കേരളത്തിലെ ഏറ്റവും വിലകൂടിയ മുറികളിലൊന്ന് , Veena-ക്കായി തുറന്നപ്പോൾ | Exploring Kochi Le Meridien

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 252

  • @BehindwoodsIce
    @BehindwoodsIce  4 года назад +10

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @biker9374
    @biker9374 4 года назад +96

    എന്റെ കിഡ്നി വിറ്റാൽ പോലും ഇവിടെ പാർക്കാൻ കഴിയില്ല 😂😂😂😂 iam a ദരിദ്രവാസി 😌😌😌😌

  • @Akaza3311
    @Akaza3311 4 года назад +139

    👉Comment മുതലാളി 👈
    ഇതൊന്നും അല്ല വിലകൂടിയ
    മുറി... super speciality hospital
    Room ആണ്......
    അവിടെ ഒരു ദിവസം bill അടയ്ക്കണമെങ്കിൽ kidney വിക്കണം 😅😅👇👇

    • @Kripzz363
      @Kripzz363 4 года назад +1

      🤣

    • @veenamukundan7579
      @veenamukundan7579 4 года назад +3

      😂😂

    • @Akaza3311
      @Akaza3311 4 года назад +4

      @@veenamukundan7579 ഹായ് ആരിത് വീണ sechi യോ 😅
      Interview okke തകർക്കുന്നുണ്ട്
      പിന്നെ comment മുതലാളി മാരെ
      Interview ചെയാൻ വല്ല വകുപ്പ് ഉണ്ടോ 😂😂

    • @Keralavibes93
      @Keralavibes93 4 года назад +1

      Kiduuuaaaa

    • @sinimolpjose
      @sinimolpjose 4 года назад +3

      😂😂😂😂😂

  • @dhwanivlogs8169
    @dhwanivlogs8169 4 года назад +10

    Ith ohf le dhilu chettanum priya chechiyum thamasicha room aanu...😍😍😍

  • @penmedia4u
    @penmedia4u 4 года назад +90

    ഗൾഫിൽ.. ഇരുന്നു .. മൂട്ട കടി കൊണ്ട്.. ബെഡിൽ കിടന്നു.. ഇതൊക്കെ.. കാണുന്ന ഒരു സുഖം ഉണ്ടല്ലോ.. ..😀😀💪

    • @veenamukundan7579
      @veenamukundan7579 4 года назад +2

      Ha ha.. what to say, dear.. 😅🙏🏻

    • @penmedia4u
      @penmedia4u 4 года назад +1

      @@veenamukundan7579 പിന്നല്ലണ്ട്..😂😂

    • @jayesh5862
      @jayesh5862 4 года назад

      Banking sodayum white vinegrum cherthu mic cheyithu oru spray bottle vechu room spray cheyyue

    • @penmedia4u
      @penmedia4u 4 года назад

      @@jayesh5862 ഇനി അതും കൊടുത്തിട്ട് വേണം മുട്ടാ പോയി .. ബാക്കി ഉള്ളതിനെ കൂടി വിളിച്ചു കൊണ്ട് വരാൻ.. ആ റൂമിൽ പോകാം.. അവിടെ കിടിലൻ സാദനം സ്‌പ്രേ ചെയ്യുന്നുണ്ട് എന്നു പറഞ്ഞു..😂എന്റെ ഭായി.. എല്ലാ പരീക്ഷണവും നടത്തി .. പൊളിഞ്ഞതാ

    • @aswathishaji211
      @aswathishaji211 4 года назад

      @@penmedia4u 😃😃

  • @Marcos12385
    @Marcos12385 4 года назад +8

    പ്രിത്വിരാജ് പറഞ്ഞപോലെ.. "15000 അതിച്ചിരി കൂടുതൽ അല്ലേ ചേച്ചി.."

  • @izzulaman912
    @izzulaman912 4 года назад +16

    ആകാശ കാഴ്ച്ച കാണാൻ vdo ഫുൾ കണ്ട ഞാൻ വിഡ്ഢി...light ഓഫ് ചെയ്ത് എന്നല്ലാതെ ആകാശ light ഓൺ ആക്കിയില്ല

  • @andrews13
    @andrews13 4 года назад +8

    Nalla sincere aayitt paranju

  • @lakshmalachu4024
    @lakshmalachu4024 4 года назад +8

    Oru happy family yil kannichirunnu ith 😍🥰

  • @prasanthb8389
    @prasanthb8389 4 года назад

    ചേച്ചി വിചാരിച്ചതുകൊണ്ടു കാണാനെഗിലും പറ്റി.. thank you

  • @jilsontalks
    @jilsontalks 4 года назад +1

    ഈ segment സൂപ്പർ

  • @anjanasasi6067
    @anjanasasi6067 4 года назад +7

    U are so lucky chechi.....

