മറ്റുള്ളവർക്ക് സിഹ്റ് ചെയ്യുന്ന ആളുകൾ തീർച്ചയായും കേൾക്കുക/Usthath simsarul Haq hudawi speech 2019

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 116

  • @Rufi843
    @Rufi843 11 месяцев назад +29

    അല്ലാഹുവേ സിഹ്ർ ചെയ്ത ആളുകൾക്ക് സിഹ്ർ ഏറ്റ ആളുകൾ അനുഭവിക്കുന്നതിന്റെ ഇരട്ടി നീ കൊടുക്കണേ

  • @doublesus3740
    @doublesus3740 5 лет назад +45

    സിഹ്ർ. പോലോത്ത മാരണങ്ങളെ തൊട്ട് കാവൽ നൽകണേ അല്ലാഹ്

  • @thahirakader4115
    @thahirakader4115 2 года назад +37

    സിഹ്ർ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാവരെയും രക്ഷിക്കണമേ

  • @nizar224
    @nizar224 Год назад +26

    തൗബ ചെയ്താലും സ്വീകരിക്കരുത് . ഈ ജാതി ആളുകളോട്

    • @buhaisabuhaisa5906
      @buhaisabuhaisa5906 5 месяцев назад

      Swikarikum athanu namude padachon 😂 100 pere konnu allinu porutha pettu koduthu pine annu sihr 😅

    • @nishabks
      @nishabks Месяц назад

      തൗബ ചെയ്താലും അള്ളാഹു പൊറുത്തു കൊടുക്കില്ല ചെയ്തവന് പൊറുത്തു കൊടുക്കരുത്.

  • @afsalmtafsal534
    @afsalmtafsal534 3 года назад +13

    ഉസ്താദ്, ദുആ ചെയ്യണം. ഒരുപാട് കാലമായി. സിഹറ് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @sathsab9931
    @sathsab9931 5 лет назад +14

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ

  • @ishqehabeeb9808
    @ishqehabeeb9808 Год назад +8

    തൗബ ചെയ്താൽ പൊറുത്തു കൊടുക്കുന്ന പാപമാന്നോ സിഹ്ർ സിഹ്ർ അനുഭവിച്ച ആൾ പൊറുത്തു കൊടുക്കേണ്ടേ ഞാനും മക്കളും 25 വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു ഉസ്താദേ ദുആ ചെയ്യണേ സിഹ്ർ bathilayi കിട്ടുവാൻ

    • @allvideos7466
      @allvideos7466 Месяц назад

      ശെരിയാ ഞാൻ 44 വർഷം ആയി അനുഭവിക്കുന്നു ബത്തിലേക്കുമ്പോൾ പിന്നെയും ചെയ്യും ഒരിക്കലും പൊറുത്തു കൊടുക്കരുത് അല്ലാഹ് നീ കാക്കണേ 🤲😭😭😭😭😭😭😭😭

    • @hrpk4284
      @hrpk4284 22 часа назад

      ​@@allvideos7466നിങ്ങളുടെ പൊരുത്തം ആർക്കും വേണ്ട. അല്ലാഹു പൊറുത്തു കൊടുക്കും അവന് ആരാ

  • @Saidh-j5y
    @Saidh-j5y Месяц назад

    സിഹ്റിൽ നിന്ന് എന്നെയും കുടുംബത്തെയും കാക്കാൻ ദുആ ചെയ്യണേ 🤲

  • @RashadIbrahim-wk2ki
    @RashadIbrahim-wk2ki Год назад +2

    ഉസ്താദ് ദുഹാ ചെയ്യണം

  • @sahadmuhammed9324
    @sahadmuhammed9324 5 лет назад +6

    Allahuve shihril ninn kakkane...

  • @mohammedismaiel473
    @mohammedismaiel473 2 месяца назад

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദൂആ വസിയ്യത്തോടെ Akmis chaliyam

  • @Rufi843
    @Rufi843 11 месяцев назад +5

    ഉസ്താദേ, ഇന്റെ ബന്ധം വേർപ്പെടുത്താൻ വേണ്ടി സിഹ്ർ ചെയ്തത് അമ്മായിമ്മയും മൂത്തച്ചിയും ആണ്.

