സന്തോഷ്‌ ജോർജ് കുളങ്ങരയെ വരെ പറ്റിച്ച ആ ട്രിക്ക്!!

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 375

  • @jrstudiomalayalam
    @jrstudiomalayalam  7 месяцев назад +275

    ഇത് സന്തോഷ് ജോർജുകുളങ്ങരയെ യോ സഫാരി ചാനലിനെയോ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു വീഡിയോ അല്ല. അദ്ദേഹത്തിന്റെ ഉഗാണ്ടയിലെ അനുഭവമാണ് ഒരു വലിയ കോൺസെപ്റ്റ് നിങ്ങൾക്ക് പറഞ്ഞുതരാനുള്ള ഒരു ത്രെഡ് ആയി മാറിയത്. നിങ്ങളെ വീഡിയോയിലേക്ക് എത്തിക്കാനുള്ള ഒരു ലക്ഷ്യമായിട്ട് മാത്രമാണ് ഇതിനെ ഞാൻ കണ്ടത് അല്ലാതെ, അദ്ദേഹം പറ്റിക്കപ്പെട്ടു എന്നുള്ള തരത്തിൽ വീഡിയോയിൽ ഒന്നും പറയുന്നില്ല..

    • @kunjmon11
      @kunjmon11 7 месяцев назад +3

      അക്ക ഭാൻസ് നോട്ടട്...

    • @krishnakumar60
      @krishnakumar60 7 месяцев назад +4

      Sir, appreciate your upright and honest attitude. You are just 1 off original promoters of science without any hidden agenda.❤

    • @JtubeOne
      @JtubeOne 7 месяцев назад +14

      നിങ്ങള്‍ കുളങ്ങര പറഞ്ഞതിന്റെ സാരം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാതെ അവതരിപ്പിച്ചത് ശരിയായില്ല. അദ്ദേഹം തന്നെ പറയുന്നുണ്ട് അയാള്‍ തന്നെ patichathano allayo ennu തനിക്ക് അറിയില്ലെന്ന്. പുള്ളി അനുഭവം മാത്രമാണ് പറഞ്ഞത്. Precaution എടുത്തുകൊണ്ട് തന്നെയാണ അദ്ദേഹം സംസാരിച്ചത്.

    • @shajipc268
      @shajipc268 7 месяцев назад +6

      കുളങ്ങരയ്ക്കല്ല മറുപടി നിന്നെപോലെയുള്ളവർക്കാ

    • @arunp2214
      @arunp2214 7 месяцев назад +8

      അപ്പൊൾ ടൈറ്റിലിൽ എഴുതിയിരിക്കുന്നത്? അയാൾ പറ്റിക്കപ്പെട്ടു എന്നല്ലേ അതിന് അർത്ഥം? അതിന് മറ്റെന്തെങ്കിലും അർത്ഥം ഉണ്ടോ?

  • @josoottan
    @josoottan 7 месяцев назад +149

    എന്തായാലും കുളങ്ങര അതിൻ്റെ ശാസ്ത്രം മനസ്സിലായില്ല എന്ന് സത്യസന്ധമായി പറഞ്ഞത് നന്നായി! മാത്രമല്ല, അദ്ദേഹം ഒരു കൗതുകത്തിന് നിന്ന് കൊടുത്തതായാണ് മനസ്സിലായത്. ഞാൻ അദ്ദേഹത്തിൻ്റെ എല്ലാ വീഡിയോസും കാണുന്നയാളാണ്, അദ്ദേഹത്തെ ആക്ഷേപിച്ചതായി എനിക്ക് തോന്നിയില്ല, എന്തായാലും ഒരിടത്തും ആരോടു ചോദിച്ചാലും ഉത്തരം കിട്ടാത്ത ഇത്തരം വിഡിയോ വിശദമായി ചെയ്യാൻ സാധിച്ചല്ലോ!❤❤❤❤

  • @sureshkumarn8733
    @sureshkumarn8733 7 месяцев назад +36

    SGK ഇതൊരു അത്ഭുതമാണെന്ന് എന്ന് സമർഥിക്കുന്നില്ല... മറിച്, മാജിക്കു കണ്ടു വിസ്മയിച്ച ഒരു സാധാരണ വ്യക്തിയെ പോലെയായി... അതിനു പിറകിലെ രഹസ്യം തനിക്കു മനസ്സിലായില്ലെന്ന തുറന്നു പറച്ചിൽ പ്രശംസനാർഹമാണ്....