  • @RoshithandSusanna
    @RoshithandSusanna 4 года назад +42

    Ithilum rate koodiya Hotel rooms kochil und ...

    • @swaralayamusic4950
      @swaralayamusic4950 4 года назад

      Ningal ellayidathum indallo 😁

    • @niyafoodie2641
      @niyafoodie2641 3 года назад +1

      Marriot and hayat

    • @RoshithandSusanna
      @RoshithandSusanna 3 года назад

      @@swaralayamusic4950 🤪

    • @itsmesherichris4571
      @itsmesherichris4571 3 года назад

      Roshith.. എവടാ അത് എനിക്ക് പോകാൻ കൊതിയാവുണു പണക്കാരനായി പോയില്ലേ എന്തു ചെയ്യാൻ 😌 ഞാനൊരു പാവം കോടീശരന്റെ മകനാണേ മാമനോടോന് ഒരു രസത്തിന് പോലും ഒന്നും തോന്നല്ലേ മക്കളെ 😌

    • @RoshithandSusanna
      @RoshithandSusanna 3 года назад

      @@itsmesherichris4571 ha ha ha ah 😌

  • @trendyfashion4673
    @trendyfashion4673 4 года назад +11

    my fav anchor 😍😍keep going ✌️✌️

  • @sindhuudayakumar4856
    @sindhuudayakumar4856 Год назад

    Manoharam...proud👍❤️

  • @sankuttypa5231
    @sankuttypa5231 4 года назад +1

    Very Very Good Room

  • @drparvathyrajeev
    @drparvathyrajeev 4 года назад +2

    why was the lighting at the restaurant so dim?

    • @veenamukundan7579
      @veenamukundan7579 4 года назад

      I’ve no clue, Dear.. 🙂

    • @drparvathyrajeev
      @drparvathyrajeev 4 года назад

      seems like they got u old stock to cover up lighting where dim. lol just kidding . how r u veena ? why dont u do some speciality hotels like hills and hues in kodaikanal. it is really nice one . n we r foodies we need to know about the food and its taste . and u should visit delhi kingdom of dreams i dont think any vloggers have covered it. plus u can even try 3 days in golden chariot the royal train

  • @anoopraj5718
    @anoopraj5718 4 года назад +7

    എന്റെ റൂമിന്റെ പകുതി ഇല്ല ഇതു 😄

  • @sreekumarrajan9570
    @sreekumarrajan9570 4 года назад +10

    വീണ പൊളിയാണ് നമ്മടെ നാടൻ മലയാളി

  • @keziajacob158
    @keziajacob158 4 года назад +1

    Food nte rate ithil include anoo

    • @reemkallingal1120
      @reemkallingal1120 4 года назад +1

      anginundavilla,pakshe chilappol breakfast included😂

    • @keziajacob158
      @keziajacob158 4 года назад

      @@reemkallingal1120 😂

  • @manjukalarickal8191
    @manjukalarickal8191 4 года назад +13

    I5k+gst is noting mam....
    Check it out Rainforest Athirappilly, u wil get a celestial room 60k. For one night

    • @veenamukundan7579
      @veenamukundan7579 4 года назад +5

      We know that, dear..
      But they claim it’s one of the expensive rooms in the heart of Ernakulam city. 🙂

    • @manjukalarickal8191
      @manjukalarickal8191 4 года назад +1

      @@veenamukundan7579 yes it is but wen i read the caption i thought it might b abov 50k, but y knw mam, it s amazing.... u r vry lucky to sty der.

    • @Mrpavanayi
      @Mrpavanayi 4 года назад

      ആശാനെ ഇത് കൊച്ചിയാണ്...