    • @kingofkings3424
      @kingofkings3424 10 месяцев назад

      😢

    • @fusiongaming753
      @fusiongaming753 5 месяцев назад

      സിഹ്ർ മാറിയോ ഇല്ല എങ്കിൽ സുറത്തിൽ ഫലക്കു നാസ് ഇത് രണ്ടും ഓതിതിരുബോൾ ഒരു പ്രാശ്യാം അങ്ങനെ 41 പ്രാവശ്യം ഓതണം അങ്ങനെ 41 ദിവസം ചെയ്യാണം ഓരോ തവണയും വെള്ളത്തിൽ ഇഷ്ഫി എന്ന് പറഞ്ഞു ഏറ്റവും അവസാനം 41 തവണ പുർത്തി ആയതിന് ശേഷം വെള്ളം കുടിക്കണം നിസ്കാരം മുടക്കരുത് പ്രാർത്തന ഇല്ലത്തത് കൊണ്ട് പൈശാചികഉപദ്രവം ഉണ്ടാവുന്നത് ഒരു ദിവസം 41 പ്രാവശ്യം ചെയ്യാണംഅങ്ങനെ 41ദിവസം അള്ളഹു ശിഫ നൽകും നല്ല വിശ്വസത്ത് ഓട് കുടി ചെയ്യാണം മാറുന്നത് വരെ ചെയ്തു കൊണ്ട് ഇരിക്കണം നിർത്തരുത് സിഹ്ർ മാറിയതിശേഷം സുബഹിക്കും മഗിരിബിനും ശേഷം ഇ പറഞ്ഞ സുറത്ത് എന്നും ഓതണം

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 года назад +6

    അനുഭവിച്ചു കൊണ്ടിരിക്കുന്നു 😭😭🤲🤲🤲🤲🤲🤲🤲🤲😭😭😭😭എല്ലാം തീർത്തു റബ്ബേ 😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲

    • @மண்ணின்மைந்தன்-ள1ம
    • @nizar224
      @nizar224 Год назад +1

      ഞാനും

    • @dreamworld1447
      @dreamworld1447 9 месяцев назад

      എന്റെ അറിവിലുണ്ട് ഇജാസിയത്തുള്ള ഉസ്താദ്,
      നേരിൽ കാണാൻ അനുവദിക്കാറില്ല ഫോൺ കാൾവിളിച്ചാൽ പ്രതിവിധി പറഞ്ഞുതരുന്ന അള്ളാണ്,പൈസ ആവശ്യ പെടാറില്ല,
      നമ്പർ 👇🏻👇🏻👇🏻
      ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്​@@nizar224

    • @RichuNanu
      @RichuNanu 2 месяца назад

      ഞാനും

    • @dreamworld1447
      @dreamworld1447 17 дней назад

      ആമീൻ
      എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ​
      ഞാൻ 8വർഷം പരിചയ മുള്ള ഉസ്താദണ് വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @shabavlogs7303
    @shabavlogs7303 Год назад +2

    🤲Usthad 22 varsham ayi sihar kond buthimudunnuu usthad duuha cheyannm 🤲

  • @shibinaswalihshibina2358
    @shibinaswalihshibina2358 3 месяца назад +2

    ഉസ്താദ്.. ഈ വിഷയത്തെ പറ്റി ഉള്ള പ്രസംഗം ഞങ്ങളുടെ നാട്ടിൽ വന്ന് പറയാമോ 😞

  • @Instinct_Transinfinity
    @Instinct_Transinfinity Год назад +1

    ഉസ്താദ് ദുആ chayanam

  • @shahidshereeftk429-l5
    @shahidshereeftk429-l5 2 месяца назад

    Allahu kaathrakshikette ellareyum... Aameen

  • @kahdeejakaladi547
    @kahdeejakaladi547 Год назад

    Sahireengalude sihril ninnum raksa kitan
    Dua cheyyane

  • @arifasamad7740
    @arifasamad7740 Год назад +2

    അൽഹംദുലില്ലാഹ്

  • @muhammadalikanjiram6265
    @muhammadalikanjiram6265 3 года назад +1

    Usthath duha cheyyanam kuttipadikkan pooyaavidunn kondvaran veedi chaitha sihr bathilavan nafiaya hilm pradanam cheyyanum Duhacheyyaneee Asukam maranum

