അച്ഛൻ ഇത്ര പൊളി വൈബാണെന്നറിഞ്ഞില്ല.. അച്ഛനും മക്കളും കൂടി പോയ സ്ഥലം കണ്ടോ.. 😜 Parassini kadav Trip

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 497

  • @pradeeptp6351
    @pradeeptp6351 3 месяца назад +107

    ജനാർദ്ദനൻ മാഷ് എന്നെ ശ്രീകണ്ടാപുരം സ്കൂളിൽ വച്ച് പഠിപ്പിച്ചിട്ടുണ്ട് മാഷിന്റെ പ്രത്യേകത text ബുക്ക്‌ കയ്യിലെടുക്കാതെയാണ് മാഷ് ക്ലാസ്സിൽ വരിക ക്ലാസ്സിൽ വന്ന് മേശക്ക് ചാരി നിന്ന് ടെക്സ്റ്റ്‌ ബുക്കിലെ ഓരോ വരിയും ടെക്സ്റ്റ്‌ ബുക്ക്‌ നോക്കാതെ തെറ്റാതെ വായിച്ചും, പാടിയും, മടുപ്പില്ലാതെ വിദ്യാർത്ഥികളിലേക്ക് അറിവ് പകർന്നു തന്നിരുന്ന അതീവ കഴിവുള്ള അദ്ധ്യാപകരിൽ ഒരാളാണ് മാഷ്.....❤❤❤❤

    • @RJSOORAJ
      @RJSOORAJ  3 месяца назад +2

      ❤️❤️❤️❤️ Thank u dear

    • @radhamanivv1915
      @radhamanivv1915 3 месяца назад +1

      ❤❤

    • @noufal3922
      @noufal3922 3 месяца назад

      Hai Ella vedio yum full kanum

    • @Myviews-nf8qb
      @Myviews-nf8qb 3 месяца назад

      സായുജിവിന്ന് youtubil വീഡിയോ ഇടാൻ സമയം ഉണ്ടങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു

  • @bijuravi8522
    @bijuravi8522 3 месяца назад +21

    അച്ഛൻ അല്ലെങ്കിലും പുലിയാണ്... ❤️❤️👌👌👌👍

  • @DileebKgd
    @DileebKgd 3 месяца назад +148

    വീഡിയോ ഫുൾ skip ചെയ്യാതെ കണ്ടവർ ഉണ്ടോ

    • @jithuuppilikkatt9544
      @jithuuppilikkatt9544 3 месяца назад

      Illa

    • @DileebKgd
      @DileebKgd 3 месяца назад

      @@jithuuppilikkatt9544 why

    • @Parikshith_Media
      @Parikshith_Media 3 месяца назад +5

      ഒരുപാട് ഇഷ്ടമാണ് ഈ കുടുംബത്തിനെ … തമാശയെ അതെ സെൻസിൽ തന്നെ ഉൾക്കൊള്ളുന്നവർ ❤ സാധാരണ കുടുംബങ്ങളിൽ അംഗങ്ങളുടെ എണ്ണം കൂടുന്നതിനുവരിച്ച് ഈഗോ കാരണം ഇഷ്യൂസ് ഉണ്ടാവാറുണ്ട് …😢

