പാരിപ്പള്ളിയിൽ ഉടൻ മേൽപ്പാലത്തിന്റെ പണിതുടങ്ങും NH 66 ROAD widening video

Поделиться
HTML-код
  • Опубликовано: 7 сен 2024
  • For promotion enquiry:-+918943732767
    Instagram:- ...
    കേരളത്തിൽ വരാൻ പോകുന്ന ഏറ്റവും വലിയ വികസനമാണ് NH 66 ആറുവരിപ്പാതയാക്കാൻ പോകുന്നത്.... തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാണ് കേരളത്തിൽ കൂടി ആറുവരി പാത വരുന്നത്... റോഡ് നിർമ്മാണ കാഴ്ച്ചകൾ കണ്ട് സപ്പോർട്ട് ചെയ്യുക
    Trivandrum road widening video:- • തിരുവനന്തപുരം മുതൽ കാസ...
    Kollam Road widening video part-1:- • കേരളം കണ്ടതിൽ വച്ച് ഏറ...
    Kollam road widening video part-2:- • കേരളം കണ്ടതിൽ വച്ച് ഏറ...
    Alappuzha road widening video part-1:- • തിരുവനന്തപുരം മുതൽ കാസ...
    Edapally To Paravur:- • Edapally To Paravur NH...
    Paravur bypass full video:- • പറവൂരിന്റെ മുഖച്ഛായ മാ...
    Kodungalloor to Perinjanam..mathilakam bypass:- • മതിലകം ബൈപ്പാസ് നിർമ്മ...
    Perinjanam To thalikulam:- • തൃപ്രയാർ വലപ്പാട് ബൈപ്...
    Thalikulam To chavakadu:- • വളരെ വേഗത്തിൽ പോകുന്ന ...
    Chavakadu To ponnani:- • തൃശ്ശൂരും മലപ്പുറവും റ...
    Ponnani To Kuttipuram:- • പൊന്നാനി മുതൽ കുറ്റിപ്...
    Kuttipuram to kottakkal:- • ഒരു എൻജിനീയറിങ് വിസ്മയ...
    kottakkal to. chelari:- • കേരളത്തിൽ ഏറ്റവും കൂടു...
    Aroor-Thuravoor Elevated Highway will be India's longest elevated highway upon completion
    #indialongestbridge
    Attingal bypass full ride new update:- • ആറ്റിങ്ങൽ ബൈപ്പാസിന്റെ...
    kollam New bridge and underpass:- • NH 66 ROAD WIDENING in...
    #nh66 #nationalhighway #keralahighway#nhmalappuram #malappuram #malappuramnhwork #keralaroad #nationalhighwayauthorityofindia #nh66kerala #nh66alappuzha #nh66roadwidenin #ernakulamdistrict #NHernakulam #nhtrissure
    #Thrissur_road #kerala_road_development #roaddevelopment #nh66kerala #paripalli #chathanoor #kalluvathukkal #kollamnh66 #nh66kerala #attingal #attingalnews #kollam
    #kazhakkoottam #elevatedhighway#attingal #attingalbypass #bypass#alapuzha #alapuzhanh #nhalapuzha #alapuzharoad#ernakulamnh66 #nh66ernakulam #nhthrissur #thrissur_road #edapally #ernakulamnh66

Комментарии • 42

  • @Sadik-id3cq
    @Sadik-id3cq 7 месяцев назад +5

    ഒരുമാതിരി ഉ....,... അണ്ടർ പാസുകൾ ആണ് പണിഞ്ഞു😢😢😢😢😢😢😢😢 വെച്ചിരിക്കുന്നത്😢😢😢😢😢😢😢

  • @Plakkadubinu
    @Plakkadubinu 7 месяцев назад +1

    അണ്ടർപാസ് വളരെ ദയനീയമാണ് . ഒട്ടും വീതിയില്ല

  • @raghunathr9551
    @raghunathr9551 7 месяцев назад +5

    സർവീസ് റോഡ് വീതി വല്ലാത്ത കുറവ്, bus ഒക്കെ പോകാൻ ഭാവിയിൽ ബുദ്ധിമുട്ടും

    • @3TVideosbyshameer
      @3TVideosbyshameer  7 месяцев назад +1

      Ys bro.. 45മീറ്ററിലാണ് 6 വരി... athaanu

  • @user-wx3mn3og8e
    @user-wx3mn3og8e 7 месяцев назад +1

    KOTTIYAM flyover Sketch കാണാൻ എന്താ വഴി???

  • @rahulsbalan
    @rahulsbalan 7 месяцев назад

    Bro ningade avatharanam nalla rasamanu....m❤❤

  • @indrajithenil1880
    @indrajithenil1880 7 месяцев назад +1

    👍

  • @sandeepkumar-zt3yr
    @sandeepkumar-zt3yr 7 месяцев назад +2

    Brother Karode-Villukuri -Kanyakumari ചെയ്യാമോ.

