ഞാൻ ഒരുപാട് യൂട്യൂബ് വീഡിയോകൾ കാണുന്ന വ്യക്തിയാണ് വീഡിയോകളിൽ കണ്ടതിൽ വെച്ച് നിങ്ങളുടെ വീഡിയോയും അവതരണവും മാഷാ അള്ളാ എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
പല മഹത്തുക്കളെയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യപ്പെടുന്ന ഈ കാലത്ത് എല്ലാപരിപൂർണ്ണതയും നിറഞ്ഞ റസ്സൂൽ സ്വ. അ ക്കുറിച്ചുള്ള ഈ പരിമിതമായ വിവരങ്ങൾ കേൾക്കുമ്പോൾ പോലും സന്തോഷാശ്രുക്കളാൽ വിതുമ്പി പോകുന്നു.... അൽഹംദുലില്ലാഹ്... 👍
@@mariyammaliyakkal9719 ellam vivarakkedum athisayokthiyumalle .oraalkkum oru nirnayavumilla.ath thariq ul islam (islam charithram)1977 amina book stall,vaayichaal manassilaavum.
എന്റെ ജീവന്റെ ജീവനായ ഹബീബ് സൂര്യനെക്കാൾ ജ്വലിച്ചു നിൽക്കുന്ന ഒരു മഹാ തേജസ് ആയിരുന്നു മുത്ത് റസൂലും യൂസുഫ് നബിയും (സൂര്യനും ചന്ദ്രനും ആയിരുന്നു )അല്ലാഹുവിന്റെ ഹബീബ് ഏത് ഇരുട്ടിൽ പോയി നിന്നാലും അവിടെല്ലാം പ്രകാശം കൊണ്ട് മൂടുമായിരുന്നു അള്ളാഹു സൃഷ്ട്ടിച്ച ജിന്നിലും ഇൻസിലും ഏറ്റവും സുന്ദരൻ നമ്മുടെ ഒക്കെ ഹൃദയം ആയ മുത്ത് റസൂൽ ആയിരുന്നു
പ്രവാചകൻ മുഹമ്മദ് റസൂൽ (s)നെ സ്വപ്നത്തിൽ കാണാൻ ഭാഗ്യം ലഭിച്ച വനാണ്. അല്ലാഹു അക്ബർ ❤എനിക്ക് ആശ്‌ര്യം തോന്നുന്നു. ഇദ്ദേഹം പറഞ്ഞത് ഏതാണ്ട് ശരിയായി വരുന്നു മുത്തുനബി ഒരു സീറ്റിൽ ഇരുന്നു എന്നോട് ചില കാര്യം പറയുന്നു. ഞാൻ കണ്ണീരാലെ ആ തിരുമുൻപിൽ മുട്ടു കുത്തി നിന്നനിലയിൽ ആയിരുന്നു. ഇന്നും രംഗം ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറയും അതിസുന്ദരമുഖം, കാരുണ്ണ്യത്തിന്റ തേജസ് ആദ്യമായി ദർശിക്കാൻ കഴിഞ്ഞു. അല്ലാഹു അക്ക്ബർ.
നല്ല അവദരണം. സ്വഹാബി കളുടെ പേരുദ്ധരിക്കുമ്പോൾ തർളിയ്യത് ചൊല്ലാൻ ശ്രെദ്ദിക്കുക. അള്ളാഹു ബഹുമാനിച്ചവരാണവർ അവരെ നാമും ബഹുമാനിക്കണം. ഇനി ശ്രദ്ധിക്കുമെന്ന് വിഷ്വസിക്കുന്നു.❤❤❤❤❤
മുഹമ്മദിന് വിവാഹിതയായ ഒരു സ്ത്രീയെ ഇഷ്ടപ്പെട്ടെങ്കിൽ, ഭർത്താവ് ഉടൻ വിവാഹമോചനം ചെയ്യണം, തുടർന്ന് അവൾ മുഹമ്മദിനൊപ്പം കിടക്കണം. ഏതൊരു മുസ്ലീം സ്ത്രീക്കും മുഹമ്മദിനൊപ്പം കിടക്കാം, എന്നാൽ മറ്റ് മുസ്ലീം പുരുഷന്മാർ ഇത് ചെയ്യാൻ പാടില്ല -🤣🤣 ഖുറാൻ 33.50 + തഫ്‌സിർ അൽ കോർട്ടുബി///ദേ ദിടുപോലെ ഇരുന്നേനെ അന്ന് നി ജീവിച്ചാരുന്നേ 😂😂😂
വീഡിയോ നന്നായിട്ടുണ്ട്. കാര്യങ്ങൾ പഠിക്കാനുണ്ട് താനും. പക്ഷേ റസൂൽ, (സ )എന്ന പേരിന്റെ കൂടെ സ്വലാത് ചൊല്ലാമായിരുന്നു. ഏറ്റവും വലിയ ലുബ്ധൻ എന്റെ പേര് കേൾക്കുമ്പോൾ സ്വലാത് ചൊല്ലാത്തവനാണെന്ന് മുത്തു നബി പഠിപ്പിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക
ആയിഷ (ra) യിൽ നിന്ന് നിവേദനം, യൂസുഫ് നബി (as)മിന്റെ സൗന്തര്യം കണ്ടു അറിയാതെ കയ് വിരലുകൾ മുറിഞ്ഞ ഈജിപിറ്റിലെ സ്ത്രീകൾ എന്റെ മുത്ത് റസൂലുള്ള (sa) നെ മുഴുവനായും കാണണ്ട, എന്റെ ഹബീബ് (sa) പ്രകാശം കണ്ടിരുന്നുവെങ്കിൽ അവർ ഹൃദയം നുറുങ്ങി മരിച്ചു വീഴുമായിരുന്നു, അതാണ് മുത്ത് റസൂലുള്ള sa അല്ലാഹുവേ എത്രയെത്ര വർണ്ണിച്ചാലും അവിടുത്തെ സൗന്തര്യം നമുക്ക് ഊഹിക്കാൻ പോലു കഴിയില്ല, പടച്ചോനെ ഞങ്ങളുടെ ഹബീബിനെ സ്വപ്നത്തിലെങ്കിലും ഞങ്ങൾക്ക് കാണിച് തരണേ പടച്ചോനെ 🤲🤲🤲
❤️ എന്റെ പ്രവാചകൻ (സ) ❤️ പ്രാർത്ഥിച്ചു കൊണ്ടിരിക്കെ , ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ കുടമാല ശത്രുക്കളാൽ കഴുത്തിലേക്ക് എറിയപെട്ട് അതിൽ ക്ഷുഭിതനാവാതെ ,നമസ്കാരം കഴിഞ്ഞു ശാന്തനായി നടന്നു നീങ്ങിയ എന്റെ പ്രവാചകൻ (സ)... നടന്നു നീങ്ങുന്ന വഴിയിൽ , മുള്ളുകളും കല്ലുകളും വിതറി തിരു ദൂതരെ കഷ്ടപെടുത്തിയവര പോലും സ്നേഹിച്ച പ്രവാചകർ (സ) താഫിന്റെ മണ്ണിൽ കല്ലേറു കൊണ്ട് രക്തം പൊടിഞ്ഞിട്ടും അവർക്ക് എതിരെ പ്രാർത്ഥിക്കാതെ . “ നാഥാ , എന്റെ ജനത വിവരമില്ലാത്തവരാണ് . അവർക്ക് നീ പൊറുത്തുകൊടുക്കണമേ . അവരെ നീ സന്മാർഗത്തിലാക്കേണമേ " എന്ന് പ്രാർത്ഥിച്ച പ്രവാചകൻ(സ) മാതാവിൻറെ കാൽച്ചുവട്ടിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ(സ) നിങ്ങളിൽ ഏറ്റവും ഉത്തമൻ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണെന്ന് പഠിപ്പിച്ച ....... അനാഥ കുട്ടികളുടെ മുന്നിൽ വെച്ച് സ്വന്തം കുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച ........ അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവന്‍ നമ്മിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച ... യാചിക്കുന്നവന്റെ മുമ്പിൽ അഹങ്കരിക്കരുതെന്നും ... അഹങ്കാരിയുടെ മുമ്പിൽ നീ യാചിക്കരുതെന്നും പഠിപ്പിച്ച ......... ലോകവസാനം നാളെയാണെങ്കിൽ പോലും ഇന്നൊരു ചെടി നട്ടുപിടിപ്പിക്കുന്നവനാകണം നീയെന്നരുളിയ ........ നന്മ ചെയ്യാന്‍ കല്പിച്ച തിന്മയെ വിരോധിച്ച... മതത്തില്‍ പാരുഷ്യം ഉണ്ടാക്കരുതെന്നു തന്‍റെ സമുദായത്തെ ഉണര്‍ത്തിയ........ എത്ര കയ്പുള്ളതായാലും സത്യം പറയാന്‍ ആഹ്വാനം ചെയ്ത ......... രോഗിയെ സന്ദര്‍ശിക്കാന്‍ ......... കരാറുകള്‍ പാലിക്കാന്‍...പഠിപ്പിച്ച എന്‍റെ പ്രവാചകന്‍ (സ).... കറുത്തവനായ ബിലാലിനെ .... വെളുത്തവനായ സല്‍മാന്‍ ഫാരിസിയെ .. അടിമയായ അമ്മാറിനെ .. ഉടമയായ അബൂബക്കറിനെ .. ഒരു പോലെ സ്നേഹിച്ച.... എന്റെ പ്രവാചകന്‍(സ) കുടുംബ ബന്ധം വിഛേദിക്കുന്നതിനെ എതിര്‍ത്ത .. പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്ന്.. ഏഷണി പരദൂഷണം പറയരുതെന്ന് .... പഠിപ്പിച്ച.. തൊഴിലാളികള്‍ക്ക് വിയര്‍പ്പു ഉണങ്ങുന്നതിന് മുമ്പ് .. അവന്‍റെ കൂലി കൊടുക്കണമെന്ന് ... മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുകണമെന്ന്.. ഉണർത്തിയ ... .. എന്റെ പ്രവാചകന്‍(സ) അറബിക്കും അനറബിക്കും .. കറുത്തവനും വെളുത്തവനും ... പണക്കാരനും പാവപ്പെട്ടവനും ... പണ്ഡിതനും പാമരനും ഉയര്‍ന്നവനും താഴ്ന്നവനും... അടിമക്കും ഉടമയ്ക്കും... ഒരു വിത്യാസവുമില്ലെന്ന് കാട്ടിതന്ന.. എന്‍റെ പ്രവാചകന്‍ വഴിയിലൂടെ നടന്നു പോകുമ്പോൾ ശകാരം ചൊരിഞ്ഞിരുന്ന ജൂത സ്ത്രീ യെ ഒരു ദിവസം കാണാതായപ്പോൾ .... അവർ രോഗിയാണെന്നറിഞ്ഞപ്പോൾ .... കേട്ടയുടനെ അവരുടെ വീട്ടിലേക്ക് തിരിച്ച കാരുണ്യത്തിന്റെ പ്രവാചകൻ(സ) ശത്രുക്കളെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച ....... മക്ക വിജയ ദിവസം തന്നെയും അനുചരെയും ഉപദ്രവിച്ചവര്‍ക്ക് .. നാട്ടില്‍ നിന്നും ആട്ടിയോടിച്ചവര്‍ക്ക് .. മോചനം കൊടുത്ത... എന്റെ പ്രവാചകന്‍ അതെ , എന്റെ പ്രവാചകൻ കാരുണ്യ കടലാണ് .. നേഹ നിധിയാണ് . ക്ഷമിക്കുവാൻ മാത്രം അറിയുന്നയാൾ .. .. അതാണ് ഞാൻ പഠിച്ച .. എന്റെ പ്രവാചകൻ(സ) ഇനി, ഒരു രാജ്യമോ , ഒരു സിനിമയോ ഒരു കാർട്ടൂണോ ഒരു സല്‍മാന്‍ റുഷ്ദിയോ.... തസ്ലീമയോ ... സാം ബാസിലോ .. അല്ലെങ്കില്‍ വേറെ, ഏതെങ്കിലും ജൂതനോ.. നിന്ദിച്ചാൽ തകരുന്നതല്ല എന്റെ പ്രവാചകന്റെ മഹത്വം.. തകരുകയുമില്ല... ആ തേജസ്സു എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും ഇസ്ലാം വളരുകയും ചെയ്യും കാരണം പ്രവാചകനെ അയച്ചത് സർവ്വ ശക്തനായ #അല്ലാഹുവാണ് ...... എല്ലാം സൃഷ്ട്ടിച്ച് സംവിധാനിച്ച ........ എല്ലാം നിയന്ത്രിക്കുന്ന ...... കാര്യണ്യവാനിൽ ഏറ്റവും കാരുണ്യം നിറഞ്ഞവനായ #അല്ലാഹു ......... നിങ്ങളെ, അല്ലാഹു സഹായിക്കുന്ന പക്ഷം, നിങ്ങളെ ജയിക്കുന്ന ഒരാളുമില്ല (3-160) അല്ലാഹു അക്ബർ സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം .. ഹസ്ബിയല്ലാഹ് ❤️❤️❤️❤️❤️
swapnathil kandal pinne rekshapettu,swargam aan pinne kitunnath this life is nothing but an illusion. eriyaal ori 80 vayas. sherikum ulla life hereafter aan...
Ee video ishtapettillel pinne eath video aan ishttappeduka 🥺💝🥰😘ente muth rasool sallallahu alaihiwa sallamaye kurich varnikkunna enthum enikk orupaad ishtamaan💝🥺🥺❤❤
Most peaceful religion on earth Very trustworthy people you could ever find Very innocent,law abiding citizens Always love their nation,no conspiracy ,very secular Wherever they are in majority its a heaven on earth
ഉമ്മുൽ മുഇമിനീൻ ആയിഷാ ബീവി പറയുന്നു രാത്രി കാലങ്ങളിൽ സൂചി താഴെ വീണ അവസരം ... നബിസ്വല്ലല്ലാഹു അലൈഹി വസല്ലമ വീട്ടിൽ കയറി വന്ന നേരം തിരു നബിയുടെ പ്രകാശത്തിൽ അതെടുക്കാൻ കഴിഞ്ഞു. 👇👇👇👇👇👇 ، عن عائشة قالت: استعرت إبرة من حفصة بنت رواحة كنت أخيط بها ثوب رسول الله -صلى الله عليه وسلم-، فسقطت عني الإبرة، فطلبتها فلم أقدر عليها، فدخل رسول الله -صلى الله عليه وسلم- فتبينت الإبرة بشعاع نور وجهه، فضحكت ..
