty3165
    @muhammedvaputty3165 28 дней назад +6

    അൽഹംദുലില്ലാഹ് 🤲🤲ഓരോ അറിവുകളും ഞങ്ങളിലേക്കെത്തിക്കുന്ന ഉസ്താദിന് ആരോഗ്യത്തോടും ആഫിയത്തോടും കൂടിയുള്ള ദീർഗായുസ്സ് കൊടുക്കണേ അല്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲

  • @banijamkutty9748
    @banijamkutty9748 28 дней назад +7

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 28 дней назад +4

    ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടു ത്തണേ🤲🏻🤲🏻🤲🏻

  • @shifashifana6566
    @shifashifana6566 28 дней назад +7

    ഉസ്താദേ എന്റെ മകന് ശരിക്കും സംസാരിക്കാൻ കഴിയുന്നില്ല ചില അക്ഷരങ്ങൾ സംസാരിക്കാൻ പറ്റുന്നില്ല അവനിക്ക് ശരിക്കും സംസാരിക്കാൻ പ്രാർത്ഥിക്കണേ ഉസ്താദ്😢

    • @rahumathbeevi9081
      @rahumathbeevi9081 28 дней назад

      റബ്ബിഷരിഹിലീ സദിരീ വയസ്സിറിലീ അംരീ വഹിലിൽ ഉക്ക്ദത്തന്‍ മിൻ ലിസാനീ യഫ്കഹൂ കൗലീ എന്ന് ദിവസവും മോന് രാവിലേം വൈകിട്ടും പറ്റുമെങ്കിൽ പറഞ്ഞുകൊടുക്കണം .
      നാവിന്റെ ബുദ്ധിമുട്ടുമാറുമെന്നു ഖുർആൻ

    • @user-tf7se8ij3m
      @user-tf7se8ij3m 28 дней назад

      ആമീൻ ആമീൻ

    • @MuhammedAslam-h7b
      @MuhammedAslam-h7b 28 дней назад

      തേൻ മന്ത്രിച്കൊടുക്ക് ഇൻ ഷാ അള്ളാഹ്🤲​@@rahumathbeevi9081

  • @fathimahifa676
    @fathimahifa676 28 дней назад +5

    Alhmdulillah insha allah Aameen ya rabbel Aalameen
    ഉസ്താദെ മക്കൾക്ക് മദ്രസയിൽ പരിക്ഷ ഇന്ന് കഴിഞ്ഞു
    സ്കൂളിൽ നിന്നാണ് തുടക്കം ഉന്നത വിജയം ഉണ്ടാവാൻ ദുഹ ചെയ്യണേ

  • @sunithakoduvath4283
    @sunithakoduvath4283 28 дней назад +6

    ഇൻശാ അല്ലാഹ് 🤲💚70000ദിക്‌റ് ചൊല്ലാനും നരകമോചനം കിട്ടാനും ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲

  • @bapputyap4765
    @bapputyap4765 28 дней назад +1

    കുടുംബത്തിൽ എന്നും സന്തോഷം ഉണ്ടാവാനും രോഗങ്ങൾ മാറാനുംഉപ്പാന്റെ സ്ഥലം കച്ചവടം ആവാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം

  • @rashidamujeebmujeeb5502
    @rashidamujeebmujeeb5502 28 дней назад +2

    പുതിയ വീട് വെച്ചു കടം und പഴയ വീട് വിക്കാൻ പറ്റുന്നില്ല എന്തേലുംദിക്‌ർ പറഞ്ഞു തരണം ഉസ്താദ് 😢(വീട് വിക്കാനും കടം വീട്ടാനും )🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 28 дней назад +7

    അല്ലാഹുവേ 🤲🕋ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും ചെയ്യാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲🕋

  • @jameelahassan5408
    @jameelahassan5408 28 дней назад +7

    അൽഹംദുലില്ലാഹ്... അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്ന ഓരോ അമലുകളും ഇബാദത്തുകളും നിന്റെ പൊരുത്തത്തിൽ ചെയ്യുവാൻ ഞങ്ങൾക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @banijamkutty9748
    @banijamkutty9748 28 дней назад +9

    അൽഹംദുലില്ലാഹ്, ഓരോ അമലുകളും ഞങ്ങളിലേക് എത്തിക്കുന്ന ഉസ്താദിനും, ഞങ്ങൾക്കും ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ അല്ലാഹ് 💜എല്ലാ പ്രയാസങ്ങളിൽനിന്നും, ദുരന്തങ്ങളിൽ നിന്നും ഞങ്ങളെയും, നാടിനെയും കാത്തു രക്ഷിക്കണേ അല്ലാഹ് 💜🤲എവിടെയാണെങ്കിലും ഹിഫ്ള് നൽകണേ റബ്ബേ 💜🤲

    • @muhammedvp5408
      @muhammedvp5408 28 дней назад +1

      🤲ആമീൻഅൽഹംദുലില്ലാഹ്

  • @sabeenasiraj7102
    @sabeenasiraj7102 28 дней назад +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങള്ക് എല്ലാവർക്കും ഈ അമലുകൾ നിലനിർത്താൻ ത്വഫീഖ് ചെയ്യണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu 28 дней назад +2

    അല്ലാഹ് എല്ലാ ദുഹാ യിൽ ഉസ്താദ് ദുഹാ യിൽ ഉൽ പ്പ s ത്ത ണ് മെന്ന് വസിയ്യത്തോടെ അസ്സലാമു അലൈകും

  • @zeenathvp1340
    @zeenathvp1340 28 дней назад +7

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങളും സിഹ്റും എല്ലാം മാറിക്കിട്ടാൻ 🤲🏻🤲🏻🤲🏻മുടങ്ങാതെ മജ്‌ലിസിൽ പങ്കെടുക്കാൻ കഴിയാൻ 🤲🏻🤲🏻🤲🏻കേൾക്കുന്ന അറിവുകൾ മറന്നുപോവാതിരിക്കാൻ 🤲🏻🤲🏻🤲🏻😓ഉറച്ച ഈമാൻ നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

  • @user-tq1pz6dp2y
    @user-tq1pz6dp2y 28 дней назад +4

    🕋 ഉസ്താദേ ♥️ ഞങ്ങളെയും മുഹമ്മദ്‌ ആദ്മിനെയും മരണപ്പെട്ടവരെയും ദുആയിൽ ചേർക്കണേ ഉസ്താദേ ♥️ 🕋

  • @AmsiShajahan
    @AmsiShajahan 27 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ എല്ലാ അമലും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rishana4027
    @rishana4027 28 дней назад +2

    മോൻ ഹിഫ്ള് പഠിക്കുന്നു, ഓർമ ശക്തിയും ബുദ്ധി ശക്തിയും ഉണ്ടാവാനും, ഹൈറായ നിലയിൽ ഖുർആൻ മുഴുവൻ മനപ്പാടമാക്കാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @vaheedajamal9189
    @vaheedajamal9189 28 дней назад +5

    🤲🏻 ഉസ്താദ് പറഞ്ഞു തരുന്ന ഓരോ അമലു കളും

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 28 дней назад +1

    ഇൻശാ അള്ളാഹ്
    ഈ മൂന്ന് അമലുകളും കൃത്യമായി ചെയ്യാൻ അല്ലാഹു നമ്മുക്കെല്ലാം തൗഫീക്ക് നൽക്കട്ട.
    പലവട്ടം ചെല്ലി തുടങ്ങിയിട്ടുണ്ട് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല അല്ലാഹു തൗഫീക്ക് നൽകട്ടെ

  • @kalody5885
    @kalody5885 27 дней назад +1

    ഉസ്താദെ ദുആ ചെയ്യണേ ഇഖ്‌ലാസോടും ഗുശോ ഓടും കൂടി എല്ലാ സൽകർമങ്ങളും ചെയ്യാൻ അല്ലാഹു തൗ feeqചെയ്യട്ടെ

  • @user-ef5hg9me9q
    @user-ef5hg9me9q 24 дня назад

    Entaum കുടുംബത്തെയും ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിൽ ഉൾപെടുത്തനെ എന്റ മക്കൾക്കു ഖൈര്യ ഇണയ കിട്ടാനും ഈമാനോടാ ജീവിച്ചു കലിമ ചൊല്ലി മരിക്കാനും വേണ്ടി ദുആയിൽ ചെയ്യണേ ഉസ്താദേ 🤲🏼🤲🏼🕋

  • @user-iu1iz4oo2p
    @user-iu1iz4oo2p 28 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻 എന്റെ ഭർത്താവിന് നല്ലൊരു ജോലികിട്ടാൻ ദുഹയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻

