MITSUBISHI | CEDIA | MALAYALAM | VALAUTION VODEO | REVIEW

Поделиться
HTML-код

Комментарии • 59

  • @anum7209
    @anum7209 2 года назад +3

    Good video bro..
    And thanks for my wonderful Grand i10..
    God bless u..

  • @travancorepistons7309
    @travancorepistons7309 2 года назад +7

    Am I the only one who wish to see Mitsubishi back in India

  • @milans3747
    @milans3747 2 года назад +2

    Your honesty is truly appreciable .

  • @sunaisesulaiman5969
    @sunaisesulaiman5969 2 года назад +1

    I think videos ellam detailed aaay cover cheythittund in each every portion and sir ath oro partum detailed aaay parayumbol athinoppam camera cover cheyth pokunnund because ath kondairikkam subscribers aaaya nangalk visually ithra detailed aaay watch cheyyan pattunnath so thanks for Carmaster TEAM

  • @bmw867
    @bmw867 2 года назад +7

    Booked vw Taigun1.0 mt.. Social media Taigun issues orupard varunnund.. Pls make a video newly launched cars issues, 🙏🙏🙏🙏

    • @iraattachangan9992
      @iraattachangan9992 2 года назад

      Team bhp, twitter ,youtube etc reporting many problems ..test drive edutit vangiyal mati..

  • @9961666631
    @9961666631 2 года назад +3

    Well detailed review ..... About car master Channel ... I tried to call him yesterday night 9:00pm, asking about my Ecosport car... He picked up the call and solve my all my doubts about Ecosport... I approach the dealership people, but they can't find out the actual issue. As per his instruction I went to the right place and met the right person.... He solved my car defect.. Thank you very much Bro .... Keep in touch ....!!

  • @baijueg2991
    @baijueg2991 2 года назад +8

    അങ്ങയെപ്പോല സത്യസന്ധമായി വാഹനക്കച്ചവടം ചെയ്യുന്നവരെ ഇക്കാലത്ത് കണ്ടു കിട്ടുക എന്നു പറയുന്നത് തന്നെ ഒരു ഭാഗ്യമായി കരുതുന്നു.എന്റെ ഒരു സ്വപ്നവാഹനമാണ് ഹോണ്ടസിറ്റി ഓട്ടോമാറ്റിക്ക്.അത് യാഥാർത്ഥ്യമാക്കാൻ തരക്കേടില്ലാത്ത ഒരു ഗവ. ജോലിക്കാരനായ എനിക്ക് വളരെ എളുപ്പമാണ്.പക്ഷേ ലോണെടുത്ത് ഒരു വാഹനവും ഞാൻ വാങ്ങില്ല.കുറച്ചു മാസങ്ങൾക്കുള്ളിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുമ്പോൾ എന്റെ കൂടെ എനിക്ക് പരിചിതമല്ലാത്ത അങ്ങായിരിക്കുമെന്ന് ഞാൻ എന്റെ ഭാര്യയെയും നേരത്തെ ധരിപ്പിച്ചിട്ടുണ്ട്.അങ്ങയെ നേരിൽക്കാണുവാനുള്ള സമയം വിദൂരമല്ലെന്നുള്ള പ്രതീക്ഷയോടെ...അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

  • @jaimonraghavan685
    @jaimonraghavan685 2 года назад +1

    Waiting...

  • @aachum777
    @aachum777 2 года назад +1

    Honda Accord 2008 ethra paysak buy cheyam
    Please reply

  • @vivekvlogs9337
    @vivekvlogs9337 2 года назад +1

    Hi duster turbo petrol 2020 model 2021 registration cvt market rate egana eppol 20k oodittund.
    Please assist.
    Also real life mileage ethra kittum company 16.5 aanu Arai parayumnadu

  • @amigoscientific
    @amigoscientific 2 года назад +1

    Nice.. ❤️

  • @AnuKoshyTalks4
    @AnuKoshyTalks4 2 года назад +3

    ഹെയർസ്റ്റൈൽ മാറ്റി അല്ലേ! 👍👍
    മിട്‌സ്ബുഷിയുടെ വാഹനങ്ങൾ ഓടിച്ചാൽ പിന്നെ മറ്റു വാഹനങ്ങൾ ഓടിക്കുമ്പോൾ നമ്മൾ ഇതുമായി കംപയർ ചെയ്യും. ഡ്രൈവിംഗ് ഫീൽ അത് എടുത്തു പറയേണ്ടതാണ്

  • @luther8621
    @luther8621 2 года назад +1

    Bro 2008 model ford fiesta diesal 55k worth aahnoo now parts okke kittumoo ?

