അംബാനിച്ചേട്ടൻ ജിയോ ഇറക്കി ലോകം മൊത്തം വിരൽ തുമ്പിലാക്കികൊടുത്തപ്പോൾ, അത് വരെ ഇല്ലാത്ത യുട്യൂബർ എന്ന ജന്മങ്ങൾ തലപൊക്കി തുടങ്ങി. തങ്ങളുടെ പരിമിതമായ അറിവുകൾ വെച്ച് ചിലർ ബോധവൽക്കരണവും തുടങ്ങി. ഇതിൽ സത്യമേത് മിഥ്യയേത് എന്ന് മനസ്സിലാക്കാൻ പറ്റാതെ എല്ലാ വീഡിയോയും ഇരുന്ന് കാണേണ്ട അവസ്ഥ. നമ്മൾ പൊതു ജനങ്ങൾ തന്നെയാണ് ഇത്തരം ജന്മങ്ങളെ വളർത്തുന്നതും. നാല് കാശ് കയ്യിൽ വന്നപ്പോൾ ചിലർക്ക് പിന്നെ അഹങ്കാരവുമായി, തമ്മിലടിയും തൊഴുത്തിൽ കുത്തും. നാടകമേ ഉലകം 😆😆😆
ഏതൊരു പ്രശ്നത്തിനും രണ്ടു വശം ഉണ്ട്. നമ്മൾ രണ്ടു ഭാഗവും കേൾക്കണം നിർബന്ധമാണ്. മായ ചേച്ചി നല്ലൊരു അറിവാണ് സമൂഹത്തിനു കൊടുത്തത് 👍🌹🌹🌹 നമ്മൾ എത്ര ഉയരത്തിൽ എത്തിയാലും കയറിവന്ന പടവുകൾ മറക്കരുത് 🌹
കോട്ടയത്ത് നല്ല ഐശ്വര്യംമുള്ള ചട്ടയും മുണ്ടും ഉടുത്ത അന്നമ്മചേടത്തിമാർ വേറെ ഒരുപാടുണ്ട് സച്ചിൻ അവരെ കണ്ടുപിടിച്ചു അന്നമ്മ ചേട്ടട്ജിയുടെ രസപി തുടരണം അവരെ പൊട്ടിച്ചു കൈയിൽ കൊടുക്കാൻ നോക്കണം തളർന്നു പോകരുതേ ഞങ്ങൾ കൂടെയുണ്ട്
അന്നമ്മച്ചേടത്തിയുടെ ചാനൽ കണ്ടകാലം മുതൽ ബാബുവിന്റെ അനാവശ്യമായ അതിവിനയവും , അത്യാവേശവും ഞാൻ എന്നും ശ്രദ്ധിച്ചിരുന്നു . അന്ന് വെറുതെ ഞാൻ ചിന്തിച്ചിരുന്നു പണം വരുമ്പോൾ ഇയാൾ സച്ചിനെ ഒഴിവാക്കാൻ വഴി നോക്കുമെന്നു . സച്ചിൻ പിഞ്ചു വളരെ സത്യസന്ധൻ ആയാണ് എനിക്ക് തോന്നിയിട്ടുള്ളത് . എന്റെ തോന്നൽ തെറ്റിയിട്ടില്ലെന്നു തന്നെ ഇപ്പോളും കരുതുന്നു . ആരോ ഒരു കൂട്ടർ ബാബുവിന്റെ കൂടെ കൂടിയിട്ടുണ്ട്
With out Suchin Ammachi and her son could do anything anything like this? They sould have thought about it and they should never forget it. Money is the problem for all the problems in the world.Should. have been thankful to God for this unexpected opportunity and income. But Smmachi and her son thinking with out us Suchin couldn't do anything.
അന്നമ്മചേടത്തിയുടെ അവതരണം ഒക്കെ നല്ലതുതന്നെ, എന്നാൽ ആ അവതരണം പുറംലോകം കാണുവാനും, കേൾക്കുവാനും പിന്നിൽ invest ചെയ്തവരെ കൂടാതെ സച്ചിന്റേയും , പിഞ്ചുവിന്റെയും പരിശ്രമവും, കഴിവും നന്നായിട്ടുണ്ടെന് ഓർക്കണം. സച്ചിൻ രണ്ട് ദിവസം മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു, അത് കേൾക്കുമ്പോൾ കാര്യം ശരിയായും മനസിലാകും.👍🏻
റെസിപ്പി ഒക്കെ search ചെയ്യുമ്പോൾ അന്നമ്മ ചേട്ടത്തിയുടെ vdos കാണാറുണ്ട്. പക്ഷെ ഇങ്ങനെ ഒരു സംഭവം ഇപ്പോൾ ആണ് അറിയുന്നത്.മായേച്ചി പറഞ്ഞ പോലെ ഇന്നത്തെ കാലത്ത് കരാർ ഇല്ലാതെ ഒരു കൂട്ട് ബിസിനെസ്സ് ഉം ചെയ്യാൻ പാടില്ല. 💯💯
ഈ കണ്ടെത്തൽ ശരിയല്ല മൂന്നു പേർ ചേർന്നാണ് ചാനൽ തുടങ്ങിയതെങ്കിലും അന്നമ്മ അമ്മയും മകനും ചേർന്നു അഭിനയിച്ച പരസ്യ ചിത്രത്തിന്റെ 50000 രൂപ ആ അക്കൗണ്ടിലേക്കു വന്നത് പങ്കു വെക്കേണ്ട ആവശ്യമുണ്ടോ? അതല്ലേ സജിൻ പ്രശ്നമാക്കിയത്? Investor നെ ഒഴിവാക്കണമെന്ന് അവർ ആവശ്യയപ്പെട്ടു എന്നത് ഒരു നുണയാണ്. അങ്ങനെയാണെങ്കിൽ തന്നെ അതെ പറ്റി ചർച്ച നടത്താവുന്നതാണ് അങ്ങനെ ഒഴിവാക്കാൻ പറ്റില്ലെന്ന് സജിൻ പറഞ്ഞാൽ അന്നമ്മ അമ്മയും മകനും പറ്റില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു പോകുമോ? സജിൻ സ്വന്തമായി നടത്തുന്ന ചാനൽ, അന്നമ്മ ചേടത്തിയുടെ stock തീർന്നു, ഇനിയിപ്പോൾ അവർക്കു പങ്കു കൊടുക്കേണ്ടന്നു കരുതി കിട്ടിയ അവസരം മുതലാക്കി. അങ്ങനെ ചെയ്തവനെ വാഴ്ത്താനും കുറെ പേർ. "അവരുടെ പാചകം വലിയ മെച്ചമൊന്നുമല്ല" എന്നുള്ള പരാമർശം കേട്ടാൽ തന്നെ അറിയാം മായ സജിനെ വെള്ള പൂശാൻ നോക്കുകയാണെന്നു. ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കരുത് സുഹൃത്തേ
Okk.. എനിക്ക് ഈ രണ്ടു കൂട്ടരെയും അറിയില്ല...... ആര് പറയുന്നത് സത്യം എന്നും..അറിയില്ല....പിന്നെ അന്ന് തോന്നിയ ഒരു കാര്യം അണ് പറഞ്ഞത്..... പിന്നെ ബാബു വീഡിയോ ഇട്ടപ്പോൾ അത് ശെരി എന്ന് തോന്നി.......വെള്ള പൂശിയിട്ട് എനിക്ക് എന്ത് ഗുണം...