  • @Vinodkumar24A
    @Vinodkumar24A 7 месяцев назад +24

    Excellent Explanation❤❤
    ഒരു ചെറിയ കൂട്ടിച്ചേർക്കൽ.. (technical correction)
    ഭൂമിയുടെ സ്പീഡ് നമുക്ക് മനസ്സിലാകാത്തത് നമ്മൾ ഭൂമിയുടെ സ്വാധീന വലയത്തിൽ ആയത്കൊണ്ടല്ല, നമ്മളും ഒപ്പം അന്തരീക്ഷവും അതേ സ്പീഡിൽ അതിനൊപ്പം സഞ്ചരിക്കുന്നത് കൊണ്ടാണ്. നമ്മൾ മുകളിലേക്ക് ചാടിയാൽ പിറകോട്ട് (കിഴക്കോട്ട്) പോകാത്തത് നമ്മുടെ തന്നെ വേഗം കൊണ്ടുള്ള inertia മൂലമാണ് (ന്യൂട്ടന്റെ ഒന്നാം ചലന നിയമം).
    NB: ഭൂമിയുടെ സ്വാധീനം കൊണ്ടാണ് നമ്മൾക്ക് ആ സ്പീഡ് ഉണ്ടായത് എന്നതിൽ തർക്കമില്ല. പക്ഷെ ആ process 0-1600kmph accelaration നമുക്ക് ഒരിക്കലും അനുഭവിക്കാൻ കഴിയില്ല👍

  • @afsal88
    @afsal88 7 месяцев назад +74

    Sgk അത് trick ആണോ ശരിക്കുള്ളതാണോ എന്നറിയില്ല എന്ന് വ്യക്തമായി പറഞ്ഞു. ഞാൻ ആയിരുന്നേൽ അത് അപ്പൊ തന്നെ വിശ്വസിച്ചേനെ 🤣

    • @alexdevasia3601
      @alexdevasia3601 7 месяцев назад +3

      Athum eth yr il anenn orknam

    • @afsal88
      @afsal88 7 месяцев назад +5

      @@alexdevasia3601 അതാണ് ലോകപരിചയം എന്ന് പറയുന്നത് 😁

    • @rajeevjacob532
      @rajeevjacob532 7 месяцев назад +1

      ഇൗ സംഭവം വരുന്ന episode ഇവൻ കണ്ടിട്ടില്ല..അതിൽ കൃത്യമായി പറയുന്നുണ്ട്

    • @Heisenberg21224
      @Heisenberg21224 7 месяцев назад +2

      Ithalla ithinu apuram Kanda aal aanu pulli..😂😂athond aanu viswasikan pullik madi

    • @electroco1474
      @electroco1474 7 месяцев назад +3

      ഇവൻ പറയുന്നതിലും തെറ്റുണ്ട് 🤣🤣

  • @dayabjimb1131
    @dayabjimb1131 7 месяцев назад +7

    അദ്ദേഹം ഒരു സഞ്ചാരി മാത്രം ഒരേ നാട്ടിലെയും പ്രത്യതകൾ നമ്മളെ ഭംഗിയായി പരിചയപെടുത്തുന്നു

  • @akhilkv7
    @akhilkv7 7 месяцев назад +3

    സഞ്ചാരത്തിൽ ഇത് യഥാർത്ഥ സംഭവം എന്ന രീതിയിൽ തന്നെ ആണ് അവതരിപ്പിച്ചത്.. അന്ന് ഈ എപ്പിസോഡ് കണ്ട് വളരെ അത്ഭുദം കൂരിയതും ഞാൻ ഓർക്കുന്നു

  • @mubaraquecp6012
    @mubaraquecp6012 7 месяцев назад +35

    I appreciate that Santhosh Sir didn’t give wrong information to viewers, though he surprised like a common man, with act of that scammer

  • @jagathampikrishna9098
    @jagathampikrishna9098 7 месяцев назад +14

    പത്രത്തിൽ വെള്ളം ഒഴിക്കുമ്പോ അത് ഒഴുകുന്ന ഹോളിൽ ലെഫ്റ് ത്രെഡ് ആണെങ്കിൽ ഇടത്തോട്ട് കറങ്ങും , റൈറ്റ് ത്രെഡ് ഹോൾ ആണെങ്കിൽ ലെഫ്റ് ലേയ്ക്ക് വെള്ളം കറങ്ങും

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 5 месяцев назад

      👍👍

    • @sathyantk8996
      @sathyantk8996 4 месяца назад

      ആണങ്കിൽ അതവിടെ തന്നെ കാണുമല്ലോ ഇത് public ആയല്ലെ കാണിക്കുന്നത്

  • @THOMASSEBASTIAN-h1x
    @THOMASSEBASTIAN-h1x 7 месяцев назад +63

    സന്തോഷ് സാർ ഒരിക്കലും അത് യഥാർത്ഥമാണെന്ന് പറഞ്ഞില്ലല്ലോ.... ഇങ്ങനെയൊരു പ്രതിഭാസം അവിടെയുണ്ട്. അതിൽ സത്യം എത്രമാത്രമുണ്ടെന്ന് അറിയില്ല എന്നല്ലേ പറഞ്ഞത്. ഒരു ട്രാവൽ ജേർണലിസ്റ്റായ അദ്ദേഹം ഒരു പ്രദേശം സന്ദർശിക്കുമ്പോൾ അവിടെക്കണ്ട ഒരു കാര്യം വിശദീകരിച്ചു. അത്രമാത്രം.

