ട്രംപ് അത് ചെയ്തു. ഭരിച്ച് മുടിച്ച് ട്രൂഡോ. കാരണങ്ങൾ പലതാണ് 😥

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 173

  • @RaghuManghat
    @RaghuManghat 2 дня назад +111

    നമ്മുടെ നാട്ടിൽ ബംഗ്ലാദേശികൾ വരുന്ന പോലെ ആണല്ലോ പഞ്ചാബികൾ കാനഡയിൽ കയറുന്നത് , കഷ്ട്ടം ആണ് കാരിയങ്ങൾ 😢

    • @Jocker2093
      @Jocker2093 2 дня назад +1

      ബംഗ്ലാദേശികൾ എല്ലാ നാട്ടിലുമുണ്ട്..

    • @arunjoy8069
      @arunjoy8069 2 дня назад

      Muriyaaan ethi​@@Jocker2093

    • @ABHI-qp4yx
      @ABHI-qp4yx 2 дня назад +1

      ബംഗ്ലാദേശികൾക് പല മലയാളി വീട്ടമ്മ മാറും കാമുകൻ മാർ ആണ് ​@@Jocker2093

    • @Issacpaulmadasseri
      @Issacpaulmadasseri 2 дня назад

      Avar legal annu bro indians പല സ്ഥലങ്ങളിലും ഇതുപോലെ illegal ayi പോയി പ്രശ്നമുണ്ടാക്കുന്നുണ്ട്

    • @movieboxmalayalam4816
      @movieboxmalayalam4816 День назад

      @@Issacpaulmadasseri illegal ayi avie pkunna 90% indiansum gujarath and panjabis aanu

  • @Pro.DudeFF
    @Pro.DudeFF 2 дня назад +45

    This is why canadians needs to take
    elections seriously.

  • @abidcp3154
    @abidcp3154 День назад +11

    എനിക്ക് മനസിലാവാത്തത്, ഈ പ്രശ്നം ഉണ്ടാകുന്നവരെ ഒക്കെ എന്തുകൊണ്ട് deport ചെയ്യുന്നില്ല എന്നതാണ്.

  • @AnilKumarIndia
    @AnilKumarIndia 2 дня назад +52

    അടിപൊളി... എൻ്റെ മകൻ നിർബന്ധം പിടിച്ചു ലോണും എടുത്ത് അവിടെ ഉണ്ട്.

    • @sharonpaulson31
      @sharonpaulson31 2 дня назад +4

      Ponumon ipo ready avum

    • @AnilKumarIndia
      @AnilKumarIndia 2 дня назад +4

      @@sharonpaulson31 അവൻ അനുഭവിക്കും നല്ല പോലെ പഠിക്കുകയും ജോലി കണ്ടുപിടിക്കുകയും ചെയ്തില്ലെങ്കിൽ, നോക്കാം... അനിയന് പ്രശ്നം പറ്റി എന്ന് തോന്നുന്നല്ലോ.

    • @melvinsam2332
      @melvinsam2332 2 дня назад

      തള്ള്

    • @merrymeridian9372
      @merrymeridian9372 День назад

      Don't worry he will succeed.

    • @maharajamac
      @maharajamac День назад +4

      talk to him daily. Everyday students are going missing.

  • @juvyriyakp4316
    @juvyriyakp4316 День назад +17

    Dubailo, ഖത്തർ, saudi ഇവിടെ ഉള്ള police കാരോട് നമ്മളല്ല അവിടുത്തെ locals പോലും ഇങ്ങനെ സംസാരിക്കില്ല. നമ്മളെന്താ ഇങ്ങനെ

    • @Malayalionthemove
      @Malayalionthemove  День назад +7

      വിവരമില്ലായിമ അല്ലാതെ എന്ത് 😔

    • @illuminatikerala
      @illuminatikerala 7 часов назад +1

      Civic Sense ഇല്ലായ്മ

    • @user-zo8gu4sz2b
      @user-zo8gu4sz2b 2 часа назад

      സംസ്കാരമില്ലായ്മ

  • @toms9286
    @toms9286 День назад +8

    അമേരിക്കയുടെ അഹംഭാവം കുറച്ചു കൂടുന്നുണ്ട്. എന്തു വന്നാലും നാം പിറന്ന നാട് തന്നെയാണ് സ്വർഗം. കുറഞ്ഞ പക്ഷം സർക്കാർ ആശുപത്രിയിൽ പോയി കിടന്നു മരിക്കുകയെങ്കിലും ചെയ്യാമല്ലോ. ഡോക്ടർമാർ ഇല്ലാത്ത കാനഡ. കഷ്ടം.