മായ പറയുന്നത് എപ്പോഴും ന്യായം ആയിരിക്കും.. അത് കേൾക്കുന്ന ആർക്കും ശരി... തെറ്റ്... ഇവ എന്താണെന്നു മനസിലാക്കാൻ ഉള്ള ഒരു ശ്രമം ഉണ്ടാകും... Well said 💞💞💞മായാ 💝💝💝💝
നിങ്ങൾക് അവരെ നേരിട്ട് അറിയാമോ.. എന്തിനാണ് അറിയാതെ എവിടെ ഒക്കെയോ ഉള്ള നമ്മൾ കുറ്റം പറയുന്നത്..ഒരു പ്രശനം ഉണ്ടായാൽ രണ്ടു വശവും കെട്ടിട്ടെങ്കിലും മറുപടി കൊടുക്കാൻ ശ്രമികുക👍🏻...
പ്രശ്നം അന്നമ ചേട്ടത്തിയുടെ കൂടെ നിൽക്കുന്നവരുടെ അധിബുധി ചതിക്കാൻ ഉള്ള മനോഭാവം ആണ്. Partner ne കുറച്ചാൽ കൂടുതൽ പൈസ share കിട്ടും എന്നുള്ള അതിമോഹം. അന്നമ്മ ചേട്ടത്തിയുടെ വർത്തനതിൽ ഇങ്ങനെ ഒരു കാര്യമേ വന്നിട്ടില്ല അതിനർത്ഥം അവരെ തെറ്റിദ്ധരിപ്പിച്ച് വേചെകുവ ആണ്. investor എന്നുള്ള കാര്യം എന്താണ് എന്ന് അന്നമ്മ ചെട്ടത്തിക്ക് പറഞ്ഞ് മനസ്സിൽ അക്കാൻ ഉള്ള അവസരം ക്കൂടെ നിൽകുന്നവർ സമതിച്ചിട്ടില എന്ന് സാരം.
കാശിന് വേണ്ടി എന്തു പോക്രിത്തരവും കാട്ടി കൂട്ടുന്ന കുറെ വൃത്തികെട്ട ചാനലുകൾ: വീട്ടിൽ ഉണ്ടാക്കന്നതും കുളിക്കുന്നതും വഴക്കു കൂടുന്നതും, ഇപ്പോ ഒരുത്തി കിടന്ന് കരയുന്നതു കണ്ടു മകള് ഒളിച്ചോടി എന്നും പറഞ്ഞു... കുട്ടികളെ വഴി തെറ്റിക്കുന്ന പരിപാടികൾ
വീഡിയോ കണ്ടിട്ട് കുറച്ചുനാളായി വളരെ തിരക്കിലായിരുന്നു ഒരുമക്കൾ രണ്ടുപേരും പ്രസവത്തിന് വന്ന പോകുന്ന തിരക്കിലായിരുന്നു ഇപ്പോൾ ഫ്രീ ആയി അന്നമ്മ ചേട്ടത്തിയുടെ വീഡിയോസ് ഇടയ്ക്കൊക്കെ കാണാറുണ്ടായിരുന്നു എല്ലാത്തിനും രണ്ട് വശങ്ങൾ ഉണ്ടല്ലോ വീഡിയോ സൂപ്പർ ആയിട്ടുണ്ട്
സംസാരം യൂ ട്യൂബ് ചാനൽ ആണ് അമ്മച്ചിയെ യൂട്യൂബിൽ പരിചയപ്പെടുത്തിയത്. സംശയം ഉണ്ടങ്കിൽ സംസാരം യൂറ്റ്യൂബ് ചാനൽ നോക്കിയാൽ മതി ,പിന്നെ ആണ് സച്ചിൻ അന്നാമ്മ ചേടത്തി ചാനൽ 'കമോൺ എവരി ബെഡി' ചാനൽ ഒക്കെ തുടങ്ങിയത്
3 partners il cash full mudakkiya al ...... Benefactor ayi avare support cheyta al ..... Ayale ozhikan ulla Babu nte advice ne Sachin and pinchu etirthu..... Atanu karanom..... Arthi anu Indian share business poliyan karanom
my sentiments exactly, another Narayana to koorayana story!...i too used watch it just to see ammachi, she's indeed an undiscovered gem brought out by Sachin . .. along the way money and fame has gone to the heads hence the downfall.
Hai Maya, first time watching this channel. ഞാൻ രണ്ടു പേരുടെയും channel കണ്ടിരുന്നു. സച്ചിൻ പറയുന്ന കുറെ ഭാഗം ശരിയാണ്. ഞാൻ ഒന്ന് ചോദിച്ചോട്ടെ....അമ്മച്ചിയും ബബുചെട്ടനും കൂടി ആക്ട് ചെയ്ത പരസ്യത്തിൻ്റെ പ്രതിഫലം എന്തിന് സച്ചിൻ വാങ്ങി? ഇത്രയും views and subscription ulla channel ഇനു play button കിട്ടിയില്ലേ??? കിട്ടിയെങ്കിൽ എന്തുകൊണ്ട് അവരെ കാണിച്ചില്ല??? ഒന്ന് ആലോചിച്ചു നോക്കൂ.
