'ആ വീഡിയോ പ്രചരിച്ചത് സ്കൂളിൽ നിന്നല്ല, കുട്ടിക്ക് തെറ്റ് മനസ്സിലായി, ഇനിയവന് കൗൺസിലിംഗ് കൊടുക്കും'
HTML-код
- Опубликовано: 7 фев 2025
- 'ആ വീഡിയോ പ്രചരിച്ചത് സ്കൂളിൽ നിന്നല്ല, വിദ്യാർത്ഥിയുടെ വീഡിയോ പകർത്തിയത് അച്ഛന് അയക്കാനെന്ന് ആനക്കര സ്കൂൾ പ്രിൻസിപ്പൽ. കുട്ടിയുടെ സ്വഭാവത്തിൽ ചെറിയ പ്രശ്നങ്ങൾ ആദ്യമേ ഉണ്ടായിരുന്നു'; കുട്ടിക്ക് ചെയ്‌ത തെറ്റ് മനസ്സിലായി ക്ഷമ ചോദിച്ചു, കൗൺസിലിംഗ് കൊടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ
#palakkad #anakkara #Plusonestudent #mobilephone #keralanews #AsianetNewsLive #KeralaNewsLive #MalayalamNewsLive #news
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇത്രയും വലിയ നെറികേടിനു
ആ അദ്ധ്യാപകൻ കാണിച്ച ക്ഷമയും സംസ്കാരവും എടുത്തു പറയേണ്ടതും സമൂഹത്തിനു മാതൃകയുമാണ്
മക്കളേ നേർവഴിക്കു നടത്താൻ ക്ഷമ ആവശ്യമാണ് പ്രായത്തിൽ മുതിർന്നവർ കുട്ടികളെ ബഹുമാനിക്കുക എല്ലാവരും നന്നാകും
തീർച്ചയയും ❤❤❤
Correct 💯💯💯
ഇതു കേരളത്തിൽ ആയതു കൊണ്ട് ഇതു school കാർ ക്ഷമിച്ചു, കേരളത്തിനു വെളിയിലുള്ള school ആണെഗിൽ അവനെ ചവിട്ടി കുട്ടി വീട്ടിൽ ഇരുത്തും, അവിടെ ഒന്നും പണത്തിനു മീതെ ഒരു നിയമവും ഇല്ല.
Avanu vendi manthri vilichu paranjittundakum
Partiyude bhavi mla yo mp yo manthriyo akendavan anu
ആ കുട്ടി ഇത് കാണുന്നുണ്ട് എങ്കിൽ, മോനെ നിനക്ക് ഇതിലും മികച്ച ഒരു അദ്ധ്യാപകനെ കിട്ടാനില്ല. ഇനി നിനക്ക് ചെയ്യാൻ കഴിയുന്ന പ്രായശ്ചിത്തം നല്ല മകനായി നല്ല വിദ്യാർത്ഥി ആയി മിടുക്കനായി വിജയിച്ചു കാണിച്ചു കൊടുക്കുക എന്നതാണ് . എല്ലാ നന്മയും ഉണ്ടാവട്ടെ 🙏
Unda
Kodum criminal aanu aa chekkan
Avan civilised samoohathinu apamanam
Adhyapakante veettil poyi bheeshani ppeduthiyittundakum
Pedichittanu engane oru theerumanam yeduthathu
Avan paranja pole cheythalo
@@PradeebKoorachundIvane personally ariyunnath kond parayukayan ith aa sahacharyathinte oru spirit lu paranjath aakum. Veetil poyi bheeshanipedithano allenkil sherikkum enthenkilum cheyyan dhairyam onnum avan illa. Situation lu chilapo ithalla but ithinappuram chilapo Avan parayum but actually verum dialogue aan. Kandapo njanum onn njetti
നല്ല കുട്ടി ആകണേ എന്ന പ്രാർത്ഥന
വീഡിയോ പ്രചരിച്ചത് വളരേ നന്നായി. ഇന്നത്തെ സമൂഹത്തിൻ്റെ ഭികരമായ അവസ്ഥയെ കുറിച്ച് എല്ലാവർക്കും ചിന്തിക്കാനുതകുന്നതായി. സ്നേഹമാകുന്ന തൈലം പുരട്ടിക്കൊണ്ട് സന്ദർഭാനുസാരം വിവിധ ഭാവങ്ങളാലാണ് കുട്ടികളെ സമീപിക്കേണ്ടത് . തെറ്റിനെ ബോദ്ധ്യപ്പെടുത്തി ശിക്ഷ നല്കേണ്ട സമയത്ത് ശിക്ഷ നല്കുക തന്നെ വേണം.
കുട്ടിയുടെ ഫേസ് എൻഡിന് വ്യകതമാക്കി അത് നിയമ വിരുദ്ധമാണ്
Without video you don't know what so called new gen doing??
Correct
I wish we had a head teacher in DonBosco Irinjalakuda
Enthu ivanokke illaathathanu ee samoohathinu nallathu @@ajaammu8140
മികച്ച അദ്ധ്യാപകൻ 👍അദ്ദേഹത്തെ പോലെ ഉള്ളവരാണ് സമൂഹത്തിനുആവശ്യം
ഇത് പ്രചരിപ്പിച്ചതിൽ തെറ്റില്ല സർ
ഇത് പ്രചരിപ്പിച്ചതിൽ കുഴപ്പമില്ല കാരണം നാളെ
എല്ലാ പേരും പറയും അദ്ധ്യാപകരുടെ കുറ്റം കൊണ്ടാണ് എന്ന് പറയും
@@mercyjoseph9623Yes , പ്രചരിപ്പിക്കണം , നാണം കെടുത്തിയാലെ ഇനിയുള്ള കുട്ടികൾക്ക് പാഠമാവു , മുളയിലെ നുള്ളണം😡
ഈ കാലഘട്ടത്തിലെ കുട്ടികളുടെ മനോഭാവവും, അധ്യാപകരുടെ നിസ്സഹായാവസ്ഥയും ലോക ജനതയെ ബോധ്യപ്പെടുത്തി തന്ന വീഡിയോ പുറത്ത് വിട്ട ആൾക്ക് അഭിനന്ദനങ്ങൾ.