  • @stt5410
    @stt5410 День назад +9

    നൂറ്റാണ്ടുകൾ സുഖിച്ചതല്ലേ... ഇനി ഏഷ്യൻസ് രാജ്യങ്ങൾ സുഖിക്കട്ടെ

    • @WranglerDude
      @WranglerDude 20 часов назад +1

      Athu naattil kidannu sukhichaal porey?

  • @STAYHARD00
    @STAYHARD00 День назад +1

    Love the quotes ❤️

  • @Meaculpa123
    @Meaculpa123 2 дня назад +24

    The Lack of Civic Sense by Indians , especially Punjabis is horrible.The new Ministry should recheck the PR and citizenship givens to Asians specifically Punjabis by strictly implement Interviews and documents verification similar like USA.A lot of Punjabis landed in Canada by Fake degree , IELTS certificate and many of them dont know how to have a minimum conversation in either in both official languages English or French.

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 дня назад +3

      Add Biharis, Haryanvis even Telugus for that matter!

    • @Nsr8816
      @Nsr8816 День назад

      Also gujaratis...@user-yk5lv8iw8x

    • @kumingtangtang
      @kumingtangtang День назад +1

      Add your name to that list as well. Learn to construct sentence

  • @Paulpeter-p9x-j8s
    @Paulpeter-p9x-j8s День назад +12

    ഇപ്പോൾ കുറ്റം കാനഡക്ക്.. ഇവർക്കൊക്കേ എതിരെ police കാരൻ എന്തെങ്കിലും സംസാരിച്ചാൽ racism എന്ന് പറഞ്ഞു നിലവിളക്കും

    • @user-zo8gu4sz2b
      @user-zo8gu4sz2b 2 часа назад

      Exactly 👌🏻👌🏻👌🏻👌🏻

  • @HariKrishnan-ol5zo
    @HariKrishnan-ol5zo 2 дня назад +16

    Bro adyam natil ponam, enit video chynm

    • @Jo70964s
      @Jo70964s День назад

      Athentha

    • @Malayalionthemove
      @Malayalionthemove  День назад +8

      ഞാൻ പോയാൽ കാനഡയിലെ പ്രശ്നം തീരുമോ. 🥸

    • @VinNav
      @VinNav День назад +1

      ​@@Malayalionthemove😂😂😂😂

    • @sumeshjoseph2471
      @sumeshjoseph2471 День назад

      നാട്ടിലെ വീഡിയോ സ്വയം ചെയ്ത് കൂടെ 😂

  • @vibipa
    @vibipa 2 дня назад +3

    Thanks for sharing your thoughts.

  • @joyconstructions
    @joyconstructions 2 дня назад +11

    ഇന്ത്യയിൽ ഒരു രക്ഷയും ഇല്ലാതെയാണ് നമ്മുടെ യുവജനങ്ങൾ ഇങ്ങനെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്നത് ഇത് കാരണമായി പറഞ്ഞ പഴഞ്ചൊല്ലിനെ ഓർമ്മപ്പെടുത്തുന്നു വറചട്ടിയിൽ നിന്നും എരിതീയിലേക്ക് 🎉

    • @sumeshjoseph2471
      @sumeshjoseph2471 День назад

      വന്നു കഴിയുമ്പോൾ അല്ലെ അറിയുന്നത്. ഞാനും അങ്ങനെ തന്നെ... വേറെ എങ്ങോട്ടെങ്കിലും പോകാൻ നോക്കുന്നു..

    • @nazeerabdulazeez8896
      @nazeerabdulazeez8896 9 часов назад

      Indiayil onnum illathathu kondano ee kudiyettam athu oru kadadachu vedi vekkal aanu nammal kodiya povertyil oru kalam undayirunu athekke anubhavicha oru generation aanu njanum.annu mumbayi aayirunu njgalude zwapnam avide ninnu gulf.innu malayaliyude incom koodi Eiropel poyi padikkuka nadakkuna oru swapnam aayi.athu pole union government kanakku anusarichu.sampathika muneettam ulla statukalil ninnNu migration kooduthal .maharashtra panjab gujarath thamizhnad andhra and thekukana kerelam ithanu kramam beemari statukal ee listil pirakil aanu .