  • @rishana4027
    @rishana4027 28 дней назад +1

    ഉസ്താദേ കടം വീടാനും, വീട് പണി പൂർത്തിയാവാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @NaseemaSaleem-q8g
    @NaseemaSaleem-q8g 27 дней назад +1

    ഉസ്താതെ എന്റെ ഭർത്താവിന്റെ പുറത്ത് ഒരു ചൂട് കുരു ഉണ്ടായിട്ട് കുറെ ദിവസം ആയി വല്ലാത്ത മനപ്രയാസം ആണ് വേഗത്തിൽ ശിഫ നൽകാൻ ദുആ ചെയ്യണേ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 28 дней назад +1

    ഉസ്താദ് എനിക് ഉംറക് പോക ണ് വഴി തുറന് കിട്ടാൻ ദുആ ചെയ്യണേ മകൻ ഒരു വള കുറെ ആയി വാജിപ്പോയി ഇപ്പോ തരുന്നില്ല തരാം ടോനനം അതിന് ദുആ ചെയ്യണേ 👏👏👏👏👏

  • @muhammadshafi8443
    @muhammadshafi8443 27 дней назад +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ എല്ലാഹമലുകളും ചെയ്യുന്നത് അല്ലാഹുവിന്റെ പൊരുത്തത്തിലായിരിക്കട്ടെ

  • @suharau7suhara573
    @suharau7suhara573 28 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ 🤲🤲🤲🤲 70000തഹിലീൽ ജിവിതകാലത്തുതന്നേച്ചൊല്ലി വെക്കാൻഞങ്ങൾക്ക്എല്ലാംതൗഫിക്ക്നൻകണേനാഥാആമീൻ യാആലമീൻ

  • @mubeena7869
    @mubeena7869 28 дней назад +1

    Insha allah 🤲😭, എല്ലാവർക്കും അത് ചൊല്ലിപ്പൂ ർത്തിയാക്കാൻ തൗഫീഖ് നൽകണേ allah 🤲😭

  • @fasnafasna3599
    @fasnafasna3599 28 дней назад +3

    മുറാദ് ഹാസ്വിലാവാനും കടം വീടാനും ദുആ ചെയ്യണേ

  • @inthenameofallah3148
    @inthenameofallah3148 28 дней назад +2

    ആസ്സലാമു അലൈകും എന്റെ ee coment കാണുന്ന എല്ലവരും എനിക് വെണ്ടിയും എന്റെ ഇകാക്കു വെണ്ടിയും dua ചെയ്യണം എന്റെ ഇക്ക 3 varshatholam ആയി ദുബായി ജൈലില് ആണു .Naale ആണു ഇകാന്റെ വിധി .വിധി ഇകാകു ഹൈറ് ആകാനും മരണമ് വരെ ഇണകള് ആയി ജീവികാന് ആകാന് വെണ്ടി പ്രതെകം ചെയ്യണെ 😢😢😢😢

  • @faisalbabu8621
    @faisalbabu8621 28 дней назад +1

    Alhamdulillah alhamdulillah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലും ജീവിതത്തിൽ പ്രവർത്തികമാക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ദുആ ചെയ്യണേ

  • @Mariyam-e4n
    @Mariyam-e4n 28 дней назад +3

    ഉസ്ഥ ദേ മകന്റെ കല്ല്യണം ശരിയാവാൻ ദുആ ചെയ്യേണ എല്ല ഹലാലായ ഉന്ദേശങ്ങളു പുർത്തിയാവാൻ ദുആ ചെയണേ

  • @abdulrahim1379
    @abdulrahim1379 28 дней назад +1

    Alhamdulillah alhamdulillah alhamdulillah 🤲🏼🤲🏼🤲🏼🤲🏼
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @RasheedRasheed-jz8lb
    @RasheedRasheed-jz8lb 28 дней назад +1

    ദുആയിൽ ഉൾപ്പെടുത്തണം എന്നും പറയാറുണ്ട് ഈ ക്ലസ് കാണുമ്പോൾ ഒരു സന്ദോഷം

  • @safiyamohammed382
    @safiyamohammed382 28 дней назад +4

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢😢😢😢😢😢

  • @pnusarath7137
    @pnusarath7137 28 дней назад +2

    അല്ലാഹ് ഇരു ലോക vijayikalel nagale എല്ലാവരെയും ഒരുമിച്ചു കൂട്ട് maarakattye duva വസിയതോടെ ameen yarabbal alameen 🤲🤲😭

