ദൈവത്തിനു നന്ദി പറയുക മിഥുന രാശിക്ക്.. രാജയോഗം !ഇതിന് ജൂലൈ 31നകം പരിഹാരമാകും.!

Поделиться
HTML-код
  • Опубликовано: 4 июл 2024
  • ദൈവത്തിനു നന്ദി പറയുക മിഥുന രാശിക്ക്.. രാജയോഗം !ഇതിന് ജൂലൈ 31നകം പരിഹാരമാകും.!#astrology
    #astrologymalayalam #malayalamjyothisyam #malayalamastrology#jothidam #astro #2024 #mithunam #mithunamrasi#malayalam #santhoshvlogs
    #MalayalamJyothisham
    #Malayalamhoroscope
    #MalayalamJyotsiyam
    #Malayalamastrology
    #MalayalamhorescopeMalayalam #astrologer
    #Malayalamdailyhorescope
    #Malayalamdailyhoroscope
    #Malayalamdailyastrology
    #Jyothisham
    #Jyotsiyam
    #Jyothishakeralam
    #Keralajyothisham
    #Keralaastrology
    #Keralahoroscope
    #Keralahorescope
    #Keralaastrologer
    #KeralaJyotsiyam
    #Keraladailyhorescope
    #Keraladailyhoroscope
    #Keraladailyastrology
    Jyothisham kerala
    Jyothisham malayalam
    The content provided on Santhosh Vlogs Channel is intended for informational purposes only. The views and opinions expressed by the presenters, speakers, and participants are their own and do not necessarily reflect those of the channel.
    Astrology is a field based on faith and belief, and its practices do not have scientific validation.
    We encourage viewers to use their own discretion when interpreting and applying the information presented in our videos. This channel does not endorse or guarantee the accuracy, completeness, or reliability of any advice, predictions, or statements made within the content.
  • НаукаНаука

Комментарии • 310

  • @sunithas7848
    @sunithas7848 9 дней назад +16

    ഈ പറഞ്ഞത് സത്യം ആണെകിൽ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. കാരണം അത്രക് ഞാൻ അനുഭവിച്ചു

    • @user-fy8vy3zn8u
      @user-fy8vy3zn8u 9 дней назад +1

      വെറുതെ ആണ് കഴിഞ്ഞ വർഷം ഇതുപോലെ പറഞ്ഞു ആകെ കഷ്ടകാലം ആയിരുന്നു 😭

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 9 дней назад +6

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏എന്റെ പോന്നു തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം സഫലമാവട്ടെ 🙏🙏ഷീബ തിരുവാതിര ❤️അങ്ങ് പറഞ്ഞത് സത്യം ആണ് കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്നവൾ... ഈശ്വര കടാക്ഷം കൊണ്ട് സുഖമായി സമാധാനമായിജീവിക്കുന്നു 🙏🙏🙏എന്റെ മോൾ ഷാരിക തിരുവോണം ❤️അവൾ ആഗ്രഹിച്ച നല്ല ഉയർന്ന ഒരു ജോലി കിട്ടാൻ പ്രാർത്ഥന വേണം തിരുമേനി 🙏🙏നല്ല നല്ല ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് മാത്രം വരട്ടെ 🙏ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏

  • @kamalamp4664
    @kamalamp4664 9 дней назад +4

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    പ്രിയേഷ് തിരുവാതിര
    കമലം അശ്വതി
    പത്മനാഭൻ പുണർതം പ്രാർത്ഥിക്കണേ തിരുമേനി, പൂജയിൽ ഉൾപ്പെടുത്തണേ

  • @sunithas7848
    @sunithas7848 9 дней назад +4

    ഈ പറയുന്ന കാര്യം സത്യം ആണെകിൽ... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.. കാരണം ഒരുപാട് വിമർശിച്ചിട്ടുണ്ട് ഞാൻ.. കാരണം അത്രക്കും അനുഭവിച്ചു

  • @Jiji-cj7oi
    @Jiji-cj7oi 9 дней назад +3

    നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണെ ഹരി പൂരം ഹരിത പൂയം അഖിൽ കാർത്തിക സിദ്ധാർത്ഥ് ഭരണി നല്ലതു വരാൻ പ്രാർത്ഥിക്കണെ പൂജയിൽ ഉൾപ്പെടുത്തണെ🙏🙏🙏🙏

