Beautiful Home Stair Case Renovation kerala. വീട്ടിലെ stair case renovation ചെയ്തപ്പോൾ..

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @safuvan0007
    @safuvan0007 2 года назад +22

    📌

    • @kmraj1052
      @kmraj1052 2 года назад +1

      നിന്ടെ വീടെവിടാ സഫുവാനെ number താ എന്റെ വീട് valanchery

    • @nihalwould4976
      @nihalwould4976 2 года назад +1

      🚜🚕🚕🚕🚕🚙🚨🚔🇦🇺

  • @chalilcornerbakery4655
    @chalilcornerbakery4655 2 года назад +142

    ഇത് എന്റെ വീട് ആണ് ലത്തീഫ് ബായി ന്റെ വർക്ക്‌ പൊളി ആണ് അടിയിലെ ടൈൽ ഒന്നും പൊട്ടാതെ ചെയ്ത ഇങ്ങള് vera level anu

  • @muhammedashraf4136
    @muhammedashraf4136 2 года назад +5

    സ്കൂളിൽ പഠിച്ചിരുന്ന കാലത്ത്, കർണ്ണവും പാതവും ലംബവും തലകുത്തി നിന്ന് പഠിച്ചിട്ടും മനസ്സിലാവാത്ത സാധനാ ഒരു മിനുട്ട് കൊണ്ട് മനസ്സിലായത് . Big salute bro

  • @ttmkutty
    @ttmkutty 2 года назад +3

    വളരെ നന്നായിട്ടുണ്ട്. ഇത് പോലെ work ചെയ്യാൻ ഉള്ളവർക്ക് ഉപകാരപ്പെടും.

  • @sebilthurakkal6531
    @sebilthurakkal6531 2 года назад +18

    എന്റെ മോനെ വേറെ ലെവൽ വർക്ക്‌ 🙏

  • @Nizamkalathingal
    @Nizamkalathingal 2 года назад +5

    മുത്തേ ഇജ്ജ് വേറെ ലെവലാട്ടോ...❤💯

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +3

    മച്ചാനെ സൂപ്പർ വർക്ക്
    എല്ലാദിവസവും കാത്തിരിക്കും വീഡിയോകൾ കാണാൻ

  • @moderntaileworkkerala7094
    @moderntaileworkkerala7094 2 года назад +2

    വർക് adipoli an pakshe puthiya step kediyapo അടിയിലെ ടൈലന്റെ മുകളിൽ വെറുതെ അങ്ങ് paduthu.അത് അവിടെ കുറച്ചു കയിഞ്ഞാൽ വിള്ളൽ വരും. ടൈൽ മുകളിൽ ഓടുവ്‌ nilkila

  • @saviothomas6691
    @saviothomas6691 2 года назад +1

    നമ്മൾ അതുപോലെ തരികിട പരുപാടി കാണികും 😂😂 ഇങ്ങള് വീഡിയോ കണ്ടാൽ മതി😂 pwoli dialogue❤❤കണ്ടിരുന്നുപോകും❤

  • @joypd1828
    @joypd1828 Год назад +1

    നല്ല വർക്ക് ആണ്
    പക്ഷെ കഴിയാവുന്നതും
    ട്രഡുകളും& റൈസുകളും തുല്യമാക്കണം
    അല്ലെങ്കിൽ വീഴാൻ സാധ്യതയുണ്ട്

  • @DriversFansClub
    @DriversFansClub 2 года назад +1

    മച്ചാനെ അന്റെ വീഡിയോ അടിപൊളി

  • @nisamcholakkan8845
    @nisamcholakkan8845 2 года назад

    Mass work.... Yella videosum kaanarund ...kidu👌

  • @shahidwould3971
    @shahidwould3971 2 года назад

    Suupr work. Ijj aal pwoliyan to

  • @moiduabdulkhader3167
    @moiduabdulkhader3167 2 года назад +1

    മുത്തേ നീ കർണം തിരിച്ചേ പൊളിച്ചു ഞാനും ഒരു മേസ്തിരി ആണ് 👌👌👌👌

  • @goury3022
    @goury3022 2 года назад

    Njangalde nattil ane oru 3 4 divsam kond panintheerkku

  • @hassanarangottukara
    @hassanarangottukara 2 года назад +3

    നിങ്ങളുടെ വർക്ക്‌ എല്ലാം പോളിയാണ് ബ്രോ സൂപ്പർ 😍👍👍👌

  • @aliashkar5570
    @aliashkar5570 Год назад

    Veed udakkunu polikkunu adi poli

  • @sreelalmadappillil3329
    @sreelalmadappillil3329 2 года назад +3

    Super bro....