  • @keephighforever
    @keephighforever 4 года назад +6

    Cid moosa il bindu panicker hari sree asokante veetil poya polae und veena chechi🙈🙈🤣🤣🤣........ anyway ith onn kaanan pati allooo.... #VEENA_chechi❤️❤️

  • @beenaliju3728
    @beenaliju3728 4 года назад +1

    Your top is so good...from where did you buy

    • @veenamukundan7579
      @veenamukundan7579 4 года назад

      Thank you for the compliment. My friend gifted me this top 😅😊

    • @beenaliju3728
      @beenaliju3728 4 года назад

      @@veenamukundan7579 😂😀👍

  • @nishidaremy3285
    @nishidaremy3285 4 года назад +1

    Buffet ee prizil included aano?

  • @vishnuprasadn7521
    @vishnuprasadn7521 4 года назад +3

    Good presentation

  • @itsmesherichris4571
    @itsmesherichris4571 3 года назад +1

    എന്തുകൊണ്ട് ഈ ലോകത്തിലുളള എല്ലാവർക്കും ഒരേ പോലെയുള്ള ജീവിതം ഐ 🐟 Luxury life അല്ലെങ്കിൽ നല്ല ജീവിതം കിട്ടീല എന്ന് ഞാൻ ഈ അവസരത്തിൽ ഒരാവശ്യവുമില്ലാതെ ചിന്തിച്ചു പോവുകയാണ്😌 എല്ലാരും അടിച്ച് പൊളിച്ച് ജീവിക്കട്രോ ന്തേ കൊയപ്പണ്ടോ അല്ല മെയ്തീനെ ഇതിന്റെ പയിനയ്യായിരം ഉർപഽ വാടക ആരാ കൊട്ത്തത് 😌

  • @suryamolsurendran8441
    @suryamolsurendran8441 4 года назад +6

    വീണ... സൂപ്പർബ്...

  • @kumarcokumar9080
    @kumarcokumar9080 4 года назад +39

    ലൈറ്റ് ഓഫ്‌ ചെയ്തു ആകാശ കാഴച്ച കാണിച്ചില്ലല്ലോ......

    • @veenamukundan7579
      @veenamukundan7579 4 года назад +5

      Idaykku kaanichu. Kandille??

    • @mydream-jw9jh
      @mydream-jw9jh 4 года назад +1

      @@veenamukundan7579
      സ്പീഡിൽ കാണിക്കേണ്ടായിരുന്ന്

    • @gokulsunrise3962
      @gokulsunrise3962 4 года назад

      Watch 09:10 carefully 😇

    • @nithinkumarr3473
      @nithinkumarr3473 4 года назад

      @@veenamukundan7579 hi

  • @sreeguru915
    @sreeguru915 4 года назад

    Is this hotel owned by Lulu group ? or Royal Palace ?

  • @hareendranathkolathayil7316
    @hareendranathkolathayil7316 4 года назад +3

    Super style veena madam... Great

  • @adhiadhi2628
    @adhiadhi2628 4 года назад +1

    Adipoli. Veenachechii 😘

  • @govind4173
    @govind4173 4 года назад +1

    Light minnunath nalla bangi und... Kurach neram koodi kanikyayirunnu

  • @joshbeats2020
    @joshbeats2020 4 года назад +11

    എന്താന്ന് അറിയില്ല.... എനിക്കിതിൽ കിടന്നാൽ ഉറക്കം വരുകയേല

    • @veenamukundan7579
      @veenamukundan7579 4 года назад +2

      😂😂 Athenda??

    • @eshaworldsalma5439
      @eshaworldsalma5439 4 года назад +1

      കിട്ടാത്ത മുന്തിരി പുളിക്കും അതന്നെ

  • @sharonsanthosh4114
    @sharonsanthosh4114 4 года назад +1

    Veena chechi❤️

  • @qwqw5060
    @qwqw5060 4 года назад +17

    എല്ലാം ഇഷ്ടപ്പെട്ടു പക്ഷേ മാസ്ക് വെക്കാൻ മറന്നു

  • @KeyTunes
    @KeyTunes 4 года назад +25

    100% അസൽ മലയാളി... 🤣

  • @joshbeats2020
    @joshbeats2020 4 года назад +16

    പാവം ക്യാമറാമാൻ ചേട്ടനെ ഒന്ന് ഇരുതൂ ചേച്ചി.... ആ ചേട്ടനും ആഗ്രഹം ഇല്ലെ ഇതൊക്കെ അറിയാൻ

  • @sujasundararajan7227
    @sujasundararajan7227 4 года назад +2

    Is this really for 15000? Saw in Oru happy family vlog that it’s only 5500 for room plus dinner plus bf . They showed the same room

  • @muhammedashraf2201
    @muhammedashraf2201 Год назад

    Njan ividek povukayan suhurthukale 😊😊😊😊

  • @skhanzdreamworld5351
    @skhanzdreamworld5351 4 года назад +10

    Eei ഇത് അത്രയ്ക്ക് ഒന്നും ഇല്ല... വീണ ചേച്ചി....

