Snow fall ഉം slow motion ഉം ഒരു അഡാർ കോമ്പിനേഷൻ🤩😍🤞 Cinematography ഒരു രക്ഷയുമില്ല പറയാതിരിക്കാതെ വയ്യ👍 ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ സഹായിക്കട്ടെ..!
ട്രാവലിംഗ് വീഡിയോ നാലഞ്ചു കൊല്ലം ആയി കാണാൻ തുടങ്ങിയിട്ട് ഇത്രയേറെ ഇഷ്ടപ്പെട്ട വീഡിയോ വേറെ ഒന്നും ഉണ്ടായിട്ടില്ല സൂപ്പർ വീഡിയോ മച്ചാനെ അടുത്ത എപ്പിസോഡ് എത്രയും പെട്ടെന്ന് തന്നെ അപ്‌ലോഡ് ചെയ്യൂ
പുതിയ വീഡിയൊസ് ഒക്കെ ഇപ്പൊഴാ കണ്ടത് അത് കൊണ്ട് ഈ വീഡിയൊയും കാണാൻ പറ്റി ... ബ്രൊ നാട്ടിൽ നിന്ന് കുറച്ച് ഹിന്ദി പടിക്കണം എന്നാൽ ഉണ്ടല്ലൊ ഇത് പൊലെ ഉളള ആൾക്കാരുടെ ഇടയിൽ നല്ല പോലെ സംസാരിക്കാൻ പറ്റും അവരുടെ അനുഭവം ഫീൽ ഇതൊക്കെ ചൊദിച്ച് മനസ്സിലാക്കാൻ പറ്റും അവർ ആയിട്ട് കട്ട കൂട്ട് കൂടാൻ പറ്റും. വീഡിയൊ ഒരു രംക്ഷയും ഇല്ലാട്ടൊ ☺️☺️☺️😘😘
Awesome ഒന്നും പറയാനില്ലേ അതുപോലെ കിടു സ്ഥലം ആണ് ബ്രൊ പോയത് ശെരിക്കും ഒരുപാട് മിസ്സ് ചെയ്യുന്നു ആ സ്ഥലം ഒരിക്കൽ ഞങ്ങൾ അവിടെ പോയിരിക്കും ✌️💯♥️♥️♥️👌👌♥️🔥🔥🔥
fantastic picturesque ....how beautiful it is!! Brave boy you are very lucky..at the early age you can enjoy all Beauty of Himalayas.I think you are now at very close to moon and sky..
ഒരുപാട് കാഴ്ചകൾ കാണിച്ച് തന്നു ബ്രോ ഒരുപാട് താങ്ക്സ് നന്ദി നന്ദി ഇനിയും ഞങ്ങൾ ആരും കാണാത്ത ഒരുപാട് കാഴ്ചകൾ ഈ ചാനലിൽ വരും എന്ന വിശ്വാസത്തിൽ 😍😍🤗🤗🤗👌👌👌👌👌👌😍😍😍😍😍😍😍😍
Next time try Har-Ki-Dun trek, it is a paradise for trekkers. It also starts from Shankri and goes up to Balsa valley in Himachal. It is takes 6 to 7 days to finish the trek.
You deserve more subscribers just for your hard work. I started watching your videos from streeharikota and d transportation of your vlog is great. Keep up d good work brother. May b one day I might start vloging like you!