    • @hamzapmna
      @hamzapmna 7 месяцев назад +4

      Sgk angane paranjunn idhehavum paranjillallo bro

    • @RasheedTk-u3f
      @RasheedTk-u3f 7 месяцев назад

      മണ്ടൻ കുളങ്ങര

    • @prasadcva5102
      @prasadcva5102 6 месяцев назад

      അതെ..

  • @binilphilip9302
    @binilphilip9302 7 месяцев назад +81

    SGK എന്നു പറഞ്ഞത് കൊണ്ടു മാത്രംഈ video കണ്ടവര് കൈ ഉയര്‍തുക

  • @PrashantKannan
    @PrashantKannan 7 месяцев назад +5

    Great explanation. Thanks for this video!!!🎉

  • @laijuraj5022
    @laijuraj5022 7 месяцев назад +1

    Informative and wondering... You are always welcome Mr. Jithinraj

  • @BrightKeralite
    @BrightKeralite 7 месяцев назад +13

    ജിതിനെ നല്ല അവതരണം

  • @shijuzamb8355
    @shijuzamb8355 7 месяцев назад +7

    അവിടെ രണ്ടു ഭാഗത്തും വച്ച പാത്രത്തിൽ ഇട്ട വൈറ്റ് ലൈനിൽ വ്യത്യാസം ഉണ്ട്, പിന്നെ മൂന്നാമത്ത പാത്രത്തിൻ്റെ ലൈൻ മുന്നെണ്ണം മാത്രം അതാണെങ്കിൽ താഴത്തെ ഹോളിന് നേർക്കാണ് ഇട്ടിരിക്കുന്നത് , അതാണ് ഇതിൻ്റെ ടെക്നിക്ക് എന്ന് തോന്നുന്നത്

    • @anwarozr82
      @anwarozr82 7 месяцев назад +2

      Yes അത് തന്നെയാണ് ഇതിന്റെ പിന്നിലെ രഹസ്യം... വെള്ളം ഒഴിക്കുമ്പോൾ ആ മാർക്ക് ന് അനുസരിച്ചാണ് വെള്ളം കറങ്ങുക, ആ line കുറച്ച് thick ആയിട്ടുള്ള പെയിന്റ് കൊണ്ടാണ് വരച്ചിരിക്കുന്നത്

    • @Marcos12385
      @Marcos12385 7 месяцев назад

      അതൊന്നും അല്ല സുഹൃത്തേ.. 😂

    • @shijuzamb8355
      @shijuzamb8355 7 месяцев назад

      പിന്നെ mignectinc effect ആണെന്നാണോ പറയുന്നത്🤣🤣,???

  • @vijarist
    @vijarist 6 месяцев назад +4

    കോറിയോളിസ് എഫക്ട് ഭൂമിശാസ്ത്രകാരന്മാർ വളരെ മുമ്പ് തന്നെ വിശദീകരിച്ചിട്ടുണ്ട്.

  • @jagadeesh1842
    @jagadeesh1842 7 месяцев назад +1

    നല്ല video , പുതിയ അറിവാണ് 🎉

  • @JerinJacob-vx4gt
    @JerinJacob-vx4gt 5 месяцев назад

    Ningal paranjathaanu careect👍 nallathaayi visakalam cheythu tharunnu thanks👍

  • @Imprasanthvs
    @Imprasanthvs 7 месяцев назад +3

    Video യുടെ തുടക്കം തന്നെ എനിക്ക് തോന്നിയിരുന്നു അവർ എന്തെങ്കിലും സ്പൈറൽ shaped tube താഴെ ഉപയോഗിച്ചു കാണും എന്ന്. 😁

  • @007arunc
    @007arunc 7 месяцев назад +10

    Shooter സിനിമയിൽ നായകൻ sniper expert ആണ്, നായകനോട് Sniper accuracy ഏതൊക്കെ ഫാക്ട് ഉണ്ട് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്ന ഒരു കാര്യം ആണ് Coriolis effect. ആദ്യം ആയി ഇതേ പറ്റി കേൾക്കുന്നത് അന്നു ആണ്,ഇപ്പൊൾ കൂടുതൽ മനസ്സിലാക്കാൻ പറ്റി.