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 дня назад +5

    “Baat the pfakk are yoo doin “ - 😂

  • @ഷൈജൊൺ567
    @ഷൈജൊൺ567 2 дня назад +12

    Punjabi il ninnu fake ielts eduthu aanu 80% punjabis um ivide ullathu ….. last month indiakaaran aanennu paranju me and my friends got humiliated by them i dont know whats the problem with us and them even though we are from the same country?? These punjabis will ruin our image 😢

    • @0arjun077
      @0arjun077 День назад

      They are Khalistani separatist who want to divide India. They are getting support from the current government. They run the government now in Canada. That's why more and more punjabi separatist are going to Canada. They don't consider themselves Indians. Due to their actions Indians are getting bad names.
      So be careful.

  • @pramodp8161
    @pramodp8161 День назад +4

    I think Trump will make use of the situation and use Canada. He is serious when it comes to Americans.

  • @siyadnuhammed3195
    @siyadnuhammed3195 2 дня назад +7

    എന്നാലും പവറല്ല കാനഡയിലാണ് വർക്ക് ചെയ്യുന്നത് പറയുബോൾ 😂😂😂😂😂😂

  • @Imdudedavid
    @Imdudedavid День назад +2

    Bro.. Your thoughts and views are crisp.. Trump wants to take over Canada in Short.

  • @ashishashley
    @ashishashley День назад +2

    Bro is this true😢
    I am planing to go to Canada for my studies.😮

  • @gautamchandran
    @gautamchandran 2 дня назад +6

    This attitude will lead to a Trump like situation in Canada soon..Appol kidannu mongum.. Lack of Civic sense in inborn in Indians and in certain ways its celebrated too!!..

  • @binoyp6347
    @binoyp6347 2 дня назад +7

    ട്രൂഡോ നശിപ്പിച്ചു

  • @thecitizen87935
    @thecitizen87935 День назад +1

    Salary cut ,health care and ration must be paid by employees,school fees must be paid by families,tax rates must be increased also

  • @sajeersaje3535
    @sajeersaje3535 День назад

    bro enthukond usa yileki migrate cheyunnilla?

  • @vdkghettogoals2066
    @vdkghettogoals2066 День назад +1

    The situation of canda, like these ,especially financially paralisied nowadays...😢.🙃.🥺.
    Situation of India - 😂😂😂 ...
    Especially financially...🪦
    Cost of living far far lesser compared to Canada. Thats right . But on the other side inflation -🗿🗿🗿. Pathetic

  • @babythomas942
    @babythomas942 2 дня назад +5

    ഇനിയിപ്പോ ഉള്ളതുകൊണ്ട് കഴിയാം കേരളത്തിൽ 🤔🤔

  • @prasanthcv8620
    @prasanthcv8620 День назад +8

    Canada . europe. Uk eallam theernnu bro maximum 10 yr ....athu kazhija pakistan pole agum

    • @Malayalionthemove
      @Malayalionthemove  День назад +1

      😔

    • @justintomson7097
      @justintomson7097 День назад

      10 year undallo athu mhathiii . Aa 10 years much better than India only for earn money

    • @anooprpillai4709
      @anooprpillai4709 День назад +1

      B​@@justintomson7097be loyal with your country bro.

    • @afrench4683
      @afrench4683 13 часов назад +1

      Kakkanmar evidepoyalum nadu mudippikkum

  • @joej7028
    @joej7028 День назад

    Then Canada may join to US.Many Indian students studied in other countries for MD ,Nursing etc. Give immediate visas to them to sort out the health care issues.
    Also give care visas for minimally trained people.

  • @SusanDibi-tg9ce
    @SusanDibi-tg9ce 2 дня назад +2

    Bro PR EPUM kittan easy ano. Apply cheythorkku. Especially nurses. Reply please

    • @devil7291
      @devil7291 День назад

      Easy അല്ല നേഴ്സ് ആയതു കൊണ്ട് മാത്രം പ്രതീക്ഷിക്കാം

    • @STANLEY318
      @STANLEY318 День назад

      Chef aayi jolikke varunnavarkke enganunde.experience ullavarkke salary undo?​@@devil7291

    • @sumeshjoseph2471
      @sumeshjoseph2471 День назад

      Pr okke kittan chance ഉണ്ട്... ജീവിക്കാൻ ആണ് പാട്

  • @MrSudeepantony
    @MrSudeepantony День назад +1

    Bro,
    Today while imposing 25% tax, Trump told Canada helps in shipping FENATYL into US.
    Oru US President kadutha aaropanam unnayikkumbol, Canada Govt oru marupidiyum kodukkunnilla. Just telling we will retaliate tit for tat ennu mathram.