  • @user-hz6ng8mb2c
    @user-hz6ng8mb2c 8 часов назад

    സിന്ധു മകയിരം
    ഷിബു മകയിരം
    പുഷ്പ പുണർതം
    ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @premamohananmohanan4157
    @premamohananmohanan4157 9 дней назад +2

    നമസ്കാരം തിരുമേനി എനിക്കു സാമ്പത്തികമായി തടസ്സങ്ങളാണ് കിട്ടേണ്ടുന്ന പൈസ്സ ഒന്നുതന്നെ കിട്ടുന്നില്ല എല്ലാം തടസ്സങ്ങളാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
    പ്രേമമോഹനൻ തിരുവാതിര കൗഷിക മകം രമണി വിശാഖം നമസ്കാരം 🙏🙏🙏

  • @krishnas9862
    @krishnas9862 9 дней назад +2

    Suneesh- makayiram
    Krishna priya- thiruvathira
    Janaki- pooram
    Janvi- revathi
    Prarthikane thirumeni

  • @tuttusworld856
    @tuttusworld856 9 дней назад +2

    അനിൽ മകയിരം കട ബാത്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @anilkumarchoorakode707
    @anilkumarchoorakode707 9 дней назад +3

    അനിൽകുമാർ മകയിരം മിഥുനക്കൂറ് കടമാണ് സാർ ഒരു പാട് കടമാണ് കടം തീരാനും മനോനില നല്ലതാവാനും കഷ്ടപ്പെടാനുള്ള മനസും ആരോഗ്യവും തരുമാറാകണം പ്രാർത്ഥിക്കണം🙏🙏🙏🙏🙏🙏

  • @SanthoshKumar-mx2ok
    @SanthoshKumar-mx2ok 20 часов назад +1

    Punartham mithunakur anu. Ishta vivaham nadakkan vendi prarthikkanam ..swami

  • @yamunar3486
    @yamunar3486 3 дня назад +1

    തിരുമേനി പറഞ്ഞകാര്യങ്ങൾ സത്യം ആകാൻ പ്രാർത്ഥിക്കാം യമുന തിരുവാതിര എന്നും ദുഃഖം മാത്രം മിച്ചം 🙏🙏🙏🙏🙏🙏🌹🌹🌹w

  • @RatheeshnaKarthikapuram
    @RatheeshnaKarthikapuram 9 дней назад +2

    നമസ്കാരം തിരുമേനി🙏🙏രതിഷ് തിരുവാതിര

  • @user-ci6mx3eo8o
    @user-ci6mx3eo8o 9 дней назад +1

    Om namah shivaya 🙏
    Sreejith..uthram
    Athulya..makayiram
    Dhabatya ayikyathinayi

  • @neethumanu3711
    @neethumanu3711 9 дней назад +1

    Namaskkaram Thirumeni🙏
    Neethu- punarthum
    Manu- punarthum

  • @mp7738
    @mp7738 9 дней назад +1

    തിരുവാതിര പ്രശാന്ത് വിവാഹം വേഗം നടക്കാൻ പ്രാർത്ഥിക്കണെ തിരുമേനി. പാർവതി - പുണർതം നല്ല വണ്ണം പ്രാർത്ഥിക്കണേ തിരുമേനി -

  • @arshasudhikumar9031
    @arshasudhikumar9031 5 дней назад +1

    Arsha - thiruvathira. Ohm nama shivaya ✨
    Ohm sree venkadachalapathiye namah❤

  • @menonsree6706
    @menonsree6706 9 дней назад +1

    Shree-makeyram (Mithun 3,4 patham)
    Pooja-Uttradam (Makara rasi)
    Padmavathy Ammal Anilam
    Subramony Iyer -Rohini
    Sunil-Uttrathathi
    Sasi-poornartham
    Thirumeni kindly pray for us.for happiness and peace in my family)
    Pl pray that my daughter should get a good varan for marriage..

  • @user-sp7dm4jg3y
    @user-sp7dm4jg3y 7 дней назад +1

    Om venkitachalapathy nama.
    Om venkitachalapathy nama.
    Om venkitachalapathy nama.
    Vasanthalakshmi. Thiruvathira.
    Enne poojayil ulppeduthename. Caseil vijayikkan prathyekam prarthikkane. Nandi namaskaram thirumeni.