  • @Proud2BnIndian24
    @Proud2BnIndian24 7 месяцев назад +1

    ഒരേ പാത്രവും ഒരേ വെള്ളവും ഉപയോഗിക്കുകയും പൂവ് experiment ചെയ്യുന്നതിന്റെ ഉപയോക്ത്താവിനെക്കൊണ്ട് വയ്പ്പിക്കുകയും ചെയ്‌താൽ ഈ റിസൾട്ട്‌ അംഗീകരിക്കാം.

  • @Keralaforum
    @Keralaforum 7 месяцев назад

    Very good. Science is important! False theories especially pseudo-scientific things must be exposed.

  • @sureshbabuk4663
    @sureshbabuk4663 7 месяцев назад

    Good informative video. You are great sir

  • @midhu....528
    @midhu....528 7 месяцев назад

    ee subject alpam mnslkn pad anu.nkilm nalla pole avatharipichu thanq

  • @Mr.Aswin_Das
    @Mr.Aswin_Das 6 месяцев назад

    The rotation of water in the two hemispheres of the Earth is influenced by the Coriolis effect. This phenomenon occurs due to the Earth's rotation, causing objects (including water) to deflect to the right in the Northern Hemisphere and to the left in the Southern Hemisphere. This deflection affects ocean currents, atmospheric circulation, and even the movement of hurricanes and cyclones. In the oceans, this leads to the formation of gyres, large-scale rotating ocean currents, which play a significant role in redistributing heat and nutrients around the globe.

  • @johncysamuel
    @johncysamuel 4 месяца назад

    Thanks for the information 👍❤️

  • @visakho9218
    @visakho9218 7 месяцев назад +1

    Sir , Namal Kannunna troposphere Kainum Stratosphere , Mesosphere , Thermosphere and exosphere Layers und Ithine Kuritt details aayi Adutha video il parayavo ? International Space centre il nokkumbol glob shape aanno egg shape aanno namal kannunna earth shape ? Apol earth rotation cheyunnath Namalkk manasilakathath enth Kondannu sir ?

  • @dhaneshns9554
    @dhaneshns9554 5 месяцев назад

    നല്ല ഏറാണല്ലോ ചേട്ടാ 😄. സൂപ്പർ 👍👍നല്ല അവതരണം 👍👍എറിയുന്നതൊക്കെ കൊള്ളാം എന്റെ തലേൽ എങ്ങാനും വീണാൽ 😃

  • @youknowmeh4u
    @youknowmeh4u 7 месяцев назад

    Bro nallathu pole orupadu intresting subjectsine patti padikkarund, and athuloode ondayi varunna chodyangale koudhukathode approach cheyth research cheyth kandethunna utharam nammalikke video vazhi ethikkunnu, wow nice attempt sherikkum poli, bro ithreyum curiousum deep mayi research cheyyunnath ethangilum textbook nte basil ano angane ath eth book aa nn onn parayo

  • @freethinker3323
    @freethinker3323 4 месяца назад

    Thanks for the video

  • @sivadasps3947
    @sivadasps3947 7 месяцев назад

    Very well explained.Thanks for your information.

  • @mmmssbb23
    @mmmssbb23 7 месяцев назад

    ഉഗാണ്ടയിൽ കാണിക്കുന്ന പോലെ അത്ര പ്രകടമായി കാണില്ലെങ്കിലും, ആ പറഞ്ഞത് സത്യം തന്നെ ആണ്. കോരിയൊലിസ് ഫോഴ്സ് ന്റെ direction നോർത്ത് & സൗത്ത് hemisphere ഇൽ ഒപോസിറ്റ് ആണ്, അതായത് രണ്ടിടത്തും water swirl ഒപോസിറ്റ് ഡയറക്ഷനിൽ ആയിരിക്കും

  • @aleefanzilt1773
    @aleefanzilt1773 6 месяцев назад

    Thanks bro nallonam manasilayi

  • @ns_4012
    @ns_4012 3 месяца назад

    Njaan eth vittil cheythittund... Nammal edathott karakkivittal ath edathott karangum nammal valathott karakkiya vellavum valathott karangi thazhek pokum.... 🤗🤗

  • @mnpu4499
    @mnpu4499 7 месяцев назад +2

    ആ രണ്ടു പാത്രത്തിനുള്ളിലും രണ്ടു ദിശയിലേക്ക് വട്ടത്തിൽ പെയിന്റ് പോലൊരു വസ്തു അടിച്ചിട്ട് ഉണ്ട് ഒന്ന് വലത്തേക്കും മറ്റേതു ഇടത്തേക്കും ആ ദിശയിലേക്ക് വെള്ളം കറങ്ങി പോകുന്നതും ആവാം .നടുവിലെ പാത്രത്തിൽ കുഴിവിനു നേരെ ആണ് വെള്ള പെയിന്റ് അതുകൊണ്ട് കറക്കം ഇല്ല

