നല്ല വിശദീകരണം സ്വാമിജി കേരളത്തിലെ നിലവിലെ സ്ഥിതി സ്വാമിക്കറിയാമല്ലോ വിശ്വസികളെ ഭരിക്കുന്നത് തന്നെ നിരീശ്വരന്മാരാ സന്യാസി മാർ ഇവർക്ക് വെറും പരിഹാസ്യ കഥാപാത്രങ്ങളാ സന്യസ്സാം എത്ര പവിത്രമാ എത്ര മാത്രം പരിപാപനമാണെന്നു സന്യാസി മാർക്ക് മാത്രമേ അറിയൂ നമസ്തോ സ്വാമി ജി 🙏
ഒരാൾ എനിക്ക് സന്ന്യാസ ദീക്ഷ വേണമെന്നു ചോദിക്കുന്നതും ഒരു തത്വദീക്ഷയുമില്ലാതെ അയാൾക്ക് മറ്റൊരാൾ സന്ന്യാസ ദീക്ഷകൊടുക്കുന്നതും വാങ്ങുന്നവന്റെയും കൊടുക്കുന്നവന്റെയും മുജ്ജൻമ കർമ്മഫലമാണെന്ന് വിചാരിച്ചാൽ പേരെ സ്വാമീ.....
അവിടെ കൊടുക്കുന്നവനും വാങ്ങുന്നവനും ഗൂഢലക്ഷ്യങ്ങൾ ഉള്ളതുകൊണ്ട് അത് മുജ്ജന്മ കർമ്മഫലം ആവുന്നില്ല. ഷിബു എന്ന സ്വാമി (?) തന്നെ ഉദാഹരണം. അങ്ങനെ നോക്കിയാൽ മന്ത്രിസഭയിൽ ഇരുന്നു കള്ളക്കടത്തു നടത്തുന്നത് ഈ പറഞ്ഞ കർമ്മ ഫലം കൊണ്ടാണ് എന്ന് പറയേണ്ടി വരും.
🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏
നല്ല വിശദീകരണം സ്വാമിജി കേരളത്തിലെ നിലവിലെ സ്ഥിതി സ്വാമിക്കറിയാമല്ലോ വിശ്വസികളെ ഭരിക്കുന്നത് തന്നെ നിരീശ്വരന്മാരാ സന്യാസി മാർ ഇവർക്ക് വെറും പരിഹാസ്യ കഥാപാത്രങ്ങളാ സന്യസ്സാം എത്ര പവിത്രമാ എത്ര മാത്രം പരിപാപനമാണെന്നു സന്യാസി മാർക്ക് മാത്രമേ അറിയൂ നമസ്തോ സ്വാമി ജി 🙏
🙏🙏🙏🙏ഓം ശാന്തി 🙏🙏🙏🙏
Pranamam sampujya swamiji 🙏🙏🙏
Pranamam Swamiji 🙏🙏🙏
നമസ്തേ 🙏🙏🙏
Thank you
🙏🙏🙏🙏🙏
🙏

🙏🙏🙏
🙏🏻