നിങ്ങളെപ്പോലെയുള്ളവരോട് വല്ലാത്ത സഹതാപം തോന്നുന്നു. സ്കൂളിൽ പഠിക്കാൻ വിട്ട സമയത്ത് പറങ്ങാണ്ടി പറിക്കാനും മാങ്ങയെറിയാനും പോയാ ഇതല്ല, ഇതിനപ്പുറവും വിവരക്കേട് പറഞ്ഞെന്നിരിക്കും. പൈതഗോറസ് നമ്പറുകൾക്ക് എനർജിയുണ്ടെന്ന് പറഞ്ഞതായി പറയുന്നു. ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കാര്യമാണത്. ഇനി അഥവാ കേട്ടിട്ടുണ്ടെങ്കിൽ തന്നെ അതിന് അത്രക്ക് പ്രാധാന്യം കൊടുക്കേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പൈതഗോറസിന് എനർജിയെപ്പറ്റി യാതൊരു ധാരണയും ഇല്ലെന്ന് മനസ്സിലാക്കിയാൽ മാത്രം മതി. അതേ സമയം പൈതഗോറസ് മഹാനായ ഒരു ഗണിതജ്ഞൻ ആയിരുന്നു. ഇന്നുപോലും ഗണിതത്തിൻ്റെയും ഫിസിക്സിൻ്റെയും ബിരുദാനന്തര ബിരുദ ക്ലാസ്സുകളിൽ പോലും നിരന്തരം പൈതഗോറസ് തിയറം ഉപയോഗിക്കാറുണ്ട്. എന്നുവച്ച് അദ്ദേഹം പറയുന്ന മണ്ടത്തരങ്ങൾ അംഗീകരിക്കേണ്ട കാര്യമില്ല. അദ്ദേഹമെന്നല്ല ഇനി ആര് നമ്പറുകളെപ്പറ്റി ഇത്തരം മണ്ടത്തരങ്ങൾ ചേർത്തുവച്ച് എത്ര പുസ്തകങ്ങൾ എഴുതിയാലും അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാതെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള വിവേകമുണ്ടാവണം. ഇത്തരം വിവേകം ഉണ്ടാക്കിയെടുക്കാൻ കൂടിയാണ് നാം വിദ്യാഭ്യാസം നേടുന്നത്. ഇന്നാണെങ്കിൽ അറിവു നേടാൻ ആവശ്യത്തിലധികം വഴികളുമുണ്ട്. ഇനി ഒരു പ്രത്യേക കാര്യം പറയാം. നമ്പറുകൾ കാണുമ്പോൾ പലതും തോന്നുന്നത് OCD യുടെ ഒരു വകഭേദമാണ്. സൈക്കോളജി കെട്ടിപ്പടുത്ത മഹാനായ സിഗ്മണ്ട് ഫ്രോയിഡിനെ വേട്ടയാടിയ ഒരു അസുഖം കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ ഇവിടെ വീഡിയോ ഇട്ടയാളോടും ഈ കമൻ്റ് വായിക്കുന്നവരോടും പറയാനുള്ളത് ഇത്തരം നമ്പറുകളിൽ ഒന്നും ഒരു കാര്യവുമില്ലെന്നതാണ്. മറ്റേതൊരു അന്ധവിശ്വാസം പോലെ ഇതും വിശ്വസിക്കാം. പക്ഷെ അവസാനം വട്ടാവരുത്.
മാഷേ... നിങ്ങൾ പറയുന്നത് വെറും മണ്ടത്തരം ആണ്. ഒരു മനുഷ്യന് possitiv പറഞ്ഞു കൊടുത്താൽ അവൻ അതിൽ ജീവിക്കും എന്നാൽ negativ പറഞ്ഞാൽ അതിലും ജീവിക്കും... ഒരു മനുഷ്യൻ എന്തിൽ വിശ്വസിക്കുന്നുവോ തീർച്ചയായും അവൻ അതിൽ ജീവിക്കും... നിങ്ങള്ക്ക് കുറച്ചു അറിവ് കൂടിപ്പോയി അതുകൊണ്ടാണ് എങ്ങനെ ഒരു നെഗറ്റീവ് commet ഇട്ടത്... Sorry...
എനിക്ക് ദിവസവും 11:11ആണ് കാണുന്നത്
Njan 1111 ഒരുപാട് കാണാറുണ്ട്
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഡിവൈൻ
Thank you universe ❤
Thank you universe ❤
Thank you universe ❤
Thank you universe. ❤️🙏
സത്യമാണ് ഞാൻ തുടർച്ചയായി കാണാറുണ്ട്
Thank you bro ❤️❤️
എല്ലാ നമ്പറും ഇടക്കിടക്ക് കാണുന്നു
Njaan 77, 777 enna numbers daily kaanunnu
ഞാൻ തുടർച്ചയായി കാണുന്ന നമ്പറിൽ ഒരെണ്ണം ഈ വീഡിയോയിൽ ഉള്ള കാറിന്റെ നമ്പറും ഒന്നാണ്
thank you dr❤ thank you all divine.powers❤
Car number iganna kannuind athum angle number anno
Very good... Thank you...
എല്ലാ angel numbers ഉം almost എല്ലാ days um കാണാറുണ്ട്. So what does it mean?
