A Day in Our Life ❤️ | ഞങ്ങളുടെ ഒരു ദിവസം

Поделиться
HTML-код
  • Опубликовано: 26 сен 2022
  • #dayinourlife
    Praveenpb513@gmail.com ✉️ for promotion
    Instagram (praveen):📌
    : / praveenpradeep8
    .
    Instagram (pranav): / pranav_kochu
    📌Music credits
    Not For Nothing - Otis McDonald
  • РазвлеченияРазвлечения

Комментарии • 525

  • @mahadevAbhi30
    @mahadevAbhi30 Год назад +1745

    നിങ്ങളെക്കാൾ കൂടുതൽ എനിക്ക് ഇഷ്ടമായത് നിങ്ങൾ രണ്ടാളുടെയും ഒത്തൊരുമയും, പരസ്പരമുള്ള സ്നേഹവുമാണ്. വളരെ കുറച്ച് വീട്ടിൽ മാത്രമേ ഇങ്ങനെയുള്ള സഹോദരങ്ങൾ ഉണ്ടാകു. ബാക്കി ഉള്ളവരൊക്കെ പരസ്പരം സംസാരിക്കാറുപോലും ഉണ്ടാകില്ല. 😅... Love You Brothers ❤️🔥

  • @santhisanthi5425
    @santhisanthi5425 Год назад +206

    സഹോദരങ്ങളായാൽ നിങ്ങളെ പോലെ ആകണം, നിങ്ങളുടെ ഒത്തൊരുമയും സ്നേഹവും എന്നൂ ഉണ്ടായിരിക്കണം, നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ആണ് നിങ്ങൾ 😍😍

  • @sujaravi6184
    @sujaravi6184 Год назад +134

    നിങ്ങളുടെ അച്ഛനും അമ്മയ്ക്കും നല്ല സ്നേഹമുള്ള 2 മക്കളെ കിട്ടി

  • @divyadivi7447
    @divyadivi7447 Год назад +101

    Ningde സഹോദര സ്നേഹം കണ്ടിട്ട് കുശുമ്പ് thona. Ithreyum ഒത്തൊരുമ ഉള്ളവരെ കണ്ടപ്പോൾ എന്നും ഇങ്ങനെ തന്നെ snehathode irikka. Satharana oru vtl aanum pennum indegil adiya. Athu nere boy and boy aanegil athra adi kanulla❤👍🏻

    • @sreelakshmisajeev8372
      @sreelakshmisajeev8372 Год назад

      Ath sathyam aan ende cousin chettan mare randum eth pole aan brothers ❤️❤️ aan

  • @sijipsvava5325
    @sijipsvava5325 Год назад +107

    ❤ഓരോ കാര്യം പറയുന്നതിനൊപ്പം തന്നെ തന്റെ സഹോദരനെ ചേർത്ത് പിടിക്കുന്നു ❤ എന്തൊരു സ്നേഹം ആണ് 💞💞 സ്നേഹമുള്ള ഒരമ്മ.. 😍 മുത്തച്ഛൻ കിടു 😍 video ഒരുപാട് ഇഷ്ട്ടായി... ഡാൻസും... പാട്ടും.. എല്ലാം കലക്കി മുത്തുമണികളെ 💝💝💝💝💝💝💝💝

  • @darsana____s5977
    @darsana____s5977 Год назад +30

    Karthik surya ക്ക് ഒരു brother ഉണ്ടേൽ ഇങ്ങന ആയിരുന്നേനെ പഴയ vlogs ഒക്കെയും....you both ❤️❤️

  • @neenupriya2249
    @neenupriya2249 Год назад +59

    Ettaaa video kk waiting aayrinn.. Soo happy🤗.. Kochuettan nannaayi paadunnalloo... Kollamayrinnutto🥰... Keep going ettanmaare.. Loads of love♥️🤗

  • @abirami4151
    @abirami4151 Год назад +44

    21:31Pranav chetta song adipoli ttoo🥰

  • @Aaro.7
    @Aaro.7 Год назад +18

    13:15 that brother's bond ❤🤌

  • @ayyotaparna943
    @ayyotaparna943 Год назад +42

    ചേട്ടന്മാർ വേറെ വേറെ ലെവൽ ആണ്. നിങ്ങൾക്ക് വല്ല പ്രോഗ്രാമിൽ പോയി ഡാൻസ് കളിച്ചുകൂടെ അടിപൊളി ആയിരിക്കും അപ്പോൾ. Keep waiting for your next video 👏🏻👍🏻