  • @aza583
    @aza583 Год назад

    First 4 concrate step cut cheyth maattit 5 , 6, 7 stepilot downil supporting kodthit, landing chethit chheyyan pattuvo?

  • @faisalkappil3595
    @faisalkappil3595 2 года назад +2

    നി ആണ് മോനേ പണിക്കാരൻ👌👌👌

  • @hashimhashi8987
    @hashimhashi8987 2 года назад

    Ingalu vere level🔥

  • @falcon3312
    @falcon3312 2 года назад

    കിടിലൻ അവതരണം

  • @shamsadav3627
    @shamsadav3627 2 года назад +1

    ഉഷാറായിട്ടുണ്ട്

  • @sidhikalathur736
    @sidhikalathur736 2 года назад

    ആള് പുലി ആണ് 👍👌

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    കിടിലൻ വർക്ക്💯💗💖😍👍

  • @baneer3032
    @baneer3032 2 года назад +2

    Mattatrikonatinte side 3:4:5 ratio ayirikum 👍

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    സൂപ്പർ ♥️👍👍

  • @abdullaparis4808
    @abdullaparis4808 2 года назад +1

    സൂപ്പർ വർക്ക്‌ 🔥🔥

  • @fayazpayya2200
    @fayazpayya2200 2 года назад +3

    Masha Allah 👍

  • @navaskadoorannavas.k6697
    @navaskadoorannavas.k6697 2 года назад

    Machane poli👌👌👍👍

  • @raheemv8339
    @raheemv8339 2 года назад

    Adipoli super 🥰🥰

  • @nothanks8327
    @nothanks8327 2 года назад

    Poliyatto👍👍👍👍

  • @sameertshamsudheen9357
    @sameertshamsudheen9357 2 года назад

    Kidu.

  • @bickubukhari
    @bickubukhari 2 года назад

    മാഷാ അല്ലാഹ് ❤❤❤❤

  • @vsbvsb5872
    @vsbvsb5872 2 года назад +1

    Hai Bro, ഞാൻ ഒരു subscriber ആണ്...🙂🙂
    നിങ്ങൾ കേരളത്തിൽ എല്ലായിടത്തും പോയി work ചെയ്യാറുണ്ടോ...

  • @riyasariyas8779
    @riyasariyas8779 2 года назад

    സൂപ്പർ 👍👍👍👍👍

  • @shaji.m2749
    @shaji.m2749 2 года назад

    Valacheriyil varumo

  • @lalisaroseanne6715
    @lalisaroseanne6715 2 года назад

    Ikka pazhe staircase polikathe thanne veethikootan pattumo pleas reply

  • @brihtbriht6937
    @brihtbriht6937 2 года назад

    Njangalk Kurach tharimida work und varumo

  • @sudhasarma2075
    @sudhasarma2075 2 года назад

    Alleppey vanne Joli ചെയ്യുമോ

  • @rajeevstephen6140
    @rajeevstephen6140 2 года назад +1

    പണിക്കാരൻ 👍👍👍

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад

    Bro ❤️👌

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 года назад

    Perinthalmanna ഒരു റിനി വേഷൻ വർക്കുണ്ട് വരാൻ പറ്റുമോ

  • @nikhilcm78
    @nikhilcm78 2 года назад

    പൊളിച്ചു

  • @varghesethomas9610
    @varghesethomas9610 2 года назад +1

    Black algea not going from interlock what to do

    • @anus7246
      @anus7246 2 года назад

      Check videos from RUclips

  • @hamzasaudi1653
    @hamzasaudi1653 2 года назад

    Mahsa allha supar

  • @heisenberg7032
    @heisenberg7032 2 года назад

    Superrrr

  • @mewedward
    @mewedward 2 года назад

    Thala raiser too hight more than 6" it's too difficult for old-age

  • @saoujasaouja6768
    @saoujasaouja6768 2 года назад

    പഴയ വീട് ബിൽഡിങ് ഒകെ പൊളിക്കാൻ ഉണ്ടകിൽ പറയുമോ

  • @kannanvarkala3682
    @kannanvarkala3682 2 года назад

    Super 👍

  • @joshilillysakaria9236
    @joshilillysakaria9236 2 года назад +1

    03:33
    ഫസ്റ്ററ്റത്ത സ്റ്റേയറിന്റെ അപ്പ്‌സ്റ്റേർന്റെ സ്റ്റേർന്റെ ഫസ്റ്റന്റെ സ്റ്റെപ്ന്റെ സൈഡ് ഒക്കെ 😂😂😂😂👆

  • @shijuc1412
    @shijuc1412 2 года назад

    വർക്ക്‌ അടിപൊളി 👍
    റൂമിലെ ഷെയ്ട് കട്ട് ചെയ്തു തേയ്ച്ചു വൃത്തി യാക്കിയ വീഡിയോ ഉണ്ടോ