അസ്സാലു അലൈക്കും ലോക മുസ്ലിങ്ങളുടെ ചങ്കിലെ ചോരയായ കരളിൻറെ കഷ്ണമായ എന്റെ മുത്ത് റസൂലിനെ എൻറെ അള്ളാഹു എനിക്ക് സ്വപ്നത്തിൽ കാണിച്ച് തന്നു യാ.... അള്ളാ..... തങ്ങളുടെ മുഖത്തിൻ്റെ സാദൃശ്യം അറബ് രാജ്യങ്ങൾ ഭരിക്കുന്ന ഒരു വ്യക്തിക്ക് വളരെ ചെറിയൊരു സാദൃശ്യം ഉണ്ട് ജീവിതത്തിൽ എന്നെങ്കിലും വെളിപ്പെടുത്താനൊരു അവസരം സർവ്വശക്തനായ അള്ളാഹു തരുമെങ്കിൽ എനിക്ക് അത് അദ്ദേഹത്തിനോട് വെളിപ്പെടുത്തണം
ماشاء الله...رفع الله قدركم في الدنيا والآخرة... ഈ വീഡിയോ എനിക്ക് വല്ലാണ്ടങ് ഇഷ്ടപ്പെട്ടു... കാരണം എന്റെ ഹബീബിനെ صلي الله عليه وسلم കുറിച്ചാണല്ലോ ഈ പറഞ്ഞത്..പക്ഷേ ഈ വീഡിയോയില്‍ ചില ഭാഗങ്ങൾ എന്നെ ഏറെ വേദനിപ്പിച്ചു. കാരണം മുത്തു നബിയുടെ صلي الله عليه وسلم തങ്ങളുടെ സ്വാഹാബത്തിനെ കുറിച്ച് പറയുമ്പോള്‍ തർളീയ്യത്ത് ചൊല്ലാമായിരുന്നു... ഹബീബ് صلي الله عليه وسلم തങ്ങൾ സ്നേഹിച്ച, ഹബീബിനെ صلي الله عليه وسلم തങ്ങളെ സ്നേഹിച്ചവരല്ലേ ആ സ്വഹാബാക്കൾ رضي الله عنهم .. NB:- ഇതൊരു വിമര്‍ശനമല്ല..മറിച്ച് ഒന്ന് ഉണര്‍ത്തി എന്ന് മാത്രം... അല്ലാഹു എല്ലാം ഖബൂൽ ചെയ്യുമാറാകട്ടേ..... ആമീന്‍.... എല്ലാവരും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം.... 🥰🥰🥰
മുഹമ്മദ് സുന്ദരൻ ... ഇനി യേശുവിനെ കുറിച്ച് ബൈബിൾ പ്രവചനം കാണുക.. അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല. 3അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. 4സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. 5എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. Isiah 53: 2-5
അവതരണമൊക്കെ വളരെ ഉഷാറായിട്ടുണ്ട്. എങ്കിലും നബി (സ്വ) വഫാത്തായി എന്ന് പറയുന്നതാണ് മരിച്ചു എന്ന് പറയുന്നതിനേക്കാൾ ഉത്തമം. ഇനിയും അവിടുത്തെ കുറച്ചു ധരാളം മദ്ഹ് പറയാൻ നിങ്ങൾക്കും നമുക്കും നാഥൻ തൗഫീഖ് നൽകുമാറാകട്ടെ...
ഞാൻ ഒരുപാട് യൂട്യൂബ് വീഡിയോകൾ കാണുന്ന വ്യക്തിയാണ്
വീഡിയോകളിൽ കണ്ടതിൽ വെച്ച് നിങ്ങളുടെ വീഡിയോയും അവതരണവും മാഷാ അള്ളാ
എനിക്ക് വളരെ ഇഷ്ടപ്പെട്ടു
നിങ്ങൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
Nabi(s)yude kannine kurichu parayumbol 2karyam sahodharan parayan vittupoyi.1.kanninte ullile velupp nirathinu redish kalar undayirunnu.pinne 2.suruma ittath poleyulla kannukalumayirunnu......😊😊😊😊😊
അല്ലാഹുവെ എന്റെ പുണ്ണ്യ നബിയെ സ്വപ്നത്തിലെകിലും മരണത്തിന് മുൻപേ കാണാൻ തൗഫീഖ് നല്കണേ അള്ളാ
Im hindu i love Prophet muhammed rasool Allah ♥️👌
👍
🙂🙂🙂🙂🙂🙂🙂 love u bro😘😘😍😍😍😍😍😍😘
God bless you
അല്ലാഹുവിന്റെ അനുഗ്രഹം താങ്കൾക്കു എപ്പോഴും ഉണ്ടായിരിക്കട്ടെ..
താങ്കൾക്ക് നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
പൊന്ന് നബിയെ സ്വപ്നത്തിലെങ്കിലും കാണിച്ചു തരണേ അല്ലാഹുവേ ... ആമീൻ
ആമീൻ
ameen
Ameen
Ameen
ആമീൻ
മുത്തു നബി(s)തങ്ങളെ വാനോളം വാഴ്‌ത്തുന്നവർക്ക് എപ്പോഴും എൻ്റെ പ്രാർത്ഥന ഉണ്ടാകും അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
എന്റെ പുന്നാര നബിയെ കാണാൻ ഭാഗ്യം തരണേ അല്ലാഹ്
ആമീൻ 🤲🏻
Njan kanditundu.. Vallera kochilil..
AAMEEN
ആമീൻ
പല മഹത്തുക്കളെയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യപ്പെടുന്ന ഈ കാലത്ത് എല്ലാപരിപൂർണ്ണതയും നിറഞ്ഞ റസ്സൂൽ സ്വ. അ ക്കുറിച്ചുള്ള ഈ പരിമിതമായ വിവരങ്ങൾ കേൾക്കുമ്പോൾ പോലും സന്തോഷാശ്രുക്കളാൽ വിതുമ്പി പോകുന്നു.... അൽഹംദുലില്ലാഹ്... 👍
അല്ലാഹുവേ ആദരവായ നബിയെ സ്വപ്നത്തിൽ ഒരിക്കലെങ്കിലും കാണാൻ അല്ലാഹു എനിക്ക് തൗഫീഖ് നൽകണേ അള്ളാ
എല്ലാരും കൈവിടുന്നാ നേരത്തും നമ്മുടെ കൈപിടിക്കാൻ വരുന്ന നേതാവ് (സ്വാ. അലൈഹി വസല്ലം )
❤️❤️❤️
യാ റസൂല ല്ലാഹ് ❤❤❤❤
Am a hindu ,always love the words of Nabi (sa),,,
Appreciate you brother
Your is intelligent 👌
അനിൽ കുമാർ vഅയ്യപ്പൻ.. ജാമിത ടീച്ചർ.. മതം വിട്ട പെണ്ണ്.. പിന്നേ ജബ്ബാർ ഇവരുടെ വീടീയോകൾ കണ്ട് കേരളം നാശത്തിൽ നിന്നു രക്ഷപ്പെടുന്നുണ്ട്
ഒത്തിരി സന്തോഷം സഹോദരാ.... അള്ളാഹു നല്ലതു മാത്രം നൽകി അനുഗ്രഹിയ്ക്കട്ടെ .....ആമീൻ.