    • @sarjashawalyk359
      @sarjashawalyk359 3 месяца назад

      Yes

    • @narendranmavilayiap316
      @narendranmavilayiap316 3 месяца назад

      as

  • @സൈക്കോപുണ്യാളൻ
    @സൈക്കോപുണ്യാളൻ 3 месяца назад +22

    കിടിലൻ മനുഷ്യൻ ആണ് സൂരജ് ഏട്ടന്റെ അച്ചൻ....... 👍🏻👍🏻👍🏻ഭയങ്കര ഇഷ്ട്ടാണ്

  • @sreedevikarumarath1839
    @sreedevikarumarath1839 3 месяца назад +14

    ബ്രോ ...... അചഛൻ പറഞ്ഞതാ ശരി .....നീ ഇവിടെ നിൽക്കേണ്ടവനാണ്.....❤❤❤❤

  • @prpkurup2599
    @prpkurup2599 3 месяца назад +13

    സൂരജ് ജി ശ്രേമിച്ചു കൊണ്ടേ ഇരിക്കുക ഇന്ന് അല്ലെകിൽ നാളെ നിങ്ങളുടെ ആഗ്രഹം പൂർത്തി ആകും ഞങ്ങളുടെ കട്ട സപ്പോർട്ട് കൂടെ ഉണ്ട്‌ 🙏

  • @plakkattugoshala9019
    @plakkattugoshala9019 3 месяца назад +9

    സമയം കൂടുതൽ അല്ല കുറവാണ് എന്നൊരു ആക്ഷേപം ആണ് എനിക്കുള്ളത്
    നല്ല കാഴ്ചകൾ സമ്മാനിക്കുന്നതിന് നന്ദി 👍

  • @premarajankk3196
    @premarajankk3196 3 месяца назад +1

    എല്ലാവർക്കും നമസ്ക്കാരം .അങ്ങനെ മുത്തപ്പൻ്റെ അനുഗ്രഹം വാങ്ങിച്ചു. നല്ല മധുരക്കള്ളും കിട്ടി. അച്ഛൻ്റെ നല്ലൊരു കവിതയും.god bless all.❤❤❤

  • @AswathiRatheesh-c1o
    @AswathiRatheesh-c1o 3 месяца назад +2

    സൂരജേട്ടാ.... വീഡിയോ Skip ചെയ്‌തു പോകാൻ കഴിയില്ല......time കൂടീട്ടൊന്നുമില്ല..
    ഇങ്ങളെ
    Family ഉഷാർ 🥰👍🏻
    ...
    അക്ഷയ,കുപ്പിവളകൾ അടിപൊളി
    🥰🥰🥰
    ❤️1million വേഗമാകട്ടെ...❤️

  • @benolybenoly3453
    @benolybenoly3453 3 месяца назад +1

    Full video kandu 😍😍already subscribed 😀

  • @maneeshkp1
    @maneeshkp1 3 месяца назад +5

    ജനാർദ്ദനൻ മാഷ് ആണ് ഈ ചാനലിൻ്റെ ഐശ്വര്യം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AneeshmohammadAneeshmohammad
    @AneeshmohammadAneeshmohammad 3 месяца назад +5

    വൈകുന്നേരത്തെ ചായക്കൊപ്പം നിങ്ങളുടെ വ്ലോഗ് 💖 👍❤️❤️

  • @shefinas6605
    @shefinas6605 3 месяца назад +1

    Videos ellam poliyaan bro❤

  • @tibyjaison9208
    @tibyjaison9208 3 месяца назад +1

    നല്ല അവതരണം, എത്രയും പെട്ടന്ന് 100k ആവട്ടെ, ALL THE BEST

  • @royalraseen
    @royalraseen 3 месяца назад +3

    ഇതാണ് അച്ഛൻ.... ഇങ്ങനെ ആവണം അച്ഛൻ.... 🥰

  • @kalyanism1732
    @kalyanism1732 3 месяца назад

    സൂരജ്, സായൂ ഇങ്ങളെ ഏട്ടൻ അനിയൻ അച്ഛൻ അമ്മ .....എന്നും നിലനിൽക്കട്ടെ ഈ സ്നേഹം ഇങ്ങനെ....

