'എന്റെ തോൽവിക്ക് പല കാരണങ്ങളുണ്ട്, പക്ഷെ സുരേഷ് ​ഗോപിയുടെ വിജയത്തിന് കാരണം പൂരം കലക്കലാണ്'

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 24

  • @sarathkannan.
    @sarathkannan. Месяц назад +6

    2019 ഒരു ഇലക്ഷന് 15 ദിവസം മുൻപേ വന്നു കൂടിയതാണ് തൃശ്ശൂരിൽ ഈ മനുഷ്യൻ അന്ന് ബിജെപിക്ക് ഒരു ലക്ഷം വോട്ട് ഉണ്ടായ സ്ഥലത്ത് നിന്ന് ഒരുപൂരവും ഒരുതടസവും ഇല്ലാതെ മൂന്ന് ലക്ഷത്തോളം വോട്ട് നേടിയ മനുഷ്യൻ അഞ്ചുവർഷം അവിടെ കൂടി പല പ്രവർത്തനങ്ങളും പല ജനങ്ങളുടെ പ്രശ്നങ്ങളിലും ഇടപെട്ട് പൊരുതി നേടിയ വിജയം
    സുരേഷ് ഗോപി വിജയിച്ച ദിവസവും അതിന്റെ പിറ്റേ ദിവസവും കേരളത്തിലെ മുഴുവൻ ചാനലുകളും ഇത് സമ്മതിച്ചിരുന്നു എതിർ സ്ഥാനാർത്ഥിയായ കെ മുരളീധരൻ ,തൊട്ട് പല ചാനൽ ചർച്ചകളിലും വന്നവരും സുരേഷ് ഗോപിയുടെ മാഹാത്മ്യവും അദ്ദേഹം ചെയ്ത വ്യക്തിപരമായ സേവനങ്ങളും തിരഞ്ഞെടുപ്പിൽ ജയിച്ചു എന്ന് പറഞ്ഞിരുന്നു ഇന്നവർ തനി രാഷ്ട്രീയക്കാരുടെ സ്വഭാവം കാണിക്കുന്നു തങ്ങളുടെ തോൽവിയുടെ ക്ഷീണം മാറ്റാൻ മറ്റൊരു കാരണവുമായി വന്നിരിക്കുന്നു
    ഈ തെരഞ്ഞെടുപ്പ് കാലഘട്ടത്തിലും അതിനു മുൻപും ആയി കോൺഗ്രസിൽ തൃശ്ശൂരിൽ ഉണ്ടായ സംഘടനാ ദൗർബല്യം, സിപിഐയിലെ പല പ്രാദേശിക വിഷയങ്ങളും, കൂട്ടരാജികളും, ldfലെ വിഷയങ്ങളും,പിന്നെ സുരേഷ് ഗോപി എന്ന മനുഷ്യന്റെ പ്രവർത്തനവും തൃശ്ശൂരിലെ വിജയം സമ്മാനിച്ചു അതിൽ പൂരവും ഒരു ഫാക്ടർ ആണ് എന്ന് പറഞ്ഞ പൂരം മാത്രമല്ല പൂരത്തിനു മുന്നേ സുരേഷ് ഗോപിയുടെ വിജയം അവിടെ സുനിശ്ചിതമായിരുന്നു, പൂരത്തിന്റെ ഒരു പങ്ക് വോട്ട് സുരേഷ് ഗോപിക്ക് കിട്ടി മറു പങ്ക് മുരളിധരനും കിട്ടി കൂട്ടത്തിൽ ആനുപാതികമായി കൂടുതൽ സുരേഷ് ഗോപിക്ക് കിട്ടിക്കാണും പക്ഷേ അതിനേക്കാൾ സുരേഷ് ഗോപിയുടെ പ്രവർത്തനത്തിനുള്ള വോട്ടാണ് ആ വിജയത്തിന്റെ അംഗീകാരം എന്ന് മനസ്സിലാക്കാൻ കഴിയാത്തതാണ്, അല്ലെങ്കിൽ അത് മനസ്സിലാക്കിയിട്ടും ആ ജാള്യത മറച്ചു കാണിക്കാൻ ഉള്ള നാടകങ്ങളാണ് ഇപ്പോൾ കാണിക്കുന്ന പേകൂത്തുകൾ
    എന്തായാലും നിങ്ങൾ ഇങ്ങനെയൊക്കെ വിശ്വസിച്ചു നടക്കൂ അദ്ദേഹം തൃശ്ശൂരിൽ ജനങ്ങളുടെ ഇടയിലേക്ക് ആഴത്തിലിറങ്ങാനുള്ള പ്രവർത്തികളുമായി മുന്നോട്ട്. സുരേഷ് ഗോപി എന്ന മനുഷ്യനിലൂടെ തൃശ്ശൂരിന്റെ മുഖച്ഛായ മാറാനുള്ള കാലം വരും ദിവസങ്ങളിൽ സാക്ഷിയാകും