അള്ളാഹു താങ്കളെ അനുഗ്രഹിയ്ക്കും തീർച്ച
മരണമെന്ന സത്യം ലോകത്ത് ഇല്ലായിരുന്നെങ്കിൽ ഹബീബ് (സ) ഇന്നും ഉണ്ടാവുമായിരുന്നു 🥀
😢😢😭😭
വിവരക്കേട് പറയാതിരിക്കൂ
Anganayaneninikl lokath manushyar thingngikkudum muhammad nabi mathramalla എല്ലാ nabimarum undkum ബ്
@@mariyammaliyakkal9719 ellam vivarakkedum athisayokthiyumalle .oraalkkum oru nirnayavumilla.ath
thariq ul islam (islam charithram)1977 amina book stall,vaayichaal manassilaavum.
@@pushpothamangp3413 ആമിനാ books വേണ്ടാ...IPH ,യുവത,nitch of truth വായിക്കൂ...
എത്ര മദ്ഹ് പറഞ്ഞാലും തീരൂല... കിനാവിലെങ്കിലും പടച്ചോൻ കാണിച്ചു തരട്ടെ... ആമീൻ ❤️
Aameen
@@ShereefRight and
Aameen yaa rabhal aalameen
Aameen
ആമീൻ
മുഹമ്മദ് നബി നമ്മുടെ ഗുരുവും വഴികാട്ടിയും ലക്ഷ്യസ് സ്ഥാനവും ആണ്
🥰🥰
എന്റെ ജീവന്റെ ജീവനായ ഹബീബ് സൂര്യനെക്കാൾ ജ്വലിച്ചു നിൽക്കുന്ന ഒരു മഹാ തേജസ് ആയിരുന്നു മുത്ത് റസൂലും യൂസുഫ് നബിയും (സൂര്യനും ചന്ദ്രനും ആയിരുന്നു )അല്ലാഹുവിന്റെ ഹബീബ് ഏത് ഇരുട്ടിൽ പോയി നിന്നാലും അവിടെല്ലാം പ്രകാശം കൊണ്ട് മൂടുമായിരുന്നു അള്ളാഹു സൃഷ്ട്ടിച്ച ജിന്നിലും ഇൻസിലും ഏറ്റവും സുന്ദരൻ നമ്മുടെ ഒക്കെ ഹൃദയം ആയ മുത്ത് റസൂൽ ആയിരുന്നു
പുന്നാര ഹബീബ് (സ) യെ കാണാൻ വിധിയേകണേ അല്ലാഹ്....
Aameen
അല്ലാഹുവിന്റെ ഹബീബായ മുത്ത് റസൂലിനെ സ്വപ്നം കാണാൻ തൗഫീക് നൽ ക ണേ അല്ലാഹ്🤲😭
പ്രവാചകൻ മുഹമ്മദ് റസൂൽ (s)നെ സ്വപ്നത്തിൽ കാണാൻ ഭാഗ്യം ലഭിച്ച വനാണ്. അല്ലാഹു അക്ബർ ❤എനിക്ക് ആശ്‌ര്യം തോന്നുന്നു. ഇദ്ദേഹം പറഞ്ഞത് ഏതാണ്ട് ശരിയായി വരുന്നു മുത്തുനബി ഒരു സീറ്റിൽ ഇരുന്നു എന്നോട് ചില കാര്യം പറയുന്നു. ഞാൻ കണ്ണീരാലെ ആ തിരുമുൻപിൽ മുട്ടു കുത്തി നിന്നനിലയിൽ ആയിരുന്നു.
ഇന്നും രംഗം ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറയും അതിസുന്ദരമുഖം, കാരുണ്ണ്യത്തിന്റ തേജസ് ആദ്യമായി ദർശിക്കാൻ കഴിഞ്ഞു. അല്ലാഹു അക്ക്ബർ.
നല്ല അവദരണം. സ്വഹാബി കളുടെ പേരുദ്ധരിക്കുമ്പോൾ തർളിയ്യത് ചൊല്ലാൻ ശ്രെദ്ദിക്കുക. അള്ളാഹു ബഹുമാനിച്ചവരാണവർ അവരെ നാമും ബഹുമാനിക്കണം. ഇനി ശ്രദ്ധിക്കുമെന്ന് വിഷ്വസിക്കുന്നു.❤❤❤❤❤
ആമീൻ , ദുആയിൽ ഉൾപ്പെടുത്തണേ ,,
എന്റെ ഹബീബിനെ കാണാനുള്ള ഭാഗ്യം നീ തരേണമേ റബ്ബേ......... 🤲🏻❤
Ameen
Ameen
@@pulsarns804,
ആമീൻ
ആമീൻ
അല്ലാഹുവേ നിന്റെ ഹബീബിനെ മറ്റു എല്ലാവരേക്കാളും കൂടുതൽ സ്നേഹിച്ചു കൊണ്ട് അല്ലാതെ എന്നെ മരിപ്പിക്കരുതേ.
എന്റെ അബീബ് ജീവിച്ചിരുന്ന കാലത്തു ജനിക്കാൻ കൈഞ്ഞിരുന്നങ്കിൽ 😭😭😭 ഞാൻ യത്ര ഭാഗ്യവാൻ ആയിരുന്നു
Allante rasooline mathrkayakiyal aa kalath jeevicha bhagyam kittum.😊
മുഹമ്മദിന് വിവാഹിതയായ ഒരു സ്ത്രീയെ ഇഷ്ടപ്പെട്ടെങ്കിൽ, ഭർത്താവ് ഉടൻ വിവാഹമോചനം ചെയ്യണം, തുടർന്ന് അവൾ മുഹമ്മദിനൊപ്പം കിടക്കണം. ഏതൊരു മുസ്ലീം സ്ത്രീക്കും മുഹമ്മദിനൊപ്പം കിടക്കാം, എന്നാൽ മറ്റ് മുസ്ലീം പുരുഷന്മാർ ഇത് ചെയ്യാൻ പാടില്ല -🤣🤣 ഖുറാൻ 33.50 + തഫ്‌സിർ അൽ കോർട്ടുബി///ദേ ദിടുപോലെ ഇരുന്നേനെ അന്ന് നി ജീവിച്ചാരുന്നേ 😂😂😂
മുഹമ്മദ് നബിയെക്കുറിച്ച് വളരെ നല്ലൊരു വിവരണം നല്കിയിട്ടുണ്ട്. Good
അല്ലാഹുവേ മുത്ത് റസുലിനെ കാണാതെ മരിപ്പിക്കല്ലേ അല്ലാഹ്
*അത്ഭുതമാണ് എൻ്റെ മുത്ത് തിരുനബി മുഹമ്മദ് (സ) പുണ്യ പരിശുദ്ധ റസൂലിനെ സ്വപ്നങ്ങളിൽ എങ്കിലും കാണിച്ചു തരൂ അല്ലാഹുവേ എനിക്ക്* ...