  • @suseelamurali4445
    @suseelamurali4445 9 дней назад +2

    ക്യഷ്ണപ്രിയ-തിരുവാതിര

  • @jobyvg1273
    @jobyvg1273 9 дней назад +1

    ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏

  • @user-dv5lb2xm5k
    @user-dv5lb2xm5k 5 дней назад

    ബിന്ദു പുണർതം (കഷ്ടപാട് മാത്രം നിറഞ്ഞത് ആയിരുന്നു തിരുമേനി ഇതുവരെയുള്ള ജീവിതം തിരുമേനിയുടെ വാക്കുകൾ ഒക്കെ സത്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ayyappant6847
    @ayyappant6847 2 дня назад +1

    Oam sreem venkitachalapathy nama 🙏🙏🙏

  • @SureshMenon-jn5hj
    @SureshMenon-jn5hj 9 дней назад +1

    🙏🙏സുരേഷ് മേനോൻ തിരുവാതിര 🙏🙏 ജയ മകം 🙏🙏 ജഗദീഷ് തൃക്കെട്ട ❤️🙏🙏 തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🌹

  • @UshaKumari-um2ed
    @UshaKumari-um2ed 8 дней назад

    Namaste sir verygood❤🙏🙏🙏👌👍🎉

  • @user-mx4pq5eu2h
    @user-mx4pq5eu2h 6 дней назад

    Thanku you sir❤❤❤❤❤❤

  • @user-lk4zc6fd8k
    @user-lk4zc6fd8k 3 дня назад

    പരമേശ്വ പരമേശ്വരൻ പിള്ള മദീരത്തിന്റെ കടബാധ്യതകൾ തീർക്കാൻ പ്രാർത്ഥിക്കണേ തിരുമേനി രൻ

  • @sadanandankollamkuzhi5203
    @sadanandankollamkuzhi5203 13 часов назад

    സദാനന്ദൻ. തിരുവാതിര, മകന്റെ വിവാഹം, സ്ഥലം വില്പന, നടന്നു കിട്ടണം.

  • @user-kq1uy6lj4j
    @user-kq1uy6lj4j 3 дня назад

    ആതിരപുണർതംപരീക്ഷ പാസ്സാകാനും വിവാഹം നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി❤

  • @AnaghaLal
    @AnaghaLal 9 дней назад +1

    Veedu vilkuvan vendi prarthikkane..Anjana thiruvathira.

  • @minitt9809
    @minitt9809 День назад

    ആദിത്യൻ പ്രമുത് തൃക്കേട്ട വിദേശത്ത് പോകുവാൻ ഭാഗ്യവും നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
    മിനി തിരുവാതിര

  • @vijayakumark4062
    @vijayakumark4062 9 дней назад +1

    വിജയകുമാണ്. കെ. തിരുവാതിര 🙏ബിന്ദു. അശ്വതി. ആരുഷി. അനിഴം 🙏

  • @sreegraphics9592
    @sreegraphics9592 3 дня назад

    ശ്രീജിത്ത്‌ - തിരുവാതിര 🙏 പ്രാർത്ഥിക്കണേ തിരുമേനി.. കടം കാരണം ജീവിക്കാൻ കഴിയുന്നില്ല 😢

  • @sheejasudheesh5071
    @sheejasudheesh5071 9 дней назад +1

    Sheeja.... Thiruvathira
    Sudheesh kumar.... Chothi
    Drishya.... Thrikketta
    Deeshna.... Thrikketta
    Krishnaveni.... Rohini
    Veedilla, kadanghalund kure, Husbandinu sughamilla

  • @vinodankv9107
    @vinodankv9107 9 дней назад +1

    വിനോദൻ,പുണർതം സാമ്പത്തിക പ്രയാസങ്ങൾ തീരുവാൻ പ്രാർത്ഥിക്കണം തിരുമേനി

  • @sumag8831
    @sumag8831 3 дня назад

    ദാമോദരൻ ഉത്രാടം . സുമ മകീരം. ഞങ്ങളുടെ ശത്രു ദോഷം മാറാനും രോഗ ശാന്തിക്കും. മനഃസമാദാനം ഉണ്ടാകാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പ്രാർത്ഥിക്കണേ

