അരുൺകുമാറേ, ആ പഴയിടത്തിൻ്റെ ശാപം നിന്നെ വിട്ട് പോകില്ല അത് പോലെയല്ലേ രണ്ട് കൊല്ലം മുമ്പ് ഇത് പോലെ ഒരു കലോത്സവദിവസം നടന്നത് നിനക്കുള്ള മറുപടിക്ക് അതേ കലോത്സവം തന്നെ വേദിയായല്ലോ, ദൈവം പഴയിടത്തിൻ്റെ കൂടെയുണ്ട്...
പാവം പിടിച്ച പഴയിടത്തിനെ അനാവശ്യമായി വിവാദം ഉണ്ടാക്കിയത് രണ്ടു വർഷം മുമ്പ് കളോത്സവത്തിന് ആയിരുന്നു.... കർമ്മ അത് സത്യം ആണ്... അന്ന് വിഷമിച്ചു എല്ലാം നിർത്തുന്നു എന്ന് പറഞ്ഞു വിഷമത്തോടെ ചിരിച്ച പഴയിടത്തിന്റെ മുഖം ഇന്നും ഓർക്കുമ്പോൾ വേദന തോന്നുന്നു
എന്ത് പറയാനാണ് നമ്മുടെ നിയമ സംവിധാനം നശിച്ചു,ഒരു ലഹരി വിൽപനക്കാരനെതിരെ പോലിസിൽ പരാതി കൊടുത്താൽ കൊടുത്തവൻ്റെ മേൽവിലാസം വിൽപനക്കാരന് പറഞ്ഞുകൊടുക്കാൻ പോലീസ് സ്റ്റേഷനിൽ തന്നെ ആളുണ്ട് ഒടുവിൽ മരണഭയത്തിൽ ജീവിക്കണം നമ്മുടെ നാട് നന്നാവില്ല
അരുൺ കുമാർ ഇതിന് മുൻപും പെൺ കുട്ടിൿളോട് എങ്ങനെ സംസാരിച്ചിട്ടുണ്ട്. വയനാട് ചുരൽ മല അയാളുടെ മോർണിംഗ് ഷോ യിൽ റോഡ് യിൽ നിൽക്കുന്ന പെൺകുട്ടിയോട് ആൾക്കാരെ തടവി ശെരിയാകാൻ പൂക്കുകയാണോ എന്ന് ചോദിച്കിട്ടുണ്ട്. ചെക്ജ് ചെയ്താൽ മതി 👍🏼👍🏼
ഒരു വശത്ത് പുരോഗമന ചിന്തയും, പുരോഗമന ആശയങ്ങളും പിൻതുടരുന്നു. മറുവശത്ത് ഏതോ ഇരുണ്ട യുഗത്തിലേയ്ക്ക് സഞ്ചാരവും.ഇക്കണക്കിന് പുരുഷന്മാർക്ക് വായ തുറക്കാനാവില്ല. എഴുതി തയ്യാറാക്കി നിത്യജീവിതത്തിൽ സംസാരിയ്ക്കാനാവുമൊ? ഇവിടെ തുല്യനീതിയെവിടെ? ഇത്തരം നിയമങ്ങൾ എടുത്ത് കടലിലെറിയുക. എന്നിട്ടാണൊ ഇവിടെ ആൺകുട്ടികളേയും, പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന് വാദിയ്ക്കുന്നത്? നമ്മൾ ഇരുണ്ട യുഗത്തിലേയ്ക്കല്ല സഞ്ചരിക്കേണ്ടത്.
ദ്വയാർത്ഥ പ്രയോഗം ഇപ്പോൾ വലിയ ട്രെൻഡ് ആണല്ലോ. മിക്കവാറും കോമഡി പ്രോഗ്രാമിലും,കൊച്ചു കുട്ടികളുടെ പ്രോഗ്രാമിൽ പോലും ഈ വൃത്തികേട് ഉണ്ട്. സഭ്യത നഷ്ടപെട്ടിരിക്കുന്നു. 😡
ഷഹബാസ് എന്ന reporter ആണ് കുട്ടിയോടത് പറഞ്ഞതെന്ന് പറഞ്ഞിട്ട് Arunkumar ne എതിരെ എങ്ങനെ കേസ് വരും 🤔🤔... അയാലല്ലല്ലോ പരഞ്ഞത്.. കേട്ട് ചിരിച്ചതിനാണോ.... എല്ലാം അനുഭവിക്കട്ടെ... എങ്കിലേ പഠിക്കൂ
One of the most happiest news I have heard and enjoyed in recently. Motta ie chee motta and potta motta and the prediction king shall be behind the bars for at least a century.