  • @ayur3175
    @ayur3175 4 месяца назад

    good information tanks bro❤

  • @praveen8017
    @praveen8017 7 месяцев назад +1

    സഞ്ചാരത്തിൽ ലൈവ് കണ്ടതായിരുന്നു ❣️

  • @elfinsaju2793
    @elfinsaju2793 5 месяцев назад

    Great Video & Explanation ❤

  • @JtubeOne
    @JtubeOne 7 месяцев назад +17

    നിങ്ങള്‍ കുളങ്ങര പറഞ്ഞതിന്റെ സാരം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാതെ അവതരിപ്പിച്ചത് ശരിയായില്ല. അദ്ദേഹം തന്നെ പറയുന്നുണ്ട് അയാള്‍ തന്നെ patichathano allayo ennu തനിക്ക് അറിയില്ലെന്ന്. പുള്ളി അനുഭവം മാത്രമാണ് പറഞ്ഞത്. Precaution എടുത്തുകൊണ്ട് തന്നെയാണ അദ്ദേഹം സംസാരിച്ചത്.

    • @maheshtd2122
      @maheshtd2122 6 месяцев назад +1

      ✋🏻 അതെ അതെ

    • @elfinsaju2793
      @elfinsaju2793 5 месяцев назад

      അതിനിപ്പോ എന്തുവേണം.?

  • @jojivarghese3494
    @jojivarghese3494 7 месяцев назад +1

    Well explained. Thanks

  • @samseerrp
    @samseerrp 7 месяцев назад +1

    Thank you jithin

  • @kumaram6189
    @kumaram6189 7 месяцев назад +2

    Thank you Jithin for your valuable information

  • @mathdom1146
    @mathdom1146 7 месяцев назад +3

    ക്ലോക്വ്യ്സ് ഡയറക്ഷനിൽ പിരിഞ്ഞു താഴേക്കു പോകുന്ന ട്യൂബ് തല തിരിച്ചു നിർത്തിയാൽ ആന്റിക്ലോക്ക്വൈസ് ഡയറക്ഷനിൽ ആകില്ലേ ഇങ്ങനെ ട്യൂബ് രണ്ട് ഡയറക്ഷനിൽ സെറ്റ് ചെയ്താൽ വെള്ളം രണ്ട് ഡയറക്ഷനിൽ കറങ്ങില്ലെ 🤔.

  • @jayarajoa9922
    @jayarajoa9922 7 месяцев назад

    തെറ്റ് തിരുത്തി കൊടുത്ത തിൽ അഭിമാ നം തോന്നുന്നു❤

  • @kms5509
    @kms5509 7 месяцев назад

    I'm from Uganda...this is true... It's the magnetic power of the earth... It works...

  • @haaani__
    @haaani__ 7 месяцев назад +1

    Informative one
    Thank u Jithin chetta❤

  • @aromalunni6419
    @aromalunni6419 4 месяца назад

    Sgk ude aa video kandappol enikkum oru curiosity undarnu athine patti ariyan vendi

  • @bennyjohn847
    @bennyjohn847 7 месяцев назад +4

    സയൻസ് ഒക്കെ ഞാൻ സമ്മതിച്ചു പക്ഷേ അവിടെ എന്തുകൊണ്ട് അത് സംഭവിക്കുന്നു എന്ന് മാത്രം പറഞ്ഞില്ല കമന്റ്സിൽ എല്ലാവരും പല കാരണങ്ങളാണ് പറയുന്നത് സത്യത്തിൽ എന്താണ് ശരിക്കും

    • @ks_vishnudev
      @ks_vishnudev 7 месяцев назад +2

      24:36 ൽ പറയുന്നുണ്ടല്ലോ..

  • @Rameshanm-u6i
    @Rameshanm-u6i 7 месяцев назад

    വടക്കു തെക്ക് കിഴക്ക് പടിഞ്ഞാറ്... ഇതൊക്കെ ഈ ഭൂമിയിൽ.. ഹോമോ സാപ്പിയൻസ് and സാപ്പിയൻസ്.. കണ്ടുപിടിച്ച ഒരു സൂത്രം... Science വളരുംതോറും മനുഷ്യൻ ഇനി ചിന്തിക്കാൻ സമയമായി 🥰👍🏻

  • @anwarozr82
    @anwarozr82 7 месяцев назад +7

    ആ പാത്രത്തിനുള്ളിൽ വരച്ചിരിക്കുന്ന വരകളിൽ ആണ് ഇതിന്റെ രഹസ്യം... വെള്ളം ഒഴിക്കുമ്പോൾ ആ മാർക്ക് ന് അനുസരിച്ചാണ് വെള്ളം കറങ്ങുക, ആ line കുറച്ച് thick ആയിട്ടുള്ള പെയിന്റ് കൊണ്ടാണ് വരച്ചിരിക്കുന്നത്

  • @shajim947
    @shajim947 7 месяцев назад +3

    പറ്റിക്കപ്പെടാതിരിക്കാൻ സന്തോഷ് ദൈവമൊന്നുമല്ലല്ലൊ?