    • @soniya6123
      @soniya6123 4 года назад

      പാവങ്ങൾക് ഇത് സ്വർഗം ആണ്

  • @unaismukaibily8069
    @unaismukaibily8069 4 года назад +2

    Chechi polichu... 😄😄

  • @diyaheba3472
    @diyaheba3472 4 года назад +12

    Chyaaa🔥....V.I.P VEENA 😂

  • @accammamathew2073
    @accammamathew2073 4 года назад

    Beautiful place very nice 👍👍👌👌🍮🍬🥞👍

  • @bennypeter8681
    @bennypeter8681 4 года назад +12

    Good.. grahani pidicha kutty chakka kootan kandathupole!!!😁

    • @joonasworld6932
      @joonasworld6932 4 года назад +1

      🤣🤣🤣😇

    • @veenamukundan7579
      @veenamukundan7579 4 года назад +4

      Ha ha.. Santhoshaayi 😂😂

    • @bennypeter8681
      @bennypeter8681 4 года назад

      @@veenamukundan7579 just kidding , enjoying your videos , good wok , keep it up ..

  • @ayishasulthan709
    @ayishasulthan709 4 года назад +7

    Supper kollam

  • @kanyeeast8772
    @kanyeeast8772 4 года назад

    Itha?

  • @Sreerajsree92
    @Sreerajsree92 4 года назад +1

    Veenakutty ishtam ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ video super 🥰

  • @sharathzone2977
    @sharathzone2977 4 года назад +65

    15k + tax athinullath onnumilla 👎👎👎

  • @nandu9796
    @nandu9796 4 года назад

    മാസ്ക് എവിടെ

    • @veenamukundan7579
      @veenamukundan7579 4 года назад +1

      I wore it and tried to speak. Nothing was understandable. That’s why took it this way. 🙂

    • @nandu9796
      @nandu9796 4 года назад +1

      @@veenamukundan7579 🙄

  • @NarasimhanNamboothiri
    @NarasimhanNamboothiri 4 года назад +1

    Background music eppazhum ittal cherilla

  • @ratheeshkrishnan791
    @ratheeshkrishnan791 4 года назад +3

    Roomil kayariyappol aa shoes avide oori vakkamayirunnu... Avide motham chavitithechu

  • @akhil3678
    @akhil3678 4 года назад +1

    Enthu rasam enthu sugam 🤣🤣
    Bamboo boys le dialogue anu best 😁

  • @jithumathew9341
    @jithumathew9341 3 года назад

    Alice in wonderland film il ulla actress laya and Sandhya ivarude Oru interview .... Any chance

  • @s.ambily2976
    @s.ambily2976 4 года назад +2

    Super

  • @Sha-tv5qq
    @Sha-tv5qq 4 года назад +10

    5000 is more than enough for this

  • @How__.Ocean_Workz
    @How__.Ocean_Workz 4 года назад +2

    വീണ 😍😍😍😍😍😍

    • @veenamukundan7579
      @veenamukundan7579 4 года назад

      Entho 😇😇

    • @How__.Ocean_Workz
      @How__.Ocean_Workz 4 года назад

      @@veenamukundan7579 ദേ റിപ്ലൈ 😍😍 കുട്ടിമാമ ഞാൻ ഞെട്ടിമാമ 😍😍😍

  • @madavankutty497
    @madavankutty497 4 года назад +2

    Why don't you wear a mask😷😷

  • @sankarbabun5831
    @sankarbabun5831 4 года назад

    Oru all kerala trip adikkamaayirunnu. Aa 18000 kondu

  • @naturalbeauty1079
    @naturalbeauty1079 4 года назад +2

    Veena chechiyuda talking enik orupad ishtanu chirich mathyavum😀

    • @veenamukundan7579
      @veenamukundan7579 4 года назад +1

      Awww.. loads of love for the good words, dear.. 🤩🤩

  • @mareenareji4600
    @mareenareji4600 4 года назад

    Le meridian ൽ പോകാൻ പറ്റിയില്ലെങ്കിലും കാണാൻ സാധിച്ചല്ലോ...thank u veena...