Very correct
Now a days it is very risky to be in a teaching proffession
അനിൽ സർ എന്റെ plus2 ഇംഗ്ലീഷ് ടീച്ചർ ആണ്.. ഒരു മികച്ച അധ്യാപകൻ ആണ്
ഈ അദ്ധ്യാപകൻ എത്ര നല്ല മനുഷ്യൻ
Gentle man❤
😂😂@@imaimaginations6130
He is actually a gentleman.. l m a teacher who worked with him .. He is the best Principal l have worked with in my whole service time... Very good personality.. Enthu problem undenkilum sama chitthatha yode solve cheyyunna maathruka adhyapakan ❤
മികച്ച അദ്ധ്യാപകൻ ആണ്..എന്നെ കോട്ടക്കൽ രാജാസ് സ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപകനും ക്ലാസ്സ് ട്യൂട്ടർ ആയിരുന്നു. വളരെ മികച്ച അദ്ധ്യാപകൻ. വെക്തമായി ക്ലാസ്സ് എടുക്കുന്ന വളരെ ചുരുക്കം എന്റെ അധ്യാപകരിൽ ഒരാൾ ആണ് അനിൽ സാർ.
In front of the camera..
ഇതുപോലുള്ള വിദ്യാർഥികൾ സ്കൂളിൽ ഉണ്ടെങ്കിൽ എങ്ങനെ അധ്യാപകർക്കും മറ്റു കുട്ടികൾക്കും സുരക്ഷിതമായി പഠനം മുന്നോട്ടു പോകാൻ പറ്റും വീഡിയോ എടുത്തത് വളരെ നല്ലതായി പല സ്കൂളുകളും ഇത്തരക്കാരെ സംരക്ഷിക്കുന്നത് ആയിട്ടാണ് കാണുന്നത്
മോനെ നിന്നോടാണ്. . ഇത്രയും നല്ലൊരു അധ്യാപകനെ നിനക്ക് നിൻ്റെ ജീവിതത്തിൽ കിട്ടാനില്ല. നിനക്ക് അദ്ദേഹത്തോട് ചെയ്യാനുള്ള ഒറ്റ പ്രതികാരമേ ഉള്ളൂ.... അത് മറ്റൊന്നുമല്ല, ആസ്കൂളിലേയും ആ നാട്ടിലേയും, മികച്ച വിദ്യാർത്ഥിയും, മികച്ച വ്യക്തിത്വവും, ആയി മാറുക എന്നുള്ളതാണ്.
അക്ഷരം തെറ്റാതെ വിളിക്കാം അധ്യാപകൻ എന്ന് ❤️
ആ കുട്ടിയുടെ അച്ഛനും അമ്മയും കുട്ടിയെ കൗൺസിലിംഗ് നടത്തുക. തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ അവന് കഴിയട്ടെ. നല്ലൊരുഅധ്യാപകൻ ♥️
ഇതാണ് ശെരിയായ നടപടി.👍 ഒരാളും നശിച്ചുകാണാൻ ആഗ്രഹിക്കാതിരിക്കുക.
ഈ വീഡിയോ പ്രചരിച്ചത് കൊണ്ട് അധ്യാപകൻ്റെ ക്ഷമ മനസ്സിലാക്കാൻ കഴിഞ്ഞു വീഡിയേ പകർത്തയ അധ്യാപകന് അഭിനന്ദനങ്ങൾ
അദ്ധ്യാപകർക്കു അഭിനന്ദനങ്ങൾ 🥰👍
തന്റെ വിദ്യാർത്ഥികളോട് അങ്ങേയറ്റം ഗുണകാംക്ഷയുള്ള....
അന്റെ വിദ്യാർത്ഥികളെ നാളെ സമൂഹത്തിനുതകുന്ന ഉത്തമ പൗരന്മാരാക്കി മാറ്റിയെടുക്കണമെന്ന ഉത്തരവാദിത്വബോധമുള്ള...
സർവ്വോപരി, ഒരു പ്രശ്നത്തിന് എങ്ങനെ പരിഹാരം നിർദ്ദേശിക്കണം എന്നറിയുന്ന
മാതൃകാധ്യാപകൻ.....
Salute sir....
ഇത് പ്രചരിച്ചത് വളരെ നന്നായി മറ്റുള്ള കുട്ടികൾക്ക് ഒരുപാട് പഠിക്കാനുണ്ട്
Eee prashnathode Avan thannne nannnakum
ഒലക്ക
വിഡിയോ പ്രചരിച്ചത് നല്ലത് തന്നെ ഇങ്ങനെ ഒരു തലമുറ ആണ് വളർന്നു വരുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു
It's true
ഒരദ്യാപകൻ്റെ നല്ല രീതിയിലുള്ള പ്രതികരണം ഈ കുട്ടിയിൽ നല്ല ഒരു മാനസാന്തരം കിട്ടി ഇവൻ മിടുക്കാനാകും. അധ്യാപകന് അഭിനന്ദങ്ങൾ 👍
വീഡിയോ പ്രചരിപ്പിച്ചത് ആരായാലും നന്നായി.. ഇല്ലെങ്കിൽ താമസിയാതെ തന്നെ ഒരു ഒന്നാം കിട ക്രിമിനൽ ആയി ആ പയ്യൻ മാറിയേനെ.. കൂടാതെ അധ്യാപകരുടെ ജീവനോ അല്ലെങ്കിൽ ജോലിക്കൊ ആപത്ത് സംഭവിച്ചേനെ.. ആ കുട്ടി വൈരാഗ്യം തീർക്കാൻ വേണ്ടി എന്തെങ്കിലും അധ്യാപകനെതിരെ സോഷ്യൽ മീഡിയയിൽ പറഞ്ഞാൽ 100% അധ്യാപകൻ കുടുങ്ങും, സത്യം അധ്യാപകന്റെ ഭാഗത്ത് ആയാൽ പോലും..അതുകൊണ്ടുതന്നെ ഈ വീഡിയോ പുറത്തായത് വളരെ നന്നായി
True
True
വീഡീയോ പ്രചരിച്ചത് നന്നായി... ഇന്നത്തെ മിക്ക കുട്ടികളും.up school കുട്ടികൾ മുതൽ ഉപയോഗിക്കുന്ന ഭാഷയും പ്രവർത്തികളും രക്ഷിതാക്കൾക്ക് വരെ നിയന്ത്രിക്കാൻ കഴിയുന്നില്ല... ആ നല്ല അധ്യാപകന് അഭിനന്ദനങ്ങൾ 🌹
ആ കുട്ടിക്ക് തെറ്റ് മനസ്സിലായെന്നു അഭിനയിക്കും. അല്ലാതെ അവൻ മനസ്സ് കൊണ്ട് മനസ്സിലാവില്ല. അവനു നല്ല കൗസിലിംഗ് വേണം. അവനു എന്തൊക്കെയോ മനസ്സിന് അലട്ടുന്ന പ്രശ്നം ഉണ്ട്.