  • @aswani_chitra9965
    @aswani_chitra9965 Год назад +22

    *Chettaayi* *maarude* *bond* ❤ *oru* *rakshayum* *ella* 🤗🥰♥
    *Kochu* *chettan* *blum* *parayunnath* *nalla* *rasama* *keelkkaan* 😍
    *praveen* *chettan* *oreeeee* *poliiiii* 🤗🤗🤗

  • @Avanthikajanaki
    @Avanthikajanaki Год назад +88

    കൊച്ചു കുടുംബം സന്തുഷ്ട കുടുംബം ❤️

  • @aparna7891
    @aparna7891 Год назад +73

    കൊച്ചു ചേട്ടൻ്റെ പാട്ട് അടിപൊളിയാണ്💖😍😍 വീഡിയോയും സൂപ്പർ 👌👌next video വെയിറ്റിംഗ് ആണ്

  • @o7511
    @o7511 Год назад +28

    Your bond is amazing❤
    B/w kochu ettans voice is soo good

  • @brightlyfigarado6741
    @brightlyfigarado6741 Год назад +16

    Praveen & Pranave, Awesome performance yaar. I love your dance performance. So sweet and you are entertined us nicely. Love to see your dance

  • @padmapriya4966
    @padmapriya4966 Год назад +14

    Pranav chettan and praveen chettan enikk, ellarkum isttaaan❤❤❤oro videos idubhol njan kaanaarund enikk dance, songs oke istamaan🥰🥰last paadiya patt adipolii supr pranav chettaa....❤❤❤❤

  • @mylifemythoughts3837
    @mylifemythoughts3837 Год назад +214

    നിങ്ങളുടെ സ്നേഹം കാണുമ്പോൾ വളരെ സന്തോഷം 🔥🔥🔥

  • @pyavam2652
    @pyavam2652 Год назад +66

    Ethelum oru bb season il otta contestent aay ningal rand perum veranam 😌🙌🏻full colour aavum....
    Rand perkkum Nalla talent und.... Keralathil mathramalla purathum ningal ariyappedanam🙌🏻

    • @luttappy233
      @luttappy233 Год назад +31

      Venda ah chatha paripadi il ivar varanda.... Avida poyi thulakendath alla ivara life..

    • @sarashkit
      @sarashkit Год назад

      Bb vendaa kopile prgrm... Ninghal paranja baakkiyokke okke...

  • @anittarahul2954
    @anittarahul2954 Год назад +2

    Ettra sneham ulla brotherso adipoli 😍🥰😍 ennum egane erikate Happy aayi😘😘

  • @vismayamv9588
    @vismayamv9588 Год назад +5

    Eni nalla nalla videos edane chettaa. Ningal poliya. I like ur family

  • @padmapriya4966
    @padmapriya4966 Год назад +7

    Nalla adipolii day in our life vlog 🤩🤩🤩inniyum vennam

  • @prakashanpr8297
    @prakashanpr8297 Год назад +409

    ചില്ലില്ലാത്ത കണ്ണട വെക്കുന്ന പ്രണവേട്ടൻ ആണെന്റെ ഹീറോ😂

  • @brothersuyir2963
    @brothersuyir2963 Год назад +12

    Kure kaalaayi wait cheyyunu ningada vlogin ippozhengilum kandallo samaadhansyi😁❤

  • @aiswarya_krishna4948
    @aiswarya_krishna4948 Год назад +6

    Chettanmmare adipoli❣❣
    Avasaanathe aa paatt💘❤

  • @tharatharathampi5108
    @tharatharathampi5108 Год назад +14

    Pranav chettan poliyatto❤️😍😍

  • @shaharbathshaharbath4563
    @shaharbathshaharbath4563 Год назад +5

    Day in my life poliyaan aniyum ith polthe vlog venam love you chetayees🥰🥰🥰🥰😍😍

  • @divya.m.kdivya.m.k4010
    @divya.m.kdivya.m.k4010 Год назад +98

    കൊച്ചുവിനെ വല്യ ഇഷ്ടാ 😍😍😍😍

  • @akshathamp5846
    @akshathamp5846 Год назад +1

    orupaad ishtaay😍😍😍time poyathe arinjila🤩nalla entertainment ayrunu😛love uu guyzzz🤪🤪🤪

  • @rejithamol3464
    @rejithamol3464 Год назад +9

    അമ്മക്ക് prank കൊടുത്ത video ഞാൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ട്ടമായി അമ്മയെയും

  • @priyashiju1690
    @priyashiju1690 Год назад +1

    Day in my life polichu Bros pattum dancum ellam super odatha bike super super veendum inganoru video ethrayum pettenne pradheekshikkunnu