  • @subairkakkandi6669
    @subairkakkandi6669 2 месяца назад +1

    Nalla adipoli familyan.Rathika teacherude oru student aan❤️

  • @asharafhamza7809
    @asharafhamza7809 3 месяца назад +1

    സൂരജ് ബ്രോ നിങ്ങളെ വീഡിയോസ് കുടുതൽ പേരും ഫേസ്ബുക്കിൽ കൂടെ ആണ് കാണുന്നത് ഞാൻ ഇന്നാണ് RUclips subscribe ചെയ്ത്
    വീഡിയോസ് എല്ലാം പൊളി ❤

  • @harshadkuriyadi
    @harshadkuriyadi 3 месяца назад +1

    വീഡിയോ ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ കാണാറുണ്ട്.. എല്ലാം അടിപൊളി വീഡിയോ ആണ്.. പറശ്ശിനി കടവിൽ പോയി കള്ള് കുടിച്ചത് ഓർത്തപ്പോൾ ചിരിച്ചു പോയി.. പഴയകാല ഓർമ്മ

  • @ajeeshm3424
    @ajeeshm3424 3 месяца назад

    Hai brother njan Facebook ill idaku idaku mathram video kannunna oral ayirunnu ee kurachu nallukal ayittanu youtube videos kannunathu ennu paranjal kalyanathinayi ningal vannathu muthal . Ippoll ningalude video ellam kannunundu daily night job kazhinju vannall ningalude video vannittundo ennu nokum athu kanum . Innu njan ingane oru comment idan karanam ippoll ningalude family athraykum ishtamanu oru teachers family athu tharunna feel vere level anu . Innathe video vallare adhikam ishtamayi achan ennum super anu. Iniyum ingane ulla nalla videos nu vendi kathirikunnavaril oralayi ee trivandrum karanum undakum . Ninhalilude njangal kanatha nadum sthalavum kandu . Thank you dear god bless you and your family ❤❤❤

  • @sarithasreekumar3895
    @sarithasreekumar3895 3 месяца назад

    Supr video. Achan othiri ishtam🥰ellarum superatto❤️❤️

  • @kunjattakunju9564
    @kunjattakunju9564 3 месяца назад +1

    സൂരജ് തിരിച്ചു പോയി എന്നറിഞ്ഞപ്പോൾ ഇനി ഫാമിലി വീഡിയോ കാണാൻ പറ്റില്ലല്ലോ എന്നോർത്തതാ... അപ്പോൾ ദാ ഫാമിലി വീഡിയോ 😍😍😍

  • @shijilkannur3765
    @shijilkannur3765 3 месяца назад

    വീഡിയോ ഫുൾ കണ്ട്.. അടിപൊളി ♥️

  • @pfo1595
    @pfo1595 3 месяца назад +1

    Negal Gulf Poyal pinna njan video kannulaa. Nattila video kannan vera oru vibe aa❤ length undakil very happy 😊❤

  • @shijilpaleri
    @shijilpaleri 3 месяца назад +31

    സൂരജ് ബ്രോ, ആ ചേച്ചി പറഞ്ഞ ഗൾഫിലുള്ള ഷിജിൽ ഞാനാണ് ട്ടോ🥰🥰🥰

  • @sindusunukumar9107
    @sindusunukumar9107 2 месяца назад

    Full vedioyum kandu.sub cheythittund.100k akan vendi.ok alle.

  • @TharaShibu-b8t
    @TharaShibu-b8t 3 месяца назад +3

    Achante ശ്ലോകം adipwoli

  • @archanaprasad9436
    @archanaprasad9436 3 месяца назад

    Full video kanduttooo....subscribe cheythuttoo

  • @SibyAnnie
    @SibyAnnie 3 месяца назад

    Full വീഡിയോ കണ്ടു.. നാട്ടിൽ പുറം കാഴ്ചകൾ കാണുമ്പോൾ ഒത്തിരി സന്തോഷം... ഡ്യൂട്ടിക്കിടയിൽ ഒരാശ്വാസം.. Thanks bro ❤

  • @jobpjohnpj898
    @jobpjohnpj898 3 месяца назад

    Yes I did watch full video. I usually watch your videos on Facebook, but per your request, I have subscribed to your channel. I really enjoy your videos, especially our Nadu videos. I am from Kottiyoor and now live in New Zealand.