Ad a kuttiyude samsarathil manasilavunund Alle,
Avan sheriyalla
@@Lakshmilachu-l7i അവന് വീട്ടിൽ നിന്ന് നല്ല അടിയുടെ കുറവ് ഉണ്ട് അല്ലാതെ ഒന്നും ഇല്ല തിന്ന് എല്ലിന് ഇടയിൽ കയറിയതാണ് അത് ഈ സ്വാഭാവം നാട്ടിൽ ഭാവിയിൽ എടുക്കുമ്പോൾ ആരെങ്കിലും തീർത്തോളും
അവനു വേണ്ടത് നാല്ല അടിയുടെ കുറവാണ് ഇറച്ചിക്ക് വേദനിക്കാത്തതു കൊണ്ട്
ചിലപ്പോൾ അടുത്ത പ്രാവശ്യം അവൻ ആളെ കൊണ്ട് പോകും അപ്പോൾ ദിൽ വാലെ ദുൽഹാനിയ ലെ ജായെങ്കി എന്ന് പറഞ്ഞു മോങ്ങേണ്ടി വരും
ഇന്നത്തെ youtube യുഗത്തിൽ ഇതുപോലുള്ള ആയിരക്കണക്കിന് അദ്ധ്യാപകർ ഉദയം ചെയ്യട്ടെ. പ്രിയ സാറേ, ആയിരമായി രം അഭിനന്ദനങ്ങൾ
ഒരു സിനിമ കണ്ടാൽ അതിലെ ആദർശനായ നായകന്മാരെക്കാൾ ആവേശം പോലുള്ള സിനിമകളിലെ കഥാപാത്രങ്ങൾ ഇന്നത്തെ കുട്ടികളെ പെട്ടെന്ന് സ്വാധീനിക്കുന്നു.
സത്യം
Athe
രക്ഷപെടുകയാണെങ്കിൽ പെടട്ടെ, ജീവിതം അവൻ മനസ്സിലാക്കട്ടെ, അല്ലാതെ ഒരു ക്രിമിനൽ ആയി ജീവിതം കളയുന്നതിൽ നല്ലപോലെ പഠിച്ചു മാതാപിതാക്കളെ അനുസരിച്ചു ജീവിക്കുക 🙏🙏🙏
True ❤
വീഡിയോ പ്രചരിച്ചില്ലെങ്കിൽ ചിലപ്പോൾ നാളെ സഞ്ചയനമായേനെ.
അദ്ധ്യാപകർ തെറ്റുകാരും, കുട്ടി വളരെ പരിശുദ്ധനും എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി മറിഞ്ഞല്ലോ. ആ ദൃശ്യങ്ങൾ ചോർന്നതിലാണ് എല്ലാവർക്കും concern
ഇതാണ് നമ്മുടെ സംവിധാനം... പ്രതി ആരായി
രക്ഷ കർത്താവിനോട് അഭിപ്രായം പറയണമെന്ന് നടപടി എടുക്കാൻ കഷ്ടം വളരെ കഷ്ടം
Salute സർ. എത്ര നല്ല അധ്യാപകൻ 🙏❤❤❤
വീഡിയോ എടുത്തത് നന്നായിയെന്നെ ഞാൻ പറയു . വാക്കാലെപറഞ്ഞാൽ ഒരു മാതാപിതാക്കളും വിശ്വസിക്കില്ല . ഇന്നത്തെ കാലത്ത് ഏതിനും തെളിവിനാണ് മുൻഗണന. ഇന്നത്തെ തലമുറയും , മാതാപിതാക്കളും കണ്ടിരിക്കേണ്ടതും അനുവാര്യം ആണ്.ദിവസവുംകുറ്റകൃത്യങ്ങൾ നടത്തുന്ന കുട്ടികളുടെ പ്രായം നോക്കിയേ ? അവരെ നമുക്ക് നേർവഴി കൊണ്ടുവരണ്ടേ? അപ്പോ ഇതുമാതിരി മാതൃക ആവേണ്ട അധ്യാപകരെ ഒറ്റപ്പെടുത്താണമോ എന്ന് നമ്മൾ 💯വട്ടം ചിന്തിക്കുക , നല്ലൊരു തലമുറക്കായി മാതൃക ആവുക 🙏🏾🙏🏾🙏🏾
നല്ല അധ്യാപകൻ 👏🏻
നിങ്ങൾ നല്ലൊരു മനുഷ്യനാണ് ☺️☺️
രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മ ആണ് ആ കുട്ടിയുടെ ഈ ക്രിമിനൽ സ്വഭാവത്തിന് കാരണം
ഞാനൊരു ടീച്ചർ ആണ്... സ്ഥിരമായി ഒരു സ്കൂളിൽ അല്ല ജോലി ചെയ്തു വരുന്നത്...(. Daily wage ആയത് കൊണ്ടാണ്....)up തലത്തിലും ഹൈസ്കൂൾ തലത്തിലും ഇതിനേക്കാൾ മോശം വാക്കുകൾ... കൈചൂണ്ടി സംസാരിക്കുന്ന... നിയമം ഞങ്ങടെ ഭാഗത്താണെന്നു പറയുന്ന ഒത്തിരി കുട്ടികളെ കണ്ടിട്ടുണ്ട്....സമയസമയങ്ങളിൽ രക്ഷിതാക്കൾ തന്നെയാണ് മക്കളുടെ സ്വഭാവം രൂപീകരണത്തിൽ ശ്രധിക്കേണ്ടത്..... ശ്യാസിക്കേണ്ട സമയങ്ങളിൽ.. ശ്യാസിക്കുകയും അടിക്കുകയും ഒക്കെ രക്ഷിതാക്കൾ ചെയ്യണം
ശരിയാണ്. കഴിഞ്ഞ ദിവസം ആറാം ക്ളാസിൽ പഠിക്കുന്ന കുട്ടി പറയുകയാണ് 18 വയസു വരെ നിങ്ങൾക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന്
നല്ല അധ്യാപകൻ..... ആ മോന് കിട്ടാവുന്നതിൽ ഏറ്റവും നല്ല അധ്യാപകൻ 🙏🙏🙏❤️
കുട്ടി അപൂർണ വ്യക്തി
അദ്ധ്യാപകൻ വ്യക്തിവികാസം കിട്ടിയ ആൾ... നിങ്ങൾ മാതൃക തന്നെ സർ അഭിനന്ദനങ്ങൾ ❤❤❤❤❤❤❤
എന്ത് മാതൃകയാണ് ഇതിൽ ഉള്ളത് വിദ്യാർത്ഥിയെയും ആ കുടുംബത്തെയും മാനം കെടുത്തൽ ആണോ മാതൃക..