രാവിലെ ആറു മണിക് വന്ന് ഇല്ലാത്ത കാര്യം യുഡിഫ് നെ കുറിച്ച് അവതരിപ്പിക്കും, അതിനെ ചുവടു പിടിച്ച് മറ്റുചാനലുകൾ അതിനു പിറകേ പോകും, ഇതാണ് അവസ്ഥ. കുറെ നാളായി ഇതു തുടങ്ങിയിട്ട്, കേരളത്തെ ജനങ്ങൾ ഇതു മനസ്സിൽ ആക്കി, ഈ ചാനൽ കാണുന്നത് തന്നെ നിറുത്തി, വെറും ഒരു സിപിഎം ചാനൽ ആയി മാറി..
ചിലർക്ക് എതിരെ പെട്ടന്ന് നടപടി pc ജോർജിനെ പോലുള്ളവരെ കണ്ടില്ലന്ന് നടിക്കുന്നു എന്തെരു നീതി ബോധം. മണിപ്പൂരിൽ തോക്കും ചൂണ്ടി ഉലാത്തുന്നവർക്ക് ഗോത്ര ങ്ങളുടെ പ്രശ്നം എന്ന് പറഞ്ഞു സകല പിന്തുണയും കൊടുക്കുന്ന മോഡി അണ്ണന്റെ ശിങ്കിടി വാണങ്ങൾ മോഡിയുടെ വികസനം കണ്ട് മനം മടുത്ത് സകല ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായ സ്റ്റേറ്റ്കളിൽ നിന്നും തൊഴിൽ തേടി കേരളം എന്ന പാകിസ്ഥാനിലേക്ക് എത്തുന്ന ഉത്തരേന്ത്യൻ ഭായ്മാർക്കും അഭയം കേരളം തന്നെ എന്നത് മറ്റെരു വിരോധാഭാസം .
മൊട്ടയ്ക്ക് ഒരെല്ല് കൂടുതലാ ഓവർ സ്മാർട്ടാവുകയാ
അടിപൊളി.... അവനു അത് തന്നെ വേണം 👍👍👍👍
അരുൺ കുമാറിന് എതിരെ പോക്സോ കേസ് എടുക്കുക
Shahabhasinu 6um 10um ellaam orupoleyaayirikkum ennhal ee mottaykk kochu kunhungale thirichariyatheyaayo😂
നിയമം ഉഷാറാവട്ടെ. കോടതിയിലൊക്കെ ഇപ്പോൾ വല്ലാത്ത വിശ്വാസമാണ് ഞങ്ങൾ സാധാരണക്കാർക്ക്.
കലോത്സവങ്ങളിൽ കൊല ചെയ്യപ്പെടാൻ അരുൺകുമാറിന്റെ ജീവിതം പിന്നെയും ബാക്കി 😄😄
വളരെ സന്തോഷം മൊട്ടക്ക് അതൃാവശൃ൦ അവന് കുറച്ച് തിളപ്പിച്ച് കൂടുതൽ ത൭ന്ന
അരുൺകുമാറേ, ആ പഴയിടത്തിൻ്റെ ശാപം നിന്നെ വിട്ട് പോകില്ല അത് പോലെയല്ലേ രണ്ട് കൊല്ലം മുമ്പ് ഇത് പോലെ ഒരു കലോത്സവദിവസം നടന്നത് നിനക്കുള്ള മറുപടിക്ക് അതേ കലോത്സവം തന്നെ വേദിയായല്ലോ, ദൈവം പഴയിടത്തിൻ്റെ കൂടെയുണ്ട്...