ഇന്നലെ ബാബു ഇട്ട വീഡിയോ കണ്ടപോൾ എനിക്കും തോന്നി..സച്ചിൻ അണ് തരികിട കളിക്കുന്നത്... എന്നാലും പുറത്തു ഇവർ രണ്ടു കൂട്ടരും പറയാത്ത വിഷയങ്ങൾ കാണും...പണം. അണ് പ്രധാന പ്രശ്നം
മായേച്ചി,,, അന്നമ്മ ചേട്ടത്തിയെ എനിക്ക് അറീല്ല,,,, ആകെ മുപ്പൻസ്,,, മായ്ച്ചേച്ചി,, പിന്നെ,, സമ്മർ,,, പിന്നെ ഒരു dr രേവതി,,,,,, ഇതിൽ എനിക്ക് മായേച്ചിയെ മാത്രെ ഇഷ്ട്ടമുള്ളു,,,, കേൾക്കാൻ തന്നെ സുഖം, ആരോചകമില്ല,, ഫുൾ കാണാൻ തോന്നും,,,,, dr രേവതി യുടെ വീഡിയോ ഓപ്പൺ ചെയ്യുമ്പോൾ തന്നെ ഹാർട്ട് അറ്റാക്ക് ഉണ്ടാകും,,, എന്തൊരു അലർച്ചയാണ് അവർ,,,,, മായേച്ചി 🥰🥰🥰super
Eee oru abiprayam dr dilsha കാര്യത്തിലും എല്ലാ youtubersum അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ.ഏതൊരു കാര്യത്തിലും പുറത്ത് നിന്നും പല അഭിപ്രായങ്ങൾ പറയാം.എന്താണ് സത്യം എന്ന് അവർക്ക് മാത്രം അറിയാം.
എന്നാലും ഞാൻ ഒരു സംശയം ചോദിക്കട്ടെ? ഈ ഇൻവെസ്റ്റർ റെ ആരും ഇതുവരെയും കണ്ടിട്ടില്ല അറിയില്ല, ഇനി അങ്ങനെ ഒരാളുണ്ടോ? മൂന്നിൽ രണ്ട് ഭാഗം ഒരാളുടെ കയ്യിൽ തന്നെ വരുവാൻ രണ്ടാമത്തെ വ്യക്തി ഒരാളെ മുന്നിൽ നിർത്തി അവരെ പറ്റിച്ചതാണെങ്കിലോ? കാരണം ഒരു ഫുഡ് റെസിപ്പി ചെയ്യുമ്പോൾ മാക്സിമം എത്ര രൂപ വേണം എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ മാത്രമല്ല അതിനു ആരുടെ എങ്കിലും കയ്യിൽ നിന്നും ഒന്ന് റോൾ ചെയ്താൽ പോരെ ഇൻവെസ്റ്റർ ടെ ആവശ്യം ഉണ്ടോ?
Babu is very fake... Quiet cunning... His greedy nature was very visible from the begining g.. excessive humble...talks.. Yille Ammachy.. Allē Ammachy.. ban s ovversmartnes.. his wife also same like to babu. 👎👎
സംഭവം എന്തായാലും ഇതിൻറെ പിന്നിൽ ആരൊക്കെ പ്രവർത്തിച്ചു ആരൊക്കെ കാശുമുടക്കി എന്നതൊന്നും വിഷയമല്ല ആ അമ്മച്ചിയെ കണ്ടുകൊണ്ടുതന്നെയാണ് ആൾക്കാര് ചാനൽ കാണുന്നത് മനസ്സിലായോ? അപ്പൊ പിന്നെ അവര് ഇല്ലാതെ ഈയൊരു ചാനലില്ല ഇനി അവർക്ക് ചെയ്യാവുന്നത് ഈ രണ്ടു കൂട്ടർക്കും ഓരോ ചാനൽ വീതം ഉണ്ടാക്കുക ആൾക്കാരെ സപ്പോർട്ട് ചെയ്യുമെങ്കിൽ മുന്നോട്ടുപോവുക -പിന്നെ വന്ന വഴി മറക്കുന്നതും നന്ദിയും കാര്യങ്ങളൊക്കെ ഇന്നത്തെ കാലത്ത് എങ്ങും പ്രതീക്ഷിക്കരുത് അങ്ങനെ പ്രതീക്ഷിച്ചാൽ നിരാശയായിരിക്കും ഫലം
അംബാനിച്ചേട്ടൻ ജിയോ ഇറക്കി ലോകം മൊത്തം വിരൽ തുമ്പിലാക്കികൊടുത്തപ്പോൾ, അത് വരെ ഇല്ലാത്ത യുട്യൂബർ എന്ന ജന്മങ്ങൾ തലപൊക്കി തുടങ്ങി. തങ്ങളുടെ പരിമിതമായ അറിവുകൾ വെച്ച് ചിലർ ബോധവൽക്കരണവും തുടങ്ങി. ഇതിൽ സത്യമേത് മിഥ്യയേത് എന്ന് മനസ്സിലാക്കാൻ പറ്റാതെ എല്ലാ വീഡിയോയും ഇരുന്ന് കാണേണ്ട അവസ്ഥ. നമ്മൾ പൊതു ജനങ്ങൾ തന്നെയാണ് ഇത്തരം ജന്മങ്ങളെ വളർത്തുന്നതും. നാല് കാശ് കയ്യിൽ വന്നപ്പോൾ ചിലർക്ക് പിന്നെ അഹങ്കാരവുമായി, തമ്മിലടിയും തൊഴുത്തിൽ കുത്തും. നാടകമേ ഉലകം 😆😆😆
Sachin. Full support 👍🏼👍🏼👍🏼
Support
ഏതൊരു പ്രശ്നത്തിനും രണ്ടു വശം ഉണ്ട്. നമ്മൾ രണ്ടു ഭാഗവും കേൾക്കണം നിർബന്ധമാണ്. മായ ചേച്ചി നല്ലൊരു അറിവാണ് സമൂഹത്തിനു കൊടുത്തത് 👍🌹🌹🌹
നമ്മൾ എത്ര ഉയരത്തിൽ എത്തിയാലും കയറിവന്ന പടവുകൾ മറക്കരുത് 🌹
🥰🥰🥰🥰👍🙏
Thankyou Maya
❤️❤️👍
കോട്ടയത്ത് നല്ല ഐശ്വര്യംമുള്ള ചട്ടയും മുണ്ടും ഉടുത്ത അന്നമ്മചേടത്തിമാർ വേറെ ഒരുപാടുണ്ട് സച്ചിൻ അവരെ കണ്ടുപിടിച്ചു അന്നമ്മ ചേട്ടട്ജിയുടെ രസപി തുടരണം അവരെ പൊട്ടിച്ചു കൈയിൽ കൊടുക്കാൻ നോക്കണം തളർന്നു പോകരുതേ ഞങ്ങൾ കൂടെയുണ്ട്
Cas kandapol annammachetathikum Babumonum sorthatha alpam koodipoi. Sachinu full saport.
