Dr. Methil Devika | Back story

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #thefourthnews #thefourth #methildevika
    ഞാന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക്; മറ്റുള്ളവരുടെ ചോദ്യങ്ങള്‍ ശ്രദ്ധിക്കാറില്ല- മേതില്‍ ദേവിക
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.

Комментарии • 224

  • @aswathy6622
    @aswathy6622 2 года назад +19

    നല്ല വ്യക്തിത്വം ഉള്ള നന്നായി സംസാരിക്കുന്ന സ്ത്രീ. അതി ഭാവുകത്വം ഇല്ലാതെ മിതമായി ശക്തമായ എന്നാൽ സരളമായ ഭാഷയിൽ സംസാരിക്കുന്ന വ്യക്തി. നിങ്ങളെ കണ്ടുകൊണ്ടിരിക്കാനും കേട്ടുകൊണ്ടിരിക്കാനും എനിക്ക് വളരെ ഇഷ്ടമാണ്

    • @dogtrainingsuraksha2129
      @dogtrainingsuraksha2129 2 года назад +2

      അറിയുക, മനസ്സിലാക്കുക, രണ്ടും രണ്ട് അർത്ഥം ആണ്

  • @hanee3320i
    @hanee3320i 2 года назад +97

    കൃത്യമായ ചോദ്യങ്ങൾ ,അതിനു മാത്രമുള്ള മറുപടികളും . എന്തൊരു നനുത്ത സംസാരം ,മഞ്ഞുകണം അടർന്നു വീഴും പോലൊരു പുഞ്ചിരി . ഓരോ ചോദ്യങ്ങൾക്കും എത്ര ഗഹനമായ മറുപടി , എല്ലാത്തിനോടും സ്വീകരിക്കുന്നത് എന്തൊരു അന്തസ്സാർന്ന നിലപാട് , ഓരോ വിഷയങ്ങളെ കുറിച്ചും എത്ര ആഴത്തിലുള്ള അറിവും ,വൈഭവവും ,ആത്മവിശ്വാസവും .ഹാറ്റ്സ് ഓഫ്. ❤️

    • @shinisanthosh7975
      @shinisanthosh7975 2 года назад +1

      Correct 👍

    • @jamsheertirur1758
      @jamsheertirur1758 2 года назад +1

      ഹനീഫ് :ആയത് കൊണ്ട്,
      തന്റെ ഉദ്ദേശം നുമ്മ എല്ലാം മനസ്സിലാക്കി

    • @connective135
      @connective135 Год назад

      ഈ മഹതിയാണോ ആ പൊട്ടനെ കെട്ടിയത്!!!!?.

    • @businessmallus4036
      @businessmallus4036 Год назад

      Kochu gallan angane ok thonniyo

    • @sajinnnn
      @sajinnnn Год назад

      Manju kanam😂😂😂😂

  • @arunanurudhan
    @arunanurudhan 2 года назад +24

    മേതിൽ ദേവിക ചേച്ചിയുടെ ഓരോ വാക്കുകളും ശ്രെദ്ധയോടെ കേൾക്കാറുണ്ട് മാധ്യമങ്ങൾക്ക് മുൻപിൽ അങ്ങനെ വരാറില്ലെങ്കിലും വരുന്ന പരിപാടികൾ കൃത്യമായി കാണും.. വിവരമുള്ള ഒരാൾ ഇന്റർവ്യൂ ചെയ്തു എന്നൊരു പ്രത്യേകതയും എടുത്തുപറയട്ടെ..!❤

  • @user-jk5zs8zz5k
    @user-jk5zs8zz5k 2 года назад +17

    വേര്പിരിഞ്ഞപ്പോൾ ആരെയും കരിവാരി തേക്കാതെ ആരെയും വിഷമിപ്പിക്കാതെ സന്തോഷം ആയാലും സങ്കടമായാലും എല്ലാം ഉള്ളിൽ ഒതുക്കി കഴിയുന്ന ❤ഒരു പാവം ടീച്ചർ
    സംസാരം കേൾക്കുമ്പോൾ തന്നെ ഒരു എനർജിയാണ്

    • @jlo7204
      @jlo7204 Год назад

      Oh koppane. 65 yrs ulla oru kilavane 42yrs ulla evar kettumbol enna tholikkanado ..