Understand the real facts@@kunhalankuttyurunian3095
നല്ലതിനായിരിക്കാം ആ വീഡിയോ വൈറലായത്. ചിലപ്പോൾ അവൻ നല്ലൊരു വിദ്യാർത്ഥി ആയി സ്കൂളിന് അഭിമാനം ആവട്ടെ. സാർ ക്ഷമിച്ചു പിന്നെ കമന്റ് ഇടുന്ന ഞങ്ങൾക്കെന്ത് ദേഷ്യം. ഇങ്ങനെയൊരു സംഭവം ഇനി ഇല്ലാതിരിക്കട്ടെ. 👍
ശരിയാണ്, ഒരു പക്ഷെ ആ കുട്ടി മനസാന്തരപ്പെട്ട് നാളെ ഈ കേരളത്തിന് അഭിമാനവും ആയി തീരട്ടെ. ഒരു കുഞ്ഞുപോലും നശിച്ചു പോകരുത്. ദൈവം അവനെ അനുഗ്രഹിക്കട്ടെ... 🙏🙏
@thankamanijoshy6709 👍👍
ആ അധ്യാപകൻ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. ഇത്രയും വയലൻ്റായ ഒരു കൗമാരക്കാരൻ പെട്ടെന്ന് മാനസാന്തരപ്പെട്ടുവെന്നു തോന്നുന്നില്ല. ചെറിയ കാര്യത്തിനു പോലും പക വെച്ചുപുലർത്തുന്ന രീതിയാണ് ഇപ്പോഴത്തെ തലമുറയ്കുള്ളത്. ആ കുട്ടിക്ക് കൗൺസലിംഗ് അത്യാവശ്യമാണ്.
ഇതാണ് അദ്ധ്യാപകൻ❤
നല്ല കാര്യമാണ്
പ്രചരിപ്പിച്ചത്
മററുള്ളവർക്ക് പാഠമാണ്
എന്ത് തന്നെ കുട്ടിക്ക് പ്രശനമുണ്ടങ്കിലും😮 അവൻ്റ മനസ്സ് ക്രിമിനൽ രൂപത്തിലാണ്😮 അവന് അവൻ ഇഷ്ടപ്പെടാത്തവരെയോ😮 എതിരോ ആയ എന്ത് തന്നെ നേരിടേണ്ടി വന്നാലും, എതിർക്കുന്നവരെ തീർക്കുക അല്ലങ്കിൽ കൊല്ലുക എന്നതിൽ കുറഞ്ഞ ഒരു കാര്യവും അറിഞ്ഞു കൂടാ😮 എന്തൊരു മനസ്സാണിത്.😮
സാറിന്ന് ഒരായിരം അഭിനന്ദങ്ങൾ സാർ മുന്നോട്ട് പോകുക കുട്ടികളെ ഭയന്നു ടീച്ചർമാർ ഇരിക്കരുത് ഭാവിയിൽ നല്ല മക്കൾ ഉണ്ടാകുകയില്ല ടീച്ചർമാർ ഉഷാർ ആയാൽ സമൂഹം നന്നാകും
നല്ല ഒരു കൗൺസലിംഗ് തുടർച്ചയായി കൊടുത്തില്ലെങ്കിൽ ഇത്തരം കുട്ടികൾ ഒരു പ്രതിസന്ധിയിലാകും. വിദ്യാഭ്യാസ വകുപ്പ് സബ്ജില്ലാ തലത്തിൽ ഒരു കൗൺസലിംഗ് ടീം എല്ലാ ജില്ലാ യിലും സ്ഥിരമായി ഉണ്ടാക്കണം. കുട്ടികളിലും മുതിർന്നവരിലും ഒരു കൗൺസലിംഗ് consciousness ഉണ്ടാക്കി എടുക്കണം. Vedeo viral ആയത് കൊണ്ട് ഒരുപാട് പേർ തങ്ങളുടെ സ്വഭാവ വൈകൃതങ്ങൾ മനസ്സിലാക്കാൻ സഹായിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകർക്ക് നാണമില്ലേ കുത്തിക്കുത്തി ചോദിച്ച് എന്തെങ്കിലും ആദ്യ അധ്യാപകനെ നാവിൽ നിന്നും അറിയാതെ എന്തെങ്കിലും വീണുപോയാൽ അത് വാർത്തയാക്കാൻ നാണമില്ലേ
വളരെ systematic ആയിട്ട് Counselling കൊടുത്തു നോക്കുക. ചിലപ്പോൾ നന്നാകാൻ തോന്നിയാലോ. അത്തരം അനുഭവമുണ്ട്.
എത്ര ഗുണദോഷിച്ചാലും നാളെ അവൻ ആ സാറിനെ എന്തേലും ചെയ്താൽ....ആര് ഉത്തരവാദിത്തം എടുക്കും
ഇത് പ്രചരിച്ചതിൽ ഒരു തെറ്റുമില്ല ഇവന്റെയൊക്കെ സ്വഭാവം പുറത്തുകൊണ്ടുവരണം👍👍👍
Enthinu under age aanu cheyyunnath thettanu thairuthaan ulla shramam aanu nadathendath allathe samoohathinu pichi cheethan ittu kodukalla vendath
Yes@Qatar_32
Kuttiyaanu ...thiruthaanaavum....athinu cheytha thettinu apamanikkappedanam ennilla..
ഒരു ന്യായീകരണം അവൻ under age ആയ ആളുകൾ പറയുന്ന ഡയലോഗ് ആണോ കുട്ടി പറഞ്ഞത്. കൊലവിളി നടത്തി ഹീറോയിസം കാണിക്കുകയല്ലേ ചെയ്തത്...@Qatar_32
👍🎉
ഇതായിരിക്കണം അധ്യാപകൻ ഈ വക്തിയെ ശരിക്കും അധ്യാപകൻ എന്ന് വിളിക്കാം.