Ok 👍
athe
sathyam ✌👏👏
Njgalum support
Sachin aanu Annammacheduthiye ethil konduvannathu. Sachinu support cheyyunnu.
ചേച്ചി പറഞ്ഞതൊക്കെ ശരിയായിട്ടുള്ള കാര്യമാണ്
അന്നമ്മച്ചേടത്തിയുടെ ചാനൽ കണ്ടകാലം മുതൽ ബാബുവിന്റെ അനാവശ്യമായ അതിവിനയവും , അത്യാവേശവും ഞാൻ എന്നും ശ്രദ്ധിച്ചിരുന്നു . അന്ന് വെറുതെ ഞാൻ ചിന്തിച്ചിരുന്നു പണം വരുമ്പോൾ ഇയാൾ സച്ചിനെ ഒഴിവാക്കാൻ വഴി നോക്കുമെന്നു . സച്ചിൻ പിഞ്ചു വളരെ സത്യസന്ധൻ ആയാണ് എനിക്ക് തോന്നിയിട്ടുള്ളത് . എന്റെ തോന്നൽ തെറ്റിയിട്ടില്ലെന്നു തന്നെ ഇപ്പോളും കരുതുന്നു . ആരോ ഒരു കൂട്ടർ ബാബുവിന്റെ കൂടെ കൂടിയിട്ടുണ്ട്
Ok👍😍
Babuvinte abhinayam. Arkkum manasilakum kallatharamanennu
സത്യം പറയാമല്ലോ... കറക്ട് ആർക്കും അറിയില്ല....ആരുടേയും കുറ്റം പറയരുത്.
Kazhivullavar nattil orupadund avare kandethi sammoohattinde mumpil avadharippikkunnavaranu super
💯💯🤝🤝
It is obvious that the real person behind the issue is Babu!!!
അയ്യോ അമ്മച്ചിയുടെ ചാനൽ നല്ലത് ആയിരുന്നു കഷ്ടം മായിപോയി 🤔😊നല്ല വീഡിയോ ആയിരുന്നു 👍❤❤
അതേ..ഇനി വേറെ ചാനൽ ഒണ്ട് Anna's world
Unnaresippiyanishtam
ജീവതത്തിൽ നെഗറ്റീവും പോസിറ്റീവും ഉണ്ടാവും ഞാൻ ഇച്ചാണല്കണ്ടു റെസിപ്പിയുണ്ടാക്കി എന്റെ സമയം വെറുതെപോയി എനിക്കുഞാൻ undac
Vannavazhimarakkaruth
അന്നമ്മ ചേടത്തിയെയും മകനെയും വെച്ചു മുതലെടുത്തു ഇവന്മാർ
എല്ലാ പാർട്ണർമാർക്കും ഇത് ഒരു പാഠമാണ്. എല്ലാത്തിനും agrement വേണം
Well said dear.
❣️❣️❣️👍
You have clarified it well
സച്ചിൻ നല്ല ഹെൽപ്പ് ചെയ്യുന്ന പയ്യനാണ് അവൻ കാരണമല്ലേ അന്നമ്മ ചേടത്തി ഇത്രയും ഫേമസ് ആയത് അത് മറക്കണ്ട
Iam very happy atlast you changed the subject. Your presentation is.good but change the topicalways.May God bless you.
വേറെ ടോപ്പിക്ക് ഇടുമ്പോൾ views കിട്ടില്ല അതാണ് എപ്പോഴും bb ടോപ്പിക്ക് എടുക്കുന്നത്...
വീയുസ് കുറയും റെസിപ്പി വിഡിയോ ഞാൻ ചെയ്തിരുന്നു ഇപ്പോഴും കതികെടുപ്പോൾ ചെയ്യും പൈസ മുടക്കാൻ ആളുണ്ടെഗിൽ സുഖമാണ് അന്നമ്മ ചേച്ചിയുടെ വിഡിയോ ഞങ്ങൾ കാണാറുണ്ട്
അന്നമ്മച്ചേടത്തിയുടെ വീഡിയോ കാണുന്ന ആളായതുകൊണ്ട് എന്താണെന്ന് അറിയാൻ ഓടിവന്നതാ.😄
Ok 🥰
Oh...
Maya chechi summer chettante copy anno summer ചേട്ടന് oru കോൺടെന്റ് കൊടുത്തു കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ ചേച്ചി ഇടും
അല്ല അങ്ങനെ ഇന്ന് സംഭവിച്ചു പോയതാണ്. ഇതിന് മുമ്പ് അങ്ങനെ വന്നിട്ടില്ലല്ലോ... പിന്നെ summer media ഇടാത്ത വീഡിയോ കാണില്ല..🤣🤣🤣
ഞാൻ കാണുമായിരുന്നു പക്ഷേ ബാബു വിന്റെ അധികപ്പറ്റു കാരണം പിന്നീട് കണ്ടിട്ടില്ല 😄
❣️👍
തെറ്റ് ആരുടെ സൈഡിലാണെന്നറിയാതെ ആരെയും വിമർശിക്കണ്ട അതാ നല്ലത് അല്ലേ , ഞാനും കണ്ടു രണ്ടുപേരുടെയും വീഡിയോ ❤️
Correct 💯
Ammachi thani nattumpurathukari aanu engane parayanam ennu arinjukooda athukondu ezhuthi paranju athu thettidarikkappettu. Sachinnum wifum media padicha aal aanu.athumalla ammachiyude responsenu wait cheythu.Oru mediaude munnil vannu parayendathu engane ennu sachinu ariyam. Ivarkku nirthanamayirunnel manyamayittu 3perum koodi vannu paranjittu pokamarunnu.sachinu vere chanal und ennum traveling aanu orupadu issues undakam revenue mathram aakilla preshnam. Anyway Kashtam thonnum vayasu kalathu ammachi kelkkendi varunnathu.