  • @Nextronize
    @Nextronize 7 месяцев назад

    njn like ittath chuzhalli kattinte shasthram padichappozhan ... thanks

  • @mohandaskuttath3433
    @mohandaskuttath3433 7 месяцев назад

    Hi Jithin, I saw that video from one TV channel years back. I got the trick same time. But it was my surprise that why those anchors and even Santhosh couldn’t understand this very simple trick

  • @Akhil_sajeev_47
    @Akhil_sajeev_47 7 месяцев назад +2

    ഞാൻ എന്നെ തന്നെ വിളിക്കുന്നത് വിമൽകുമാർ എന്നാണ് എന്ന് പറഞ്ഞപോലെ അണ്ണൻ അണ്ണനെ തന്നെ വിളിക്കുന്നത് ജെആർ എന്നാ 😁

  • @rajagopalrajapuram8940
    @rajagopalrajapuram8940 7 месяцев назад +4

    സാറിനെ ഒരുപാട് ഇഷ്ടം..❤

  • @SkvThapasya
    @SkvThapasya 7 месяцев назад

    Excellent explanation 👏👏👏

  • @raveendrankm2393
    @raveendrankm2393 7 месяцев назад

    നമസ്കാരം
    സാധാരണ ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചതിന് നന്ദി അറിയിക്കുന്നു.
    ഉത്തര ദക്ഷിണ അർദ്ധ ഗോളങ്ങളിൽ മോട്ടോറിൻ്റെ ചലനം വിപരീത ദിശയിലാണെന്ന് കേട്ടിരിയ്ക്കുന്നു. ഇത് ശരിയോ?
    ഉത്തരം ദയവായി പ്രതീഷിക്കാന്നു.🙏

  • @mathewspappy6092
    @mathewspappy6092 7 месяцев назад

    We also experienced it. I check the tube even.l did not noticed any spirel tube under that funel.

  • @John-lm7mn
    @John-lm7mn 7 месяцев назад +2

    വീഡിയോ യുടെ ക്യാപ്ഷൻ എന്താ ബ്രോ..? SGK വ്യക്തമായി പറയുന്നുണ്ട് അവിടെ അങ്ങനെ ഒരു സംഭവം ഉണ്ട്‌, അതു ട്രിക്ക് ആണോന്നു അറിയില്ല എന്ന്. ഇങ്ങനെയുള്ള ഓരോന്ന് കാണിച്ചു തരാൻ ആണല്ലോ അദ്ദേഹം യാത്ര പോകുന്നത്.

  • @thorodinson_888
    @thorodinson_888 6 месяцев назад

    Bro Mythi alienine patti oru video undakkamo?

  • @dhanworld
    @dhanworld 7 месяцев назад

    Can you please make a video of the Double Slit Experiment in Time?

  • @ridinginnl2435
    @ridinginnl2435 7 месяцев назад

    Hi Jithinraj
    Could you please check the video of Veritasium on the same content.

  • @f.f.truthjustice7618
    @f.f.truthjustice7618 7 месяцев назад

    Anyway ths is informative..

  • @jayaprasad4937
    @jayaprasad4937 7 месяцев назад +1

    ഭുമധ്യ ലൈൻ അത് vertical and horisontal ഈ രണ്ടു രീതിയിൽ കാണാൻ pattumo

  • @sachinvs5757
    @sachinvs5757 7 месяцев назад

    "If the Earth is revolving in uniform motion, according to the inertia theory, we all have the same velocity. So, your stone, which has a velocity of 500 meters per second, leads me to think that your theory is incorrect. You're only considering Earth's velocity. You've missed another point: the stone you've thrown will affect the friction of the air, so you have to consider the direction of the airflow as well.". Correct me and iam expecting a healthy conversion here❤

  • @jithinpjayakumar6681
    @jithinpjayakumar6681 7 месяцев назад

    U r a Genius 👏

  • @joyjoy3359
    @joyjoy3359 7 месяцев назад +1

    Many thanks

    • @vvchakoo166
      @vvchakoo166 7 месяцев назад

      Not horizontal it is circular around the earth.vrtical can be assumed.

