ഒത്തിരി സന്തോഷം പിന്നെയും ശങ്കരേട്ടൻ എന്നുള്ള കഥാപാത്രത്തെ കാണാൻ സാധിച്ചതിൽ❤️ ഉപ്പും മുളകും 3 season പെട്ടെന്ന് ഉണ്ടാകണമെന്നും എല്ലാ പഴയ ഞങ്ങളുടെ പ്രിയപ്പെട്ട താരങ്ങളും അതിൽ ഒരുമിച്ച് കാണണം എന്നുമുള്ള ആഗ്രഹത്തിലാണ് ഞങ്ങൾ പ്രേക്ഷകർ..😍🤞🏻
ചേച്ചിയുടെ ചാനലിലൂടെ ശങ്കരണ്ണനെ കാണിച്ചതിൽ വളരെയധികം സന്തോഷമുണ്ട് 😍❤ ഉപ്പും മുളകും ഇപ്പോൾ ശെരിക്കും മിസ്സ് ചെയ്യുന്നുണ്ട് 💔 ഉപ്പും മുളകും സീസൺ 3ക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
ശങ്കരണ്ണൻ്റെ അവിടത്തെ ഡ്യൂട്ടി എന്താണെന്ന് കൂടി കാണിക്കണമായിരുന്നു .. അത് നിങ്ങളുടെ ചെറിയ ഒരു മൈനസ് പോയിൻറ് ആയിപ്പോയി..😢 സാരമില്ല ഏതായാലും ശങ്കരണ്ണൻ്റെ ഇൻറർവ്യൂ കണ്ടതിൽ സന്തോഷം..❤❤
keep it up sister, അഭിനന്ദനീയം ആണ് ഇയാളുടെ അവതരണം. ഭയങ്കര റെസ്പെക്ട് കൊടുത്ത്, അനാവശ്യ ചോദ്യങ്ങൾ ഒന്നും ഇല്ലാതെ വള്ളരെ മനോഹരമായി കൈകാര്യം ചെയ്യുന്നു.. ❣️❣️❣️❣️❣️
We are anxiously waiting for the Uppum Mulakum.. With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
കൊള്ളാം സൂപ്പർ 😍 പക്ഷെ നടൻ അജിത് ചന്ദ്രൻ ഇന്റർവ്യൂ ചെയ്യാം എന്ന് പറഞ്ഞിട്ട്. മനു അങ്കിൾ, ദിനരാത്രങ്ങൾ, സാമ്രാജ്യം, കോട്ടയം കുഞ്ഞച്ചൻ, നായർ സാബ്, നാടുവാഴികൾ സിനിമയിൽ ഉള്ള നടൻ അജിത് ചന്ദ്രൻ.. കുറച്ചു നാളായി പലപ്പോഴും പറഞ്ഞു...
ശങ്കരഅണ്ണൻ ഒക്കെ ഉള്ള എപ്പിസോഡ് ഒക്കെ എന്ത് രസമായിരുന്നു ഹോ അതൊക്കെയാണ് ഉപ്പും മുളകിന്റെ പീക്ക് ടൈം😢❤
Ippol set aanu👌
ഒത്തിരി സന്തോഷം പിന്നെയും ശങ്കരേട്ടൻ എന്നുള്ള കഥാപാത്രത്തെ കാണാൻ സാധിച്ചതിൽ❤️ ഉപ്പും മുളകും 3 season പെട്ടെന്ന് ഉണ്ടാകണമെന്നും എല്ലാ പഴയ ഞങ്ങളുടെ പ്രിയപ്പെട്ട താരങ്ങളും അതിൽ ഒരുമിച്ച് കാണണം എന്നുമുള്ള ആഗ്രഹത്തിലാണ് ഞങ്ങൾ പ്രേക്ഷകർ..😍🤞🏻
😂😂❤❤❤❤
ശങ്കരണ്ണൻ ഒക്കെ ഉള്ള എപ്പിസോഡ് എന്ത് രസം ആയിരുന്നു😊😊😊സത്യം പറഞ്ഞാൽ പഴയ എപ്പിസോഡ് ഒക്കെ ഇപ്പോഴും കാണാറുണ്ട് ബാലു ചേട്ടന് പറ്റിയ combo🥰🥰🥰
കൊടുത്ത charecter മൊതലയ് അടിപോളി അപ്പൂപ്പൻ ❤❤
അണ്ണൻ പൊളി അല്ലെ കണ്ടതിലും അതിൽ ഏറെ വീഡിയോ എടുത്ത് മോൾക്കും big salute ♥️♥️♥️♥️♥️👍👌👌
Thank you
Ivareyokke kanumbol uppum mulakum vallathe miss cheyyunnu
ചേച്ചിയുടെ ചാനലിലൂടെ ശങ്കരണ്ണനെ കാണിച്ചതിൽ വളരെയധികം സന്തോഷമുണ്ട് 😍❤ ഉപ്പും മുളകും ഇപ്പോൾ ശെരിക്കും മിസ്സ് ചെയ്യുന്നുണ്ട് 💔 ഉപ്പും മുളകും സീസൺ 3ക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
ഉപ്പും മുളകും സീസൺ ഒന്നിൽ ഇങ്ങേരുടെ വെള്ളമടി അഭിനയം 👌👌👌🤣🤣❤️❤️
😅
ശങ്കര അപ്പൂപ്പൻ നിഷ്കളങ്കനായ മനുഷ്യൻ 👌
Uppum mulakum nirthiya ee avasarathil chechiyude channel il oode ellavarem kanan kazhinjathil santhosham ❤
.. happy to see our dearly beloved Shankarannan.....