Bro ur lucky man. Beautiful place ❤️❤️E video njan kanunnathe Kuwait ninane എൻറെ ജീവിതത്തിൽ ഇത്രയും ഭംഗിയുള്ള ഒരു സ്ഥലം സ്ഥലം ഞാൻ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ ഉള്ളൂ ഇത് നമ്മുടെ ഇന്ത്യയിൽ ആണെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം ഇവിടേക്ക് വൈഫും ആയി പോവാൻ പാക്കേജ് എങ്ങനെയാണ് അതിൻറെ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരണേ പാക്കേജ് എങ്ങനെയാണ് ആണ് എടുക്കുക ഒന്നുകൂടി കൂടി വ്യക്തമായി ആയി പറഞ്ഞു തരണേ ഈ വീഡിയോ കണ്ടിട്ട് ഈ സ്ഥലം സ്ഥലം നേരിട്ട് കാണാൻ വല്ലാത്തൊരു ഒരു ആഗ്രഹം ഞാൻ ഞാൻ ഇപ്പോൾ ഉള്ളത് അത് കുവൈത്തിലാണ് നാട്ടിൽ വന്നിട്ട് തീർച്ചയായും ഈ സ്ഥലം പോയി പോയി കാണണം. മണാലി ലഡാക്ക് അതിനെ കാട്ടിലും എനിക്കിഷ്ടപ്പെട്ടത് ഈ സ്ഥലമാണ് ആണ് അടുത്ത വീഡിയോയ്ക്കായി വെയിറ്റിംഗ് amazing place 😍😍😍👌👌കുവൈറ്റ് കാഴ്ചകൾ കാണാൻ എൻറെ ചാനൽ ഒന്ന് കയറി നോക്കണേ ഫ്രണ്ട്സ്
ലക്ഷങ്ങൾ വിലയുള്ള ആന പല്ലുതേക്കുന്നില്ല പിന്നെയാ, മച്ചാൻ പല്ലൊന്നും തേക്കണ്ട വേഗം അടുത്ത വീഡിയോ ഇങ്ങുപോരട്ടെ 😄😄😄😄😜
പോയിട്ടില്ല...എങ്കിലും മച്ചാ...പോയ ഫീലിംഗ്...താങ്ക്സ്
👍🏻
മുതലാളി കട്ട വെയിറ്റിംഗ് ആയിരുന്നു ഇപ്പോൾ സമാധാനമായി ഇനി എപ്പിസോഡ് കണ്ടതിനുശേഷം
Bro നിന്റെ life ആണ് life.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
തണുപ്പത്ത് പല്ലുതേക്കാൻ !! ഇനീപ്പോ രണ്ടിദിവസം പല്ലൊന്നും തെക്കണ്ട ;) പൊളി സാധനം
Snow fall ഉം slow motion ഉം ഒരു അഡാർ കോമ്പിനേഷൻ🤩😍🤞
Cinematography ഒരു രക്ഷയുമില്ല പറയാതിരിക്കാതെ വയ്യ👍
ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ സഹായിക്കട്ടെ..!
ട്രാവലിംഗ് വീഡിയോ നാലഞ്ചു കൊല്ലം ആയി കാണാൻ തുടങ്ങിയിട്ട് ഇത്രയേറെ ഇഷ്ടപ്പെട്ട വീഡിയോ വേറെ ഒന്നും ഉണ്ടായിട്ടില്ല സൂപ്പർ വീഡിയോ മച്ചാനെ അടുത്ത എപ്പിസോഡ് എത്രയും പെട്ടെന്ന് തന്നെ അപ്‌ലോഡ് ചെയ്യൂ
🙌❤️
പ്പൊളിച്ച് മച്ചാനെ നെറ്റ് തീർന്നു ഇത് കാണൻ വേണ്ടി മാത്രം ഞ്ഞാൻ റീച്ചാർജ് ച്ചെയ്തു
മൊത്തത്തിൽ ലേറ്റ് ആണ് 😄
ട്രെയിൻ ലേറ്റ് ഫ്ലൈറ്റ് ലേറ്റ് ഇപ്പൊ ഇതും 😊
😊
പുതിയ വീഡിയൊസ് ഒക്കെ ഇപ്പൊഴാ കണ്ടത് അത് കൊണ്ട് ഈ വീഡിയൊയും കാണാൻ പറ്റി ...
ബ്രൊ നാട്ടിൽ നിന്ന് കുറച്ച് ഹിന്ദി പടിക്കണം എന്നാൽ ഉണ്ടല്ലൊ ഇത് പൊലെ ഉളള ആൾക്കാരുടെ ഇടയിൽ നല്ല പോലെ സംസാരിക്കാൻ പറ്റും അവരുടെ അനുഭവം ഫീൽ ഇതൊക്കെ ചൊദിച്ച് മനസ്സിലാക്കാൻ പറ്റും അവർ ആയിട്ട് കട്ട കൂട്ട് കൂടാൻ പറ്റും.