  • @SayyadAli-o3o
    @SayyadAli-o3o 28 дней назад +2

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @kunjimonkunjimon4837
    @kunjimonkunjimon4837 28 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shereefafaisal3475
    @shereefafaisal3475 28 дней назад +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @asharafk4401
    @asharafk4401 27 дней назад

    ഉമ്മാന്റെ കാലുവേദന മാറാനും മക്കൾക് നന്നയി പഠിക്കാനും പ്രതേകിച്ച് ഇംഗ്ലീഷ് നന്നായി പഠിക്കാനും നല്ല improvment ഉണ്ടാകാനും പ്രതേകം ദുആഹ് ചെയ്യണം

  • @fidelvlog
    @fidelvlog 28 дней назад +3

    അൽഹംദുലില്ലാഹ്. ഇൻഷാഹഅള്ളാ

  • @AshrafKs-wq2vi
    @AshrafKs-wq2vi 28 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @nabeesanabeesa789
    @nabeesanabeesa789 28 дней назад

    ഈരാറ്റുപേട്ടആമീൻ ആമീൻ ഇൻഷാഅല്ലാഹ് എല്ലാവരുടെയും ദുആസ്വീകരിക്കുന്ന മജ്ലിസാക്കല്ലാഹ് 🤲🤲🤲ആമീൻആമീൻ

  • @RiyasMammy-ix4gy
    @RiyasMammy-ix4gy 28 дней назад +1

    ഉസ്താദേ ഒരുപാട് കടമുണ്ട് കടത്തിൽ നിന്നും salamathakanum സ്വന്തം veedakanum മക്കൾക്കു ഖൈറായ വിവാഹബന്ധം കിട്ടാൻ വേണ്ടിയും ദുആ ചെയ്യണം 😭😭😭🤲🏻🤲🏻🤲🏻

  • @sabirasabi4857
    @sabirasabi4857 28 дней назад

    അറിയാൻ ഭാഗ്യം ലഭിച്ചത് പോലെ നിത്യമാകാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ

  • @Ijas-lb7rg
    @Ijas-lb7rg 28 дней назад

    അൽഹംദുലില്ലാഹ് 🤲ഈ ദിക്റും സൂറത്തും പതിവായി ചൊല്ലാനും അല്ലാഹു തഹാലാ നമുക്ക് എല്ലാം തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @asharafalit6166
    @asharafalit6166 28 дней назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കടങ്ങൾ വി ടുന്നതിന് വേണ്ടിയും ഹയർ ആയ ജോലി കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം

  • @alikhansajitha1083
    @alikhansajitha1083 28 дней назад

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ ❤❤❤

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 28 дней назад

    യഭിഹുൽ അവലിൽ ഉംറക് പോകാൻ ദുആ ചെയ്യണേ തടസകൾ മാറാൻ ദുആ ചെയ്യണേ 👏👏👏👏👏👏

  • @rni501
    @rni501 28 дней назад +2

    Alhamdhulillah 🤲 aameen ya rabbal alameen 🤲

  • @naseemanaseema8603
    @naseemanaseema8603 28 дней назад +2

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @ramlathrahim7336
    @ramlathrahim7336 27 дней назад

    Alhamdulillah,,,Alhamdulillah,,,,Alhamdulillah,,,AmeenAmeenAmeenyaRabbalAlamein,,,,❤ALHAMDULILLAHAmeenDuaVasiyyathode❤Ameen

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 28 дней назад

    ഇൻഷാ അള്ളാ ചൊല്ലാം ഉസ്ഥാദ്ദുഹായിൽ ഉൾപെടുത്തണെ

  • @asurasalim2617
    @asurasalim2617 28 дней назад +3

    Masha Allah Alhamdhulillah Aameen yarabal Aalameen

  • @riyanaxe8022
    @riyanaxe8022 28 дней назад

    ❤അൽഹംദുലില്ലാഹ് 🤲🤲🤲
    ദുആ വസിയ്യത്തോടെ ഉസ്താദേ 🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @sofiyasulaiman5035
    @sofiyasulaiman5035 28 дней назад +3