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 лет назад +1

    Subhanallah Eeman nashtamakille mughath ninnu Eeman eduthu kalayille Ellavareyum Allahu kakkate Aameen ya Rabbal Aalameen Aameem Swallallahu Ala Muhammad Swallallahualaihivasallam Thanks

    • @navasvallikunnu2270
      @navasvallikunnu2270 5 лет назад +1

      ഇത് സിഹ്റ് ചെയ്തവർക്കാ നിങ്ങൾ എന്തിനാ ഭയക്കുന്നത്

  • @fathimazuharashanu3358
    @fathimazuharashanu3358 Год назад

    Ente natile bava usthadh enik cheyunnath.cheviyil avnte shabdham an kelkunnath.njan oru thett cheythu ayalodalla.oruthane premichu.ath ayal porukulathre ente mayyath kananamathre ayalk.hudh eriyyuvanathre.ith karanam 😢😢😢njan urangiyit varshangalayi😢😢😢iyalonn ozhivayikitan dua cheyane chikilsich maduth.ente bagathulla sathym ennenkilum theliyumo😢😢😢😢😢dua cheyane usthathe.randperum thammil vyabijarichal avnte preranamulam thett patiyal njan mathrm kutakariyakunnethengne😢😢😢😢😢dua cheyane aa usthadh engnelum ozhinjukittan😢😢😢😢😢😢😢

  • @safooranassar5083
    @safooranassar5083 5 лет назад +4

    Allahuve kakkane sihirine kakkane

  • @thajudeenmannani7557
    @thajudeenmannani7557 4 года назад +5

    ما شاء الله

  • @Luflyone
    @Luflyone 2 месяца назад +3

    സിഹ്ർ ചെയ്യുന്നവർ മാത്രം ഇത് കേൾക്കൂല. ബാക്കി എല്ലാരും kelukum

  • @shibinaswalihshibina2358
    @shibinaswalihshibina2358 3 месяца назад

    ആമീൻ 🤲🏻👍🏻

  • @mohammedfaisal1744
    @mohammedfaisal1744 5 месяцев назад +1

    Ameen Ameen yarabbal alameen

  • @Instinct_Transinfinity
    @Instinct_Transinfinity Год назад +1

    Alhimdulla

  • @rushdhaubaid7240
    @rushdhaubaid7240 6 месяцев назад

    Sihr kaaranam innum anubavichondirikka swantham veed polum illa alla kakkane para lokath sugam nalkanee rabbee

  • @raheemka
    @raheemka Год назад +3

    സമസ്ത ഉസ്താദുമാരിൽ/ തങ്ങമ്മാരിൽ ഏതെങ്കിലും തരത്തിലുള്ള സിഹ്ർ ചെയ്യാത്ത ആരാണുള്ളത്?
    ഇത്രയും അധപതിച്ച ഒരു കൂട്ടർ.. സമസ്തകളിൽ നിന്ന് അല്ലാഹ് മുസ്ലിംകളെ കാക്കട്ടെ. (ആമീൻ)

    • @shafia7134
      @shafia7134 Год назад +1

      പോടാ തെണ്ടി

  • @Instinct_Transinfinity
    @Instinct_Transinfinity Год назад

    Valravashamathilanu

  • @Instinct_Transinfinity
    @Instinct_Transinfinity Год назад

    Usthadinudearkayshukudiknam

  • @raheemraheem1228
    @raheemraheem1228 7 месяцев назад

    ameeen

  • @Asnaaneesh.
    @Asnaaneesh. Год назад

    എന്റെ വീട്ടിൽ ഒരു താ മോൻ ചെയ്തു കൊണ്ടുവന്നു തന്നു കോഴിനെ പപ്പു പറിക്കാതെ അവൻ എന്റെ വീട്ടിലെ ഫ്രിഡ്ജിൽ കൊണ്ട് വെക്കാൻ തന്നു വെക്കാവോ എന്ന് ചോദിച്ചു ഞൻ വെച്ച് സംശയം തോന്നിയ ഞാൻ കലണ്ടർ നോക്കി 3ദിവസം കഴിഞ്ഞു അന്ന് അമ്മാവസി ദിവസമാണ് അത് ഞാൻ കൈയിൽ വാങ്ങിയത് ഒന്നും പറയണ്ട ആവശ്യമില്ലാത്ത വല്ലിക്കെട്ട് വന്നോണ്ടിരിക്കുവാ ഇപ്പോൾ 😢😢