വിവരം ഇല്ലാത്ത മാധ്യമ പ്രവർത്തനം
പാവം പിടിച്ച പഴയിടത്തിനെ അനാവശ്യമായി വിവാദം ഉണ്ടാക്കിയത് രണ്ടു വർഷം മുമ്പ് കളോത്സവത്തിന് ആയിരുന്നു.... കർമ്മ അത് സത്യം ആണ്... അന്ന് വിഷമിച്ചു എല്ലാം നിർത്തുന്നു എന്ന് പറഞ്ഞു വിഷമത്തോടെ ചിരിച്ച പഴയിടത്തിന്റെ മുഖം ഇന്നും ഓർക്കുമ്പോൾ വേദന തോന്നുന്നു
Kavyaneeti 🙏
👌👌👍
ഒരു കല്ലോത്സവത്തിൽ ബ്രമാണിക്യൽ ഹെജുമണി കൊണ്ടുവന്നു വിവാദം ആക്കിയവൻ. മറ്റൊരു കല്ലോത്സവത്തിൽ പോസ്കോ കേസിൽ പ്രതി 🤣🤣🤣 അടിപൊളി 🤣🤣
MM മണി എന്തെല്ലാം പറഞ്ഞു.. എന്തെ കേസ് എടുക്കാത്തത്
കേസ് കൊടുത്താൽ എടുക്കും
ആശാൻ പറഞ്ഞാൽ കേസ് എടുക്കാൻ വകുപ്പില്ല.
വെളിവും വെള്ളിയാഴ്ച ഇല്ലാതെ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന വർക്ക് എന്തും പറയാം അതുപോലെയാണോ,, അതുപോലെയാണോ വിദ്യാഭ്യാസമുള്ള ആൾക്കാർ പറയേണ്ടത്
ഹാഷ്മി പെട്ടല്ലോ ജനുവരി 30ന് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടു അത് നിങ്ങൾ അറിഞ്ഞില്ലേ
അതിനെ ആമസോൺ മഴക്കാടുകളിൽ കൊണ്ട് വിട്ടാൽ മതി.. കൂട്ടുകാരെ കണ്ടാൽ ശരിയാവും 🤣🤣
ബോബി ക്ക് ബാധകമായ നിയമം അരുണിന്ബാധകമല്ലേ
അല്ല എന്നാണ് ഉത്തരം.
അരുൺന്ന് നേരെ പോക്സോ കേസെടുക്കണം
മൊട്ടയ്ക്കും ഒരു കൊട്ടാവശ്യമായിരുന്നു😊😊😊😊😊 മൊട്ട സ്വപ്നത്തിൽ പോലും ഇങ്ങനൊരു കാര്യം ഓർത്തു കാണില്ല😅😅😅
വരും തലമുറക്ക്കെങ്കിലും കോടതിയിൽ വിശ്വാസമാകട്ട ഇനിയും നവീൻബാബുമാർ ഒണ്ടാകാതിരിക്കട്ട
ധ്വയാർത്ഥത്തിൽ ഡോക്ടറേറ്റ് എടുത്ത വിരുതൻ. ഇവൻ പോക്സോ അർഹിക്കുന്നു...
ബ്രമണിക്കൽ ഹെജിമണി ക്കു ഇത് വേണം
പിണറായിക്കില്ലേ, എം എം മണിക്കില്ലേ, വിജയ രാഘവന് ഇല്ലേ ഈ പ്രയോഗങ്ങൾ. ഒരാളെ കിട്ടിയാൽ വിടരുത്. ഈ ലോകത്തിലെ എല്ലാ തെറ്റും ഇയാളുടെ തലയിൽ വെക്കാം
എന്ത് പറയാനാണ് നമ്മുടെ നിയമ സംവിധാനം നശിച്ചു,ഒരു ലഹരി വിൽപനക്കാരനെതിരെ പോലിസിൽ പരാതി കൊടുത്താൽ കൊടുത്തവൻ്റെ മേൽവിലാസം വിൽപനക്കാരന് പറഞ്ഞുകൊടുക്കാൻ പോലീസ് സ്റ്റേഷനിൽ തന്നെ ആളുണ്ട് ഒടുവിൽ മരണഭയത്തിൽ ജീവിക്കണം നമ്മുടെ നാട് നന്നാവില്ല
പഴയിടം നമിക്കുന്നു 🙏
അരുണിനെ മാതൃകാപരമായി ശിക്ഷിയ്ക്കുക
അവന്റെ വിചാരം അവന്റെ അച്ഛന്റെ ആണ് ഇവിടത്തെ നിയമവും പോലീസും എന്നാണ്
Number one വഷളൻ....
