Manjil Virinja Pookal | Manjani Kombil song
HTML-код
- Опубликовано: 14 дек 2013
- Watch the evergreen melody Manjani Kombil Oru Kingini Kombil sung by S Janaki from the box office hit film Manjil Virinja Pookal.
Cast: Sankar, Poornima Jayaram, Mohanlal
Lyrics: Bichu Thirumala
Music: Jerry Amaldev
Genre: Happy
Director: Fazil
Producer: Navodaya Appachan
Release: December 25, 1980
For more updates:
Subscribe to us on: / saregamasouth
Follow us on: / saregamasouth
Like us on: / saregamasouth - Кино
ചിത്രം:-മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍... (1980)
ഗാനരചന:-ബിച്ചു തിരുമല
സംഗീതം:- ജെറി അമല്‍ദേവ്
ആലാപനം:-എസ് ജാനകി
@@@@@@@@@@@@@@@@@@@@@@@@@@@
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടേ തുണയെവിടേ
ഇണയെവിടേ തുണയെവിടേ സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടേ തുണയെവിടേ
ഇണയെവിടേ തുണയെവിടേ സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍
മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലിക്കാവില്‍
ഒറ്റക്കൊരു കൊമ്പില്‍ കൂടും കൂട്ടി നീ
....
മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലിക്കാവില്‍
ഒറ്റക്കൊരു കൊമ്പില്‍ കിളിക്കൂടും കൂട്ടി നീ
ചൊടിയിണകളിലമൃതമോടവനതുവഴി വന്നു
ഒരു ചെറുകുളിരലയിളകി നിന്നോമല്‍ കരളില്‍
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയരികില്‍ തുണയരികില്‍ സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍
കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
സിരകളിലെങ്ങോ ഒരു കല്യാണ മേളം
കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
സിരകളിലെങ്ങോ ഒരു കല്യാണ മേളം
മണിച്ചിറകടിച്ചവനോടൊപ്പമങ്ങകലെയെങ്ങാനും
പറന്നുയരണമിനിയൊരു നാള് സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയരികില്‍ തുണയരികില്‍ സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍......
Thanks 😊😘
Thanks
@@sangeethak.g942 mambaram school student 🤔
I wtached this movie in my kg...I still remember having watched the movie in Sree Padmanabha....and poornima Jayaram leaping high up in a scene in this song...❤️❤️❤️
Clear lyrics...Thank youuu
Aha...! Malayalimanasil eppozhum padikondirikyunna sindoorakuruviyaya janakiammakyu pranamam...!!!!
ജാനകിയമ്മയുടെ പാട്ട് കേട്ടുകൊണ്ട് ഇരുന്നപ്പോൾ ആണ് എന്റെ കേൾവി പൂർണ്ണമായി ഇല്ലാത്തവയത്. കരഞ്ഞു കണ്ണീർ വറ്റിയ എന്റ നാളുകൾ.... വീണ്ടും, കോഴിക്കോട് മനോജ് ent ഹോസ്പിറ്റലിൽ പോയി സർജറി ചെയ്ത്, വീണ്ടും വന്ന് കേട്ടത് ഈ പാട്ട് തന്നെ......
ഐ ലവ് യു......
ഇന്ന് അമ്മ ഈ ലോകത്ത് ഇല്ലല്ലോ........😭
പ്രണാമം.🙏🌹🌹🌹🌹
Etu ammayanu illatatu? Janakiyamma is still alive....
Thaan ethu lokathaanu .boomiyilano
🙄🙄🙄
ഹോസ്പിറ്റലിന്റെ advertisement ആണോ.... തറ പണി അയി പോയി 😂
Janaki amma eppozhum arogyvathiyayi jeeviche errupunde, ellavrum kuddi aa pavam ammayea palla prvishym kollatha konnitunde, athum ehryum valiya mahagayikayea anne allukle nunna parathi kollunathe
Our Nightingale .., we love you ...
അടിപൊളി👌👌👌👌 ഒന്നും പറയാനില്ല സൂപ്പർ
Such a beautiful song... whenever I listen to it, it makes very nostalgic. It reminds me of my childhood days. I think 'Manjil Virinjana Pookal' was the first Malayalam film I ever saw.
Janaki amma ,,,🤩🤩🤩🤩🤩🤩🤩🤩🤩
RIP Bichu Thirumala Sir. ❤️
Please provide songs like this. Super song janaki Amma💯💯💯♥️💝💘
I like janakamma voice
Janaki Amma Cute Voice ❤️❤️❤️
Jerry Amaldev. Legend behind this 😍😍😍😍
❤ amazing voice of S.Janaki
S janaki 😍
സൂപ്പർ 👍👍👍🌹🌹🌹🙏🙏🙏🙏❤
Nice song😍😍😍
Beautiful song❤
ജാനകിയമ്മ 🙏
സൂപ്പർ 👏👏😃😃😃😇🤑
nice song
Nicely done
Supper
ഇണയരികിൽ തുണയരികിൽ സിന്ദൂരക്കുരുവീ... ❤❤❤
Janaki Amma I love you
nice
Janaki amma 💞💞💞❤️❤️❤️💞💞💞💞💞💋💋💋💋💋
Adipoli
Get the Malayalam wording of song Manjani kombil
Good voice ❤ 🎉😊
ഇതുപോലെ ആരും പാടില്ല... 🙏🙏🙏
Uff voice🔥🔥🔥
sprb
Good
My favourite song Janaki amma❤
good
❤️😍😍🤩😘
🥰🥰🥰🥰
Is song vedeo song ieliya
Nice
2024 may 27 anyone ❤
മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടെ തുണയെവിടെ
ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവീ
(മഞ്ഞണിക്കൊമ്പിൽ..)