  • @ArunSagarAS2255
    @ArunSagarAS2255 3 месяца назад +1

    അച്ഛൻ ഫയർ ❤❤❤കുറച്ചു ചിരിക്കാൻ ഉണ്ടായിരുന്നു... സന്തോഷം 🥰🥰🥰ഖത്തറിൽ നിന്നും 🥰🙏🏼✌🏼

  • @shijilpaleri
    @shijilpaleri 3 месяца назад

    സൂരജ് ബ്രോ അന്വേഷണം അറിയിച്ചതായി കണ്ടു ഒരുപാട് സന്തോഷമായി❤🥰

  • @AminPVarghese
    @AminPVarghese 3 месяца назад

    Full video kandu..... don't worry... subscription koodum... wait and see... waiting for next one.🤩🤩🤩

  • @rijik4658
    @rijik4658 3 месяца назад

    നിങ്ങളുടെ വീഡിയോസ് എല്ലാം പൊളിയാണ്...... ശരിക്കും നമ്മുടെ വീട്ടുകാരൊക്കെ കൂടെയുള്ളതുപോലെ തോന്നും 🥰🥰🥰

  • @prasanthpkprasanth2401
    @prasanthpkprasanth2401 3 месяца назад +2

    ഒമാനിൽ ഇരുന്ന് പറശിനി മുത്തപ്പനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏻🙏🏻

  • @vaishakhv7861
    @vaishakhv7861 3 месяца назад

    Etrayum pettann 100k subscribes aavate.... Best of luck bro.. From ksd

  • @sera8936
    @sera8936 3 месяца назад +2

    എനിക്ക് നിങ്ങളുടെ ഫാമിലി ഇഷ്ടം അച്ഛൻ സെറ്റ്.........❤

  • @shyjavinod1248
    @shyjavinod1248 3 месяца назад

    Sooraj doubt venda..ningalude video skip cheyyan arkum thonula...super video

  • @lifewithsacrifice344
    @lifewithsacrifice344 3 месяца назад

    നിങ്ങളുടെ വീഡിയോ മുൻപുതന്നെ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ ഒരുലക്ഷം സബ്സ്ക്രൈബർ ആകാൻ വേണ്ടി കാത്തിരിക്കുന്നു❤❤❤

  • @SajanP-k7y
    @SajanP-k7y 3 месяца назад

    എല്ലാം episodum full kanarundu nigaluda vlogu mathrame full kanarulu മുത്തപ്പന്റെ എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ 🙏👍

  • @nabeelarahman4782
    @nabeelarahman4782 3 месяца назад

    Video full kandu.ningalude video kaanumbol oru energy aanu.

  • @latheshputhanveedu2444
    @latheshputhanveedu2444 3 месяца назад

    യുട്യൂബിൽ വ്ലോഗ് കാണാൻ തുടങ്ങിയത് തന്നെ നിങ്ങളുടെ വ്ലോഗ് ആണ് എപ്പോളും ഞനും ആലോചിക്കാറുണ്ട് subsriber കുറവാണല്ലോ എന്ന്
    ഇങ്ങളുടെ വീഡിയോ അത് വേറൊരു ലെവൽ ആണ് ഫുൾ ഒറിജിനാലിറ്റി ആണ് ഞാൻ നിടുവാലൂർ അടുത്താണ് ശ്രീകണ്ടാപുരം ഒരുദിവസം പോയപ്പോൾ നിങ്ങളുടെ അനിയനെ കണ്ടിരുന്നു
    നിങ്ങളും ഒരു പ്ലേബട്ടൺ എത്രയും പെട്ടെന്ന് നേടട്ടെ എന്ന് ആശംസിക്കുന്നു ❤❤❤