  • @ramachandrannair6066
    @ramachandrannair6066 7 дней назад

    NAMASKAARAM THIRUMENI
    PS Kumari Geeta.. MAKAYIRAM

  • @rajanbalan4172
    @rajanbalan4172 2 дня назад

    Namaste thirumeni ❤❤ eevakkukal sathimayittu bhavikkette ❤❤❤❤

  • @lyladskumar4493
    @lyladskumar4493 9 дней назад +1

    പ്രാർത്ഥിക്കണമേ
    ലൈല തിരുവാതിര
    കണ്ണൻ മൂലം

  • @ravinair288
    @ravinair288 9 дней назад +1

    🙏🙏Geetha- Thiruvathira🙏🙏

  • @gokuldas3835
    @gokuldas3835 4 дня назад

    Gopu - makayiram ( joli, vivaham)

  • @anilasuresh1098
    @anilasuresh1098 9 дней назад +1

    നമസ്കാരം തിരുമേനി അനില മകയിരം കുറേ നാളുകൊണ്ട് അനുഭവിച്ചു കൊണ്ടിരിക്കുന്നു. മനസമാധാനം ഇല്ല. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 7 дней назад

    Prarthikkanea.thirumeni

  • @user-no9re1pf9y
    @user-no9re1pf9y 21 час назад

    നമസ്കാരം സാർ രമാദേവി -പുണർതം, കടബാധ്യത തീർന്നു കിട്ടാൻ പ്രാർഥിക്കണേ സാർ

  • @santhoshkrishna1713
    @santhoshkrishna1713 9 дней назад +1

    നമസ്കാരം തിരുമേനി 🙏സന്തോഷ് തിരുവാതിര ,
    (സ്വന്തമായി ഒരു വീട് )

  • @aninichu1652
    @aninichu1652 9 дней назад +1

    Namaskaram thirumeni.....
    Aarish bharani
    Nisha thiruvathira
    Anish bharani
    Poojayil ulpeduthanea

  • @jayakumarkc7159
    @jayakumarkc7159 9 дней назад +1

    ജയകുമാർ തിരുവാതിര
    വിവാഹ ക്ലേശം
    ധനനാശം
    ശത്രു ശല്യം.
    മാതാവിന് രോഗദുരിതം
    പൂജയിൽ ഉൾപ്പെടുത്തണെ

  • @xboxssrs2684
    @xboxssrs2684 9 дней назад +1

    സതീശൻ - മകയിരം, ഗിരിജ തിരുവാതിര, ശ്രീജിത്ത് - ചോതി, ശ്രീ കൂട്ടി - ഉത്രട്ടാതി .🙏🙏

  • @RaghunathanThirunelly
    @RaghunathanThirunelly 9 дней назад +2

    OmvenkidachalapadhiyeNAMARaghunadhan Thiruvaadhira. Rugminy Punardham. Oruveedu venam Sadhichukittanprarthikkanam

  • @vasinivasini2541
    @vasinivasini2541 9 дней назад +1

    Vasini punartham Thirumeni please pray for Job

  • @rajendrannair1766
    @rajendrannair1766 4 дня назад

    P. Rajendran Nair, Punartham, Mithunam. നഷ്ടപെട്ട ജോലി എത്രയും വേഗം തിരികെ ലെഭിക്കാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jobyvg1273
    @jobyvg1273 9 дней назад +1

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യദേവായ നമഃ ഓം കുബേരായ നമഃ 🙏🙏🙏

  • @rakhisanthosh6344
    @rakhisanthosh6344 2 дня назад

    സന്തോഷ്‌ മകയിരം
    രാഖി തിരുവാതിര
    കൗസ്തുഭി കാർത്തിക
    ഒരു സമാധാനവും ഇല്ല തിരുമേനി. ബിസ്സിനെസ്സ് നഷ്‌ടത്തിലാണ് അതൊന്നു ലാഭത്തിലേക്ക് വരാൻ പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼

  • @AnithaAnitha-qx9ll
    @AnithaAnitha-qx9ll 5 дней назад

    ❤Anitha makayiram Avinash makayiram Abhinad chothi Saji makam. Thirumeni njangalkku vendi prarthikkane

  • @deepuskumar6419
    @deepuskumar6419 День назад

    Deepu Thiruvathira (House)🙏

  • @sarikasarika.r567
    @sarikasarika.r567 9 дней назад

    Sharika uthrittathi,shylaja pooyam,binoy chithira,sarath makayiram🙏

  • @AnjAneYan193
    @AnjAneYan193 День назад

    നമസ്കാരം 🙏🙏🙏ഷാജി മകയിരം മിഥുനം രാശി ❤❤❤❤🙏🙏🙏🙏

  • @user-sp7dm4jg3y
    @user-sp7dm4jg3y 9 дней назад +1

    Om sreem venkitachalapathy nama. Vasanthalakshmi. Thiruvathira. Enne innathe poojayil ulppeduthename.
    Caseil vijayikkan prathyekam prarthikkane.kittanulla paisa kittanam. Nandi namaskaram thirumeni.om venkitachalapathy namah.om.om.om.om.om.om.