  • @sureshkumargopinathanpilla5573
    @sureshkumargopinathanpilla5573 2 года назад +18

    No attitude, no pretensions. I really love this artiste.

  • @bijuvnair6983
    @bijuvnair6983 2 года назад +2

    തൻ്റെ അഭിമുഖങ്ങളിൽ മേതിൽ ദേവിക നടത്താറുള്ള അഭിപ്രായങ്ങൾ പലതും ഓരോ വെളിപാടുകളായി പലപ്പോഴും തോന്നാറുണ്ട്. അവരുടെ സർഗ്ഗാത്മക സിദ്ധി ദൈവീകമാണെന്നും തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അവർ എന്തുചെയ്താലും, അത് നൃത്തമാകട്ടെ.. അദ്ധ്യാപനമാകട്ടെ.. ചിത്രരചനയാകട്ടെ.. കംപോസിംഗാകട്ടെ.. വെറും സംസാരമാകട്ടെ എന്തിനും അനുകരണീയം എന്ന് നമുക്ക് തോന്നുന്ന ഒരു പൂർണ്ണത കൈവരുന്നത്.. തൻ്റെ കർമ്മപാന്ഥാവിൽ ഇനിയും ഏറെ മുന്നേറട്ടെ ഈ സമ്പൂർണ്ണ കലാകാരി. 🙏

  • @Chem54
    @Chem54 2 года назад +16

    Such a brilliant talk.. she is a legend and no words to explain .. Not a fan girl but am a devotee of methil devika i would say. Thanks for the interview.❤

  • @johnkuruvilla9386
    @johnkuruvilla9386 Год назад +7

    Dr Devika, Your responses are precisely measured, highly accurate, educative, specific to the question and professional. I am delighted to realise that you have under-written all irritations and moving on with your life in the boundless world of art and space.

  • @jayasreekrishna646
    @jayasreekrishna646 2 года назад +12

    Kudos to the interviewer for sensibility, good thinking and empathy. Dr Devika simply draws admiration by her intelligent conversation, talent and grace.

  • @kradhakrishnan4924
    @kradhakrishnan4924 2 года назад +6

    Dr Methil Devika is a complete artist in her dancing profession. she is highly intelligent which was evident her interview. Above all her honesty and compassion on life. God bless you. We expect more and more arts from you.

  • @The_minimalist837
    @The_minimalist837 2 года назад +4

    ഹമ്മോ... രണ്ട് പേരോടും ള്ള ഇഷ്ടം ത്ര വലുതാന്നറ്യോ...
    ഏറ്റവും ഏറ്റവും ഇഷ്ടൂള്ള രണ്ട് വ്യക്തിത്ത്വങ്ങളെ ഒരു ഫ്രെയ്മില്‍ ജനൂവിനായീ കാണുമ്പോ ള്ളോരു ഇതുണ്ടല്ലോ... അത് വല്ലാത്ത ഒരു സാധനമാണ്.... മറ്റെല്ലാം മാറ്റിവച്ച് ആദ്യവസാനം കണ്ടൂ.....
    ബഹുമാനം.... ഇഷ്ടം, രണ്ടാളോടും... അത്രമേല്‍ അത്രമേല്‍ ....♥♥♥♥

  • @sreejaty1783
    @sreejaty1783 2 года назад +7

    ഈയടുത്ത കാലത്ത് നല്ല ഒരു ഇൻ്റർവ്യൂ or the best conversation.... keep it up.... best wishes ❤️ 🌹🌹🌹👏👏👏👏👍

  • @airinackshara494
    @airinackshara494 2 года назад +12

    What an amazing artist and not only her performances but her words radiates happiness ❤️

  • @kaladevivs3632
    @kaladevivs3632 2 года назад +9

    I'm a big fan of Methildevika's beauty and her dance. The most beautiful lady I have ever seen. Very good interview, good questions by sreeja and so humble and sweet answers by Devika.💞👌🤗

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 2 года назад +5

    Thank you Smt. Sreeja Shyam.
    Hats off to you Dr. Methil Devika.
    May God Almighty bless you both to climb up the ladders of success without looking back. 🙏🙏🙏🙏🙏