  • @shiju100
    @shiju100 3 месяца назад

    Akshaya Sister Sooraj EEAttan Mily Vlogs 👌🏻👌🏻

  • @ismailnk3941
    @ismailnk3941 3 месяца назад

    നാട്ടിലെ വീഡിയോ നിങ്ങളുടെ അവതരണവും അടിപൊളിയാണ്❤️

  • @sajeerettammelvlog1280
    @sajeerettammelvlog1280 3 месяца назад

    നിങ്ങളെ ഓരോ വീഡിയോ ഞാൻ കാണാറുണ്ട് നിങ്ങളെ വീഡിയോ രസമാണ് അച്ഛൻ സൂപ്പർ ആണ്

  • @shibikshibi2386
    @shibikshibi2386 3 месяца назад

    Full video kandu. Super👍

  • @sheeludaskv9852
    @sheeludaskv9852 3 месяца назад +5

    Today's star അച്ഛൻ..... ഫുൾ video കണ്ടു..... Subscriber anu❤❤❤❤❤❤

  • @anithakumari7085
    @anithakumari7085 3 месяца назад +1

    Video superayi 👌❤❤❤❤❤

  • @TintuJoseph-er3gl
    @TintuJoseph-er3gl 3 месяца назад

    എല്ലാ വീഡിയോസും കാണാറുണ്ട് സബ് സക്രയ്ബ് ആദ്യമേ ചെയ്തു എല്ലാ വരെയും ഒത്തിരി ഇഷ്ടം👍

  • @PaanappaMedia
    @PaanappaMedia 3 месяца назад

    അച്ഛൻ വേറെ ലെവൽ ആണ്..im a big achan fan ❤❤

  • @plakkattugoshala9019
    @plakkattugoshala9019 3 месяца назад

    സൂരജ് നല്ല കാഴ്ചകൾ ആണ് നിങ്ങൾ സമ്മാനിക്കുന്നത്
    വളരെ സന്തോഷം ഓരോന്നും കാണുന്നത് 🥰

  • @midhunfobz1565
    @midhunfobz1565 3 месяца назад

    സൂരജേട്ടാ ഇങ്ങള് ധൈര്യമായി വീഡിയോ ഇട്ടോളൂ.... കാണുന്ന കാര്യം നമ്മൾ. ഏറ്റു. 😁🥰

  • @funnleisure6130
    @funnleisure6130 3 месяца назад

    sheri aan ithra naalum njan video kaanal und..inn ann subscribe cheythe.. 100K within few days aavum.

  • @sumaucskm5859
    @sumaucskm5859 3 месяца назад

    Full video kandu ttoo skip cheyaatheee inyum wating 🎉🎉🎉🎉🎉

  • @shibiluavilan4586
    @shibiluavilan4586 3 месяца назад

    Lovely family❤❤❤❤❤❤❤❤ full kanathe irikumo aarelum supper alle ningal

  • @TishaCS
    @TishaCS 3 месяца назад

    Full Vedios kaanarund✌✌

  • @jishnukp6867
    @jishnukp6867 3 месяца назад

    നിങ്ങൾ എല്ലാവരും എവിടെ ഇരുന്നാലും... പ്രത്യേക വൈബ് ആണ് 🥰🥰🥰🥰

  • @salimkattmala1220
    @salimkattmala1220 3 месяца назад

    എല്ലാ വീഡിയോകളുംകളും കാണുന്നുണ്ട് ഇതും കണ്ടു

  • @subithapradeep8093
    @subithapradeep8093 3 месяца назад

    എല്ലാ വീഡിയോ കാണാറുണ്ട് bro 'പുതിയതിനു വേണ്ടി വെയ്റ്റിംഗ്❤

  • @aswinperiyattadukam2315
    @aswinperiyattadukam2315 3 месяца назад +1

    ഉണ്ട് skip ചെയ്യാതെ കണ്ടിരുന്നു. അടിപൊളി വൈബ്ബ്

  • @CR-zg4kr
    @CR-zg4kr 3 месяца назад

    Subscribed🙋🏼‍♀️

  • @shajiv9245
    @shajiv9245 3 месяца назад +1

    അച്ഛന്റെ അരങ്ങേറ്റം സൂപ്പർ. ഒരു ഗ്ലാസിൽനിന്ന് 10ഗ്ലാസിലേക്ക് ഉയരട്ടെ എന്ന് ആശംസിക്കുന്നു