  • @nikhithau6271
    @nikhithau6271 Год назад +4

    Kochu ettaa song adipwolii..🤗💋

  • @AavvBbvv-dq4vm
    @AavvBbvv-dq4vm Год назад +2

    Nigade vedio njn kannan thudagiyattu randu divasum ayullu super family .🥰🥰🥰🥰

  • @praveenpranavfangrlammuz9763
    @praveenpranavfangrlammuz9763 Год назад +4

    Video kk waiting aayrunnu ❤️❤️ love you both❤️😘❤️❤️

  • @vismayamv9588
    @vismayamv9588 Год назад +36

    Love u both ❤❤❤❤

  • @sreyashaiju6885
    @sreyashaiju6885 Год назад +1

    Ee chettanmaree 2alem eniki endhoo bhayangaraa ishttaa... Lob u ettamare... 😜😍😘😘😘😘💞💞💞❤❤❤

  • @dearme2499
    @dearme2499 Год назад +3

    Nigale dey videos alarum polliyane 👌🏻❤️‍🔥

  • @kuttankuttan1732
    @kuttankuttan1732 Год назад +9

    നിങ്ങളുടെ അമ്മക്ക് ബിഗ് സലൃട്ട് സൂപ്പർ ഫാമിലി

  • @bettyjoju6253
    @bettyjoju6253 Год назад

    Brother s super ann ningal. Othiri uyarangalil ethatte. God bless

  • @anniejoseph8395
    @anniejoseph8395 Год назад +97

    You both are amazing dancers ❤✨❤

  • @arathyps7553
    @arathyps7553 Год назад +2

    vdeo lngthy aanelum kandirunnupovum gyz ❤️😚nannayirunnu 🥰
    kashttappad manasilakkunnu chettayiz😊kochu chetta ur pattu spr 😚keep going 💞

  • @ayisha8995
    @ayisha8995 Год назад +12

    Praveenettaaa&pranavettaaaa❤❤❤

  • @hussainthazni4878
    @hussainthazni4878 Год назад +6

    2 perum adipoliya
    Dance vere levelaanu

  • @rosammajoseph4047
    @rosammajoseph4047 Год назад

    നിങ്ങളെ എനിക്ക് ഇഷ്ടം ayi നിങ്ങൾ നല്ല പിള്ളേരെ ആ നിങ്ങൾക് എന്താ ഇഷ്ടം ആ അച്ഛനു അമ്മയോട് എന്നു ഇങ്ങനെ ആയിരിക്കണം നിങ്ങൾ 👌🏾👌🏾പിള്ളേരെ ആ ❤️

  • @user-qp5fx1ds8k
    @user-qp5fx1ds8k Год назад +4

    രണ്ടു് പേരും പൊളിയാണ്...

  • @ansiyaanu2253
    @ansiyaanu2253 Год назад +1

    നിങ്ങൾ പൊളിയാ നിങ്ങടെ വീഡിയോ എപ്പോഴും കാണാറുണ്ട്

  • @kavyab5934
    @kavyab5934 Год назад +6

    ♥️രണ്ട് ചേട്ടന്മർ പൊളി ആട്ടൊ എനിക്കി ബെയ്ക്കര ഇഷ്ടമായി ♥️

  • @dilmaya.a9992
    @dilmaya.a9992 Год назад +27

    You'r dance no words to tell energy pwoliii♥️💥💥love you both

  • @As-tu6gr
    @As-tu6gr Год назад +14

    Deyy.. Thambi deeyy😂thora daa
    Haiwahhh... Pwoliyeee🤣🤣

  • @murshidhamurshi404
    @murshidhamurshi404 Год назад +16

    Pranav chettaaaa ❤️

  • @SwathiSatheesh6392
    @SwathiSatheesh6392 Год назад +3

    Achoodaaa, enna paattaa, kollammm😍😍😍😍

  • @febinshemeer8667
    @febinshemeer8667 Год назад +1

    Ningalude vedios kanumbol nalla relax anuttooo😊😅❤ ningalude bonding❤❤❤

  • @rider_girl5443
    @rider_girl5443 Год назад +3

    നിങ്ങൾ adipoli annu chettansss🥰🥰🥰

  • @rejiphilip5828
    @rejiphilip5828 Год назад +1

    21:31 song polli chettaa ❤️

  • @ananya5967
    @ananya5967 Год назад +2

    Entea veetil vekkarund ചേമ്പില kond thoran but enik ചേമ്പിൻ തണ്ട് kondula thoran aan kuduthal ishtam😍