  • @kalagiri1688
    @kalagiri1688 9 дней назад +1

    Kala punartham kadamtheeranum makkalk jolikittanum vendi prarthikkane swami

  • @user-wr9sg2em8q
    @user-wr9sg2em8q 8 дней назад

    നമസ്കാരം തീരുമേനി
    വിനീത് -ചതയം
    നല്ല ജോലി ലഭിക്കുവാൻപൂജയിൽ ഉൾപെടുത്തണേ തീരുമേനി 🙏🏻🙏🏻

  • @user-we1bq9er1s
    @user-we1bq9er1s 9 дней назад +1

    സിന്ധു, മകയിരം, മിഥുൻക്കൂർ, കടം തീരാൻ പ്രാർത്ഥിക്കണം തിരുമേനി

  • @malinimalini2047
    @malinimalini2047 9 дней назад +3

    Malini thiruvathira

  • @sarasammapillai1906
    @sarasammapillai1906 5 дней назад

    Namaskaram thirumani

  • @drranjithcpanicker1595
    @drranjithcpanicker1595 2 дня назад

    Baby Ranjith---Thiruvathira--health problem, court order issues

  • @user-mx4pq5eu2h
    @user-mx4pq5eu2h 6 дней назад

    Satyam annu 🙏♥️🙏

  • @AnjAneYan193
    @AnjAneYan193 9 дней назад

    നമസ്‌തെ തിരുമേനി അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ് ഞാൻ മിഥുനം മകയിരം ആണ് എല്ലാം ശരിയാകും എന്ന് വിശ്വസിക്കുന്നു എന്റെ കൃഷ്ണാ 🙏🙏🙏🙏🙏

  • @ayyappant6847
    @ayyappant6847 8 дней назад

    Venkitachalapathy bhagavan sharanam 🙏🙏🙏

  • @Shajivarghese
    @Shajivarghese 3 часа назад

    SHAJI VARGHESE, MAKAYIRAM, PLEASE PRAY FOR ME AND FAMILY

  • @Sreedevi-hq7ct
    @Sreedevi-hq7ct 6 дней назад

    ശ്രീ വിദ്യ,തിരുവോണം, ശ്രീ കാന്ത്, തിരുവാതിര.pl,pray for their health.🙏🙏🙏

  • @prasannaks7250
    @prasannaks7250 5 дней назад

    Prasanna Thiruvathira, Vasthu Vilpana

  • @AjithaKumari-th7sy
    @AjithaKumari-th7sy 4 дня назад

    നമസ്കാരം 🙏🙏... തിരുമേനി.... അജിത കുമാരി തിരുവാതിര.... ആരുടെയും മുന്നിൽ കൈ... നീട്ടാതെ ജോലി ചെയ്ത് ജീവിക്കാനാണ് ആഗ്രഹം പക്ഷെ ഒരു ജോലി പോലും കിട്ടുന്നില്ല എന്തിനു ഇറങ്ങിയാലും തടസ്സം... വളരെ മാനസിക പ്രെയാസത്തിൽ ആണ് ജീവിതം തന്നെ മടുത്തു പോകുന്നു തിരുമേനി..... എന്നെയും പൂജയിൽ ഉൾപ്പെടുത്തണം

  • @rathidevi7991
    @rathidevi7991 4 дня назад

    Salu_makayiram,Rathidevi_thiruvathira, prarthanayil ulpeduthename thirumeni,namaskaram🙏🙏🙏

  • @niminair3953
    @niminair3953 5 дней назад

    Nimi - Makayiram. 🙏🙏🙏

  • @sobhanap614
    @sobhanap614 5 дней назад

    Amal Thiruvadhira
    Ashwin Thiruvadhira
    Dhana thadasam maruvan
    Prarthikkane thirumeni

  • @ManiM-nz9og
    @ManiM-nz9og 9 дней назад +1

    Thiruvathira K. Rnath. Own house & job.. Aparnaa aswathi vidya.. Rajani pooyam own veedu