    • @RJSOORAJ
      @RJSOORAJ  3 месяца назад

      😂😂😂

  • @vaisakhkannur7531
    @vaisakhkannur7531 3 месяца назад

    Gulfil ninnum nattile sthalangal kanumbolulla sandhosham... Ingalu pwolii annuu🥰🥰

  • @LekhaPradeep
    @LekhaPradeep 3 месяца назад

    വീഡിയോ വളരെ നന്നായിരുന്നു ഞാൻ സൂരജിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്

  • @ashiftirur3666
    @ashiftirur3666 3 месяца назад

    സ്ക്കൂളിൽ ഒരു മലയാള ക്ലാസ് കഴിഞ്ഞ ഫീലാണ് നിങ്ങൾടെ വീഡിയോ കാണുമ്പോ ❤❤

  • @HarindranA-p3b
    @HarindranA-p3b 3 месяца назад

    മിനിമം 30 മിനിറ്റ് വേണം എല്ലാം വീഡിയോ
    എല്ലാം വീഡിയോ കാണുന്നുണ്ട്
    ഞാൻ പയ്യന്നൂർ ആണ്‌ 🥰🥰🥰

  • @maheshmsmahesh4582
    @maheshmsmahesh4582 3 месяца назад

    വീഡിയോ മുഴുവനും കണ്ടു😍. പിന്നെ അച്ഛൻ ഒരേ powli❤

  • @Sanjus2255
    @Sanjus2255 3 месяца назад

    നിങ്ങളുടെ വീഡിയോ skip ചെയ്യാതെ ഫുൾ കാണും

  • @girishkumar8677
    @girishkumar8677 3 месяца назад

    മുഴുവനും കാണാറുണ്ട് നല്ല രസമാണ്. Subscribe പണ്ടേ ചെയ്തത് ആണ്

  • @ARUNSAGAR2255
    @ARUNSAGAR2255 3 месяца назад

    അച്ഛൻ 🫀🫀🫀❤️‍🔥❤️‍🔥❤️‍🔥... ഇന്ന് ഉച്ചക്ക് ഉള്ള സ്പെഷ്യൽ 😍ഖത്തറിൽ നിന്നും കാണുന്നു ❤❤❤

  • @irshadthangam3340
    @irshadthangam3340 3 месяца назад

    വീഡിയോ ഫുൾ കണ്ടു പൊളി

  • @ratheeshoo7
    @ratheeshoo7 3 месяца назад

    Video super... continue njanghal kandolam..😂😂😂❤

  • @beenavn1613
    @beenavn1613 3 месяца назад +1

    Iam already subscribed from Kuwait

  • @swasisvlog2368
    @swasisvlog2368 3 месяца назад

    Subscribe cheydhitanu kanunadhu. Long vdo idanam. Short agumbol oru rasamila kanan❤

  • @noufalebrahim9349
    @noufalebrahim9349 3 месяца назад

    Nice vedio❤

  • @Usha-u3u
    @Usha-u3u 3 месяца назад +1

    ഞാൻ ഫുൾ വീഡിയോ കണ്ടു👍👍❤️❤️

  • @ambikanambiar8241
    @ambikanambiar8241 3 месяца назад

    എല്ലാ വീഡിയോസും ഫുൾ കാണാറുണ്ട് skip ചെയ്യാതെ 🥰

  • @athirarc3348
    @athirarc3348 3 месяца назад

    Video full kandu😊

  • @DUKERNK
    @DUKERNK 3 месяца назад

    Full video kandu.... & already subscribed💞💞

  • @Nivilbpbp
    @Nivilbpbp 3 месяца назад

    Full kandu sooraj etta

  • @SajilaKv-b7t
    @SajilaKv-b7t 3 месяца назад

    Ningalude video full kanarund. Kandirikkan nalla rasamanu.