നിങ്ങളുടെ അവതരണം എന്റെ കണ്ണുകളിൽനിന്നും കണ്ണുനീർവരുത്തി മാഷാഅള്ളാഹ് അള്ളാഹുഅനുഗ്രഹിക്കട്ടെ ആമീൻ
💯
😭😭
സ്വപ്നത്തിലെങ്കിലും കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
ആമീൻ
നബിയെ കണ്ടോ...നിങ്ങൾ
നബിയെ കണ്ടോ...
നിറമെന്താണ് അവരുടെ കോലമെന്താണ് 💚💚💚
MashaAllah
റസൂലിന്റെ മഹത്യം കേട്ടാൽ തീരുകയില്ല നമുക്ക് സ്വപനത്തിൽ കാണാൻ കൂടുതൽ സ്വലാത്ത് ചൊല്ലാം അള്ളാഹു റസൂലിനെ നല്ലവണ്ണം സ്നേഹിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
Aaameeeen
امىن امىن ىا ربل الالمىن
ameen be rahmatika ya arhamarrahemeen
🤲🤲ആമീൻ
Masha halla Nalakath Abdul Rahiman Ba ngalore
Orupaad ishtappettu
Punyarasooline kkurichu paranju kettappol onnu kandirunnenkil ennu thonnippoyi
صلى الله على محمد صلى الله عليه وسلم ❣️
ഇത് കേട്ടപ്പോൾ എന്റെ കണ്ണുനീർ കൊണ്ട് കണ്ണുകൾ തിളങ്ങി.. 🥺🥰🤍
🥰
പുന്നാര നബി(സ)യെ ഞങ്ങളെല്ലാവർക്കും കൺകുളിർക്കേ കാണിച്ചു തരണേ അള്ളാ.... ആമീൻ.
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു പോയി..... സത്യം...
Muthurasoolinekananthowfeeqchayyaneallha.ammeen.rukkiyasahad.
💯
ഇങ്ങനെ ഒരു നേതാവിനെ വർണ്ണിക്കപ്പെട്ടിട്ടുണ്ടോ ചരിത്രത്തിൽ, സ്വല്ലള്ളാഹു വ അലൈഹി വസല്ലം.
Rasoolinteyum sahabakkaleyum perinte avasanam entha cherth parayandathennu poyi padikk aadyam anas ennu than kure paranju its shame pinne onnoode rasoolinte (s) soundaryam varnichu subscribe kootti cash undakkananu lakshymenkil ninakk parajayam urapp
കിനാവിൽ എന്റെ നബിയെ കാണിച്ചു തരണേ എന്റെ നാഥാ
Ameen❤️
Ameen
തൗബ ചെയ്ത് സ്വലാത്ത് ചെല്ലു ഇൻഷ അള്ളാ കാണും
സ്വപ്നത്തിൽ യെങ്കിലും കാണിക്കണേ നാഥാ.. ആമീൻ
ആമീൻ
Aameen
Ee nabiye kurich nallavannam padikkoo iyaalude peru kelkumbol polum verupp thonnum
Aameen
@@niloofermunthazir9500 നീ ഏന്താ പഠിച്ചത് നിനക്കു വേണ്ടത് മാത്രം പടിച്ചിട്ടാ
എനിക്കും കാണണം എന്റേമനസ്സിൽ നെബിയെക്കുറിച്ചു ഉള്ള സങ്കല്പം കുറെ ഉണ്ട് ഇതിൽ masha allah
വീഡിയോ നന്നായിട്ടുണ്ട്. കാര്യങ്ങൾ പഠിക്കാനുണ്ട് താനും. പക്ഷേ റസൂൽ, (സ )എന്ന പേരിന്റെ കൂടെ സ്വലാത് ചൊല്ലാമായിരുന്നു. ഏറ്റവും വലിയ ലുബ്ധൻ എന്റെ പേര് കേൾക്കുമ്പോൾ സ്വലാത് ചൊല്ലാത്തവനാണെന്ന് മുത്തു നബി പഠിപ്പിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക
കേൾക്കുമ്പോൾ സ്വലാത്ത് ചെല്ലാനും ശ്രമിക്കുക ❤️❤️❤️
ആയിഷ (ra) യിൽ നിന്ന് നിവേദനം, യൂസുഫ് നബി (as)മിന്റെ സൗന്തര്യം കണ്ടു അറിയാതെ കയ് വിരലുകൾ മുറിഞ്ഞ ഈജിപിറ്റിലെ സ്ത്രീകൾ എന്റെ മുത്ത് റസൂലുള്ള (sa) നെ മുഴുവനായും കാണണ്ട, എന്റെ ഹബീബ് (sa) പ്രകാശം കണ്ടിരുന്നുവെങ്കിൽ അവർ ഹൃദയം നുറുങ്ങി മരിച്ചു വീഴുമായിരുന്നു, അതാണ് മുത്ത് റസൂലുള്ള sa
അല്ലാഹുവേ എത്രയെത്ര വർണ്ണിച്ചാലും അവിടുത്തെ സൗന്തര്യം നമുക്ക് ഊഹിക്കാൻ പോലു കഴിയില്ല, പടച്ചോനെ ഞങ്ങളുടെ ഹബീബിനെ സ്വപ്നത്തിലെങ്കിലും ഞങ്ങൾക്ക് കാണിച് തരണേ പടച്ചോനെ 🤲🤲🤲
എന്റെ പുന്നാര നബിയെ വർണിച്ചതു കൊണ്ട് ഞാൻ സുബ്ക്രൈബ് ചെയ്യുകയാണ്
Njnum...😥
Njanum😊👍
Nchanum suscribe chaidu
Njan❤
Njanum
جزاك الله.താങ്കൾ ഭാഗ്യവാനാണ്
ദുആ ചെയ്യണേ ,, 🥰🥰
മുത്തു നബിയെ സൗപ്നത്തിൽ കാണാൻ ത്വഫീക് നൽകണേ അള്ളാ ആമീൻ
❤️ എന്റെ പ്രവാചകൻ (സ) ❤️
പ്രാർത്ഥിച്ചു കൊണ്ടിരിക്കെ , ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ കുടമാല ശത്രുക്കളാൽ കഴുത്തിലേക്ക് എറിയപെട്ട് അതിൽ ക്ഷുഭിതനാവാതെ ,നമസ്കാരം കഴിഞ്ഞു ശാന്തനായി നടന്നു നീങ്ങിയ എന്റെ പ്രവാചകൻ (സ)...