എത്ര കണ്ടാലും മതി വരില്ല 😍😍
Sathyam parenjal old uppum mulakum missinggggg😢😢😢
Good old days😢
എനിക്കിഷ്പ്പെട്ട ഒരു നടൻ 🙏🙏🙏🙏🙏
Kaananengil ഉപ്പും മുളകും സീസൺ 1 കാണണം
Exactly.... പ്രധാനമായും ശിവയുടെയും കേശുവിൻ്റെയും ബാല്യകാലം... കുട്ടികൾ excellent performance ആയിരുന്നു...❤
Season 1 🔥 bakki oke 😢
സീസൺ 3 ഇതുവരെ നന്നായി പോകുന്നുണ്ട്
ശങ്കരണ്ണൻ്റെ അവിടത്തെ ഡ്യൂട്ടി എന്താണെന്ന് കൂടി കാണിക്കണമായിരുന്നു .. അത് നിങ്ങളുടെ ചെറിയ ഒരു മൈനസ് പോയിൻറ് ആയിപ്പോയി..😢 സാരമില്ല ഏതായാലും ശങ്കരണ്ണൻ്റെ ഇൻറർവ്യൂ കണ്ടതിൽ സന്തോഷം..❤❤
ഫ്ലാറ്റിലെ സെക്യൂരിറ്റി & കാര്യസ്ഥൻ. ഭാസി 600 ഓളം എപ്പിസോഡ് സ്ക്രിപ്റ്റ് എഴുതീട്ടുണ്ട്. സെക്യൂരിറ്റി ജോലി ആയതുകൊണ്ടാവാം വീഡിയോയിൽ ഉൾപ്പെടുത്താത്തത്.
ശങ്കര അണ്ണൻ ❤❤❤
keep it up sister, അഭിനന്ദനീയം ആണ് ഇയാളുടെ അവതരണം. ഭയങ്കര റെസ്പെക്ട് കൊടുത്ത്, അനാവശ്യ ചോദ്യങ്ങൾ ഒന്നും ഇല്ലാതെ വള്ളരെ മനോഹരമായി കൈകാര്യം ചെയ്യുന്നു.. ❣️❣️❣️❣️❣️
Uppum mulakum serialile ende favourite thaaram SHANKARANNAN. ❤❤❤❤❤❤
Lechu chechide interview cheyuoo😍
Favorite actor 😂😂
ഏറ്റവും ഇഷ്ടമുള്ള ഒരു താരം ❤❤❤
ശങ്കരപ്പൂപ്പൻ😂❤️❤️❤️❤️ഒത്തിരി ഇഷ്ടം❤️
Bakki Uppum mulakum le members nte koode interview cheyoo
Sathyam parayalo kazhinja thavana keshuvinte koode video cheythappo vicharichatha shankaran appoppante koodeyulla video kaananamennu ippo santhosham aayi❤❤❤.athraykkum ishtamanu avare ellavarem
ശങ്കരണ്ണാ❤
❤️❤️❤️അടിപൊളി
One of the natural actor we love it🎉🎉🎉❤❤❤❤
Thank you🫶🏼
Gem of a person... thank you Eliza
🥰🥰
Shagara appuppanum pera kuttiyum aytu ullath pol ❤ randalum pwolich ❤️🔥
Pulla supper
അടിപൊളി വളെരെ സന്തോഷം ഇതേപോലെ കുറെ പേരുണ്ട്
പാവം ❤❤❤❤
ശങ്കരണ്ണൻ 💯💯❤
🥰🥰
Natural ആയ അഭിനയം
🫰🏼
കലർപ്പില്ലാത്ത അഭിനയം 👍👍❤️
സത്യം പറഞാൽ ഈ ഇൻ്റർവ്യൂ ചെയ്ത ആൾ ഉപ്പും മുളകും ഫുൾ കണ്ടിട്ടില്ല എന്ന് തോന്നുന്നു
പഴയെ കബാലി ശങ്കരനെ ഓർത്തു പോയി
Chechi kutty sundari kutty cute chechi ente swantham chechi kutty sukamano enthokey und vishesham allavarum enthu parayunnu god bless you chechi 👍 ❤ 💖
Super ❤❤❤❤❤
ചേട്ടോ 🌹🌹🌹❤💝❤🩹❤🩹❤🩹🎉🎉🎉🎉🎉
Uppum mulakilum ettavum kooduthal chirich pandaradagunath igere seen kanumbol anu. Athreyum hirippikan ulla kazhivu und 😂❤️
💗💗
Sankarannan ❤❤❤❤❤❤❤
നല്ല ഒരു മനുഷ്യൻ 👍🏼👍🏼👍🏼
മികച്ച അവതരണം ❤
Thank you😍
അണ്ണൻ ♥️🔥
Uppum mulakum ❤❤
ശങ്കര അണ്ണൻ സൂപ്പർ 👍
🤍
Anchor chechi super☺️☺️☺️.natural anchoring
Thanka Gireesh🥰
Nammude sankarappoopan❤❤ anchor ningale onnu sammathikkanam
Nice Video....❤..❤
Sankarannante veetil poyi ellareyum ulpeduthi oru program cheyyamo. Time kittiyaal bhasiyude veetilum pokanam. Vesham Cheruthenkilum nammude veetile aalkkar aanu.