  • @babu15553
    @babu15553 7 месяцев назад +1

    Great information ❤

  • @madhumadhu-yc8fd
    @madhumadhu-yc8fd 7 месяцев назад +1

    Simply cleared

  • @febinfebi9456
    @febinfebi9456 6 месяцев назад +1

    വെള്ളം പോകുന്ന വേഗത ഒന്നായിരിക്കണം
    വലത്തോട്ടും ഇടത്തോട്ടും കറങ്ങുന്ന സാധനം ഉണ്ടാക്കാൻ പറ്റും ഉറങ്ങാതിരിക്കുന്ന സാധനമാണ് പണി

  • @time2relaxxx
    @time2relaxxx 6 месяцев назад +1

    i had no idea .. my brain was small to adapt this when i was in school may be.

  • @lonleymanCMP
    @lonleymanCMP 7 месяцев назад

    what about the effect of north south magnetic field? Could that be a factor?

  • @D.Steaphen
    @D.Steaphen 7 месяцев назад +1

    കാച്ചിൽ, കിഴങ്ങ് ഇവ ഒരു ചെറിയ മരത്തിൽ പടർന്നു കയറുമ്പോൾ കാച്ചിൽ വള്ളി ക്ലോക്ക് സൂചി തിരിയുന്ന വശത്തേക്കും കിഴങ്ങ് പള്ളി എതിർവശത്തേക്കുമായിരിക്കും ചുറ്റിക്കയറുന്നത്. ഭൂമിയുടെ കറക്കവുമായി ബന്ധമുണ്ടോ ദക്ഷിണാർദ്ധഗോളത്തിൽ ഇത് എങ്ങനെയായിരിക്കും.

  • @abhischannel6608
    @abhischannel6608 5 месяцев назад

    Bro it's just a physics because the water going through down which is not straight the cover is straight inside it's a spiral pipe the water rotation decided by the pipe 👍

  • @abrahamkoshykoshy2230
    @abrahamkoshykoshy2230 7 месяцев назад

    Please explain for sports people how to effect runners and jumpers

  • @aboobacker1575
    @aboobacker1575 7 месяцев назад +1

    Jouhari ustad video cheithirunnu

  • @rashischannel9200
    @rashischannel9200 7 месяцев назад +2

    അന്തരീക്ഷം ഇല്ലാത്ത ഗ്രഹത്തിൽ നിന്നു ചാടിയാൽ സ്ഥാനമാറ്റം ഉണ്ടാകുമോ ?

    • @basilsaju_94
      @basilsaju_94 7 месяцев назад +1

      Onne cheriya reethiyil enghilum atharesham pala grahanghalilum unde
      Rande chadiyal oru paruthiyil kuduthal charathe sthana mattam varilla karanam gravity.

    • @rashischannel9200
      @rashischannel9200 7 месяцев назад

      @@basilsaju_94 thanks

  • @nivedithanivu3.0
    @nivedithanivu3.0 7 месяцев назад

    Can you talk about the ocean inside the earth crust and it's effects

  • @anjanapreji
    @anjanapreji 7 месяцев назад +1

    Hello bro.. keep going ❤❤

  • @nasarkp8959
    @nasarkp8959 7 месяцев назад +1

    സന്തോഷ് ജോർജുകുളങ😅😅😅😅

  • @lio6097
    @lio6097 7 месяцев назад

    അത്തരത്തിലുള്ള ഉപകരണങ്ങൾ ഉണ്ടാക്കി അത് പ്രൂവ് ചെയ്ത് കാണിക്കാൻ പറ്റുമോ

  • @ravikumarnair3132
    @ravikumarnair3132 7 месяцев назад +1

    ഭൂമി സ്വാന്ദം അച്യുതൻഡിൽ ആന്റി ക്ലോക്വൈസിലും സൂര്യന് ചുറ്റും ക്ലോക്വൈസിലും ചുറ്റുകയാണെങ്കിൽ അതു സൂര്യനുമായിയുള്ള അട്ട്രാക്ഷൻ കൊണ്ടല്ല ഗാലക്സിയിലെ വേറെ ഏതോ ശക്തി പ്രഭവം കൊണ്ടാണെന്ന് തോന്നുന്നു. ഒന്ന് ചെക്ക് ചെയ്‌യാമോ ❓ഞാൻ ചോദിച്ചതിന് ഒരു കാരണം ഉണ്ട്.