നടന്നു നീങ്ങുന്ന വഴിയിൽ , മുള്ളുകളും കല്ലുകളും വിതറി തിരു ദൂതരെ കഷ്ടപെടുത്തിയവര പോലും സ്നേഹിച്ച പ്രവാചകർ (സ)
താഫിന്റെ മണ്ണിൽ കല്ലേറു കൊണ്ട് രക്തം പൊടിഞ്ഞിട്ടും അവർക്ക് എതിരെ പ്രാർത്ഥിക്കാതെ
. “ നാഥാ , എന്റെ ജനത വിവരമില്ലാത്തവരാണ് . അവർക്ക് നീ പൊറുത്തുകൊടുക്കണമേ . അവരെ നീ സന്മാർഗത്തിലാക്കേണമേ " എന്ന് പ്രാർത്ഥിച്ച പ്രവാചകൻ(സ)
മാതാവിൻറെ കാൽച്ചുവട്ടിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ(സ)
നിങ്ങളിൽ ഏറ്റവും ഉത്തമൻ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവനാണെന്ന് പഠിപ്പിച്ച .......
അനാഥ കുട്ടികളുടെ മുന്നിൽ വെച്ച് സ്വന്തം കുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച ........
അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവന്‍ നമ്മിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച ...
യാചിക്കുന്നവന്റെ മുമ്പിൽ അഹങ്കരിക്കരുതെന്നും ... അഹങ്കാരിയുടെ മുമ്പിൽ നീ യാചിക്കരുതെന്നും പഠിപ്പിച്ച .........
ലോകവസാനം നാളെയാണെങ്കിൽ പോലും ഇന്നൊരു ചെടി നട്ടുപിടിപ്പിക്കുന്നവനാകണം നീയെന്നരുളിയ ........
നന്മ ചെയ്യാന്‍ കല്പിച്ച
തിന്മയെ വിരോധിച്ച...
മതത്തില്‍ പാരുഷ്യം ഉണ്ടാക്കരുതെന്നു തന്‍റെ സമുദായത്തെ ഉണര്‍ത്തിയ........
എത്ര കയ്പുള്ളതായാലും സത്യം പറയാന്‍ ആഹ്വാനം ചെയ്ത .........
രോഗിയെ സന്ദര്‍ശിക്കാന്‍ ......... കരാറുകള്‍ പാലിക്കാന്‍...പഠിപ്പിച്ച
എന്‍റെ പ്രവാചകന്‍ (സ)....
കറുത്തവനായ ബിലാലിനെ ....
വെളുത്തവനായ സല്‍മാന്‍ ഫാരിസിയെ ..
അടിമയായ അമ്മാറിനെ .. ഉടമയായ അബൂബക്കറിനെ ..
ഒരു പോലെ സ്നേഹിച്ച....
എന്റെ പ്രവാചകന്‍(സ)
കുടുംബ ബന്ധം വിഛേദിക്കുന്നതിനെ എതിര്‍ത്ത ..
പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്ന്..
ഏഷണി പരദൂഷണം പറയരുതെന്ന് .... പഠിപ്പിച്ച..
തൊഴിലാളികള്‍ക്ക് വിയര്‍പ്പു ഉണങ്ങുന്നതിന് മുമ്പ് ..
അവന്‍റെ കൂലി കൊടുക്കണമെന്ന് ...
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുകണമെന്ന്..
ഉണർത്തിയ ... ..
എന്റെ പ്രവാചകന്‍(സ)
അറബിക്കും അനറബിക്കും .. കറുത്തവനും വെളുത്തവനും ...
പണക്കാരനും പാവപ്പെട്ടവനും ... പണ്ഡിതനും പാമരനും
ഉയര്‍ന്നവനും താഴ്ന്നവനും... അടിമക്കും ഉടമയ്ക്കും...
ഒരു വിത്യാസവുമില്ലെന്ന് കാട്ടിതന്ന..
എന്‍റെ പ്രവാചകന്‍
വഴിയിലൂടെ നടന്നു പോകുമ്പോൾ ശകാരം ചൊരിഞ്ഞിരുന്ന ജൂത സ്ത്രീ യെ ഒരു ദിവസം കാണാതായപ്പോൾ .... അവർ രോഗിയാണെന്നറിഞ്ഞപ്പോൾ .... കേട്ടയുടനെ അവരുടെ വീട്ടിലേക്ക് തിരിച്ച കാരുണ്യത്തിന്റെ പ്രവാചകൻ(സ)
ശത്രുക്കളെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച .......
മക്ക വിജയ ദിവസം
തന്നെയും അനുചരെയും ഉപദ്രവിച്ചവര്‍ക്ക് ..
നാട്ടില്‍ നിന്നും ആട്ടിയോടിച്ചവര്‍ക്ക് ..
മോചനം കൊടുത്ത...
എന്റെ പ്രവാചകന്‍
അതെ , എന്റെ പ്രവാചകൻ കാരുണ്യ കടലാണ് .. നേഹ നിധിയാണ് . ക്ഷമിക്കുവാൻ മാത്രം അറിയുന്നയാൾ .. .. അതാണ് ഞാൻ പഠിച്ച .. എന്റെ പ്രവാചകൻ(സ)
ഇനി, ഒരു രാജ്യമോ , ഒരു സിനിമയോ ഒരു കാർട്ടൂണോ
ഒരു സല്‍മാന്‍ റുഷ്ദിയോ.... തസ്ലീമയോ ...
സാം ബാസിലോ ..
അല്ലെങ്കില്‍
വേറെ,
ഏതെങ്കിലും ജൂതനോ..
നിന്ദിച്ചാൽ
തകരുന്നതല്ല എന്റെ പ്രവാചകന്റെ മഹത്വം..
തകരുകയുമില്ല...
ആ തേജസ്സു എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും
ഇസ്ലാം വളരുകയും ചെയ്യും
കാരണം
പ്രവാചകനെ അയച്ചത് സർവ്വ ശക്തനായ #അല്ലാഹുവാണ് ...... എല്ലാം സൃഷ്ട്ടിച്ച് സംവിധാനിച്ച ........ എല്ലാം നിയന്ത്രിക്കുന്ന ...... കാര്യണ്യവാനിൽ ഏറ്റവും കാരുണ്യം നിറഞ്ഞവനായ #അല്ലാഹു .........
നിങ്ങളെ, അല്ലാഹു സഹായിക്കുന്ന പക്ഷം, നിങ്ങളെ ജയിക്കുന്ന ഒരാളുമില്ല (3-160)
അല്ലാഹു അക്ബർ
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം ..
ഹസ്ബിയല്ലാഹ്
❤️❤️❤️❤️❤️
🤍🫀
Well said 👍👍👍👍
മുഹമ്മദ് നബി ഈമാന്റെ ഗോപുരം
മനുഷ്യകുലം അവസാനിക്കും വരെ പ്രവാചകന്റെ പേരും അവസാനിക്കാതിരിക്കട്ടെ 🤲
Orikalum Avasaanikaatha naamam Lahilaha illallah muhammedurasululah manushyante jenanathinunm maranathinum parishudhiyum emanum sworgavum nelkunnna naamam
വിശുദ്ധ റസൂൽ.