മഞ്ഞിൽ മുങ്ങി തെന്നൽ വന്നു മാവേലിക്കാവിൽ
ഒറ്റയ്കൊരു കൊമ്പിൽ കൂടും കൂട്ടി നീ
മഞ്ഞിൽ മുങ്ങി തെന്നൽ വന്നു മാവേലിക്കാവിൽ
ഒറ്റയ്ക്കൊരു കൊമ്പിൽ കിളിക്കൂടും കൂട്ടി നീ
ചൊടിയിണകളിലമൃതമോടവനതുവഴി വന്നു
ഒരു ചെറു കുളിരലയിളകി നിന്നോമൽ കരളിൽ
മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയരികിൽ തുണയരികിൽ സിന്ദൂരക്കുരുവീ
മഞ്ഞണിക്കൊമ്പിൽ.....
കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
സിരകളിലെങ്ങോ കല്യാണമേളം
കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
സിരകളിലെങ്ങോ ഒരു കല്യാണ മേളം
മണിച്ചിറകടിച്ചവനോടൊപ്പമങ്ങകലെ-
യെങ്ങാനും
പറന്നുയരണമിനിയൊരു നാൾ സിന്ദൂരക്കുരുവീ
(മഞ്ഞണിക്കൊമ്പിൽ..)
Listening on 2022❤
👍👍👍👍
💖💖💖💖❤️🙏🏻🙏🏻🙏🏻😊🤗
👏👏👏👏🌹🌹🌹♥️
🤗🤗🤗🤗😊🙏🏻🙏🏻💖
❤
I was born on 1984
👍
Super
Laaleettanpole
🤩🤩🤩💖🌷🌷🌷🌷🌷🌹🌹🌹🌹
ALL INDIA RADIO!
Old is gold
😊
🥰🥰🥰😀😀
Raga - Hamir Kalyani
No doubt 👌🎶✍️
Yes
🌹🌹🌹🌹🌹🌹💖💖💖💖💖🥰🥰🥰🥰
Anyone in 2024 listening to this masterpiece... ❤🎉 44 yrs and still feeling fresh😊
What a song
2021 👍👌
💖💖💖💖💖🥰🥰
🤩🤩🤩🤩🤩😘😘
🥳🥳🥳🥳🥳🥳
ഒറ്റയ്ക്ക് ഒരു കൊംപിൽകിളികൂടുംകൂട്ടി
2024 kellkkan vannaanaan
👏
lovely song. thank you
After seeing meow movie 😃😃
Nninkniin😊
Karoke
ഒരുചെറുകുളിരലയീളകീഎന്നോമൽകരളിൽ
P T UDE MARANASHESHAM KETTAVAR
0:24
😅
P
I was born on 1984
ചിത്രം:-മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍... (1980)
ഗാനരചന:-ബിച്ചു തിരുമല
സംഗീതം:- ജെറി അമല്‍ദേവ്
ആലാപനം:-എസ് ജാനകി
@@@@@@@@@@@@@@@@@@@@@@@@@@@
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടേ തുണയെവിടേ
ഇണയെവിടേ തുണയെവിടേ സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടേ തുണയെവിടേ
ഇണയെവിടേ തുണയെവിടേ സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍
മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലിക്കാവില്‍
ഒറ്റക്കൊരു കൊമ്പില്‍ കൂടും കൂട്ടി നീ
....
മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലിക്കാവില്‍
ഒറ്റക്കൊരു കൊമ്പില്‍ കിളിക്കൂടും കൂട്ടി നീ
ചൊടിയിണകളിലമൃതമോടവനതുവഴി വന്നു
ഒരു ചെറുകുളിരലയിളകി നിന്നോമല്‍ കരളില്‍
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയരികില്‍ തുണയരികില്‍ സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍
കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
സിരകളിലെങ്ങോ ഒരു കല്യാണ മേളം
കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
സിരകളിലെങ്ങോ ഒരു കല്യാണ മേളം
മണിച്ചിറകടിച്ചവനോടൊപ്പമങ്ങകലെയെങ്ങാനും
പറന്നുയരണമിനിയൊരു നാള് സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയരികില്‍ തുണയരികില്‍ സിന്ദൂരക്കുരുവി