  • @rosnafazal2654
    @rosnafazal2654 Год назад +4

    Waiting ayirunu😍

  • @easygardening5367
    @easygardening5367 Год назад +1

    Chettanmare ningade sahodara sneham kandit asooya thonnunnu☺️ ennum ingane venam 👍 kalyanam oke kazhiyumpozha mikka veedukalilum probs thudangunnath angane onnum undavaruth guys 😢😊Keep going

  • @athiraat7630
    @athiraat7630 Год назад +3

    Super video 👌🥰🥰🥰🥰Praveen ettan ❤️❤️❤️❤️❤️❤️❤️

  • @bindhurajeev4481
    @bindhurajeev4481 Год назад

    Orupadu ishttayi randu perum Adipoliw😍

  • @snehamol.m.asnehamol1835
    @snehamol.m.asnehamol1835 Год назад +3

    കൊള്ളാം 👌😍ഇഷ്ടപ്പെട്ടു ബ്രോ 😍👌

  • @ushak1090
    @ushak1090 Год назад +1

    Ningal maranamassa vere level aa randuperem oru pole eshtam 💖❤️

  • @anjuanju855
    @anjuanju855 Год назад +2

    പ്രണവിന്റെ ആ പ്ലും superrr😍😍😍😍😍

  • @bharathmn1787
    @bharathmn1787 Год назад

    Randu perum spr aahnu ettanzz avasaanathe aa pattu kollarunnu💖 pinne onnum parayanilla randu perkkum kunju pilleeruda swabhaavaa kollaam ettanmaaree💖

  • @anshulovehani
    @anshulovehani Год назад +1

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി ഇന്നത്തെ day in my life വീഡിയോ... നിങ്ങടെ കുഞ്ഞിലേ ഉള്ള ഫോട്ടോസ് കണ്ടല്ലോ... അത് ഒന്ന് zoom ചെയ്തു കാണിച്ചൂടായിരുന്നോ... Next time വീഡിയോ ചെയ്യുമ്പോ കാണിക്കണേ plz..അച്ഛനെ കണ്ടില്ലല്ലോ.. ജോലിക്കു പോയോ 😊😊😊😊😊❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @fayisfayis7423
    @fayisfayis7423 Год назад

    Nigl eppoyom ingne thanne venam.. Orumichit.. Adh kond mthraamaan njn vidio kanunne.. Kanmbo thanne oru sandhoshaa.. Ingne oru brthra enikillthe poyallon 🥲🥲

  • @MUTHUMUTHU-jx5zu
    @MUTHUMUTHU-jx5zu Год назад +11

    കൊച്ചു പാട്ട് സൂപ്പർ 🔥🔥🔥

  • @manjushasabu2027
    @manjushasabu2027 Год назад +1

    Njn kure wait cheytha video vannu💞💞💕💕💞🥰🥰💞💞😍😍😍

  • @gireeshkumar1540
    @gireeshkumar1540 Год назад +22

    Pranavettante 'blum' oru raksheyum illa athepole aa glassesum😁❤️.. Avasanathe patt polichu chetta.. Videosinay katta waiting arunnu. 💞💞.. Ethraper kalicha dance steps ayalum ath ningal kalikkumbo entho, oru vdoilum illatha oru powera ningalde dance vdosin... 🔥💞 Ii vdoil achane kandillallo..

  • @silnasvlogs7061
    @silnasvlogs7061 Год назад +1

    Ningalude sneham kanumbol happy aan

  • @sreekuttybiju7847
    @sreekuttybiju7847 Год назад

    Kochuettayi angna engne paadn sadhikkunne poliyayittundettoo❤❤❤

  • @irisirin5377
    @irisirin5377 Год назад +10

    Ennalum ente praveen chetta pavam pranav chettan jokey kaanich 🤭😂

  • @lulul7171
    @lulul7171 Год назад +2

    Love you❤😊
    Nigale dance okke poliyann 👌😊

  • @neelima424
    @neelima424 Год назад +2

    Dance (short video ) kandu vanna Njan 😊ningal poliyanu✌🏻

  • @vrindav8650
    @vrindav8650 Год назад +1

    Ningal randaalum oru rekshemilla friendsine poleyannu

  • @dhanyam6465
    @dhanyam6465 Год назад +4

    Super video aa brothers 👌

  • @sruthivlogs04
    @sruthivlogs04 Год назад +4

    Next vdo katta waiting aanu Amma adipoli aanu ❤️❤️kochu chettante pattu super 🥰🥰😘😘😘😘❤️❤️❤️❤️❤️❤️