വിവരങ്ങൾ മഹത്തരം
സൂറത്തുകളെക്കുറിച്ച് വിഡിയോ വേണം
നല്ല പ്രസൻ്റേഷൻ
❤❤❤❤❤❤💚
⁰pp⁰⁰⁰⁰⁰⁰à
alif malayalam chanal
വീഡിയോ അല്ലല്ലോ ഈ വിശദീകരണം വേണ്ടുവോളം മതിയാക്കില്ലേ, സഹോദര അതാണ് വെടിയോയെക്കാൾ നല്ലതു.
Watsup tharumo????
Verry,good, നിങ്ങൾക് പ്രതിഫലം ഉണ്ട് ,ആമീൻ
ദുആയിൽ ഉൾപ്പെടുത്തണേ ,,
മുത്ത്നബിയുടെകൂടെ സ്വർഗത്തിൽ ഞങ്ങളെയുംഉൾപെടുത്തണേനാഥാ
ആമീൻ
യാറബ് എന്റെ മുറാദുകൾ ഹാ സിലക്കാണെ
മുത്ത് നബിയുടെ സൃഷ്ടിപ്പിന്റെ ബർക്കത് കൊണ്ട് ആമീൻ
നബിയുടെ വർണന ഹൃദ്യമായി താ'ങ്കൾക്ക് നന്ദി വ സ്തുതാപരം
😢❤എന്റെ മുത്തു നബി 🤲🏻🤲🏻🤲🏻
സിദ്ദിഖ് (റ) മുത്ത് നബിയുടെ സൗദര്യം കണ്ടു ബോധം കെട്ടിട്ടുണ്ട് ❤❤
യൂസുഫ് നബിയേ കണ്ട സ്ത്രീകൾ എങ്ങാനും മുത്ത് നബിയെ കണ്ടിരുന്നു എങ്കിൽ..
മുത്ത് നബിയെ നമ്മുക്ക് നൽകിയ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും
എത്ര സങ്കല്പിച്ചിട്ടും എന്റെ മുത്തിന്റെ മുഖം കാണാൻ കഴിയുന്നില്ല 😭😭😭😭😭😓
Sangalpikkaruth ,kanumbo kananam,chilapo ningludu chinthayil vereyarudeyenkilum mugam vannu pokum
swapnathil kandal pinne rekshapettu,swargam aan pinne kitunnath
this life is nothing but an illusion.
eriyaal ori 80 vayas.
sherikum ulla life hereafter aan...
ശരിയാ
Inshah allah allah kattitharatte❤️
Athinu Muthunabi(swa) Thangale snehichu kond Dhaaraalamaayi swalath chollanam Appol kaanum ...sure
Ee video ishtapettillel pinne eath video aan ishttappeduka 🥺💝🥰😘ente muth rasool sallallahu alaihiwa sallamaye kurich varnikkunna enthum enikk orupaad ishtamaan💝🥺🥺❤❤
പ്രവാചകൻ സൃഷ്ടികളിൽ അത്യുൽകൃഷ്ടൻ !!!
🥰🥰🥰🥰
മാഷാ അള്ളാഹ്
മനോഹരമായ വിവരണം അഭിനന്ദനങ്ങൾ
🥰
അൽഹംദുലില്ലാഹ് വളരേ വളരേ യിഷ്ടപ്പെട്ടു നിങ്ങളേയും പടച്ചവൻ അനുഗ്രഹിക്കട്ടേന്നു ദുആ ചെയ്യുന്നൂ
🥰🥰🥰
Most peaceful religion on earth
Very trustworthy people you could ever find
Very innocent,law abiding citizens
Always love their nation,no conspiracy ,very secular
Wherever they are in majority its a heaven on earth
I love my rasool more than the soul ❤️❤️❤️
Love rasool more than soul
@@umerfayiz6694 💓💓
അല്ലാഹുവേ എനിക്ക് മുത്ത് നബിയെ കാണാനുള്ള ഭാഗ്യം നീ തരണേ അള്ളാ
എന്റെ പൂമുത്ത് ത്വാഹാ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹി വസല്ലമയെയാണ് താങ്കളീ വർണ്ണിച്ചത് എത്ര കേട്ടാലും ആസ്വദിച്ചു കൊതിതീരാത്ത ആരംഭപൂവായ പൂമുത്ത് റസൂൽ കരീം സ്വല്ലള്ളാഹു അലൈഹിവസല്ലം.. എന്ത്തന്നാണ് ഞാൻ നിങ്ങളോട് എന്റെ നന്ദി പ്രകടിപ്പിക്കേണ്ടത് .. നാഥാ..റബ്ബ് സുബ്ഹാനെ ഈ സഹോദരനെ സമ്പൂർണ്ണമായി സ്വീകരിക്കണേ ..ആമീൻ
നല്ല അവതരണം, നല്ല subject ഇനിയും ഇതുപോലെ ഉള്ള vedios പ്രതീക്ഷിക്കുന്നു. കുറഞ്ഞ സമയത്തില്‍ കൂടുതൽ അറിവ് 👍
നല്ല. Avatharanam
Alhamdulillah alhamdulillah alhamdulillah jazakallah khair 2thivasamaayi nighaludey chenal kaanunnu kandethellam ishtapputtu iniyukaanum 👍🏻❤️❤️🌟
റസൂൽ മരിച്ചു എന്നൊന്നും പറയല്ലേ..... വഫാത്ത് എന്ന് പറഞ്ഞൂടെ... 😘
2.UM.ONNU.THANNEY.
മരിച്ചു എന്നത് മലയാളം.vafath എന്നത് അതെ അർത്ഥത്തിലുള്ള അറബി വാക്ക്.ഒരു തെറ്റുമില്ല.പ്രവാചകൻ മരണപ്പെട്ടു എന്ന് തന്നെയാണ്.
രണ്ടും ഒന്നല്ല വഫാതായി എന്നുള്ളത് ബഹുമാനമായി പറയുന്നത് അല്ലെങ്കിൽ മാത എന്നാണ് പറയേണ്ടിയിരുന്നത്
കിനാവിലെങ്കിലും
ഒന്ന് കാണാൻ കൊതിയാവുന്നു 😍😍
@@ShereefRight
in sha allah ningalum nammale ulpesuthane
Ameen Ameen
മുത്താ യ നബിയേ കാണാൻ ഭാഗ്യം തരണേ അല്ലാഹ്
എന്റെ മുത്ത നബിയെ വർണ്ണിച്ചത് കൊണ്ട് Subscrib ചെയതു
നബിയെ മരിച്ചു ന് പറയല്ലെ വഫാത്തായി
മൌ ത്തയി എന്നും പറയാം
ഇനിയും detail ആയി പറയാമോ.... Rasoolah (SAW) കുറിച്ച് ഇനിയും കേള്‍ക്കാനാണ്....
🥰🥰
അല്ലാഹ് എന്റെ മുത്ത് നബിയെ ഒന്ന് കാണിച്ചു തരണേ അല്ലാഹ് 😔😔😔😔
ഒരു കൂട്ടത്തിൽ റസൂലുള്ള ഇന്ടെങ്കിൽ ആദ്യം കണ്ണ് പോകുക റസൂലുല്ലടാ എടുത്തായിരിക്കും 😍😍
Masha Allah
الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰🥰
യാറസൂലള്ളാ യാ നബിയ്യ ള്ളാ കേൾക്കുമ്പം കണ്ണ് നിറയുന്നു
ഇത്രയും പറഞ്ഞു തന്ന താങ്കൾക്ക് നന്ദി.