ശരിക്കും ഇത് സമൂഹത്തിൽ ഉള്ള സാധരണക്കാർക്ക് മാത്രം അല്ല മറ്റുള്ള സ്കൂളിലെ അധ്യാപകർ കൂടി ഇത് മനസ്സിലാക്കാൻ ശ്രദ്ധിക്കുക ❤❤❤❤
Sathiyam
ഈ ഒരു സംഭവത്തിന് ശേഷം അവൻ ഒരു നല്ല വ്യക്തിയായിട്ടുണ്ടാവും. ഇതുതന്നെയാണ് ഒരു അധ്യാപകന് ജീവിതത്തിൽ ഏറ്റവും കിട്ടാവുന്ന വലിയ പുണ്യമായിട്ടുള്ള കാര്യം.
വീഡിയോ എടുത്താൽ എന്താതെറ്റ് ഭീഷണി പെടുത്തിയത് തെറ്റില്ല കൊല്ലും എന്നല്ലേ പറഞ്ഞത് അവാർഡ് തരാം എന്നാണോ പറഞ്ഞത്. ലഹരി ഇല്ലകാലത്തോളം ഇതല്ല ഇതിന്റെ അപ്പുറം നടക്കും സ്കൂളിൽ ലഹരിയും കൊണ്ട് വരുന്നവരെ കയ്യും കാലും അടച്ചു ഒടിക്കാൻ നിയമത്തിന് ഭയം . ഹെൽമെറ്റ് ഇട്ടില്ലെങ്കിൽ അത് നിയമം
കുട്ടികളെ നന്നാക്കി എടുക്കാൻ കഴിവുള്ള അദ്ധ്യാപകൻ ❤
ഈ അധ്യാപകനെയും കുറ്റം പറയാൻ പത്രപ്രവർത്തകർ ഇറങ്ങിയതാണ് തമാശ
പ്രചരിച്ചത് നന്നായി കുട്ടിയുടെ കൂടെ മാതാ പിതാക്കളെയും കൗൺസിൽ നടത്തണം
ആ കുട്ടി ഇങ്ങനെ പോയാൽ കൊടും ക്രിമിനൽ ആയി മാറും.എന്തെങ്കിലും നിയമനടപടി പെട്ടന്നു കൈക്കൊളളുക.അവന്റെ മൊബൈൽ പരിശോധനയ്ക്ക് വിധേയമാക്കുക.എന്തെങ്കിലും മോശം കാര്യം അവൻ അതിൽ സൂക്ഷിക്കുന്നു എന്നത് ഉറപ്പ് ആണ്.
അങ്ങനെ ഒന്നും ഇല്ലാ.തെറ്റ് തിരുത്തുന്ന കുട്ടികളും ഉണ്ട്..
Ey athonnum illa kuttik nalla upadhesam koduthal mathi❤❤kuttikalalle
യാതൊരു സംശയവുമില്ല അവനിൽ Criminal instinct ഉണ്ടെന്നതിന് യാതൊരു സംശയവുമില്ല
അതെ അവൻ ദാവൂദ് ഇബ്രാഹിംമിന്റെ right ഹാൻഡ് ആ,പോരെ 😂@@uvaiserahman331
പ്രായം തെറ്റിയ പ്രശ്നം മാത്രമേ ഉള്ളൂ താങ്കൾക്ക് കുട്ടിക്ക് counsilng ന് ഒപ്പം താങ്ങളും സ്വന്തം നിലയിൽ
ഒരു Treat meant നല്ലതാ
അത് ടീച്ചേർസ് പ്രചിരിപ്പിച്ചാൽ എന്താ കുഴപ്പം
അവനെ ശിക്ഷിക്കണം, മാതൃകപരമായി
എന്തോന്നടെ കുട്ടി ആണ് വിട്ടുകള
A kutti enthelum cheythal, ah teachers n thannee problem.
അക്ഷരം തെറ്റാതെ അധ്യാപകൻ എന്ന് വിളിക്കാൻ തോന്നും..... ❤️
നല്ല അധ്യാപകൻ 🥰🥰🥰
ആ കുട്ടി നല്ലവനായി വളരട്ടെ,ഈ അദ്ധ്യാപകരെ പോലുള്ളവർ ഉണ്ടെങ്കിൽ അവന് നല്ലവനാവും എന്ന് തീർച്ച,ഇന്നലെ അവൻ ചെയ്തുപോയ തെറ്റ് തിരിച്ചറിയുമ്പോൾ ഈ കുട്ടി ഈ നാട്ടിനുതന്നെ മുതൽകൂട്ടാവും,കൗമാരത്തിലുള്ള അവനോട് 3ല്ലാവരും ക്ഷമിക്കുക.
𝙲𝚘𝚛𝚛𝚎𝚌𝚝✅
നല്ലൊരു അദ്ധ്യാപകൻ ❤
വാർത്താമാധ്യമങ്ങളിൽ വന്നാൽ ചോരുമല്ലോ..... Don't worry മാഷേ...
അവൻ കേരളത്തിലെ നല്ല പണ്ഡിതനാകും അങ്ങിനെ ആകട്ടെ പ്രാർത്ഥിക്കുന്നു
ആ കുട്ടിക്ക് തീർച്ചയായും therapy ആവശ്യമാണ്.. അല്ലെങ്കിൽ അധ്യാപര്ക് മാത്രമല്ല കൂടെ പഠിക്കുന്ന കുട്ടികൾക്കും സമൂഹത്തിനും ഭീഷണിയാണ്... ഇപ്പോഴത്തെ സിനിമകൾ,വയലൻസ് കുത്തി നിറച്ച സിനിമകൾ വളരെ ദോഷം ചെയ്യുന്നുണ്ട്.
