സുഹൃത്തിൻറെ ഉപദേശം കേട്ട മലയാളി 18മാസമായി സൗദി ജയിലിൽ | ARUN RAGHAVAN | M A YUSAFALI | EDITOREAL

Поделиться
HTML-код
  • Опубликовано: 18 мар 2023
  • #mayusufali #kindness #saudi #therealstory #malayalamnews #arunraghavan #viralnews #kindness #exclusive
    Subscribe to Editoreal RUclips Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive
  • РазвлеченияРазвлечения

Комментарии • 199

  • @ushapillai6471
    @ushapillai6471 Год назад +35

    Editorial വഴി പലർക്കും കിട്ടുന്നത് പ്രതീക്ഷയുടെ പുതിയ ജീവിതങ്ങൾ. അഭിനന്ദനങ്ങൾ. Sir Yourself Ali, ചെയ്യുന്ന അളവറ്റ സഹായങ്ങൾ 🙏🌹❤️

  • @khadeejaka6504
    @khadeejaka6504 Год назад +95

    അൽ ഹംദു ലില്ലാഹയൂസഫലി സാറിനും അവരെ സഹായിച്ച എല്ലാവർക്കും അല്ലാഹ ആഫിയത്തോടുകൂടെ ധീർഘയുസ് നൽകട്ടെ യൂസഫലി സാറിനെ പോലെയുള്ളവർ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @shariyudevazhi5301
    @shariyudevazhi5301 Год назад +27

    യൂസഫ് അലി കാ അവർക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ എന്ന് ദുആ എല്ലാവരും കൂടി ചെയ്യണം മറക്കല്ലേ ഇത്രയും പാവപ്പെട്ട യുവജനങ്ങളെ യൂസഫ് അലി അവിടുന്ന് രക്ഷപ്പെടുത് നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരാനു യൂസഫ് അലി അവരാണ് അവിടെ എല്ലാം വഴികൾ തേടി ശരിപ്പെടുത്തി കൊടുക്കുന്നത് ഇനിയും മുന്നോട്ടു പോകാൻ അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ

  • @lachuizna255
    @lachuizna255 Год назад +27

    അൽഹംദുലില്ലാഹ് ഉമ്മ മോനും
    വിഷമിക്കണ്ട എല്ലാം ശരിയാവും
    യൂസുഫഅലി സാറിനും എല്ലാ
    നന്മയും നേരുന്നു 🤲🤲🤲🤲🤲
    🤲🤲🤲🤲🤲🤲🤲🤲🤲

  • @nisarnisunisu971
    @nisarnisunisu971 Год назад +28

    പടച്ചവൻ ആഫിയതുള്ള ദേഗായുസ്സ് നൽകട്ടെ ആമീൻ

  • @basheerkk3170
    @basheerkk3170 Год назад +15

    മാഷാ അള്ളാഹു
    യൂസുഫ് അലി മനുഷ്യ സ്‌നേഹി
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Usb616
    @Usb616 Год назад +68

    യൂസഫ് ഭായ് 🙏🙏🙏താങ്കൾ ഒരു സംഭവം ആണ്.... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏

  • @shajimchulli2958
    @shajimchulli2958 Год назад +16

    എഡിറ്റൊരിയലിനും യൂസഫലി സാറിനും ഒരായിരം അഭിനന്ദങ്ങൾ 👌👌👌👌👌👌👌👌♥♥♥♥♥♥

  • @hamzamullappat1945
    @hamzamullappat1945 Год назад +9

    അൽഹംദുലില്ലാഹ് ഇത്രയും നല്ല കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന യൂസുഫലി സാറിനെ കള്ളപ്പണക്കാരൻ എന്ന പേര് കൊടുക്കുന്നവർ ഇതൊന്നു കേൾക്കട്ടെ അള്ളാഹു മോചനം ഉടനെ ശരിയാക്കട്ടെ അള്ളാഹു യൂസുഫലി സാഹിബിനു ആയുസ്ആരോഗ്യവും റഹ്മത്തും ബർക്കത്തും ഏകട്ടെ

