രവികുമാറിന്റെ ജീവിതം തകർത്തു കാമുകന്റെ ഒപ്പം ഒളിച്ചോടിയ സുമിത്ര

Поделиться
HTML-код
  • Опубликовано: 13 окт 2024
  • #ravikumar #ravikumarmp #sumithra #celebritygossip #neelathamara #lisa #anupallavi #actresslife #celebrity #malayalamgossips #malayalammovie #malayalamnews #actress #cinema #movie

Комментарии • 58

  • @DineshRajan-s7q
    @DineshRajan-s7q 5 месяцев назад +5

    Sumitra Ravikumar oru kalathe romantic hero heroines aairunnu Sumitra padangal adhikam veshangal kandittilla Amma veshangal kandittundu pinne pazhya padangalil kandu Ravikumar ethupole ethupole serialil kannarundu muthachan kathapThrangal. Neelathamara pazhya padam pinne cinemayil ennum sariram vittum nadanmarkum directors producers okke aai sariram pankittim jeevitham kobdupokkunnu

  • @nandakumarchennat2356
    @nandakumarchennat2356 3 месяца назад +25

    സുമിത്ര ഒരുകാലത്തും ഒരു മാദക നടിയായിരുന്നില്ല.ഐവി ശശിയുടെ അത്രയധികം സിനിമകളിലൊന്നും അഭിനയിച്ചതായി അറിവില്ല.. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രം.. ദേശീയ ശ്രദ്ധ നേടിയ നിർമാല്യത്തിലെ നായികയായിരുന്നു എന്നത് മറക്കാൻ പാടില്ല.. നീലപ്പൊന്മാൻ എന്ന ഉദയ ചിത്രത്തിൽ വളരെ മാന്യമായ വേഷവിധാനങ്ങളോടു കൂടിയ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്... നെല്ല് എന്ന സിനിമയിലെ അടൂർ ഭാസിയുടെ ഭാര്യ വേഷം വളരെ ശ്രദ്ധേയമായിരുന്നു.. സുമിത്ര ശരീരപ്രദർശനം നടത്തിയത് ഏത് ചിത്രത്തിലാണ് ആവോ?
    പിന്നെ വ്യക്തിജീവിതം,.. അത് നമ്മൾ അറിയുന്നില്ല അറിയേണ്ടതില്ല.. മലയാള സിനിമയിൽ മാന്യമായ ഒരു സ്ഥാനം നല്ല നല്ല ചിത്രങ്ങളിലൂടെ നേടിയെടുത്താണ് അവർപിൻവാങ്ങിയിട്ടുള്ളത്.

    • @Sreebaba-tn8gh
      @Sreebaba-tn8gh 3 месяца назад

      Nellie bassist ude kamuki

    • @Sreenichammankulath
      @Sreenichammankulath 3 месяца назад +2

      ശരിയാണ് ഏതു ചിത്രത്തിലാണ് മേനി പ്രദർശനം നsത്തിയെന്ന് വ്യക്തമല്ല എന്റെ അറിവിൽ ഇല്ല

    • @babunn524
      @babunn524 2 месяца назад

      Puzhayozhukum vazhi.anganeyorarivundu...

  • @PriyajaLk
    @PriyajaLk 3 месяца назад +13

    നുണ പറഞ്ഞോ പക്ഷേ പാട്ട് പാടല്ലേ നീ🙏🙏🙏😂😂😂

  • @sajijp7067
    @sajijp7067 3 месяца назад +6

    നല്ല.നുണ.ക്കഥ...രാവികുമാർ..എന്നും.പണക്കാരൻ.തന്നെ

  • @manjumenon6799
    @manjumenon6799 3 месяца назад +2

    Sumitra was a decent actress.
    Abhinivesham was the good movie of this lovers.

  • @manoharraman6707
    @manoharraman6707 2 месяца назад +1

    Sumitra is one of the beautiful actress❤❤❤❤

  • @reenalakshmi4864
    @reenalakshmi4864 3 месяца назад +2

    വിവരദോഷം പറയരുത് സുമിത്ര ഒരു ഗുണച്ചിത്ര നടി യാണ് ടോപ് ഹീറോസ് നോട്‌ നിരവതി ചിത്രങ്ങൾ നടിച്ച നടിയാണ്

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 3 месяца назад +1

    രവിക മാർ അഭിനയിച്ച പാടിയ പ്രണയ സരോവര തീരം എന്ന ഗാനം

  • @BABYJOSE-mt3ku
    @BABYJOSE-mt3ku 3 месяца назад +1

    RAVIKUMAR IS STILL ACTIVE IN TAMIL SERIALS . HE HAS ACTED IN ARATT& CBI PART 5 RECENTLY

  • @vipindevnipundev
    @vipindevnipundev 2 месяца назад

    Sumithra kuzhappam pidicha oru lady aanennu njanum keettitundu

  • @unnikrishnan4165
    @unnikrishnan4165 3 месяца назад +3

    സുമിത്ര മദാക നടി ആയിരിന്നില്ല.... സിനിമയിൽ...

