@@MartinKp-y7b ഒന്നും അല്ല ഞാൻ എറണാകുളംകാരൻ ആണ്... ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുണ്ട് അവിടെ... കല്യാണം, സെമിത്തേരി തുടങ്ങിയ പള്ളി കാര്യങ്ങൾ ആവശ്യമുള്ളതുകൊണ്ട് ആരും ഒന്നും മിണ്ടുന്നില്ല എന്ന് മാത്രം... ഞങ്ങൾ എല്ലാവരും മാർപാപ്പയ്ക്ക് ഒപ്പമാണ്
ഏർണകുളത്തെ ബിഷപ്പ് ഹൗസിൽ ഇത്രയും പേർക്ക് താമസിക്കാൻ ഉള്ള സ്ഥലം ഉണ്ടോ (425) ഇല്ലെങ്കിൽ തെറ്റായ കാര്യം ചെയ്തതിന് നിയമപരമായ നടപടി സ്വീകരിക്കണം ആ കാര്യം സർക്കാർ ശ്രദ്ധികണം
Priests are appointed as representatives of bishops. They may obey him and follow the teachings of the church. Police do their duty to maintain order and discipline. Common people know it. Don’t waste time and energy of other people. Otherwise nobody cares such games and dramas. It is silly and poor….!!??
എവിടേ ആയാലും നേതൃത്വത്തെ ബഹുമാനിക്കാൻ പഠിക്കണം.. നിങ്ങളൊക്കെ അച്ചൻ മാരായതു സഭ ഉള്ളത് കൊണ്ട് മാത്രമാണ്.
യേശുവിന്റെ നാമം കളങ്കമാക്കാൻ നടക്കുന്ന കുറച്ചു പുരികിതർ
കോടികൾ കട്ടതോ
@@MartinKp-y7bകോടതി പിന്നെ എന്തിനാ പോയി കേസ് കൊടുക്ക് 😂
Ex-priests out...
BigSaluteToKeralaPolice.
പ്രിയപ്പെട്ട fr. നിങ്ങൾ ഇപ്പോൾ പുറത്ത് പോയവർ ആണ് അത് സ്വയം. ഇനി നിങ്ങൾ valied വൈദികർ അല്ല. ഇനി പോലീസ് ചാർജ് ചെയ്യും.
പുറത്താക്കേണ്ടത് ബിഷോപ്പിനെയും സിങ്കിടികളെയുമാണ്. നീതിക്ക് വേണ്ടി പോരാടുന്ന ഇടവകക്കാർക്കൊപ്പം. 💪🏻💪🏻
@@mathewkl9011മാർപാപ്പയെ അനുസരിക്കാത്ത വിമതരെ അല്ലേ പുറത്താക്കേണ്ടത്??
90സെതമനും ജനങ്ങൾ ഈ വൈത്രീകർക്കൊപ്പം
@@MartinKp-y7b ഒന്നും അല്ല ഞാൻ എറണാകുളംകാരൻ ആണ്... ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുണ്ട് അവിടെ... കല്യാണം, സെമിത്തേരി തുടങ്ങിയ പള്ളി കാര്യങ്ങൾ ആവശ്യമുള്ളതുകൊണ്ട് ആരും ഒന്നും മിണ്ടുന്നില്ല എന്ന് മാത്രം... ഞങ്ങൾ എല്ലാവരും മാർപാപ്പയ്ക്ക് ഒപ്പമാണ്
@@athuldominic😂😂😂😂
കേരള പോലീസ് ❤🔥❤🔥
സഭയോട് ഒപ്പം ❤🔥
ഇവിടെയും മതം കുത്തി കേറ്റി വിഷയം മാറ്റാനുള്ള പുതിയ അടവ്. എവിടെ നിന്ന് എഴുന്നള്ളി വരുന്നു.
ചമതാനം 🤭ചിരിപ്പിക്കല്ലേ... 😤🤭
No Priests should be in the power if they cannot obey the Direct order from the Pope.
പോലീസ് പൊളിച്ചു അഭിനന്ദനങ്ങൾ 👍
നിങ്ങൾ ഇന്ത്യൻ പൗരൻ മാർ അല്ല
ഏർണകുളത്തെ ബിഷപ്പ് ഹൗസിൽ ഇത്രയും പേർക്ക് താമസിക്കാൻ ഉള്ള സ്ഥലം ഉണ്ടോ (425) ഇല്ലെങ്കിൽ തെറ്റായ കാര്യം ചെയ്തതിന് നിയമപരമായ നടപടി സ്വീകരിക്കണം ആ കാര്യം സർക്കാർ ശ്രദ്ധികണം
Police quarters alla bishop house... Pinarayeede themmadi policinu avide enthu kaaryam,
ഇവിടെയും മണിപ്പൂർ ആവർത്തിക്കുന്നു😮
എന്ത് മണിപ്പൂർ? ?🙄
ഇവിടെയും മോദി ഇടപെടണോ?