  • @mukundant.v223
    @mukundant.v223 2 года назад +1

    ശ്രീ ജ
    ഇന്റർവ്യൂ ഗംഭീരമായി
    ചോദ്യങ്ങൾ പോലെ ഉത്തരവും എന്തു പക്വതയോടും മൃദുത്വത്തോടും കൂടിയാണ് ഉത്തരങ്ങൾ

  • @alidamerintom9352
    @alidamerintom9352 2 года назад +4

    As always Dr. Methil Devika's words find their way to our hearts! Wonderful treat❤

  • @jestinapaul1267
    @jestinapaul1267 2 года назад +1

    Excellent interview 👍👍👍എല്ലാവിധ ആശംസകളും ദേവികക്കും ഒപ്പം ശ്രീജക്കും. 🙏🙏🙏

  • @rugminidevi8872
    @rugminidevi8872 2 года назад +2

    വളരെ നല്ല ഇന്റർവ്യൂ അർത്ഥവത്തായ ഉത്തരങ്ങൾ you are truly an artist 👍🏻🙏🏻

  • @uvtube2008
    @uvtube2008 Год назад +7

    Sreeja, What a great band of questions and what a great quiver of juxtaposing answers! Viewing this talk was an experience in itself. Salutes to both!

  • @vrindasubhash1959
    @vrindasubhash1959 2 года назад +3

    വളരെ നല്ല interview. മനസ്സ് നിറഞ്ഞു. 🙏💐

  • @manojkarippal7731
    @manojkarippal7731 2 дня назад

    Woww its very impressive interview.... Transformed positively..... Thanks

  • @vishakhabiju
    @vishakhabiju 2 года назад +1

    Amazing interview... Congrats Methil Devika and Sreeja Shyam...A real matured talk ...

  • @ArathiAmarnath
    @ArathiAmarnath 2 года назад +2

    35.54....Got the same emotion of Sreeja!! Icing in the cake by Dr.Methil Devika..."These are human intuitions"....♥️ Keep going!!! Waiting for your future projects.

  • @resmipanicker8789
    @resmipanicker8789 2 года назад +2

    Such a beautiful interview Devika ma'm. No words to say.

  • @hemakrishnan3251
    @hemakrishnan3251 2 года назад +1

    നേരിട്ട് കാണാൻ ആഗ്രഹം.. ആ പെർഫോമൻസ് കാണണം. പണ്ടേ ഒള്ള ആഗ്രഹം. സാധിക്കുമോ 🙏. ഇതേപോലെ സന്തോഷമായിരിക്കുക. ആ ചിരിയും. എല്ലാം അച്ഛനും അമ്മയും തന്ന അനുഗ്രഹം 🌹

  • @JayanTrilokyamangalam
    @JayanTrilokyamangalam Год назад

    Loved watching this episode of Backstory. Methil Devika is not just a graceful dancer but is someone inspires people with so much positive energy. Regret that didn't watch this before. ❤

  • @jeevanagopalan1305
    @jeevanagopalan1305 2 года назад +3

    That was an awesome interview!!! Very inspirational indeed!!!!!.

  • @AmruthaShijin4
    @AmruthaShijin4 2 года назад +3

    One n only Devika mam… beautiful,talented , strong & passionate ❤️❤️❤️❤️❤️❤️

  • @ashaunni8833
    @ashaunni8833 2 года назад +8

    മുകേഷിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടതോടുകൂടി ഐശ്വര്യം ഒന്നുകൂടി വർദ്ധിച്ചു

  • @sreekantanachuthan6446
    @sreekantanachuthan6446 2 года назад

    What a Amazing interview with Charming Lady Devika Mam.. Excellent.
    Sreeja Hats off..

  • @alphatoysstories5799
    @alphatoysstories5799 2 года назад +7

    മാധ്യമ പ്രവർത്തകരിലെ സൗമ്യ മുഖം ശ്രീജ ശ്യം ,, പുതിയ ചാനലിന് എല്ലാ ഭാവുകങ്ങളും ...