വീഡിയൊ ഒരു രംക്ഷയും ഇല്ലാട്ടൊ ☺️☺️☺️😘😘
Awesome ഒന്നും പറയാനില്ലേ അതുപോലെ കിടു സ്ഥലം ആണ് ബ്രൊ പോയത് ശെരിക്കും ഒരുപാട് മിസ്സ് ചെയ്യുന്നു ആ സ്ഥലം ഒരിക്കൽ ഞങ്ങൾ അവിടെ പോയിരിക്കും ✌️💯♥️♥️♥️👌👌♥️🔥🔥🔥
05:59 oru ambili feel 😍😍😍😍
Poli series bro.. 🙂🙂🙂
കിടു മച്ചാനെ✌️അടിപൊളി..അടുത്ത പാർട്ടിന്റെ പ്രോമോ കണ്ടപ്പോ തന്നെ ഞാൻ കട്ട വെയ്റ്റിംഗ് ആണ്.. കാമോൺ ഫ്രൈഡേ 😍
Appooppanmar pwoli 👌 Enna mindaaa
First❤
Thanks brother I am from sankri thnx for bineg Hiking reantel gear shop video on RUclips ...🙏🙏
Manaliയേക്കാളും എനിക്ക് ഇഷ്ട്ടപ്പെട്ട സ്ഥലമാണ്, വീഡിയോസ് പൊളി ബ്രോ. waiting next video
🙌❤️
മച്ചാനെ, കിടിലൻ 👍👍👍
fantastic picturesque ....how beautiful it is!! Brave boy you are very lucky..at the early age you can enjoy all Beauty of Himalayas.I think you are now at very close to moon and sky..
😍
MaN video okke vere oru vibe aahnu poli aahnu nadukanan pokumbo oru sugam. Alle machane
Pinnalla❤️
Pwliii mhn
ഓരോ വീഡിയോയും വളരെ മികച്ചതാണ്..
ഒരു രക്ഷയുമില്ല 🤩🤩🤩🤩🤩
❤️poli vibe
ഒരുപാട് കാഴ്ചകൾ കാണിച്ച് തന്നു ബ്രോ ഒരുപാട് താങ്ക്സ് നന്ദി നന്ദി ഇനിയും ഞങ്ങൾ ആരും കാണാത്ത ഒരുപാട് കാഴ്ചകൾ ഈ ചാനലിൽ വരും എന്ന വിശ്വാസത്തിൽ 😍😍🤗🤗🤗👌👌👌👌👌👌😍😍😍😍😍😍😍😍
😊👍🏻
കൊതിപ്പിച്ചു കളഞ്ഞല്ലോ മച്ചാനെ video super👌
Next time try Har-Ki-Dun trek, it is a paradise for trekkers. It also starts from Shankri and goes up to Balsa valley in Himachal. It is takes 6 to 7 days to finish the trek.
Kidu shorts bro kedharkantha poya polloru feel kitti
❤️
wow... adipoly.... ara manikoor pooyatharinjillaa.... waiting for more videos buddy....
🙌
Nhan ningalude video kand kand ippo ente ammayum ningalude fan aayi...
Poli
Kidilan kandkondirikkunnu
ആ സൺ ray പൊളിച്ചു 👌✨️
adi powil .kidu talking bro...
Ippol aa vedio kannunnath kannan nalla rasam
Skip cheyyathe kaanunna aadyathe youtube video
😊
You deserve more subscribers just for your hard work. I started watching your videos from streeharikota and d transportation of your vlog is great. Keep up d good work brother. May b one day I might start vloging like you!
❤️😍
*ഈ തണുപ്പിൽ കഷ്ട്ടപ്പെട്ടു വീഡിയോ എടുത്ത് കഴ്ച്ചകൾ കാണിച്ച എൻ്റെ ബ്രോക്ക് ലൈക്കിനോടൊപ്പം big സല്യൂട്ട്....!*
Poliiii chetan from tamilnadu
Ad kand maduthu 😑 16 ad 30 minute video yil🙄... pne ithupole ulla experience tharana machan aayond kshemichu😂💓💓💓💓 pwolikk muthe 💓💓💓
Pwoli...❤️
കിടുക്കാച്ചി സ്ഥലം മോനെ
Great shots..nalla oru feel und. Please share them the videos. Let them watch their own wonderful moments😊
❤️
Peak ascentനായി waiting_❤️❤️
അടിപൊ👍ളി
I am started watching your video. super
🙌😍
Mutheyy.... poliii. Poliii
സുന്ദരമായ videography..... especialy the slow videos
1:11 hooo...polii❤️❤️🥰🥰
Poli muthey
കിടു ♥️
Poliii machaaney
Adi poli annallo
Machane heavy
🥰🥰🥰🥰🥰🥰🥰🥰🥰❤️
Wonder mallu 🤟
Kollaaaam😍😍😍💉
Nice bro.....polikkuuuu
Poli poli poli....