മതങ്ങളുടെ പേരിലുള്ള കച്ചവടം കുറഞ്ഞു വരുന്നതിsâ വേവലാതിയാണ് യഥാർത്ഥ പ്രശ്നം
തമ്മിൽ തല്ലിയിട്ട് പോലീസിനെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം
Why these preist enter the bishop house in wrong way
വിശ്വാസികൾ എല്ലാം ഉടൻ വരും വൻ പ്രദിഷേധം ഉടൻ നടക്കും
എന്തിനു വെറുതെ പേര് ദോഷം കേൾപ്പിക്കാൻ നടക്കുന്നെ.. ഏറ്റെടുത്ത ജോലി ചെയ്‌താൽ പോരെ., ഇനി അനുസരണത്തെ കുറിച്ച് പ്രസംഗിക്കുമ്പോൾ സൂക്ഷിക്കണം
ഈ ചാനൽ എന്തിനാണ് പോലിസ് നെ കുറ്റം പറയുന്നത്.
എല്ലാരും കൂടി വിശ്വാസികളെ പറ്റിക്കുന്നു...
Please obey pope 🙏🙏
ഇതാണ് മതരാഴ്ട്രീയം
Show നിർത്തി പോകുന്നതല്ലേ നല്ലത്.. മറ്റു സ്ഥലങ്ങളിലും കാത്തോലിക്കരുണ്ട്. വരണോ ഞങ്ങൾ അങ്ങോട്ട്. നിർത്തി വേഗം പൊക്കോ
ഈ ജിഹാദിന് പേരിടൽ ചടങ്ങ് കഴിഞ്ഞോ ആവോ ...😅
മുണ്ടാടൻ അച്ചാ സഭയെ അനുസരിക്കു
എറണാകുളം അതിരൂപതയിലെ വൈദികർക്കൊപ്പം
മാർപാപ്പയെ നിങ്ങളും ധിക്കരിക്കുവാണോ?
Speak truth. Hello priests only 21 priests are there inside. GOD sees truth but waits.
നിയമം പഠിച്ച വൈദികർ
പാസ്റ്റർ പറഞ്ഞതിൽ കാര്യമുണ്ട്, പിണറായി പോലിസിനെ കാവിവൽകരിച്ചു 😑😑🤬😡🤬
എറണാകുളം അങ്കമാലി = SDPI
ഒലക്ക.. സഭ suspend ചെയ്ത വ്യക്തികൾ ആണ്....വൈദികർ പോലും അല്ല ഇപ്പോൾ
Pissalam valikaricha പിണറായി പോലീസിനെ ജനങ്ങൾ മോചിപ്പിച്ചു
Sdpi എന്ന് ആണ് അവിടെയുള്ളവർ പറയുന്നത് പണി വെളിച്ചെണ്ണയിൽ കിട്ടും 😂
പിണറായി ഏകീകൃത കുര്‍ബാനക്കാരുടെ ഏജന്‍റായി പ്രവര്‍ത്തിക്കുന്നു.
Shame to christanity
Pinarayee aarude pakshatha ??? Adhikara vargathindeum avarude pimps ndeum koode thanne...Kallanmaaraya metranmaarude pimp aayi kerala policine upayogichu thenditharam kaanikkunnathu
നിയമം കൈയിലെടുക്കാൻ പോലീസിന് ആരാ അധികാരം കൊടുത്തത് 🤣🤣🤣
christion sabhakalile bishopumarum, fathermarum, sistermarum kanikkunna koprayangal adyam niruthuka.
christion sabhakalalla, corporate companykalanu bishopumarum, fathermarum, sistermarum paniyonnum cheyathe vilasanulla margam.
Priests are appointed as representatives of bishops.
They may obey him and follow the teachings of the church.
Police do their duty to maintain order and discipline.
Common people know it.
Don’t waste time and energy of other people.
Otherwise nobody cares such games and dramas.
It is silly and poor….!!??
christion sabhakal prichuvittu bishopumarum, fathermarum, sistermarum veray valla panikkum pokuka.
These priests have destroyed the faith
christion sabhakalile bishopumarum, fathermarum, sistermarum kanikkunna koprayangal ninnum christionikale rakhikename.
Theeranam chi pi m ee nadu nannavanam 😮😮😮
Kurachu divasamayi ivarude parakramam thudangiyittu...madhyamangal shradikunnilla ..athinu vendi irakiya porotta nadakam aanu ithu .
Public nuisance..adi kittathe padikkilla ivattakal
മതം കയറ്റല്ലേ അച്ചോ. തന്നെ പോലുള്ളവർ കേരളം കത്തിക്കും.
ഇയാൾകു ഇനി കുർബാന ചെല്ലാൻ പറ്റോ, ചിന്തയ്ക്കു