  • @lijisatheesh5721
    @lijisatheesh5721 Год назад +11

    നിങ്ങളുടെ സ്നേഹം കാണുമ്പോൾ കൊതിതോന്നുന്നു. ഒറ്റയായൊരു ജീവിതം അത് ശരിക്കും ദു:ഖമാണ്.ഇപ്പോൾ അതെല്ലാം മാറി. ഇപ്പോൾ എനിക്ക് 2 കുട്ടികളുണ്ട്. അവർ നിങ്ങളെ പോലെയാണ്. അവർ നിങ്ങളെ ഇഷ്ടമാണ്. 5 ലും 2 ലും ആണ് പഠിക്കുന്നത്. സാധിക & നിർണ്ണയ.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤😊

  • @ammu2951
    @ammu2951 Год назад +3

    Last song polichu 😘😘😘

  • @anaghabaiju9836
    @anaghabaiju9836 Год назад +7

    Love u brothers💖💖

  • @aneenaashraf1926
    @aneenaashraf1926 10 дней назад +2

    7:58 new scooter kittiyadhin shesham kanunnavarundo🤓

  • @mojimohanan153
    @mojimohanan153 Год назад +2

    Suoer 🥰🥰chettanum aniyanum👍👍

  • @hannaa__th2854
    @hannaa__th2854 Год назад +3

    Praveen eshtmmm🥰

  • @shameerrahima9551
    @shameerrahima9551 Год назад

    Ishttapettu ..Chirikkanunddayirunnu..

  • @athiraat7630
    @athiraat7630 Год назад +10

    വയറു നിറച്ച് fud കഴിച്ചിട്ടുള്ള കിടത്തം super 🥰randalum nalla bonding😍😍 poly brothers😘😘😘😘😘

  • @seelannisany6080
    @seelannisany6080 Год назад +1

    Love you guys and god bless you💕💕💕💕💕💕💕💕💕😍😍

  • @smithasreenivas9868
    @smithasreenivas9868 Год назад +12

    മക്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️🥰😍😍

  • @sreedarshep5259
    @sreedarshep5259 Год назад +4

    Brothers u are soo super ❤️😘

  • @diyaajmalajmal7243
    @diyaajmalajmal7243 Год назад +1

    Kochu poliyanu oru rekshayila love uuuuu😘😘😘😘😘😘😘😘😘😘

  • @vasanthavasanthakp7535
    @vasanthavasanthakp7535 Год назад

    Enikku ningalude Dance Ellam Nalla. Ishtamanu Ningalude Paras para Snehamkanumbool Enthusanthooshamanenno I LOVE YOU MY Brothers Ammayod Annyeshanam Parayanam Sughamayittirikkan Daivathood Prarthikkunnu

  • @amallllll
    @amallllll Год назад +2

    Expecting more vlogs bro🫰🏻

  • @s4saniyaap323
    @s4saniyaap323 Год назад +4

    സ്നേഹം മാത്രം.. ❣️❣️

  • @jyothyjoy4418
    @jyothyjoy4418 Год назад +6

    Aha കൊള്ളാല്ലോ അടിപൊളി 💙😍💙

  • @aysharizmi393
    @aysharizmi393 Год назад

    New subscriber aanu🥰.. Poli vdeos

  • @dancelover9813
    @dancelover9813 Год назад +10

    Dance mathram alla alle pattum ondalle😌🔥

  • @alphashibu5948
    @alphashibu5948 Год назад +1

    Achachane othiri ishtai, nte chachane miss cheythu kandapo😢

  • @annajustine4675
    @annajustine4675 6 месяцев назад +3

    1year മുമ്പ് കണ്ട ഈ വീഡിയോ ഇന്നും യൂട്യൂബിൽ കണ്ടപ്പോൾ കാണാൻ തോന്നി 🤭 അതോണ്ട് ഞാൻ വീണ്ടും കാണുന്നു ❤

  • @geethup4972
    @geethup4972 Год назад +3

    Pranave chettante pat polichu sakalakala vallapan😛

  • @lakshmilakshmisb5993
    @lakshmilakshmisb5993 Год назад +4

    Hi bro othiri isttam anu☺️🥰🥰💕

  • @aswathy282
    @aswathy282 Год назад +1

    Best brthrs❤️

  • @Meenuttysvlog
    @Meenuttysvlog Год назад +1

    lvu u bothh❤

  • @mumthaasmumthaas9046
    @mumthaasmumthaas9046 Год назад +1

    Super chetta 😍❤️