@@saumyamathew5893 അതേ ഇതിൽ ഇനിയും പുറംലോകം അറിയാതെ കാര്യം കാണും
With out Suchin Ammachi and her son could do anything anything like this?
They sould have thought about it and they should never forget it.
Money is the problem for all the problems in the world.Should. have been thankful to God for this unexpected opportunity and income.
But Smmachi and her son thinking with out us Suchin couldn't do anything.
👍👍👍
Then you say the right
👍🥰💓
Babu says he never say like
Maya 👍❤❤❤❤❤❤❤
🥰🥰🥰👍
Cúrect wórds
Sachin sremichal ethilum nalloru Annammacheduthiye kittum , Babu monte Arthyannu presnam
അന്നമ്മചേടത്തിയുടെ അവതരണം ഒക്കെ നല്ലതുതന്നെ, എന്നാൽ ആ അവതരണം പുറംലോകം കാണുവാനും, കേൾക്കുവാനും പിന്നിൽ invest ചെയ്തവരെ കൂടാതെ സച്ചിന്റേയും , പിഞ്ചുവിന്റെയും പരിശ്രമവും, കഴിവും നന്നായിട്ടുണ്ടെന് ഓർക്കണം. സച്ചിൻ രണ്ട് ദിവസം മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു, അത് കേൾക്കുമ്പോൾ കാര്യം ശരിയായും മനസിലാകും.👍🏻
U.
അതെ. സച്ചിനും പിഞ്ചുവും ആണ് അന്നമ്മ ചേട്ടത്തിയും famous ആയത് അത് മറക്കരുത്
Sathyam 💯onnum kelkkath parayruth
മായ.ശരിയാണ് പറഞ്ഞത്
👍🥰
റെസിപ്പി ഒക്കെ search ചെയ്യുമ്പോൾ അന്നമ്മ ചേട്ടത്തിയുടെ vdos കാണാറുണ്ട്. പക്ഷെ ഇങ്ങനെ ഒരു സംഭവം ഇപ്പോൾ ആണ് അറിയുന്നത്.മായേച്ചി പറഞ്ഞ പോലെ
ഇന്നത്തെ കാലത്ത് കരാർ ഇല്ലാതെ ഒരു കൂട്ട് ബിസിനെസ്സ് ഉം ചെയ്യാൻ പാടില്ല. 💯💯
👍🥰
പൊന്മുട്ട ഇടുന്ന താറാവിനെ അന്നമ്മ ചേട്ടത്തിയും ബാബുവും കൂടി കൊന്നു
Chechy 👍👍👍👍❤
🥰🥰👍
അമ്മച്ചിയുടെ മകനായ ബാബുവിന്റെ ബുദ്ധിയായിരിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് വരുമാനം കൂടുംതോറും ആർത്തിക്കൂടും എന്ന് പറയുന്നത് ശരി തന്നെ
True ☺️☺️☺️☺️
@@shimiljohn7644 സത്യമാണ് ബാബുവാണ് പ്രശ്നക്കാരൻ
ഈ കണ്ടെത്തൽ ശരിയല്ല മൂന്നു പേർ ചേർന്നാണ് ചാനൽ തുടങ്ങിയതെങ്കിലും അന്നമ്മ അമ്മയും മകനും ചേർന്നു അഭിനയിച്ച പരസ്യ ചിത്രത്തിന്റെ 50000 രൂപ ആ അക്കൗണ്ടിലേക്കു വന്നത് പങ്കു വെക്കേണ്ട ആവശ്യമുണ്ടോ? അതല്ലേ സജിൻ പ്രശ്നമാക്കിയത്? Investor നെ ഒഴിവാക്കണമെന്ന് അവർ ആവശ്യയപ്പെട്ടു എന്നത് ഒരു നുണയാണ്. അങ്ങനെയാണെങ്കിൽ തന്നെ അതെ പറ്റി ചർച്ച നടത്താവുന്നതാണ് അങ്ങനെ ഒഴിവാക്കാൻ പറ്റില്ലെന്ന് സജിൻ പറഞ്ഞാൽ അന്നമ്മ അമ്മയും മകനും പറ്റില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു പോകുമോ? സജിൻ സ്വന്തമായി നടത്തുന്ന ചാനൽ, അന്നമ്മ ചേടത്തിയുടെ stock തീർന്നു, ഇനിയിപ്പോൾ അവർക്കു പങ്കു കൊടുക്കേണ്ടന്നു കരുതി കിട്ടിയ അവസരം മുതലാക്കി. അങ്ങനെ ചെയ്തവനെ വാഴ്ത്താനും കുറെ പേർ. "അവരുടെ പാചകം വലിയ മെച്ചമൊന്നുമല്ല" എന്നുള്ള പരാമർശം കേട്ടാൽ തന്നെ അറിയാം മായ സജിനെ വെള്ള പൂശാൻ നോക്കുകയാണെന്നു. ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കരുത് സുഹൃത്തേ
Okk.. എനിക്ക് ഈ രണ്ടു കൂട്ടരെയും അറിയില്ല...... ആര് പറയുന്നത് സത്യം എന്നും..അറിയില്ല....പിന്നെ അന്ന് തോന്നിയ ഒരു കാര്യം അണ് പറഞ്ഞത്..... പിന്നെ ബാബു വീഡിയോ ഇട്ടപ്പോൾ അത് ശെരി എന്ന് തോന്നി.......വെള്ള പൂശിയിട്ട് എനിക്ക് എന്ത് ഗുണം...
മായ പറയുന്നത് എപ്പോഴും ന്യായം ആയിരിക്കും.. അത് കേൾക്കുന്ന ആർക്കും ശരി... തെറ്റ്... ഇവ എന്താണെന്നു മനസിലാക്കാൻ ഉള്ള ഒരു ശ്രമം ഉണ്ടാകും... Well said 💞💞💞മായാ 💝💝💝💝
നന്ദി ഇട്ടോ🥰🥰🙏
അന്നമ്മ ചേട്ടത്തി അവരുടെ പേരിൽത്തന്നെ തുടങ്ങട്ടെ എതിർവിഭാഗവും തുടങ്ങട്ടെ ജനങ്ങൾ ഇഷ്ടമുള്ളത് കാണട്ടെ പ്രശ്നം തീർന്നു
Who is അന്നമ്മ chechi?