  • @josyvarghese7763
    @josyvarghese7763 2 года назад +23

    What an amazing interview!!!First up all devika is enjoying the talks with sreeja.. Her smile during sreeja's questions and the way she responded to queries are commendable. Definitely we can say Methil Devika is not a business classical dancer like others but a pure classical(mass/class😂)dancer whose life is dedicated to innovation in dance. Moreover her dedication to the art is incomparable. What we heard here is just an intro... Awaiting for more such interviews without hurting or diverting to personal life especially marriage life..You are highly blessed and uniquely talented dancer 🙏🙏🙏

  • @nichu3805
    @nichu3805 2 года назад +40

    ദുരന്തേട്ടൻ(The Legend) പറഞ്ഞു വന്നവരുണ്ടോ...

  • @gopalnair6861
    @gopalnair6861 6 месяцев назад

    Wonderful interview …. Anchors questions and and Devikaji’s elegant reply’s 🎉🎉🎉🎉marvelous

  • @sadirasalam2655
    @sadirasalam2655 2 года назад +2

    ഒന്നും പറയാനില്ല ❣️എന്നും ഇഷ്ടം ♥️പ്രാർത്ഥന 🙏🏻🙏🏻🙏🏻

  • @dancing_coffeebean3513
    @dancing_coffeebean3513 2 года назад +7

    Interviews like this♥️!!! Thoughtful conversations for the world.

    • @letstalkspecial5945
      @letstalkspecial5945 2 года назад +2

      Sreeja, thank you for posting this on your FB page. What a deep spiritual human being she is!! And you, your delicate dignified approach with which you have conducted the whole interview is highly commendable. Lots of love and respect to both of you. Sinu.❤️

  • @lakshmidevi9061
    @lakshmidevi9061 Год назад

    Really grt interview. Full of positive energy. Best of luck to both of you

  • @UnniSukumaran
    @UnniSukumaran 2 года назад +3

    She is such a graceful face of whole womanhood ❤

  • @shobhamenon7305
    @shobhamenon7305 Год назад +4

    Firstly a big thanks to both the guest and the host for hosting a warmhearted chat show . A very professional interview .Both were very focused in their questions and answers

  • @smithasooraj3078
    @smithasooraj3078 2 года назад +3

    I don't know why I cried while listening to the last part of the interview...may be one way or the other I might have connected myself to the divinity of the other two souls.

  • @reshmaramakrishnan5934
    @reshmaramakrishnan5934 2 года назад +5

    Such an elegant lady...You are inspiring so many people mam...Thank you Sreeja for this wonderful interview

    • @prabhavathyanil7941
      @prabhavathyanil7941 2 года назад

      Methil devika rekshapetu. Kozhi mukesh nte valayil ninne.

  • @avinashmane274
    @avinashmane274 2 года назад +1

    Pure soul 👌✌️ @devika can't understand ur language but style of expressing by heart liked ♥️

  • @mydigitaldiaries5268
    @mydigitaldiaries5268 2 года назад +1

    What a great Interview...
    Love Devika Madam ...😍

  • @sujithamanoj2999
    @sujithamanoj2999 2 года назад +2

    Was a pleasure to watch you both...

  • @Rg-lp4sb
    @Rg-lp4sb 2 года назад +2

    Inspiring words.. Really great👍🏼❤️

  • @vichnukoman
    @vichnukoman Год назад +1

    She talks like shobana very calm and composed 😍

  • @Familyjournalofficial
    @Familyjournalofficial 2 года назад +1

    You are a living legend, works and living with Humanity

  • @aswinsnair5611
    @aswinsnair5611 2 года назад +7

    Both these ladies are outstanding in their profession

  • @gracygeevarghese9963
    @gracygeevarghese9963 Год назад +1

    Hello, Manju warrior, he dealt with her divorce very gracefully

  • @sindhutr1856
    @sindhutr1856 Год назад

    Connection,.compassion ee words inte meaning devikayude kannukaliloode viewers leyķu flow cheythu.Experience so truthful aayi.soul to soul flow.or journey ❤❤🙏🙏

  • @shincymathews1008
    @shincymathews1008 2 года назад

    What a beautiful interview!! Really amazing personality!!! Madam , you radiate positive energy to us .

  • @shekharajeev18
    @shekharajeev18 2 года назад

    Awesome conversation ❤️
    Such an amazing human being Sree Devika .. 🥰

  • @MuhammedIrshad
    @MuhammedIrshad 2 года назад +6

    ഉത്തരങ്ങൾ എപ്പോഴത്തേതും പോലെ വശ്യം. എക്സ്‌പ്രഷൻസ് കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്ന ചോദ്യകർത്താവാണു ഈ ഇന്റർവ്യൂവിലെ ഹൈലൈറ്റ്....