എന്തിനും ഏതിനും സിനിമ വേണോ 😢കമ്മിഷണർ കണ്ടു ആരെങ്കിലും പൊലീസ് ഓഫീസർ ആകുമോ
@@majumathew8765super comment
@@majumathew8765
സിനിമകണ്ട് കഴിയുമ്പോൾ
അതിൽ നിന്നും
ഒരു സന്ദേശം സമൂഹത്തിന് ലഭിക്കുന്നുണ്ട്
അത് നൻമയാകാം
തിൻമയാകാം
തിൻമ കുത്തിനിറച്ച
ആവേശം പോലെയുള്ള
സിനിമകൾ ഇത്തരം
വിഷയം ഉണ്ടാക്കാൻ
പ്രചോദനമാക്കും
ആ കുട്ടിയുടെ വിഗാരരത്തിൽ മാഷിൻ്റെ ക്ഷമയോടുള്ള ഇരുത്തത്തിൽ തന്നെ മനസ്സിലാക്കാം മാഷ് നല്ലക്ഷമയുള്ള നല്ല മനസ്സിൻ്റെ അദ്ധ്യാപകനാണ്🙏
നല്ല അധ്യാപക ൻ 🙏👍👍
നിസ്സാരമായിതള്ളാൻ പാടില്ല പണിഷ്മെൻ്റ് കൊടുത്തില്ലെങ്കിൽ ഇനിയുള്ള കുട്ടികൾക്ക് ബുദ്ധിമുട്ടാകും
ഉപ്പ ഗൾഫിൽ നിന്ന് അയച്ചു കൊടുത്തു, ഉമ്മ ബാക്കിയുള്ളവർക്ക് അയച്ചുകൊടുത്തു, അങ്ങനെ ലീക്കായി
Mada pidakal ayachi koduthu ennullad samshayam, swandam magande swabavam shariillathad natugarod parayo orikalumilla ed vere evidano an
ഉമ്മ ആൾ കൊള്ളാമെല്ലോ
ഉപ്പ - ക്കും
ഉമ്മ ''ക്കും
പറ്റിയ
ഒരു
ഒന്ന്,
ഒന്നൊര - മുതല് ''
കുട്ടി.......!!
ഈ അദ്ധ്യപകൻ്റെ സംസാരം കേട്ടിരിക്കാൻ വച്ച😢 എന്തെരു നല്ല മനസ്സിൻ്റെ ഉടമ ഇങ്ങനെയുള്ള അധ്യാപകരെയാണ് ഈ യുഗത്തിൽ ആവശ്യം
എവൻ എന്തു പറഞ്ഞാലും നല്ല ശിക്ഷണം അനിവാര്യം ...... അദ്ധ്യാപകരോടു ഇങ്ങനെ പ്രതികരിക്കുമെങ്കിൽ പുറത്തുള്ളവരെ അവൻ എങ്ങനെ പെരുമാറു.......
അവൻ്റെ ബോഡി ലാംഗേജ് നോക്കിയാൽ മനസ്സിലാവും അവൻ എന്തും ചെയ്യും
അക്ഷരം തെറ്റാതെ വിളിക്കാം......!
❤❤!!!!!!അദ്ധ്യാപകൻ!!!!! ❤❤
👍👍👍👍💐💐💐💐
അവനെ വല്ലാതെ നമ്പണ്ട അവൻ സമൂഹത്തിന് ഭീഷണി ആണ് മറ്റ് കുട്ടികൾക്കും
കുട്ടിയല്ലേ.. അവനൊരു മാപ്പ് കൊടുത്തു അവനെ ഉപദേശിച്ചു നന്നാക്കിയെടുക്കണം. അവൻ ഒരിക്കലും ഒരു ക്രിമിനൽ ആവരുത്.
താനൊന്ന് പോടോ. നന്നാക്കി എടുക്കുകയാണ് വേണ്ടത് അല്ലാതെ സമൂഹത്തിന് വലിച്ചു കീറാൻ ഇട്ടു കൊടുക്കുകയല്ല വേണ്ടത്
ആണോ, എന്നാൽ അവനെ പിടിച്ച് മരണം വരെ ജയിലിൽ ഇട്ടാലോ. ഓരോരുത്തൻമാർ ഇറങ്ങിക്കോളും.
Exactly
Safety of other students must consider. Should dismiss.
ഏറ്റവും നല്ല അദ്ധ്യാപനുള്ള അവാർഡ് ഈ അദ്ധ്യാപകൻ കിട്ടട്ടെ ❤️
ഭാവിയിൽ ഇവൻ നല്ല വർഗീയ വാദിയായി മാറും. അവന്റെ കൾച്ചറൽ അങ്ങനെയാണ്.
വീഡിയോ ഉള്ളത് അദ്ധ്യാപന് തുണയായി.അല്ലെങ്കിൽ തലതാഴ്ത്തി ബാക്കി കാലം പണിയെടുക്കേണ്ടി വന്നേനെ
+1 ലെ കുട്ടി അത്ര ചെറിയ കുട്ടിയാണോ....
ഇത്രയും കാലം സ്കൂളിൽ പഠിച്ചിട്ട് ഇതാണ് അവന്റെ personality എങ്കിൽ ഇനിയൊന്ന് ഉപദേശിച്ചാൽ അവൻ നന്നാവുമെന്ന് ആരാണ് വിശ്വസിക്കുന്നത്....
ഈ ജന്മം അവൻ നന്നാവില്ല
അതൊക്കെ നിങ്ങളെ തോന്നൽ ഇതിലേറെ മോശം ആയവർ നന്നായിട്ടുണ്ട് lludotcom2493
Sathyam...minor enna pariganana 15 vayassayi churukkanam...ippo +2 yil padikunna pillaraan adhikam prasnmundakunnath..ellathine agathidanam...