  • @Ravindranathan-v5g
    @Ravindranathan-v5g 2 дня назад +1

    India. The heavens gift of god p.m and other collejeous step to 3rd nation of the world

  • @jvj411
    @jvj411 День назад +2

    Trump paranja pole become a province of america...thats best option for canada now

    • @Malayalionthemove
      @Malayalionthemove  День назад

      I don't believe that Canadians would want that. ✌️

  • @creativespark8255
    @creativespark8255 День назад

    Oru doctor vendi ethra Q...

  • @palakkan
    @palakkan 2 дня назад +2

    കാനഡയുടെ പാസ്പോർട്ട്‌ എത്രാമതായി എന്നറിയാമോ? അഭയാർത്ഥികൾ എത്രയെന്നറിയണം?
    ഇവിടം നശിപ്പിച്ചു.
    ഇനി ട്രമ്പിൽ ആണ് ശരണം.

    • @Dober_mon
      @Dober_mon 2 дня назад

      Yes

    • @varkychan
      @varkychan День назад +1

      You are clueless. Canada's passport (7th ranked) is more powerful than USA's (9th ranked).

  • @peeyar2000
    @peeyar2000 День назад +2

    In America, at least 2 were already dead..😀

  • @jomygeorge81
    @jomygeorge81 День назад +1

    Entho cheyyaaan.... thalakku bodham ulla oruthan polum illaa ivde..... okk kanakkaaaa

  • @MrLinNew
    @MrLinNew 2 дня назад +2

    What is the issue for Canadians or migrants from India if Canada become part of US? Isn't it good?

  • @binilg
    @binilg День назад +1

    paapi pokunnidam paathalam

  • @glorinsebastian788
    @glorinsebastian788 День назад +1

    In the US they could be tased or even shot

  • @tobyjose6263
    @tobyjose6263 День назад +1

    I was expecting something like this before. We don't have any guarantee if we are staying abroad. So it is always better to invest major portion of income in india while you are working abroad. So you can take advantage of forex rate as well. By 4 to 5 years, this will be a huge amount even in case everything goes wrong abroad you can use this amount for future plans

  • @tomyjoseph5428
    @tomyjoseph5428 День назад +1

    Ivide bhYannkara sugama

  • @syamraj5299
    @syamraj5299 2 дня назад +3

    Punjabikal elladom issue ahnu UAE also😡

  • @cutedafodilz
    @cutedafodilz 2 дня назад

    Appo!! Njetti poyi alle 😊

  • @linojalexander
    @linojalexander 2 дня назад +4

    If im in kerala i cant afford a mustang, right now i have 2 mustangs..whatever u try to spoil canada im still in love in 🇨🇦

    • @Kookan22
      @Kookan22 День назад +6

      😂😂mustang.life settled

    • @Agent_7007
      @Agent_7007 День назад +2

      Mustang🤣

    • @Family-un3rf
      @Family-un3rf День назад +3

      അല്പന്മാർ കാനഡയിൽ 😂

    • @madavankutty497
      @madavankutty497 День назад

      @@Kookan22 Mustang also American car...

  • @jamesp.t.588
    @jamesp.t.588 2 дня назад +1

    Aveedem full negative news, evideem full negative news, loggam full nashichu😢😢

  • @abhilasha9771
    @abhilasha9771 День назад +1

    എന്തിന് ഞെട്ടണം.. ഫ്രീയായി അമേരിക്കൻ പൗരത്വം കിട്ടില്ല..

    • @Malayalionthemove
      @Malayalionthemove  День назад

      അതൊക്കെ ശരി പക്ഷേ അതിലേക്കുള്ള യാത്ര അത്ര സുഖമുള്ളതാകില്ല. സമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും

    • @abhilasha9771
      @abhilasha9771 День назад

      @@Malayalionthemove bro no pain no gain.