Enikku valare santhoshamayi amairasiraskan kure shine cheythu
Amairasiraskan namakarthavu vazhivitu poyallo...
അവസാനം എല്ലാം പുക 😄😄😄
ബോച്ചേയെ arrest ചെയ്തപോലെ ഇവിടെയും നിയമം ബാധകം.
കൊള്ളാം, പക്ഷെ പാർട്ടി പറഞ്ഞു ഒഴിവാക്കിയേക്കും
Probably 🐒
സത്യം ആദ്യം കേസ് എടുക്കേണ്ട കുറെ എണ്ണം ഉണ്ട് അതൊന്നും സർക്കാര് കാണുന്നില്ല
എന്റെ കേരളം എത്ര സുന്ദരം!!!
👌👌good😀
അധംപതനം എന്നത് തെറ്റായ പ്രയോഗമാണ് ; അധ:പതനം എന്നു പറയണം.
Nannayi, Avanu ahaggaram kooduthal ayirunnu....
Verygood
എന്തെ അരുണിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാത്തത്
ഇത് ഇങ്ങനെ പോയാൻ മനുഷ്യന് വഴി നടക്കാനൊ പറ്റിലല്ലോ ഭഗവാനെ ❗❓
വഴി നടന്നോളു ; വഴിവിട്ട് നടക്കാതിരുന്നാൽ മതി.
Santhosham
Very very Happy News.
അരുൺ കുമാർ സിപിഎം ആണ്. No ആക്ഷൻ.
ഈ വാർത്ത എനിക്കിഷ്ടപ്പെട്ടു "ഇന്ന് ഞാൻ നാളെ നീ " എന്നാണ് പ്രമാണം. കർമ തിരിച്ചടിക്കാതെ സോജി മോനും ശ്രദ്ധിച്ചുകൊള്ളു.
സുജയ എവിടെയാണ് ഒന്നും പറയാനില്ല ഇതിന് മറുപടി
അവൾ വെറും.. ഏഴാം കൂലി
👍👍👍
ഷാബയായാലും അവൻെറ മററവനായാലും മൊട്ടയായാലും നിയമം എല്ലാവർക്കും ഒരുപോലെയാവണം
തലയ്ക്കകത്തും പുറത്തും ഒന്നും ഇല്ലാതെ ആയോ ??
ബാലാവകാശ കമ്മീഷൻ കേസെടുത്താൽ പോരാ. പോലീസ് കേസെടുക്കണം
വാളെടുത്ത വൻ... വാളാൽ.... കുടുങ്ങുമോ....?
Case edukkanam😢
അരുൺ കുമാർ ഇതിന് മുൻപും പെൺ കുട്ടിൿളോട് എങ്ങനെ സംസാരിച്ചിട്ടുണ്ട്.
വയനാട് ചുരൽ മല അയാളുടെ മോർണിംഗ് ഷോ യിൽ റോഡ് യിൽ നിൽക്കുന്ന പെൺകുട്ടിയോട് ആൾക്കാരെ തടവി ശെരിയാകാൻ പൂക്കുകയാണോ എന്ന് ചോദിച്കിട്ടുണ്ട്.
ചെക്ജ് ചെയ്താൽ മതി 👍🏼👍🏼
എന്നാൽ കേസെടുക്കണം പിള്ളേച്ച.
❤
അരുണിനെ വിടരുത് പോസ്കോ 👍but ബോബി 👍
സന്തോഷി ക്ക ണ്ട അടുത്ത ത് നിങ്ങളാണ്
മൊട്ടയ്ക്കും ഒരു കൊട്ടാവശ്യമായിരുന്നു😊😊😊😊😊
😂😂😂😂😂😂😂രാഗാ...... വീരപ്പാ..... ചീരകൃഷി...😄😄😄😄
Give you Shall receive.....