Kure nalla karyangalkoody manasilakan pati....Indro adipoly aanu bro
True faith. RUclips,. Watsup. Tharumo??
എന്റെ ഹബീബിനെ ഒന്ന് കാണാൻ വിധി നൽകണേ നാഥാ..... 🤲🤲🤲
അള്ളാഹു അക്ബർ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് നല്ലൊരു അറിവ്
സത്യം! കണ്ടാൽ പ്രേമിച്ച് പോകും
🥰🥰🥰
Allah padachone ente ummadekoode vappadekoode ente muth nabide adth aaa punya mannil ethikane ya rabbe ameen 😭🤲
ഇത് പോലെയുള്ള ഞല്ല കാര്യം പറയനുള്ളതിന് നീങ്ങൾക്ക് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ماشاء الله
Greatest explanation.
Masha allah 😍 rasooline kurich nalla vivaranam thannathinu thanks
നെബിയെ മരിച്ചിട്ട് എന്നല്ല വഫാത് ആയതിനു ശേഷം എന്നെ പറയാവു 🤲
randum onnu thanne alle
Onnu arabi mattonnu malayalam,.
ഉമ്മുൽ മുഇമിനീൻ ആയിഷാ ബീവി പറയുന്നു
രാത്രി കാലങ്ങളിൽ സൂചി താഴെ വീണ അവസരം ...
നബിസ്വല്ലല്ലാഹു അലൈഹി വസല്ലമ വീട്ടിൽ കയറി വന്ന നേരം തിരു നബിയുടെ പ്രകാശത്തിൽ അതെടുക്കാൻ കഴിഞ്ഞു.
👇👇👇👇👇👇
، عن عائشة قالت: استعرت إبرة من حفصة بنت رواحة كنت أخيط بها ثوب رسول الله -صلى الله عليه وسلم-، فسقطت عني الإبرة، فطلبتها فلم أقدر عليها، فدخل رسول الله -صلى الله عليه وسلم- فتبينت الإبرة بشعاع نور وجهه، فضحكت ..
Nalla.pleasent faceoodukoodi nalla avatharanam.kettirikan👌.nd nice explanation
ALHAMDHULILLAH🤲Swallahu Alihi Vasallam❤️
നന്നായി ഞാൻ ആസ്വദിച്ചു 👍👍
കിനാവിലെങ്കിലും ഒന്നു കാണാൻ ഭാഗ്യം നൽകണേ നാഥാ..
ആമീൻ
Masha Allah ..
الصلاة والسلام عليك يا سيدي يا رسول الله صل الله عليه وسلم ❤️❤️❤️❤️❤️❤️❤️❤️
ഹദീസിൽ വന്ന സ്വലാത്ത് അതിനെ പിന്തുടരുക.
അസ്സാലു അലൈക്കും
ലോക മുസ്ലിങ്ങളുടെ ചങ്കിലെ ചോരയായ കരളിൻറെ കഷ്ണമായ എന്റെ മുത്ത് റസൂലിനെ എൻറെ അള്ളാഹു എനിക്ക് സ്വപ്നത്തിൽ കാണിച്ച് തന്നു യാ.... അള്ളാ.....
തങ്ങളുടെ മുഖത്തിൻ്റെ സാദൃശ്യം അറബ് രാജ്യങ്ങൾ ഭരിക്കുന്ന ഒരു വ്യക്തിക്ക് വളരെ ചെറിയൊരു സാദൃശ്യം ഉണ്ട് ജീവിതത്തിൽ എന്നെങ്കിലും വെളിപ്പെടുത്താനൊരു അവസരം സർവ്വശക്തനായ അള്ളാഹു തരുമെങ്കിൽ എനിക്ക് അത് അദ്ദേഹത്തിനോട് വെളിപ്പെടുത്തണം
ماشاء الله...رفع الله قدركم في الدنيا والآخرة...
ഈ വീഡിയോ എനിക്ക് വല്ലാണ്ടങ് ഇഷ്ടപ്പെട്ടു...
കാരണം എന്റെ ഹബീബിനെ صلي الله عليه وسلم കുറിച്ചാണല്ലോ ഈ പറഞ്ഞത്..പക്ഷേ ഈ വീഡിയോയില്‍ ചില ഭാഗങ്ങൾ എന്നെ ഏറെ വേദനിപ്പിച്ചു. കാരണം മുത്തു നബിയുടെ صلي الله عليه وسلم തങ്ങളുടെ സ്വാഹാബത്തിനെ കുറിച്ച് പറയുമ്പോള്‍ തർളീയ്യത്ത് ചൊല്ലാമായിരുന്നു...
ഹബീബ് صلي الله عليه وسلم തങ്ങൾ സ്നേഹിച്ച, ഹബീബിനെ صلي الله عليه وسلم തങ്ങളെ സ്നേഹിച്ചവരല്ലേ ആ സ്വഹാബാക്കൾ رضي الله عنهم ..
NB:- ഇതൊരു വിമര്‍ശനമല്ല..മറിച്ച് ഒന്ന് ഉണര്‍ത്തി എന്ന് മാത്രം...
അല്ലാഹു എല്ലാം ഖബൂൽ ചെയ്യുമാറാകട്ടേ.....
ആമീന്‍....
എല്ലാവരും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം....
🥰🥰🥰
inshaallah njaggalkk vendiyum duhaa cheyyane
മുഹമ്മദ് സുന്ദരൻ ...
ഇനി യേശുവിനെ കുറിച്ച് ബൈബിൾ പ്രവചനം കാണുക..
അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.
3അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
4സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.
Isiah 53: 2-5
അവതരണമൊക്കെ വളരെ ഉഷാറായിട്ടുണ്ട്. എങ്കിലും നബി (സ്വ) വഫാത്തായി എന്ന് പറയുന്നതാണ് മരിച്ചു എന്ന് പറയുന്നതിനേക്കാൾ ഉത്തമം. ഇനിയും അവിടുത്തെ കുറച്ചു ധരാളം മദ്ഹ് പറയാൻ നിങ്ങൾക്കും നമുക്കും നാഥൻ തൗഫീഖ് നൽകുമാറാകട്ടെ...
മാഷാ അള്ളാനിങ്ങളുടെ വിഷയം ഉശാറായിട്ടുണ്ട് (അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ)
🥰
റസൂലിനെ കാണാൻ ദുആ ചെയ്യണം😭🤲🤲
🥰🥰🥰🥰🥰താങ്കളും ദുആ ചെയ്യണം
സ്വല്ലല്ലാഹു അലാമുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം🤲🤲🤲🤲🤲
🥰🥰
الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم ❤❤❤❤❤❤❤❤
അൽഹംദുലില്ലാഹ് മാഷാ അല്ലഹ് 🥰🥰
الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Alhamdulillah🌹🌹🌹