  • @jithinsai1021
    @jithinsai1021 2 года назад +1

    Machanithu pore aliyaa

  • @unaizuz3706
    @unaizuz3706 2 года назад

    ഗോപ്രോ തേപ്പർ 😄🥰🥰🥰

  • @kuriyaraveendran5535
    @kuriyaraveendran5535 2 года назад

    അടിപൊളി

  • @zaheerazayyu2701
    @zaheerazayyu2701 2 года назад +1

    Vadakara varuo panikk kichen work aanu plz rply

    • @ashikkk6385
      @ashikkk6385 2 года назад

      Vadakara work nallonam kittum

  • @pp.shammas
    @pp.shammas 2 года назад +1

    വീടിന്റെ ഫ്ലോറിലെ തേപ്പ് പൊളിച്ചു തരാൻ പറ്റുമോ?
    ഫ്ലോറിൽ കാവി മാറ്റി മാർബിൾ വിരിക്കാൻ വേണ്ടിയാണ്.

  • @jamalkajaskajas1381
    @jamalkajaskajas1381 2 года назад +4

    സ്റ്റെപ്പ് 6 ഇഞ്ചിൽ കൂടുതൽ പാടില്ല അബകടം ആണ്

  • @pramodsarvakalanemmara8743
    @pramodsarvakalanemmara8743 2 года назад

    ഞാനും വീട് റെനോവേഷൻ ചെയ്യാൻ ആഗ്രഹിക്കുന്നു

  • @jasirjass8420
    @jasirjass8420 2 года назад

    👌👌👌👌👌👌

  • @terencethomas6265
    @terencethomas6265 2 года назад

    ❤❤👍👍🔥🔥

  • @SHAHAD-mw4pt
    @SHAHAD-mw4pt 2 года назад

    Nice work brooo❤️‍🔥

  • @pjohnoommen4247
    @pjohnoommen4247 2 года назад

    2 ലാൻഡിംഗ് ഉള്ള, 3 നിര സ്റ്റെപ്പുകളുള്ള staircase ന്റെ അടിയിൽ ഒരു വാഷ്ബേസിൻ വെക്കുവാനായി ആദ്യ ലാൻഡിംഗ് 2 സ്റ്റെപ്പിന്റെ പൊക്കം കൂടി ഉയർത്തണം. എങ്കിലേ ആളുകൾക്ക് അവിടെ നില്ക്കാൻ പറ്റൂ. Idea പറഞ്ഞുതരാമോ? Video ഉണ്ടെങ്കിൽ ഇട്ടാലും മതി. എല്ലാ വീഡിയോകളും കാണാറുണ്ട്. കിടു 👍🏻👍🏻
    Mobile നമ്പർ തരാമോ ?

  • @al_ameen_k8931
    @al_ameen_k8931 2 года назад

    Poliyanu bro

  • @0faizi
    @0faizi 2 года назад

    Adipoli

  • @ansarihaneefa2775
    @ansarihaneefa2775 2 года назад +1

    ✌️🥰

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 года назад

    Good👍

  • @seejoputhanpurakkal4722
    @seejoputhanpurakkal4722 2 года назад

    👍👍

  • @nibintomabraham4272
    @nibintomabraham4272 2 года назад +2

    Good work

  • @ribiyatk4426
    @ribiyatk4426 2 года назад

    Goood gooood work

  • @abdulrazack8476
    @abdulrazack8476 2 года назад

    പഹയാ ജ്ജ് സുലൈമാനല്ല ഹനുമാനാണ് ഹനുമാന്😎

  • @vibevillage6535
    @vibevillage6535 2 года назад

    സഹോദര എന്റെ വീട് ചേളാരി കുറച്ച് വർക്ക് എനിക്കും ചെയ്യാനുണ്ട് ഞാൻ വിളിച്ചാൽ വരുമോ...

  • @trickcorner1775
    @trickcorner1775 2 года назад +2

    ചേട്ടാ ഒരു ദിവസം വെല്ഡിങ് മെഷീന് എത്ര രൂപയാണ് വാടക

    • @biltrick5553
      @biltrick5553 2 года назад +1

      500

    • @jishada2481
      @jishada2481 2 года назад

      ഇക്ക എന്റെ വിട്ടിൽ രണ്ടു ബാത്രൂം പൊളിച്ചുമാറ്റിട്ടു പുതുകിതരണം. ഇക്കയുടെ നമ്പർ അറിയില്ല.. അറിയുന്ന ആരെകിലും എനിക്ക് സെൻറ് ചെയ്‌തു തരണം