ആ കുട്ടിയുടെ സ്വഭാവം നന്നാവാൻ ഉള്ള ഒരു അവസരം ആണ്. അവന്റെ തെറ്റ് അവന് മനസ്സിൽ ആയിട്ടുണ്ടാകും ഇനി അവൻ നല്ല കുട്ടിയാകും 😍😍😍😍😍
അതെ
ലോകം മുഴുവൻ കണ്ടത് കൊണ്ട് ബോധം വന്നു കുട്ടികൾ ഇങ്ങനെ അഹങ്കരിക്കരുത് പഠിക്കാൻ പോകുന്ന വിദ്യാലയം പവിത്രമായി അച്ചടക്കത്തോടെ അദ്ധ്യാപകരെ ബഹുമാനിക്കുകയും അടുക്കും ചിട്ടയും സ്കൂലുകളിൽ കൂടിയാണ് പഠിക്കേണ്ടത് അല്ലാതെ ഫോൺ വാങ്ങിവെച്ചതിന് കൊലവിളി ഭീഷണി അല്ല കുട്ടികളിൽ നിന്ന് ഉണ്ടാവേണ്ടത് മാപ്പ് കൊടുക്കാം പക്ഷെ അവനെ ഒന്ന് ശ്രദ്ധിക്കണം
മാഷ് കുട്ടികളോട് സ്നേഹമുള്ള വെക്തിയാണ് ആകുട്ടി അങ്ങിനെ പറഞ്ഞതിൽ വളരെ വിഷമം ഉണ്ടെന്ന് സംസാരത്തിൽ മനസ്സിലാവുന്നുണ്ട്
ഇത്ര മര്യാദ വേണോ മാഷേ.ആ ക്രിമിനലിനെതിരെ നടപടിയെടുക്കുക
എന്താ ഇത്ര ശുഷ്‌കാന്തി ഒന്ന് പോയെടാ
എടൊ തനിക്ക് മക്കൾ ഇല്ലേ മക്കൾ വലിതായീ എന്ന് വിചാരിച്ചു വല്ലാതെ ജെളിയണ്ട
ഈ കാലത്ത് മര്യാദ ചിലവാകില്ല, അത് സമൂഹത്തിൽ എങ്ങുമില്ല താനും..... കൃത്യമായ നടപടി എടുക്കുക.... ആ അദ്ധ്യാപകൻ എപ്പോഴും സൂക്ഷിച്ചു, ശ്രദ്ധിച്ചു നടക്കുക.... കെട്ട കമ്മ്യൂണിസ്റ് ആശയങ്ങളുടെ കെട്ട ഫലങ്ങൾ.... അനുഭവിക്കുക തന്നെ 😢😢😢😢😢
Aa ആ കുട്ടി അത്രയും ചോദിച്ചപ്പോൾ അധ്യാപകൻ കാണിച്ച ക്ഷമ സമ്മതിക്കണം അദ്ധ്യാപകനേ.....❤
വധഭീഷണി മുഴക്കിയ ഇവനെതിരെ ജുവൈനൽ നിയമപ്രകാരം കേസ് എടുക്കേണ്ടതല്ലേ
കേസെടുത്തു അവനെ ഒരു ക്രിമിനലാക്കി അവന്റെ ഭാവി നശിപ്പിക്കണോ.
Ilaa anganee paranju enn vech police case aki kuttiye pidikan akila. Angana anenkil partykar okee enthalam parayunu enn vech ellavarayum police pidikunundo. Ehh kutti enthenkilum physicaly cheythal mathrame juvenile prekaram case poku
അവനെ പ്രത്യേകിച്ച് ക്രിമിനൽ ആക്കേണ്ടതില്ല അവൻ ഒരു Perfect ക്രിമിനൽ ആണ് ഒരിക്കലും നന്നാവാൻ വഴിയില്ല മറ്റുള്ള കുട്ടികളുടെ സുരക്ഷയെ കരുതി അവനെ സ്കൂളിൽ നിന്നും പുറത്താക്കണം
അയ്യോ അപ്പോൾ ഉടൻ ബാല അവകാശം ഉണരും മനുഷ്യാവകാശ ഉണരും. പിന്നെ ആ ടീച്ചര്‍ finished ആകും.കുട്ടി പുണൃവാൻ ആകും ഹീറോ ആകും
ഈ അധ്യാപകന്റെ ഉദ്ദേശശുദ്ധിയെ മാധ്യമങ്ങൾ വികൃതമാക്കി....
അവനെ സ്വാധീനിച്ചത് കേരളത്തിൻ്റെ അഭിമാനമായ വിനായകൻ ആയിരിക്കും !
തെറ്റ് മനസിലായി എങ്കിൽ.. ക്ഷമ കൊടുക്കണം ❤️💯.. കൊച്ച പയ്യൻ അല്ലെ.
അധ്യാപകൻ ❤️
കുട്ടിക്ക് കൗൺസിലിംഗ് ആണ് കൊടുക്കേണ്ടത്.. ആ വീഡിയോ പ്രചരിപ്പിച്ചു ആ കുട്ടിയുടെ ഭാവി നശിപ്പിക്കുന്ന പ്രവർത്തനം ആണ് സമൂഹം ചാർത്തി കൊടുക്കുന്നത്.... ഹൈപ്പർ ആയിട്ട് ഉള്ള കുട്ടികൾ ഉണ്ട് അവർക്ക് കൗൺസിലിംഗ് ആണ് വേണ്ടത്
Ningal paranjathinod Njan yochikkunnu kaaranam engane yulla
kuttiyanangil avar Enthinu video eduthu avasaanam engane chornnu aryilla ennu? Avarude schoolinte bhaavi maathramaayittan. Vayyatha kuttiyanangil prathyekichu avane sradhikkanam nalla snehamaayi paranjaale ennathe ee vayassililla kuttikal anusarikku deshyam pidippachaal avarkku bayangara vyragyaman ❤
മാതാ ⭐️പിതാ ⭐️ഗുരു ⭐️
🙏🙏🙏ദൈവം 🙏🙏🙏
ഈ മൂന്ന് പേരുടെ മനസ്സ് നോവിച്ചാൽ ഒരിക്കലും ഗുണം
പിടിക്കില്ല 🔥
വെറും കൃമിണലുകളായ അദ്യാപകരെ ഗുരു വാക്കുന്നതാണ് സമൂഹത്തിൽ അപാകത ൾ ഉണ്ടായി മാറുന്നത് പെൺകുട്ടികളുടെ ഭാവി നഷ്ഠപ്പെടുത്തുന്ന അദ്യാപകരുണ്ട്
ഇത് പണ്ടാരോ പറഞ്ഞത് പോലെ കളവ് അല്ല പ്രശ്നം കളവ് നടത്തിയത് ആരാ പുറത്തു പറഞ്ഞതെന്ന് ആണു 😂
ഈ കുട്ടിയെ ദുർഗുണ പാഠശാലയിലേക്ക് അയക്കണം... അവനെ അത്രക്ക് ന്യായീകരിണ്ടതില്ല..