  • @iqbalbabu-1705
    @iqbalbabu-1705 Год назад +10

    സർവ്വശക്തൻ എല്ലാ നൻന്മകളും നൽകട്ടെ ശ്രീ യു സഫലിയ്ക്കും, കുടുബത്തിനും , ആമീൻ

  • @bylinemediadubai
    @bylinemediadubai Год назад +20

    🙏🙏 MA Yusafali ❤ Arun Raghavan

  • @zainudheenz7753
    @zainudheenz7753 Год назад +7

    ماشا الله تبارك الله
    MA യൂസഫ് അലി ക്കാക്ക് നാഥൻ തുണയേക്കട്ടെ. . ആമീൻ

  • @hussainhuss1734
    @hussainhuss1734 Год назад +14

    യൂ സുഫ് ബായി അങ്ങേക്ക് റബ്ബിന്റ കാവൽ യെപ്പോഴും ഉണ്ടാവട്ടെ 🤲🤲🤲🤲

  • @stephennedumpally250
    @stephennedumpally250 Год назад +25

    മലയാളിയുടെ അനുഗ്രഹം M A YUSAF ALI ❤❤❤

  • @naushadmalappuram6457
    @naushadmalappuram6457 Год назад +5

    യുസഫലീക... നിങ്ങൾ മാലാഖ യാണ്.

  • @Usb616
    @Usb616 Год назад +10

    അൽഹംദുലില്ലാഹ് ❤️❤️❤️

  • @habimon1
    @habimon1 Год назад +3

    പ്രവാസിയുടെ രക്ഷകൻ, എന്നും ആരോഗ്യവാനാക്കണേ നാഥാ...... 🤲

  • @petsworld0965
    @petsworld0965 Год назад +6

    അരുൺ നമ്മളും ഒരുപാട് പ്രതിസന്ധിയിൽ കുവൈറ്റ്‌ ആണ് വിസ അടിക്കാൻ പറ്റാതെ karama ആയി നാട്ടിൽ പോകാൻ പറ്റാതെ വിസ അടിക്കാൻ പറ്റാതെ ഞാൻ family പ്രായസത്തിൽ ആണ് യുസഫ് അലി സർ സഹായം നമ്മളിൽ എത്തിക്കാൻ പറ്റോ 🤲🏻

    • @aslammongam967
      @aslammongam967 Год назад +1

      കെഎംസിസി ക്ക് ഒരു അറിയിപ്പ് കൊടുത്തൂടെ

    • @petsworld0965
      @petsworld0965 Год назад +1

      @@aslammongam967 അവരോട് ഓക്കേ പറഞ്ഞതാ ഒരു reply ഇല്ലാ 😟

  • @yash-xk2rf
    @yash-xk2rf Год назад +4

    the man the legend🔥🔥🙌🏻🙌🏻🙌🏻🙌🏻🙌🏻😘😘😘😘😘😘😘the unplacable yusuf sir

  • @najeebh6741
    @najeebh6741 Год назад +2

    Masha ALLHA ❤. Yousef Ali Grate Man 🙏👏👏👏

  • @sheikmohamedali3889
    @sheikmohamedali3889 Год назад +7

    ❤❤ God bless him

  • @abdullaali6391
    @abdullaali6391 Год назад +4

    Yusuf bike bhagaram Yousuf Bhai mathram അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @haseenabeevi3
    @haseenabeevi3 Год назад +3

    Useful Ali sahibinu allahu orupad arogyamulla deergayussum inyum orupad sambadyavum nalgi anugrahikkate ameen

  • @rasheedn699
    @rasheedn699 Год назад +5

    Allah the almighty bless him and his father and mother

  • @yoosafchannanath1628
    @yoosafchannanath1628 Год назад +3

    Masha Allah

  • @bindhuprakash8228
    @bindhuprakash8228 Год назад +3

    Usafali ser. You are great. God bless you 🙏🙏🙏🙏. ....

  • @shoukathchlry5513
    @shoukathchlry5513 Год назад +2

    👌👌.. നന്മ ഉള്ള ചിന്ത

  • @njanorupravasi7892
    @njanorupravasi7892 Год назад

    മലയാളികളുടെ അഹങ്കാരവും അഭിമാനവും യൂസഫ് അലി ഇക്ക അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @hamzat.abbastharayil278
    @hamzat.abbastharayil278 Год назад +3

    A Big salute Yusuf Ali Sir

  • @Spongevloger
    @Spongevloger Год назад +2

    എല്ലാ ആശംസകളും നേരുന്നു. എല്ലാം നല്ലതിനായ് ഭവിക്കട്ടെ!