  • @abdashr1195
    @abdashr1195 3 месяца назад +2

    Chaachi yude aa paatu enthoru resam.... 😅..

  • @hrishimenon6580
    @hrishimenon6580 2 месяца назад +2

    എന്തെല്ലാമാണെടൊ താൻ വിളമ്പുന്നത്! കുശുംബിനും കുന്നായ്മക്കും പോലും ഒരതിരു വേണ്ടെ?.

  • @subramanismani3109
    @subramanismani3109 3 месяца назад +1

    Ravi Kumar ippo Annan aie coimbatore il tamasam matri 2020il nan coimbatore il oru hotel il kandu.

    • @BABYJOSE-mt3ku
      @BABYJOSE-mt3ku 3 месяца назад

      NO , HE IS ACTIVE IN TAMIL SERIALS. HE IS SETTLED IN CHENNAI. LAST WEEK ALSO I SPOKE TO HIM

  • @kuttikrishnanpk351
    @kuttikrishnanpk351 3 месяца назад +1

    Avtharika enthokkayo paraynnu

  • @DineshRajan-s7q
    @DineshRajan-s7q 3 месяца назад

    സുമിത്ര അഭിനയിച്ച ആൾക്കൂട്ടത്തിൽ തന്നിലെ അഴിയതബന്ധങ്ങൾ എന്റെ സൂര്യപുത്രിക്ക് എന്ന പടങ്ങൾ കണ്ടു നല്ല നടി ആണ് ഗ്ലാമർ look ഉണ്ട് പക്ഷെ ഗ്ലാമർ ആയി അഭിനയ്ക്കില്ല പിന്നെ നടിമാരുടെ ജീവിതം പലർക്കും ഒപ്പം തന്നെ

  • @WincyThomas-qw8rw
    @WincyThomas-qw8rw 3 месяца назад

    I v shashi was really a scoundrel

  • @lissycleatus7560
    @lissycleatus7560 3 месяца назад +3

    ക്യാഷ് ഉണ്ടാക്കാൻ വേറെ വല്ല പണിക്കും പൊയ്ക്കൂടേ. എന്തിനു ഇങ്ങിനെ നുണകൾ പറന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. സുമിത്ര ഒരിക്കലും ഒരു മാദക നടിയായിരുന്നില്ല. എന്തൊക്കെയാണ് പറഞ്ഞു കൂട്ടുന്നത്. സംസാരം തന്നെ മഹാബോർ ഈ പറയുന്നവരുടെ. കഷ്ടം. തുടക്കം കേട്ടപ്പോൾ തന്നെ ഈ കമന്റ്‌ ഇടണം എന്ന് തോന്നി. ബാക്കി കേൾക്കുന്നില്ല.

    • @filmynewsandgossip
      @filmynewsandgossip  3 месяца назад +1

      💞💞🤣സൗന്ദര്യം ഉള്ള പെണ്ണുങ്ങൾ ഒക്കെയും മാദക തിടമ്പ് തന്നെ. അവരുടെ മുഖം, നിതംബം, തുടകൾ അങ്ങനെ മൊത്തം ശ്രദ്ധിച്ചു നോക്കൂ നിങ്ങൾക്ക് അത് മനസിലാകും 🤣🤣

  • @venkimovies
    @venkimovies 2 месяца назад +1

    പരദൂഷണം പറഞ്ഞില്ലെങ്കിൽ ഒരു വയറു വേദന അല്ലെ ദൈവത്തെ ഓർത്തു പാടരുതേ പരദൂഷണം പറഞ്ഞു ജീവിച്ചാൽ പോരെ

  • @manojpb3471
    @manojpb3471 5 месяцев назад +7

    സിനിമാ ഫീൽഡിൽ വന്നാൽ പരസ്പര സമ്മതത്തോടെ തന്നെയാ എല്ലാവരും കളിക്കുന്നത് ഇതിൽ പുതുമ ഒന്നും ഇല്ല

  • @scariahpc2169
    @scariahpc2169 3 месяца назад +1

    എന്തൊക്കെ പറഞ്ഞാലും 'നിർമ്മാല്യം' സിനിമയിലെ വെളിച്ചപ്പാടിന്റെ മകൾ അമ്മിണിയേയും അമ്പലത്തിലെ ശാന്തിക്കാരൻ ബ്രഹ്മദത്തൻ കൊച്ചുനമ്പൂരിയേയും മറക്കാൻ പറ്റുമോ...?