ഭാര്യ മരിച്ചപ്പോൾ അകത്തുപോകേണ്ടവൻ!
വെരി ഗുഡ് 👍
Enthoru akosham aayirunnu 😂😂🎉🎉🎉 boche ❤❤❤❤
ഒരു വശത്ത് പുരോഗമന ചിന്തയും, പുരോഗമന ആശയങ്ങളും പിൻതുടരുന്നു. മറുവശത്ത് ഏതോ ഇരുണ്ട യുഗത്തിലേയ്ക്ക് സഞ്ചാരവും.ഇക്കണക്കിന് പുരുഷന്മാർക്ക് വായ തുറക്കാനാവില്ല. എഴുതി തയ്യാറാക്കി നിത്യജീവിതത്തിൽ സംസാരിയ്ക്കാനാവുമൊ? ഇവിടെ തുല്യനീതിയെവിടെ? ഇത്തരം നിയമങ്ങൾ എടുത്ത് കടലിലെറിയുക. എന്നിട്ടാണൊ ഇവിടെ ആൺകുട്ടികളേയും, പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന് വാദിയ്ക്കുന്നത്? നമ്മൾ ഇരുണ്ട യുഗത്തിലേയ്ക്കല്ല സഞ്ചരിക്കേണ്ടത്.
പത്താളറിയുന്നതാണ് പ്രസിദ്ധിയെങ്കിൽ, കുപ്രസിദ്ധിയും ഇതുതന്നെയാണ്. കുപ്രസിദ്ധനായ അരുൺകുമാർ പ്രസിദ്ധനും കൂടിയാണ്.
അവൻ കിടക്കട്ടെ
ഏറ്റവും നല്ല ചാനൽ ആയിരുന്നു ഇൻഡ്യാ വിഷൻ
Mr Sayu Mon what u said is 100% correct who gave him a doctorate. He is unfit to hold the post of doctorate.
Shajan's enemies are falling together with chest number. Arun Kumar recent victim 😊
Super news
വീഡിയോ ക്ലിപ്പ് എന്തേ.. ഇടാത്തത്. ?
ബോച്ചേ ഇൻ സൾട് ചെയ്യു വല്ലാരുന്നോ കഴിഞ്ഞ ദിവസം ചാനലിൽ. പാവം ബോച്ചേ
നന്നായി. രണ്ടു ദിവസം കൊണ്ട് ഇയാൾ എന്തൊരു ആവേശ ത്തിലായിരുന്നു.
ചിലർക്ക് തലക്ക് പുറത്തും അകത്തും ശൂന്യമാണെങ്കിലോ..?
എന്തൊക്കെയായിരുന്നു കുറച്ച് കുറച്ച് അരുണേ എന്താ പറ്റി തനിക്ക് ഒന്നും പറയാനില്ലേ
ഇതും പോവും അടുത്തത് ഉടൻ വരും
🤔
അറസ്റ്റ് ചെയ്തപ്പോൾ എല്ലാവർക്കും ഇതൊരു പാഠം ആയിരിക്കണം എന്ന് പറഞ്ഞു ഇപ്പോൾ എന്താ പാഠം അല്ലേ
Niyamam ellavarkum oru pole anu nattellu indenkil case edukkanam
No body should be above law
Now new trend dwayarthaprayogam😂
ദ്വയാർത്ഥ പ്രയോഗം ഇപ്പോൾ വലിയ ട്രെൻഡ് ആണല്ലോ. മിക്കവാറും കോമഡി പ്രോഗ്രാമിലും,കൊച്ചു കുട്ടികളുടെ പ്രോഗ്രാമിൽ പോലും ഈ വൃത്തികേട് ഉണ്ട്. സഭ്യത നഷ്ടപെട്ടിരിക്കുന്നു. 😡
എന്തായിരുന്നു ബോച്ചേ കേസിൽ അവന്റെ കുരക്കൽ
Arun kumarine arrest cheyyumo.
Ayappa swamy marudy shabam
ബോമെ യെ നാറ്റിച്ച് വിട്ടില്ലെ അതിന് തിരിച്ചടി കിട്ടിയത
Vashalanmar thannae ..