  • @ASLalu-rv4ok
    @ASLalu-rv4ok 3 дня назад

    നമസ്ക്കാരം തിരുമോനി ലാലു മകയിരം🙏

  • @pramodpp7988
    @pramodpp7988 9 дней назад +1

    🙏🙏🙏🙏pramod thiruvathira veedupaniyanu prarthana venom

  • @sujas6711
    @sujas6711 9 дней назад

    Suja thiruvathira 🙏sijo aviattem 🙏❤️

  • @sachinsanthosh7924
    @sachinsanthosh7924 6 дней назад

    Santhoshkumar thiruvathira vasthuvilkkan vendi prarthikkane

  • @prabhakarantm2078
    @prabhakarantm2078 6 дней назад

    അഭിൻ മകയിരം

  • @UnniA.K
    @UnniA.K 6 часов назад

    Unni punartham parambum veedum vegam vilkkan sadhikkane Thirumeni

  • @user-yi7xc7dk9z
    @user-yi7xc7dk9z 9 дней назад +1

    എൽസി പുണർതം പ്രാർത്ഥിക്കണേ തിരുമേനി

  • @user-nq7lg3mv1c
    @user-nq7lg3mv1c 7 дней назад

    രാജലക്ഷ്മി തിരുവാതിര ഒരു നല്ല ജോലിക്ക് വേണ്ടിയാണ് പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @renukasuraj3013
    @renukasuraj3013 8 дней назад

    Renuka thiruvathira, suraj chithira, pavithra chathayam

  • @NishaBiju-cn8go
    @NishaBiju-cn8go 2 дня назад

    Nisha Biju punartham midhunam rasi ente makkalkku nanmavaran vendi prarthikkane thirumeni

  • @AppuChinnu-fb8yr
    @AppuChinnu-fb8yr 6 дней назад

    Suneesh. മകയിരം

  • @Animon-qc8gi
    @Animon-qc8gi 9 дней назад

    Sobha- makayiram🙏🙏🙏❤❤❤

  • @user-pg8zw2xg4r
    @user-pg8zw2xg4r 5 дней назад

    Vishunumaya swami nama 🙏🏻

  • @Yadhukrishnan.P.S
    @Yadhukrishnan.P.S 8 дней назад

    നമസ്കാരം തിരുമേനി രജനി അത്തം സംഗീത് ചതയം സാമ്പത്തിക ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @sreenandhas5103
    @sreenandhas5103 4 дня назад

    Sandhya thiruvathira arogyathinu prarthanayil ulpeduthane

  • @ShyjaVijayan-dc3wl
    @ShyjaVijayan-dc3wl 9 дней назад +1

    Shyja chathayam, vijayan pooyam rashikkane thirumeni

  • @vijayalekshmikg7465
    @vijayalekshmikg7465 7 дней назад

    വിജയ ലക്ഷ്മി. പുണർതം. കട ബാധ്യത തീർക്കാൻ സഹായിക്കണം

  • @user-oy1od5wb1p
    @user-oy1od5wb1p 8 дней назад

    Sanjay makayiram joly thadassaman
    Prarthikkane thirumeni

  • @anushau2461
    @anushau2461 8 дней назад

    Ramesh - മകം
    Anusha - തിരുവാതിര പാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @preethat8981
    @preethat8981 8 дней назад

    ❤❤❤

  • @prabhakarantm2078
    @prabhakarantm2078 6 дней назад

    പ്രഭാകരൻ മകയിരം

  • @prernapothan1857
    @prernapothan1857 4 дня назад

    Praseetha Thiruvathira🙏🏼☺️❤️

  • @user-wo7co8ek3e
    @user-wo7co8ek3e 9 дней назад

    മിനികുമാരി തിരുവാതിര രാജു അവിട്ടം ധ നപരമായി വിഷമത്തിലാണ് ജിപ്തിയുടെ വിഷമത്തിലാണ്അതിന് പരിഹാരം കണ്ടെത്തി തരണേ തിരുമേനി തടസങ്ങൾ മാറ്റിതരണേ പ്രാർത്ഥിക്കണേ

  • @ashishprem7333
    @ashishprem7333 2 дня назад

    Satyam

  • @geetha6079
    @geetha6079 7 дней назад +1

    Sarath. Chitra. Thulam. Rasi.
    Doing. MD. General. Medicine.
    Please. Pray. for. me.
    Geetha. Punartham. Midhunam. rasi.
    Please. pray. for. me