  • @channelbrothers54
    @channelbrothers54 5 лет назад +4

    Allahuvinde.sahayamillade.sihr.elkkilla.enn.kelkunned.sathyamano?usthade

  • @husnathakku6047
    @husnathakku6047 Год назад +2

    enik janikjan pokunna kunjin. Vare sihr cheythu nte ammayiamma

  • @SafiyaIzan
    @SafiyaIzan Месяц назад

    5:44
    7:25

  • @shameertrissur4271
    @shameertrissur4271 Год назад

    😢

  • @Safiya-rv4yn
    @Safiya-rv4yn 5 лет назад +2

    Orupad anubvangal Ulla oru kudubamane njagalude ethu vareyum ee siher Anna ubadravathil niniinum mukthi nediyittilla Akanaya Allahu vilum avante rasoolilum Arpichu kond jeevikkunnu Allahu kathu rashhikatte Aameen

    • @faseelapp8309
      @faseelapp8309 5 лет назад +3

      Soorathul bakra daily ootuka...first oke kurach budhimuttayi thonhum...pinheed easy aakum...insha allah!

    • @mohammedjaseemjaseem5272
      @mohammedjaseemjaseem5272 5 лет назад

      @@faseelapp8309 ujg didn't y779
      .cxaewer45g gu up pz

    • @abukt5794
      @abukt5794 5 лет назад

      Allahukakkate

    • @navasvallikunnu2270
      @navasvallikunnu2270 5 лет назад

      മാറ്റിയെടുക്കാം

    • @navasvallikunnu2270
      @navasvallikunnu2270 5 лет назад

      എന്റെ അനുഭവത്തിൽ കുറെ ആൾക്ക് മാറിയിട്ടുണ്ട്

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 года назад +1

    😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲😭🤲🤲اللهم امين يارب العالمين يارب يارب يارب يارب يارب يارب يارب يارب يارب يارب يارب يارب يارب يارب يارب

  • @jansiram8538
    @jansiram8538 7 месяцев назад +1

    ഉസ്താദ് സിഹ്ർ ന്നു തൗബ ഇല്ല... തൗബ ചെയ്താലും റബ്ബ് സ്വീകരിക്കില്ല

    • @yaseenworld8041
      @yaseenworld8041 8 дней назад

      തൗബ ഉണ്ട് സിഹ്ർ ചെയ്താൽ അയാളുടെ അടുത്ത് ചെന്നിട്ടു
      തുറന്നു പറഞ്ഞു നഷ്ട പരിഹാരം കൊടുത്തു
      അല്ലാഹുവിനോട് തൗബ ചെയ്യണം

  • @Sad_story119
    @Sad_story119 5 месяцев назад

    എനിക്ക് ഈ സിഹ്ർ എന്താണന്നറിയില്ല.. ഇപ്പോൾ എന്റെ അവസ്ഥ ദയനീയമാണ് നന്നായി ജീവിച്ചതാ.. എല്ലാം പോയി.. മുഖത്തു കറുത്ത പാട് വന്നു

  • @Instinct_Transinfinity
    @Instinct_Transinfinity Год назад

    അല്ലാഹുഅക്ബർ

  • @jabirmuhammed7755
    @jabirmuhammed7755 Год назад

    എൻ്റെ ഭാര്യ ക് അവൾടെ സ്വന്തം ഉമ്മയും ഉപ്പയും ചെയ്ദു. ഇപ്പൊൾ അവർ കു devorse വേണം അവർക്ക്. ഞാൻ ആകെ വിഷമത്തിലാണ്.

    • @shabas8016
      @shabas8016 Год назад +1

      എന്റെ ഭർത്താ വിന്റെ രണ്ട് പെങ്ങൾ മാരും ഞങ്ങൾക്ക് നിരന്തരം സിഹ്ർ ചെയ്യുന്നു പന്ത്രണ്ട് വർഷമായി ഞാനും എന്റെ ഭർത്താവും നന്നായി ജീവിക്കുന്നത് അവർക്ക് ഇഷ്ടമില്ല അത് കൊണ്ട് ഇവളുമാരുടെ സിഹ്ർ കൊണ്ട് ഞാനും ഭർത്താവും വളരെ പ്രയാസങ്ങൾ അനുഭവിക്കുന്നു 😢😢

    • @ayshaputhiya4587
      @ayshaputhiya4587 8 месяцев назад +1

      @@shabas8016:: enikum 😢

    • @Asiya.s93
      @Asiya.s93 8 месяцев назад +1

      Athinju treatment und allo

  • @techprogram5771
    @techprogram5771 4 года назад +4

    Padachavaya rabhe enne sihr cheytha streeye nee nashipikane....