  • @sanumadhav
    @sanumadhav 7 месяцев назад +5

    Umayanalloor underpass 2 കാർ cross ചെയ്യാൻ പറ്റില്ല, പ്രൈവറ്റ് ബസ് ഒക്കെ എങ്ങനെ പോകും? ഒരു ബസ് തെന്നെ കഷ്ടി? ഏതു പൊട്ടൻ ആണ് ഇതൊക്കെ ഡിസൈൻ ചെയ്തത്?

    • @Sadik-id3cq
      @Sadik-id3cq 7 месяцев назад +4

      സത്യത്തിൽ വളരെ പോക്രിത്തരം തരമാണ് അവിടേക്ക് ചെയ്തു വെച്ചിരിക്കുന്നത്
      ബുദ്ധിയും ബോധമുള്ള ഒരുത്തനും അതൊന്നു ചോദ്യം ചെയ്യുന്നില്ല
      ഏറ്റവും കൂടുതൽ കൊല്ലം ജില്ലയിലാണ് അങ്ങനെയുള്ള അണ്ടർ പാസ്‌വേഡ് ഉള്ളത്😢😢😢😢😢😢😢😢😢😢😢😢😢

    • @binumeenakshy9182
      @binumeenakshy9182 7 месяцев назад +1

      Umayanallor underpass 7mtr wide and 4mtr clearance height, enough for two line bus traffic.

    • @binumeenakshy9182
      @binumeenakshy9182 7 месяцев назад

      Kollam district el Ochira, KMMLL underpasses big and wide aanu

  • @sreerajlonik9230
    @sreerajlonik9230 7 месяцев назад

    Welcome back bro ❤

  • @yoganadhannampoothiri2856
    @yoganadhannampoothiri2856 7 месяцев назад

    കല്ലുവാതുക്കൽ ടോൾ ബൂത്ത്‌ എവിടെ വരും?

  • @h3rworld529
    @h3rworld529 7 месяцев назад

    Avatharanam kolllaam

  • @sandeepkumar-zt3yr
    @sandeepkumar-zt3yr 7 месяцев назад

    Brother Karode-Villukuri -Kanyakumari ചെയ്യാമോ.I will help & guide you.

    • @3TVideosbyshameer
      @3TVideosbyshameer  7 месяцев назад +1

      Video ചെയ്യാം ബ്രോ....

    • @sandeepkumar-zt3yr
      @sandeepkumar-zt3yr 7 месяцев назад

      @@3TVideosbyshameer ഞാൻ 3 തവണ പോയിരുന്നു.

    • @3TVideosbyshameer
      @3TVideosbyshameer  7 месяцев назад +1

      ഇപ്പൊൾ വലിയ രീതിയിൽ പണി നടകുന്നുണ്ടോ...?

    • @sandeepkumar-zt3yr
      @sandeepkumar-zt3yr 7 месяцев назад

      @@3TVideosbyshameer പണികൾ നടക്കുന്നുണ്ട്.Speed കുറവായിരുന്നു കഴിഞ്ഞ മാസം വരെ.Currently മാറ്റം വന്നിട്ടുണ്ട്

  • @justuslopez7322
    @justuslopez7322 7 месяцев назад

    Take care bro

  • @joshiattingal6565
    @joshiattingal6565 7 месяцев назад

    👍👍

  • @nazyshamsudeen7652
    @nazyshamsudeen7652 7 месяцев назад

    Kollam district toll plaza Avida Athu chayyuka

    • @3TVideosbyshameer
      @3TVideosbyshameer  7 месяцев назад +1

      Kalluvathukal,ochira രണ്ട് സ്ഥലത്തുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്

  • @LookWAT
    @LookWAT 7 месяцев назад

    🔥🔥

  • @fahadworldkv7378
    @fahadworldkv7378 7 месяцев назад

  • @shidhinlal3938
    @shidhinlal3938 7 месяцев назад

    Calicut eppol varum

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 7 месяцев назад

    അണ്ടർ പാസും ഓവർ പാസും കൊണ്ട് മാത്രം കാര്യമില്ല. ആര് വാരിയിലേക്കു കേറാൻ മെർജ് പോയിന്റ് വേണം . ഇല്ലെങ്കിൽ എങ്ങനെ നാട്ടുകാർ ഈ റോഡ് ഉപയോഗിക്കും ?

  • @nisamtvk
    @nisamtvk 7 месяцев назад

    🎉🎉🎉🎉🎉❤❤

  • @augustinenazareth5988
    @augustinenazareth5988 7 месяцев назад

    ആറ്റിങ്ങൽ bye pass ഒന്ന് കാണിക്കാമോ

  • @rod9046
    @rod9046 7 месяцев назад

    സർവീസ് റോഡ് വീതി ഒട്ടുമില്ല ഒരിടത്തും .

  • @user-wx3mn3og8e
    @user-wx3mn3og8e 7 месяцев назад

    About design competely wrong!! No proper plans or design!!

  • @anaszain6491
    @anaszain6491 7 месяцев назад

    Pazhaya mevaram alla..Swantham nenjathe vikasanam kand kannu thalliya Al Mevaram