  • @NuruTk-k5v
    @NuruTk-k5v 3 месяца назад

    Njan subscribe cheythittunde 😂😂😂
    Subscribe mantha ghathi aanu
    Ithenthaa ingane
    100k celebration pettennu venam
    Thirichu pokunnathinu munne
    Facebookil nalla viewsum und
    All the best ❤❤❤❤

  • @Kamaruneesa-s3z
    @Kamaruneesa-s3z 3 месяца назад

    Subscribe ഒക്കെ പണ്ടേ ചെയ്തതാണ് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം

  • @rajeswariharidas5127
    @rajeswariharidas5127 3 месяца назад +1

    വീഡിയോ ഫുൾ റിപീറ്റ് കാണാറുണ്ട് super 😍😍😍😍😍😍👌👌👌👌👌👌

  • @rashidnazer5127
    @rashidnazer5127 3 месяца назад

    Orupad ishtam aayi ❤❤❤

  • @robintaniyan5297
    @robintaniyan5297 3 месяца назад

    സ്ഥിരമായി മൊത്തം വീഡിയോ കാണുന്നുണ്ട്, ഉടൻ തന്നെ 100ക് അടിക്കും ❤❤

  • @suvidyasanojsuvidyasanoj1919
    @suvidyasanojsuvidyasanoj1919 3 месяца назад

    Super family.

  • @sreelakshmisree4355
    @sreelakshmisree4355 3 месяца назад

    സൂരജേട്ടനും കുടുംബത്തിനും ഒരുപാട് സ്നേഹത്തോടെ ❤️❤️

  • @nawasskyway2045
    @nawasskyway2045 3 месяца назад

    Coming soon. 100k

  • @selvarajsudakaran4750
    @selvarajsudakaran4750 3 месяца назад

    ഫുൾ കണ്ടു 👍👌🥰

  • @mithuswathi9312
    @mithuswathi9312 3 месяца назад

    Full video kandu. Super ane

  • @usharamesan9099
    @usharamesan9099 3 месяца назад

    അച്ഛൻ 👌👌👌

  • @ConfusedAlligator-ic8vs
    @ConfusedAlligator-ic8vs 3 месяца назад +1

    എല്ലാ വീഡിയോ കാണാറുണ്ട്❤

  • @nikhilsudhakaran8024
    @nikhilsudhakaran8024 3 месяца назад

    RUclips ilum videos kanarundu .kuduthal fb page il anu kanarun... orupde eshtam anu ningale videos

  • @NithinAppus-f6t
    @NithinAppus-f6t 3 месяца назад

    എപ്പോളും വീഡിയോ ഫുൾ കാണുന്നുണ്ട്❤

  • @sasiprabha541
    @sasiprabha541 3 месяца назад

    Njan kanunnund full
    Subscriber aanu❤

  • @auxoff5354
    @auxoff5354 3 месяца назад

    എല്ലാവരും കൂടിയുള്ള അടിപൊളി വീഡിയോ ❤

  • @Sinoshharisree
    @Sinoshharisree 3 месяца назад

    വീഡിയോ ഒരു മണിക്കൂര്‍ കാണാൻ ആഗ്രഹിക്കുന്നു സൂരജ്

  • @SHYNI12345-p
    @SHYNI12345-p 3 месяца назад

    സൂപ്പർ 💐💐

  • @niyaju9510
    @niyaju9510 3 месяца назад

    സഫാരി ചാനലും. നിങ്ങടെ ഈ വീഡിയോസും കുത്തിയിരുന്ന് കാണുന്ന ഞാൻ 😎... ❤️