  • @parvathyv1724
    @parvathyv1724 Год назад +1

    Methil Devika = Elegance&Brilliance combined.

  • @sajivarghese6855
    @sajivarghese6855 Год назад

    Very humble and simple lady, also a very great artist. God bless

  • @vasudevanp9502
    @vasudevanp9502 11 месяцев назад

    വളരെ നന്നായി അഭിമുഖം. അഭിവാദ്യങ്ങൾ രണ്ടുപേർക്കും 🌹🌹

  • @thanajmaan
    @thanajmaan Год назад +1

    She has class. Royalty defines her

  • @meenavijayan7189
    @meenavijayan7189 Год назад

    Beautiful nd perfect conversation.. Classy nd elegant❤❤

  • @nidhinak4074
    @nidhinak4074 2 года назад +1

    Methika chechi , you are good soul and good personality.👍👍👍

  • @ancysimon4683
    @ancysimon4683 2 года назад +6

    A true dancer even if she sits ❤

  • @sahlavk5027
    @sahlavk5027 2 года назад +3

    ഇഷ്ടപ്പെട്ട വ്യക്തിത്വം ❤️

  • @aparnavr6736
    @aparnavr6736 2 года назад +3

    Perfect conversation..ma'am is such a blessed soul..keep inspiring millions mam'.

  • @AA-rn9nw
    @AA-rn9nw 2 года назад +10

    Methil Devika’s dance performances are truly amazing. But she says “I” “me”, “myself”, a bit too much and that I have felt, turns her interviews a bit ungracious. May be, I am overrating humility; or maybe I’m trying to seek the same level of perfection she shows in her dance, in her character too.

    • @TheAjayajayajay
      @TheAjayajayajay 2 года назад +2

      Respect to her.. I too have the same feeling..Using too much "l","myself"..this is overpowering her wisdom,talent so and so

    • @1122madambutterfly
      @1122madambutterfly 2 года назад +2

      You are not alone. A person with humility and divinity should not be using I me about me etc so many times. . I detect a disconnect in her words and actions.

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Год назад +1

    Two elegant personalities❤️

  • @Priti80
    @Priti80 Год назад

    Ithrayum budhi ulla kutti , enginey aanu mukesh-inte valayil pettadhu ennanu manassilavathadhu. Anyway she is free now. Good bless her ❤️

  • @anakkattil1233
    @anakkattil1233 2 года назад +2

    Great performer
    Salute to you Madam

  • @jancyeugine2190
    @jancyeugine2190 2 года назад +1

    I really admire you Dr Methil Devika.

  • @shantharavindran5329
    @shantharavindran5329 2 года назад +1

    Devi,mole super.u are legendary. MAY GOD BLESS U.Classic question and answers.
    Santha aunty

  • @dr.k.b.sujatha4741
    @dr.k.b.sujatha4741 2 года назад +1

    Amazing, adorable and admirable women personality.

  • @aksharanair9840
    @aksharanair9840 2 года назад +3

    She is such a awesome woman

  • @Shabuuu523
    @Shabuuu523 Год назад

    Inspiring Artist excellent interview 👏 🥰🥰🥰😍😍

  • @anjanakaimal7905
    @anjanakaimal7905 2 года назад

    Tats an awesome conversation 😊🙏Thanks!

  • @VijayanS-gx3rx
    @VijayanS-gx3rx 19 дней назад

    ഇന്ന് ഈ പ്രഭാക്ഷണം കണ്ടു. സ്തീത്വത്തിന്റെ അസൽ പര്യായം..ദേവികാ മാഡം... എനിക്ക് വാക്കുകളില്ല.

  • @anilabudhabi5481
    @anilabudhabi5481 2 года назад +1

    Well done Sreeja ! What grace Davika

  • @seemakrishnendu7322
    @seemakrishnendu7322 2 года назад +1

    Beautiful conversation 👌👌❤

  • @AMMDawaaz
    @AMMDawaaz 2 года назад +1

    Very interesting interview. Best wishes Devika ji.