Invester is a fake one, everybody knows that ,that money goes to Sachin pocket. Investment is another fake, computer and camera is not very expensive,
What you said is very correct ‘ You explained the real facts about both sides ..
Thanks👍🥰🥰
👍👍👍👍👍
ഒരു ചാനൽ തുടങ്ങിയിട്ട് രക്ഷപ്പെടാതെ പൂട്ടിക്കെട്ടുന്നതിന്റെ വക്കിൽ ഇരുന്ന് സങ്കടത്തോടെ ഇത് കാണുന്ന ഞാൻ..
ഷ മയോടെ കാത്തിരിക്കൂ..... .ഒരു ദിവസം വൈ റൽ ആകും...👍🥰🥰
Onnude try cheyyu puthiya oru version
“ Pal Kodutha Kaikku Kadichu”… Babu ‘s 👺👺Crookedness and Greedy nature … Sachin lifted up Kooly Pany Chetha Annamma Chedathy who got Oversmart….😈
അമ്മച്ചിയുടെ മകൻ ബാബു ആർത്തി പണ്ടാരം
😂😂😂😂😂😂😂😂😂😂😂😂
Nadan food anu annammachadathyude video kannunnathu. Now she is making mderncookery.
Don’t know the reality
നിങ്ങൾക് അവരെ നേരിട്ട് അറിയാമോ.. എന്തിനാണ് അറിയാതെ എവിടെ ഒക്കെയോ ഉള്ള നമ്മൾ കുറ്റം പറയുന്നത്..ഒരു പ്രശനം ഉണ്ടായാൽ രണ്ടു വശവും കെട്ടിട്ടെങ്കിലും മറുപടി കൊടുക്കാൻ ശ്രമികുക👍🏻...
You are so correct.
🥰🥰🥰
പ്രശ്നം അന്നമ ചേട്ടത്തിയുടെ കൂടെ നിൽക്കുന്നവരുടെ അധിബുധി ചതിക്കാൻ ഉള്ള മനോഭാവം ആണ്. Partner ne കുറച്ചാൽ കൂടുതൽ പൈസ share കിട്ടും എന്നുള്ള അതിമോഹം.
അന്നമ്മ ചേട്ടത്തിയുടെ വർത്തനതിൽ ഇങ്ങനെ ഒരു കാര്യമേ വന്നിട്ടില്ല അതിനർത്ഥം അവരെ തെറ്റിദ്ധരിപ്പിച്ച് വേചെകുവ ആണ്. investor എന്നുള്ള കാര്യം എന്താണ് എന്ന് അന്നമ്മ ചെട്ടത്തിക്ക് പറഞ്ഞ് മനസ്സിൽ അക്കാൻ ഉള്ള അവസരം ക്കൂടെ നിൽകുന്നവർ സമതിച്ചിട്ടില എന്ന് സാരം.
ആഹാ 👍
അമ്മച്ചിയോടുള്ള വാവുമോന്റെ ഒരു സ്നേഹം ന്റെ അമ്മോ ഇപ്പോളാ മനസിലായത് അത് കാശിനോടുള്ള ആർത്തി ആയിരുന്നെന്ന്.
😰😰😰😰😰😰😓😓😓😓😓
Sachin froad annu theliv sahitham avr again vdo ittit und..plz check
@@Hannacr7 👍സത്യം ആരുടെ ഭാഗത്താണോ അവരുടെ കൂടെ നിൽക്കു 👍👍👍👍🙏🙏🙏🙏
@@reddevil6712 good..
കാശിന് വേണ്ടി എന്തു പോക്രിത്തരവും കാട്ടി കൂട്ടുന്ന കുറെ വൃത്തികെട്ട ചാനലുകൾ: വീട്ടിൽ ഉണ്ടാക്കന്നതും കുളിക്കുന്നതും വഴക്കു കൂടുന്നതും, ഇപ്പോ ഒരുത്തി കിടന്ന് കരയുന്നതു കണ്ടു മകള് ഒളിച്ചോടി എന്നും പറഞ്ഞു... കുട്ടികളെ വഴി തെറ്റിക്കുന്ന പരിപാടികൾ
തുടക്കത്തിലേ അന്നമ്മചേടത്തിയുടെ മകന്റെ അഭിനയം മനസിലായിരുന്നു അയാൾക്ക് കുരുട്ടുബുദ്ധിയാണ്
വീഡിയോ കണ്ടിട്ട് കുറച്ചുനാളായി വളരെ തിരക്കിലായിരുന്നു ഒരുമക്കൾ രണ്ടുപേരും പ്രസവത്തിന് വന്ന പോകുന്ന തിരക്കിലായിരുന്നു ഇപ്പോൾ ഫ്രീ ആയി അന്നമ്മ ചേട്ടത്തിയുടെ വീഡിയോസ് ഇടയ്ക്കൊക്കെ കാണാറുണ്ടായിരുന്നു എല്ലാത്തിനും രണ്ട് വശങ്ങൾ ഉണ്ടല്ലോ വീഡിയോ സൂപ്പർ ആയിട്ടുണ്ട്
Ok 🥰
Hi Sister 😘🤗
Hi,🥰🥰
Annama ammuma and makan not correct..
Ammachiku thoniyillarikum babuvinu thonikanum .sachinanu ammachiye samsaram channel vazhy lokathe parichayappeduthiyathu 100 %
നിങ്ങളുടെ പ്രതികരണം അവർ രണ്ടു കൂട്ടരും മുഖവിലക്കെടുക്കണം നന്നായി എന്തായാലും ഇത് നശിപ്പിക്കാൻ ചിലർ കളിച്ചിട്ടുണ്ട് അത് മനസിലാക്കാൻ കഴിഞ്ഞില്ല
അതേ 👍💯
എതായാലും നല്ലൊരു ചാനൽ ആയിരുന്നു
അതേ🥰
എന്തായിരുന്നു പ്രശ്നം ഇപ്പോഴാണ് അറിയുന്നത്.