❤❤❤❤❤❤🎉🎉
Nalla abhinayamanu
Shankarappopan ishttam❤
ചമയങ്ങൾ ഇല്ലാത്ത പച്ച മനുഷ്യൻ
🙏✨✨✨🧡🌹🙋🌼👍
Iniyum uppum mulakile character interview cheyyamo ❤❤❤
അണ്ണൻ 🥰
സൂപ്പർ അപ്പൂപ്പൻ
Nice actor
പുള്ളി poliyanu...❤
Nalla abhinayem good
Hi Eliza This is Geo here iam so happy see Sanakarappupan ❤❤❤❤🥰🥰🥰🥰🥰🥰
ഈ അടുത്ത കാലത്ത് മരുതംകുഴിയിൽ വച്ച് കണ്ടിരുന്നു.
ഞങ്ങൾ ഇവിടെയുണ്ടു മറക്കാതെ
Hi bsey ano
❤
Eliza, you were cool & jovial. It was nice to watch you bath interact.
We are anxiously waiting for the Uppum Mulakum..
With much love and prayer,
Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
Evide work cheyuna sthalam
കുടിയൻ സങ്കരണ്ണൻ കൊള്ളാം അളിയൻസിലും പിന്നെ ലേഡീസ് റൂമിലും ഉണ്ട് സിനിമയിലും ചാൻസ് കിട്ടട്ടെ 👍🏼
👍🏼👍🏼
😀👍🏼
😍😍😊
Natural actor Trivandrum
EXCELLENT 🌹 🤝 🌹🌹🤝🤝🤝🌹🙌🙌🙌🌹😍😍😍🌹
Thank you! Cheers!
@@SEEWITHELIZA 🌹👏🌹🤝🌹😍🌹
❤️🥰👍
🥰
Mudiyante veettil pokumo
Mudiyan Ippol Big Bossil Aahnu
ഉപ്പും മുളകും നിർത്തണ്ട ആയിരുന്നു..അങ്ങനെ continue പോയാൽ മതി ആയിരുന്നു
Season 3 und
😂😂
ശങ്കര നും ഭവാനി fight ഇഷ്ടം ഉള്ളവർ
Sooper
Thank you
Shankarannan❤️
Lachu chechide interview cheyuoo,,😊 please 🥺❤
മുടിയനെ കുറിച്ച് ഉപ്പും മുളകും നിർത്തിയതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല ല്ലോ
Elizu
Shankara annan alla shankara appupan ❤
😅😅
Praveen Pranav interview chyamo Kollam an place thounnu
Padavalam appuppane kanikkamo😊
Trying
Alde work evideya....
Trivandrum
@@SEEWITHELIZA which flat... Which place
Camera man onnu usharakkanam I mean learn angle
😭
ഉപ്പും മുളകും ഭാസിയുടെ ഇൻ്റർവ്യൂ ചെയ്യൂ
ചെയ്യാം
Evide
Tvm
Jolisthalathu chennu interview cheydittu....aa joli endanenno edu sthapanathila joli ennum chodikkanjadu nannayilla..
അത് public ആക്കേണ്ട കാര്യമില്ല
Anchorkutti❤
🥰
❤️🥹🥹❤️❤️😍😻
കൊള്ളാം സൂപ്പർ 😍 പക്ഷെ നടൻ അജിത് ചന്ദ്രൻ ഇന്റർവ്യൂ ചെയ്യാം എന്ന് പറഞ്ഞിട്ട്. മനു അങ്കിൾ, ദിനരാത്രങ്ങൾ, സാമ്രാജ്യം, കോട്ടയം കുഞ്ഞച്ചൻ, നായർ സാബ്, നാടുവാഴികൾ സിനിമയിൽ ഉള്ള നടൻ അജിത് ചന്ദ്രൻ.. കുറച്ചു നാളായി പലപ്പോഴും പറഞ്ഞു...
അയിന്
ആ വാഴത്തോപ്പ് വ്ലോഗ്സ് നന്നാക്കിയെടുക്കണ്ടെ. മറ്റുള്ളവരുടെ ചാനലിൽ കേറി ചൊറിഞ്ഞോണ്ടിരുന്നാൽ അത് പറ്റൂല്ല വാഴേ 😁
@@SEEWITHELIZA 🤣
Podee alzaaeee😅