  • @veer_megz
    @veer_megz 4 года назад +13

    Kulikumbo appurath nilkunnavar ethi nokkiya kaanullee🙄🙄...deviyeeee🏃🏻‍♀️🏃🏻‍♀️

  • @nimmis50
    @nimmis50 4 года назад

    Soory Veena ....ee room njangal OHF il ithilum nallavruthiyayi kandathaanu

  • @nishanthbalakrishnan4764
    @nishanthbalakrishnan4764 4 года назад +1

    I used to stay club Mahindra resorts travelling in kerala and india which worth same cost...but that seems much overwhelming experience than this with more facilities and different experiences..

  • @lakshmisree9271
    @lakshmisree9271 4 года назад +6

    Room kndt swasam muttunnu

  • @iftishapp62
    @iftishapp62 4 года назад +18

    Ivde njn poitund. .. plus two high marks kittyavare ivar vilich fud oke thannirunu 😂😂

  • @aneeshaa4377
    @aneeshaa4377 4 года назад

    Chechi kalaki

  • @harismuhammad6813
    @harismuhammad6813 4 года назад

    Raid undavumo please let me know

    • @sammy0ayyan
      @sammy0ayyan 4 года назад

      edaaa........midukkaaa..........gochu gallan.........

  • @shajithapanambra6717
    @shajithapanambra6717 4 года назад +1

    Nte veeeenaaaa🙏🙏🙏😇

  • @nvtech8632
    @nvtech8632 4 года назад +18

    ഓ ഇത് കിളി പോകാൻ മാത്രം ഒന്നുമില്ല...
    ഈ റൂമിനെന്തിനാണാവോ,15000 ഉലുവ...🤔🤔

  • @BMedias
    @BMedias 4 года назад +2

    Veena chechiii kili poyooo😂😂😂

  • @lakshmisree9271
    @lakshmisree9271 4 года назад +1

    I like grant hyat

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 года назад +1

    മേക്കപ്പ് കൂടുതലാണോ ചേട്ടാ 🍻🍻🍻

  • @nishanisha9271
    @nishanisha9271 4 года назад +1

    Spr😘

  • @cindrellacindrella5780
    @cindrellacindrella5780 4 года назад +2

    Ethil athrayo nallatha ante500squerfeet anthe svontham veedu alla pinne

  • @akbara5657
    @akbara5657 4 года назад +1

    Hi sis VeenaZzee 🙋😄❤

  • @akc4469
    @akc4469 4 года назад +2

    15000 room ayit e roomil toilet onumelaaa bathroom kanichu athil toilet onum kandielalo

    • @lakshmalachu4024
      @lakshmalachu4024 4 года назад +2

      Oru happy family vlog kandaa mathii ,athil kaanichirunnun ith

  • @reenajoshy570
    @reenajoshy570 4 года назад +1

    ❤❤❤❤❤chechi poli🤣🤣🤣🤣🤣

  • @aneeshnadakkal7729
    @aneeshnadakkal7729 4 года назад +1

    15000 roopakk randazhcha heavenly
    Moodil armadikkam....olakkemmele explore..😏

  • @abijithp92
    @abijithp92 4 года назад +1

    Nice

    • @ShobinMathew-fi8xc
      @ShobinMathew-fi8xc 11 месяцев назад +1

      Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ShobinMathew-fi8xc
      @ShobinMathew-fi8xc 11 месяцев назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤super❤❤❤❤❤❤❤❤

  • @RAVIKIRAN118
    @RAVIKIRAN118 4 года назад +2

    You're alone? Doesn't look nice, must have more customers, we use to have Delhi hayat regency, much better

  • @hareendranathkolathayil7316
    @hareendranathkolathayil7316 4 года назад +1

    Naanum. Rajavayi madthinu oppm

  • @Bond-ov4hi
    @Bond-ov4hi 4 года назад +6

    ഇതിലും റേറ്റ് ഗ്രാൻഡ് ഹ്യറ്റിൽ അല്ലേ

    • @veenamukundan7579
      @veenamukundan7579 4 года назад

      Yes, true. But this is also one of the expensive rooms. That’s all we meant 🙏🏻🙂

  • @parusparu5436
    @parusparu5436 4 года назад

    Veena Vivanta Taj Malabar island .... Go and visit one day it will be wonderful experience for u... And upload ]t I have been worked dhr