Avarude kazhive puramlokam ariyikan Sachinum,mattoralum vendivannu kazhivundennuparanju adukalayilirunnal puramlokam ariyumo. Vannichavane, ninnikunna paripadi aarkum nannalla.
Annammachetathiyude cherukutti arivai ini avalevachu ottake vedio cheithu ottayadike 10,000000 Lekh undakikalayam aarkum share kodukanda ennu thonniyidundavam ithineyanu aakrantham ennu parayunnathu. Pavam Sachinum, partnerum. Full saport sachin 👍👍👍👍🌹jenam koodeyunde Ok.
സംസാരം യൂ ട്യൂബ് ചാനൽ ആണ് അമ്മച്ചിയെ യൂട്യൂബിൽ പരിചയപ്പെടുത്തിയത്.
സംശയം ഉണ്ടങ്കിൽ സംസാരം യൂറ്റ്യൂബ് ചാനൽ നോക്കിയാൽ മതി ,പിന്നെ ആണ് സച്ചിൻ
അന്നാമ്മ ചേടത്തി ചാനൽ 'കമോൺ എവരി ബെഡി' ചാനൽ ഒക്കെ തുടങ്ങിയത്
ആഹാ അത് എനിക്ക് അറിയില്ലായിരുന്നു....👍
ruclips.net/video/qn4kH_l0y_s/видео.html
Aa channel lu Sachin and pinchu work cheyyunnundayirunnu
@@rekha-qn6ch അ ഇത് പോലെ നമ്മൾ അറിയാത്ത പല കാര്യങ്ങളും കാണും. അല്ലാതെ പുറമേ കാണും പോലെ ആയിരിക്കില്ല .....
Sachintey channel first name samsara channel ennarunnu
Well said
Ann’s world kandappoze thonni villan Babu ananne, ayade ammachiyodu kanikkunna sneham kandalariyam dramayananne 😃
നമ്മുടെ മലയാളികൾ അല്ലേ.. ഇതു വരെ കിട്ടിയ വരുമാനം സച്ചിൻ തെളിവ് സഹിതം പുറത്തു വിടട്ടെ
3 partners il cash full mudakkiya al ...... Benefactor ayi avare support cheyta al ..... Ayale ozhikan ulla Babu nte advice ne Sachin and pinchu etirthu..... Atanu karanom..... Arthi anu Indian share business poliyan karanom
my sentiments exactly, another Narayana to koorayana story!...i too used watch it just to see ammachi, she's indeed an undiscovered gem brought out by Sachin . .. along the way money and fame has gone to the heads hence the downfall.
Very true...
Hai Maya, first time watching this channel. ഞാൻ രണ്ടു പേരുടെയും channel കണ്ടിരുന്നു. സച്ചിൻ പറയുന്ന കുറെ ഭാഗം ശരിയാണ്. ഞാൻ ഒന്ന് ചോദിച്ചോട്ടെ....അമ്മച്ചിയും ബബുചെട്ടനും കൂടി ആക്ട് ചെയ്ത പരസ്യത്തിൻ്റെ പ്രതിഫലം എന്തിന് സച്ചിൻ വാങ്ങി? ഇത്രയും views and subscription ulla channel ഇനു play button കിട്ടിയില്ലേ??? കിട്ടിയെങ്കിൽ എന്തുകൊണ്ട് അവരെ കാണിച്ചില്ല??? ഒന്ന് ആലോചിച്ചു നോക്കൂ.
ഇന്നലെ ബാബു ഇട്ട വീഡിയോ കണ്ടപോൾ എനിക്കും തോന്നി..സച്ചിൻ അണ് തരികിട കളിക്കുന്നത്... എന്നാലും പുറത്തു ഇവർ രണ്ടു കൂട്ടരും പറയാത്ത വിഷയങ്ങൾ കാണും...പണം. അണ് പ്രധാന പ്രശ്നം
ആ ബാബുന്റെ ഓവർ ആക്ഷൻ ആണോ അതോ അമ്മയോടുള്ള എഥാർത്ത സ്നേഹമാണോ എന്നറിയണമെന്നുണ്ട് എനിക്ക് മാത്രമല്ല വിഡിയോ കാണുന്ന പലരുടെയും ആഗ്രഹമാണ്
ഇവരുടെ ഇടയിൽ സംഭവിച്ചത് ആർക്കും അറിയില്ല ഇവര് രണ്ട് കൂട്ടരും പറയുന്നത് നുണ അണ്....ഒന്ന് മനസിലായി പണം അണ് പ്രശ്നം..
മായേച്ചി,,, അന്നമ്മ ചേട്ടത്തിയെ എനിക്ക് അറീല്ല,,,, ആകെ മുപ്പൻസ്,,, മായ്ച്ചേച്ചി,, പിന്നെ,, സമ്മർ,,, പിന്നെ ഒരു dr രേവതി,,,,,, ഇതിൽ എനിക്ക് മായേച്ചിയെ മാത്രെ ഇഷ്ട്ടമുള്ളു,,,, കേൾക്കാൻ തന്നെ സുഖം, ആരോചകമില്ല,, ഫുൾ കാണാൻ തോന്നും,,,,, dr രേവതി യുടെ വീഡിയോ ഓപ്പൺ ചെയ്യുമ്പോൾ തന്നെ ഹാർട്ട് അറ്റാക്ക് ഉണ്ടാകും,,, എന്തൊരു അലർച്ചയാണ് അവർ,,,,, മായേച്ചി 🥰🥰🥰super
ഇത് കേട്ട് എനിക്ക് ഒത്തിരി സന്തോഷം ആയി...🤣🤣🤣രേവതി അറിയേണ്ട...🤭🤭🤭❤️❤️🥰🥰
രേവതിയെ എനിക്കും ഇഷ്ടമല്ല 🙄🙄🙄
നല്ല വീഡിയോ 👍👍
Welt explained 👍
Thanks 💓
Enikithine patti onnum arila pakshe onne parayanullu , namuku eshtamillenkil unsubscribe cheyuka pokuka , kananda allathe namalk ariyatha karyathepatti abhiprayam parayathirikuka…
Correct 💯🥰
Nice video my friend
Sad to know that Annammachedathi channel is closed. I used to watch it during corona season. Maya said correctly. രണ്ട് side um കേൾക്കണം
👍🥰🥰
Athy.vanna vazhimarkkunnvr orupade unde not good sagging& punchy ishttam
What u r saying s correct
👍
Sathyam ariyaruthu chumma enthengilum vilichu parayanathu...sachin aadyam third person nu paisa ayacha thelivu kaanikate.