Good
നവീൻ ബാബു sir അറിയില്ലേ എന്തുണ്ടാക്കി
മൊട്ട...വീഴുന്നത്....കാണാൻ കൊതി ആവുന്നു😂
ഷഹബാസ് എന്ന reporter ആണ് കുട്ടിയോടത് പറഞ്ഞതെന്ന് പറഞ്ഞിട്ട് Arunkumar ne എതിരെ എങ്ങനെ കേസ് വരും 🤔🤔... അയാലല്ലല്ലോ പരഞ്ഞത്.. കേട്ട് ചിരിച്ചതിനാണോ....
എല്ലാം അനുഭവിക്കട്ടെ... എങ്കിലേ പഠിക്കൂ
One of the most happiest news I have heard and enjoyed in recently. Motta ie chee motta and potta motta and the prediction king shall be behind the bars for at least a century.
അഹങ്കാരം തലയ്ക്കു പിടിച്ചാൽ ഇങ്ങനെ ഇരിക്കും
Super
Mottakk tholla kurach kooduthalaan, avan oru ammayiyaanenn enikk aadhyame thonniyirunnu, paranaari,😂😂😂
Yes
ആരോപണ വീഡിയോ ഇടൂ.
എങ്കിലല്ലേ കാണുന്നവർക്ക് വ്യക്തത വരൂ
രാവിലെ ആറു മണിക് വന്ന് ഇല്ലാത്ത കാര്യം യുഡിഫ് നെ കുറിച്ച് അവതരിപ്പിക്കും, അതിനെ ചുവടു പിടിച്ച് മറ്റുചാനലുകൾ അതിനു പിറകേ പോകും, ഇതാണ് അവസ്ഥ. കുറെ നാളായി ഇതു തുടങ്ങിയിട്ട്, കേരളത്തെ ജനങ്ങൾ ഇതു മനസ്സിൽ ആക്കി, ഈ ചാനൽ കാണുന്നത് തന്നെ നിറുത്തി, വെറും ഒരു സിപിഎം ചാനൽ ആയി മാറി..
ജൂണിയർ ബോചെ ഓവർ സ്മാർട്ടാണ്, ദ്വയാർത്ഥ പ്രയോഗിയെ അകത്താക്കുക
അധം പതനം അല്ല, അധ :പ്പതനം ആണ്
ബ്രാഹ്മണ ശാപം.... പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്... ഇപ്പൊ ബോധ്യമായി😮
😂
Amayra thalayan😂😂
Nice
ചിലർക്ക് എതിരെ പെട്ടന്ന് നടപടി pc ജോർജിനെ പോലുള്ളവരെ കണ്ടില്ലന്ന് നടിക്കുന്നു എന്തെരു നീതി ബോധം. മണിപ്പൂരിൽ തോക്കും ചൂണ്ടി ഉലാത്തുന്നവർക്ക് ഗോത്ര ങ്ങളുടെ പ്രശ്നം എന്ന് പറഞ്ഞു സകല പിന്തുണയും കൊടുക്കുന്ന മോഡി അണ്ണന്റെ ശിങ്കിടി വാണങ്ങൾ മോഡിയുടെ വികസനം കണ്ട് മനം മടുത്ത് സകല ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായ സ്റ്റേറ്റ്കളിൽ നിന്നും തൊഴിൽ തേടി കേരളം എന്ന പാകിസ്ഥാനിലേക്ക് എത്തുന്ന ഉത്തരേന്ത്യൻ ഭായ്മാർക്കും അഭയം കേരളം തന്നെ എന്നത് മറ്റെരു വിരോധാഭാസം .
മൂത്ത തീവ്രവാദിനി ആണെന്ന് തോന്നുന്നു
Keralam oru branthalayam😢
ഇതൊക്കെ നൃത്തപരിപാടിയുടെ കേസ് മറക്കാനുള്ള മുഖ്യൻ്റെ തന്ത്രം ആ പാവം ഉമാതോമസിൻ്റെ ഗതി എന്തായിട്ടുണ്ടാവും ആവോ