    • @RachananRachanankarimbil
      @RachananRachanankarimbil Месяц назад

      വിവരക്കെട്ട് പറഞ്ഞു നടക്കുന്നുണ്ട് തൃശൂർ എംപി സുരേഷ് ഗോപി,കേന്ദ്ര മന്ത്രി,

  • @hopefully917
    @hopefully917 Месяц назад +5

    മുരളി പരാജയപ്പെട്ടതിൽ വിഷമുള്ള ഒരേ ഒരാൾ മുരളി മാത്രം !!!
    മുരളിയെ പരാജയപ്പെടുത്താൻ പൂരം കലക്കേണ്ട കാര്യമില്ല.

  • @haleemasaidumohamed8688
    @haleemasaidumohamed8688 Месяц назад

    Let true come out

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo Месяц назад +4

    കോൺഗ്രസ് ബുത്തു കമ്മറ്റി പോലും ഇല്ലാത്ത പാർട്ടി

  • @devassyko5235
    @devassyko5235 Месяц назад +2

    Dear Murali, you know everything behind yr loss of seat! If puram kalaki ":congress get advantage, congress vote 65,000 where is gone? ;if any conspiracy why ldf vote share only 25000 short! Balance 18 lokh sabha one lakh vote increased udf! Only thrissur negative!

  • @mevarghesemevarghese6187
    @mevarghesemevarghese6187 Месяц назад +2

    മുരളിയേട്ട എന്തെങ്കിലും പറയല്ലേ. സ്റ്റാൻഡേർഡ് അനുസരിച്ച് പറയുന്നതല്ലേ നല്ലത്.എങ്ങനെയാണ് പോലീസിന് പൂരം കലക്കാൻ കഴിയുക.വിജയവും തോൽവിയും ഉണ്ടാകും.ഓട്ടമൽസരത്തിൽ കുറച്ച് പേർ പിന്നിൽ ആകുന്നത് കൊണ്ടാണ് മറ്റൊരാൾ മുന്നിലേത്തുന്നതും വിജയിയാകുന്നതും.

  • @aswing2706
    @aswing2706 Месяц назад

    നീയൊക്കെ 1,2 മാസം മുമ്പ് അല്ലെ വന്നത്. അങ്ങേർ കഴിഞ്ഞ 5 വർഷം ആയി അവിടെ ഉണ്ട്.

  • @rejithjan1680
    @rejithjan1680 Месяц назад +2

    മുരളീധരൻ മുൻപ് തോറ്റപ്പോൾ ഏതായിരുന്നു കാര്യം നാണമില്ലാതെ ഇങ്ങനെ പറയുന്നു

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo Месяц назад +3

    മുരളീധരൻ ഇനി കേരളത്തിൽ ഒരിടത്തും ജയിക്കില്ല

  • @sunilkumartp694
    @sunilkumartp694 Месяц назад +2

    ഒന്നു പോടെ... തൃശ്ശൂർക്കാരായ ഞങ്ങൾക്ക് അറിയാം സുരേഷ് ഗോപി ജയിച്ചത് അദ്ദേഹത്തിന്റെ ശക്തമായ പ്രവർത്തനവും നല്ല മനുഷ്യൻ എന്നാ ഇമേജ്യും ഉള്ളത് കൊണ്ടാണെന്നു..
    തോറ്റു കഴിഞ്ഞപ്പോൾ ഇടതും വലതും ഓരോ തൊടു ന്യായികരണവുമായി വന്നേക്കുന്നു 😂

  • @pvn-mi5tr
    @pvn-mi5tr Месяц назад

    oro samayathu oronnu parayum 😅

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo Месяц назад +2

    തൃശ്ശൂരിലെ ജനങ്ങളുടെ മനസ്സ് മുരളീധരൻ മനസിലായില്ല

  • @johnsonantony2069
    @johnsonantony2069 Месяц назад

    😂

  • @kskhyd5300
    @kskhyd5300 Месяц назад

    Below Mr.Muralidharan do not cry.What wad ur total vote u got?

  • @Indian-sd9sr
    @Indian-sd9sr Месяц назад +2

    തൃശൂരിൽ പൂരം കലക്കി ഒരു തെമ്മാടി ജയിച്ചു

    • @anuraj4048
      @anuraj4048 Месяц назад +1

      Ninte father

    • @Brahma2021
      @Brahma2021 Месяц назад +1

      നിനക്ക് നിന്റെ അമ്മേനെ കൂട്ടിക്കൊടുത്ത് ജീവിക്കടാ😂

    • @santhoshvp7665
      @santhoshvp7665 Месяц назад

      Ninte ummayude poottil arunno, votting mesheen