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад

    അതാണ് അ മഹാ മനുഷ്യൻ നിർദ്രർക്കും അശരണർക്കും വേണ്ടി നിലകൊള്ളുന്ന മനുഷ്യനാണ് മനുഷ്യ സ്നേഹിയായ യുസഫലി സാഹിബ് ആളെ ആ പവാദം പറഞ് വെറും ഫെയ്ക്ക് ന്യൂസ്സുകൾ കൊടുത്ത് സമൂഹത്തിൽ നല്ലൊരു വ്യക്തത്വത്തെ അപമാനിക്കുന്ന സർവ്വ ദ്രോഹികൾക്കും സർവ്വേശ്വരൻ കനത്ത നാശം നൽകട്ടെ

  • @hamzathekkat8757
    @hamzathekkat8757 Год назад

    Alhamdulillah. Kind and grateful

  • @shihabuddeenaa3425
    @shihabuddeenaa3425 Год назад

    Editorial super work proud

  • @sreelathakr6202
    @sreelathakr6202 Год назад +1

    യൂസഫലി സർ ഒരു വലിയ മനസിനുടമ ❤️❤️

  • @user-vi4de3dp3g
    @user-vi4de3dp3g Год назад +30

    മാഷാ അള്ളാ യൂസഫലി സാഹിബ് നമ്മൾ ഓരോ പ്രവാസികളുടെയും മുത്താണ്..🔥🔥💔💔

    • @feehtal
      @feehtal Год назад +2

      യുസഫ് അലിക് സർവ ശക്തൻ ആഫിയത്തുള്ള ഫീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...

    • @hameedmusliar586
      @hameedmusliar586 Год назад +2

      Pp

    • @KadartsrKadar
      @KadartsrKadar Год назад

      Big salute

  • @sajeevsathar7916
    @sajeevsathar7916 Год назад +1

    Al hamdulillah

  • @KokersVlog
    @KokersVlog Год назад +2

    👍😍

  • @muhammdkutty4577
    @muhammdkutty4577 Год назад

    യൂസഫ് സാറിന് അല്ലാഹു സുബ്ഹാനവുതാല ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ഇരുലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ

  • @rabi424
    @rabi424 Год назад +2

    എന്റെ മകൻഉണ്ട് ഗൾഫിൽ ജയ്ലിൽ ഒന്ന് രശിച്ച് തരുമോ 2 വർഷം ആയി യുസുഫ്അലി എന്ന ഈ നല്ല മനുഷ്യന്റെ നബർ ഒന്ന് കിട്ടുമോ 🙏

  • @shyleshcs7799
    @shyleshcs7799 Год назад

    Yusuf ali sir.. Hero, Super amazing sir,, Yusuf ali bhai ku ende pranamam

  • @lissyjoyabraham4
    @lissyjoyabraham4 Год назад +2

    ദൈവ o അനുഗ്രഹിക്കട്ടെ സാർ

  • @kuttankb2435
    @kuttankb2435 Год назад +1

    God sent Yusuf Ali sir on the earth for taking care of poor people.This is one of the best example.Sir will Nobel prize in peace very soon.Sir is always maintaining Secularism and equality without any discrimination.We are always praying for his good health, progress and prosperity including his entire family.

  • @sudheersalahudeen258
    @sudheersalahudeen258 Год назад +2

    Sarinu deerkhayisum afiyathum kodukaney allah

  • @latheefettumana5916
    @latheefettumana5916 Год назад +1

    Alhamdulellah

  • @sudheersalahudeen258
    @sudheersalahudeen258 Год назад +1

    Mashaallah

  • @ummerpallam-bb8ye
    @ummerpallam-bb8ye Год назад +2

    മാഷാ അള്ളാ....

  • @beenajacob3471
    @beenajacob3471 Год назад

    God bless you sir

  • @zenathrahisse4397
    @zenathrahisse4397 Год назад +2

    അൽഹംദുലില്ലാഹ്

  • @shahabasnk1429
    @shahabasnk1429 Год назад +1

    Arun ragavan👍👍

  • @moulacreation236
    @moulacreation236 Год назад

    yousuf ali one of the great person appreciate sir ❤️❤️❤️

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 Год назад +1

    അല്ലാഹ് യൂസഫ് അലിക്ക് ജന്നത്തുൽ ഫിർദൗസ് നൽകണേ ആമീൻ

  • @salmansalmi8205
    @salmansalmi8205 Год назад +1

    Vallath oru manushiyan thanna ... Yusuf Ali 🫡🙏

  • @muhammadshakeer7604
    @muhammadshakeer7604 Год назад +1

    Alhamdulillah

  • @rasheedn699
    @rasheedn699 Год назад +1

    All the best

  • @trendingreels6028
    @trendingreels6028 Год назад

    Alhamdulillah 🤲🏻

  • @notificationonly6471
    @notificationonly6471 Год назад +1

    Arun raghavan Again.......bro go ahead we all with u....