Ayyo aake kashtaayi 🥺
Well explained Maya congrats.👍🥰🥰🥰
😍😍
ഒരു നന്ദി ചെയ്യുന്നോനെ ഉള്ളത്തിൽ ഓർക്കണം പല നന്ദി ചെയ്യുന്നുണ്ട് ചെയ്യുന്നോന്റെ പാദം ചുമക്കണം സച്ചിൻ
👍👍💯💯
Eee oru abiprayam dr dilsha കാര്യത്തിലും എല്ലാ youtubersum അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ.ഏതൊരു കാര്യത്തിലും പുറത്ത് നിന്നും പല അഭിപ്രായങ്ങൾ പറയാം.എന്താണ് സത്യം എന്ന് അവർക്ക് മാത്രം അറിയാം.
അത് അവർക്ക് മാത്രം മുഴുവൻ അറിയാൻ പറ്റൂ പുറമേ ഒള്ള അഭിപ്രായം അണ് you tubers പറയുന്നത്.....
വരുമാനത്തിന്റെ കണക്ക് എല്ലാവരെയും കാണിക്ക് സച്ചിനെ
എന്നാലും ഞാൻ ഒരു സംശയം ചോദിക്കട്ടെ? ഈ ഇൻവെസ്റ്റർ റെ ആരും ഇതുവരെയും കണ്ടിട്ടില്ല അറിയില്ല, ഇനി അങ്ങനെ ഒരാളുണ്ടോ? മൂന്നിൽ രണ്ട് ഭാഗം ഒരാളുടെ കയ്യിൽ തന്നെ വരുവാൻ രണ്ടാമത്തെ വ്യക്തി ഒരാളെ മുന്നിൽ നിർത്തി അവരെ പറ്റിച്ചതാണെങ്കിലോ? കാരണം ഒരു ഫുഡ് റെസിപ്പി ചെയ്യുമ്പോൾ മാക്സിമം എത്ര രൂപ വേണം എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ മാത്രമല്ല അതിനു ആരുടെ എങ്കിലും കയ്യിൽ നിന്നും ഒന്ന് റോൾ ചെയ്താൽ പോരെ ഇൻവെസ്റ്റർ ടെ ആവശ്യം ഉണ്ടോ?
Correct 💯
ഇൻവെസ്റ്ററെ ബാബുവിന് തീർച്ചയായും അറിയും . അറിയാതിരിക്കാൻ ഒരു വഴിയുമില്ല
Saaaaa.ayuoooooo
Enthu
Pttey
എന്തിനായിരുന്നു. ബാബു വെസച്ചിൻ പാവമല്ലെ
Anna mma chedathys son is very greedy. He wants more money. That what happened
Inganokke sambhavangal nadakkunnundalle.arinjillatto
ആഹാ. ...🤣🤣❤️🥰
Mosam
Ammachiudu chanal thudangie pattu
ഓവർ ആയി വലിച്ചു നീട്ടേണ്ട
ഹായ് മായാ 😍
Hi 🥰
Actor vicharichal film undakilla, Director vicharikkannam
🤝🤝💯
@@mayasvlog8700 attukalye nokku ava pottypokunne vala veendum veendu neythedukkunnu, ningale kondu ethilum nalloru Annammaye srishtikkanakum, wish u best
Now we are so busy to watch Royal family . Elizabeth funeral.
സച്ചിൻ അന്വേഷിച്ചു കണ്ടെത്തിയ അന്നമ്മചേടത്തി എന്ന സാധ്യത ജീവിതകാലം മുഴുവൻ ഉണ്ടാകില്ലലോ
കിട്ടിയതിൽ സംതൃപ്തി പെട്ട്, അവരെ അവരുടെ വഴിക്ക് വിടൂ...
ഞാന്‍ കണ്ടിട്ടുണ്ട് ഈ വക്തിയേ അങ്ങനെ ചെയ്താല്‍ അത് തെണ്ടിത്തരമാണ്
ഇവര് പറയുന്നത് അല്ലേ നമുക്ക് അറിയാൻ പറ്റൂ...👍🥰
Like 👌👌👌👌👌
Annammachedathy pavam, sachin oka
അതേ💯👍
Babu is very fake... Quiet cunning... His greedy nature was very visible from the begining g.. excessive humble...talks.. Yille Ammachy.. Allē Ammachy.. ban s ovversmartnes.. his wife also same like to babu. 👎👎
Avar pinanghathirikkatte🙏🏻
,🥰🥰
😂😂😂ho.. അവരുടെ രണ്ടുഭാഗത്തും പൊട്ടത്തരം അല്ലെ.. Income നിന്നില്ലേ ഇപ്പോൾ
അതേ
സംഭവം എന്തായാലും ഇതിൻറെ പിന്നിൽ ആരൊക്കെ പ്രവർത്തിച്ചു ആരൊക്കെ കാശുമുടക്കി എന്നതൊന്നും വിഷയമല്ല ആ അമ്മച്ചിയെ കണ്ടുകൊണ്ടുതന്നെയാണ് ആൾക്കാര് ചാനൽ കാണുന്നത് മനസ്സിലായോ? അപ്പൊ പിന്നെ അവര് ഇല്ലാതെ ഈയൊരു ചാനലില്ല ഇനി അവർക്ക് ചെയ്യാവുന്നത് ഈ രണ്ടു കൂട്ടർക്കും ഓരോ ചാനൽ വീതം ഉണ്ടാക്കുക ആൾക്കാരെ സപ്പോർട്ട് ചെയ്യുമെങ്കിൽ മുന്നോട്ടുപോവുക -പിന്നെ വന്ന വഴി മറക്കുന്നതും നന്ദിയും കാര്യങ്ങളൊക്കെ ഇന്നത്തെ കാലത്ത് എങ്ങും പ്രതീക്ഷിക്കരുത് അങ്ങനെ പ്രതീക്ഷിച്ചാൽ നിരാശയായിരിക്കും ഫലം
അതേ👍💯
Chadathis son ലൂക്സ് greedy ഫസ്റ്റ് time itself i noticed