  • @linojohn989
    @linojohn989 День назад

  • @Jocker2093
    @Jocker2093 2 дня назад

    😢

  • @98sidhu
    @98sidhu День назад +1

    😂😂😂😂😂😂😂😂😂😂😂
    Naad venda ah swargam mathi enn patang poyathalle... Anubavikatte... Joli kooli enn parang ingot varanada.... Ivide oplavark joli kitatte

  • @robinjose9970
    @robinjose9970 День назад +2

    Welcome to UK (United Kerala)

  • @shahilshadh
    @shahilshadh 2 дня назад +3

    the more government give freedom to people,the more people protest,
    Canada,india, USA , UK are example,
    learn from Korea,china, Saudi,

  • @albinjohn8736
    @albinjohn8736 2 дня назад

    Haii❤

  • @Abdussalam19196
    @Abdussalam19196 День назад +4

    Ivideyanu arab nadinte. Vila manassilakunnath...0% tax😍

    • @Malayalionthemove
      @Malayalionthemove  День назад

      👌

    • @Ichuchuchuvlogs-hb8lt
      @Ichuchuchuvlogs-hb8lt День назад

      അവർക്കു ബുദ്ധിയുണ്ട് അതാ pr കൊടുക്കാത്തത്... ഇന്ത്യക്കാർ ചെന്നാൽ അവിടെയും നശിപ്പിക്കും

  • @abhayadev72
    @abhayadev72 2 дня назад +2

    തകരുന്ന രാജ്യം കൂടുതൽ tax പിഴിയും

  • @TheKooliyadan
    @TheKooliyadan 2 дня назад

    🤔🤔

  • @bonymathew1717
    @bonymathew1717 День назад

    Indians ini visa poyittu , patti vila ae kittuvullu

  • @thetempest1863
    @thetempest1863 День назад

    Hey bro, my name is Anna hailing from Novascotia. I hold Permanent Residency and working as Licensed Practical Nurse. I've got some questions regarding my Citizenship application. Hw should I contact you???

  • @gcc3028
    @gcc3028 День назад

    Trudeau

  • @josrajtk
    @josrajtk 2 дня назад

    😂😂

  • @Speomie
    @Speomie 2 дня назад

    Ayin

  • @johnneseyyan3317
    @johnneseyyan3317 День назад +2

    India thakarnnathu annan arinjilla

  • @noblejohn1986
    @noblejohn1986 2 дня назад +1

    Trudeau fucked up canada

  • @vijilvtr5883
    @vijilvtr5883 День назад

    തകരാട്ടെ സന്തോഷം 😂😂😂😂

  • @arunbalakrishnan29
    @arunbalakrishnan29 2 дня назад +7

    അതുകൊണ്ടാണ് നിന്നോടൊക്കെ പറയുന്നത് പിറന്ന നാട് മറന്ന് കണ്ടവന്റേം രാജ്യത്ത് പൗരത്വവും എടുത്ത് ഇരുന്നാൽ എട്ടിന്റെ പണി പിന്നാലെ വരും മക്കളേ അത് ഇക്കൊല്ലം അല്ലെങ്കിൽ അടുത്ത ദശാബ്ദത്തിലെങ്കിലും കിട്ടും ഉറപ്പ്. അപ്പോഴും ഭാരതം മാത്രമേ ഉണ്ടാകൂ...

    • @josrajtk
      @josrajtk 2 дня назад +1

      😂😂

    • @suthfry
      @suthfry 2 дня назад +4

      കൈയ്യിൽ ക്യാഷ് ഉണ്ടങ്കിൽ നാട് സ്വർഗം ആണ്.. കൈയ്യിൽ ക്യാഷ് ഇല്ലാത്തവരാണ് മറ്റു മേച്ചിൽപ്പുറങ്ങൾ തേടി പോകുന്നത്.... ഇഷ്ടമുണ്ടായിട്ടല്ല...

    • @JMian
      @JMian 2 дня назад +3

      @@suthfry kaiyil cash is the key word for 99% of people.