  • @kabeerskabeer9587
    @kabeerskabeer9587 Год назад +1

    അതാണ് m a .y👌👌👌👌

  • @ashrafkodakkad3627
    @ashrafkodakkad3627 Год назад

    അൽഹംദുലില്ലാഹ് യൂസഫലി സാറിന് അള്ളാഹു എല്ലാഅനുഗ്രവും നൽകട്ടെ

  • @shalomjeff7524
    @shalomjeff7524 Год назад +1

    Yusuf Bhai the legend

  • @clearthings9282
    @clearthings9282 Год назад +1

    Arun broo🤲🤲🤲🤲🤗🤗🤝🤝🌹🌹🌹

  • @kadeejazayana9488
    @kadeejazayana9488 3 месяца назад

    Aameen yarabbal Alameen

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 Год назад

    അള്ളാഹുവേ ഇദ്ദേഹത്തിന് എല്ലാ ഐശ്വര്യവും ദീർഘായുസും നൽകണമേ

  • @sharafudheensharaf2722
    @sharafudheensharaf2722 Год назад +1

    ❤❤🙏🏻

  • @aneeshvijayan7999
    @aneeshvijayan7999 Год назад +2

    ❤️

  • @hassanneyyan1019
    @hassanneyyan1019 3 месяца назад

    Alhamdulillaah...

  • @naseerabeevi9175
    @naseerabeevi9175 Год назад +1

    അല്ലാഹുവേ, ശരീരം കോരിതാരിച്ചു പോകുന്നു,, റബ്ബേ, യൂസഫ് അലി, സർ, മരണം ഉണ്ടാവല്ലേ, നാഥാ 😭😭😭😭

  • @rayanmonrayanmon5418
    @rayanmonrayanmon5418 Год назад

    Alhamthulilla

  • @kunhimoideenpkaiwa8784
    @kunhimoideenpkaiwa8784 Год назад

    Al hamdulila 👍

  • @azeezansar657
    @azeezansar657 3 месяца назад

    പാവങ്ങൾക്ക് അത്താണി പടച്ചവൻ ദീർഘായി സ് നൽകി അനുഗ്രഹിക്കട്ടെ

  • @rashidasamadani5220
    @rashidasamadani5220 Год назад

    In sha allah ethrayum pettennu nattil ethan padachonu anughrahikatte

  • @abdurahoof1075
    @abdurahoof1075 Год назад +3

    ഇതാണ് യുസുഫ് അലി സാർ മറുനാടൻ സാജി ഒന്ന് കാണ്

  • @Miyagafreelance
    @Miyagafreelance Год назад +1

    ❤🥰

  • @SunilKumar-xn8pj
    @SunilKumar-xn8pj Год назад +1

    🤲👍

  • @moossan7983
    @moossan7983 Год назад +3

    അവനെ പറ്റിച്ച ഷാൻ എന്ന് പറഞ്ഞവനെ പിടിച്ചു ജയിലിൽ അടക്കണം പാവത്തിനെ പറ്റിച്ചു നടക്കുന്നവൻ ജയിലിൽ അടയ്ക്കണം

  • @fasalurahmankp6101
    @fasalurahmankp6101 Год назад +1

    സർവശക്തൻ അനുഗ്രഹിക്കട്ടെ... 👈

  • @riyasmohd6600
    @riyasmohd6600 Год назад

    Alhamdulilla ❤

  • @rinshadrinshu737
    @rinshadrinshu737 Год назад +1

    ❤❤❤❤❤

  • @ismujasi
    @ismujasi Год назад

    അള്ളാഹു ആഫിയത്തുള്ള ആരോഗ്യം നൽകട്ടെ 😘😘😘

  • @safeerkadavilakamtalks639
    @safeerkadavilakamtalks639 Год назад +6

    അരുൺ രാഘവൻ ❤️

  • @roobysherin6070
    @roobysherin6070 Год назад

    Editorialine contact cheyyan endanu cheyyendad ?