    • @veenamukundan7579
      @veenamukundan7579 4 года назад +1

      I’ve been there. Will surely try to go there as part of Explore. 🙂🙏🏻

    • @parusparu5436
      @parusparu5436 4 года назад

      @@veenamukundan7579 💞💞💞💞💞💞

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 4 года назад +1

    വീണ ക് വിശപ്പു കൂടിതൊണ്ട explore ആയില്ല. ആർത്തി കൂടിപ്പോയി

  • @kevinsam9901
    @kevinsam9901 4 года назад +1

    Mask evide

    • @veenamukundan7579
      @veenamukundan7579 4 года назад

      Tried to speak using mask. But it wasn’t clear. That’s why removed it.
      By the way, use mask for our own safety. 😇🙏🏻

  • @fasnafathima508
    @fasnafathima508 4 года назад

    കൂടെ ആരാ?

    • @veenamukundan7579
      @veenamukundan7579 4 года назад

      Cameraman

    • @fasnafathima508
      @fasnafathima508 4 года назад

      @@veenamukundan7579 ചേച്ചിയുടെ hus ആയിരിക്കുമെന്ന് കരുതി കൂടെയുള്ളത്

  • @SakhiVlogsbySmitha
    @SakhiVlogsbySmitha 4 года назад +1

    Pachappum harithabhayum😎

  • @indian6346
    @indian6346 4 года назад

    പേരുകേട്ടപ്പോൾ ഞാൻ വിചാരിച്ചത് വേറേയൊരാളാണെന്ന്. 15000 രൂപയ്ക്ക് ഒരു റൂമെടുക്കാൻ ഈ പേരിൽ ഇപ്പോൾ കേരളത്തിൽ വേറേയൊരാളുമാത്രമേ ഉള്ളൂ.
    ചിരിച്ചു പേടിപ്പിക്കാതെ..

  • @MYMOGRAL
    @MYMOGRAL 4 года назад +14

    ഹോ വീണക്കായിയോ
    അതെന്തു കായിയാ😀😀

  • @Kripzz363
    @Kripzz363 4 года назад +4

    Veena chechikk mask onnum vendayoo

    • @veenamukundan7579
      @veenamukundan7579 4 года назад +10

      I had worn that. But difficult to talk about all these things to you while wearing mask. That’s why. Kindly forgive.
      By the way, wear mask and stay safe 😇

    • @Kripzz363
      @Kripzz363 4 года назад

      😍😍😍

  • @jafferalikarimbanakkal4629
    @jafferalikarimbanakkal4629 4 года назад +1

    Food baaki aakkaruthennu amma padippichittille? 🤔

    • @veenamukundan7579
      @veenamukundan7579 4 года назад

      Und.. und.. shoot okke kazhinj muzhuvan kazhichu 🤣🤣

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 11 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @praveenareghunath1123
    @praveenareghunath1123 4 года назад +1

    Troll varaan chancilladhilla😬

  • @revulal.s.m8881
    @revulal.s.m8881 4 года назад +1

    Ante ponnu veenee

  • @sivaprasadmvr8759
    @sivaprasadmvr8759 Год назад

    15000 thinu ulla മൊതല് ഇല്ല ല്ലോ

  • @naadanvlogsforcharity405
    @naadanvlogsforcharity405 4 года назад +1

    Harithapa athara

  • @haritharamesh3823
    @haritharamesh3823 4 года назад +1

    15000 onnum illa

  • @shanoopgopalan3255
    @shanoopgopalan3255 4 года назад +1

    തമിഴ് സിനിമലോകം എന്നെ ഏറ്റെടുക്കട്ടെ... എന്നിട്ട് വേണം.... അവിടെ വന്നിട്ട് രണ്ട് ദിവസം തല കുത്തനെ കിടക്കാൻ

  • @theja_ajesh
    @theja_ajesh 4 года назад

    15000 rupeesinu onum eee room illa

  • @MrVIKILEAKS
    @MrVIKILEAKS 4 года назад +2

    Mole 15000 rs is nothing....
    Edilum kudiya luxury ondu mole
    Nan stay cheyda hotel one day 1 lakhs anu..... 😉

    • @youtuubeee235
      @youtuubeee235 4 года назад

      She is not boasting herself.. she is just sharing her experience... 😇