    • @Kookan22
      @Kookan22 День назад +3

      പോയത് പുതിയതായി വന്നവർക്കാണ്.വീഡിയോ ചെയ്ത ആള് സെറ്റിൽഡ് ആണ്.He is just educating newcomers

    • @sne6553
      @sne6553 День назад +3

      80-90 siloke oru paad per gulf countrieslum UK polayulla stalangalilum poyath kond aa timil Indian economy l undaaya growth etrayudenn ariyaamo? Oru paad nalla veedukal undaayathum, athinte bhaagamaay naatilulla aalkarkum pani kityathum ivare kond koodeyaanu.. mandataram parayumbo alochich parayande. Pinne citizenship edutavark alla pani kitunnath, illegal aayum kallatharam kaanichum videshath poyavark aanu. Angane vannavar kaaranam naadinte peru thanne moshamaayenn paranjal mathi.

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt День назад +1

    മൊബൈൽ ആണോ ഷൂട്ട്‌ ചെയുന്നത്?

  • @dov9528
    @dov9528 2 дня назад

    നമ്മൾ എത്ര ഭാഗ്യം ചെയ്തവർ

  • @MuneerA-xg2fq
    @MuneerA-xg2fq День назад +1

    നോർത്ത് എരപ്പാളികളാകും

  • @manoharan7627
    @manoharan7627 2 дня назад +1

    അമേരിക്കയിലേക്ക് ഒരു രാജ്യവും ഒന്നും കൊടുക്കരുത് അപ്പോ അവിടുത്തെ ജനങ്ങൾ ട്രംബിനെ ഒരു വഴിയാക്കും ഇപ്പോഴേ അമേരിക്ക നാശത്തിലേക്ക് പോയി കൊണ്ടിരിക്കുന്നു ഒരു ഭാഗത്ത് തീ വേറൊരു ഭാഗത്ത് അപകടങ്ങൾ പിന്നെ അയാളുടെ തോന്നിയ പോലെ ഉള്ള പ്രസ്ഥാപനങ്ങൾ എല്ലാം കൊണ്ടും ജനങ്ങൾ വലഞ്ഞാൽ പിന്നെ കാനഡയിൽ പോലെ എല്ലാവരും തിരിയും അതിടയിൽ ചൈന മുന്നേറി കൊണ്ടിരിക്കുന്നു 4 വർഷം പിടിച്ചു നിൽക്കുമോ നോക്കാം

    • @janveerraise3339
      @janveerraise3339 День назад +1

      ലോകത്തു ഏറ്റവും കൂടുതൽ പണം മറ്റു രാജ്യങ്ങൾക്കും who പോലത്തെ പ്രസ്ഥാനങ്ങൾക്കും കൊടുക്കുന്നത് അമേരിക്കയാണ്. trump വന്നു അതെല്ലാം നിർത്തി. താങ്കളൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത് !!!!! trump അഞ്ചു വര്ഷം അന്തസായി ഭരിച്ചിട്ടേ ഇറങ്ങു. ഇങ്ങള് കമ്മികൾ മാറി നിന്ന് കരയു

    • @t.chandrasekharan728
      @t.chandrasekharan728 День назад +2

      പിന്നെ അനധികൃത കുടിയേറ്റക്കാരെ കയ്യുന്നീട്ടി സ്വീകരിക്കാം ഒരു ബർണാധികരി ചെയ്യേണ്ടത് തന്നെയാണ് ട്രമ്പ് ചെയ്തത്

    • @bijuthomas3715
      @bijuthomas3715 10 часов назад

      കമ്മിക്കുട്ടന്റെ ഒരു മോഹമേ..താന്‍ പോയി പുറംലോകം കാണ്.. മീഡിയ വണ്‍ കണ്ടു കിളിപോയാ

  • @ANA-ud8oj
    @ANA-ud8oj 2 дня назад +4

    "സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
    നിർഗളിക്കും പ്രകാശമേ" ☹️ വൻകിട ഏജൻസികളുടെ ചൊല്ലല്ലേ ഇത്🤭
    ആദിയും അന്തവും ഇല്ലാതെ കഴിഞ്ഞ 10 വർഷം കൊണ്ട് കണ്ണിൽകണ്ട ആണ്ടനെയും പോണ്ടനെയും വലിച്ചുകേട്ടി ഈ രാജ്യം നശിപ്പിച്ച് നാറാണതാക്കി കൊണ്ടിരിക്കുകയാണ്😡.
    ഈ വീഡിയോയിൽ പറയുന്നതൊന്നും കാനഡയിൽ ജീവിച്ചിട്ടില്ലാത്ത നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല. എന്നാൽ, മുകളിൽ എഴുതിയിരിക്കുന്നതാണ് വാസ്തവം.🙏🏻