    ദുബായിൽ ചേർക്കണേ ഉസ്താദേ

  • @JameelaKM-of4hm
    @JameelaKM-of4hm 28 дней назад +1

    Alhamdulillah. Masha allah. Allhuthala. Nammalkallavarkum. Thufeeq nalkate. Ameen yarabal alameen

  • @abidabeevi8907
    @abidabeevi8907 28 дней назад

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ😂😂 അല്ലാഹുവേ ഞങ്ങളുടെ പ്രാർത്ഥന സ്വഹരിക്ക നെ

  • @jabbarjabbar-ge4br
    @jabbarjabbar-ge4br 28 дней назад +2

    الحمدلله الحمدلله الحمدلله
    Muradukal hasilakan dua cheyyyane usthade

  • @soudasayidmuhammed3659
    @soudasayidmuhammed3659 28 дней назад

    അൽഹംദുലില്ലാഹ് ഞങ്ങൾക്കു തൗഫീഖ് നല്കണമേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp 28 дней назад

    ഉസ്താദിൻറെ ക്ലാസ്സ് കേൾക്കാനും മജ്ലിസിൽ പങ്കെടുക്കാനും ചിലപ്പോൾ ഒന്നും കഴിയുന്നില്ല ഉസ്താദിൻറെ വിലപ്പെട്ട ദുആയിൽ ചേർക്കണമെന്ന് അപേക്ഷിക്കുന്നു

  • @Jameela-hx8on
    @Jameela-hx8on 28 дней назад +1

    എല്ലാ ദുആ യിലും ഉത്പാടുത്ത ണം ഉസ്താദേ

  • @mamukoya7947
    @mamukoya7947 28 дней назад

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @jabeenismail6774
    @jabeenismail6774 28 дней назад +2

    Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode 🤲

  • @juneethasalam7345
    @juneethasalam7345 28 дней назад +2

    🤲🤲🤲 بسم لله الرحمان الرحيم 🤲🤲🤲

  • @attabipandari1675
    @attabipandari1675 28 дней назад +1

    Alhamdulillahi 🤲 aameen 🤲

  • @User-ev7gm
    @User-ev7gm 28 дней назад

    അൽഹംദുലില്ലാഹ്..
    ഇൻ ശാ അള്ളാഹ്‌ .
    ഉസീക്കും ബി ദുആ 🤲

  • @safiapareeth
    @safiapareeth 28 дней назад +1

    Alhamdulillahi rabbilaalameen duayilulpeduthane usthade. Aameen yaarabbalaalameen

  • @afiifa2679
    @afiifa2679 27 дней назад

    Dua cheyyanam. Usthathe. ഇതിൽ ഉൾപെട്ട് ജീവിക്കാൻ .അല്ലാഹു.തൗഫീഖ്. ചെയ്യട്ടെ. ആമീൻ

  • @sajimol8071
    @sajimol8071 28 дней назад +2

    Alhamdulillah.alhamdulillah

  • @user-tf7se8ij3m
    @user-tf7se8ij3m 28 дней назад

    അല്ലാഹുവേ തൗഫീഖ് നൽകണേ ആമീൻ ആമീൻ

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 28 дней назад

    എല്ലാ ബുദ്ധിമുട്ടും തടസ്സവും നീങ്ങനെ അല്ലാഹ് ആമീൻ

  • @haleemagafoor3936
    @haleemagafoor3936 27 дней назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @sfn6335
    @sfn6335 28 дней назад

    അൽഹംദുലില്ലാഹ് 👍അൽഹംദുലില്ലാഹ് 👍masha allah 🤲വളരെ നല്ല അറിവ്. Insha allah തീർച്ചയായിട്ടും ഈ അമലുകൾ ജീവിതത്തിൽ കൊണ്ട് നടക്കണം. 🤲അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ 🤲

  • @user-nc9hp7hk7p
    @user-nc9hp7hk7p 27 дней назад

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ

  • @nihalpt5746
    @nihalpt5746 28 дней назад

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🏻 and family ❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nabanzack1768
    @nabanzack1768 28 дней назад

    Alhamdulillah alhamdulillah alhamdulillah

  • @user-vq7uz7zn5x
    @user-vq7uz7zn5x 28 дней назад +1

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @user-pt2jv4iu5n
    @user-pt2jv4iu5n 27 дней назад

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു സീകരിക്കട്ടെ, ആമീൻ