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 2 года назад

    03:33 🤣😂🤣😂😂🤣😂

  • @pp.shammas
    @pp.shammas 2 года назад

    വെള്ളില, മങ്കട, മലപ്പുറം

  • @shafeekkp1927
    @shafeekkp1927 2 года назад

    👍

  • @ajeshkottapuram6829
    @ajeshkottapuram6829 2 года назад

    സ്റ്റെപ്പിന്റെ hight കുറച്ചു കൂടുതൽ അല്ലെ

  • @mtbilalworld1446
    @mtbilalworld1446 2 года назад

    ഈ സ്റ്റെയർകെയ്സ് ഡൈനിങ് ഹാളിൽ നിന്നാണോ

  • @royaji9502
    @royaji9502 2 года назад +1

    ലത്തീഫ് ഭായ് നിങ്ങളുടെ പണി കാണുമ്പോൾ വല്ലാത്ത ഒരു ആത്മവിശ്വാസം തോന്നുന്നു

  • @rahipalakavalap2176
    @rahipalakavalap2176 2 года назад +1

    എനിക്ക് ഒരു പണിയുണ്ട് കിണർ പടവ് എടുക്കാൻ പറ്റുമോ

  • @മാനിഷാദ
    @മാനിഷാദ 2 года назад

    🙏💪

  • @Hashir-z6q
    @Hashir-z6q 2 года назад

    Poli

  • @riyaskp7937
    @riyaskp7937 2 года назад +1

    പണിശരിയല്ല 4 സ്‌പ്പ് വരണം

  • @naseemnaseem7821
    @naseemnaseem7821 2 года назад

    ഞങ്ങളെ വീട്ടിൽ വർക്കുണ്ട് നിങ്ങൾ വെരോ

  • @anjanakadampanad3422
    @anjanakadampanad3422 2 года назад

    കർണ്ണിക്കലിന് ടേപ്പും ചരടും ഒന്നും വേണ്ട ഒരു ഷിറ്റ് ന്യൂസ് പേപ്പർ അച്ചങ്കിൽ ഒരു വൺ ഫിറ്റ്ന്റെ ഒരു ടൈൽ സോമതി

    • @praveendevaraj
      @praveendevaraj 2 года назад

      എന്തുവ ഈ കർണം / കർണിക്കൽ??? 🤔🤔🤔

  • @SANAവ്ലോഗ്s
    @SANAവ്ലോഗ്s 2 года назад

    ഇയാൾ മലപ്പുറം എവിടെ ആണ്

  • @anwarshaanwar4136
    @anwarshaanwar4136 2 года назад +1

    ഒരു നില വിട് എങ്ങനെ 2 നില ആക്കാം ?

    • @aromal8691
      @aromal8691 2 года назад +1

      Mukalil oru nila koodi vachl mathy

  • @kmraj1052
    @kmraj1052 2 года назад +1

    നിന്ടെ വീട് എവിടെയാ മോനെ mobile തരു ഒരു round വാർപ്പിന്ടെ കോണിക്കാണ്

  • @abusuhailmalayil
    @abusuhailmalayil 2 года назад

    Latheef baiyude namber kittumo

  • @anwarshaanwar4136
    @anwarshaanwar4136 2 года назад

    ഒരു ഐഡിയ പറയു 😁

  • @majidvp9905
    @majidvp9905 2 года назад

    Number ayakkan orupad perude coment und number ayakku plz?

  • @kmcfighter2141
    @kmcfighter2141 2 года назад

    നിങ്ങളെ പോലെയുള്ള പണിക്കാരെയാണ് വേണ്ടത് ഒരു മണ്ടിയും കൂടാതെ പണി എടുക്കുന്നതിന് ഒരു ബിഗ് സലൂട്ട്

  • @mansukpm6819
    @mansukpm6819 2 года назад

    🤙

  • @fathimathshafa3660
    @fathimathshafa3660 2 года назад

    Supar

  • @reenapavithran9621
    @reenapavithran9621 2 года назад +1

    Cement almara ketuo?phon number tharuo ?

  • @rahipalakavalap2176
    @rahipalakavalap2176 2 года назад +1

    ലത്തീഫ് . By

  • @jishada2481
    @jishada2481 2 года назад

    എനിക്ക് കോൺടാക്ട് നമ്പർ വേണം പ്ലീസ്

  • @Shajanphilipose4u123
    @Shajanphilipose4u123 2 года назад

    Number

  • @muhammedshafimuhammedshafi7908
    @muhammedshafimuhammedshafi7908 2 года назад

    അല്ല കുരുപ്പേ അന്നെ എന്നാ ഞമ്മക്ക് പണിക്ക് കിട്ടാ