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 3 месяца назад +2

    വീഡിയോ കാണാൻ ബുദ്ധിമുട്ട്. സുമിത്ര ഒരിക്കലും മാദക നടി ആയിരുന്നില്ല.

  • @narayanank1281
    @narayanank1281 2 месяца назад +1

    തരം താണ ഗോസിപ്പുകളും വിവരണവും. ആരെങ്കിലും വിശ്വസിച്ചോ എന്തോ. സിനിമാ ഫീൽഡിൽ സാധാരണ നടക്കുന്ന ചില കാര്യങ്ങൾക്ക് ഒരു ആത്മാർഥതയും ഇല്ല.

  • @Suhail_ashraf
    @Suhail_ashraf 2 месяца назад +4

    പോയി വേറെ വല്ല പണിയും നോക്കെടീ ഇങ്ങിനെ നുണയും പരദൂഷണവും പറയുന്നതിലും നല്ലത് അതാണ്. ഇതിൽ പറഞ്ഞതിൽ ഒരു ശതമാനം പോലും സത്യമില്ല. സുമിത്ര അഭിനയിച്ച ചിത്രങ്ങൾ ഏതെന്ന് പോലും നിനക്കറിയില്ല.

    • @yemjey2749
      @yemjey2749 Месяц назад +2

      Very true'.. ഇവൾകൊന്നും വേറെ ഒരു പണിയും ഇല്ലേ

  • @rejithay8098
    @rejithay8098 2 месяца назад +1

    നുണച്ചി നീ ഇതിന് മാത്രം നുണ പറയല്ലേടി സുമിത്രയുടെ പടങ്ങളൊക്കെ ഞങ്ങളും കണ്ടിട്ടുണ്ട്

    • @filmynewsandgossip
      @filmynewsandgossip  2 месяца назад

      അവളുടെ ജീവിതത്തിൽ കഥ ഒന്ന് അന്നോഷിക്ക്

    • @filmynewsandgossip
      @filmynewsandgossip  2 месяца назад

      🤣🤣

  • @c.v.thomas8346
    @c.v.thomas8346 2 месяца назад +1

    ജയൻ ഒക്കെ രവികുമാറിന്റെ വില്ലൻ ആയിരുന്നു... സീമ നായികയും.... ചിത്രം അടവുകൾ 18.സംവിധാനം ഐ വി ശശി.... ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം...

  • @SajithKumar-wk7ny
    @SajithKumar-wk7ny 3 месяца назад +3

    Revi Kumar always making problem to her that time he was heigh position very big drinker while fighting with directores.. Like that he only make distroy his life him self sumithra brother Regu he was with me in Gulf News Dubai so l know that history by sumithra.. This publication tottaly rong..!!

    • @SajithKumar-wk7ny
      @SajithKumar-wk7ny 3 месяца назад

      Actress sumithras house vyssery near kunnamkulam..

    • @BABYJOSE-mt3ku
      @BABYJOSE-mt3ku 3 месяца назад

      RAVIKUMAR IS A VERY GENTLEMAN. I KNOW HIM PERSONALLY

  • @ShihabudheenShamil
    @ShihabudheenShamil Месяц назад

    Kamuken Maar Venda Orale Kittoa

  • @abdashr1195
    @abdashr1195 3 месяца назад

    Chaachi ippol Geeer maatiyo.... Meesa maadhavan

  • @chandrankallarakkal8590
    @chandrankallarakkal8590 3 месяца назад +2

    നടിമാരെ എന്തിനാ കല്യാണം കഴിക്കണം?

  • @GeethaJohnson-g9t
    @GeethaJohnson-g9t 2 месяца назад +1

    പാടാണ്ടായിരുന്നു

  • @kuttikrishnanpk351
    @kuttikrishnanpk351 3 месяца назад

    Avathaarika onnum padichittilla veruthe enthokkayo parayunnu.

  • @SreekumarA-o3h
    @SreekumarA-o3h 3 месяца назад +2

    Pacha kally

    • @filmynewsandgossip
      @filmynewsandgossip  3 месяца назад

      അല്ല പഴുത്ത കള്ളി 🤣👍

  • @harikumar6281
    @harikumar6281 2 месяца назад +1

    Chumma oro nunakkadha

  • @shajiramachandran1029
    @shajiramachandran1029 3 месяца назад +3

    തല്ലിപൊളികൾ....

    • @youtire
      @youtire Месяц назад

      മമ്മൂട്ടിയെ ഞാൻ ഇഷ്ടപ്പെട്ടിരിന്നു പക്ഷെ Sunny ലേനെ പോലെ ഒരു പോൺ ലേഡിയുടെ കൂടെ അഭിനയിച്ച അയാളെ ഞാൻ ഇക്ക എന്ന് എങ്ങിനെ വിളിക്കും