Nalla asvathikkan pattiya vedio
Machan pwolii aan tto❤️❤️
❤️
*പൊളി feeling..*
Pwli sanam
Nice 🤘🏼
Machane enganethe out of Kerala places poyi vlog cheyy
🙌
Wowwwwww👍👍👍👍
Eda mone super
😍
Powli bro😻🤙
പൊളി ബ്രോ
Adipoliii broo keep going 👍
😍
Powliiii
Super broi
Really you deserve moreeee
🙌
juda ka talaab to kedarkantha peak within 3 hrs.... mukesh bhayyayude koodey 🤟
👍🏻
0.6 super
Nee vere level aanu brooo
😍
Kaliyanam കഴിഞ്ഞിട്ടില്ല. എന്റെ kaliyanam കഴിഞ്ഞു ഞാനും എന്റെ kochumayi ഉറപ്പായും പോകും
Pwolii
വൗ ❤️
Bro channel innaleyanu kandath
Ippo ottu mikka videosum keri kandu
Great baba great 🙏
Very nice vedio 👌👌👌👌
Super
Halo adipoli annallo
😊😍
adipoli bro
Ethu evide annu
Poli❤️
26:03 ആ. എനിക്കൊന്നും മനസ്സിലായില്ല 😂😂
😊
Nice
Bro ur lucky man. Beautiful place ❤️❤️E video njan kanunnathe Kuwait ninane എൻറെ ജീവിതത്തിൽ ഇത്രയും ഭംഗിയുള്ള ഒരു സ്ഥലം സ്ഥലം ഞാൻ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ ഉള്ളൂ ഇത് നമ്മുടെ ഇന്ത്യയിൽ ആണെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം ഇവിടേക്ക് വൈഫും ആയി പോവാൻ പാക്കേജ് എങ്ങനെയാണ് അതിൻറെ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരണേ പാക്കേജ് എങ്ങനെയാണ് ആണ് എടുക്കുക ഒന്നുകൂടി കൂടി വ്യക്തമായി ആയി പറഞ്ഞു തരണേ ഈ വീഡിയോ കണ്ടിട്ട് ഈ സ്ഥലം സ്ഥലം നേരിട്ട് കാണാൻ വല്ലാത്തൊരു ഒരു ആഗ്രഹം ഞാൻ ഞാൻ ഇപ്പോൾ ഉള്ളത് അത് കുവൈത്തിലാണ് നാട്ടിൽ വന്നിട്ട് തീർച്ചയായും ഈ സ്ഥലം പോയി പോയി കാണണം. മണാലി ലഡാക്ക് അതിനെ കാട്ടിലും എനിക്കിഷ്ടപ്പെട്ടത് ഈ സ്ഥലമാണ് ആണ് അടുത്ത വീഡിയോയ്ക്കായി വെയിറ്റിംഗ് amazing place 😍😍😍👌👌കുവൈറ്റ് കാഴ്ചകൾ കാണാൻ എൻറെ ചാനൽ ഒന്ന് കയറി നോക്കണേ ഫ്രണ്ട്സ്
👍🏻
Poli saannam 😘
സൂപ്പർ
Package ethrayai???uttarakhandile best trucking place etha?????
avde smoke cheyyan pattuo?
Pattayika onnumilla
Adipoli
Ee trip kayinn nattilek ethiyittundo bro
Ippo evide aan
Natill march frst week thanne ethi
Keduuuuuuuuuuuuuuuu
Poli
Bro.satrting.eavidanaa.
Cash.?.
Time.pokan.pattya
Super 🥰🥰🥰
Poli broo
ഇങ്ങനെ മഞ്ഞ് കാണണമെങ്കിൽ ഏത് സമയത്താണ് പോകേണ്ടത്. ഏതു മാസം..
could you say how is heaven !!!!?,I think now you are near to it..
😍