  • @thalhathpk5437
    @thalhathpk5437 Год назад

    Alhamdhulillaah

  • @moideenmoideen2170
    @moideenmoideen2170 Год назад

    Alhamdulillaah,,,,, yoosuf haajikk 1000,1000,abhi nandanangal 🌹🌹🌹👍👍👍👍👍👍

  • @shanavas123-vj4nc
    @shanavas123-vj4nc 19 дней назад

    🌹🌹🌹

  • @noufalunniyal4667
    @noufalunniyal4667 Год назад +1

    👍👍👍👍🥰😭

  • @nappibahrain8536
    @nappibahrain8536 3 месяца назад +1

    Good Yusuf Sarai Rabi nalathi varattthata

  • @Siraj-dn8ez
    @Siraj-dn8ez 3 месяца назад

    ആമീൻ

  • @backer.kaladibacker.kaladi
    @backer.kaladibacker.kaladi Год назад

    proud of

  • @raindrops2362
    @raindrops2362 Год назад +4

    സ്പോൺസർ അവന്റെ കടയിൽ നിര്ബന്ധിച്ഛ് നിർത്തിയാൽ കടയിൽ നിന്ന് പിടിച്ചാൽ ആ സ്പോൺസർക്കും പ്രശ്നമാകും സ്പോൺസർ എന്തെങ്കിലും മാർഗ്ഗം കണ്ടായിരിക്കും അങ്ങിനെ നിർബന്തിച്ചിട്ടുണ്ടാവുക ഏതായാലും എടുത്ത് ചാടി പെട്ടെന്ന് ഒരു തീരുമാനം എടുക്കരുത്

  • @yahlifathi3139
    @yahlifathi3139 3 месяца назад

    In sha Allah Allah pothumanan

  • @pvharidasan8745
    @pvharidasan8745 Год назад

    👏👏👏🤲

  • @badrudeen1208
    @badrudeen1208 Год назад

    Alhamdulilla

  • @musthafakayalmadathil3117
    @musthafakayalmadathil3117 Год назад

    Allahu yusufalikkak dheerkayuss kodukkatte 🤲🤲🤲

  • @haseenasalim6371
    @haseenasalim6371 3 месяца назад

    😔😔🤲🏻🤲🏻

  • @user-wl7ro5uw1b
    @user-wl7ro5uw1b Год назад +4

    സൗദി നിയമങ്ങൾ നൂലാമാലകളാണ്.

    • @AbdulKareem-rf1ws
      @AbdulKareem-rf1ws Год назад +1

      ഒരു നൂലാമാലയുമില്ല . വളഞ്ഞ വഴിയിലൂടെ പോകുന്നവർക്കാണ് നൂലാമാലകൾ . അത് എല്ലാ രാജ്യത്തുമുണ്ട് .

    • @rahula1029
      @rahula1029 Год назад

      ​@@AbdulKareem-rf1ws വിത്യാസം ഉണ്ട്.. UAE QATAR ഒകെ കുറച്ചു ബേദം ആണ്.. അവിടെ പാസ്പോർട്ട്‌ തൊഴിലാളിയുടെ കൈവശം തന്നെയാണ്.. പിന്നെ കോൺട്രാക്ട് കഴിന്നാൽ വേറെ തൊഴിൽ ഉടമയുടെ കീഴ്ൽ മാറുന്നതിനു തടസം ഇല്ല.. നാട്ടിൽ പോകുന്നതിനു എക്സിറ് പെർമിറ്റ്‌ ആവശ്യം ഇല്ല.

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Год назад

    യുസഫലി സാറിന്എത്ര നന്നി പറയും നാധാ കൈവിടതെ അള്ളാഹ്

  • @shafeektanur484
    @shafeektanur484 Год назад

    🤲🤲🤲🤲

  • @undavlogperinthalmanna4110
    @undavlogperinthalmanna4110 Год назад +10

    ഉമ്മ നിങ്ങൾ രാഷ്ട്രീയക്കാരെ വിളിച്ചിട്ട് കാര്യമില്ല അവർ ഇല നക്കി പട്ടികളുടെ ചിരി നക്കി പട്ടികളാണ് അവർക്ക് പാവങ്ങളുടെ കണ്ണുനീർ എന്താണെന്നറിയില്ല

    • @abdulazeez4137
      @abdulazeez4137 Год назад +1

      മദനിയെ ഇത്രയും കാലം ജെയിലിൽ ഇട്ട് നരഖിപ്പിക്കുന്നത് ഇവരാണ്

  • @sahirasudheer3085
    @sahirasudheer3085 Год назад +2

    അല്ലാഹുവേ യൂസഫലി sir ന്നു ദീര്ഗായുസ്സ് നൽകണേ

  • @basheerkung-fu8787
    @basheerkung-fu8787 Год назад

    🤲🤲🤲😍

  • @shalomjeff7524
    @shalomjeff7524 Год назад

    Very bad situation Yusuf Bhai please help.