  • @anjuchemmanghat5916
    @anjuchemmanghat5916 2 года назад

    Very nice interview question answer to the point .... Amazing

  • @chandrikanambiar2327
    @chandrikanambiar2327 2 года назад +1

    Dear Devikas,all kodoth tharavadu group are ur relative na, so mukesh .why did u selected him. Now u left him.no problem .u can enjoy ur life with dance.by Chandrika kodoth manipal. I am also dancer.

  • @smithanair7772
    @smithanair7772 2 года назад +1

    My all time favorite 😍🙏🙏devika ma'am

  • @sumisoman4070
    @sumisoman4070 2 года назад +1

    Interesting interview.

  • @sherinatm703
    @sherinatm703 2 года назад

    Really an inspiration to all the women out there. God bless you madam

  • @shirlymathew4422
    @shirlymathew4422 2 года назад

    Devika you are beautiful dancer and a very very influential human being I like to listen to your talk always god bless ❤️❤️❤️❤️💕🥰

  • @arunthampi5184
    @arunthampi5184 2 года назад

    Sreeja , you did a nice interview! സാധാരണയായ് തന്റെ അറിവിന്റെ ഭാരം കൂടി അതിഥിയുടെ മേലേക്ക് വർഷിക്കുന്നവരിൽ നിന്ന് വ്യത്യസ്തയായ് അത് നിർവഹിച്ചിരിയ്ക്കുന്നു.
    ദേവികാ ജീ , താങ്കൾ മലയാള സിനിമയിൽ അഭിനയിച്ചില്ല എന്നതാണ് ഏറ്റവും വലുത് .
    താങ്കളുടെ പെർഫോർമൻസും അറിവും ജ്ഞാനവുമൊക്കെ ഇവിടുത്തെ കലാ സാംസ്കാരിക ലോകത്തിന് കൂടുതലായ് പ്രയോജനപ്പെടുത്താൻ കഴിയണം. You are an icon , you can represent this nation , as a symbol of art and performance. You deserve more heights .
    Improve your PR and social media management too .
    താങ്കളുടെ വാക്കുകൾ പലപ്പോഴും ശ്രദ്ധിക്കാറുണ്ട് .
    No doubt , you deserve more .l!

  • @sujathak144
    @sujathak144 2 года назад

    സൂപ്പർ നല്ല അഭിമുഖം.എല്ലാവരും കേട്ട് പഠിക്കൂ.ഇ ങ്ങനേവേണം...kalaakarikal.

  • @vidyahari9742
    @vidyahari9742 2 года назад +2

    Inspiring Artist 🙏🙏🙏🙏

  • @reshmiramdas9063
    @reshmiramdas9063 2 года назад

    Such a great person, easily we can understand that with her words ....

  • @sundararajanthanupillai8813
    @sundararajanthanupillai8813 2 года назад

    Good Madam...all the best for the new beginning...

  • @maryroy3331
    @maryroy3331 Год назад

    An amazing personality. So lovely listening to you.

  • @mehnazali8941
    @mehnazali8941 Год назад

    Excellent academician as well as an ascetically motivated creator

  • @rajurpe
    @rajurpe 2 года назад +1

    A classy interview!
    All the best & Thank you.

  • @gangadharannambiar7228
    @gangadharannambiar7228 Год назад

    I remember
    an interview of Simigrewal with J.Jayalalithaa former C.M. of Tamil Nadu years ago and that is available in RUclips .It resembles to same.

  • @vinuvn88
    @vinuvn88 Год назад

    ശ്രീജ ചേച്ചി... സൂപ്പർ ആണ്... 👍👍

  • @padmajapadmasree1498
    @padmajapadmasree1498 Год назад

    Super devi real way of performing arts

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 Год назад

    What an amazing character ❤️❤️❤️ that’s why she got free from her ex bcoz her Higher frequency can’t be sync with his .!I guess definitely

  • @eldhokv8656
    @eldhokv8656 2 года назад +3

    Great interview. Congrats to both❤

  • @priyarnath4923
    @priyarnath4923 2 года назад

    As usual excellent talk... Mam

  • @anj3067
    @anj3067 2 года назад

    Excellent interview...

  • @sanis6957
    @sanis6957 2 года назад +1

    So sweet and pleasant 🌷🌷💕🌷🌷

  • @Sirajudheen13
    @Sirajudheen13 Год назад

    Awesome interview