  • @nafiyamukkam2588
    @nafiyamukkam2588 5 лет назад +8

    സിഹ്ർ ചെയ്തവർക്ക് തൗബ ഇല്ലെന്ന് കേട്ടു. അത് ശരിയാണോ?

    • @navasvallikunnu2270
      @navasvallikunnu2270 5 лет назад

      ചെയ്തിട്ടുണ്ടോ

    • @techprogram5771
      @techprogram5771 4 года назад +1

      തൗബ ഇല്ലാ

    • @AzaAshfakresi12345
      @AzaAshfakresi12345 3 года назад +3

      S. കിട്ടില്ല. മറ്റുള്ളവരുടെ കണ്ണ് നീര് അവരോട് നാളെ മഹ്ശറയിന്ന് ചോദിക്കു. In shaa allah

    • @muhammedshafia.m1121
      @muhammedshafia.m1121 3 года назад +1

      ചെയ്തവരോട് ക്ഷമ ചോദിക്കാ ... പിന്നെ അള്ളാഹുവിനോട് പൊറുകലിനെ തേടുക ! 😣
      സിഹറിൽ നിന്ന് അള്ളാഹു കാക്കട്ടെ !

    • @muhammedshamseer8789
      @muhammedshamseer8789 2 года назад +4

      സിഹ്റ് പടച്ച റബ്ബ് പൊരുത്തപ്പെട്ടു കൊടുക്കുകയില്ല
      സിഹ്റ് ചെയ്യുന്നവർക്ക് ദുനിയാവിലും നാളെ ആഹിറത്തിലും കഠിനമായ ശിക്ഷ നീ നൽകണേ അള്ളാ
      സിഹ്റ് ചെയ്യുന്ന വ്യക്തികൾ ഭൂമിയിൽ നിന്ന് അവരുടെ ജീവിതം കഠിനമാക്കണേ

  • @HayanKk-c4e
    @HayanKk-c4e 25 дней назад

    Aanu paisakku vendi kalla thanganmarum..

  • @truthseeker4813
    @truthseeker4813 5 лет назад +2

    റസൂലിന്ടെ ഖബറിനടുത്ത് പോയി തൗബ ചെയ്തോളൂ എന്ന് സ്വഹാബിമാർ ആരും പറഞില്ലേ ? ഇളളലമൂ അൻഫുസികും ജാഊകാ ...അവിടെ ഫിററായില്ലേ ? അതന്താ ?

    • @SEC12345-y
      @SEC12345-y 4 года назад +1

      സ്വഹാബികൾ മൊബൈൽ ഉപയോഗിച്ചോ???

    • @abdullatheef6710
      @abdullatheef6710 3 года назад

      അങ്ങനെ ഖുർആനിൽ ഉണ്ടല്ലോ

    • @abdullatheef6710
      @abdullatheef6710 3 года назад +1

      സിഹ്ർ എന്നാൽ സൃഷ്‌ഠവിനോട് മാത്രം അല്ല സൃശ്ടിയോട് കുടിയണ് സൃശ്ടികളും പൊറുത്തു കൊടുക്കണം

    • @abdullatheefthondambath3597
      @abdullatheefthondambath3597 2 года назад

      @@abdullatheef6710 സ്വന്തം ശരീരത്തോട് അക്രമം ചെയ്യുകയും എന്നിട്ട് അവർ നിങ്ങളുടെ അടുത്ത് വരികയും നിങ്ങളും അവർക്ക് വേണ്ടി പാപ മോചനത്തിന് വേണ്ടി ദുആ ചെയ്താൽ അവർക്കു പാപ മോചനം അള്ളാഹു എത്തിച്ചു കൊടുക്കുന്നത് അണ്( ഖുർആൻ) ഈ അയ്യത്ത് എക്സ് പെയർ ആയോ