❣️🙏
🙏
❤
Bro 1111 kand parthichapol kaaryam nadanno
എന്ത് കാര്യമാ ❤❤❤
123 endhaa annu brooo onnu prayumo?
Ente passport number 3333 aanu
92, 19, 69 meaning ennathaa kure kanunnund
They are all good signs. You can focus on your goals.
0111 എന്നുള്ളത് angel നമ്പർ aano
നിങ്ങളെപ്പോലെയുള്ളവരോട് വല്ലാത്ത സഹതാപം തോന്നുന്നു. സ്കൂളിൽ പഠിക്കാൻ വിട്ട സമയത്ത് പറങ്ങാണ്ടി പറിക്കാനും മാങ്ങയെറിയാനും പോയാ ഇതല്ല, ഇതിനപ്പുറവും വിവരക്കേട് പറഞ്ഞെന്നിരിക്കും. പൈതഗോറസ് നമ്പറുകൾക്ക് എനർജിയുണ്ടെന്ന് പറഞ്ഞതായി പറയുന്നു. ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കാര്യമാണത്. ഇനി അഥവാ കേട്ടിട്ടുണ്ടെങ്കിൽ തന്നെ അതിന് അത്രക്ക് പ്രാധാന്യം കൊടുക്കേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പൈതഗോറസിന് എനർജിയെപ്പറ്റി യാതൊരു ധാരണയും ഇല്ലെന്ന് മനസ്സിലാക്കിയാൽ മാത്രം മതി. അതേ സമയം പൈതഗോറസ് മഹാനായ ഒരു ഗണിതജ്ഞൻ ആയിരുന്നു. ഇന്നുപോലും ഗണിതത്തിൻ്റെയും ഫിസിക്സിൻ്റെയും ബിരുദാനന്തര ബിരുദ ക്ലാസ്സുകളിൽ പോലും നിരന്തരം പൈതഗോറസ് തിയറം ഉപയോഗിക്കാറുണ്ട്. എന്നുവച്ച് അദ്ദേഹം പറയുന്ന മണ്ടത്തരങ്ങൾ അംഗീകരിക്കേണ്ട കാര്യമില്ല. അദ്ദേഹമെന്നല്ല ഇനി ആര് നമ്പറുകളെപ്പറ്റി ഇത്തരം മണ്ടത്തരങ്ങൾ ചേർത്തുവച്ച് എത്ര പുസ്തകങ്ങൾ എഴുതിയാലും അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാതെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള വിവേകമുണ്ടാവണം. ഇത്തരം വിവേകം ഉണ്ടാക്കിയെടുക്കാൻ കൂടിയാണ് നാം വിദ്യാഭ്യാസം നേടുന്നത്. ഇന്നാണെങ്കിൽ അറിവു നേടാൻ ആവശ്യത്തിലധികം വഴികളുമുണ്ട്. ഇനി ഒരു പ്രത്യേക കാര്യം പറയാം. നമ്പറുകൾ കാണുമ്പോൾ പലതും തോന്നുന്നത് OCD യുടെ ഒരു വകഭേദമാണ്. സൈക്കോളജി കെട്ടിപ്പടുത്ത മഹാനായ സിഗ്മണ്ട് ഫ്രോയിഡിനെ വേട്ടയാടിയ ഒരു അസുഖം കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ ഇവിടെ വീഡിയോ ഇട്ടയാളോടും ഈ കമൻ്റ് വായിക്കുന്നവരോടും പറയാനുള്ളത് ഇത്തരം നമ്പറുകളിൽ ഒന്നും ഒരു കാര്യവുമില്ലെന്നതാണ്. മറ്റേതൊരു അന്ധവിശ്വാസം പോലെ ഇതും വിശ്വസിക്കാം. പക്ഷെ അവസാനം വട്ടാവരുത്.
phythagoras theorem kollam adeham paranja baki ellam tettakunnath engane…itharam oru supernatural thing undo illeayo ennu enikum parayan akilla ningalkum parayan akilla…appol ithil karyam undu ennu parayunna aalum ithu chumma aanu ennu parayunna aalum orupole aanu…itharam oru vishwasam oral undenkil ayalku free aai oru positivity kittunenkil athil thettu undo…andavishwasathinte peril areyenkilum hurt cheyukayo swayam nashikukayo cheyunnath tettanu…allatha paksham ithil entha thettu…oru drug free motivation…anagana noki kandal ithil enth thetta ullathu
മാഷേ... നിങ്ങൾ പറയുന്നത് വെറും മണ്ടത്തരം ആണ്. ഒരു മനുഷ്യന് possitiv പറഞ്ഞു കൊടുത്താൽ അവൻ അതിൽ ജീവിക്കും എന്നാൽ negativ പറഞ്ഞാൽ അതിലും ജീവിക്കും... ഒരു മനുഷ്യൻ എന്തിൽ വിശ്വസിക്കുന്നുവോ തീർച്ചയായും അവൻ അതിൽ ജീവിക്കും... നിങ്ങള്ക്ക് കുറച്ചു അറിവ് കൂടിപ്പോയി അതുകൊണ്ടാണ് എങ്ങനെ ഒരു നെഗറ്റീവ് commet ഇട്ടത്... Sorry...
Be positive dear❤angineyenkilum ellarum happiness kandethikottr❤❤
😂😂😂
🙏🙏
❤
❤
🙏🙏