  • @georgeck1371
    @georgeck1371 2 года назад +1

    Bro cheverlat cruze review cheyamoo plz ❣️

  • @director4d4r24
    @director4d4r24 2 года назад +1

    Vandide insurence oke set alle

  • @zainulabid2702
    @zainulabid2702 2 года назад +1

    your comment got a ❤️from car master

    • @carmaster012
      @carmaster012  2 года назад

      എന്തായി

    • @zainulabid2702
      @zainulabid2702 2 года назад

      @@carmaster012 ന്താവാൻ 😜🏃‍♂️🏃‍♂️🏃‍♂️ഒന്നും ആയില്ല

  • @VIVEK-wp9zu
    @VIVEK-wp9zu 2 года назад +1

    Parts okke rate kooduthal aano bro??

  • @ghostrider6840
    @ghostrider6840 2 года назад +1

    Bro cedia spare parts kittan ondo

  • @georgeck1371
    @georgeck1371 2 года назад +1

    Hates off u sir ❤

  • @KeralaRentControl
    @KeralaRentControl 2 года назад +1

    Can you do a video on Altroz automatic.

  • @sarinkuttan2780
    @sarinkuttan2780 2 года назад +1

    Nice car bro

  • @zainulabid2702
    @zainulabid2702 2 года назад +1

    🔥

  • @manasnr
    @manasnr 2 года назад +2

    5:45 😁

  • @Emilvlog2.O
    @Emilvlog2.O Год назад +1

    ❤️

  • @Muhammed-fd6yk
    @Muhammed-fd6yk 2 года назад +1

    urban cruiser nalla vehicle sano sir

  • @anasayinikkalayil240
    @anasayinikkalayil240 2 года назад +1

    Ningal sale cheyyunna vandikal loan ittu purchase cheyyan patumo

  • @kavungalkavungal8822
    @kavungalkavungal8822 2 года назад +2

    ഞാൻ ഒരു പുതിയ നിസ്സാൻ മാഗ്നെറ്റ് ബേസ് മോഡൽ എടുത്തു... ആവറേജ് 13-14 കിലോമീറ്റർ മൈലേജ്.6000 കിലോമീറ്റർ ഓടി.. സർവീസ് കഴിഞ്ഞാൽ മൈലേജ് കൂടുതൽ കിട്ടാൻ സാധ്യതയുണ്ടോ...?

  • @christophershabu5594
    @christophershabu5594 2 года назад +1

    Zen mpfi anno carbator anno kollakuna

  • @roshanraju242
    @roshanraju242 2 года назад +1

    Chetta sx4 review cheyammo

  • @0203247
    @0203247 2 года назад +1

    ഈ വണ്ടി കൊടുക്കാനുള്ളതാണോ??

  • @kavungalkavungal8822
    @kavungalkavungal8822 2 года назад +1

    ഹായ്.......

  • @ichayansworld1654
    @ichayansworld1654 2 года назад +1

    ഇതിൻ്റെ പാർട്സ് എല്ലാം കിട്ടുമോ 😒

    • @carmaster012
      @carmaster012  2 года назад

      Ellam kittum kittathathu undenkil paranjal pathi ellam kittum

  • @floormlp8948
    @floormlp8948 2 года назад +2

    ഇതൊന്നും ലാന്സർ നെ വെല്ലാൻ കഴിയില്ല ..കാർ ലാന്സർ ഡീസൽ lxd

    • @deadpool050
      @deadpool050 2 года назад +8

      Adh ee vandiya kurich ariyathond anu look noki performance allakall

    • @carmaster012
      @carmaster012  2 года назад

      😃👍👍

    • @Moonlight-hq3gi
      @Moonlight-hq3gi 2 года назад +2

      2L Petrol Engine olla cedia thanne aanu lancer diesel ne kaal better, faster and fun
      Real lancer okke Turbo Petrol aanu

    • @carmaster012
      @carmaster012  2 года назад +1

      @@Moonlight-hq3gi exactly

    • @Moonlight-hq3gi
      @Moonlight-hq3gi 2 года назад

      @Car Master 😃🔥

  • @bknminimart5448
    @bknminimart5448 2 года назад +1

    Nallavandi

  • @soorajps1001
    @soorajps1001 2 года назад +1

    ???

  • @Speedscapez
    @Speedscapez 2 года назад +1

    Hairstyle mattiyo 🤔

    • @carmaster012
      @carmaster012  2 года назад

      Pattipoie 🙏🙏🙏🙏 arum shradhichittilla 😭😭😭

    • @bijesh1232
      @bijesh1232 2 года назад +1

      Hai

  • @streetlightmalayalam
    @streetlightmalayalam 2 года назад +1

    Videos എല്ലാം കൊള്ളാം. നിങ്ങളുടെ number തരുമോ. പാലക്കാട്‌ ജില്ലയിൽ നല്ല workshop ഉണ്ടോ അറിയാനാണ്