    • @jaleel788
      @jaleel788 7 месяцев назад

      ആലോചിക്കാം

  • @HaseebCh-k8q
    @HaseebCh-k8q 7 месяцев назад

    Ee karakkathinte vegathayanusarichu samayathinu vyathyasam Varumo,nammude naadun middle eastum nokkiyaal middle Eastil time pettennu pokunnathaayittu palarum parayaarundu

  • @bibeeshsouparnika677
    @bibeeshsouparnika677 7 месяцев назад +1

    പൊളിച്ച് 🔥🎈🎈🎈🎈🎈🙏

  • @darinjohnbinoj
    @darinjohnbinoj 6 месяцев назад +1

    Inersia ennu parayunnathaayirunnu nallathu

  • @kanisubahi7250
    @kanisubahi7250 7 месяцев назад +1

    അത് ആ വെള്ളം ചോർപ്പിലൂടെ ഒഴിക്കുന്നത് അനുസരിച്ചായിരിക്കും. ഒരു മരണക്കിണറിലേക്ക് ബൈക്ക് ചാടിക്കുന്നത് ഉദാഹരണം. പിന്നെ കറങ്ങാതിരിക്കുന്നത് ... വെള്ളം ചോർപ്പിന്റെ ഒത്ത മദ്ധ്യത്തിലൂടെ ഞാൻ ഒഴിക്കുന്നതാണ്.

  • @StellarAerospaceuniverse
    @StellarAerospaceuniverse 7 месяцев назад

    thank you for the video❤

  • @febinfebi9456
    @febinfebi9456 6 месяцев назад

    വെള്ളം ഒഴിക്കുന്നതിന്റെ ഡയറക്ഷൻ ഒന്ന് ശ്രദ്ധിക്കാമോ

  • @morphesiousa4062
    @morphesiousa4062 7 месяцев назад

    അരുണചൽ പ്രദേശിൽ 3 ആയുർവേദ ഡോക്ടർമാർ മരണപ്പെട്ടത്തിൽ 3 body problem series സ്വാധീനിച്ചിട്ടുണ്ടോ.സീരീസിൽ alien ഭൂമിയിൽ ഉള്ളവരുമായി communicate ചെയ്യുന്നതും alien വരുന്നതും അവർ സാങ്കൽപ്പികമായി സൃഷ്ടിച്ചോ.ന്യൂട്ടൻ 3 body problem എന്നതിന്റെ ശാസ്ത്രം വിശദീകരിക്കാമോ

  • @expandyourmind1108
    @expandyourmind1108 7 месяцев назад

    Test cheytha bucket exchange cheyathal mathi full dout maarum

  • @rajagopalrajapuram8940
    @rajagopalrajapuram8940 7 месяцев назад +2

    അവൻ അറിഞ്ഞുകൊണ്ടാണോ എന്ന് അറിയില്ല. എങ്കിലും സന്തോഷ്‌ സാറിനെ പറ്റിച്ചവനെ സമ്മതിക്കണം!!!"

    • @jithingeorge8343
      @jithingeorge8343 7 месяцев назад +5

      Athinu ayalu athu vishwasichillallo. Enthanennu manasilakunnilla ennu alle paranjath

    • @arunp2214
      @arunp2214 7 месяцев назад

      സാമാന്യ ബോധം പോലും ഇല്ലാത്ത നിന്നെപ്പോലെയുള്ള മൃഗങ്ങൾക്ക് അത് മനസ്സിലാവില്ല. Sgk ക്ക് തെറ്റ് പറ്റി എന്ന് വിശ്വസിക്കാൻ ആണ് നിനക്ക് ഇഷ്ടം. കാരണം നിൻ്റെയൊക്കെ മലയാളം എന്ന കാട്ടാള സംസ്കാരത്തെ തുറന്നു കാണിച്ച ആളുകളിൽ ഒരാളാണ് അദ്ദേഹം. നിനക്ക് ബോധം ഇല്ലാത്തത് കൊണ്ട് മറ്റുള്ളവർ തെറ്റുകാർ ആവില്ല.

  • @AlHameedck
    @AlHameedck 7 месяцев назад

    Super presentation .

  • @sajijoseph1726
    @sajijoseph1726 7 месяцев назад

    Good information 👍🏻

  • @agneljobin
    @agneljobin 7 месяцев назад

    Thanks for the info bro..

  • @prathapc3509
    @prathapc3509 7 месяцев назад +1

    At 8:12..... nammudey 'Kerala'.... ??? Alla..... "Keralam"

  • @prahladvarkkalaa243
    @prahladvarkkalaa243 7 месяцев назад

    അടിപൊളി 👏🏻👏🏻👏🏻👏🏻ബ്രോ 👍🏻

  • @jishnuappu7841
    @jishnuappu7841 7 месяцев назад +3

    Bro.. സുഖമാണോ ❤❤❤

  • @ajithoneiro
    @ajithoneiro 7 месяцев назад

    Good information..

  • @valsalababu4326
    @valsalababu4326 7 месяцев назад

    Verygood❤❤❤❤❤❤❤❤❤

  • @sumeshns1316
    @sumeshns1316 7 месяцев назад +2

    SG sir didn't tell that this guy is doing it scientific. But when we see something like that at first time, we will be amazed.Thats what he intends ❤