മാധ്യമപ്രവർത്തകർക്ക്എങ്ങനെയെങ്കിലും അധ്യാപകന്റെ കയ്യിൽ നിന്ന് കുട്ടിയെ മോശം ആക്കി പറഞ്ഞു കിട്ടണം, അതിനുവേണ്ടി കിണഞ്ഞു ശ്രമിക്കുന്നു, അധ്യാപകൻ പക്വമായ രീതിയിൽ മറുപടി കൊടുക്കുന്നു,,,,,
ആ കുട്ടിയുടെ പെരുമാറ്റങ്ങളും പ്രവർത്തിയും എല്ലാം ക്ഷമിച്ചു ചേർത്തുനിർത്തിയ അധ്യാപകർക്ക് ഒരു ബിഗ് സല്യൂട്ട്👍👍❤️❤️
എന്റെ അഭിപ്രായത്തിൽ എല്ലാ സ്കൂളിലും ഒന്ന് അല്ലെങ്കിൽ ഒരു മൂന്ന് മാസം കൂടുന്തോറും ഒരു counseling നടത്തണം അങ്ങനെ ഒരോ കുട്ടികളെയും വല്ല്യ തെറ്റ് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാന്‍ പറ്റും എന്ന് ഞാന്‍ വിശ്വസിക്കുന്നു
ആ അദ്ധ്യാപകനെ സ്ഥാലം മാറ്റത്തിരുന്നാൽ മതി..... കുറ്റം ഈ സാറിന്റെ ആണല്ലോ 😜😜😜😜
Enth 🥥niparayunne
ത്രിശൂരിൽ 14വയസ്സുള്ള സ്കൂൾ വിദ്യാർത്ഥി യാണ് 30വയസ്സുള്ള യൂവാവിനെ കുത്തി കൊന്ന ത് നമ്മളൊക്കെ കണ്ടതാണ് അതിനാൽകുട്ടികളിൽ നിന്ന് കുറച്ച് വിട്ട് നിൽക്കുന്നദ് നല്ലത് ആണ്
അവതാരിക പുതിയ കേസ് ഉണ്ടാക്കാൻ നോക്കുകയാണ്... ഇനി ഇപ്പോൾ കുറ്റം സാറിന്റെ തലയിൽ ഇടും
ഇത്രയും നല്ല അദ്ധ്യാപകൻ
താങ്കളുടെ മുമ്പിൽ നമിക്കുന്നു.
Mobile ഫോണും, യു ട്യൂബും വന്നപ്പോൾ കുട്ടികളെ control ചെയ്യാൻ ബുദ്ധിമുട്ടായി. മൊബൈൽ ഫോൺ മയക്കു മരുന്ന് പോലെ addiction ആയി. കുട്ടികളെ all promotion വഴി എല്ലാവരെയും പാസ്സാക്കിയാൽ ഇവർ തെമ്മാടികൾ ആയി മാറും. അതിനാൽ അടിയന്തിരമായി all promotion നിർത്തലാക്കുക.
എല്ലാം നല്ലതിനായിരിക്കും
നല്ല മോനായി തിരിച്ചു വരട്ടെ. എല്ലാ മക്കളെയും കാക്കട്ടെ.. നല്ല അധ്യാപകർ ❤❤❤ പാവം ആ parentsinte അവസ്ഥ 😢
അധ്യാപകന് 100% Support👍👍
എന്ത് മാന്യമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്
അടുപ്പ് കൂട്ടി ചർച്ചകാർ കുട്ടിയെ വെളുപ്പിച്ചിട്ടുണ്ട്
ഒരു ഉളുപ്പും ഇല്ലാതെ
അതിന് കാരണമുണ്ട്
ഈ കുട്ടി മദ്രസ്സയിൽ പോകുന്നതാണ്
മദ്രസ്സയിലാണോ ശാഖായിലാണോ പോകുന്നത് എന്നല്ല നോക്കേണ്ടത്. ഇപ്പോഴത്തെ കുട്ടികളുടെ മാനസികാവസ്ഥയാണ് കാണിക്കുന്നത്. എന്തിലും മതം ചികയുന്ന ഊളകളാണ് നാട്ടിൽ മുഴുവനും 😢
Enthu konavathikaaram chytalum support chyan alundllo
Ithilum മതം 🥵
അവൻ മദ്രസയിൽ പോയാലും അമ്പലത്തിൽ പോയാലും ചർച്ചിൽ പോയാലും ശരി അതിന് ഇവിടെ പ്രസക്തിയില്ല ജാതിയും മതവും ഒന്നും വിഷയമല്ല അവന്റെ പ്രകടനം അതിലാണ് കാര്യം ആ രംഗം റെക്കോർഡ് ചെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അധ്യാപകരെ കുടുക്കിയേനെ ആ അധ്യാപകരെ അവൻ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ആര് സമാധാനം പറയും ഇവനൊക്കെ ചെയ്യില്ല എന്ന് എന്താ ഉറപ്പ് അതുകൊണ്ട് ഈ വിഷയത്തിൽ ജാതിയും മതവും ഒന്നും പറഞ്ഞ ന്യായീകരിക്കരുത്
മദ്രസ പ്രോഡക്റ്റ് ആണെകിൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
സത്യം, ഇത്രയും നല്ല അദ്ധ്യാപകരെ ലഭിക്കുക എന്നത് മഹാഭാഗ്യം മാണ്.....അത് ആ കുട്ടി തിരിച്ചറിയട്ടെ.....എന്താണ് അവൻ്റെ ഈ അവസ്ഥക്ക് കാരണം എന്നറിഞ്ഞ് നല്ല guidance കൊടുത്താൽ ഒരുവിധം മക്കൾ ശരിയാവും.....അച്ഛനമ്മമാരും ഈ സമയത്ത് അവനെ മനസ്സിലാക്കിയാൽ ഈ സംഭവം അവൻ്റെ turning pointആകും എന്നതിൽ സംശയം ഇല്ല
വിഡിയോ എടുത്തതിൽ തെറ്റില്ല
Teacher handles like a Mature strong Man🔥
ഇന്നത്തെ തലമുറ ഇങ്ങനെ ആകുന്നതിനു പ്രധാന കാരണം ഇന്നത്തെ സാമൂഹിക അന്തരീക്ഷം തന്നെയാണ്.
ഇവനെയൊന്നും ഇനി സ്കൂളിൽ കയറ്റാൻ പാടില്ല. ഇവൻ മഹാ പിശകാണ് '
അദ്ധ്യാപകൻ 👏👏👏👏👏
അടി കിട്ടിയാൽ വളരും..അടി കിട്ടിയില്ലെങ്കിൽ വരളും:hand-pink-waving:അടിക്കാതെ വളരുന്നതല്ലേ...അവൻ വരളും...അതാണ് ഇപ്പോഴത്തെ സ്കൂളിസം🤗🤗🤗അടിക്കാതെ വളരുന്നതല്ലേ...അവൻ വരളും...അതാണ് ഇപ്പോഴത്തെ സ്കൂളിസം🤗🤗🤗